ഈ വില്ല് കുലയ്ക്കാൻ ഏത് സിനിമാ താരത്തിന് പറ്റും എന്നറിയാം | Ithu Nalla Thamasha | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,2 тыс.

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +220

    "അഭിനയം ആത്മരതിയല്ല.മാസാണ് ദിലീപെട്ടൻ.🥰🥰🥰🥰👍

    • @Richard_John_5
      @Richard_John_5 5 месяцев назад +2

      4:42 എന്താണ് ദിലീപ് പോക്കീട്ടുള്ളത്, ദ്വായർത്ഥ രതി തമാശകൾ പറയാൻ മാത്രമേ ദിലീപിന് അറിയൂ.

  • @sreerajsreerajpr7916
    @sreerajsreerajpr7916 2 года назад +494

    ഫഹദ് നെ കാണാൻ ഒരു രസം okke ondu 😅Dileep perfect 🔥🔥

    • @stephennedumbally3298
      @stephennedumbally3298 2 года назад

      ❤️🔥💯😍😍⚡️✨️🤝🤝❣️🙌🏼🙌🏼❤️🔥🔥💯💯🙌🏼🤝

  • @Anantan10
    @Anantan10 2 года назад +1516

    ഫഹദ് അമ്പരപ്പിച്ചു.....
    ദിലീപേട്ടൻ എന്നത്തേയും പോലെ 🔥🔥🔥

  • @ROLEX-ro7rj
    @ROLEX-ro7rj 2 года назад +2883

    ഫഹദ് ഇക്ക ഞെട്ടിച്ചു.. Energy Level 🔥🔥😍

    • @Kannan9255
      @Kannan9255 2 года назад +96

      But dileepettante thattu thanu thanne nikkum

    • @sachinshaji6150
      @sachinshaji6150 2 года назад +26

      @@Kannan9255 correct

    • @ROLEX-ro7rj
      @ROLEX-ro7rj 2 года назад +50

      @@Kannan9255 Dileepettante karyam prethyekich eduth parayanda karyamilla ❤️

    • @rajendran148
      @rajendran148 2 года назад +4

      @@ROLEX-ro7rj .....nnn.

    • @SurajInd89
      @SurajInd89 2 года назад

      Valla LSDyo matto adichittanu fahadh keriyath.

  • @pappuru2415
    @pappuru2415 2 года назад +2487

    ഇവരെ എല്ലാം ഒരുമിച്ച് കണ്ടപ്പോ ഇനിയും ഇത് പോലെ ഉള്ള പ്രോഗ്രാം വരാൻ ആഗ്രഹിക്കുന്നു

  • @Celebrating1977
    @Celebrating1977 2 года назад +89

    അന്നും ഇന്നും ദീലീപേട്ടൻ ഇഷ്ടം💓

  • @sajus6923
    @sajus6923 2 года назад +4882

    എന്തൊക്കെ ആണെകിലും ദിലീപ് എന്ന കലാകാരനെ വെറുക്കാൻ പറ്റുന്നില്ല 👌👌👌

  • @salwana5509
    @salwana5509 2 года назад +259

    എല്ലാവരും അടിപൊളി... ന്റെ ദിലീപേട്ടാ ഒരു രക്ഷയും ഇല്ല😘😘... പൊളിച്ച്... ഗോഡ് ബ്ലെസ് യൂ ഓൾ 🔥🔥❤👌

  • @deepak.r6460
    @deepak.r6460 Год назад +93

    ഓമനക്കുട്ടൻ രാജാവ് പൊളിച്ചു ❤❤❤.... ചിരിപ്പിക്കാൻ പ്രേത്യേക കഴിവുള്ള കലാകാരൻ 👍👍

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +757

    *ഫഹദ് പെർഫോമൻസ് തുടങ്ങി കഴിഞ്ഞ ഫുൾ പവർ ആകും 😂🔥അല്ലേൽ പാവം 😆🔥🔥🔥*

    • @stephennedumbally3298
      @stephennedumbally3298 2 года назад

      🥵🥵🥵👑❤‍🔥❣️❤️🔥💯😍✨️🤝❣️

  • @Vincentgmz7903
    @Vincentgmz7903 2 года назад +1750

    ന്യൂ gen പിള്ളേർക്കൊന്നും timing ഇല്ല... ദിലീപ് ജയസൂര്യ 👍

    • @christyyjohn991
      @christyyjohn991 2 года назад +24

      പിന്നല്ല

    • @vr07744
      @vr07744 2 года назад +45

      Dey itu varshangal mumbu vdo anu.... Avarku atra experience undayulu.... Fahad, nivin, asif k oripadu mature aayi

    • @abithaas5845
      @abithaas5845 2 года назад +3

      😖

    • @myselftomi.3293
      @myselftomi.3293 2 года назад +31

      Uncle old ayond tonanathaa.. Process cheyyan time edukkumm. 😁

    • @_kanimangalam_travel_hub_
      @_kanimangalam_travel_hub_ 2 года назад +11

      New Gen pillerilum pandu kalathe Thamashakalum Movies um Songsum Ishtappedunnavar Ind 😌🌼

  • @wholsalemarket2460
    @wholsalemarket2460 2 года назад +1270

    ഫഗത് ഫാസിൽ ഇങ്ങനെ ഒക്കെ ചെയ്യോ 🤔🤔🤔പൊളിച്ചടുക്കി സ്റ്റേജ് 😍😍😍😍😍ദിലീപ് വന്നതിലും എന്ർജിക് പെർഫോമൻസ് 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n 2 года назад +14

      ആളില്ലാതെ വന്നപ്പോൾ കേറ്റിയതാവും 🤣😍 (take this comment as a fun lol )

    • @archanarahul5266
      @archanarahul5266 2 года назад +19

      അയാൾ വേറെ ലെവൽ ആണ് മാൻ

    • @factcheck7779
      @factcheck7779 2 года назад +13

      ജിഹാദ് ഇഷ്ടം 💚💚💚

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 2 года назад +8

      ഫഹദ് ഫാസിൽ

    • @classicdesigns7343
      @classicdesigns7343 2 года назад +15

      @@factcheck7779 oombu

  • @fastandfurious4501
    @fastandfurious4501 2 года назад +393

    എന്ത് രസമായിരുന്നു ആ കാലം. ഇന്ന് എല്ലാവന്മാർക്കും സ്വന്തം കാര്യം മതി. സിനിമയും പ്രൊമോഷനും ഒക്കെ.

  • @shinsmedia
    @shinsmedia 2 года назад +211

    ആരൊക്കെ വന്നാലും ദിലീപേട്ടന്റെ ആ വരവ് ഒന്നു വേറെ തന്നെയാ.. ആ ഒരു റെയ്ഞ്ചും വേറെ തന്നെയാ.. ആ തട്ട് എപ്പഴും താണ് തന്നെ കിടക്കും.. എത്രയോ കാലം നമ്മളെ പൊട്ടിചിരിപ്പിച്ച ദീലീപേട്ടനെ ഇഷ്ടം❤️🥰😘👌

    • @stephennedumbally3298
      @stephennedumbally3298 2 года назад

      😍❤️❤️❤️❤️🔥🔥💯💯💯⚡️✨️🤝🙌🏼❣️

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 2 года назад +85

    രാധാകൃഷ്ണൻ... ഇനി ഒരിക്കലും ഇതുപോലെയൊന്ന് തിരിച്ചു കിട്ടില്ല...

  • @rohithrr9871
    @rohithrr9871 2 года назад +94

    Dileepettan ishtam 😘😘😘😂😂😂😂😂aaah dialogues 😂😂😂😂

  • @dancecorner6328
    @dancecorner6328 2 года назад +951

    ജയറാമേട്ടനെ കിട്ടിയാൽ ദിലീപേട്ടൻ വെറുതെ വിടില്ല. അതിപ്പോ on stage ആയാലും off stage ആയാലും off ആയായും 😍

    • @djworks249
      @djworks249 2 года назад +7

      Sathyam😂🔥

    • @anithabs9501
      @anithabs9501 2 года назад +12

      ഇരുവരും ചേർന്നാൽ നല്ല stage combination ആണ്

    • @sobhanadrayur4586
      @sobhanadrayur4586 6 месяцев назад

      സതൃ൦'''

  • @unni347
    @unni347 Год назад +23

    4:11 കണ്ടിട്ട് കൊതിയാവുവ പൊക്കാൻ എന്തോ മുനവെച്ച് പറഞ്ഞപോലെ😂

  • @christyyjohn991
    @christyyjohn991 2 года назад +708

    ദിലീപേട്ടൻ അങ്ങേര് വന്നാൽ വേറെ vibe ആണ് on screen aanelum of screen anelum on stage anelum 💓
    ജയറാം മുകേഷ് ആസിഫ് ഫഹദ് ബിജു മേനോൻ തുടങ്ങിയവർ ഇണ്ടായിട്ടും കമന്റ് ബോക്സ്‌ മൊത്തം ഏട്ടൻ അങ്ങ് തൂക്കി guyzz 🥰

    • @shhnd___1288
      @shhnd___1288 2 года назад +6

      💕

    • @vaishaksuresh8555
      @vaishaksuresh8555 2 года назад +20

      On screen ilum stage presence ilum maathram alle.
      Rape quotation ilum, police interrogation, court hearing ilum okke pullikkaranu abaara vibe thanne ende annaaaa.

    • @മിന്നൽമുരളി-ശ1ഷ
      @മിന്നൽമുരളി-ശ1ഷ 2 года назад +1

      @@vaishaksuresh8555 😂

    • @deepakfrancis5674
      @deepakfrancis5674 2 года назад

      Uff peettan aalu oru simhem thenne

    • @christyyjohn991
      @christyyjohn991 2 года назад +4

      @@vaishaksuresh8555 അതിനൊക്കെ അഭാര വൈബ് തന്നെ യാണ് സംശയം ഇണ്ടോ? അത് മാത്രം അല്ല അണ്ണാ നമ്മടെ ഏട്ടൻ ദിവസവും അഞ്ചാറു കോടതിയെ വിലക്ക് വാങ്ങാറുണ്ട് 🔥

  • @bendros129
    @bendros129 2 года назад +64

    Dileepettan timing👌🏻👌🏻👌🏻

  • @Joelsunil80382
    @Joelsunil80382 2 года назад +255

    Dileepettan ennum epozhum poli thane 💯🔥🔥🔥

    • @subairk4022
      @subairk4022 2 года назад +1

      പീഡനത്തിന്

    • @Kannan9255
      @Kannan9255 2 года назад +12

      @@subairk4022 kandathu poleaanello parayunne

    • @subairk4022
      @subairk4022 2 года назад +1

      @@Kannan9255 അതെ ആണ്

    • @malayilsarathkumar
      @malayilsarathkumar 2 года назад

      Old video aaanu pettan annan thirichu vannu ennonnum karuthandaaa
      Malayalikal eppozhe theerumanichu avante faaavi...

    • @subairk4022
      @subairk4022 2 года назад

      @rengooski konaski bhaa naayi

  • @uniqueurl
    @uniqueurl 2 года назад +46

    ദിലീപേട്ടൻ uff 🔥🔥🔥👍👍💪

  • @mariakjoseph8248
    @mariakjoseph8248 2 года назад +67

    ഇപ്പ്രാവശ്യത്തെ അമ്മ ഷോ പ്രാക്ടീസ് session കാണുമ്പോൾ തന്നെ എന്തൊരു ശൂന്യത ആണ്.... Talented ആയ... നമ്മുടെ മനസ്സിൽ സ്ഥാനമുള്ളവർ വളരെ കുറച്ചേ ഉള്ളൂ.ഈ ഷോയിൽ ഒക്കെ എത്ര new gen actors ആണ്... Especially നടിമാർ... അന്നത്തെ അത്രയും grace ഉള്ളവർ ഇന്ന് ഇല്ലാത്തത് ആണോ.. അതോ അവർ ഷോയിൽ നിന്ന് മാറി നിൽക്കുന്നതോ

  • @sharonanto6922
    @sharonanto6922 2 года назад +36

    Dileepettan 😍😘😘❤️

  • @nithyakrishna5565
    @nithyakrishna5565 2 года назад +204

    ഇപ്പോളാണേൽ Fahadന്റെ വിവരണത്തിന് ചേരുന്നത് tovinoആണ് .. 😁👍🏼

  • @anvikaanvika1370
    @anvikaanvika1370 2 года назад +212

    Dileep comedy yude vere level aanu......✌️✌️✌️✌️

  • @christina1432
    @christina1432 2 года назад +353

    ദിലീപേട്ടൻ വന്നപ്പോൾ സൂപ്പർ ആയി 💖💖💖💖💖💖❤❤❤❤❤🔥🔥🔥🔥👌എന്റെ രാധേ 😍

    • @Vishnu-bx6of
      @Vishnu-bx6of 2 года назад +4

      Kalam maari..ipo inganathe alkkare kaliyakkalukal onnum illa...ipolathe kalath aayirunnu ee stage show enkil dileepettan chanthupottu allathe vere ethenkilum skit cheythene..

    • @Kichu0789
      @Kichu0789 2 года назад +3

      Yss😁

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      അവന് പെണ്ണ് പിടിയ്ക്കാൻ അറിയാം

    • @christina1432
      @christina1432 2 года назад +3

      @@Anoopkumar-zm6ch താൻ കണ്ടോ?

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +2

      @@christina1432 ലോകത്തുള്ള സകല പ്രതികളും ചെയ്യുന്ന തെമ്മാടിത്തരം കണ്ടിട്ടാണോ നീ വിശ്വസിക്കുന്നത്

  • @Thinkalsreekumar
    @Thinkalsreekumar 2 года назад +234

    Dileep ettaa pwoli😁😂😂 vere level 😂❤

  • @renimol7991
    @renimol7991 2 года назад +246

    Dileep and Fahad 👍

    • @abhijith7480
      @abhijith7480 2 года назад +1

      Only Dileepettan🔥😘
      fahad overreacting vaanam 🤮🤮🤮

    • @abhijith7480
      @abhijith7480 2 года назад +4

      @@huh4206 Nee poda vaaname

    • @Proud_Malayalee
      @Proud_Malayalee 2 года назад +2

      @@abhijith7480 fahadh kaanichappole kaanikkaan thanikk pattuvo?

    • @abhijith7480
      @abhijith7480 2 года назад +1

      @@Proud_Malayalee Ente achan fazil ine pole director alla mottayil ninnum viriyumbozhekkum makane cinema il abhinayippikkan 🤣🤣🤣🤣 overrated nepotisam vaazha fahad 💩💩💩🤮🤮🤮

  • @Saaaaaaaaalh
    @Saaaaaaaaalh 2 года назад +8

    Oru dileep fan aaya enikk Ithil ulla commentukal kandappo vallatha oru santhosham
    Dileepettane Kuttam mathram parayunna Kore comment box undayirunu itheeel Athilla
    Dileepettan uyir🌋

  • @Ani-gi1pf
    @Ani-gi1pf 2 года назад +80

    Dileep fahad okke aay enthu combo aanu👍👍👏👌👍👍...Thirich kittatha kaalam🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙇‍♂️🙇‍♂️🙏🏻🙏🏻...

    • @azharudheenazhar9780
      @azharudheenazhar9780 2 года назад +3

      Dileep,jayaram,fahad,nivin,asif,jayasurya,biju menon ini orikkalum kanan kazhiyatha combo 😢😢

  • @mamithafanboy5701
    @mamithafanboy5701 2 года назад +152

    കോമഡി വേറെ ലെവൽ ഇപ്പൊ ഇതൊക്കെ ചളി എന്ന് പറഞ്ഞു കുറച്ചു പേര് എത്തും but ഇതൊക്കെ കണ്ടു ചിരിച്ചു തിന് ഒരു പരിധി ഇല്ലെന്നേ

  • @bebettereveryday5899
    @bebettereveryday5899 2 года назад +65

    Dileepettan🔥🔥❤❤ ellarum superb👍🏻

  • @itsme-bn8wo
    @itsme-bn8wo 2 года назад +161

    ദിലീപിനെ പോലെ കഴിവ് തെളിയിച്ച നടൻ മലയാളത്തിൽ വേറെ ഇല്ല... ഏത് വേഷവും നിഷ്പ്രയാസം ചെയ്യാൻ സാധിക്കുന്ന പ്രതിഭ....

    • @baburaj800
      @baburaj800 2 года назад +2

      പ്രതിമയായിരിക്കും.

    • @shaiju8088
      @shaiju8088 Год назад

      ഡബിൾ മീനിങ് വളിപ്പ്

  • @omanaasokan8198
    @omanaasokan8198 2 года назад +509

    ചിരിച്ചു മടുത്തു ദിലീപ് വന്നത് രസമായി. 🤣🤣🤣🤣

  • @Sreeraagamm
    @Sreeraagamm 2 года назад +121

    അന്നും ഇന്നും എന്നും Dileep ഏട്ടൻ 🤍

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +107

    *ഇക്കുറി ദിലീപ് നെ ആയിരിക്കും ഏറ്റവും വലിയ miss 💔💔💔💔💔💔💔*

  • @abdulhakkim8569
    @abdulhakkim8569 Год назад +50

    ഒരുകാര്യം പറയാതെ വയ്യ ദിലീപിനെ പോലെയുള്ള നടൻ ഇന്ത്യൻ സിനിമയിലുണ്ടോന്നു തന്നെ സംശയമാണ് എത്രയോ വ്യത്യസ്തമായ കഥപാത്രങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുള്ളത് 🎉🎉🎉നല്ല നടൻ

    • @howardmaupassant2749
      @howardmaupassant2749 7 месяцев назад +1

      Podaa methaa. Is he an actor? He is a third grade mimicry artist. He is not handsome also. No talent at all.

    • @velvenkat1992
      @velvenkat1992 5 месяцев назад +1

      I am the biggest fan of Dileep ettan.

  • @y2j827
    @y2j827 2 года назад +222

    Theatre പഴയത് പോലെ ആകണമെങ്കിൽ dileep പടങ്ങൾ കൂടി വേണം എന്നതാണ് ഒരു അപ്രഖ്യാപിത സത്യം 💫

    • @jasim963
      @jasim963 2 года назад +17

      Voice of sathyanathan shooting വീണ്ടും മുംബൈയിൽ വെച് തുടങ്ങിട്ടുണ്ട്

    • @boomboom23023
      @boomboom23023 2 года назад +16

      അതേ തിരിച്ചു വരണം. ഈ പടങ്ങൾ ഒക്കെ ചെയ്യണം. cid മൂസ 2, റൻവേ 2...വാളയാർ പരമശിവം🔥🔥🔥

    • @koshykattappana3298
      @koshykattappana3298 2 года назад

      തിയറ്റർ ഒക്കെ പഴയപോലെ ആയി. അതിനിനി കോവാലന്റെ ചളി വാരിയേർ ഒന്നും വേണ്ട

    • @rayeesn7480
      @rayeesn7480 2 года назад +6

      വലിയ ഒരു സത്യം

    • @rayeesn7480
      @rayeesn7480 2 года назад +6

      @@boomboom23023 പറയുന്നത് വളരെ കറക്റ്റ് ആണ്

  • @kallaannn
    @kallaannn 2 года назад +673

    Anyone can hate him as a human, but no-one can hate him as an actor -Dileep

    • @Rhythm_of_passion
      @Rhythm_of_passion 2 года назад +4

      What's your insta id bro I wanna talk to u about workout

    • @reeyukannur104
      @reeyukannur104 2 года назад +2

      🤝

    • @arshadibrahim3402
      @arshadibrahim3402 2 года назад +3

      Njaan veruthu poyathaa dileepine,but performance kandappol ishttam koodi....great performance on stage

    • @stanlygeorgethomas
      @stanlygeorgethomas 2 года назад +3

      Bro we don't hate him. If he had done something wrong let the law takes it's action that's it . Hate is a strong word .

    • @kallaannn
      @kallaannn 2 года назад +4

      @@stanlygeorgethomas no bro i personally know many people who hate him cuz they believe he did that act. even now you can see a person who replied. I don’t care if he did that act or not but I will always respect him as an actor. He was my fav childhood actor🥲❤️

  • @megabyte6745
    @megabyte6745 2 года назад +29

    Dileep verumbol ulla paatinte lyrics nte ponoooo literacy rate 101% keralthil thanneeee

  • @GhostCod6
    @GhostCod6 2 года назад +27

    ദിലീപും ഫഹദും കൂടെ ഒരുമിച്ചൊരു സിനിമ ചെയ്യണം.. Wonders will happen ❤️

    • @azharudheenazhar9780
      @azharudheenazhar9780 2 года назад +3

      Kammara sambavam athil sidharthin pakaram aadyam cheyyanirunnath fahad ayirunnu.
      Angane aayirunnenkil polichene

  • @msd_kolathur
    @msd_kolathur 2 года назад +90

    ദിലീപേട്ടൻ 💖💖തിരിച്ചു വരവിനായി കാത്തിരിക്കുന്നു.. #ProfessorDinkan , #Voiceofsathyanadhan 💥

    • @risha1239
      @risha1239 2 года назад +2

      thirichu vararuthu

    • @ashi6775
      @ashi6775 2 года назад +4

      @@risha1239 അതു പറയാൻ നീ ആരാ

    • @risha1239
      @risha1239 2 года назад

      @@ashi6775 dileepinte cheydhikale edhirkkunna oraal..

    • @msd_kolathur
      @msd_kolathur 2 года назад +4

      @@risha1239 നീ ഒക്കെ എന്ത് അർത്ഥത്തിലാ പറയുന്നേ...shame on you🤐

    • @risha1239
      @risha1239 2 года назад +2

      @@msd_kolathur no problem, njan edhupole ulla aalukale thalayil keti vekkilla, evident aanu ayaal cheydha kuttakrithyam, kayyil cash ulladhondu rakshappettu povvunnu...

  • @kdp1997
    @kdp1997 2 года назад +327

    വില്ല് വറാ വില്ല് 😆🤣
    അവസാനം ദിലീപ് ടെ ഡാൻസ് എജാതി

    • @akhilvvvv
      @akhilvvvv 2 года назад +6

      🤣🤣🤣🤭

  • @mohamedsaqeef344
    @mohamedsaqeef344 2 года назад +34

    ആണും പെണ്ണും അല്ലാത്ത രാധാ കൃഷ്ണൻ - 3:40
    വളരെ വളരെ നന്നായിട്ടുണ്ട്....

  • @abhilashsgupthan.6609
    @abhilashsgupthan.6609 2 года назад +36

    ദിലീപ്ഏട്ടന്‍ അടിപൊളി.ഒരുപാട് ഇഷ്ടമായി.വളരെ രസകരമായി അഭിനയിച്ചു.

  • @VINCENSOCASANO_
    @VINCENSOCASANO_ 2 года назад +28

    ദിലീപേട്ടനെ കാണാൻ വേണ്ടി മാത്രം വന്നു... അത്രക്ക് ഇഷ്ടം ആണ് 💝

  • @shebindavid6239
    @shebindavid6239 2 года назад +95

    The king of entertainment...dileepettan❤❤

  • @Todayvlogdaily
    @Todayvlogdaily 2 года назад +106

    Dileep perfect oru role ayi maran time polum vende pandathetjinte iratti perfection 🔥🔥🔥

    • @stephennedumbally3298
      @stephennedumbally3298 2 года назад

      😍💯💯💯💯💯💯❤️❤️💯✨️✨️🤝🙌🏼⚡️❣️

  • @faidhamii9750
    @faidhamii9750 2 года назад +11

    All time fvrt hero dileepettan🔥🔥😍

  • @samskrthi5682
    @samskrthi5682 2 года назад +78

    ഒത്തിരി ചിരിച്ചു പോയി ട്ടോ 😂😂😂😂അടിപൊളി

  • @umaganesh1198
    @umaganesh1198 2 года назад +22

    What a treat on chingyamaasam onnu... Dileep etta 😍.. And ofcourse all the other ettaas Thankyu so much to everyone😊🙏💕

  • @xjegadish
    @xjegadish 2 года назад +107

    Mallu actors are always extraordinary performers with humility 👌👌👌 enjoyed much.love from TN 😊

  • @tryfhhh7182
    @tryfhhh7182 6 месяцев назад +18

    Aavesham kand kazhinj vannavarundo 😀😀
    -2024

  • @mohammadnuhman9869
    @mohammadnuhman9869 2 года назад +26

    Wah dileepetta 👌👍⭐️⭐️

  • @johnsontj5986
    @johnsontj5986 2 года назад +60

    സൂപ്പർ സ്റ്റാർ ഫഹദ് ഇക്ക💥😍❤️❤️

  • @prashantkrishna3426
    @prashantkrishna3426 2 года назад +78

    Dileep ettan Poli aarunnu😘😘😘😃😃😃

  • @mercyjudison9110
    @mercyjudison9110 2 года назад +74

    Dileep sr super 😄😄😄😄😄💐💐💐💐

  • @suryaprebhakaran7578
    @suryaprebhakaran7578 2 года назад +9

    Deleep chettan super 👍🏻👍🏻👌👌

  • @ajupkarjun6021
    @ajupkarjun6021 2 года назад +256

    This time we will be missing dileepettan 😢

    • @alenthomas6518
      @alenthomas6518 2 года назад +25

      Othungi nadannenkil ingane varumo?

    • @Kannan9255
      @Kannan9255 2 года назад +15

      @@alenthomas6518 kandathu pole aanello parayunne

    • @akshaychristo115
      @akshaychristo115 2 года назад +6

      He shouldn't have committed the crime....

    • @ajupkarjun6021
      @ajupkarjun6021 2 года назад +15

      @@akshaychristo115 how can you say that he is the criminal . don't target any one without any Evidence. We have a best example like nambi narayanan sir you can see how Malayalies targeted him and finally what was the result from the court all we know .so please stop 🙏

    • @akshaychristo115
      @akshaychristo115 2 года назад +4

      @@ajupkarjun6021 ya it can happen in that way too,but the sad part is that how it affected his career.....

  • @JK-wd9mb
    @JK-wd9mb 2 года назад +24

    Ethairnu etavum best amma show...seniorsinde timing is jst extraordinary...🤩🤩🤩

  • @YOUTUBEYOUTUBE-hr3wu
    @YOUTUBEYOUTUBE-hr3wu 2 года назад +136

    ദിലീപ് mass 💥💥💥

    • @malayilsarathkumar
      @malayilsarathkumar 2 года назад

      Old video aaanu pettan annan thirichu vannu ennonnum karuthandaaa
      Malayalikal eppozhe theerumanichu avante faaavi...

  • @mr.sarcastic8684
    @mr.sarcastic8684 2 года назад +49

    Dileep.
    What an actor 🔥

  • @memeze2244
    @memeze2244 2 года назад +41

    Dileepettan come back ❤️🔥

  • @varnamohan2629
    @varnamohan2629 2 года назад +37

    Dileep 😍😍🔥🔥

  • @vinodbabychan5010
    @vinodbabychan5010 2 года назад +35

    ദിലീപ് പൊളിച്ചു 👌👌👌🥰🥰🥰❤️❤️❤️💞💞💞

  • @arjunsreekumar5216
    @arjunsreekumar5216 2 года назад +165

    കാര്യം കോമഡി ഷോ ആണേലും ദിലീപ് 🙏🏻🙏🏻🙏🏻❤ രാധാകൃഷ്ണൻ ❤

  • @MalluHunter
    @MalluHunter 2 года назад +53

    ജയറാമേട്ടനും മുകേഷേട്ടനും ബിജുവേട്ടനും ഫഹദും ദിലീപും ജയസൂര്യയും നിവിനും ആ സിഫലിയും എല്ലാ വരും നന്നായി അടിപൊളി പെർഫോമൻസ് ഫഹദിന്റെ എൻട്രി കിട്ടു ക്കി

    • @abhijith7480
      @abhijith7480 2 года назад +1

      Fahad maathram aanu ithil overacting 🤮🤮🤮

  • @thakkali_official
    @thakkali_official 2 года назад +16

    Dileep ettan 😃❤️❤️❤️

  • @rakhiar7153
    @rakhiar7153 2 года назад +62

    ഫഹദ് ഇക്ക 😘😘

  • @y2j827
    @y2j827 2 года назад +13

    Everyone was versatile until they saw ❣️🔥Radhakrishnan 🔥❣️

  • @faizanfaizi2026
    @faizanfaizi2026 2 года назад +8

    Fahad ഫാസിൽ ന്റെ ഇപ്പോഴത്തെ range ❤️

    • @abhijith7480
      @abhijith7480 2 года назад +2

      Overrated prakriti nadan fahad 🤮🤮🤮

    • @faizanfaizi2026
      @faizanfaizi2026 2 года назад

      @@abhijith7480 കാരണം

  • @jojijose2639
    @jojijose2639 2 года назад +34

    ഇജ്ജാതി 😂 ഫഹദ് 🔥

  • @its_all_about_yourhome
    @its_all_about_yourhome 2 года назад +70

    Dileep the best actor . We cannot hate you ❤️❤️

  • @budhinlimpu8317
    @budhinlimpu8317 2 года назад +19

    Happy to see dileep❤️

  • @anandk.c1061
    @anandk.c1061 2 года назад +231

    ദിലീപ് മാത്രമേ ഉള്ളൂ പൊക്കാൻ 👍🏻👍🏻🤣🤣

    • @baburaj800
      @baburaj800 2 года назад

      അതാ കോടതികളും പറയുന്നത്?!

    • @raoofk1709
      @raoofk1709 2 года назад +1

      ദിലീപിന് ഹെവി weight പൊക്കി പരിചയമുണ്ട്. അല്ലാത്തവന് പൊങ്ങില്ല

  • @sangeethanarayananmusic
    @sangeethanarayananmusic Год назад +7

    Dileepettan is always adipoli! Class 💯💯

  • @bhadraraj3997
    @bhadraraj3997 2 года назад +42

    Fahad ikka vere level 🔥🔥

  • @Devilseye44134
    @Devilseye44134 2 года назад +14

    Dileepettan ❤️❤️❤️

  • @_vsvs_7035
    @_vsvs_7035 2 года назад +45

    Fahad ikkaaa❤️..poli...🤣🤣🤣

  • @like_thamban
    @like_thamban 2 года назад +10

    Dileep jayettan n fahad Ekka
    All good acted dileep polichadukki

    • @malayilsarathkumar
      @malayilsarathkumar 2 года назад

      Old video aaanu pettan annan thirichu vannu ennonnum karuthandaaa
      Malayalikal eppozhe theerumanichu avante faaavi...

  • @atmosphere5005
    @atmosphere5005 2 года назад +18

    എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ പൊളിയാരുന്നു ✨️പക്ഷെ പറഞ്ഞിട്ട് കാര്യമില്ല 😔

  • @sharanram2803
    @sharanram2803 2 года назад +19

    Dileep ettan polich 🔥🔥

  • @arunkumarrb4214
    @arunkumarrb4214 2 года назад +21

    Always Dileepettan ❤️

  • @harshaksha5097
    @harshaksha5097 2 года назад +94

    എന്തൊക്കെ പഞ്ഞാലും ദിലീപ് ❤️❤️❤️❤️

  • @varunemani
    @varunemani 2 года назад +14

    Q: Who the real man, Arra ivide midukkan?
    A: In the end it is Dileep 🏹 Hence anney theory practically proven.. Vallatha oru Lokam! 😆

  • @pratheeshsyama8097
    @pratheeshsyama8097 2 года назад +44

    ദിലീപ് പൊരിച്ചു... 😆😆😆

  • @nazrinapniya
    @nazrinapniya 2 года назад +7

    ദിലീപ് ചേട്ടൻ നിരപരാധിയാണോ അല്ലയോ എന്നൊന്നും മ്മക്കറിയൂല സത്യം ജയിക്കട്ടെ എന്നു മാത്രേ പറയാനുള്ളൂ. ദിലീപ് എന്ന വ്യക്തി ജനങ്ങളെ ചിരിപ്പിക്കുന്നതിൽ സ്വർണ മെഡൽ ആണ് 😂😂😂 അക്കാര്യം ഇതൂടെ കണ്ട് മനസ്സിലായി.
    ഭാമ ചേച്ചി നല്ല ക്യൂട്ട് ബാർബി ഡോൾ പോലെയുണ്ട് 🤗🤗🤗😍😠
    സൂപ്പർ....👍👌😄😄😄❤️

  • @remiraj2718
    @remiraj2718 11 месяцев назад +1

    ഈ vdo ഞാൻ ഇപ്പോഴാ കാണുന്നത്..
    നന്നായിരുന്നു.. ഫഹദ് ഞെട്ടിച്ചു.. 👍👍👌👌👏👏👏

  • @johnwick5719
    @johnwick5719 2 года назад +4

    All are super.
    Dileepettan 👑💥🔥

  • @paathirapoovan5072
    @paathirapoovan5072 2 года назад +11

    2:07 fahad 🤣🤣🔥

  • @mohammedfaiz6648
    @mohammedfaiz6648 2 года назад +22

    കുറെ എണ്ണങ്ങൾ ഉണ്ട് ഇത് കണ്ട്
    ദിലീപേട്ടൻന്റെ കേസിന്റെ കാര്യം പറഞ്ഞി വരുന്നവർ😡
    പ്രതി ആയിട്ടില്ലല്ലോ ആവുമ്പോള് പറ
    ദിലീപേട്ടൻ എന്നും 🔥🔥💥💥💖💖

  • @blindangel5233
    @blindangel5233 2 года назад +8

    Fahad ikkede entry 😂😂😂chirich oru vazhiyayi😂

  • @saleesh0089
    @saleesh0089 2 года назад +7

    Dhileep ❤️

  • @rkdonish2.o640
    @rkdonish2.o640 2 года назад +19

    Fahad polichuuu

  • @sujathakv3751
    @sujathakv3751 Год назад +4

    പറയാതെ വയ്യ ദീലീപേട്ടൻ 👌😃😂😂😂🤣🤣🤣

  • @vimalthalasserikunnath1066
    @vimalthalasserikunnath1066 2 года назад +13

    Dileep and Fafa🔥

  • @Mahesh-hh8tp
    @Mahesh-hh8tp 11 месяцев назад +21

    This shows how important is the role of a director in a film 🙂

  • @WorldofAkashRaj
    @WorldofAkashRaj 2 года назад +16

    Dileep 🔥❤

  • @gurupadam3901
    @gurupadam3901 2 года назад +1

    മലയാളത്തിൽ കോമഡി കൊണ്ടും അഭിനയം കൊണ്ടും തിയറ്റർ ഇളക്കി മറിക്കാൻ കഴിവുള്ള നടനും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് ജന പ്രിയ നായകൻ ദിലീപ് തന്നെ നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം ഒതുങ്ങി കൂടി അഭിനയ കഴിവിലൂടെ ജന പ്രിയനായ നായകൻ ദിലീപേട്ടൻ....😘😘😘👍👍 എല്ലാവരും അടിപൊളി 😘👍😘