Aliyans - 18 | ഭക്‌തി | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 10 фев 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial
Cleetoye കാണുമ്പോൾ ജഗതിയെ ഓർമ വന്നു
യെസ് ബ്രോ
yes
Nhan aake kaanunna 2 program
1. thatteem mutteem😍
2. aliyans😛
പരിചയമുളവർ നന്നാവേണ്ട ഡയലോഗ് പൊളിച്ചു
👍👍🤣
Twist undallouuuu....sadharana cleto anu..epol kanakan udayippuuuuu.....kollam ..kalakieee👍👍🤣🤣
Ee randu chunk aliyanmarude koode njan jeevikkayirunnu sherikkum nostalgia tto ninga dear guys keep it up
കനകന്റെ നോട്ടീസ് കഥ അടിപൊളി 👌
ഈ വിഷയത്തിൽ അമ്മാവൻ കൂടി ഉണ്ടായിരുന്നെങ്കിൽ സംഭവം ഒന്നും കൂടി കലക്കിയേനെ... last കനകൻ തങ്കത്തിനെ പഴി ചാരിയത് കൊള്ളാം 😀😀
Lilliyum Thankavum alle sherikkum mass...Snehathin Sneham..paaara veppin paarayum...😂😂😂😍😍😍
നാച്ചുറൽ ആക്ട് ഓൾ അളിയൻ ഫാമിലി 👌
Cleato ഒരു brilliant actor ആണ്...എത് വേഷവും ചെയ്യും
Last kanakande manju ndem karayuna aaaa experssion supera... Kanakanu veenadath kidannu urundonu sthalam kaliyakki
Nice, all the actors did very well....
പഴയ എപ്പിസോഡിൽ ലീല്ല്യ എത്ര ചെറുതാണ് ❤❤❤
Manjune kanan vendit mathram ee serial noknne. Bigboss kanda pinne manjune bhayankara ishtam❤️. Njan kasrod kaariyaanu.
Manju chechi aaru endhu paranjalum she is acting queen
Adhyamayittu aavum oraal parayunne bigg boss kandittu manjuvine ishtta pettu ennu
@@arifudheenparengal6193 big boss verum oru show mathram...RATING KOOTAN VENDI ENDHUM CHEYYUMM ......
@@arifudheenparengal6193, കറക്റ്റ് ആണ് ബ്രോ
Ath oru verum show mathram athil game kaliknne.kure patalakar bannu manju chechine porthakye. Illankil avasanam bere ethatinj.
ഒരുപാട് കാലങ്ങളായി തട്ടിപ്പും വെട്ടിപ്പും ഉടായിപ്പും വെച്ച് നടന്നിരുന്ന ക്ലിറ്റോ. അതിന്റെ ഫുൾ ക്രെഡിറ്റ് ഇന്ന് കനകൻ ഏറ്റെടുത്തു. അടിപൊളി
ഈ കൊറോണ കാലത്ത് അളിയൻസും ത്രീ കുട്ടീസും മറിമായവും ഒക്കെയാണ് ഒരാശ്വാസം
Sathym
ഈ അളിയൻ ഒരു വെറൈറ്റി യാ ണ്.
ത്രീ കുട്ടീസ് ഇപ്പോൾ ഇല്ലല്ലോ
@@muhammadsuhailac8212 ത്രീ കുട്ടീസ് ഇപ്പോൾ നിർത്തി
correct
ഉടായിപ്പ് നോട്ടീസ് നഴ്സറി പിള്ളേർക്ക് വിതരണം ചെയ്ത് നടരാജൻ ചേട്ടൻ കാണിച്ച മാസ്സ് ഒന്നും ഇവിടെ വേറെ ആരും കാണിച്ചിട്ടില്ല
😄
സൂപ്പർ എപ്പിസോഡ്... മഞ്ചു ഉൾപ്പടെ എല്ലാരും ജീവിക്കുവ
കനകൻ പോലീസ് അയാളെ കുറ്റം പറയല്ലേ അയാൾ ഒരു പാവം അയാളുടെ മനസ്സിനെ വിഷമിപ്പിക്കല്ലേ അയാൾഒരു ഒരു പാവം മനുഷ്യൻ പാവം അയാൾ ചെയ്യുന്ന കാര്യങ്ങളൊക്കെ മനുഷ്യന്മാർക്ക് ഉപകാരമാണ്
ക്ളീറ്റോ യുടെ ഓഫീസ് kand ചിരിച്ചവർ ആരൊക്കെ 🤩🤩
Njan
ഹെയ്, ടീം, നിങ്ങളിൽ ആരാണ് യഥാർത്ഥ നടൻ/നടി? ഞാൻ കുറെ ട്രൈ ചെയ്തു ഒന്ന് locate ചെയ്യാൻ. തോറ്റുപോയി.... salute...👍
Super fine dialogue in every serial. "
കിടിലം എപ്പിസോഡ്...
മഞ്ചു ചേച്ചി &ടീംസ് സൂപ്പർ പെർഫോമൻസ്
Manju:))) Exclusively Brilliant acting Ma. God bless you
Acting looks real 👍👍👍👍
നടരാജനെ കൊണ്ട് ഒരു രക്ഷയുമില്ല...
എപ്പിസോഡ് പൊളിച്ചു എന്തായാലും
Wow!! All of you 👌🏼👌🏼Manju last scene kalakki
😮😊
Thankam is saying, ‘ente karthave’ while trying sit with coconut, the director didn’t notice it? Lol.. that was Manju pathrose’s real reaction.. lol
?
Aliyans vs aliyans
Thattem muttem
M8moosa
👏👏👍👍
Super comedy ...
Congrats
Very good i am very happy vedikettmanju vinte paisa poyi😅
Supper episode
പാസ്റ്റർ റോണക് നേ ഓർമ വന്നു.1 കോടി യുടെ കാര്യം കേട്ടപ്പോൾ
22:08 Thangathinte expression😂
ഇത് അളിയൻ vs അളിയനിൽ പണ്ട് ചെയ്തിട്ടുള്ള ഒരു episode ആണ്..... അതിൽ കനകന്റെ സ്ഥാനത്ത് ജമന്തിയായിരുന്നു....
അതെ
Thankamanu
Repeating aliyan vs aliyan
Ithpolathe episode aliyan vs aliyanilum undarunallooo..
Day by day ee serial nod estam koodunu. Amrutha yil kanditila ethu
Ithu sooper aanu... Nammal addict aakum.. Njaanum munbu kaanarillayirunnu.... Ipol katta waiting... Mattu serials verum bore... Uppum mulakum, thatteem mutteem, Aliyans kiduvaanu
Amrita yil ithu athyugran aarunnu. Njangalokke addicted aarunnu. Pakshe unexpected aayittu ninnu poi.
തങ്കവും വണ്ണം കുറഞ്ഞു കവിളൊക്കെ ചെറുതാ ❤❤❤
കൊറോണ കാരണം ആരും കാണാറില്ല അല്ലെ... എല്ലാം വേഗം ശെരി ആകാൻ പ്രാർത്ഥിക്കാം
Good episode all are good
ഞാൻ ഒൻപതു നഴ്സറി കുട്ടികൾക്ക് കൊടുത്തു നടരാജൻ റോക്ക്സ്😁😁
Adipoli.kandappol oru aswasam
Very cheerful one
Lili super acting and beautiful
സീരിയൽ ഒകെ corona കാരണം നിർത്താൻ പോകുന്നു എന്ന് കേട്ടു, അളിയൻസ് നെ ബാദിക്കുമോ, ഞാൻ ആകെ കാണുന്ന സീരിയൽ ആണ് ഇത്
ഉപ്പും മുളക് ഇപ്പൊ കാണാനില്ലല്ലോ
@@homenaturesaranya7965 ഷൂട്ടിംഗ് കാണില്ല അതാവും
കനകൻ ചെയ്ത ക്യാരക്ടർ ക്ലീറ്റൊ ചെയ്താൽ കൂടുതൽ മനോഹരമാകുമായിരുന്നു. കനാകന് തട്ടിപ് വേഷം ചേരത്തില്ല
അത് ക്ളീറ്റോ മികച്ച നടനായതുകൊണ്ടാണ്
Exactly
Manjus acting is amazing 😍
സത്യമാണ് ഹിഹിഹി😂😂😂😂😂
F. ,scabby..
Ending Suuuuper
അപ്പോ നമ്മുടെ ചിറ്റപ്പൻ ഉടനെ വരുമേല്ലെ '' '
Aliyan v/s Aliyan prgmil ulla episode alle ithu🤔
Good skit 😆😆😆
പാവം ക്ലിറ്റോ മഞ്ജു ചേച്ചി ഇത്രയും പാവമായിപ്പോയില്ലേ
അടിപൊളി സീരിയൽ എപ്പിസോഡ് ഞാൻ കാണുന്നുണ്ട് ഞാൻ നെടുമങ്ങാട് കാരനാണ്
നേരത്തത്തെ അളിയൻസ്ഓരോ എപ്പിസോഡും നോക്ക് ഇരിയ്ക്കും, ഇപ്പോൾ കാണാനേ തോന്നുന്നില്ല, ഓപ്പൺ ചെയ്തു നോക്കുമ്പോൾ തന്നെ മടുപ്പ് തോന്നുന്നു.
Came here only for Natarajan
ജഗതി ചേട്ടനെ ഓർമ്മിപ്പിക്കുന്ന കഥാപാത്രം ആണ് ക്ലീറ്റോ .. അത് ചെയ്യാന് മിടുക്കന് റിയാസ് ഇക്കാ തന്നെ .. കുറച്ച് തട്ടിപ്പ് വെട്ടിപ്പ് നുണ എല്ലാം ചേരുന്നതും അയാൾക്ക് തന്നെ .. കനകൻ എന്നും ക്ലീന് ഇമേജ് ആണ് നല്ലത് .. . രസകരം ഇന്നും
കനകനു കള്ളൻ വേഷം ചേരില്ല.അതു cleetto മതി
❤️💘🫶💞🧡🧡🛵🚴🏆
JABrR❤️💘🫶💞🧡🛵🚴
Ee same story aliyan vs aliyanil vannirunnallo thankathin kittiyath
മജ്ഞു പത്രോസിന്റെ ഈ വേഷം സൂപ്പർ ബിഗ് ബോസിലെ വേഷം അറുബോറായിപ്പോയി ഒന്നും തോന്നരുത്
ഇത് big bose അല്ല പോത്തേ
രാജ്യദ്രോഹികമ്മി സുഡാപ്പിമൈരൻ :😂😂
Big boss kanathirunnal porayo
@@nicsilvestroni9221 nee ellavarem nadannu theriparayunundallo .nayindemone...
@@ജയപ്രകാശ്തൃശൂർ 999
Parichayam ullavar nannavanda😁😁😁😁
Supper😂😂😂
Excellent 👌
Kidu
ഒന്ന് ചിരിച്ചത് നടരാജൻ വന്നപ്പോൾ ആണ്..
മനുഷ്യൻ എല്ലാവർക്കും ഗുണം വേണം
Ee കഥ അളിയൻ vs അളിയൻ ഇല് ഒരുവട്ടം oodiyatha ...😆😅😅😅
Have been noticing that thangam says tharnam varanam etc with a n instead of N in malayalam .. the n in tharanam should be different from dhanam the N pronounced differently. തരനം .. വരനം ...
Lilly sundari aayittund
നല്ല എപ്പിസോഡ്... എല്ലാരും കലക്കി... ♥♥
Twist polich
It was a good episode
Nice
Good😙😙Nadarajen ente ponno 😀😁
കൊള്ളാം... കൊള്ളാം...
Allarum natural abhinayam aliyans team👍👍
Manju pathrose Or Manju varrier who is best actress no doubt Manju pathrose
No.. Manju pillai 😜😜
പരിചയം ഉള്ളവർ അങ്ങനെ നന്നാവേണ്ട.. അത് പൊളിച്ചു
6.50- 7.04🤣🤣Cleetooo...... Pwoli
Kalikan kittiyal kollam
സൂപ്പർ
Kanakan policayo
Ithu paye aliyans vs aliyans episodeile aanlo notice
S
Good video 👍👍
22:34 :D
കൊള്ളാം സൂപ്പർ 😍😍😍
ഇത് എന്തോന്ന് അളിയൻ ഒരു രസവും ഇല്ല ക്‌ളീറ്റ്‌സ് പുതിയ അളിയൻസിൽ ഒട്ടും സെരിയാകുന്നില്ല
ഏട്ടനെ ആണെങ്കില്‍ തീരെ വിശ്വാസം ഇല്ല എന്ന ഡയലോഗ് എല്ലാ ഭാര്യമാരും പറഞ്ഞു കേള്‍ക്കുന്നു അതെന്താ അങ്ങനെ 😝
Super
Soumya churidar kollam
അലുവയും മത്തിക്കറിയും പോലെ പുതിയ കനകനും... ക്‌ളീറ്റസും.. കൊള്ളില്ല 😏😏😏
Anubhavam 😂😂😂😂
Good episode..
Ooo apo ee oru batha aahn cleatok ipo le alkkare pattikka 😂😂😂😂😂😂
👌👌👌👌👌👌👌👌
കനകാൻ ഒരു യുക്തിവാദി ആണെന്നാണ് എന്റെ ഒരു perception. അത് ഇല്ലാതാക്കി കളഞ്ഞല്ലോ
സൗമ്യക്ക് എന്തുപറ്റി? മുഖം ഒരു മ്ലാനമായിരിക്കുന്നു, സുന്ദയായിരിക്കു...
Cleetas super
V.good.
ലില്ലിയെ പറ്റിക്കാൻ നോക്കരുത്
👌👌👌👌👌👌👌👌👌👌👌👌
കുഞ്ചുസ്വാമി 😀😀😀😀
Until 1 episode back kanakan was not in terms with thankam and all on a sudden he seems to be in very good terms