പാരഡിയുടെ തലതൊട്ടപ്പൻ "മിമിക്ക"വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുന്നു| OruchiriIruchiriBumperchiri

Поделиться
HTML-код
  • Опубликовано: 16 ноя 2021
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    റിമുവും വിധു അണ്ണനും ഏത് പാട്ടു പാടിയാലും അതിന്റെ പാരഡി സ്പോട്ടിൽ പാടി ഞെട്ടിക്കാൻ മിമിക്കയ്ക്കു പറ്റുമോ എന്ന് കാണാം
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/30saWjp
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 415

  • @arunshankarKR
    @arunshankarKR 2 года назад +621

    "കാറ്റില്ല കാറ്റില്ല ടയറിൽ രണ്ടും ഞാൻ തന്നെ പോകുന്നത് ജാമ്യത്തിലാ.." എന്റമ്മോ വേറെ ലെവൽ, അവിടെയുള്ള ആരെക്കാളും പൊളി ആയി മിമിക്കാ..!!! എല്ലാരേം സൈഡ് ആക്കി പ്രായത്തിനെ വെല്ലുന്ന പെർഫോമൻസ്..

    • @khadeejafiz6488
      @khadeejafiz6488 2 года назад

      cfgfacv

    • @AjmalAju-lw4eu
      @AjmalAju-lw4eu 2 года назад

      Crafty

    • @abdulnazart6443
      @abdulnazart6443 2 года назад

      Super

    • @vijiniem4391
      @vijiniem4391 2 года назад +1

      Oro episodum polliyanu. entemmo ithu polichu

    • @sreejilasubash1942
      @sreejilasubash1942 2 года назад

      buubuubuhuuuuuuuuubuuuuuuuuuuuuub777b7b7777bub7uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuububuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuubnu

  • @TipTop_power_CG
    @TipTop_power_CG 2 года назад +563

    പാട്ട് മത്സരം ഒരേ പൊളി.... 🔥
    റിമി ചേച്ചിയും വിധു ചേട്ടനും തകർത്തു.....😍⚡
    പാരഡി പാടിയ ചേട്ടൻ വേറെ level....💯💥😂

  • @wish673
    @wish673 2 года назад +192

    പാരഡിയുടെ രാജാവ് ഒരേ ഒരു രാജാവ് മിമിക്ക ❤️❤️❤️മിക്കവർക്കും അറിയാതെ പോയ കലാകാരൻ ❤️

    • @ummusalma8160
      @ummusalma8160 2 года назад

      Sathyam

    • @vipinnair2855
      @vipinnair2855 2 года назад

      Super

    • @muhammedshuhaib8392
      @muhammedshuhaib8392 2 года назад +2

      Paradi paattugal thudangiyath thanne mimikkayum vd rajappan chettanum koodeya bro pinne super aavaathirikko

    • @user-bc2vs4yo5f
      @user-bc2vs4yo5f 2 года назад

      Nadarsha sheshyan ayirunnu avar ottaku poyi pulli thayekkum

    • @fasila5070
      @fasila5070 5 месяцев назад

      സത്യം, ഫൺസ് upon il പിഷാരടി കൊണ്ട് വന്ന ശേഷം അണെ ഇതേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്

  • @jasimmohammed3145
    @jasimmohammed3145 2 года назад +204

    എന്റെ പൊന്നോ, എന്തൊരു മനുഷ്യൻ, അപാര കഴിവ് 👏🙏🙏🙏

  • @adilkhalid3786
    @adilkhalid3786 2 года назад +53

    മിമിക്ക വേറെ level ആണ്.... അപാര കഴിവ് തന്നെ.. സമ്മതിച്ചു, അതും ഈ പ്രായത്തിൽ...🥰🥰👍👍

  • @kunnikurumedia26
    @kunnikurumedia26 2 года назад +276

    മിമിക്ക അടിപൊളിയാണ്... ഈ പ്രായത്തിലും ഗില്ലിയാണ് പിന്നല്ല 👏👏

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 2 года назад +339

    പാരടി പാടിയ അപ്പൂപ്പൻ വേറെ ലെവൽ ഒരു രക്ഷയുമില്ല അടിപൊളി 👍😍😃

    • @mnpu4499
      @mnpu4499 2 года назад

      കൊച്ചിൻ മിമി... പാരഡിയുടെ ഗ്രാൻഡ് ഫാദർ ആണ് കക്ഷി 😆

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +173

    പാരഡി പാടിയ ഇക്കാ പൊളിയാണ് സൂപ്പർ💕🥇💞

  • @fooodking
    @fooodking 2 года назад +54

    എപ്പിസോഡ് സ്ക്രിപ്റ്റഡ് ആണേലും മികിക്ക പൊളി 👏🏻👏🏼👏🏽 അറിയപ്പെടാതെ പോയ കലാകാരൻ. Hats off 🎩

  • @indrajiths9157
    @indrajiths9157 2 года назад +82

    എൻ്റമോ അപ്പൂപ്പൻ ചുമ്മാ തീ 🔥🔥🔥🔥 ഒരുപാട് ഇഷ്ടമായി ❤️❤️

  • @kannan7
    @kannan7 2 года назад +172

    കറക്റ്റ് സമയത്തു പോളപ്പൻ Thug അടിക്കുന്ന വിധു അണ്ണൻ ഉയിർ💝

  • @dreamcatcher4230
    @dreamcatcher4230 2 года назад +77

    റിമി ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാ,, slim beauty❤️💃🌸
    ഓരോ ദിവസം തോരും glamour കൂടി വരുവാണല്ലോ,,

  • @jijujiju4055
    @jijujiju4055 2 года назад +64

    എനിക്ക് ഇഷ്ടമാ ഇത്‌ പോലെ പാടാൻ ചിലനേരം വീട്ടിൽ ഇതാ പരിപാടി😄, spr mimika

  • @aishaaishu19121
    @aishaaishu19121 2 года назад +64

    യെന്റെ പൊന്നോ മിമിക്ക പൊളിച്ചു 🥰😍😍😍എന്ത് രസാ കേൾക്കാൻ 👌👌

  • @1987boy3
    @1987boy3 2 года назад +76

    പുള്ളി 10 30 കൊല്ലമായി ഇതിനു പുറകെ..... ഇതുവരെ ഇറങ്ങിയ. ഏത് ഭാഷയിലെ ഏത് പാട്ടും പുള്ളി പാരടി ആക്കും.... കാരണം.. താളം നോക്കി... പിടിക്കാനും പറ്റും.... അമ്മാതിരി experiance ഉം.. കൂടാതെ കളക്ഷനും പുള്ളിടെ കയ്യിൽ ഉണ്ട്

  • @janko3588
    @janko3588 2 года назад +47

    എന്റമ്മോ ഒരേ പൊളി മിമിക്ക 😍....... 🔥

  • @sushmitaunni7862
    @sushmitaunni7862 2 года назад +148

    Vidhu chettan and rimi chechi always pwoli😍🥰🥰🥰😍😍

  • @arafathrm
    @arafathrm 2 года назад +21

    ഇത്രയും കഴിവുള്ള മിമിക്ക സൂപ്പർ തന്നെ..

  • @jumailpp
    @jumailpp 2 года назад +513

    മഞ്ജു ചേച്ചി മേക്കപ്പ് കണ്ടപ്പോൾ ചതിക്കാത്ത ചന്തു സലിം കുമാർ ഡാൻസ് മാസ്റ്റർ വിക്രം മൈക്കൽ ഏലിയാസ്‌ ജാക്സൺ ഏലിയാസ് വിക്രം ഏലിയാസ് ഓർമ വന്നവർ ഇവിടെ കമ്മോൺ

    • @snehamariyam2129
      @snehamariyam2129 2 года назад +4

      Exactly 🥳🤩😛

    • @mubashiraap3849
      @mubashiraap3849 2 года назад +4

      Njan ath kand coment idan vannatgayirunnu🤣🤣

    • @anusankhua9594
      @anusankhua9594 2 года назад +1

      😆😆

    • @faseenams1586
      @faseenams1586 2 года назад +2

      🤣🤣🤣🤣🤣sathyam

    • @faizafami6619
      @faizafami6619 2 года назад +1

      I was about to write that, then I saw your comments.Mazhavil Manorama makeup man is very expert in this they did the same style to Jyotsana.

  • @abdulnazart6443
    @abdulnazart6443 2 года назад +3

    മിമിക്കാ.......ഒന്നും പറയാനില്ല ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു! ഇതു അസാധ്യ കഴിവ് തന്നെ..... ഒരു രക്ഷയുമില്ല!!

  • @rasheedakambadath882
    @rasheedakambadath882 2 года назад +44

    ഈ പ്രായത്തിലും മിമിക്ക പൊളിച്ചു ....എന്താ Timig ....

  • @faslanoufal2272
    @faslanoufal2272 2 года назад +20

    Vidhi rimi ..... 🥰😍😍efff feeling song

  • @scarletwindow163
    @scarletwindow163 2 года назад +100

    03:11 Their voice together ❤️😍😍

  • @Nand_Wind
    @Nand_Wind 2 года назад +32

    പ്ലാനിങ്ങ് ആണേലും സംഭവം പൊളി❤️❤️❤️

  • @TipTop_power_CG
    @TipTop_power_CG 2 года назад +86

    പാരഡി പാടിയ ചേട്ടൻ പൊളി..... 🔥
    കഴിവ്....⚡😍

  • @vijeshvsvs7445
    @vijeshvsvs7445 2 года назад +17

    മിമിക്ക.....ആണ് താരം...പൊളിച്ചു.

  • @sameerabdulkareem1320
    @sameerabdulkareem1320 2 года назад +26

    ഇത്രയും കഴിവുള്ള ഒരാളെ പരിജയ പെടുത്തിയതിൽ വളരെ സന്തോഷം
    ഇനിയും പ്രതീക്ഷീകുന്നു

  • @ckachu6127
    @ckachu6127 2 года назад +25

    Rimi chechi voice🥰🥰

  • @blezy9361
    @blezy9361 2 года назад +16

    Rimi chechi ohhhhh ningade oru voice wowww sup feel

  • @advarshidms8389
    @advarshidms8389 2 года назад +26

    ശെരിക്കും നാദിർഷായുടെ ഗുരു ആണ് ഇദ്ദേഹം... പക്ഷെ ആരും അറിയാതെ പോയി...🔥

  • @Arya-bm1le
    @Arya-bm1le 2 года назад +9

    പൊളിച്ചു മിമിക്ക.. 👏👏👏 വിധു &റിമു സൂപ്പർ

  • @jojinajose4217
    @jojinajose4217 2 года назад +30

    എന്റെ പൊന്നോ.. വേറെ ലെവൽ.. 🔥🔥

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 2 года назад +6

    പൊളിച്ച് എന്ന് പറഞാൽ കുറഞ്ഞ് പോവും. പൊളിച്ചടുക്കി

  • @sarjad9668
    @sarjad9668 2 года назад +23

    Vallathoru mimikka❤❤❤

  • @kvshobins9820
    @kvshobins9820 2 года назад +49

    00:20 പിള്ള മനസ്സിൽ കള്ളമില്ല ചുമ്മാ ചിരിച്ചാൽ മതിയെന്ന് പറഞ്ഞെന്നു 🤣🤣🤣🤣🤣🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @kvshobins9820
      @kvshobins9820 2 года назад +1

      😁😁

    • @aryaarya4577
      @aryaarya4577 2 года назад

      ruclips.net/video/faA-kofmKrc/видео.html

    • @twinkerbell6643
      @twinkerbell6643 2 года назад +1

      Comedy paranjathanu chiri vannal chirikkum

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️

    • @user-rq9lh5gy3k
      @user-rq9lh5gy3k 2 года назад

      Athaa njnum nokanne😂

  • @isleofnirvana1332
    @isleofnirvana1332 2 года назад +56

    Rimi chechi's voice ❤️ 3:00

  • @Im_jo01
    @Im_jo01 2 года назад +21

    എനിക്കങ്ങട്ട് അങ്ങു ഇഷ്ടായി😍😍😍😍

  • @rshajnreghuu6240
    @rshajnreghuu6240 2 года назад +8

    ഇ പ്രായത്തിലും തകർത്തു

  • @sandraseleena6146
    @sandraseleena6146 2 года назад +8

    Vidhu chettanum rimichechiyum mimikayum prgm thakarthu super 😍😍😍😘😍😍

  • @vydhusrock5318
    @vydhusrock5318 2 года назад +12

    Oru സ്മാൾ ബാകാർഡി ഞാൻ കൊണ്ട് വെക്കാടി poliiii🌹

  • @lijinasiyad7194
    @lijinasiyad7194 2 года назад +31

    മിമിക്കയുടെ പാട്ട് സൂപ്പർ 👌😘😘😘😘

  • @nithinansari923
    @nithinansari923 2 года назад +9

    Superb, no words to say.....what an energy, Superb Singing 👏 👌 👍 May Allah bless his family

  • @navaskadu7300
    @navaskadu7300 2 года назад +14

    Rimi voice poli❣️

  • @naturalphotography...6109
    @naturalphotography...6109 2 года назад +4

    ഇക്ക ഈ പ്രായത്തിലും മൊഞ്ചന.....💕💕💕💕

  • @user-fp4qs3bl8s
    @user-fp4qs3bl8s 2 года назад +24

    പൊളിച്ചു ഇക്കാ ❤❤❤

  • @musfiraharif9724
    @musfiraharif9724 2 года назад +6

    Rimi chechi evde vannaalum anger aayi maarum😍😜🤣

  • @naughty6062
    @naughty6062 2 года назад +25

    Ivar randaludem oru duet song ennanavo oru movieil kanan patua😁❤️

  • @AtoZ76411
    @AtoZ76411 2 года назад +10

    ഇത് വരെ നമ്മൾ അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരാളെ അറിയിച്ചത് തന്നതിന് താങ്ക്സ്

    • @mnpu4499
      @mnpu4499 2 года назад

      കൊച്ചിൻ മിമിയെ അറിയില്ലെന്നോ 🙄

  • @dltalks
    @dltalks 2 года назад +4

    കാർത്തിക് അളിയന്റെ മിമിക്ക ആയിട്ടുള്ള കൈ കൊണ്ടുള്ള മുട്ടൽ ഇഷ്ട്ടപെട്ടു 😅

  • @swapnasajeev8502
    @swapnasajeev8502 2 года назад +29

    😂😂😂last ഡാഡി മമ്മി super 😀😀😀

  • @amruthasureshnan3391
    @amruthasureshnan3391 2 года назад +4

    വേറെ ലവ്ൽ മിമിക്ക ❤🙏🙏

  • @shafimammootty2159
    @shafimammootty2159 2 года назад +12

    മിമിക്ക പൊളി 👍
    മാസ്സ് 🔥

  • @sharo741
    @sharo741 2 года назад +3

    Amazing talent.God bless you

  • @thennalimalayali7472
    @thennalimalayali7472 2 года назад +3

    What a talent!!!!, Hats off "മിമിക്ക"

  • @ummuhabeeba4673
    @ummuhabeeba4673 2 года назад +8

    Rimu❤️vidhu😍

  • @sajisurendrababu3316
    @sajisurendrababu3316 2 года назад +4

    റിമി ,വിധു ❤️❤❤️❤

  • @theerthadiya8123
    @theerthadiya8123 2 года назад +28

    പൊളിച്ചു ❤❤

  • @Kuttees-t8i
    @Kuttees-t8i 2 года назад +3

    Rimide sound oru rakshayumillaa

  • @thenun6021
    @thenun6021 2 года назад +7

    ഒരു ഫുള്ളുബെക്കാടി ഞാൻ കൊണ്ടുവെക്കാടി 🤣🤣🤣🤣

  • @anamikai4676
    @anamikai4676 2 года назад +23

    Legend appupan thanne🔥🔥🔥

  • @millionairelifefashion3862
    @millionairelifefashion3862 2 года назад +26

    Very clear It's arranged program

  • @HarleyQuinn-ru9ge
    @HarleyQuinn-ru9ge 2 года назад +11

    Superb 🥰❤️

  • @rohithroshan3491
    @rohithroshan3491 2 года назад +3

    പൊളിച്ചു👌👌💗

  • @fasila5070
    @fasila5070 5 месяцев назад

    മിമിക്ക സൂപ്പർ, funs upon il ഇദ്ദേഹം വന്ന ശേഷം ane ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞത് ❤❤

  • @renjurajesh1842
    @renjurajesh1842 2 года назад +2

    Wow ikka super God bless you

  • @joe200du
    @joe200du 2 года назад +5

    Ikka you are a great poet....💐💐💐💐😊😊😊

  • @ARYA-mf6wd
    @ARYA-mf6wd 2 года назад +2

    Ambooo oru rakshayumila adipoliyeee❤️🤣

  • @bencybs7096
    @bencybs7096 2 года назад +1

    Mimikkayute kazhivu aparam thanne......😍😍😍

  • @jabinpi7249
    @jabinpi7249 2 года назад +7

    Super 4 aanenn karuthi video open cheythavar aarokke 😁😄

  • @chinzzz4887
    @chinzzz4887 2 года назад

    Amazing... Parayaathe vayyaa👌👌👌👏👏👏👏

  • @Sindhu-tu4qx
    @Sindhu-tu4qx 2 года назад +2

    വലിയ വിഷമം, ഈ കലാകാരനെ അറിയാതെ പോയതിൽ 🙏

  • @jomathew8032
    @jomathew8032 2 года назад

    നമിച്ചു മിമിക്കാ
    ഇത്പൊളിച്ചടുക്കി..GOD bless 🙏

  • @smileglitters7881
    @smileglitters7881 2 года назад +5

    Memii mama poliii ahn I am vry proud to his csn

  • @sivaprasadedakkad9416
    @sivaprasadedakkad9416 2 года назад

    Superb 😘😘😘😘😘 .poli chetta.

  • @meeraann6012
    @meeraann6012 2 года назад

    Endeponne .... oru rekshayillataaa super...

  • @Azmamehzin
    @Azmamehzin 2 года назад +4

    ഒരേ പൊളി മാമിക്കാ🔥🔥🔥

  • @Unknown-jy7ph
    @Unknown-jy7ph 2 года назад +1

    Ithupolulla artistine konduvaranulla manoramayude manass parayathe vayya,,,,manorama and oruchiri soooooopeeeeeerrrrrr

  • @anilkumarANU1988
    @anilkumarANU1988 2 года назад +7

    ഒരു ഫുള് bacardi ഞാൻ കൊണ്ടു വാക്കാടി ........👏💥😍👍

  • @kalidasraghav6698
    @kalidasraghav6698 2 года назад +1

    Ikka super... stay blessed 💙💙💝💝💖💞🤗🤗🤗🤗🤗👍👍👍

  • @shanavaskhan9016
    @shanavaskhan9016 2 года назад +3

    മിമിക്കാ 🙏🙏🙏

  • @athirasyam1626
    @athirasyam1626 2 года назад +7

    Manju chechiye kandittu ambika pillaye (hair specialist) polund

  • @Johannastalks
    @Johannastalks 2 года назад +16

    പറഞ്ഞൊപ്പിച്ചു വന്നത്....എന്തായാലും super

  • @shibiiinpaul_16
    @shibiiinpaul_16 2 года назад +2

    Ugh, kidilammm...!😂😂😂❤️❤️

  • @nandukrishnanNKRG
    @nandukrishnanNKRG 2 года назад +3

    Poli.....

  • @edwinjames818
    @edwinjames818 2 года назад +13

    Pulleede kayyum kettiyulla nipp 🥰🥰

  • @siyafoodtravel4216
    @siyafoodtravel4216 2 года назад +1

    Supper 🥰🥰mimikaaaa🥰🥰

  • @smileglitters7881
    @smileglitters7881 2 года назад +4

    Mimi mama poliyalleh pinnah ❤️❤️❤️❤️

  • @beemabeegam1906
    @beemabeegam1906 2 года назад +2

    Polichuuu

  • @manolekshmii6922
    @manolekshmii6922 2 года назад +5

    Mimica polichu

  • @THCV20
    @THCV20 2 года назад +8

    മിമിക്ക വേറെ ലെവലാണ് മോനെ...🔥🔥

  • @magicsoul6672
    @magicsoul6672 2 года назад +1

    8:30 fav🥰🥰😍😍😍😍😍

  • @saathisaathib8392
    @saathisaathib8392 2 года назад +2

    Amazing ❤🙏mimikka ❤🙏

  • @manjumathew1385
    @manjumathew1385 2 года назад +7

    Respect to Mimika🙏🙏🙏🙏

  • @halodear1609
    @halodear1609 2 года назад +2

    പൊളി

  • @__devil_vampire__582
    @__devil_vampire__582 2 года назад

    ഒറ്റക്കാണ് വന്നത്....MONSTER....❣️❣️❣️❣️💙💙💙💙💙

  • @Mgm_Audios
    @Mgm_Audios 2 года назад +8

    പാടിയ പാട്ടുകൾ എല്ലാം തന്നെ പണ്ട് കൊച്ചിൻ മിമിയുടെ പാരഡി കാസറ്റിൽ ഉള്ളതാണ്. മനോരമ റിമിയെയും വിധുവിനെയും നന്നായി പഠിപ്പിച്ചു. 👍🤭

    • @adhilanhaladhil9762
      @adhilanhaladhil9762 2 года назад

      ഇതാണാ കൊച്ചിൻ മിമി... അതറിയില്ലേ..

    • @Mgm_Audios
      @Mgm_Audios 2 года назад

      അത് മനസിലായി, ഞാൻ പണ്ടു കാലം മുതൽ കേൾക്കുന്നതാണ് കൊച്ചിൻ മിമിയും, പുട്ടുകച്ചവടവും, മാവേലി കൊമ്പത്തും.
      0:54 ഇതിൽ എവിടെയാണ് challenge.

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 года назад +2

    മിമിക്ക പൊളിച്ചു

  • @moosamp8811
    @moosamp8811 2 года назад +10

    അപ്പുപ്പാ 😂😂😂

  • @reenaashokankk1235
    @reenaashokankk1235 2 года назад

    Powli💛💛💛💛

  • @zawazaal790
    @zawazaal790 2 года назад +2

    Poli poli