പാരഡി ഗാനങ്ങളുടെ ഉസ്താദ് കൊച്ചിൻ മിമിക്ക

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 24

  • @bavapmna5520
    @bavapmna5520 7 месяцев назад +37

    പാരഡി ഗാനങ്ങളുടെ "രാജാവ്" ഇദ്ദേഹമൊന്നുമല്ല! എൻ്റെ ഓർമകളിലെ (1975) പാരഡി ഗാനഗന്ധർവനുംരാജാവുമെല്ലാം ഒരേഒരാളേ ഉള്ളു അതാണ് അനശ്വരനായ വിഡി രാജപ്പൻ. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു.❤❤❤❤❤❤❤❤❤

    • @hami...hameed6698
      @hami...hameed6698 7 месяцев назад +1

      രജന വേറെ ആളാണ്. പുള്ളി പാടിയെന്നേ ഉള്ളു.. വിവാദമായി. പൈസ കൊടുത്തില്ല. എന്നൊക്കെ

    • @jarishnirappel9223
      @jarishnirappel9223 7 месяцев назад

      അതെ

    • @BadBoy-wm6sp
      @BadBoy-wm6sp 7 месяцев назад +1

      അയാൾക്ക് മുൻപ് ഉണ്ട്

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 7 месяцев назад

      അല്ലടാ നീ നല്ല ഒന്നും കണ്ടിട്ടില്ല നീ ആകെ കണ്ടത് നായിന്റെതും പൂച്ചയുടെയും മാത്രമായിരുന്നു ബീഡി ആദ്യമായി ഉണ്ടാക്കിയ ഒരു നല്ല ഒരു ആൾ തന്നെയാണ് പക്ഷേ അതിലും കഴിവുള്ള ആളൊക്കെ എത്രയുണ്ട് ഇവിടെ അതൊക്കെ ഒന്ന് പോയി കാണൂ എന്നിട്ടു പറയാം അഭിപ്രായങ്ങൾ

  • @geniusmasterbrain4216
    @geniusmasterbrain4216 7 месяцев назад +8

    പാരഡി ഗാനങ്ങളുടെ ഉസ്താദ്‌ വി ഡി രാജപ്പൻ

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 Месяц назад

    മിമിക്കയുടെ കുറച്ച് പാർഡി ഗാനങ്ങൾ അപ്‌ലോഡ് ചെയ്യാമോ...പ്ലീസ്

  • @muhammadanasfujaarmedia9681
    @muhammadanasfujaarmedia9681 7 месяцев назад +6

    ഞാൻ ഇദ്ദേഹത്തെ അറിഞ്ഞത് ഇതിലൂടെയാണ് .. ഇന്ന് അദ്ദേഹമില്ല ... അള്ളാഹു മഗ്ഫിറത്ത് നൽകട്ടെ ..! ആമീൻ..

  • @sajis4216
    @sajis4216 7 месяцев назад +4

    V. D. Rajappan

  • @rajivs3976
    @rajivs3976 7 месяцев назад +1

    അടിപൊളി

  • @Davoodkp-b6w
    @Davoodkp-b6w 7 месяцев назад +1

    ഇദ്ദേഹം അറിയപ്പെടാത്ത വെക്തി ആയത്കൊണ്ടായിരിക്കാം.vd rajappan (ra.jappan)ചേട്ടൻ മഹാസംഭവമാണ്. പ്രിയേ നിന്റെ കുര. ഇതൊക്കെ കേട്ട ആളുണ്ടോ. കമന്റ് ചെയ്യുക 👍

  • @shanavaskhan9016
    @shanavaskhan9016 8 месяцев назад +2

    മിമി 🙏🙏🙏

  • @kshivadas8319
    @kshivadas8319 7 месяцев назад +1

    Yes very good 🤣🤣

  • @BijuMon-s6g
    @BijuMon-s6g 8 месяцев назад +3

    💕💕👍👍

  • @Ali-Beenachi
    @Ali-Beenachi 8 месяцев назад +4

    ഹൽവ പാട്ട് നാദിർഷാ എഴുതിയതാന്നാ ഞാൻ വിചാരിച്ചത്.

    • @AjiKarun-ok6yf
      @AjiKarun-ok6yf 8 месяцев назад

      Nadirsha orupad padiyittund

    • @vishnuvishnu3129
      @vishnuvishnu3129 8 месяцев назад

      ചാകാൻ നടക്കും കുട്ടീ പാലത്തിന്ന് ചാടി നോക്കി...ഈ പാരഡി ഏത് കാസറ്റിലാ...

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 7 месяцев назад +1

    അടിപൊളി പാരടി 👍👍👍👍

  • @muhammadajmal3726
    @muhammadajmal3726 7 месяцев назад +1

    Mimica died .... 2024 January last or February first ..... I see newspaper ...... ❤❤❤

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 7 месяцев назад +1

    ❤❤❤

  • @bennyphilip6387
    @bennyphilip6387 7 месяцев назад

    Off course VD Rajappan was a legend, But mimikai's parady is very interesting and good

  • @user-sg9nn9ve1l
    @user-sg9nn9ve1l 7 месяцев назад

    😮😮😮

  • @pmshamm-xm6mb
    @pmshamm-xm6mb 7 месяцев назад

    മിമിക്ക ആയിരിക്കില്ല മേമിക്ക ആയിരിക്കും

  • @Asadullah-v3k
    @Asadullah-v3k 7 месяцев назад +1

    ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നോ.