Preload Adjust of Motorcycle Rear Suspension Explained | What, Why, How and How much? | Ajith Buddy

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Preload adjuster എന്ന് പലരും കേട്ടിട്ടുണ്ടാകും, ചിലർക്ക് അതെന്താണെന്നും എങ്ങനെ ചെയ്യണമെന്നും അറിയാമായിരിക്കും, പക്ഷേ ചിലർ കേട്ടിട്ടേ ഉണ്ടാവില്ലായിരിക്കാം. പക്ഷേ നമ്മുടെ bike യാത്ര maximum comfortable ആക്കാൻ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് Preload adjusting. എല്ലാ ബൈക്കിന്റെയും പിന്നിലെ shock absorber ഈ preload adjust ചെയ്യാൻ സൗകര്യം ചെയ്തിട്ടുള്ളതാണ്. പക്ഷേ നമ്മളിൽ 99.9% പേരും ആ സൗകര്യം ഉപയോഗിക്കാറേയില്ല. അത്യാവശ്യം അത് ചെയ്യുന്ന പലരും അതിൻ്റെ ശരിയായ രീതി എന്താണെന്ന് അറിയാതെ ചെയ്യുന്നവരുമാണ്. അപ്പോ motorcycle shock absorber ൻ്റെ preload adjust എന്താണെന്നും, എന്തിനാണെന്നും എങ്ങനെയാണെന്നുo വ്യക്തമായി ഈ വീഡിയോയിൽ explain ചെയ്യാം.
    Some products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Комментарии • 212

  • @gold4450
    @gold4450 2 года назад +57

    ബൈക്കീൽ ഷോക്ക് അബ്സോർബറിൽ ഇങ്ങനെ കണ്ടിരുന്നു. എന്നാൽ ഇതെന്തിനാണ് ഇങ്ങനെ അഡ്ജസ്റ്റർ കൊടുത്തതെന്ന് ചിന്തിക്കാറുണ്ടായിരുന്നു. പക്ഷെ ആർക്കും അറിയില്ലായിരുന്നു ഇത്എന്ത് ചെയ്യണമെന്ന് പക്ഷെ ഇപ്പോൾ കുറച്ച് മനസിലായി ശരിക്ക് മനസിലവണേൽ പലപ്രാവശ്യം കേൾക്കേണ്ടിവരും.

    • @ullasacycle6693
      @ullasacycle6693 2 года назад

      മനസ്സിലാക്കാനൊന്നുമില്ല. ആളിൻ്റെ വെയിറ്റിനനുസരിച്ചു ടെമ്പർ തിരിക്കുക..

  • @techyrideexplorer6704
    @techyrideexplorer6704 2 года назад +6

    എന്റെ പൊന്നു ചേട്ടാ.... ചേട്ടൻ പൊളി തന്നെ..... വേറെ level....🔥🔥🔥🔥

  • @rejivcreji7798
    @rejivcreji7798 2 года назад +6

    നിങ്ങൾ എന്തിനെപ്പറ്റി വീഡിയോ ഇട്ടാലും അതിനെപ്പറ്റി പിന്നീട്
    സംശയം ഉണ്ടാവാറില്ല.

  • @VijayKumar-to4gb
    @VijayKumar-to4gb 2 года назад +6

    നന്ദി... 🙏🙏 ഭാരം അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യണം എന്ന് അറിയാമായിരുന്നു എന്നാൽ അതിന്റെ വിശദമായുള്ള വിവരങ്ങൾ അറിയില്ലായിരുന്നു.... ഇനിയും പല പ്രാവശ്യം കേട്ട് പഠിക്കണം വീഡിയോ സേവ് ചെയ്തു... നന്ദി... 🙏🙏🙏

  • @mansoorahamed168
    @mansoorahamed168 2 года назад +6

    Thank u so much... ഇങ്ങനെ ഒരു സംഭവം shock absorber-il ഉണ്ടായിരുന്നത് ഇപ്പോഴാണ് മനസ്സിലാക്കാൻ പറ്റിയത്...
    Buddy പറഞ്ഞത് ശെരിയാണ്..
    99.9 % ആൾക്കാർക്ക് ഇതിനെ പറ്റി അറിയില്ല...
    ഞാൻ ഇപ്പോഴാണ് എന്റെ ബൈക്കിൽ അതുള്ളത് കണ്ടത്

  • @ajithkumarparivarnaik6796
    @ajithkumarparivarnaik6796 2 года назад +4

    Preload adjust maximum up & maximum down cheydal undagunna gunangalum doshangalaum endhokke annen oru video Cheyyumo please

  • @abl360
    @abl360 2 года назад +4

    I think this adjustment also varies according to the age of the shock absorber ..

  • @DeepuAmalan
    @DeepuAmalan 2 года назад +6

    Wow...that was a really useful and detailed explanation 👌 Thank you Mr. Ajith. I have question does scooters have this...especially my access 125 (October 2018 model)? If yes please reply...

  • @rejiraman
    @rejiraman 2 года назад +5

    Ajith liked the way you explain in your videos.
    1. Excellent illustrations
    2. Informative
    3. Excellent narration
    4. Very good on voice modulation and a very good voice.

    • @sureh872
      @sureh872 Год назад

      No ajithe ajithe baddy

  • @ajcombines
    @ajcombines 2 года назад +13

    Thank you buddy... Was waiting for a video about suspensions.
    May God bless.

  • @bionlife6017
    @bionlife6017 2 года назад +6

    "The gladdest moment in human life, methinks, is a departure into unknown lands."
    - Sir Richard Burton

  • @SoloFinder
    @SoloFinder 2 года назад +3

    എനിക്ക് 49 കിലോ മാത്രമേ ഭാരമുള്ള ഞാൻ ഉപയോഗിക്കുന്നത് യമഹFZ-S 2013 Model വണ്ടിയാണ് എൻറെ വെയിറ്റ് കുറവായതുകൊണ്ട് shock absorber അധികം ഉപയോഗമില്ലാതെ വെറുതെ വണ്ടിയിൽ ഇരുന്നു കേടായി ഇപ്പൊ രണ്ട് ദിവസം മുമ്പ് ഞാൻ പുതിയത് മാറ്റിയിട്ടതാണ് എന്നിട്ടും എനിക്കൊരു കംഫർട്ട് തോന്നുന്നില്ല അപ്പോൾ ശരിക്കും ഇതാണ് പ്രശ്നമല്ലേ ഞാൻ ഇതുവരെ കരുതിയത് എനിക്ക് വൈറ്റ് കുറവായതുകൊണ്ട് ഈ shock absorber അധികം പ്രസ് ആവാതെ ആവാതെയായി കേടായത് എന്നായിരുന്നു ഞാൻ ഇതുവരെ വിശ്വസിച്ചത് ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു
    ഇനിയും പല പ്രാവശ്യം കേട്ട് പഠിക്കണം വീഡിയോ സേവ് ചെയ്തു.

  • @noushadkh649
    @noushadkh649 2 года назад +3

    ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് 👍👍👍😇😇😇

  • @TravelEngine1983
    @TravelEngine1983 2 года назад +1

    Njanithu vechu oru video cheythu.. Last maduthappo aa parupadi upekshichu... Enthayalum ithra nannayi parayaan enne kondu saadikilla.SAG values pakshe percentage kanakkil pala reethiyul define cheythu kaanunundu..

  • @vijayam1
    @vijayam1 2 года назад +5

    Thank you soo much for putting in this marvelous effort. Though I adjust my sag based on vehicle feedback, calculating it makes it more efficient I guess, thanks buddy!

  • @tinklejohn284
    @tinklejohn284 2 года назад +3

    Buddy just do this video according to weight of each person so that it will be easy to all. (Like 70 -80 kg, 80-90 kg & 90-100 kg)

    • @sureh872
      @sureh872 Год назад

      ഏടോഇതിൻ്റേസ്പാനർഏവീടെന്നൂകിട്ടൂംഏന്നൂനീങ്ങളാരേങ്കീലൂംചൊദിക്കൂന്നൂണ്ടോആതല്ലേആദൃംഅറിയേണ്ടതൂ

  • @Akennet
    @Akennet 2 года назад +1

    Good job Buddy. But Vedio Quality is not Really Well. 👍

  • @vinoygeorge7983
    @vinoygeorge7983 Год назад +1

    What an explanation. Awesome. Place try to make it in English and Hindi. Superb explanation.

  • @safiyaabdullah8484
    @safiyaabdullah8484 2 года назад

    പ്രിയ അജിത് എന്റെ ബെൻലിംഗ് ഔറ അല്പം പൊക്കം കൂടുതലാണ് സീറ്റ് അല്പം താഴ്ത്തി വെക്കാൻ സാധിക്കുമോ ഇത്തരത്തിൽ?

  • @SameerAli-bb7li
    @SameerAli-bb7li 2 года назад +2

    310gs run chaytha kilometres veach oru ownership rew chaythal super 👌

  • @anwersaleem6045
    @anwersaleem6045 6 месяцев назад

    Bro njn gs 310 use cheyyunnu...nalla oru hump oke chadumbol adikkunnund...what to do

  • @fahizmoonakkal6028
    @fahizmoonakkal6028 Год назад

    Bro RTR 160 4V യിലെ മോണോശോക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ

  • @spikerztraveller
    @spikerztraveller 2 года назад +2

    Super..very useful Broh ❤️

  • @shyamsundarkp313
    @shyamsundarkp313 2 года назад +4

    Mono shock അല്ലാത്ത ബൈക്കുകളിൾ സസ്പെൻഷൻ soft ആക്കാൻ എന്തെങ്കിലു० വഴിയുണ്ടോ ബ്രോ, honda sp 125 ആണ്. നടുവൊടിയാറായി.

    • @techyrideexplorer6704
      @techyrideexplorer6704 2 года назад +1

      എല്ലാ ബൈക്ക് ഇൽ ഉം ഉണ്ട്... 2 shoke ഉള്ള ബൈക്ക് ഇൽ ഉം ഉണ്ട്... സെയിം മെത്തേഡ് thanne

    • @mrwho.7163
      @mrwho.7163 2 года назад

      @@techyrideexplorer6704 but ithvare adjust cheythitilla ayal , that means already maximum soft anu suspension

    • @mrwho.7163
      @mrwho.7163 2 года назад +1

      ithvare suspension adjust cheuthitilalo ? appo maximum soft anu already

    • @funda321
      @funda321 2 года назад

      Don't know about SP 125, but I had Honda Shine, and it has the hardest suspension. Even after setting it to softest preload, the ride was back braking. If Honda carries the same hardware for SP125, I don't think there is any solution

    • @shyamsundarkp313
      @shyamsundarkp313 2 года назад

      @@techyrideexplorer6704 maximum soft aannu ippoll. Service center parayunnatu kurachu odumboll ok aavum ennannu. 30 k kazhinju. Oru matavumilla. Very bad

  • @manutheprankster4002
    @manutheprankster4002 2 года назад +1

    A regular visitor

  • @JishnutTP
    @JishnutTP 2 года назад

    ഇങ്ങനെ ഒരു വീഡിയോ മലയാളത്തിൽ ഇത് വരെ എന്താ വരാത്തത് എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.

  • @akifanvar1902
    @akifanvar1902 3 месяца назад

    How adjust xpulse rally front and back suspension (rebound and compression) onnum mansilaavanilla😢

  • @vandeprandan2.o940
    @vandeprandan2.o940 2 года назад

    Exhoust fire enganaya undavunnathe bro oru video chyamo plz

  • @Iam_Aswinmedayil
    @Iam_Aswinmedayil 2 года назад

    Puthiyathayi varunna RR310 adjusteble fornt, back suspension explaine cheyth oru video cheyyamo

  • @anildevka8845
    @anildevka8845 2 года назад

    ചേട്ടൻ അപ്പോൾ ഒറ്റക്കണല്ലേ ബൈക്ക് ഓടിക്കാറ് 🤔

  • @Sreerag1
    @Sreerag1 2 года назад +1

    Ajith eata pro link suspension explain cheyamo?

  • @adwaithachu7576
    @adwaithachu7576 2 года назад

    New information 😍Thanks bro

  • @dileepkgpullad
    @dileepkgpullad 2 года назад +1

    Bro, ഒരു സംശയം , off roadലും
    on roadലും ഒരേ ഭാരമുള്ള ആളാണെങ്കിൽ അഡ്ജസ്റ്റ്മെന്റ് വ്യത്യസ്തപ്പെടുത്തേണ്ടി വരുമോ? ഉദാഹരണത്തിന് താങ്കളുടെ തന്നെ ഭാരം.

  • @maheshself6797
    @maheshself6797 2 года назад +1

    നട്ടെല്ലിൻ്റെ SAG എത്ര ? അതുകൂടി വീഡിയോ ആക്കു...

    • @JUNAID.MA786
      @JUNAID.MA786 2 года назад

      അതെങ്ങനെ അളക്കും 😕

  • @lineeshts5967
    @lineeshts5967 2 года назад +1

    കാത്തിരുന്ന വീഡിയോ നല്ല വ്യക്തമായ അവതരണം👍💪💥🌟

  • @lightngray
    @lightngray 2 года назад +1

    rear suspension travel engane measure chyum?

  • @anupnairp
    @anupnairp 2 года назад +2

    very nice. ajith, my GS 310 is having standard seat hieight. is it possible for me to reduce the seat height?

    • @aashiq1499
      @aashiq1499 Год назад

      suspension soft aakiyal kurayum

  • @സുധീർകുമാർ
    @സുധീർകുമാർ 2 года назад

    Super ചേട്ടാ

  • @ARJUNAVAS
    @ARJUNAVAS 8 месяцев назад

    എൻ്റെ gs ഇലെ മെയിൻ പ്രോബ്ലം ഇതായിരുന്നു അമ്മയെ ബാക് സീറ്റിൽ ഇരുത്തി പോവുമ്പോൾ ഷോക്ക് അബ്സർബർ അടിച്ച് ഒരു വിധം ആവും,ഇത്ര നന്നായി ഇത് എക്സ്പ്ലൈൻ ചെയ്ത തന്നതിന് നന്നി❤

  • @jayakrishnan7159
    @jayakrishnan7159 2 года назад

    ഒരു dout ഉണ്ട് എന്റെ കയ്യിൽ ഉള്ളത് passion pro bs6 model bike ആണ് എല്ലാരു പറയുന്നു അതിൽ additional lights വച്ചാൽ sensor complent ആകുമെന്ന് എന്താണ് സത്യാവസ്ഥ ഒന്ന് പറയാമോ

  • @walkwithlenin3798
    @walkwithlenin3798 2 года назад

    Centrifugal oil filter ൻ്റ cleaning എത്ര ഇൻ്റർവെൽ ല് ചെയ്യണം?
    എൻ്റെ ബജാജ് avenger 44000 kms ആയി ഇതു വരെ അത് ചെയ്തിട്ടില്ല. Reply vidanee.
    ലെനിൻ
    തൃശ്ശൂർ

  • @mohammedsuhail327
    @mohammedsuhail327 Год назад

    ❤️❤️❤️Dominar 250 yude shock adjust cheyyan kazhiyumo? ❤️❤️❤️

  • @akhilambadathviswanathan
    @akhilambadathviswanathan 2 года назад +1

    Asusual nice presentation.. good topic, informative 👏 👍 👌

  • @fasalurahmanct4047
    @fasalurahmanct4047 2 года назад

    Eniyellam yatra pokumbo oru tape edukam le

  • @ajasmm3997
    @ajasmm3997 2 года назад +1

    ഈ video കണ്ടപ്പോഴാണ് ആ tool എന്തിനാണെന്ന് മനസിലായത് 🙄🙄🙄.

  • @nithinvarghese4977
    @nithinvarghese4977 2 года назад

    bro yude chain tight aahn enn thoonunu… 310 gs poolula bike chain ithiri loose aakanam bikente chainte avidey thane eazhuthiyattund 5cm enn. ennale bikente suspension adipwoli aayi work cheyoolu…..bro eathrayum peattanu chain loose aakuka allengil chain pirrinju pookum (complaint aakum life pookum) namude 310 gs poolula bike …. namude bikes saadha arivullavare kond onnum cheyaruth examample you and local workshop guys moto cross workshop guys or showroom guys avar parayunath poole thane cheyanam…..broooo ITS HEAVILEY SERIOUS CHAIN 100% cpmplaint aakum urrappp.

  • @Theblackqueen-ew8op
    @Theblackqueen-ew8op 2 года назад +2

    അജിത്ത് ഏട്ടാ 💙💙

  •  2 года назад

    Podhuve adjust cheythit vandi odichnokum comfortable aano ennu comfortable aagunna stagil nirthum ithoppo alavugalokke nokkivarunbo neram velukkum

  • @abdulbasith2521
    @abdulbasith2521 2 года назад +1

    Shock abdorber adjust cheyyan koduthappol "ith ella vandeelum inganeyan, ath thirikkan padilla enn paranja" re service centerile techniciane njan ee avasarathil orkkunnu..

  • @aashiq1499
    @aashiq1499 Год назад

    bro suspension offroading il bottom out cheyyathirikkaan suspension hard aakuvo soft akuvano vendath??

  • @prasaddp8771
    @prasaddp8771 2 года назад

    Nice information thanks Ajith bro

  • @musthafms2234
    @musthafms2234 2 года назад

    Vandiyude height il maatam varumoo

  • @roopeshkrishna34
    @roopeshkrishna34 2 года назад

    ഗ്രേറ്റ് വിഡിയോ..
    ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തിട്ട് വല്യ മാറ്റമൊന്നും ഇല്ലാത്തത് കൊണ്ട് സാധാരണ ഞാൻ അഴിച്ച് സ്പ്രിങ്ങ് മാറ്റി ഇട്ട് നോക്കാറാണ് പതിവ്..

  • @anilraj8508
    @anilraj8508 Год назад

    RTR 200 Suspension travel ethra buddy bakki measurements ellam eduthu

  • @trendy1067
    @trendy1067 Год назад

    Preload kootumbol spring compress akunnath vazhi travel kurayille

  • @arifzain6844
    @arifzain6844 2 года назад

    Oru doubt undu Ajith buddy cheeta, ente bike engine packing kit bagathu leak ayi athu nerakkan kondu poyi, athu nerakiyappo vandi auto accelerate ava, accelerate kodukkumbo off avan pova angane okke. Avaru athimme padicha pani 18um noki ennitum onnu nadakkunnilla. Ithu ithinu munpum undayirunnu, onnu oodi ready avanu cheythathu, athu kondano ee packingil leak varunne ennum ippo doubt ayi

  • @athulrag345
    @athulrag345 2 года назад

    Ente old gixxer bike nt monoshok anu shokam full soft lu thanna ullath ennalum cheriya kuzhilu polum frontile cornset poyapole back tyre um adikkum 🥺njan ini enth seyyum

  • @blackmalley_
    @blackmalley_ 2 года назад

    Super 💗❤️. very useful video

  • @Ak_Hil-
    @Ak_Hil- 2 года назад

    ഞാനും അഡ്ജസ്റ്റ് ചെയ്തിരുന്നു പക്ഷെ പാളി പോയി 😝 ഇപ്പോൾ കറക്റ്റ് ആയി ✌️

  • @binithpr
    @binithpr 2 года назад

    Dam site vaalayar aano buddy?
    Nice and informative video 👍👍👍👍

  • @w0357
    @w0357 2 года назад

    Lower back pain ond vandi odikkumbo eth kond ano -passion pro

  • @Abhiraj369
    @Abhiraj369 11 месяцев назад

    കിക്കർ എത്ര ചവിട്ടിയാലും എന്റെ Ntorq ചിലപ്പോൾ start ആവില്ല😢. Service Centril കാണിക്കണോ

  • @eldhovarghese4738
    @eldhovarghese4738 2 года назад

    ഇത് വെയിറ്റിനനുസരിച്ച് നമുക്ക് തന്നെ അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ

  • @muhammadnaseer2
    @muhammadnaseer2 2 года назад

    നിങ്ങൾ എന്താണ് മുഖം കാണിക്കാതത്

  • @musthafakskoottalaksmustha3568
    @musthafakskoottalaksmustha3568 2 года назад

    ഈ വീഡിയോ എല്ലാവർക്കും നല്ല ഉപകാരം ചെയ്യും 👍തകർത്തു 👍🥰

  • @TheWonderYearsSchool
    @TheWonderYearsSchool 2 года назад +1

    I'm confused.
    For a heavier person on 310gs (i weigh around 100kg), and should preload be increased? Or kept at the stock lowest position? (other things being equal)

    • @chuchud3497
      @chuchud3497 2 года назад +2

      You should keep it slightly harder then. 3-4 steps higher will do.

  • @hariprasad6485
    @hariprasad6485 2 года назад

    🔥🔥🔥Ajith buddy 🔥🔥🔥

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 года назад

    Broo scooty ith cheyyan patumoo....?

  • @anwarozr82
    @anwarozr82 2 года назад +1

    Apache RR310 ന്റെ same Engine frame ആണോ ഇതിലും?

  • @Oktolibre
    @Oktolibre 2 года назад

    My Apache 160 rtr has such thing, I doubted it.

  • @kuku46mallu59
    @kuku46mallu59 2 года назад

    Ajith bro rtr kodutho?

  • @sunilKumar-lz3et
    @sunilKumar-lz3et 2 года назад

    എന്റെ hero meastro scooter ഏകദേശം 15km (15ൽ കൂടാരും കുറയാൻറുമുണ്ട് )ഓടുമ്പോൾ missing problam പോലെ വണ്ടി off ആകുന്നു പിന്നെ start ആകും 50 ഓ 100 ഓ meter ഓടും off ആകും ഇങ്ങനെ 2ഓ 3ഓ തവണ ആവർത്തി ക്കും ചോക്കിൽ ഓടിയാൽ ഒരു km ഓളം ഓടും പിന്നെ വണ്ടി start ആകില്ല പിന്നെ മണി ക്കൂറുകളോളം നിർത്തിയിട്ടാൽ star ആവും വീണ്ടും ഇതുതന്നെ ആവർത്തിക്കും coil കൾ ചെക്ക് ചെയ്തപ്പോൾ ignation coil വീക്ക് ആണെന്ന് പറഞ്ഞു അത് മാറ്റി tank ൽ നിന്ന് petrol ഉചിതമായി ഇറങ്ങുന്നില്ല എന്ന് പറഞ്ഞു petrol tap മാറ്റി, tank ൽ air problam എന്ന് പറഞ്ഞു tank ന്റെ top മൂടാതെ ഓടിച്ചു എന്നിട്ടും പഴയ പോലെ തന്നെ plug 2,3തവണ മാറ്റി, head ൽ കാർബൻ problam head അഴിച്ച് ബോർ ചെയ്തു എന്നിട്ടും പഴയ പടി തന്നെ എന്തു കൊണ്ട് ഇങ്ങനെ വരുന്നു, എന്താണ് പരിഹാരം

  • @manucp07
    @manucp07 2 года назад

    informative ✅

  • @jaisalmjaisalm7219
    @jaisalmjaisalm7219 2 года назад

    Good job bro

  • @manutheprankster4002
    @manutheprankster4002 2 года назад +1

    Hai

  • @safiyaabdullah8484
    @safiyaabdullah8484 2 года назад

    ബാറ്ററി യുടെ ഒരു സംശയം കൂടി ചോദിച്ചോട്ടെ, ഫുൾ ചാർജ്ജ് ചെയ്യുമ്പോൾ എത്ര % ആണ് ചെയ്യേണ്ടത് ,ലിഥിയം അയൺ ബാറ്ററി ലോങ് ലൈഫിന് ,90 % or 100 % ?

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 года назад

    Kannan vaikipoyathini sryy 🥰🥰
    Nalla vdo 😍😍

  • @arunkrishnankrishnan8400
    @arunkrishnankrishnan8400 2 года назад

    Nice place, ithu evda place

  • @mechonroad
    @mechonroad 2 года назад

    Thanks

  • @ashifrasheed2481
    @ashifrasheed2481 2 года назад

    Front shock pre load cheyyunna video venam

  • @md-1186
    @md-1186 2 года назад

    Bro
    Petrol Engine ile preignition e kuruch oru video cheythirunello
    Athpole diesel engine 'Runaway' ye kurich oru video cheyyuuuu

  • @ashikreji5869
    @ashikreji5869 2 года назад

    Preload maximum high il Etta bike tta heghit koduvoo

  • @arsvacuum
    @arsvacuum 2 года назад +1

    Thanks buddy ☺️

  • @gopakumar8843
    @gopakumar8843 2 года назад

    ഹേ ചേട്ടാ....
    Glamour 125
    Pulsar125
    Honda sp125....
    ഏത് വാങ്ങണം .... നിങ്ങൾ പറയുന്നതേ വാങ്ങു.....

  • @lifeisspecial7664
    @lifeisspecial7664 2 года назад

    Seat height also decrease

  • @sureh872
    @sureh872 Год назад

    ലവ് ജംഗ്

  • @lijojoseph33
    @lijojoseph33 2 года назад

    ഹൈറ്റ് കുറഞ്ഞവര്‍ക്ക് ഇത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ? കാല്‍ എത്തുമോ നിലത്ത് കുത്താന്‍ ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад

      Height kuranjavar aadyam maximum soft setting il ittu, vandi kayyil vazhanhiyitt, pathiye namukk venda preload lekk kond varanam.

  • @arunsai6838
    @arunsai6838 2 года назад

    ആശാനേ വീഡിയോ കൊള്ളാം ❤👌🏻 ഈ പോകുന്ന dam സൈറ്റ് ഏതാണ് എവിടെയാണ്..

  • @sceneri779
    @sceneri779 4 месяца назад

    💯👌perfect

  • @rijinkonoly7208
    @rijinkonoly7208 2 года назад

    Ntorq il ith kanunilalo

  • @amalkthilak5501
    @amalkthilak5501 2 года назад

    Difference in content king of motorcycle contents Malayalam for a reason

  • @vineeshanand6422
    @vineeshanand6422 2 года назад +1

    വീഡിയോയിൽ ഉള്ള സ്ഥലം ഏതാണ്?

  • @Inverted390
    @Inverted390 Год назад

    Bmw G310rr vedio cheyyavo

  • @no_one_gaming8184
    @no_one_gaming8184 2 года назад

    A week ago my suspension broke one end and I changed it yesterday this is very useful thankyou bro.

  • @tvmautomatives
    @tvmautomatives 2 года назад

    First ehhh❣️❣️

  • @sidharthsyleshck977
    @sidharthsyleshck977 2 года назад

    Bro doubt und electric motor has more torque than ic Engine I agree with that but when it comes to wheels ,ic Engine has gears on it so torque is multiplied by 10+ times ( you once said on your vedio) ,when it comes to electric motor there is no gears right how does that works?

    • @football_broz
      @football_broz 2 года назад

      power is delivered instantly in electric ,no gear ,no rpm limit so when ever u press the acceleration full torque is delivered while ic engine has a specific condition....checkout in any car spec....eg : there will be mentioned as 150nm of torque within 5k to 6k rpm ....for attaining maximum torque ,u need to reach to that specific rpm...that need time while ev has no limit within second fully torque is generated and hits its top speed

  • @locomotive
    @locomotive 2 года назад

    Well explained...Keep going...
    😍😍😍😍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @moonstar8084
    @moonstar8084 2 года назад

    Very good informative video brother keep it up

  • @obtron
    @obtron Год назад

    Amazing explanation man! Thanks!

  •  2 года назад

    First kittiyilla 3rd