കോഴിക്കോടിന് മുമ്പ് വാസ്കോ ഡ ഗാമ വന്നിറങ്ങിയ ഉടുപ്പിക്ക് സമീപം കടലിലെ അത്ഭുതങ്ങളുടെ ദ്വീപ് | Ajith

Поделиться
HTML-код
  • Опубликовано: 11 мар 2023
  • വളരെയധികം പ്രത്യേകതകളുള്ള ഒരു ചെറിയ സുന്ദര ദ്വീപിനെ കുറിച്ചാണ് ഈ വീഡിയോ. ഉടുപ്പിയിൽ നിന്ന് കടലിൽ 4 km ഒരു ബോട്ടിൽ സഞ്ചരിച്ചെത്തുന്ന ഒരു ദ്വീപ്. അവിടെ പ്രകൃതിയുടെ ഒരത്ഭുതം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പിന്നെ വാസ്കോ ഡ ഗാമ കോഴിക്കോട് എത്തുന്നതിനുമുമ്പ് ഈ ദ്വീപിൽ ഇറങ്ങിയിരുന്നു. അങ്ങനെ ഒരു പ്രാധാന്യം കൂടിയുണ്ട് ഇവിടെ. അതെല്ലാം നമുക്കറിയാം കാണാം.
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто/МотоАвто/Мото

Комментарии • 104

  • @ajithkumar.a.chakkattil7930
    @ajithkumar.a.chakkattil7930 Год назад +19

    എന്ത് കാര്യമാണെങ്കിലും അത് നന്നായി പഠിച്ചതിന് ശേഷം ലളിതമായി പറഞ്ഞു തരുന്ന Ajith Bro യ്ക്ക് അഭിനന്ദനങ്ങൾ🎉

  • @noufalm902
    @noufalm902 Год назад +16

    മെക്കാനിക് മാത്രമല്ല നല്ല ഒരു ട്രാവൽ വ്ലോഗർ കൂടിയാണ് നമ്മുടെ buddy
    Buddy താങ്കൾ പോളിയാണ് ട്ടോ 🥰🥰🥰

  • @Roadmaster3
    @Roadmaster3 Год назад +4

    ഞാൻ ഇവിടെ 2020 പോയിട്ടുണ്ട്.അന്ന് ഈ reatriction ഒന്നും ഇല്ലാരുന്നു.അന്ന് ഒരുപകൽ മുഴുവൻ ഈ ഐലൻഡിൽ നടന്ന് .ഇവിടുത്തെ sunset വളരെ മനോഹരം ആണ് .ഇതേപോലെ തന്നെ സഞ്ചരിക്കേണ്ട മറ്റൊരു ദ്വീപാണ് നേത്രാണി istand.അവിടെ സ്‌ക്യൂബാ ഡൈവിംഗ് ചെയ്യാൻ പറ്റും .

  • @arifzain6844
    @arifzain6844 Год назад +11

    Hello machanmare athanu ithanu ennonnum parayathe, yathrayude karyam mathram parayunna vlog. Just like SGK.
    Good one

  • @sijindharmaraj9130
    @sijindharmaraj9130 Год назад +5

    എല്ലാ കാര്യങ്ങളും വണ്ടിയുടെ പോലെ തന്നെ നന്നായി വിവരിച്ചു തന്നു അജിത് ചേട്ടൻ. ❤

  • @devarajanss678
    @devarajanss678 Год назад +7

    ട്രാവൽ വ്ളോഗ് യാത്രാ വിവരണം 💥💫👌 അഭിനന്ദനങ്ങൾ❤️💥❤️
    ബൈക്കിലായിരുന്നോ യാത്ര കോഴിക്കോട് വഴി🤔💥❤️❤️

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад +2

      💝 athe bikkilaayirunnu, thirich vannath Kozhikode vazhi

    • @devarajanss678
      @devarajanss678 Год назад

      @@AjithBuddyMalayalam 🤔😭

    • @m4-f82
      @m4-f82 Год назад +1

      @@AjithBuddyMalayalam bike illathe enth Ajithbuddy😅

  • @vinodrlm8621
    @vinodrlm8621 Год назад +7

    ബഡിയുടെ ട്രാവൽ വ്ലോഗ് 🥰?

  • @jayakumarl642
    @jayakumarl642 Год назад

    വീഡിയോ കാണുമ്പോൾ നേരിട്ടുള്ള വളരെനല്ല ഒരു യാത്രാനുഭവം തന്നെയാണുണ്ടാകുന്നത്.വളരെ നന്നായിരിക്കുന്നു.ഒരുനാൾ പോകണമെന്ന് അതിയായ ആഗ്രഹം തോന്നുന്നു.ഇതിൽ താങ്കളെ നേരിൽ കാണാനാകുന്നില്ലല്ലോ എന്ന നിരാശ തോന്നുന്നു എന്നതാണ് സത്യം.♥️🌷👌👌👌👏👏👍

  • @bionlife6017
    @bionlife6017 Год назад +7

    "Take only memories leave only footprints"
    -Chief Seattle

  • @rajukv1432
    @rajukv1432 Год назад

    നല്ല ഒരു യാത്ര വിവരണം... Thank you Ajith

  • @syammohan2636
    @syammohan2636 Год назад +1

    Once again a wonderful video..... ❤️❤️❤️

  • @binithpr
    @binithpr Год назад

    അടിപൊളി ഐലൻഡ് so beautiful 👍👍👍👍👍

  • @santhoshck9980
    @santhoshck9980 Год назад +1

    Ajithbuddy.....🙏🙏🙏🌷✨️✨️ അഭിനന്ദനങ്ങൾ 👍👍👍🌷✨️

  • @sarathneena2867
    @sarathneena2867 Год назад

    നല്ല അവതരണം❤

  • @ranjinivishnu3421
    @ranjinivishnu3421 Год назад

    Simple and valuable

  • @noorudheenmuhammed5670
    @noorudheenmuhammed5670 Год назад

    ഞാനും പോയിട്ടുണ്ട്.. Good place.. 👌

  • @debin83
    @debin83 Год назад +1

    ഇടക് ഇങ്ങനെത്തെ വിഡിയോസ് നല്ലതാ 👍🏻

  • @ranjithkarangat4636
    @ranjithkarangat4636 Год назад

    Well explained.

  • @anandurnair1395
    @anandurnair1395 Год назад

    Nannayi vivarichu🙂

  • @vishnuneelan6709
    @vishnuneelan6709 Год назад

    Kidu kidu

  • @goodsoul6675
    @goodsoul6675 Год назад

    Poyittundu super aanu.

  • @arshad4142
    @arshad4142 Год назад +1

    12 tour memories 🥺

  • @vishnuachu2101
    @vishnuachu2101 Год назад

    Machane👍🏻❤️

  • @starrock7851
    @starrock7851 Год назад +2

    Nice place😍

  • @shinoopca2392
    @shinoopca2392 Год назад

    Bro nice 👌🏻👌🏻

  • @ncmphotography
    @ncmphotography Год назад

    Thanks bro ❤️🙌

  • @Asif-td7nh
    @Asif-td7nh Год назад +2

    Map including vlog 🔥

  • @ajasaj2299
    @ajasaj2299 Год назад +1

    വീണ്ടും സ്വാഗതം🥰

  • @NL124ku
    @NL124ku Год назад

    Locaion is Neat and clean & safety

  • @aneeshkjkj3282
    @aneeshkjkj3282 Год назад

    5വർഷമായി ഈ ഐലൻഡ് ന്റെ അടുത്താണ് വർക്ക്‌ ചെയ്യുന്നതും താമസിക്കുന്നതും ഇതുവരെ ഐലൻഡ് കാണാൻ പോയില്ല, ദൂരെ നിന്ന് എന്നും കാണും 😌

  • @SureshKumar-gc8rl
    @SureshKumar-gc8rl Год назад +1

    Great explanation and quality presentation. Your observations on the neatness of beaches in Karnataka in comparison to God's own country shows our attitude towards tourism and neatness.

  • @Adithyansu
    @Adithyansu Год назад +1

    👌

  • @rajeshmohanmohan5801
    @rajeshmohanmohan5801 Год назад

    Gud 👍👍

  • @TOXIC_IS_ALIVE
    @TOXIC_IS_ALIVE Год назад

    Ad full skip cheyyathe kandu

  • @lesinsalampk
    @lesinsalampk Год назад +2

    🔥🔥

  • @hamrazrahmanat282
    @hamrazrahmanat282 Год назад

    Bro xl 100 gear system the cheyoo

  • @gafoorkadhosth3078
    @gafoorkadhosth3078 Год назад +1

    🌹🌹🌹

  • @rahulk.b.5515
    @rahulk.b.5515 Год назад

    👍

  • @user-tz1yd6qd6s
    @user-tz1yd6qd6s 7 месяцев назад +1

    Ajith machane bike etha........😊

  • @rajeeshvt
    @rajeeshvt Год назад

    👍🏻

  • @roykm6280
    @roykm6280 Год назад

    Njan mangalore

  • @dkops8888
    @dkops8888 Год назад

    Njagal poyappol full entry undayirunnu

  • @drumsmaster12
    @drumsmaster12 Год назад +1

    railway signalling system onnu explain cheyyuvo next time

  • @anirudhr7156
    @anirudhr7156 Год назад

    Njan 2 thavana poyi🤩

  • @shijuzamb8355
    @shijuzamb8355 Год назад

    ♥️♥️

  • @mowgly8899
    @mowgly8899 Год назад

    Buddy ⚡️⚡️⚡️⚡️
    ഇഷ്ട്ടം ❤

  • @arif9142
    @arif9142 Год назад

  • @vaisakhe.v.1383
    @vaisakhe.v.1383 Год назад

    ❤️❤️❤️

  • @travel_diary369
    @travel_diary369 Год назад

    Malpe. Ulla sthalwm😍

  • @melbinthomas1659
    @melbinthomas1659 Год назад

    Bro use cheyunna riding gears patti oru video idumo?

  • @spikerztraveller
    @spikerztraveller Год назад

    Very photogenic Island 🏝️
    Bike il travel cheyyumbo athoru cheriya Series ayi idu Bro.. road 🛣️ um naadum bike um okke kanan rasamavum. Ride cheyyumbo venel samsarikkalo, or voice over ayalum mathi.

  • @sajeevkpalakkad
    @sajeevkpalakkad Год назад

    COLLEGE TOUR NOSTUUUUUU.......

  • @Island_of_loneliness
    @Island_of_loneliness Год назад +3

    2018 december 4 ന് കോളേജിൽ നിന്നും Tour പോയപ്പോൾ ഒരു Destination ഇതായിരുന്നു. Malpe യിൽ നിന്നായിരുന്നു Boat ൽ കയറിയത്. പക്ഷെ നല്ല വെയിലാണ് Island ൽ.

  • @mynameisV-zv8st
    @mynameisV-zv8st Год назад

    Onnu kannanee pattuvooo .

  • @sajithm3631
    @sajithm3631 Год назад

    Nice bro 👍
    Tvs Jupiter 125 ..how is the vehicle..???

  • @praveens9469
    @praveens9469 Год назад +2

    Buddy നമ്മള് ആഫ്രിക്കയിൽ നിന്നാണ് അകന്നതു.... ആഫ്രിക്ക നമ്മളിൽ നിന്ന് അല്ലാ🙏

  • @harikrishnanS.
    @harikrishnanS. Год назад +2

    GoodMorning Buddy🔥💥❤️🫂

  • @shinoopca2392
    @shinoopca2392 Год назад

    Bro de sthalam evideya? Ernakulam aano?

  • @dgff6762
    @dgff6762 Год назад

    ഇന്നലെ പോയി വന്നതല്ലോ

  • @shinoopca2392
    @shinoopca2392 Год назад

    2 per ride cheyyunna aa boat ridinginu ethraya rate?

  • @NithinVargheseChalakkal
    @NithinVargheseChalakkal Год назад

    Are you traveling from Bangalore?

  • @-._._._.-
    @-._._._.- Год назад

    6:13 -- 6:33 ബ്രോ ഇൻഡ്യയിൽ നിന്നാണ് മദഗസ്‌കാർ വേര്പെട്ടത്...ഇൻഡ്യ വന്ന് ഏഷ്യയിൽ ഇടിച്ചപ്പോൾ ഒരു വലിയ പർവത നിര തന്നെ ഉണ്ടായി അതാണ് ഹിമാലയം😀👍

  • @nsctechvlog
    @nsctechvlog Год назад

    ഇതിലും ഭേദം Kasaragod Beach Park ആണ് 🙏🙏🙏

    • @nidheeshkr
      @nidheeshkr Год назад +2

      ഒന്നും പരസ്പരം താരതമ്യപ്പെടുത്താൻ പറ്റില്ല, ഓരോന്നിനും അതിൻ്റേതായ സൗന്ദര്യം ഉണ്ട്..

    • @nsctechvlog
      @nsctechvlog Год назад

      @@nidheeshkr ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത് 🙏

  • @AlbinJoseph
    @AlbinJoseph Год назад

    രാമനാഥന് vlogging ഉം വശമുണ്ടോ ?

  • @newstategamer1245
    @newstategamer1245 Год назад

    ചുട് കുടിയതാ ണോ കാറും ബസ്സ്‌ സ്കുട്ടർ ഒക്കെ ഇങ്ങനെ റണ്ണിങ്ങിൽ കത്താൻ കാരണം അജിത് ജി യുടെ അഭിപ്രായം വിഡിയോ ആയി ചെയ്യാമോ

  • @josoottan
    @josoottan Год назад

    1498 ൽ വാസ്കോ ഡ ഗാമയും 2008ൽ ഈ ഞാനും സെൻ്റ് മേരീസ് ഐലൻഡിൽ ഇറങ്ങി. എൻ്റെ കാര്യം ബ്രോ മെൻഷൻ ചെയ്തില്ല! 😔
    പിന്നെ ഈ ദ്വീപിൽ പട്ടികളില്ല എന്ന കാര്യം ബ്രോശ്രദ്ധിച്ചില്ലേ?🤓🤓🤓

  • @gauthama2857
    @gauthama2857 Год назад +2

    F1car engine 🐌.explain @ajithbuddy🖤

  • @kevinvarghesephilip
    @kevinvarghesephilip Год назад

    Udupi ondo ? If you need any suggestions on places to see or visit, you can text me. NjN ivide student ane in manipal

  • @captainjacksparrow9741
    @captainjacksparrow9741 Год назад

    Sathyathil India Alle verpettu ponnath ??

  • @vigneshkumarv9016
    @vigneshkumarv9016 Год назад

  • @harisankarkp
    @harisankarkp Год назад