5 ഏക്കറിൽ പഴച്ചെടികൾക്കായ് ഒരു തോട്ടം|ഡ്രമ്മിൽ കായ്ച്ചു നിൽക്കുന്ന മാം​ഗോസ്റ്റിൻ | Ananthakattu Farm

Поделиться
HTML-код
  • Опубликовано: 14 мар 2022
  • പാരമ്പര്യമായി കൈമാറി വന്ന കൃഷിയെ ഹൈടെക് രീതിയിൽ വിപുലീകരിച്ചിരിക്കുകയാണ് അനന്തക്കാട്ട് നഴ്സറിയിൽ. വ്യത്യസ്തയിനം പഴച്ചെടികളും പൂച്ചെടികളും തെങ്ങിൻ തൈകളും കവുങ്ങിൻ തൈകളുമൊക്കെയുള്ള ഈ ഫാമിലെ വിശേഷങ്ങൾ കാണാം.
    Ananthakkattu
    HiTech Farm: +91- 97478 48881
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 RUclips 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ........................
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #fruitplant #exoticfruittrees #organicfarming #TerraceFarming #livestories

Комментарии • 208

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +10

    താങ്കളുടെ നഴ്സറി വിവരങ്ങൾ കണ്ടപ്പോൾ ഒരുപാട് കൗതുകം തോന്നുന്നു എല്ലാ ജില്ലകളിലും കുറഞ്ഞ ചെലവിൽ എത്തിച്ചു തരാൻ സംവിധാനം ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോ ഷമുണ്ട് wish u all the best

  • @rageshkumara4406
    @rageshkumara4406 2 года назад +5

    വളരെ നല്ല അവതരണം ആണ്
    നല്ല അറിവുള്ള മനുഷ്യൻ.

  • @chandransgarden7864
    @chandransgarden7864 2 года назад +3

    🙏🏻വളരെ നന്നായിട്ടുണ്ട് സൂപ്പർ🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍

  • @jasmineshajahan6033
    @jasmineshajahan6033 2 года назад +2

    Sprr njanum try cheuthu nalla testy aan

  • @14preetha
    @14preetha 2 года назад +1

    Thank u & god bless u all.

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 года назад +3

    Good, when mentioning fruit varieties please show pictures of the fruit as well, it would be easier to know.

  • @suhail-bichu1836
    @suhail-bichu1836 2 года назад +1

    അടിപൊളി😍👌👌

  • @fntstc9714
    @fntstc9714 2 года назад +1

    Masha allah

  • @abdullahassan3225
    @abdullahassan3225 2 года назад +4

    Super... 💖

  • @FaceTuber
    @FaceTuber Год назад +1

    great presentation bro.. good job

  • @chackobaby810
    @chackobaby810 2 года назад +1

    Congratulations

  • @binduram9357
    @binduram9357 2 года назад +1

    അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @priyaphilip5979
    @priyaphilip5979 2 года назад

    Awesome video👍🏼

  • @sudhakaransudhan4047
    @sudhakaransudhan4047 Год назад

    Very Nice!

  • @jaleelvu5007
    @jaleelvu5007 2 года назад +1

    👍👍👌👌

  • @tvsuhara8733
    @tvsuhara8733 2 года назад +9

    മങ്കോസ്റ്റിൻ ഗ്രാഫ്റ്റ് ചെയ്ത തൈ വേണം.
    എത്രയാണ് വില?
    ബ്രൗൺ ടർക്കി ..അത്തി തൈ ഉണ്ടോ? അതും വേണം.

  • @pdsebastian3063
    @pdsebastian3063 2 года назад +12

    വളരെ നല്ല അവതരണം... കൃഷിയോട് ആഭിമുഖ്യമുള്ള കുടുംബം ആയതുകൊണ്ട് ആർക്കും വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഇടം..

    • @nppreejith
      @nppreejith 2 года назад

      വിശ്വസിക്കാൻ പറ്റുന്നതാണ്, ഞാൻ വാങ്ങിയിട്ട് അനുഭവം ഉണ്ട്

  • @varghese3
    @varghese3 Год назад

    Good Luck.

  • @sachu23804
    @sachu23804 Год назад +1

    Super.

  • @ss-jg9xf
    @ss-jg9xf Год назад +1

    1000 രൂപയ്ക്ക് സാധനം വാങ്ങിയ ഡെലിവറി ഉള്ളെങ്കിലും അതൊരു നല്ലൊരു സൗകര്യമായി തോന്നി. നല്ലൊരു വിജയം ഉണ്ടാവട്ടെ

  • @nishathaiparambil2022
    @nishathaiparambil2022 Год назад

    Superb

  • @sajidhaashraf1363
    @sajidhaashraf1363 2 года назад +1

    👍👍👍

  • @shebivayalil1099
    @shebivayalil1099 2 года назад +2

    Keep it bro

  • @lailashereef1033
    @lailashereef1033 Год назад

    Super👌👌👌

  • @sachinchandran8700
    @sachinchandran8700 2 года назад +2

    Good

  • @luckybird6379
    @luckybird6379 Год назад

    Pettennu kaykunna kullan kavungin thaykalundo rate parayumo.

  • @dhnyababubabu588
    @dhnyababubabu588 2 года назад +2

    Mangosteen thayyum,mango thayyum venamairunnu

  • @shyrac7962
    @shyrac7962 2 года назад +2

  • @seenathseenu8878
    @seenathseenu8878 2 года назад +1

    👍

  • @14preetha
    @14preetha 2 года назад +4

    The person who explained about plants are down to earth and well versed about the plants .Best of luck to ur family businness.I would like to order some fruit plants for my house in Kerala , so i can also enjoy fruits when i visit Kerala.
    I am waiting for monsoon to start to order plants ,when they clean the compound.

  • @ondensheethala5000
    @ondensheethala5000 2 года назад

    Koriyar kottan kannur thottada avide date nurseryil koduthal koriyar athiyal panam thannal madiyo

  • @ABCD-cv2ef
    @ABCD-cv2ef 2 года назад +2

    Ernakulathu varunnundo ? Sthalam parayuuu??? Perumbavoor varumo. ??? Plz reply. ???

  • @neerajtommathew8572
    @neerajtommathew8572 2 года назад +1

    🔥🔥

  • @aminakuttyamina6852
    @aminakuttyamina6852 2 года назад +2

    Kaychamengostin enthavila

  • @MaheshKumar-xk8yz
    @MaheshKumar-xk8yz 2 года назад +2

    Well detailing .. 👍

  • @kochubaby2005
    @kochubaby2005 2 года назад +2

    Any delivary to ldduki dt.kattappana

  • @jithinmurali6175
    @jithinmurali6175 2 года назад +4

    price list onu tharuo broh

  • @sumeshsumesh1563
    @sumeshsumesh1563 2 года назад +2

    Kottayam district Erumelyilekk courier ayakkumo?

  • @anjofrancis833
    @anjofrancis833 2 года назад +2

    Excellent presentation!

  • @luckybird6379
    @luckybird6379 Год назад

    Maangoostinum ramboottanum ellam vila parayumo

  • @bettypothen1826
    @bettypothen1826 2 года назад +1

    Mangosteen Tvm delivery cheyumao

  • @febygeorge3390
    @febygeorge3390 2 года назад +1

    ❤️🌹

  • @rosepcra
    @rosepcra 2 года назад +4

    ഏത് വിധേനയാണ് പ്ലാന്റുകൾ ഓർഡർ ചെയ്യേണ്ടത്

  • @jithinunnyonline3452
    @jithinunnyonline3452 2 года назад +3

    ഇതുവരെ കേൾക്കാത്ത പഴങ്ങൾ

  • @anshidkp2970
    @anshidkp2970 2 года назад +8

    പഠിച്ച് കൃഷിയിലേക്ക് മുന്നിട്ട ചെക്കൻ പൊളി
    നല്ല അവതരണം

  • @curryntravel8993
    @curryntravel8993 2 года назад +6

    Amazing....explained about heaps of plants and fruit varieties very well. Good luck with your business. I wish I can grow Purple mangosteen here in our subtropical area (Australia). I can't get White njaval either here. At the moment we have more than 110 varieties of fruit trees planted in our Backyard. Thanks for sharing a lot of information. We have a channel too.

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад +1

      മലപ്പുറം ജില്ലയിലേയ്ക് കൊറിയർ വിടുമോ

    • @shajikumar1947
      @shajikumar1947 2 года назад

      ഏതെല്ലാം ചെടികൾ ഉണ്ട് അതിന്റെ വില എത്രയാണ്.

    • @Livestoriesofficial
      @Livestoriesofficial  2 года назад

      Best of luck

    • @bennygeorge5896
      @bennygeorge5896 2 года назад

      Very nice

    • @bennygeorge5896
      @bennygeorge5896 2 года назад

      What is the price of jambotikkava trees and Brazilian Malberry

  • @pachamanga6264
    @pachamanga6264 2 года назад +3

    Palakkad delivery undo

  • @binshaayyaniyil8711
    @binshaayyaniyil8711 2 года назад +2

    Abyu vinte plant undo

  • @sujasujababychan6522
    @sujasujababychan6522 2 года назад +1

    Kannurkku koduthu vedumo?

  • @fiyamary9511
    @fiyamary9511 2 года назад +4

    ഇരിഞ്ഞാലക്കുടയിൽ കല്ലേററുംങ്കര ഭാഗത്ത് എന്ന് വരും

  • @zainu7801
    @zainu7801 2 года назад

    Arasaboy price എത്ര ആണ് plant undo

  • @nirmsnair7377
    @nirmsnair7377 2 года назад +8

    തിരുവനന്തപുരം ആണ്
    delivery കിട്ടുമോ

  • @shajishajishajishaji2182
    @shajishajishajishaji2182 2 года назад +2

    Very good🤗👍

  • @ashithamohan8793
    @ashithamohan8793 2 года назад +1

    Wayanad available alle rate ethrayane?

  • @vinoy3734
    @vinoy3734 2 года назад +3

    മംഗളൂരു കടബയിൽ കൊടുക്കുമോ

  • @ninaprince4091
    @ninaprince4091 2 года назад +2

    Christmas tree undo

  • @binduradhakrishnan4419
    @binduradhakrishnan4419 2 года назад +1

    Sand paper Vine Vila ethrayanu

  • @sheelaraju9532
    @sheelaraju9532 2 года назад +4

    Quality plants are available there.their hospitality and behaviour to costamers is appreciated.good luck for ur all future plans.God bless.

  • @reejavidyasagar3832
    @reejavidyasagar3832 2 года назад +2

    Trivandrum supply ഉണ്ടോ

  • @ABCD-cv2ef
    @ABCD-cv2ef 2 года назад +2

    👍👍👍🙏🌈

  • @sahanifas6474
    @sahanifas6474 2 года назад +5

    കർപ്പൂര മാവ് undo

  • @aboveandbeyound9605
    @aboveandbeyound9605 2 года назад +3

    Google maps of location?

  • @aazizibnali
    @aazizibnali 2 года назад +1

    Very good

  • @tomjoseph2538
    @tomjoseph2538 2 года назад

    ♥♥♥♥

  • @indirasubramannian2164
    @indirasubramannian2164 2 года назад +12

    സ്ഥലം എവിടെയാണ്?എറണാകുത്തേക്ക് കോരിയർ ചെയ്യുമോ

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Год назад

    Swarna mangalayano atho suvarnna mangala Yano...

  • @Peace.1380
    @Peace.1380 Год назад

    Seedling mangosteen ഒരു വർഷം കൊണ്ട് കായ്ക്കുന്നത് എന്താണ് വില

  • @sumeshsumesh1563
    @sumeshsumesh1563 2 года назад +1

    Ithellam bud thaikal aano?

  • @hafeenajafar6566
    @hafeenajafar6566 2 года назад +1

    Abiyu thi elathnpayam kitumo

  • @mohammedmusthafa9984
    @mohammedmusthafa9984 2 года назад +1

    Mangosteen kuranja rate yethre

  • @mrRafeekmk
    @mrRafeekmk 2 года назад +1

    🌟🌟🌟

  • @greenplanet9142
    @greenplanet9142 2 года назад +1

    Do you have sweet loovi and Japan guava in stock.

  • @ameerpilakal7917
    @ameerpilakal7917 2 года назад +2

    നിലമ്പുർ ഭാഗത്തെക് എന്ന് വരും

  • @nileshdoli1977
    @nileshdoli1977 2 года назад +1

    Sir Maharashtra curiar available

  • @susanpalathra7646
    @susanpalathra7646 Год назад +1

    ജെബോട്ടിക്കാബ റെഡ് ഹൈബ്രിഡ് കൊറിയറായി തരുമോ? പ്രിക്കോസിയും വേണം. വില എന്താണ്? സർവ്വ സുഗന്ധി മാംഗോസ്റ്റീൻ വില എന്താണ്?

  • @kochubaby2005
    @kochubaby2005 2 года назад +2

    Where is the place

  • @sreevenu6573
    @sreevenu6573 2 года назад +1

    Manikkonna undo?

  • @ashithamohan8793
    @ashithamohan8793 2 года назад +2

    Wayanattil eppozhane varunne?

  • @luckybird6379
    @luckybird6379 Год назад

    Malapuram gillayilk deliary undo

  • @jesiljesil3378
    @jesiljesil3378 Год назад

    Palakad delivery indo

  • @moideenkuttyp4448
    @moideenkuttyp4448 2 года назад +2

    Malappuram kundoatty bakathak koriyar undoa

  • @user-fq6vf8ck9p
    @user-fq6vf8ck9p 2 года назад

    Hai,
    Njan kannur,pattuvam.
    Ividathe customeraann.
    Healthy plantaann avar sale cheyyunath

  • @maheshkumarg5859
    @maheshkumarg5859 Год назад

    അന്നൂർ കുള്ളൻ തെങ്ങിൻ തൈ കൾ ഉണ്ടോ.

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 года назад +2

    Brazeelian mulbery
    Butter fruit
    Abiyu......ee plants kotiyar cheid , kittan sadyada undo....
    Pls replay

  • @jameelaabdulla8883
    @jameelaabdulla8883 2 года назад +2

    Hanging plants petunia double petals ഉണ്ടോ

  • @sheelakurian883
    @sheelakurian883 2 года назад +2

    Please send location and I need

  • @luckybird6379
    @luckybird6379 Год назад

    Adeeniyam chedikalundo

  • @defender8481
    @defender8481 2 года назад +2

    Njangall ividunnan thaikall vangikkaru

  • @nazirvaliyakath7382
    @nazirvaliyakath7382 2 года назад +2

    Ratum sthalavum arinjal vangamayirunnu.

  • @sarresnew5701
    @sarresnew5701 2 года назад +1

    Bro, Thamil Nadu corrier available?

  • @vijayankk2418
    @vijayankk2418 2 года назад

    Num Doc Mai,Kolamb മാവിൻതൈ സ്റ്റോക്ക് ഉണ്ടോ, വില എത്ര? നിങ്ങളുടെ ഒരു കസ്റ്റമർ ആണ്

  • @plantslover..232
    @plantslover..232 2 года назад +2

    🥰🥰🥰👍

  • @rageshravi3996
    @rageshravi3996 Год назад

    ചീമ പ്ലാവ് റേറ്റ് യത്ര?

  • @bindusrinivas9040
    @bindusrinivas9040 2 года назад

    Sandpapervine, stroberry price ethra varum

  • @geethadevikg6755
    @geethadevikg6755 2 года назад +3

    എവിടെ ആണ് സ്ഥലം

  • @techvision1273
    @techvision1273 Год назад

    ചന്ദന തൈ ഉണ്ടോ..

  • @josethomas3752
    @josethomas3752 Год назад

    പത്തനംതിട്ട ഏരിയയിൽ വരുമോ

  • @sivadask10
    @sivadask10 2 года назад +12

    Vietnam early jack fruit, All season mangos, kairali കുറ്റിക്കുരുമുളക് എന്നിവ ഉണ്ടോ?

    • @savipv8491
      @savipv8491 2 года назад +1

      kairali കുറ്റിക്കുരുമുളക് for rs 150 at kairali founder

    • @savipv8491
      @savipv8491 2 года назад +2

      Vietnam early jack fruit for rs 20 in krishi bhavan

    • @soviyamusthafa9721
      @soviyamusthafa9721 Год назад

      @@savipv8491 eath krishi bhavan

  • @craftandvlogworld1152
    @craftandvlogworld1152 2 года назад +2

    തൃശൂർ ഭാഗത്തേക്ക് എത്തിച്ചു തരാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു.

    • @Livestoriesofficial
      @Livestoriesofficial  2 года назад

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +2

    ഏത് ജില്ല?