ഹായ് ബ്രോ സൂപ്പർ വീഡിയോ ആണുട്ടോ ഞാനും വാങ്ങിക്കുന്നുണ്ട് ഇതിന്റെ ഒരു തൈ ഈ വീഡിയോ കണ്ടതിനു ശേഷം ഓർഡർ പറഞ്ഞിട്ടുണ്ട് നല്ല ഭംഗി ഉണ്ട് ഇതിലെ പഴം കാണാൻ ഇതുപോലെ ഉള്ള വീഡിയോകൾ ഇടുന്നതിന്നു ഒരുപാടു താങ്ക്സ് ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രധീക്ഷിക്കുന്നു ബൈ
തൃശ്ശൂർ, മണ്ണുത്തി വൈപ്പാസിൽ ഉള്ള ഒരു നാഴ്സറിയിൽ 1000 രൂപ ആണ് പറഞ്ഞത്. പല സ്ഥലങ്ങളിലും വിലയിൽ മാറ്റമുണ്ടാകാം . മറ്റൊരു സ്ഥലത്ത് രണ്ട് വർഷമായ തൈക്ക് 1800 വിലവരുന്നുണ്ട് .
15 വർഷമായി തഴച്ചുവളർന്നിട്ടുണ്ട് കാഴ്ക്കുന്നില്ല. ഫോഴ്സ് ചെയ്ത് കാഴ്പ്പിക്കാനുള്ള ഒരുക്കത്തിലാണ് തനിയെ കാഴ്ക്കില്ല. 25 വർഷമായ മരം സുഹൃത്ത് വെട്ടിക്കളഞ്ഞു.
എന്റെ കൈയിൽ ഉള്ള longan തൈ വളർച്ച മുരടിച്ചു നില്കുന്നു..2 വർഷമായി.. ഏകദേശം 3-4 അടി വളർന്നു. ബ്രാഞ്ചിങ് ഉണ്ടാവുന്നില്ല. Caring കൊടുക്കുന്നുണ്ട്. തൈയുടെ ക്വാളിറ്റി ok ആയിരിക്കണം home grown നഴ്സറി കാഞ്ഞിരപ്പള്ളി യുടെ ആണ്.ഒരു പക്ഷെ മണ്ണിന്റെ pH ആണോ പ്രശ്നം എന്ന് ഒരു സംശയം ഉണ്ട്... ഒന്ന് ചെക്ക് ചെയ്യണം.
കൂടുതൽ മധുരമുള്ള ലോംഗൻ ഏതാണ്?. ഡ്രമ്മിൽ വളർത്താൻ കൂടുതൽ അനുയോജ്യം ഏതാണ്? വിവിധ തരം ലോംഗനുകളുടെ സവിശേഷതകൾ കൂടി ഉൾപ്പെടുത്തുമ്പോഴേ വീഡിയോ സമഗ്രമാകൂ. മേൽ സൂചിപിച്ച രണ്ട് ചോദ്യങ്ങൾക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
Sir .njan ber apple vith nattitt kaya pidichu .athu valya pazhathintedanu.ennal pidikkunnad valare size cheruthanu karanm ariyumo sir.reply pradeekshikkunnu
നല്ല വീഡിയോ ഞാൻ ഒരു തൈ വാങ്ങി നട്ടിട്ടുണ്ട്
അഭിനന്ദനങ്ങൾ 👍👍
എവിടെനിന്നാണ് തൈ വാങ്ങിയത് എത്രരൂപയാണ് വില
I am interested your videos. Short and brief, very helpful with relevant information . Not wasting time. Thank you very much.
I have planted Diamond river longan and 2 other varieties in drum. Grows well
Where do you get this?
Nice😊👍
👌🙏❤🙏താങ്ക്സ് manoj kumar ❤with you....
😍😍
ഹായ് ബ്രോ സൂപ്പർ വീഡിയോ ആണുട്ടോ ഞാനും വാങ്ങിക്കുന്നുണ്ട് ഇതിന്റെ ഒരു തൈ ഈ വീഡിയോ കണ്ടതിനു ശേഷം ഓർഡർ പറഞ്ഞിട്ടുണ്ട് നല്ല ഭംഗി ഉണ്ട് ഇതിലെ പഴം കാണാൻ ഇതുപോലെ ഉള്ള വീഡിയോകൾ ഇടുന്നതിന്നു ഒരുപാടു താങ്ക്സ് ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രധീക്ഷിക്കുന്നു ബൈ
Etra und rate 1500 ille
😊👍👍
നന്നായിട്ടുണ്ട് ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
😊👍
Longan fruit 3 years aayittum undayilla.tree nannayi valarunnu.healthy anu tree.
Ping pong longan is the best variety
White longan, Ping pong longan verieties are good...
തൃശ്ശൂർ, മണ്ണുത്തി വൈപ്പാസിൽ ഉള്ള ഒരു നാഴ്സറിയിൽ 1000 രൂപ ആണ് പറഞ്ഞത്. പല സ്ഥലങ്ങളിലും വിലയിൽ മാറ്റമുണ്ടാകാം . മറ്റൊരു സ്ഥലത്ത് രണ്ട് വർഷമായ തൈക്ക് 1800 വിലവരുന്നുണ്ട് .
,😊👍
Thankyou 🙏
വിവരണം നന്നായിട്ടുണ്ട്
Very tasty fruit anu
Avedea anne ethu .please reply
Very good information 👍👍
😊👍
ഉവ്വ പക്ഷേ ഞാൻ കഴിച്ചു കിലോ 360 രൂപ.. ടേസ്റ്റ് വാടി കഴിഞ്ഞാൽ കൊള്ളില്ല പൊട്ടിച്ച അപ്പോൾ തന്നെ കഴിക്കണം 👍
😊👍
സത്യം 👍
Peach fruit nammude veetil valarumo
Which the tastiest longan variety
Ente veetilund 3varshayi kaykkunnilla endacheyyendath
I love ❤ sapodilla/chikoo. It's a beautiful and delicious fruits, thanks for sharing 🌳🌿🌱🍀☘🌲
😊👍
It's not chikoo
@@vedhimutualfund9983 oru Thai aychu tharumo plees
നന്നായിട്ടുണ്ട്.
Long Kong than young mut Enna variety kollamo plz reply
Very good information thx
😊👍
Beautiful plantings of grunting plants. So cute and attractive to see the fruitful tree.
😊👍
@@HappyGardeningOfficial u got?..i am looking a air layer plant
ഞാൻ റംബുട്ടാൻ തൈ vagichu നട്ടിട്ടുണ്ട്. Useful video👍👍👍
😊👍
ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് വിത്ത് കുഴിച്ചിട്ടപ്പോൾ mulachilla തൈ വാങ്ങണം
Nice😊👍
Yes
Valarthunnund
I like fruits plants be continue.longaan plant price?
I got one longan at terrace, 8 months only but grows very well. Bought for rs. 700/-
,😊👍
@@HappyGardeningOfficial Evide ninnan vanghiyath?
കുരു കഴിച്ചിട്ട് മുളച്ചു നല്ല ഉഷാറായി വരുന്നുണ്ട്
Good info
😊👍
Good
Bro fruteplant umi chrthu ndaan patto
നടാം😊👍
Are you introduced ber Apple.pls include also peanut butter fruit, kili njaval,milk fruit,lavloolika,planting method also
വീഡിയോ ചെയ്യാം😊👍
Good information 👌👌👌
😊👍
15 വർഷമായി തഴച്ചുവളർന്നിട്ടുണ്ട് കാഴ്ക്കുന്നില്ല.
ഫോഴ്സ് ചെയ്ത് കാഴ്പ്പിക്കാനുള്ള ഒരുക്കത്തിലാണ് തനിയെ കാഴ്ക്കില്ല.
25 വർഷമായ മരം സുഹൃത്ത് വെട്ടിക്കളഞ്ഞു.
Sir I have abiu plant become three years many times flowered fully but I couldn't get fruit till now. Will you please explain why? Please answer me.
Not flowered yet
What to do
3 years aayi poothillla, waiting
👍
Kralathil nalla reethiyil kay falam undagunnath eath inam aanu
Iam planting 1No longan in my fruit garden
Nice😊👍
വിത്ത് നട്ട ലോഗൺ ചെടിയാണ്. ഒരു പത്തടി ഉയരത്തിൽ വളർന്നു.ആറു വർഷമായികാണും കയ്ക്കാൻ സമയമെടുക്കുമോ, എന്ത് വളമാണ് ചെയ്യേണ്ടത്?
8വർഷം എടുക്കാം😊👍 ചാണകപ്പൊടി എല്ല് പൊടി ഇവയെല്ലാം വളമായി കൊടുക്കാം😊👍
ആൺ പെൺ കാറ്റഗറി ഉണ്ടോ ?
Check Rszz garden
ലിച്ചി അല്ലെ .... ലുലു ഇൽ നിന്ന് വാങ്ങാറുണ്ട് .... നാട്ടിൽ വാങ്ങാൻ കിട്ടുമോ ?
Super
😊👍
Avacado video cheyyamo 😊😊😊
👌👌👌
Avedea kittum
Edaw Nalla brand ano
Oru thai njanum vechittunde
എന്റെ കൈയിൽ ഉള്ള longan തൈ വളർച്ച മുരടിച്ചു നില്കുന്നു..2 വർഷമായി.. ഏകദേശം 3-4 അടി വളർന്നു. ബ്രാഞ്ചിങ് ഉണ്ടാവുന്നില്ല. Caring കൊടുക്കുന്നുണ്ട്. തൈയുടെ ക്വാളിറ്റി ok ആയിരിക്കണം home grown നഴ്സറി കാഞ്ഞിരപ്പള്ളി യുടെ ആണ്.ഒരു പക്ഷെ മണ്ണിന്റെ pH ആണോ പ്രശ്നം എന്ന് ഒരു സംശയം ഉണ്ട്... ഒന്ന് ചെക്ക് ചെയ്യണം.
ethu inam longan anu..endu rate aye?
കൂടുതൽ മധുരമുള്ള ലോംഗൻ ഏതാണ്?. ഡ്രമ്മിൽ വളർത്താൻ കൂടുതൽ അനുയോജ്യം ഏതാണ്? വിവിധ തരം ലോംഗനുകളുടെ സവിശേഷതകൾ കൂടി ഉൾപ്പെടുത്തുമ്പോഴേ വീഡിയോ സമഗ്രമാകൂ. മേൽ സൂചിപിച്ച രണ്ട് ചോദ്യങ്ങൾക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
Diamond river നല്ല വെറൈറ്റി ആണ് എല്ല ലോങ്ങാനും drummil വളർത്താം👍😊
@@HappyGardeningOfficial thanks
Drummil valarttiyal kaya pidikkooo
ഞാൻ ലിച്ചി യുടെ കുരു കുഴിച്ചിട്ട് വലുതായിട്ടുണ്ട് ഇപ്പൊ.. പക്ഷെ കായ്ക്കുന്നില്ല...
Sir .njan ber apple vith nattitt kaya pidichu .athu valya pazhathintedanu.ennal pidikkunnad valare size cheruthanu karanm ariyumo sir.reply pradeekshikkunnu
വളത്തിന്റെ കുറവാണ് വീഡിയോ ചെയ്യാം😊👍
Valathinte kuravu alla.seedil ninnum hibrid fruit kittan chance kuravanu. Thailand hibrid variety vangi plant cheyyu.
@@chandrakishor8626 shariyayirikkam
ഇതു എവിടെ കിട്ടും എന്താണ് വില വേണമായിരുന്നു
എല്ലാ നഴ്സറികളിലും കിട്ടും😊👍
I want a diamond river longan plant
GoodNewsBro
I want one plant
'Duku' engane und?
👍🏼👍🏼👍🏼👍🏼🌹🌹
😊👍
Nattit.twenty.year.ayikayvarunnilla.yanthucheyanam
ആവശ്യത്തിനു വെയിലും വളവും കിട്ടിയില്ലെങ്കിൽ കായ്ക്കാൻ മടികാണിക്കാറുണ്ട്😊👍
എന്റെവീട്ടിൽ 3തൈകൾഉണ്ട് വിത്ത്പാഗിമുളപ്പിച്ചദാണ് 10വർഷത്തോളമായി ഇദ് വരെകായ്ചിട്ടില്ല കായ്ക്കാൻഇനിഎന്തുചെയ്യണം ഒന്നുപറഞ്ഞുതരാമോപ്ലീസ്
കാഴ്ക്കില്ലാ...നൈഴ്സറിയില്‍ നിന്ന് ചെടി വാങ്ങി വെക്കൂ...
Fruits thai evidunna vangunne.athu onnu discriptionil idavo
എല്ലാ നെയ്സറികളിലും കിട്ടും
Yes
Jaboticaba plant video cheyyamo
ചെയ്യാം😊👍
Eth veettil und …. Valiya maram ayikknu….but kaykkunnillaaa…. Enthaa cheyyaa
വിത്തു നട്ടത് സമയം എടുക്കും😊👍
തൈ എവിടുന്ന് കിട്ടും
Longan
ഇതിൻറെഒരു തൈ വേണമായിരുന്നുഎവിടെകിട്ടു०
Logan nala enam edan
Diamond river, വൈറ്റ് ലോങ്ങാൻ,
@@HappyGardeningOfficial ok
4 വർഷമായി നട്ടിട്ട് ഇതുവരെ കാ ഉണ്ടായിട്ടില്ല എന്താ ചെയ്യുക ലയർ ചെത താൺ
വെയിൽ ആവശ്യത്തിനു കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തുക😊👍
@@HappyGardeningOfficial വെയിൽ കുറവായിരുന്നു ഇനി ശ്രദ്ധിക്കാം bro tanks
Where to buy Diamond River Longon ???
ലിച്ചി പഴം കേരളത്തിലെ കാലാവസ്ഥ യിൽ കായ്ക്കുമോ??
ഇതുവരെ ഈ ചെടി നട്ടിട്ടില്ല.നല്ല ചെടി കിട്ടിയാൽ നടും
Bro, bud cheytha തൈ എത്ര ഹൈറ്റ് വളരും?
3മീറ്റർ ഉയരത്തിൽ നിർത്താം പ്രുണ് ചെയ്താൽ
ലോകൻ തൈനു എന്തു വില ഉണ്ട്
1000+ undakum
350 rs മുതൽ
പല സ്ഥലങ്ങളിലും വ്യത്യസ്ത വിലയാണ് നന്നായി അന്യോഷിച്ചു വാങ്ങുക😊👍
@@rasheenap1469 Evide ninn kittum 350 rupaykk. Sthalam onn parayamo?
Logan
ഇതിന്റെ തൈ എവിടെ കിട്ടും f m കാസറഗോഡ് ഡെലിവറി കിട്ടുമോ
Brazil.longan.. vagi.2500
ലോഗൻ ചെടി എവിടെ കിട്ടും
നഴ്സറികളിൽ ലഭ്യമാണ്😊👍
Evide kittum
നഴ്സറികളിൽ കിട്ടും😊👍
Jnanum vechitund
I will buy
😊👍
കേരളത്തിൽ എവിടെയാണ് ഈ ഫ്രൂട്ട് കായ്ച്ചിട്ടുള്ളത്
എന്റെ വീട്ടിൽ ഉണ്ട്.. ഫ്രൂട്സ് ഉണ്ട്..
@@jinojoseph7417 leyer plant ano
എന്റെ വീട്ടിൽ 8 വർഷം ആയി കായിച്ചില്ല
അതിൽനിന്നും ലയറിങ് വഴി തയ്യുണ്ടാക്കി 2വർഷം ആയി ഡ്രമ്മിലാണ് കായിക്കുമോ
എന്തുവളം കൊടുക്കണം
കായ്ചത് മാത്രമേ ലയറിങ് ചെയ്യാവൂ👍
ഞാൻ ഒരു പിൻപോംഗ് ലോങ്ങൻ വാങ്ങി
Nice😊👍
Good selection. Ping pong is the best variety among different longans. What is the cost?
how much price?
ഏഴു വർഷമായി എന്റടുത്തു ഒരു മരമുണ്ട് ഇതുവരെ കയ്ച്ചിട്ടില്ല ഇതിൽ ആണ് പെൺ തൈയുണ്ടോ
പെണ്മരം ഇല്ല വിത്തു നട്ടതാണെങ്കിൽ സമയം എടുക്കും👍
From where I can get it.
നഴ്സറികളിൽ ലഭ്യമാണ്😊👍
തൈ വാങ്ങണം.
Nice😊👍
@@HappyGardeningOfficial ഞാൻ തിരുവനന്തപുരം ആണ്. അടുത്തുള്ളത് കുഴിപ്പള്ളം ഗാർഡനാണ് അന്വേഷിച്ചിട്ട് കിട്ടിയില്ല
Hai
Super.Nalla inam longan ethanu?
😊👍
Diamond river ഒരു നല്ല വെറൈറ്റി ആണ്😊👍
@@HappyGardeningOfficial 9
Vear iecan get it
😊👍
Can somebody give me ping pong variety
എന്റെ വീട്ടിൽ 7varshamayi ഇതുവരെ കായ്ച്ചിട്ടില്ല
?
ഗർഭിണികൾ ലിച്ചി കഴിക്കാൻ പാടില്ല...
OK മൂത്തപ്പാ
തൈ എവിടെ കിട്ടും
നഴ്സറികളിൽ കിട്ടും😊👍
പറയുന്നത് സത്യമാണെങ്കിൽ തൈകൾ എവിടെ കിട്ടുമെന്ന് കൂടി പറയുന്നതല്ലേ ശരി.
₹1000 വെറുതെ പോയി ഇത് കായ്ക്കില്ല
😂😅
ഇത് എവിടെയാ വാങ്ങാൻ കിട്ടുക
ഇത് എവിടുന്ന് വാങ്ങാൻ കിട്ടും