എവിടെ തിരിഞ്ഞാലും ബംഗാളി.... ചായ അടിക്കാനും ബംഗാളി... ചിക്കനെ വെട്ടാനും ബംഗാളി.... സിമന്റ് കുഴക്കാനും ബംഗാളി.... കമ്പി വളക്കാനും ബംഗാളി.... തെങ്ങിൽ കയറാനും ബംഗാളി.... നെല്ല് വിതക്കാനും ബംഗാളി..... എന്താ... നമ്മുടെ തലമുടി വെട്ടാനും ബംഗാളി. ഇത്രയും ഒക്കെ ബംഗാളിക്ക് നന്നായി ചെയ്യാമെങ്കിൽ പിന്നെ പൂജാരി പണിയും ചെയ്തു കൂടെ....😂😂😂😂
ഈ മിമിക്രിക്കാർക്ക് ഹിന്ദുമതങ്ങളുടെ ആചാരങ്ങളെ മാത്രമാണല്ലോ കളിയാക്കൽ മറ്റു മതങ്ങളുടെ ആചാരങ്ങളെ എന്തുകൊണ്ട് കളിയാക്കുന്നില്ല മിമിക്രിക്കാരെ ധൈര്യമുണ്ടെങ്കിൽ മറ്റു മതങ്ങളുടെ ആചാരങ്ങളെ കളിയാക്കിയ ഒരു മിമിക്രി കാണിക്കാൻ പറ്റുമോ
എ ത്ര അർത്ഥ വത്തായ പ്രൊ ഗ്രാം. ഇ പോൾ മുസ്ലിം പള്ളി കളിലും ബാങ്ക് വിളിക്കാനും ഇമാം നിൽക്കാനും ബംഗാളികൾ തന്നേയാണ് ശരണം . അവസാനം സ്വ ർ ഗ ത്തിൽ പൊ വാനും നര ഗത്തിൽ പോവാനും മലയാളികൾ ബംഗാളി കളെ വിക്കില്ല എന്നാ രു കണ്ടു?😘
EXCELLENT 👍 VIDEO CLIP 👍 ❤ 📹 👏 AND PROGRAM 👍 ❤ 📹 👏 👌 CONGRATULATIONS🤝🤝🤝🤝 🎊 👏 💐 🥳 TO ALL OF THE🌹🤝🌹 PARTICIPANTS 🌹🧡🤍💚🌹THANKS FOR MAZHAVIL MANORAMA TEAM 📺 🌹🤝🤝🧡🤍💚🌹
പൂജാരി ആയി അഭിനയിച്ച ചേട്ടന്റെ സംസാരം അടിപൊളി
റിമിയുടെ ചിരി അമ്മായിഅമ്മയുടെ ശവത്തിന് മുമ്പിൽ ഇരുന്നു കരയുന്ന മരുമോളെ പോലെ തോന്നി
Chirichu thottu...... rimiyude chiri kettanu ...kooduthalum chirichathu😜😂😂😂😂
Super super comedy scenes big congratulations
It is an excellent comedy. The actor played on each role shows their expertise in this field
1:51
Poojaari vare chirikkunn 😂😂😂
അതേ നമ്മുടെ സംസ്കാരത്തെ ആരുകളിയാക്കിയാലും ഒരു പ്രശ്നവും ഇല്ല but വേറെ ആയിരുന്നേൽ ഇവിടെ സർക്കാരും അവർക്കുവേണ്ടി പ്രതിഷേധം നടത്തിയേനെ 👌🏻
ഔ.. ന്റെ 🤦♂️🤦♂️
ദൈവത്തിന് ഒന്നും ചെയ്യാൻ ഇല്ലേ ഈ വിഷയത്തിൽ?
എന്തേയ് മൗനം🫠...
റിമിയുടെ ചിരി സൂപ്പർ കലക്കി
Super. Comdey
റിമിയുടെ കളിയാക്കിയപ്പോൾ റിമിയുടെ ഒരു സന്തോഷം കണ്ടോ 😅😅😅
കൃമി ടോമ്മി വേറെ മൂടില
Tryth and 👍 👌 👍 👌 🎉
For unkilled labourers Rs.1200 & for prists Rs. 375 daily wages in Devasom temples.
ഈ പൂജാരി ജാൻമണി ആയാൽ സൂപ്പർ 👏👏
പൂജാരി കലക്കി! 😂😂😂
😆😆😆😆
Super super great comedy show great congratulations
അയ്യോ ഇത് ഒരുപാട് പ്രാവശ്യം കണ്ട് 🤣🤣
Truth and great kalakki yella mandraum idokke thanne
സൂപ്പർ
❤❤❤
പൂജാരി 😂😂😂😂😂
അടിപൊളി 😂😅
*ഇതെന്താ മന്ത്രം ജപിക്കാണോ അതോ തേങ്ങയെ ചീത്ത പറയാണോ..😂😂😂😂*
പൂജാരി 👌🏾👌🏾👌🏾
Super ❤❤❤
പൂജാരിക്ക് 100 മാർക്ക്
പൂജാരി 👌🏻👌🏻
റിമിയുടെ ചിരി
ഈ കോമഡി കാണാനല്ല ഞാൻ വീണ്ടും വീണ്ടും കാണുന്നത്
റിമിയുടെ ചിരി കാണാനും കേൾക്കാനുമാണ്
lppozhatha sarkkarkkum poojarikale teerekandukoodathathu ennal sarkkartherumanicha chilapoojarikalevaliya lstanu
ഇതാണ. നമ്മുടെ മുഖ്യൻ
😂😂😂
👌👌
Walla,mafi zain😊maskara😊
ബിൽ ബിൽ chettan നല്ല മനുഷ്യൻ.ഫോട്ടോ എടുക്കട്ടെ എടുത്തോളു എന്ന് പറഞ്ഞു
Sooper
Good
🤪🤪🤪പുക്കിൾ കണ്ടില്ല ചേട്ടാ 😄😄😄
ആത്മാവിനെ ദൂരാത് മാവിനെ 😆😆😆😀
ഈ പൂജാരിയുടെ മുൻപിൽ ഒർജിനൽ ബംഗാളി വരെ തോറ്റ് പോകും
എവിടെ തിരിഞ്ഞാലും ബംഗാളി....
ചായ അടിക്കാനും ബംഗാളി...
ചിക്കനെ വെട്ടാനും ബംഗാളി....
സിമന്റ് കുഴക്കാനും ബംഗാളി.... കമ്പി വളക്കാനും ബംഗാളി.... തെങ്ങിൽ കയറാനും ബംഗാളി.... നെല്ല് വിതക്കാനും ബംഗാളി..... എന്താ... നമ്മുടെ തലമുടി വെട്ടാനും
ബംഗാളി. ഇത്രയും ഒക്കെ ബംഗാളിക്ക് നന്നായി ചെയ്യാമെങ്കിൽ പിന്നെ പൂജാരി പണിയും ചെയ്തു കൂടെ....😂😂😂😂
If the pinu rule continues in kerala we malyalees will go to other states fo these works. Wait.
നല്ലകുടുംബത്തിൽ പിറന്ന ബംഗാളി ബ്രാഹ്മണൻ പൂജാരി പാലക്കാട് ഒരു അമ്പലത്തിൽ ജോലി ചെയ്യുന്നുണ്ട്
ഇത്രയേ ഉള്ളൂ 🤣🤣🤣🤣
ഇത് എത്ര കണ്ടാലം മതിവരില്ല
ഹിന്ദിവിന്റെ കളിയാക്കിയാൽ ആരും എതിർക്കില്ല മറ്റുളവരെ കളിയാക്കിയാൽ വിവരം അറിയും
പൂജാരി 😆😆😆😆😆എന്തൊരു മന്ത്രം 😆😆
😊
Hiui
ഇനി നിങ്ങൾ മുസ്ലിംങ്ങളെ കുറിച്ച് ഒരു കോമഡി ഇറക്കണം
ഇറക്കി, പുളിക്കും!!!! അതിനുള്ള ധൈര്യം ഉണ്ടോ?
മനുഷ്യനാവുക ആസ്വദിക്കുക ഉറങ്ങുക.......
@@manueljoseph5060
ആസ്വാദനം "കണ്ടീഷൻസ് അപ്ലൈ" ആണോ?
എന്നിട്ട് വേണം അണ്ടി അവമാർ വെട്ടി കളയാൻ 😅
ശരി സംഘി
പൂക്കിൾ ഏവടെ സേട്ടാ 😂😂😂😂😂
😆😆😆😆
അടിപൊളി 👍😂
സഹിച്ചൂട
ഈ മിമിക്രിക്കാർക്ക് ഹിന്ദുമതങ്ങളുടെ ആചാരങ്ങളെ മാത്രമാണല്ലോ കളിയാക്കൽ മറ്റു മതങ്ങളുടെ ആചാരങ്ങളെ എന്തുകൊണ്ട് കളിയാക്കുന്നില്ല മിമിക്രിക്കാരെ ധൈര്യമുണ്ടെങ്കിൽ മറ്റു മതങ്ങളുടെ ആചാരങ്ങളെ കളിയാക്കിയ ഒരു മിമിക്രി കാണിക്കാൻ പറ്റുമോ
😂
ഇതിനെ ഒക്കെ കോമഡി ആണെന്ന് പറഞ്ഞു കാണിക്കുന്ന ഇവരൊക്കെ,.... എവിടെ നിന്നാ വരുന്നേ കഷ്ടം
ജാൻ മണിയുടെ പൂജ ആയാൽ കൊളാ മാ യിരുന്നു
പൂജാരി അല്ല, കർമ്മി
റിമിയുടെ മറ്റേതിലെ ഒരു ഇളി
,😂😂😂
ബംഗാളി കലക്കി
ഇതൊരു തമാശയാണ് എന്നാൽ പൂജയും മന്ത്രങ്ങളും സംസ്‌കൃതമാണ്. അപ്പോൾ കളിയാക്കലുകൾ വേണ്ടാ 🙏🏻
സിനിമയിൽ ആവാം അല്ലെ
പൂജ, മന്ത്രം...ഇത്തരം ഉടായിപ്പുകളെ കളിയാക്കുക തന്നെ വേണം, നിരോധിക്കണം
സംസ്കൃതത്തിലായത് കൊണ്ട് അംഗീകരിക്കണം എന്നാണോ വിവരദോഷീ പറയുന്നത്?
@@athulathu3821❤❤❤A😮
കൊണ്ട് case കൊടുക്കടാ.
@@vineethjoshy4819 നല്ലശീലം എത്രയെണ്ണം കൊടുത്തു 🤭🤭🤭
ഇതൊക്കെ കാണുന്ന എന്നെ വേണം ചവിട്ടാൻ
ഞാൻ വരണോ
Kurach Double meaning comedy എടുക്കട്ടെ
ഈ ചാനലുകളിൽ ഹിന്ദ സംസ്കാരത്തെ മാത്രം കുറ്റം പറയാനെ നേരമു ളു
എ ത്ര അർത്ഥ വത്തായ പ്രൊ ഗ്രാം.
ഇ പോൾ മുസ്ലിം പള്ളി കളിലും ബാങ്ക് വിളിക്കാനും ഇമാം നിൽക്കാനും ബംഗാളികൾ തന്നേയാണ് ശരണം
. അവസാനം സ്വ ർ ഗ ത്തിൽ പൊ വാനും നര ഗത്തിൽ പോവാനും മലയാളികൾ ബംഗാളി കളെ വിക്കില്ല എന്നാ രു കണ്ടു?😘
കലക്കൻ കോമഡി
Cheapest
തമാശ വട
ഒരു പുതിയ പൂജാരി ഉണ്ടല്ലോ ഇന്ത്യയിൽ കടലിൽ എല്ലാം പോയി മുങ്ങിയ
EXCELLENT 👍 VIDEO CLIP 👍 ❤ 📹 👏 AND PROGRAM 👍 ❤ 📹 👏 👌 CONGRATULATIONS🤝🤝🤝🤝 🎊 👏 💐 🥳 TO ALL OF THE🌹🤝🌹 PARTICIPANTS 🌹🧡🤍💚🌹THANKS FOR MAZHAVIL MANORAMA TEAM 📺 🌹🤝🤝🧡🤍💚🌹
വെറുതെ ഇരുന്നു ഇളിച്ച് പൈസ വാങ്ങാൻ 3 കുധ്രകൾ
Avar avarude aayitt effort eduth kashtapettitt aan erikkunnath
എന്ത് വളിച്ച പരിപാടിയാണ്
😂😂
😂😂