വേറെ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ റിമി ഇവരെ വീണ്ടും ഒന്നിപ്പിച്ചേനെ...രണ്ടുപേരുടെ കണ്ണുകളിലും ഒരാൾക്ക് ഒരാളെ മിസ്സ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്... നല്ല എപ്പിസോഡ്
പിരിഞ്ഞുപോയാലും പരസ്പരമുള്ള ബഹുമാനത്തോടെ വീണ്ടും സ്പേസ് കൊടുക്കാൻ വേണം മനസുണ്ടാവേണ്ടത്.. മോചനത്തിന് ശേഷം ചെളി വാരിയെറിയുന്നവർ ഇത് തീർച്ചയായും കാണണം. റിമി കലക്കി കേട്ടോ.. എന്നാ മിടുക്കിയാ ❤
അങ്ങനാണ് അന്യ നാട്ടുകാർ പരസ്പരം പിരിഞ്ഞാലും അവരുടെ സ്നേഹം കണ്ടോ ഇത് വല്ല മലയാളികളുo ആയിരുന്നെങ്കിൽ അപ്പൊ അമ്മക്ക് വിളിച്ചേനെ😂കഷ്ട്ടം തന്നെ മൊയ്ലാളി കഷ്ട്ടം തന്നെ 😂😂
Yes true.. don't know how many time I see this episode.. such a nice episode and true love.. sad that they divorced.. not only them it is very sad and pain that couples getting divorced..
Very happy to see that this episode has been appreciated and loved by all. My sincere thanks and please keep loving. Vaishali the film and Kerala will always be in my heart ❤️
സുപർണയുടെ അച്ഛൻ മരിച്ച കാര്യം പറഞ്ഞപ്പോൾ റിമിയുടെ കണ്ണ് നിറഞ്ഞു .. ഉടനെ റിമി വിഷയം മാറ്റി എങ്കിലും കുറച്ചു നേരം റിമി മരിച്ചു പോയ സ്വന്തം അച്ഛനെ ഓർത്തുവെന്നു ഉറപ്പ് .. എന്ത് പാവമാണ് അവർ . ഒരുപാടിഷ്ടം .
ഈ എപ്പിസോഡ് കണ്ട് പറഞാൽ തീരാത്ത സന്തോഷവും അത് പോലെ ദുഖ:വും തോന്നി അവർ ഒന്നിച്ച് ജീവിച്ചെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ച് പോയി എന്തായാലും അവർ സന്തോഷമായിരിക്കുന്നത് കാണുമ്പോ ഒരു സമാധാനം
രണ്ടുപേരും പിരിഞ്ഞിട്ട് ഇനി സ്നേഹിക്കുന്നത് നല്ലതല്ല അവരുടെ കുടുംബങ്ങൾ തകരാൻ കാരണമാകും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അവരുടെ കുടുംബങ്ങൾ തകരാതിരിക്കട്ടെ എന്ന് നമ്മൾക്ക് ദുആ ചെയ്യാം🤲 ഇങ്ങനെയുള്ള ജോഡികളെ ഈ വേദിയിൽ കൊണ്ടു വരാതിരിക്കാൻ ശ്രമിക്കുക ഈ വേദി കാരണം ആരുടെയും കുടുംബം തകരാൻ പാടില്ല ഇനി ശ്രദ്ധിക്കണം ദയവായി ഇതൊരു അപേക്ഷയാണ്💯😍👌
ഹോ ഹിന്ദി അറിയാത്ത കൊണ്ട് എല്ലാം മനസിലായി😜😜😜.... divrce ചെയ്തതിനു ശേഷം അങ്ങോട്ടും ഇങ്ങോട്ടും വാക്കുകളിലൂടെ യുന്ധം നടത്തുന്നവരിൽ നിന്നും ഒരുപാട് വ്യത്യസ്തരാണ് വേർപിരിഞ്ഞിട്ടും ഇത്ര ബഹുമാനത്തോടെ ജീവിക്കുന്ന ഇവർ😍😍😍👌👍.. വൈശാലി ഇപ്പഴും സുന്ദരി തന്നെ പക്ഷെ കുറച്ചു തടി കൂടി പോയി... ഇത്ര വർഷം കഴിഞ്ഞിട്ടും നായകൻ ഗ്ലാമർ കൂടി കൂടി വരികയാണല്ലോ 😍😍😍.....ഹിന്ദി ആയത് കൊണ്ടാണെന്ന് തോന്നുന്നു റിമി അവർക്ക് സംസാരിക്കാൻ സമയം കൊടുത്തു😂😂.... വിജയ് സേതുപതിയെ💟💟💟💟 കാത്തിരിക്കുന്നു....
I feel sad about suparna when they put her music from Vaishali in the background. She was such a beauty. She said, it looks like she was born to act in Vaishali. That's true, no-one can replace her.
Superb episode... Suparnna is such a cute and nice personality. I think during my childhood i was really impressed by his physique and cuteness. ഇന്നും അവർ പരസ്പരം ബഹുമാനിക്കുന്നു.... Great
ഗുഡ് എപ്പിസോഡ് സുപർണ ആൻഡ് സഞ്ജയ് കൂട്ട് കേട്ട് സൂപ്പർ പിരിഞ്ഞിട്ടും ഇവർ നല്ല സുഹൃത്തുക്കളായി കഴിയുന്നു 👍എങ്കിലും സഞ്ജയ് യുടെ മുഖത്തു സുപർണയെ മിസ് ചെയ്യുന്നു എന്ന ഒരു തോന്നൽ ഏതായാലും രണ്ടു പേരും ഹാപ്പി ആണല്ലോ സന്തോഷം
ഇനി അങ്ങനെ ആഗ്രഹിക്കാൻ പറ്റില്ലല്ലൊ.ഇവർ രണ്ടു പേരും വേറെ വിവാഹം കഴിച്ചു ഇപ്പോൾ ഭാര്യ ഭർത്താക്കൻമാർ ഉള്ളവരാണ്.ഇവർ തമ്മിൽ പിരിയേണ്ടായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു 😢.
വൈശാലി... നല്ല ഒരു മനസ്സിന് ഉടമയാണ്... വേർപിരിഞ്ഞെങ്കിലും മക്കൾക്ക് മുന്നിൽ അച്ഛനെ നല്ലരീതിയിൽ ചിത്രീകരിച്ചു... എല്ലാം പോസിറ്റീവ് ആയി എടുക്കാൻ സാധിക്കിക്കുന്നു.... അവർക്കിടയിൽ സൗഹൃദം innum നില നിൽക്കുന്നു
തീയേറ്ററിൽ ആദ്യമായി കണ്ടതായി ഓർക്കുന്ന സിനിമയാണു വൈശാലി അതും ബാബുന്റണിയുടെ കുടുംബത്തിന്റെ പൊൻകുന്നം ലീലാമഹൽ തീയെറ്ററിൽ നിന്നും, സ്ത്രീ സൗന്ദര്യം എന്നാൽ സുപർണ ആണ് എന്നാണു ഒരു പ്രയം വരെയും മനസിൽ വിചാരിച്ചിരുന്നത്.. രണ്ടാൾക്കും അഭിനനദങ്ങൾ, സുപർണ്ണയുടെ രൂപം പോലെ സുന്ദരമാണു മനസ്സും..
ഇവരെ ഒരുമിച്ച് കാണാൻ കാത്തിരിക്കുകയായിരുന്നു....കണ്ണുകളിൽ പ്രണയം ഒളിപ്പിച്ചു വച്ചിരിക്കുന്നവർ... സുപർണ്ണ ഇപ്പോഴും സുന്ദരി തന്നെ... തടി കുറച്ചാൽ വീണ്ടും ഇവർക്കൊരുമിച്ചൊരു സിനിമ ചെയ്യാം...
One of the best episodes, shows that ex's can still respect each other and move on. Loved them both, Rimikku pattunnathu pole Rimi manage cheythu, idakku Aap ennu respect koduthappol chila sthalathu athu Tum donom ennokke aayi, pakshe saramilla. Hindi fluency kuravanennu avarkkum manassilakumallo.
ശരിക്കും ഈ എപ്പിസോഡ് കണ്ടപ്പോൾ ഫീൽ ചെയ്തു ഇപ്പോഴും അവർ പ്രണയിക്കുകയാണ് അവരുടെ മനസ് എത്ര വേദനിച്ച് കാണും ഒരുമിച്ച് പാട്ട് പാടി ഡാൻസ് ചെയ്തു .... അവർ ഒരിക്കലും പിരിയരുതായിരുന്നു
*ഇവർ രണ്ടു പേരുടെയും മനസ്സിൽ ഇപ്പോഴും നല്ല ഇഷ്ടമുണ്ട്.ഇവർ തമ്മിൽ ഒരിക്കലും പിരിയാൻ പാടില്ലായിരുന്നു എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവർ ഉണ്ടോ???*
Yes
Aadyamsuparnayk poraayirunnu sathya ipol sathyakk pora suparna
Yes
Oru jadayillatha pavam nadi
@@achias4603 അതെ.സുപർണ്ണ വളരെ പാവമാണ്.അവരുടെ മനസ്സിൽ ഇപ്പോഴും മുൻ ഭർത്താവിനോട് ഇഷ്ടമുണ്ട്.അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ഇവർ തമ്മിൽ പിരിയരുതായിരുന്നു.
അവരുടെ കൂടെ നിൽക്കുമ്പോൾ റിമി എന്ത് കുഞ്ഞാ... റിമിയുടെ ഡ്രസ്സ് super.....
ഹിന്ദി ആയോണ്ട് ഒരു റിലാക്‌സേഷൻ ഉണ്ട് 😁😁 പിരിഞ്ഞിട്ടും ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്ന ആ മനസുകൾക്ക് hats off... 👍👍 റിമി ചേച്ചി അടിപൊളി.. 👌👌
റിമി നന്നായി ഹിന്ദി സംസാരിക്കുന്നുണ്ട് 👌
കണ്ടു മനസ്സ് നിറഞ്ഞു. എന്ത് നല്ല ആളുകൾ ആണ് രണ്ടു പേരും 😍😍ഒരുമിച്ച് കാണാൻ പറ്റിയല്ലോ 🤗🤗
അയാള് നല്ല ഒരു അഛനാണെന്ന് തോനുന്നു...കാരണം graduation പഠിക്കുന്ന മകൻ ജനിച്ച സമയം വളരെ കൃത്യം ആയി പറയുന്നു
✌️✌️
മലയാളി നടീ നടന്മാരെ പോലെ ജാടയില്ല. വളരെ ലളിതമായ വ്യക്തിത്വം.. 🥰🥰🥰😍😘😘🥰🥰
Allenkilum jaada motham malayali starsinu aanu
@@mythicfury86 crct
@@mythicfury86 sathyam
💯
Correct✅
അതിമനോഹരം......വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല.....കണ്ണും മനസ്സും നിറഞ്ഞുപോയി......really nostalgic😘😘😘😘
എന്റെ പൊന്നോ പൊളിച്ച എപിസോഡ്.. വല്ലാത്തൊരു സ്നേഹം തോന്നുന്ന ക്യാരക്ടേഴ്സ്... thanks a lot😍😍😍😍
വൈശാലി സിനിമയിയുടെ അവസാനം അവർ രണ്ട്പേരും ഒരുമിക്കാത്തതിൽ വിഷമിച്ചവർ ഉണ്ടോ.......
Yes
Avar veerpiriyunnathin nammal vishamichitt enth karyam shariyaanenkil Like iduuu istappettaal mathram mathi friendsssss
അവർ കല്യാണം കഴിഞ്ഞു divorce ആയത് ആണ്
Yes
Undu
സപർണ്ണ എത്രാ നല്ല സ്ത്രിയാണ് Super സ്ത്രി ആയാൽ ഇങ്ങനെ വെണം
ഹിന്ദി ഒന്നുംമനസ്സിലാവാതെ അവർ പറയണത് കേട്ട് വെറുതെ ഇളിച്ചോണ്ട്ഇരിക്കണ ഞാൻ.
😂
Njanum
Me too
Njanum
ഞാനും
വേറെ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ റിമി ഇവരെ വീണ്ടും ഒന്നിപ്പിച്ചേനെ...രണ്ടുപേരുടെ കണ്ണുകളിലും ഒരാൾക്ക് ഒരാളെ മിസ്സ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്... നല്ല എപ്പിസോഡ്
Never
Athe
Wrong...She misses him, but he is not.
റിമി ടോമി അല്ലെങ്കിലും വഴക്ക് കൂടിയവരെ ഒരുമിപ്പിക്കാനും ഇനി വഴക്ക് ഇല്ലാത്ത സ്ഥലത്തു വഴക്ക് ഉണ്ടാക്കിക്കാനുമൊക്കെ അല്ലെ 😬😬😬😬😬
@@jihas417 😁😁😅
ഇവർ പിരിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ബട്ട് ഇപ്പോൾ ഈ പ്രോഗ്രാം കണ്ടപ്പോൾ എന്തോ നല്ല സന്തോഷം.... 😊😊😊😊😊
പിരിഞ്ഞുപോയാലും പരസ്പരമുള്ള ബഹുമാനത്തോടെ വീണ്ടും സ്പേസ് കൊടുക്കാൻ വേണം മനസുണ്ടാവേണ്ടത്.. മോചനത്തിന് ശേഷം ചെളി വാരിയെറിയുന്നവർ ഇത് തീർച്ചയായും കാണണം. റിമി കലക്കി കേട്ടോ.. എന്നാ മിടുക്കിയാ ❤
സത്യം ❤️❤️❤️
96 മൂവി കണ്ടത് പോലെയുണ്ട്. Decent couples😍😘😘😘.റിമി, ഗന്ധർവനെ കൊണ്ടു വരവോ
Pls
Please bring nitish Bharadwaj..
@@pscgeneralknowledge7716 v
@Gazania mallu girl മരിച്ചിട്ടൊന്നുമില്ല... ഫിലിംലെ കാര്യം ആണോ പറയുന്നേ??
Plssss
ഇവർ തമ്മിൽ ഇപ്പോഴും നല്ല ഇഷ്ട്ടവും
നല്ല ബഹുമാനവും ഉണ്ട്
ഇവർ ഇതേപോലെ എപ്പോയും തുടർന്നാൽ മതിയായിരുന്നു
എന്ന് മനസ്സ്കൊണ്ടാഗ്രഹിക്കുന്നു
ഒന്നും മനസിലായില്ല 😄എങ്കിലും avar ചിരിക്കുമ്പോൾ ഞനും ചിരിക്കുന്നുണ്ട് 😂😂😂
അങ്ങനാണ് അന്യ നാട്ടുകാർ പരസ്പരം പിരിഞ്ഞാലും അവരുടെ സ്നേഹം കണ്ടോ ഇത് വല്ല മലയാളികളുo ആയിരുന്നെങ്കിൽ അപ്പൊ അമ്മക്ക് വിളിച്ചേനെ😂കഷ്ട്ടം തന്നെ മൊയ്ലാളി കഷ്ട്ടം തന്നെ 😂😂
Athu verthe alla...ingale perilulla aalkaraa athikavum😉😁
Correct 😂😂😂😂😂
Exactly
മലയാളിയായിരുന്നേൽ ഈ സ്നേഹം ഉള്ളപ്പോ പിരിയുല്ല...
😆😆😅
കണ്ടിട്ട് മതിയാവുന്നില്ല.കുറച്ച നേരം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു.സുപര്ണ soo chweeettttt....luv her.
Yes true.. don't know how many time I see this episode.. such a nice episode and true love.. sad that they divorced.. not only them it is very sad and pain that couples getting divorced..
ഏറ്റവും സുന്ദരി ആയ നടി സുപർണ
സഞ്ജയ് ആദ്യം വന്നപ്പോൾ സുപർണ്ണ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു... Ippo ഹാപ്പി ആയി കാത്തിരുന്ന എപ്പിസോഡ്..
മ്മടെ വൈശാലി and ഋഷി srinkan..
Asheeda Arshad Hiii de
Hi ami
@@mrs.ameena hi dear
കോഴി spotted😂
Biji R pillai Hiii how u? Top sngr റിൽ എന്നെ ബ്ലോക്കി 😁
ഏറ്റവും നല്ല എപ്പിസോഡ്... സുപർണ നല്ല പെരുമാറ്റം. അതി സുന്ദരി ആയ പഴയ നടി 😍
അപൂർവം ചിലർക്കേ ഇങ്ങനെ പിരിഞ്ഞു പോയാലും ഫ്രണ്ട്‌ലി ആയി ഇരിക്കാൻ കഴിയു. ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ... ♥️♥️♥️♥️
ഇവർ എന്തിനാണാവോ പിരിഞ്ഞത് 🥺🥺അതിൻ പൊരുൾ നമുക്കേതു മറിയില്ലലോ 🎶🎶🎶
Very happy to see that this episode has been appreciated and loved by all. My sincere thanks and please keep loving. Vaishali the film and Kerala will always be in my heart ❤️
😍
☺️🙏🏼
😍😍😍
Sanjay ji awesome acting in Vaishali..also suparnaji classic
always love suparna ,loving u ....
respect both of u ...
ഇപ്പോഴും അവരോടുള്ള പ്രണയം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉണ്ടെന്നു എനിക്ക് മാത്രം ആണോ ഫീൽ ചെയ്തത്
Greeshma Binod
Me too
Never
Enikkum thonni
true enikum thonni
ശാലിനി & കുഞ്ചാക്കോ interview cheyyaan pattuo
Adipoli aayirikkum
Ende ishtapeta jodi
S
adipoli ayirikkum
👍🏻👍🏻👍🏻👍🏻
ചരിത്രത്തിൽ ആദ്യം ആയിട്ട് ആയിരിക്കും പിരിഞ്ഞവർ ഒന്നിച്ചൊരു ഷോയിൽ ഇത്രയ്ക്കും സ്നേഹത്തിൽ........
വീണ്ടും ഒന്നിച്ചെങ്കിൽ എന്ന് തോന്നിപോയി.
അതേ
Ath okke athraye ullu..piringal pinneyum frnds avaloo.couple ale avathath
പ്രിയ രാമൻ രഞ്ജിത് അവാർഡ് നൈറ്റ് ൽ ഒരുമിച്ചു ഉണ്ടായിരുന്നു അവർ വീണ്ടും ഒരുമിച്ചു...
Allaa
*ഋശ്യ ശിൻഗനും വൈശാലിയും വന്ന സ്ഥിതിക്ക് മഴ കൂടി പെയ്യിക്കായിരുന്നു എന്നാ ചൂടാ*
😄😄😄
Ha ha ath polichu😂😂
@@sreekalakk6575 *താങ്ക്യു താങ്ക്യു*
🤣 🤣 Nice humour sense.
@@TheKatChatStories *താങ്ക്യൂ* 😂
ഇതിനിടയിൽ എല്ലാവരും സുപര്ണജിയുടെ പുതിയ ഭർത്താവിനെ അഭിനന്ദിക്കാൻ മറന്നു, ഷോയ്ക്ക് സമ്മതിച്ചല്ലോ... He is a great man
Malayali kale pole alla north indians
Sharyan
@@lp3850 married aan utubil superna with family adochu nokk
@@aviatorcrew389 satyam..👍👍
Really
രണ്ട് പേരേയും എനിക്ക് വളരെ ഇഷ്ടമാണ്.രണ്ടു പേരും പിരിയേണ്ടിയിരുന്നില്ല😞
സുപർണയുടെ അച്ഛൻ മരിച്ച കാര്യം പറഞ്ഞപ്പോൾ റിമിയുടെ കണ്ണ് നിറഞ്ഞു .. ഉടനെ റിമി വിഷയം മാറ്റി എങ്കിലും കുറച്ചു നേരം റിമി മരിച്ചു പോയ സ്വന്തം അച്ഛനെ ഓർത്തുവെന്നു ഉറപ്പ് .. എന്ത് പാവമാണ് അവർ . ഒരുപാടിഷ്ടം .
Athupole thanne rimikku kunjukalle kurich parayumbozhum cheriya sangadam undu. Daivam anugrahikkatte... Etrayum vegam oru kuttiyundavatte
Potty ever body knows vidhubala and Madhu am at are brother.and sister. Why you are anchoring like this.
@@MinuTrishiva
Lmnbi
ഇവർ രണ്ടു പേരെയും ഒരുമിച്ചു കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു..... Happy
ഈ എപ്പിസോഡ് കണ്ട് പറഞാൽ തീരാത്ത സന്തോഷവും അത് പോലെ ദുഖ:വും തോന്നി അവർ ഒന്നിച്ച് ജീവിച്ചെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ച് പോയി
എന്തായാലും അവർ സന്തോഷമായിരിക്കുന്നത് കാണുമ്പോ ഒരു സമാധാനം
സൗദര്യം പോയപ്പോൾ ഉപേക്ഷിച്ചു... വേറെ relationil ക്ക് പോയി.. പിന്നെ മനസിലായി കാണും സൂപ്പർണ ആണ് നല്ലത് എന്ന്. I love vyshaly❤
കുഞ്ചാക്കോ ബോബൻ, ശാലിനി ജോമോൾ ഇവരെ ഒരുമിച്ചു കൊണ്ടുവരാൻ പറ്റുമോ...
എന്താണാവോ ഇവർ പിരിഞ്ഞത്. അവരുടെ കണ്ണുകളിൽ ഇന്നും പ്രണയം ഒളിഞ്ഞു കിടക്കുന്നുണ്ട്.
എങ്ങനെ kandu
hb അറിയില്ലെ സിദ്ധൻ
True they can't forget their memories
Sathyammm...
Me too felt that
She loves him so much....then why he divorced such a beautiful innocent lady and a loving mother....
May be because she lost her beauty. He loved only her beauty not her innocent heart.
സുപർണാജി, സ്ലിം ആവാനൊന്നു ശ്രമിച്ചിരുന്നെങ്കിൽ '... ആ പഴയ സൗന്ദര്യം അത്ര മോഹനമായിരുന്നു
Yes yes
Yes Yes
*Suparna ippolm ningal orupaad sundari aanuu* ..... *A wonderful jodi SANJAY AND SUPARNA...Piriyandarnnu😢* ... *RIMI chechi evide poyalm jeevicholm* 😂😂😂
SAIDHA SABIR that is true
@@feminanousheerfeminoushi4520 😊
😀
@@ranithomas268 🥰🥰
Luv u rimi Chechi....great presentation
..
ശാലിനി ചാക്കോച്ചൻ കൊണ്ടുവരൂ പ്ലീസ്
Thadichanakilum avar nannayi dress cheydat und. Gud.
മലയാളിയായിരുന്നേൽ കഥയല്ലിത് ജീവിതത്തിൽ കാണമായിരുന്നു ഇവരെ........ 😍😂
Powlichu
🤣🤣
😂😂😂 epic
🤣🤣🤣🤣
😆😆😆😆
രണ്ടുപേരും പിരിഞ്ഞിട്ട് ഇനി സ്നേഹിക്കുന്നത് നല്ലതല്ല അവരുടെ കുടുംബങ്ങൾ തകരാൻ കാരണമാകും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അവരുടെ കുടുംബങ്ങൾ തകരാതിരിക്കട്ടെ എന്ന് നമ്മൾക്ക് ദുആ ചെയ്യാം🤲 ഇങ്ങനെയുള്ള ജോഡികളെ ഈ വേദിയിൽ കൊണ്ടു വരാതിരിക്കാൻ ശ്രമിക്കുക ഈ വേദി കാരണം ആരുടെയും കുടുംബം തകരാൻ പാടില്ല ഇനി ശ്രദ്ധിക്കണം ദയവായി ഇതൊരു അപേക്ഷയാണ്💯😍👌
സൂപ്പർണ്ണയുടെ കണ്ണും പുരികവും ഇപ്പോഴും വൈശാലി പോലെ തന്നെ വീണ്ടും രണ്ടുപേരെയും കാണാൻ പറ്റിയതിൽ സന്തോഷം 👌👌
ഹോ ഹിന്ദി അറിയാത്ത കൊണ്ട് എല്ലാം മനസിലായി😜😜😜....
divrce ചെയ്തതിനു ശേഷം അങ്ങോട്ടും ഇങ്ങോട്ടും വാക്കുകളിലൂടെ യുന്ധം നടത്തുന്നവരിൽ നിന്നും ഒരുപാട് വ്യത്യസ്തരാണ് വേർപിരിഞ്ഞിട്ടും ഇത്ര ബഹുമാനത്തോടെ ജീവിക്കുന്ന ഇവർ😍😍😍👌👍.. വൈശാലി ഇപ്പഴും സുന്ദരി തന്നെ പക്ഷെ കുറച്ചു തടി കൂടി പോയി... ഇത്ര വർഷം കഴിഞ്ഞിട്ടും നായകൻ ഗ്ലാമർ കൂടി കൂടി വരികയാണല്ലോ 😍😍😍.....ഹിന്ദി ആയത് കൊണ്ടാണെന്ന് തോന്നുന്നു റിമി അവർക്ക് സംസാരിക്കാൻ സമയം കൊടുത്തു😂😂....
വിജയ് സേതുപതിയെ💟💟💟💟 കാത്തിരിക്കുന്നു....
Ingane aanenkil njan poyi kondu varendi varum🙄🙄 oru sathyagraham nadathendi varumo🙄🙄🤔🤔
Vijay sethupathide aalu ethiyoo...😍😀
@@sreekalakk6575 നിങ്ങൾ സത്യാഗ്രഹം നടത്തു, ഞാൻ suport ചെയാം 😜😜
@@sumayyarafi2547 😍😍😍😍👍
അന്നമ്മോ...
ഒരുമിച്ചു ജീവിച്ചതിലും ഇവർ പിരിഞ്ഞപ്പോൾ കൂടുതൽ സ്നേഹിക്കുന്നെങ്കിൽ ഇവരാണ് ലോകത്തെ ഏറ്റവും നല്ല ജോഡി....... എന്തോ ഒരു നഷ്ടബോധം പോലെ....... ഹ ഹ
true
Yes
Apo pinne ivar endhkond pirinnu🙄
Pirinju kazhinjapol aan ivar etra matram snheichirunu enn manasilakunath paavam
Yes
Njn nta life il adhyam ayitta divorce ayittum itrayum romantic aya oru couple ne kanunath.. 😍 😍
Njanum..
Jeevithathil othiri divorced couplesine kandittundo??? 😂😂
ഓഹോ
Yes njanum adhyamayittanu kaanunnathu
ഇവർ ആദ്യം കല്യാണം kayichirunno
I feel sad about suparna when they put her music from Vaishali in the background. She was such a beauty. She said, it looks like she was born to act in Vaishali. That's true, no-one can replace her.
ഹിന്ദിയും ഇംഗ്ലീഷും അറിയാത്തത് കൊണ്ട് ഒന്നും മനസിലായില്ല എന്നാലും muzhuvanum kand അവരൊക്കെ ചിരിക്കുമ്പോ ഞാനുംഇരുന്ന് ഇളിച്ചു 😃😃
😂😂😂😂
ഇങ്ങേർക്ക് പ്രായമാവുന്നില്ലേ ഭഗവാനേ.......
എന്റെയും സംശയം അതാ
65 vayasayi
@@blazingumbreon510 65?????😵😵😵
He Looks Still Young.
65 onnuilla 54 aaan
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം.... ചിരിച് ചാവാം 😆...
ഉത്തരം... wow.... thrillar movie
ഞാൻ ഗന്ധർവ്വൻ, വൈശാലി ❤️
*പിരിയണ്ടായിരുന്നു.......😢 എങ്കിലും കൂടെ നല്ലൊരു സുഹൃത്തിനെ പോലുണ്ടല്ലോ...👍*
Superb episode... Suparnna is such a cute and nice personality. I think during my childhood i was really impressed by his physique and cuteness.
ഇന്നും അവർ പരസ്പരം ബഹുമാനിക്കുന്നു.... Great
Rimi chechide presentation sprrr, Guest um athe Nalla response aayirunu.Full episode Nalla positive energy.Thanks to Mazhavil manorama.✌️✌️🤗
തുടക്കത്തിലേ പാട്ടു ഒഴിവാക്കിയതിന്... ഇരിക്കട്ടെ ഒരു കുതിരപ്പവൻ
😄
Visali rishyasringan ullathu kond onum onum moonu kaanunavar 👍👍👍👍
Njngalokkke allelum kanum
Rimitomy undayathkond kaanunnavar like😎😎😎
Good
Rimu tomy ullathukondaa kaannunnath
ഞാൻ ആദ്യമായി കാണുകയാണ് ഈ പരുപാടി .. ഇവർ രണ്ട് പേരും കാരണം
ഗുഡ് എപ്പിസോഡ് സുപർണ ആൻഡ് സഞ്ജയ് കൂട്ട് കേട്ട് സൂപ്പർ പിരിഞ്ഞിട്ടും ഇവർ നല്ല സുഹൃത്തുക്കളായി കഴിയുന്നു 👍എങ്കിലും സഞ്ജയ് യുടെ മുഖത്തു സുപർണയെ മിസ് ചെയ്യുന്നു എന്ന ഒരു തോന്നൽ ഏതായാലും രണ്ടു പേരും ഹാപ്പി ആണല്ലോ സന്തോഷം
Suparna. She is very cute rimiyum same
One of the sweetest shows I ever saw on TV.. they both are such very sweet people..
Divorce kazhinjittum evare ingane orumichu kaanunnathu thanne oru positive energy aanu.......rimi ini njaan gandharvan, sreekrishnan fame nidhish baradhwajine guest aayii kondu varuuuuu....
Rimi:Birthaday ക്കു അച്ഛൻ വീട് gift തന്നു.ല്ലേ…
:ഹോ അപ്പം നിങ്ങൾ ചില്ലറക്കാരല്ലാട്ടോ.....😂😂😂rimi rokzzz
Ha ha 😁😁😂😂
Rimi always rockz🤣🤣😍
Hurting epsd
😁😁😂😂
😀
തൊട്ടാൽ പൊട്ടുന്ന പതിനാറാം വയസിൽ വൈശാലിക്ക് വേണ്ടി ഭരതൻ കണ്ടടുത്ത ഒരു വെണ്ണക്കൽശിൽപ്പമായിരുന്നു സുപർണ്ണാആനന്ദ്....
By...ജയപ്രകാശ് താമരശ്ശേരി
Yes of course
Evde poyaalum ithe comment aanallo eeeswwaraaaa
പതിനാറാം വയസ്സിൽ ഇത്രയും സൗന്ദര്യമോ.
Uff... Sathyam
ഇവർ വീണ്ടും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ??
Supper Jodi
Undu😌😌😌😌
D
ഇനി അങ്ങനെ ആഗ്രഹിക്കാൻ പറ്റില്ലല്ലൊ.ഇവർ രണ്ടു പേരും വേറെ വിവാഹം കഴിച്ചു ഇപ്പോൾ ഭാര്യ ഭർത്താക്കൻമാർ ഉള്ളവരാണ്.ഇവർ തമ്മിൽ പിരിയേണ്ടായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു 😢.
ഉള്ള രണ്ടു കുടുംബത്തെ കുട്ടിച്ചോറാക്കാനോ
23:20... amazing spirit...even after 30+ yrs of vaishali and seperation they are able to recreate the magic.... amazing artists...
Rimi chechi Samyuktha varma biju menon kond varumo 😊
I.miss.you.familly.samyuktha
S I too
Ivarathrem varilla
❤
Ya pls
2023 il കാണുന്നവർ ഉണ്ടോ
ഞാൻ ഇൻസ്റ്റയിൽ കണ്ടു ഇത് അങ്ങനെ യു ട്യൂബിൽ സെർച്ച് ചെയ്തതാ അടിപൊളി എപ്പിസോഡ് 😍
അവരുടെ കണ്ണുകളിലും ചുണ്ടുകളിലും അതേ സൗന്ദര്യം
ഓൾഡ് ഈസ് ഗോൾഡ്
ഇവരുടെ മനസ്സിൽ ധാരാളം വിഷമങ്ങൽ ഉണ്ട് അത് ഒളിച്ചുവെച്ചു അവർ സന്തോഷവതിയാവാൻ ശ്രമിക്കുന്നുണ്ട് So Cute surarna,, mam
സത്യം
Shooohhhh..rand pereyum onnich kaanumbo....ntho oru feel.i cant explain.😙😙😙😙
Suparna oru പാവം ആയത് കൊണ്ടാണ് ഇപ്പോഴും അവർ തമ്മിൽ friend ship
Yes yes correct
Sathya..oru paavam..avarde varthaanom..ok.nok....oru jaada um illa....paaavam
@@meedhuvikas6344 satyam😊😊
Crct😊😊
Sathyam
അവരെ എവിടെ എങ്കിലും ഇരുത്തി കൂടെ എത്ര നേരം ഇങ്ങനെ നിർത്തുന്നത്...
വൈശാലി... നല്ല ഒരു മനസ്സിന് ഉടമയാണ്... വേർപിരിഞ്ഞെങ്കിലും മക്കൾക്ക് മുന്നിൽ അച്ഛനെ നല്ലരീതിയിൽ ചിത്രീകരിച്ചു... എല്ലാം പോസിറ്റീവ് ആയി എടുക്കാൻ സാധിക്കിക്കുന്നു.... അവർക്കിടയിൽ സൗഹൃദം innum നില നിൽക്കുന്നു
Very very correct da
തീയേറ്ററിൽ ആദ്യമായി കണ്ടതായി ഓർക്കുന്ന സിനിമയാണു വൈശാലി അതും ബാബുന്റണിയുടെ കുടുംബത്തിന്റെ പൊൻകുന്നം ലീലാമഹൽ തീയെറ്ററിൽ നിന്നും, സ്ത്രീ സൗന്ദര്യം എന്നാൽ സുപർണ ആണ് എന്നാണു ഒരു പ്രയം വരെയും മനസിൽ വിചാരിച്ചിരുന്നത്.. രണ്ടാൾക്കും അഭിനനദങ്ങൾ, സുപർണ്ണയുടെ രൂപം പോലെ സുന്ദരമാണു മനസ്സും..
ഇവർ പിരിയേണ്ടിയിരുന്നില്ല ....
Nafeesa Misiriya
ഇവരെ ഒരുമിച്ച് കാണാൻ കാത്തിരിക്കുകയായിരുന്നു....കണ്ണുകളിൽ പ്രണയം ഒളിപ്പിച്ചു വച്ചിരിക്കുന്നവർ... സുപർണ്ണ ഇപ്പോഴും സുന്ദരി തന്നെ... തടി കുറച്ചാൽ വീണ്ടും ഇവർക്കൊരുമിച്ചൊരു സിനിമ ചെയ്യാം...
Sanjay endoru handsome
Suparnayum sudhari aanu.. thadi kurachal mathram mathi
She has some health issues
Rishyasringan എന്തൊരു നിഷ്കളങ്കൻ ആണ് ഇപ്പോഴും.😁😍 handsome also ❤️👍
വീണ്ടും വന്നു കാണാൻ 10 months kazhinju😀oru corona കാലത്ത്
One of the best episodes, shows that ex's can still respect each other and move on. Loved them both, Rimikku pattunnathu pole Rimi manage cheythu, idakku Aap ennu respect koduthappol chila sthalathu athu Tum donom ennokke aayi, pakshe saramilla. Hindi fluency kuravanennu avarkkum manassilakumallo.
Suparna Anand one among the most beautiful actress 😘, great thoughts, and Sanjay Mitra looks so young.
Etavum nalla episode...aarkelum angane thoniyo..?
Athe..superb
തോന്നി😊👍
Vere oru episode ithrem ishtathode kanditillaa njan kanda episode bayankara happy
അതിന്റെ കാരണം റിമി അവരെ സംസാരിക്കാൻ അനുവദിച്ച്താണ് 🤪🤪
@@shahananisar8761 yea..rimi adangi irunnu avarod ishtakkooduthal kond
shalini ❤️chakkochan jodikale konduvarumo pls
Konduvaroo njnum ആഗ്രഹിക്കുന്നു
Shalini vanam
Noushi Shadi 👍
Enikkum agrahamund
Ajith ssmmathikkuo njanonnu vilich choich nokkatte chilapo sammathichalo
ഇപ്പോഴും ഇവരുടെ രണ്ടു പേരുടെയും മനസ്സിൽ ഇഷ്ട്ടം ഉണ്ട് . ഇവർ പിരിയാൻ പാടീല്ലായിരുന്നു
She loves him more than anything ♡
*Aishwaryarai nekalum sundhariyanu suparna jii. she's looking gorgeous*
Aishwarya Rai de prathyeka bhangiyalle??? Avarekkaal bhangi undo???🤔🤔🤔
@@nsv4644 *ipoyalla . Vaishali movie l. Annu Aishwarya nekalum beauti aayit thooni. Ipo kurach vannam koodi.ennalum sundari thanne*
Serikkum.... She was really beautiful.....
🤪😡😡😡
So true
Oru രക്ഷയും ഇല്ല പകുതി മനസ്സിലായി എന്നാലും മനസ്സറിഞ്ഞു കണ്ടു
ഈ episode കണ്ടതിനു ശേഷം വൈശാലിയും ഞാൻ ഗന്ധർവ്വനും സിനിമ ഒന്നൂടെ പോയി കണ്ട ലെ ഞാൻ 😁😁
Shahana Nisar. Sanjay mathram vanna ann kandu njan randum😂
Shahana Nisar achodaaaa cute
My favourite filim njan gandharvan
Njanum
Kandukiliooyirikaa ennale kandatheullu gandharvane
There is sadness in suparnajis voice when talking about sanjayji. God bless this good soul
She still loves him so much.we can exactly see that in her eyes
ഈശ്വര ഹിന്ദി അറിയാത്തതു ഒരു വലിയ നഷ്ടമായ എനിക് ഇന്ന് തോന്നുന്നു. എന്തായാലും epi കലക്കി....
ippozhum avar parasparam respect cheyyunnu... hats off.. rimi kidu..
ഇവർ ഇപ്പോഴും ഒന്നിച്ചിരുന്നെങ്കിൽ
ശരിക്കും ഈ എപ്പിസോഡ് കണ്ടപ്പോൾ ഫീൽ ചെയ്തു ഇപ്പോഴും അവർ പ്രണയിക്കുകയാണ് അവരുടെ മനസ് എത്ര വേദനിച്ച് കാണും ഒരുമിച്ച് പാട്ട് പാടി ഡാൻസ് ചെയ്തു .... അവർ ഒരിക്കലും പിരിയരുതായിരുന്നു
😢
Rimi smoothly handling them nice outfit rimi💙💙💙
Souparnika beautiful personalities
SUPARNA
Would love to see 80's actress Karthika (Thalavattom) in your show.Please do bring her back on screen.
ഒന്നും പറയാനില്ല. വളരെ അധികം നന്ദി ❤️
Super episode.... there is a message also......Rimi only you can do this , hats off to you
Nice episode 🥰
ഇതുപോലെ ഞാൻ ഗന്ധർവൻ സിനിമയിലെ നായകനെ കൂടി കൊണ്ട് വരാമോ 😌
she loves him so much
But 😭😭😭 😭😭he.........
Only Rimi can handle this couple,,