Это видео недоступно.
Сожалеем об этом.

Aliyans - 19 | കാമുകി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 24 мар 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 254

  • @vijayakumarvijayakumar710
    @vijayakumarvijayakumar710 4 года назад +39

    ഒരുപാട് സന്തോഷം. അങ്ങനെ വിജയക്കൊടി പാറി പാറി മുൻപോട്ടു പോകട്ടെ. കനകനും ഭാര്യക്കും. ക്ളീറ്റസിനും തങ്കത്തിനും പ്രത്യേക അഭിനന്ദനങ്ങൾ. ക്ളീറ്റസിനു പറ്റിയ തങ്കം. ഇവർ രണ്ടും കൂടി ചേർന്നാൽ ചിരിക്കാനേ സമയം ഉള്ളു. താങ്ക്സ്

  • @ananthutg9494
    @ananthutg9494 4 года назад +51

    ഈ എപ്പിസോഡ് എല്ലാവരും തകർത്തഭിനയിച്ചു

  • @anoopsaranya4405
    @anoopsaranya4405 4 года назад +54

    മഞ്ജു നല്ല കഴിവുള്ള കലാകാരി ആണ് ....👍👍

    • @alexandergeorge9365
      @alexandergeorge9365 4 года назад +4

      തീർച്ചയായും. അഭിനേത്രിയുടെ കഴിവിനെ കണ്ടാൽ മതി. വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല.

    • @Aranmulablesson11
      @Aranmulablesson11 8 месяцев назад

      കുന്തം ആണ്

    • @rajinachandren1374
      @rajinachandren1374 8 месяцев назад

      Ellllarum

  • @alikkalvlr9959
    @alikkalvlr9959 4 года назад +154

    Ar റഹ്മാനും സച്ചിൻ തെണ്ടുൽക്കറും ഫുഡ്‌ ബോൾ കളിക്കാൻ വന്നപ്പോ മോഹൻലാലിൻറെ മകൻ ദുൽക്കർ സൽമാനെ കണ്ടു appo ഇഷ്ട്ടായി 😜😜😜

  • @sachincalicut6527
    @sachincalicut6527 4 года назад +143

    സൗമ്യ ചേച്ചി ഫാൻസ് ഉണ്ടോ

  • @saikamalsnair
    @saikamalsnair 4 года назад +21

    Kidilan episode 👌 kanakanum cleetoyum ammavanum okke vicharichitt nadakkathath thanakam vicharichappo nadannu. Lekshmi ammavanod paranjath kalakki ammavane kettamenn.😆 cleetoykk adiyum kitti. 😆 kanakante njettunna expressions oke adipoli 👌😆

  • @rsonsmedia105
    @rsonsmedia105 4 года назад +52

    ഒരു ചെറിയ തീം കൊണ്ട് വളരെ രസകരമയി കൊണ്ടുപോകാൻ കഴിയുന്നു.. മറ്റുള്ള പരമ്പരകൾ ഇത് കണ്ടു പഠിക്കണം

    • @ammua6359
      @ammua6359 3 года назад

      Mkobbhhjjhhjj

    • @ammua6359
      @ammua6359 3 года назад

      🐈🐈🐈🐈🐈🐈🐈🐈🐈🐈

    • @ammua6359
      @ammua6359 3 года назад

      🥰🥰🥰🥰🥰🥰🥰🥰🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @jayakumark9542
    @jayakumark9542 4 года назад +18

    Soumya nice acting

  • @deepaalackal8876
    @deepaalackal8876 4 года назад +13

    No words tto.. All actors. Excellent performance.. Cleeto Chetan.. Soumya manju anish Girirajan ammavan

  • @KBR08285
    @KBR08285 2 года назад +3

    Thankathinte adiyum dialogue um kalakki
    AVALDE ORU DULKKARRRRUUUUUUU

  • @karthikaragi9551
    @karthikaragi9551 4 года назад +13

    Ambujam chechi kollam lekshmiyum😍

  • @askarc1935
    @askarc1935 4 года назад +27

    അമ്മാവന്റെ ഒരു ഭാഗ്യം നല്ല സുന്ദരി പെണ്ണ്

  • @ashokr2816
    @ashokr2816 4 года назад +21

    Good theme, nice performance by all of them, ammavan's performance excellent, the new lady also did well..

  • @mujeebrahaman1980
    @mujeebrahaman1980 4 года назад +8

    Kure... aayi clettoyude karachill kelkan kathirikkunnu😂😂😂😂😂😂😂

  • @thomasvazhoor7621
    @thomasvazhoor7621 4 года назад +12

    തലച്ചിറയുടെ പ്രയത്നതെ അഭിനന്ദിക്കുന്നു. പുതിയ താരത്തിന് എല്ലാ ആശംസകളും

  • @zubair.makasaragod
    @zubair.makasaragod 4 года назад +10

    Aliyans ✌️✌️👍👍

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 года назад +8

    സൂപ്പർ സ്റ്റാർ 🥰 🥰

  • @sajinisanthosh8250
    @sajinisanthosh8250 2 года назад +2

    സൂപ്പർ എപ്പിസോഡ്

  • @babu2462
    @babu2462 4 года назад +10

    Good episode

  • @rathamuthusamy658
    @rathamuthusamy658 4 года назад +18

    I am happy to see all Aliens characters

    • @airwell2006
      @airwell2006 4 года назад

      ratha muthusamy aliens do you mean it or was it by autocorrect

    • @kattachangayees2962
      @kattachangayees2962 4 года назад

      @@airwell2006I think he meant Aliyan.😂😂😂

    • @rathamuthusamy658
      @rathamuthusamy658 4 года назад

      @@airwell2006 I meant it and that is why I wrote

    • @aaditya9030
      @aaditya9030 Год назад

      @@kattachangayees2962 nope she meant alien

  • @ratheeshviswanath3507
    @ratheeshviswanath3507 4 года назад +10

    Aneeshettan ishtam

  • @fasalulrahma
    @fasalulrahma 3 года назад +8

    comment nokki eppisode kanunnavar like🥰

  • @thahseenahameedali817
    @thahseenahameedali817 4 года назад +5

    Adipoli✌️spl nammale manjuma❤️😘

  • @smithaunnismithu2903
    @smithaunnismithu2903 4 года назад +3

    Cleatas and thanka 😘😘😍😍💝💝💖💓❤💕💘💔💟 cute💝💝 couple👫

  • @tiarambles
    @tiarambles 4 года назад +17

    Manju chechi super!🙌🏾

  • @shellymerry3800
    @shellymerry3800 4 года назад +5

    Good 😁

  • @sharjinisharjini3166
    @sharjinisharjini3166 3 года назад +2

    Super.

  • @sanithaaneesh4138
    @sanithaaneesh4138 4 года назад +2

    Pazhaya kanakane jemanthinem ane ishttam

  • @maluttyram5766
    @maluttyram5766 4 года назад +4

    Thankam polichu

  • @syedirfan4297
    @syedirfan4297 2 года назад

    Njan kanda episode thane veendum chilapol kanditunde athreykhum ishtamane aliyans but producer sir budget churukhunha ethreykhum pishukan aayitula oru producer one njan edhe vareyum kandittula today kanichitula car koodudhal chilavale endhayalum car kanichadhine oru big salute

  • @heartzsparkscrewgang5236
    @heartzsparkscrewgang5236 4 года назад +3

    Poli poliyee 😁

  • @glinsonbabu5045
    @glinsonbabu5045 4 года назад +19

    Manju chachi super

    • @ubaidmuhammad3207
      @ubaidmuhammad3207 4 года назад +2

      pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana pana

    • @ranisherly1322
      @ranisherly1322 4 года назад +1

      m

  • @sharjinisharjini3166
    @sharjinisharjini3166 3 года назад +1

    Super

  • @Gkm-
    @Gkm- 4 года назад +9

    ലക്ഷ്മി കലക്കി😆😅

  • @mafrooshtirur3821
    @mafrooshtirur3821 4 года назад +15

    ആ മഞ്ചൂനെ ഒഴിവാക്കിയാൽ പരിപാടി നന്നായിരിക്കും. അതിനെ ഒഴിവാക്കുന്നത് വരെ ഡിസ്‌ലൈക്ക്

    • @amithanil5420
      @amithanil5420 4 года назад +1

      enthinado kashttapettu kaanunne.......vendenkil kanendado

    • @mafrooshtirur3821
      @mafrooshtirur3821 4 года назад +1

      @@amithanil5420 എന്തിനാ കുരു പൊട്ടുന്നെ. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ കാണും.

    • @amithanil5420
      @amithanil5420 4 года назад +1

      @@mafrooshtirur3821 okay..... but ozhivakkunnathuvare dislike cheyyum ennu parannathukondu parannatha. pinne thanikku vendenkil kanendado ennu parayunnathil enthu kuru pottalanullathennu parayamo.......kuru pottunnathu aarkanennu ellavarkkum ariyam..... athukondanallo bigg boss seasonal ninnu avar purathu poyi oru maasam kazhinittum avar ulla ella videokalium keri theri abhishekam nadathukayum purathakkunathu vare dislike cheyyum ennu parayunnathu....

    • @alexandergeorge9365
      @alexandergeorge9365 4 года назад

      നിങ്ങൾ അടിച്ചോളൂ. ഞങ്ങൾ പ്രോഗ്രാം കണ്ടോളാം

    • @meghababu8080
      @meghababu8080 3 месяца назад

      😡

  • @remzworld7301
    @remzworld7301 4 года назад +5

    Adipoli episode

  • @balakrishnamoorthy9514
    @balakrishnamoorthy9514 2 года назад +1

    Kanakane kittiyathu nallathayi oru plice

  • @nijamoideen3586
    @nijamoideen3586 4 года назад +5

    She is beautiful.

  • @m.muralidharan6042
    @m.muralidharan6042 4 года назад +13

    നല്ല സീരിയൽ , ഉപ്പു മുളകും പോലെ, - സമയം 7 മണി 7.30 ആയാൽ നന്നാകാം

  • @ernestwhit6023
    @ernestwhit6023 4 года назад +3

    Puthya penkochu gollam ♥️😎

  • @chinnuvibin922
    @chinnuvibin922 4 года назад +31

    വെറുതെ ഇരുന്ന് മൊബൈൽ കുത്തി കൊണ്ടിരിക്കുന്നവർ ഇവിടെ like അടിച്ചേ

    • @mpaul8794
      @mpaul8794 4 года назад +1

      കുത്തിക്കുത്തി വിരല് തേഞ്ഞു.

    • @arpithamerrin7803
      @arpithamerrin7803 4 года назад +2

      iniyum ind 20 divasam 😂

  • @suryass6126
    @suryass6126 4 года назад +8

    സൂപ്പർ😍😍

  • @beenavinitha1962
    @beenavinitha1962 2 года назад +1

    My fvrt മഞ്ചുചേച്ചി ❤️❤️❤️❤️❤️

  • @havishkarthika9336
    @havishkarthika9336 4 года назад +43

    അളിയൻസ് ടീം ന്റെ ശ്രെദ്ധ ക് നിങ്ങള്ടെ പഴേ സീരിയൽ മുതൽ കാണുന്നതാ ചായ ഒട്ടും കടുപ്പം കാണില്ല (കാഴ്ച യിൽ )ചായ ആണോ പാൽ ആണോ ന്നു ഡൌട്ട് വരും

  • @trendytrends0285
    @trendytrends0285 4 года назад +2

    polichu

  • @radhakrishnanrk2087
    @radhakrishnanrk2087 3 года назад +3

    Thangam rockzzz

  • @shijic9985
    @shijic9985 4 года назад +1

    Nice

  • @abbaskalandar3202
    @abbaskalandar3202 2 года назад +1

    എല്ലാവരോടും സംസാരിക്കുമ്പോൾ സൂക്ഷിക്കണം സംസാരിക്കണം കേട്ടോ

  • @snehalathanair427
    @snehalathanair427 Год назад

    Super duper ❤❤❤ very nice looking girl-- Lakshmi-- acted well -- humorously

  • @sajeenasajisajeena532
    @sajeenasajisajeena532 3 года назад +3

    Valliyoru Baathaa thaandde nikkunne😁😁😁😁😁😁😁😆😆😆😆😆😆😆

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 года назад +1

    സൂപ്പർ

  • @fathimafarha5498
    @fathimafarha5498 3 года назад +1

    Parayandavar paranjappo kuttikk manasilayi😂

  • @remakrish7884
    @remakrish7884 3 года назад +1

    നല്ല സുന്ദരികുട്ടി

  • @sreenivasansreeni1759
    @sreenivasansreeni1759 4 года назад +27

    മഞ്ജു ചേച്ചി കീ ജയ്‌ 👍

  • @malludanceforliya7512
    @malludanceforliya7512 2 года назад +1

    Inn knaunnornda 2022

  • @alexandergeorge9365
    @alexandergeorge9365 4 года назад +11

    ലില്ലിയും തള്ള് പരീക്ഷിക്കുവാണോ? സമ്പർക്ക ഗുണം കൊണ്ട് ആയിരിക്കും. ഏതായാലും അവസാനം ലില്ലിയുടെ ചമ്മൽ രസമായി.

  • @karthikaak2943
    @karthikaak2943 4 года назад +4

    പുതിയ എപ്പിസോഡുകൾ ഷൂട്ട്‌ നടന്നിട്ടുണ്ടാവില്ലലോ അപ്പോൾ ഈ സീരിയൽ നിർത്തി വയ്ക്കുമോ

  • @KBR08285
    @KBR08285 2 года назад +1

    Aa NALLA PAIYAN njan ivide unde ente gleettoshe

  • @sajeevkumars9820
    @sajeevkumars9820 4 года назад +1

    ചിരിച്ചു മരിക്കും

  • @santhoshkumarc2678
    @santhoshkumarc2678 4 года назад +4

    ഇതെകലക്കി

  • @thomaskt4708
    @thomaskt4708 4 года назад +5

    Evidennu kitty evale

  • @razbinfaizy6345
    @razbinfaizy6345 4 года назад +3

    കിടു പൊളിച്ചു😆😆😆😆

  • @nehlajasmin2729
    @nehlajasmin2729 3 года назад +1

    💖💖

  • @SureshBabu-fn9wk
    @SureshBabu-fn9wk 3 года назад +2

    കിളി പോയ പെണ്ണ് സുപ്പർ

  • @safwan4383
    @safwan4383 2 года назад +1

    Swolih

  • @publici3385
    @publici3385 4 года назад +1

    👌Vvv Buityfuly video

  • @Sijujoseph31
    @Sijujoseph31 4 года назад +1

    Super കിടു.....

  • @rajeevsvlogs4136
    @rajeevsvlogs4136 Год назад +1

    അടിമത്തം സ്റ്റൈൽ മാറ്റി പിടിച്ചൂടെ

  • @irfanatasneem3376
    @irfanatasneem3376 4 года назад +2

    👍👍

  • @arshadvadakkan9159
    @arshadvadakkan9159 3 года назад +1

    ദുൽഖർ എത്തിയോ മോഹൻലാൽ ൻ്റെ മോൻ

  • @user-ko5fk9hg8c
    @user-ko5fk9hg8c 4 года назад +3

    അപ്പൂപ്പന്റ കിളി പോയി

  • @rubinahusein3111
    @rubinahusein3111 4 года назад +8

    Manju pathrose..... super

  • @Kalipaanl
    @Kalipaanl 2 года назад +4

    പൊളി സാനം ഭ്രാന്ത് അഭിനയിച്ച കുട്ടി

  • @tobiyas6257
    @tobiyas6257 4 года назад +9

    Ippozhulla Kanakan boar acting
    Pazhaya kanakan aanu kidu

  • @AbdulHameed-qb2ql
    @AbdulHameed-qb2ql 4 года назад +2

    Mohanlalinte monalla dulqar salman

  • @zanoobiyazubair8885
    @zanoobiyazubair8885 4 года назад +1

    Police very cute

  • @vv_vlogs695
    @vv_vlogs695 2 года назад +1

    ക്‌ളീട്ടോയ്ക്ക് സംസാരിക്കാൻ പോലും അറിയില്ല അടി കൊടുക്കാനാ തോന്നുന്നേ

  • @VinodKumar-lm9bt
    @VinodKumar-lm9bt 3 года назад +1

    Kattaku nilkunna sundariya

  • @bijumathew6578
    @bijumathew6578 4 года назад

    Poli

  • @shanmughammurugan4524
    @shanmughammurugan4524 Год назад +1

    Thangam, valiya vayadikkanda,
    Swantham cheyithappol ee upadesam bhadakamalle.
    Ella matha pithakkanmarkum.

  • @shaunserahbinu372
    @shaunserahbinu372 3 года назад

    She told Dulquer Salman is Mohanlal's son.... He is Mamoouty

  • @sajeevkumar2315
    @sajeevkumar2315 4 года назад

    Super, kalakki

  • @haneefkodanga9486
    @haneefkodanga9486 4 года назад +1

    Appo mammootinda Mone alle

  • @abbaskalandar3202
    @abbaskalandar3202 2 года назад +1

    ക്രീറ്റ നിനക്ക് വയസ്സിനു മൂത്ത അവനോട് അങ്ങനെ സംസാരിക്കാൻ പാടില്ല

  • @dhanyaravindran7955
    @dhanyaravindran7955 Год назад

    Ok 👌👌

  • @muhammadniyaspk9618
    @muhammadniyaspk9618 4 года назад +2

    Chayayo paalo ath

  • @sarathjagath9237
    @sarathjagath9237 4 года назад +1

    Ayoooo Manju

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 4 года назад +1

    🤩🥰

  • @nishaantony9715
    @nishaantony9715 Год назад

    Phonil samsarikumbol lillyk druthiyanu visesham ariyan

  • @__love._.birds__
    @__love._.birds__ 4 года назад +2

    പിരിവിനു വന്നു പൈസ മേടിച്ചു പോയാൽ പോരെ... 😏

  • @sonumarbin8825
    @sonumarbin8825 3 года назад

    Ook

  • @RD_jyxjy
    @RD_jyxjy 4 года назад +1

    Naadu muzhuvan lock down anallo...e serial okay edukan patumo director sir...pine enik nammude pazhaya cleeto chettaneyum kanakaneyum asnu ishtam...sathyam paranha nammal pazhaya episode aanu kanaru

    • @hijklmnop36
      @hijklmnop36 4 года назад

      This was shot before

    • @RD_jyxjy
      @RD_jyxjy 4 года назад

      @@hijklmnop36 ara manasilayila eth character aanu chaiyunne

    • @hijklmnop36
      @hijklmnop36 4 года назад

      @@RD_jyxjy iam a viewer.i heard this serial was shot before corona outbreak

    • @RD_jyxjy
      @RD_jyxjy 4 года назад

      @@hijklmnop36 🙏🙏

  • @erm_iStanLoona
    @erm_iStanLoona 3 года назад

    Vattu pennone thankam adichathum shaasichathum valare nalla kaaaryam.

  • @shareefamjadi8237
    @shareefamjadi8237 4 года назад

    Aa polic family pora
    Mandodari. Super Abinaikan

  • @squadshf1893
    @squadshf1893 4 года назад +1

    😁😁

  • @sup_riya5849
    @sup_riya5849 3 года назад +1

    Pottikendidth ath kodka thanne venam..

  • @vishakhmanohar5621
    @vishakhmanohar5621 2 года назад

    Ambujathe idayk okke konduvannukoode

  • @himavalentine1974
    @himavalentine1974 4 года назад +7

    ഫോണിൽ സംസാരിക്കുബോൾ ഉള്ള മെനക്കെട്ട സ്വഭാവമാ ആരാ എന്നാ എന്ന് അന്നേരം തന്നെ ചോദിക്കുന്നെ. ലക്ഷ്മി ലില്ലിയുടേ റിയൽ sister ആന്നോ.

  • @haneefkodanga9486
    @haneefkodanga9486 4 года назад +2

    Hahahaha

  • @krishnakumarik3334
    @krishnakumarik3334 2 года назад +1

    Rd ഏജന്റമാരെ കളിയാക്കരുതേ