ഉമ്മൻ ചാണ്ടിയോ പിണറായിയോ? വിഴിഞ്ഞം തുറമുഖത്തിൻ്റെ പിന്നാമ്പുറങ്ങൾ | Vizhinjam Port

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഉമ്മൻ ചാണ്ടിയോ പിണറായിയോ? വിഴിഞ്ഞം തുറമുഖത്തിൻ്റെ പിന്നാമ്പുറങ്ങൾ | Vizhinjam Port History
    #vizhinjam #vizhinjamport #thiruvananthapuram #keralagovernment
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 789

  • @SebastianKc-gy3qc
    @SebastianKc-gy3qc 22 дня назад +401

    ഉമ്മൻ ചാണ്ടി സർ ❤️❤️❤️അതി വേഗം ബഹു ദൂരം

    • @binoyphp
      @binoyphp 22 дня назад +16

      Ldf

    • @Unknown.0440
      @Unknown.0440 22 дня назад +17

      ഉമ്മച്ചന്റെ ND, ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

    • @josephchacko8712
      @josephchacko8712 22 дня назад +3

      ​@@binoyphpexalogic ithilm kanum apolm prynm

    • @SaranKrishnaMk
      @SaranKrishnaMk 22 дня назад

      Kindiyannu😂😂

    • @user-mv9dm7ih5k
      @user-mv9dm7ih5k 22 дня назад

      ​@@Unknown.0440 kodi kuthyaa narii kal aa nigalll

  • @joysukumaran8700
    @joysukumaran8700 22 дня назад +254

    ഉമ്മൻ‌ചാണ്ടി സാർ ❤️❤️❤️

    • @binoyphp
      @binoyphp 22 дня назад +3

      LDF

    • @JithinSebastian-xm2ww
      @JithinSebastian-xm2ww 22 дня назад +1

      Oc

    • @anandhujs9223
      @anandhujs9223 22 дня назад +5

      ​@@binoyphppari😂😂..

    • @Unknown.0440
      @Unknown.0440 22 дня назад +2

      ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

    • @user-mv9dm7ih5k
      @user-mv9dm7ih5k 22 дня назад

      ​@@anandhujs9223 podaa nayaaa

  • @skariyamj881
    @skariyamj881 22 дня назад +191

    കപ്പിത്താൻ തീർച്ചയായും ഉമ്മൻ ചാണ്ടി തന്നെ. 😢സംശയമെന്താ. പദ്ധതി സ്വപ്നം സാക്ഷാൽകരിക്കും മുൻപ് ആ നന്മമരം വീണു മണ്മറഞ്ഞു.😢😢.

    • @midhunms1508
      @midhunms1508 22 дня назад +3

      😂

    • @rakshithrenganz9285
      @rakshithrenganz9285 22 дня назад +2

      Aara padhadhy aadhyam kondu vanne…paray

    • @ajays6858
      @ajays6858 22 дня назад +3

      പിണറായി😍💖പാതിരിമാരെ ഇറക്കിയ വയൽക്കിളി കോലിബി ബോണ്ട്‌ അടിമകൾ comment ബോക്സിൽ മുക്കറയിട്ടു കരയുന്നുണ്ടല്ലോ 😀😀

    • @user-uy5el8ts4v
      @user-uy5el8ts4v 22 дня назад +3

      Kallu കൊണ്ട് ettal പോര പ്രവർത്തി നടക്കണം

    • @oommengeorge2425
      @oommengeorge2425 22 дня назад +1

      കെ കരുണാകരൻ ആണ്.

  • @koshythomas832
    @koshythomas832 22 дня назад +232

    ഏതു വികസന പദ്ധതിക്കും ഇടംകോലിട്ട് കുട്ടിച്ചോറാക്കും. പദ്ധതി നടപ്പായാൽ ക്രെഡിറ്റ്‌ സിപിഎംന് വേണം. കൊച്ചി എയർപോർട്ട് ഉത്തമ ഉദാഹരണം.

    • @TheVinodks
      @TheVinodks 22 дня назад +19

      അതെ കോൺഗ്രസ്‌ ക്കാർ മൂരികൾ മുടക്കിയ പദ്ധതി കൾ ടെ ലിസ്റ്റ എടുക്കട്ടെ
      ... മുടക്കാൻ ശ്രമിച്ച പദ്ധതി കളുടെ ലിസ്റ്റ്...
      1.N H വികസനം... വയലക്കിളികളുമായി ചേർന്ന് നന്ദിഗ്രാമിൽ നിന്നും മണ്ണ് കൊണ്ടുവന്നു സിപിഎം നെ അങ്ങോട്ട് അവസാനിപ്പിച്ചു കളയാം എന്ന് കരുതി. 😬
      2.gail ഗ്യാസ് പദ്ധതി
      തകർക്കാൻ മത ശക്തികളെ കൂട്ട് പിടിച്ചു..
      3.കേരളത്തിൽ ഇപ്പോൾ power കട്ട്‌ ഇല്ല എന്ത് കൊണ്ട് ചാണ്ടി സാർ നടപ്പാക്കാൻ കഴിയാതെ കഴിവിലാതെ മാറ്റിവെച്ച വൈദുതി പദ്ധതി..
      കൊച്ചി വാട്ടർ മെട്രോ ക്കേറെതിരെ സമരം നടത്തി.. അത് മുടക്കാൻ പല പണിയും നോക്കി
      വിഴിഞ്ഞം പദ്ധതി മുടക്കാൻ ലാത്തിൻ സഭയും ആയി ചേർന്ന് vd സതീശൻ സമരം ചെയ്തു

    • @sajanvp2489
      @sajanvp2489 22 дня назад +3

      Kochi മെട്രോ ആരാ മുടക്കാൻ നോക്കിയേ......​@@TheVinodks

    • @laluprasad4200
      @laluprasad4200 22 дня назад +4

      ​@@TheVinodksentinado e pacha kallam engane ezutunne kammikutta🤔

    • @SCBoss123
      @SCBoss123 22 дня назад +1

      Kammivaanam 😂😂😂​@@TheVinodks

    • @padmanabhank7922
      @padmanabhank7922 22 дня назад

      @@TheVinodks ഗെയിൽ പൈപ്പ് ലൈനിനെതിരെ സമരം ചെയ്തത് സിപിഎം ആണ്.സിപിയം സമരം ചെയ്തത് 1.കംപ്യൂട്ടറനെതിരെ 2.കല്ല് കൊത്ത് മെഷീന് എതിരെ 3.ട്റാക്ടറിനെതിരെ 4. എക്സ്പ്രസ് ഹൈവേക്ക് എതിരെ.5.എടിയം കാർഡിനെതിരെ.6നെടുമ്പാശ്ശേരി വിമാനത്താവളത്തിന് എതിരെ 7.കൊച്ചി മെട്രോ റെയിലിനെതിരെ.8 . കൊയ്ത്തു യന്ത്രത്തിന് എതിരെ

  • @vamadevannairm3188
    @vamadevannairm3188 22 дня назад +185

    വിഴിഞ്ഞത്തിന്
    ഉമ്മൻചാണ്ടിസാറിനെ
    മറക്കുവാൻകഴിയുകയില്ല

  • @safaashussain8369
    @safaashussain8369 22 дня назад +112

    ഇന്ന് കപ്പൽ വന്ന വിഴിഞ്ഞം തുറമുഖമില്ലേ അത് ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണ്...
    കേരളം അദ്ധേഹത്തെ മറക്കാൻ പാടില്ല...
    കാരണം അദ്ധേഹം വളർത്തിയ തുറമുഖത്താണ് നങ്ങൾ ഇന്ന് കപ്പൽ വന്നത് കണ്ടത്.....❤️
    ഉമ്മൻ ചാണ്ടി💔

    • @vijikrishnakumar5335
      @vijikrishnakumar5335 22 дня назад +4

      Onnunpode

    • @pranav8764
      @pranav8764 22 дня назад

      Pand 6000kodinde kolla paranja pinu an eppo nadinde nanmak vendi njn samarpikunnu enn parayunne.annathe deshabimani yil endokke -ve N adichirakiyath.enn ath malakam maranju.etha parayunne communist eppozhum 10kollam purakilanenn😅.​@@vijikrishnakumar5335

    • @sam890
      @sam890 22 дня назад

      @@vijikrishnakumar5335on PodA Patti Khami. Nari

    • @georgeporinchu215
      @georgeporinchu215 22 дня назад +4

      വിഴിഞ്ഞം തുറമുഖത്തിന്റെ കപ്പിത്താൻ ഉമ്മൻചാണ്ടി തന്നെയാണ് അതിലെ ആർക്കും സംശയം കാണില്ല

    • @sachinkalapurackal5354
      @sachinkalapurackal5354 19 дней назад

      ​@@georgeporinchu215വിമോചനസമരം നടത്തിയ കോൺഗ്രസിന് മാത്രം

  • @geomygeorge2314
    @geomygeorge2314 22 дня назад +146

    ഇന്ന് കാണുന്ന തുറമുഖത്തിന് നിർണ്ണായകമായ തീരുമാനം എടുത്തത് ഉമ്മൻ ചാണ്ടി ആണ് പിണറായി ചാണ്ടിയെ കള്ള കേസിൽ കുടുക്കി മാനസികമായി തകർത്ത് മരിക്കുന്നതിന് മുൻപ് നിരപരാധി എന്ന് കോടതി വിധി കണ്ടങ്കിലും തുറമുഖം കാണാൻ ഉമ്മൻ ചാണ്ടി ഇന്നില്ലാ

    • @anilsumu8spt197
      @anilsumu8spt197 22 дня назад +5

      👍🏻👍🏻👍🏻👍🏻👍🏻ഉമ്മൻ ചാണ്ടി സർ മാത്രം 🙏🏻🙏🏻🙏🏻🙏🏻

    • @mathew8349
      @mathew8349 22 дня назад +5

      സത്യം

    • @Yourfatherscock
      @Yourfatherscock 22 дня назад

      മുഴുവൻ ലാഭവും അദാനിക്ക് കൊടുക്കുന്ന ഊള കരാർ ഉണ്ടാക്കിയ ചെറ്റയാണ് ഉമ്മൻചാണ്ടി. എനിക്ക് ഇഷ്ടമല്ല അയാളെയും. അയാളുടെ ഒരു ക്യൂട്നെസ്സും മാങ്ങാത്തൊലിയും.

  • @mathew8349
    @mathew8349 22 дня назад +70

    തീർച്ചയായും ഉമ്മൻചാണ്ടി തന്നെ… ഒരു സംശയുമില്ല…
    The real HERO

  • @MuhammedNa-cl9li
    @MuhammedNa-cl9li 22 дня назад +26

    ഉമ്മൻചാണ്ടി സർക്കാർ ഈ പദ്ധതിക്ക് കരാർ ഒപ്പിട്ട സമയത്ത് ഇടതുപക്ഷം പറഞ്ഞത് ഇത് കടൽ കൊള്ളയാണ് 6000 കോടി രൂപയുടെ അഴിമതിയാണ് അന്ന് ഉമ്മൻചാണ്ടി പറഞ്ഞു എന്ത് നിർദ്ദേശങ്ങൾ നിങ്ങൾ വച്ചാലും ഞങ്ങൾ ആ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാം സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തി ഈ പദ്ധതി മുന്നോട്ടു പോവുക തന്നെ ചെയ്യും ഈ പദ്ധതിയെ തടയാൻ ആകുകയില്ല ഈ പദ്ധതി യാഥാർത്ഥ്യം ആക്കിയതിന് ശ്രീ ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സർ ബിഗ് സല്യൂട്ട്

  • @abdurahmantp876
    @abdurahmantp876 22 дня назад +91

    കടൽ കൊള്ള എന്ന ദേശാഭിമാനി പത്ര വാർത്ത കൂടി ആവാമായിരുന്നു.

    • @user-wi2ei2ci4j
      @user-wi2ei2ci4j 22 дня назад +2

      Vemojana samaram marannoo yuthaaaa

    • @saheernk1517
      @saheernk1517 22 дня назад

      @@user-wi2ei2ci4j
      നിന്റെ അമ്മേടെ മുതുക് പൂറ് ❤️❤️❤️❤️
      പൂറിനെ കൊണ്ട് വത്സൻ അടിപിക്കണം

    • @user-lx2ey6fj1t
      @user-lx2ey6fj1t 22 дня назад +2

      🥰🥰🥰

    • @mathew8349
      @mathew8349 22 дня назад +1

      @@user-wi2ei2ci4j താങ്കൾ പറയു… എന്താണത്?

    • @sunflower78
      @sunflower78 22 дня назад

      അയ്യേ അത് പറയില്ല 😂😂

  • @sunilkumarpb3651
    @sunilkumarpb3651 22 дня назад +110

    ഉമ്മൻചാണ്ടി❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @binoyphp
      @binoyphp 22 дня назад +3

      Ldf

    • @Unknown.0440
      @Unknown.0440 22 дня назад

      ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

    • @saheernk1517
      @saheernk1517 22 дня назад

      @@Unknown.0440
      നിന്റെ അമ്മയുടെ വായിൽ കുണ്ണ വെച്ചു കൊടുത്തു വത്സൻ അടിക്കാൻ പറയും
      മുതുക് വെടിയുടെ പൂറ് ❤️❤️❤️❤️❤️

    • @ajays6858
      @ajays6858 22 дня назад

      പിണറായി 😍വിഴിഞ്ഞത്തെ VS😍 ന്റെ ടെൻഡർ തിരിച്ചയച്ച മാന്യൻ ആണ് BJP യ്ക്ക് രക്തം DONATE ചെയ്ത AK ആന്റണി 😄പാതിരിമാരെ ഇറക്കിയ വയൽക്കിളി കോലിബി ബോണ്ട്‌ അടിമകൾ comment ബോക്സിൽ മുക്കറയിട്ടു കരയുന്നുണ്ടല്ലോ 😀😀

    • @sam890
      @sam890 22 дня назад

      @@binoyphpLDF 3G

  • @ummerkm7990
    @ummerkm7990 22 дня назад +68

    സംശയം ഒന്നും വേണ്ട ഉമ്മൻ‌ചാണ്ടി തന്നെ 💪

  • @jewelsworld6455
    @jewelsworld6455 22 дня назад +77

    ഉമ്മൻ ചാണ്ടി സർ❤❤❤...

    • @Unknown.0440
      @Unknown.0440 22 дня назад

      ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

    • @jewelsworld6455
      @jewelsworld6455 22 дня назад

      @@Unknown.0440 വിഴിഞ്ഞം പദ്ധതി നടപ്പിലാക്കില്ല എന്ന് പിണറായി പറയുന്ന വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്

  • @tijothomas8777
    @tijothomas8777 22 дня назад +67

    എല്ലാവരും പഠിച്ചു ഉമ്മൻ ചാണ്ടി നടപ്പിലാക്കി കേരളത്തിൽ എന്ത് വികസനം കൊണ്ട് വന്നത് കൊണ്ഗ്രെസ്സ്

  • @sasikumarankp9613
    @sasikumarankp9613 22 дня назад +8

    കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവരുന്ന പദ്ധതികൾക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് കലാപസമരങ്ങൾ സൃഷ്ടിക്കുകയും അടുത്ത തിരഞ്ഞെടുപ്പിൽ ആ വിഷയങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് വിജയം നേടുകയും ഭരണത്തിൽ വന്നാൽ എതിർത്ത പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതും സഖാക്കളുടെ പതിവ് രീതിയാണ്. പ്‌ള്‌സ്‌ ടു കോഴ്സ്, സാശ്രയ സമരം, ഗെയ്ൽ പൈപ്പ് ലൈൻ, നെടുമ്പാശേരി വിമാനത്താവളം ഇതിനെയെല്ലാം എതിർക്കുകയും പിന്നീട് അവയുടെയെല്ലാം പിതൃത്വം ഏറ്റെടുക്കുകയും
    ചെയ്തവരാണ് സി പി എം.
    വിഴിഞ്ഞത്തേയും അതുപോലെ കണ്ടാൽ മതി.
    മുൻസർക്കാരുകൾ ഒപ്പിട്ട പദ്ധതികളെ പിന്നീട് വരുന്ന സർക്കാരുകൾക്ക് മന്ദഗതിയിലാക്കാമെങ്കിലും പൂർണ്ണമായും നിരാകരിക്കുവാൻ കഴിയുകയില്ല. പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ "വികസന വിരോധികൾ"
    എന്ന പേരു ദോഷം സി പി എം നെ ബാധിക്കുമായിരുന്നു.

    • @dipujoseph9012
      @dipujoseph9012 20 дней назад

      അത് അവരുടെ കഴിവ്..

  • @ajeshkorokkaran5953
    @ajeshkorokkaran5953 22 дня назад +58

    ഉമ്മൻ‌ചാണ്ടി ❤

  • @madhusoodananp3489
    @madhusoodananp3489 22 дня назад +5

    അരുൺ കുമാർ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ പ്രത്യേകിച്ച്‌ വിവാദങ്ങൾ ഒഴിവാക്കിയതിന്🌹

  • @kidiloskiicommentoli7614
    @kidiloskiicommentoli7614 22 дня назад +15

    എം വി രാഘവൻ ആണ്‌ ഹീറോ വേറെ ആരും അലാ. .....❤

  • @yoosufalimusliyarakath3451
    @yoosufalimusliyarakath3451 22 дня назад +82

    ജയ് ഉമ്മൻ ചാണ്ടി

    • @Unknown.0440
      @Unknown.0440 22 дня назад +1

      ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

    • @KukkuduYT
      @KukkuduYT 22 дня назад +1

      ​@@Unknown.0440Enthayalum pinu alallo

  • @murshidmustafa9959
    @murshidmustafa9959 22 дня назад +41

    Ummen Chandy ❤❤❤

  • @mohammedrafimohammedrafi7914
    @mohammedrafimohammedrafi7914 22 дня назад +3

    പിണറായി 🔥

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 22 дня назад +10

    വിഴിഞ്ഞം സമരം നടക്കുമ്പോൾ തുറമുഖ നിർമാണം നിർത്തി വെക്കണം എന്ന് പറഞ്ഞവർക്ക് ഒപ്പം ആയിരുന്നു കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയും ഏഷ്യാനെറ്റ്‌ പോലെ ചില മാധ്യമ ങ്ങളും. ആ സമരത്തെ അന്ന് ധീരമായി നേരിട്ടത് കൊണ്ടാണ് ഇന്ന് ഈ സ്വപ്ന തീരത്തു നമുക്കെത്താൻ കഴിഞ്ഞത്. ഒരു പക്ഷെ ഉമ്മൻ ചാണ്ടിയുടെ കാലത്താണ് ഇങ്ങനെ ഒരു സമരം ഉണ്ടായെങ്കിൽ ഓടി ഒളിച്ചേനെ കോൺഗ്രസ്‌ കാർ കാരണം അവരെ പിണക്കിയാൽ തങ്ങളുടെ വോട്ടു പോകും എന്ന് അവർക്കറിയാം. എന്നാൽ വികസനം കൊണ്ട് വരുമ്പോൾ ഇങ്ങനെ യുള്ള ഉമ്മാക്കി കളെയൊന്നും പേടിക്കാതെ ധീരനായി നേരിടാൻ ഇടതുപക്ഷ സർക്കാരിന് അറിയാം. ജനങ്ങൾക്കു അതിൽ ഒരു സംശയവും ഇല്ല അതുകൊണ്ടാണ് ഒരുപാട് പോരായ്മകൾ ഉണ്ടെങ്കിലും രണ്ടാമതും ഈ സർക്കാരിനെ തിരഞ്ഞെടുത്തത്. ഇനിയും കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയെ ഭരണം ഏല്പിക്കാൻ ജനങ്ങൾക്കു പേടിയാണ് കാരണം ഭരണം കിട്ടിയാൽ അന്ന് തുടങ്ങും തമ്മിൽ അടി. പിന്നെ ഭരിക്കാൻ എവിടെ സമയം. പ്രതിപക്ഷ ത് ഇരിക്കുമ്പോൾ പോലും ഞങ്ങൾ ഒന്നാണ് എന്നൊരു മെസേജ് കൊടുക്കാൻ ഇവർക്കു ആകുന്നില്ല.

    • @PappankPadmanabhank
      @PappankPadmanabhank 20 дней назад

      കള്ളന്മാരെ പേടിച്ചിട്ടായിരിക്കും

    • @SweetGirl-xu7bn
      @SweetGirl-xu7bn 19 дней назад

      Ipozhum parayunu.... Joli nashtapetavarku veedu nashtapettavarku okke compensate cheyanam... !!

  • @thomasmv581
    @thomasmv581 22 дня назад +36

    പൈസ മുടക്കിയതും പഴി കേട്ടതും അദാനി,

    • @ajithlalls
      @ajithlalls 22 дня назад

      എന്തുവാടേ??? അദാനിയുടെ മുടക്ക് വെറും 22%മാത്രം

    • @chandranp7754
      @chandranp7754 22 дня назад

      No, the major expenditure have incurred by state govt.

  • @siddiqedv04
    @siddiqedv04 22 дня назад +1

    Very good, valuable information abt വിഴിഞ്ഞം.. പോർട്ട്‌... Good reporting by Arun

  • @chinnantechtravels2102
    @chinnantechtravels2102 22 дня назад +7

    അദാനി ആണ് യഥാർത്ഥ captian❤❤❤❤❤❤❤

  • @chandranp7754
    @chandranp7754 22 дня назад +1

    You said it Arun❤

  • @rajupaulose6351
    @rajupaulose6351 11 дней назад

    വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ എല്ലാമുഖ്യമന്ത്രി മാർക്കും പങ്കുണ്ടെങ്കിലും ഏറ്റവും അവസാനമായും ആധികാരികമായി ഉമ്മൻ ചാണ്ടി സാറാണ് ഏറ്റവും ആധികാരികമായി പ്രവർത്തിച്ച നേതാവ് അദ്ദേഹം കൊണ്ട് വന്ന പദ്ധതിയാണ് അതിവേഗം. ബഹുദൂരം എന്ന പദ്ധതി.🎉🎉🎉🎉🎉😢🎉🎉

  • @Goodmorning-nj4ip
    @Goodmorning-nj4ip 21 день назад +1

    രണ്ടുപേർക്കും മാർക്കുണ്ട് രണ്ടുപേർക്കും അവകാശങ്ങൾ ഉന്നയിക്കാനുള്ള യോഗ്യത ഉണ്ട് കാര്യങ്ങൾ തുടങ്ങിവച്ചത് ഉമ്മൻചാണ്ടി സർക്കാർ ആണെങ്കിലും കാര്യങ്ങൾ ഈയൊരു ഘട്ടത്തിൽ എത്തിക്കാൻ പിണറായി സർക്കാരിൻറെ ഭാഗത്തുനിന്നും സഹായം ഉണ്ടായിട്ടുണ്ട് . ലത്തീൻ കത്തോലിക്കാ സഭയുടെ സമരം നടന്നപ്പോൾ കോൺഗ്രസ് സർക്കാരായിരുന്നു ഭരിച്ചിരുന്നത് എങ്കിൽ ചിലപ്പോൾ ഈ പ്രോജക്ട് ഇനിയും ഒത്തിരി കാലം നീണ്ടുപോയേനെ കാരണം അതിനെ ശക്തിയുക്തം എതിർത്തു മുന്നേറുവാൻ ഉമ്മൻചാണ്ടി എന്ന കരുത്തൻ ഇന്ന് ജീവിച്ചിരിപ്പില്ല . ഈ ഒരു പ്രോജക്ട് തടയുവാൻ രാജ്യത്തിനകത്തും പുറത്തുമുള്ള രാജ്യവിരുദ്ധ ശക്തികൾ നിരന്തരം പ്രയത്നിച്ചിരുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് . ഇന്ന് വാതോരാതെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്ന പത്രപ്രവർത്തകർ പോലും മുൻപ് ഏതുതരത്തിലാണ് ഈ ഒരു പ്രോജക്ടിനെ സമീപിച്ചിരുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് . ഇപ്പോൾ നാഴികയ്ക്ക് നാല്പതുവട്ടം സ്നേഹം പ്രകടിപ്പിക്കുന്നത് അഭിനയമാണെന്നും അറിയാം

  • @adarshk279
    @adarshk279 22 дня назад +7

    MVR❤❤❤❤

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 22 дня назад +6

    അച്ഛന്മാർകേ ഷെഡ് കേട്ടി. കൊടുത്ത ഇതെ. തകർക്കാൻ ശ്രേമിച്ചതെ അറെ?

  • @user-eq4vq4fl4s
    @user-eq4vq4fl4s 22 дня назад +8

    ഇതിന്റെ ആലോചന തുടങ്ങി ഏകദേശം 17 കൊല്ലം കഴിഞ്ഞാണ് ഒപ്പിട്ടത്, കഷ്ടം.

  • @mohammedshabeeb7845
    @mohammedshabeeb7845 22 дня назад +22

    Ummen Chandi❤

  • @abv3855
    @abv3855 21 день назад

    നല്ല വിശദീകരണം 🙏 🙏🙏കഷ്ടപ്പെട്ട അല്ലെങ്കിൽ പുരോഗമന ചിന്തയുള്ള എല്ലാവർക്കും തുല്ല്യ പ്രാധാന്യം കൊടുത്തു, 🙏🙏🙏❤️❤️❤️💃👌👌👌👌🤝🤝🤝🤝🤝എല്ലാരാഷ്ട്രീയക്കാരെയും ഈസംരംഭത്തിന് ക്ഷേനിക്കാമായിരുന്നു 🤝🤝🤝🤝👍

  • @oozham315
    @oozham315 22 дня назад +27

    ചൈനീസ് പണം വാങ്ങിയ പള്ളികരോടൊപ്പം നിന്നും സമരം ചെയ്തു വിഴിഞ്ഞംപദ്ധതി പൂട്ടിക്കാൻ നോക്കിയ vd സതീശൻ ആണ് യഥാർത്ഥ hero

  • @lijulazar104
    @lijulazar104 20 дней назад +1

    പാതിരിമാരുടെ കൂടെ ചേർന്ന് രണ്ടാം വിമോചന സമരം നടത്തി ഈ സർക്കാരിനെ അട്ടിമറിക്കാമെന്ന് കരുതിയ കോൺഗ്രസ് ന******** ഇപ്പോൾ വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാനായി വരുന്നത് ഒരു ഉളുപ്പുമില്ലാതെ.. ഈ സമരങ്ങളെയെല്ലാം അതിജീവിച്ച് ഈ തുറമുഖം യാഥാർത്ഥ്യമാക്കിയ പിണറായി തന്നെയാണ് റിയൽ ഹീറോ❤❤

  • @arunj168
    @arunj168 22 дня назад +33

    റിപ്പോർട്ടർ കൈരളി യെക്കാൾ വെളുപ്പിക്കൽ ആണല്ലോ

  • @Pscca
    @Pscca 22 дня назад +2

    4:20 ചതിച്ചു guys slide മാറുന്നില്ല😂 nice ആയി ഇടവേള എടുത്തു handle ചെയ്തു.

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 22 дня назад +1

    വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കാൻ ഇനിയും ഏറെ കടമ്പകളുണ്ട്. അവിടെ വരുന്ന മദർഷിപ്പുകളിൽ നിന്ന് ചരക്കുകൾ ചെറിയ തുറമുഖങ്ങളിലേക്കും
    റോഡ് റെയിൽവഴിയും പുതുതായി നിർമിക്കണം | റെയിൽ ഉടനെ നടപ്പാക്കാൻ തീരദേശ റോഡ് മലയോര ഹൈവെ 'ചെറിയ ഈറ മുഖ ജലപാതകൾ അവക്ക് വേണ്ട ചെറിയ പോർട്ടുകൾ എല്ലാം നമ്മൾക്ക് കഴിയണം ആയതിന് നമ്മൾ നമ്മൾ എന്ന് പല പ്രാവശ്യം ഉരുവിട്ട് കൊണ്ട് എല്ലാ രാഷ്ട്രീയ ദുഷ്ടലാക്കുകളും മറന്ന് കൊണ്ട് ഒരു വികശന കാഴ്ചപാടുള്ള യുവരാഷ്ട്രീയ നേതൃത്വങ്ങൾ ഇന്ന് കേരളത്തിൽ നിലവിലുള്ള എല്ലാ പാർടികളും 'സാമൂഹിക പാരിസ്തിതിക ശസ്ത്ര സാങ്കേതിക '' പ്രവർത്തകരും ഒരുമിച്ച് നിന്നാൽ എല്ലാം ശരിയാവുന്നതേയുള്ളു
    നിർഭാഗ്യമെന്ന് പറയട്ടെ നമ്മൾ ഇപ്പഴും
    ജാതി. മതം സങ്കജിത രാഷ്ട്രീയം' പറഞ്ഞു കൊണ്ടേയിരിക്കുന്നു
    കേരളം മുന്നോട്ട് കുതിക്കും എല്ലാവരും ഒരു മനസോടെ പ്രവർത്തിചാൽ❤

  • @mdjd2917
    @mdjd2917 22 дня назад +37

    എംവി രാഘവൻ അല്ലെ അപ്പോൾ hero

    • @user-eq4vq4fl4s
      @user-eq4vq4fl4s 22 дня назад

      അങ്ങനെ അരുൺ പറഞ്ഞാൽ രാഘവന്റെ മകൻ nikesh മൊട്ടയെ പുറത്താക്കും

    • @beenamanojkumar6331
      @beenamanojkumar6331 22 дня назад

      എല്ലാരും അവരുടേതായ റോൾ എടുത്തിട്ടുണ്ട്. തീർച്ചയായും കേരളത്തിൽ ഒരു പാർട്ടി മാത്രല്ല ഭരിച്ചത്. അത് ഓർക്കാത്തത് ഇപ്പൊ ഭരിക്കുന്ന പരനാറി. ക്രെഡിറ്റ് അങ്ങനെ കൊണ്ടുപോവണ്ട

  • @always03
    @always03 22 дня назад +1

    കമൻ്റുകൾ നോക്കൂ, 90% ആളുകളും പറയുന്നൂ... ഉമ്മൻ ചാണ്ടി❤

  • @Evergreen-media07
    @Evergreen-media07 21 день назад +1

    Kerala gov contribution 5500 cr for this project, adani contribution 2500, and central gov gave 800. Total budget of around 9000cr for now seeing 1st phase. Phase 2,3,4 are yet to be constructed by 2028-2029 deadline. This port has a natural birth depth of 20 metrs which no other ports in india have which can easily bring in the worlds biggest motherships like MSC IRINA etc. This port also stands in a strategical point of just 10 notical miles from international shipping route which will help reduce whole indias logistics cost and boost our economy.( China owning one of the ports in colombo - srilanka tells the importance of this port in future geopolitical conflicts)

  • @tijojoseph8547
    @tijojoseph8547 22 дня назад +1

    ഉമ്മൻ‌ചാണ്ടി ഉണ്ടാക്കിയ പല പദ്ധതി കളുടെയും പിതാവ് ആകുവാൻ പലരും ശ്രമിക്കുന്നു.. അത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു 🤣

  • @yoosufalimusliyarakath3451
    @yoosufalimusliyarakath3451 22 дня назад +5

    കപ്പൽ കൂടുതൽ വരട്ടെ
    എന്നിട്ട് വേണം തൊഴിലാളികളുടെ കാര്യം പറഞ്ഞു സമരം ചെയ്യാൻ

  • @pushkarang9596
    @pushkarang9596 22 дня назад +8

    VS ഭരിച്ചു കൊണ്ടിരിന്നപ്പോൾ മൻമോഹൻസിങ് രാഷ്ട്രീയ വിരോധം മൂലം ഉമ്മൻ ചാണ്ടിയും, ആൻ്റെണിയും മുൻകൈയെടുത്ത് അനുവാദം തന്നില്ല പിന്നീടു വന്ന ഉമ്മൻ ചണ്ടി ഭരണത്തിൻ്റെ അവസാനം തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു് ധൃതിയിൽ കരാറുണ്ടാക്കി കല്ലിട്ടു തുടർന്നു ഉമ്മൻ ചാണ്ടി ഭരണം വന്നിരുന്നുവെങ്കിൽ ഇപ്പോൾ െവ റും കടലാസുപദ്ധതിയായി കിടന്നേനേ!

    • @SweetGirl-xu7bn
      @SweetGirl-xu7bn 19 дней назад +1

      KRail kalloke evide?? Kuzhichu moodiyo?? 😂 putiya kallu vallathum idooo...Nadathanamengl icha shakthi venam...6000 kodi azimathi enoke nuna പറഞ്ഞു nadanitu ipol vanekunu..

    • @SoorajSuresh-vy8py
      @SoorajSuresh-vy8py 19 дней назад

      അന്ന് നടത്താതിരിക്കാൻ പിണു വും കൂട്ടരും ഉമൻ‌ചാണ്ടി യ്ക്കെതിരെ കള്ള കേസ് കൊടുക്കുകയും സമരം ചെയ്തതും എല്ലാം മറന്നു പോയോ അടിമ കണ്ണാ 😂

  • @You-og4gs
    @You-og4gs 22 дня назад +1

    ബഹുമാനപെട്ട ഉമ്മൻ ചാണ്ടി സാർ.....❤

  • @ajikondedan2376
    @ajikondedan2376 22 дня назад +2

    മോദി സർക്കാർ ചെയ്തത് കൂടെ പറയാമായിരുന്നു

    • @ArunKumar-oy7lm
      @ArunKumar-oy7lm 22 дня назад +1

      Malayalikalkku nandhi kurachu kuravanu...Modi oru great leader annu .. pakshe malayalikalku athu accept cheyyan bhudhimuttanu.. sanghiyayi mudra chaarthapedumo enna pedi..

  • @remyas6133
    @remyas6133 22 дня назад +1

    Polichu

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 22 дня назад

    👍👍

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 22 дня назад

    👍

  • @prabhuthiruvonam5444
    @prabhuthiruvonam5444 22 дня назад

    ജനങ്ങൾ

  • @arstudio3454
    @arstudio3454 22 дня назад +5

    എല്ലാ വർക്കും,അതിൽ, പങ്ക്, ഉണ്ട്, പ്രത്യേകിച്ച്, മത്സ്യ, തൊഴിലാളികൾക്ക്, അവരുടെ, ത്യാഗ ഠ, കൂടി, ഉണ്ട്

  • @positivethinker5783
    @positivethinker5783 22 дня назад

    Thanks

  • @sujasara6900
    @sujasara6900 19 дней назад

    No doubt Oommen Chandy sir thanne❤.No one can take his place 😢RIP sir 😢

  • @badbadbadcat
    @badbadbadcat 22 дня назад +50

    കുറച്ച് മാസം മുൻപുവരെ മീൻപിടുത്തക്കാരെ പറ്റിച്ച് സമരത്തിനിറക്കിയ VD സതീശന്റെ കാര്യം ആരും പറയുന്നില്ല??

    • @rajithanbrchandroth4043
      @rajithanbrchandroth4043 22 дня назад

      Vikasanam varumbol കൊടിപൊടിക്കുന്നസിപിഎം kar😬😡ethra വികസനങ്ങൾ ആണ് ഇവർ കൊടിപിടിച്ചു ഇല്ലാതാക്കിയത്😡😬എന്നിട്ട് ഭരിക്കുമ്പോൾ വികസനം വേണം ചേടകൾക്ക്😡😬

    • @abhilashs9400
      @abhilashs9400 22 дня назад +5

      Pattichathu modii and pinu aanu...thozhilalikale

    • @PJ-Love-Peace
      @PJ-Love-Peace 22 дня назад

      സതീശൻ അല്ല ഇവിടെ ഭരിക്കുന്നത്. പാവങ്ങളെ ഗോഡൗൺുകളിൽ പാർപ്പിച്ചിട്ട് അതു ചോദിക്കാൻ പാടില്ല പോലും.അതിനു സമരം ചെയ്തതിൽ എന്താ തെറ്റ്? കമ്മികൾ സമരം ചെയ്തതാണല്ലോ എന്നിട്ട് അധികാരത്തിൽ കേറിയപ്പൊ അന്നുപറഞ്ഞ അഴിമതി എന്തായി? കമ്മികൾക്ക് ഇതിൽ ഒരു തരത്തിലും ക്രെഡിറ്റ്‌ ഇല്ല. നിങ്ങൾ എത്ര മെഴുകിയിട്ടും കാര്യമില്ല. ജനങൾ എല്ലാം നിങ്ങളെ പോലെ അല്ല സർ

  • @shafeeqck4487
    @shafeeqck4487 22 дня назад +8

    Ummanchandi sir ❤❤❤

  • @sunilkumarpb3651
    @sunilkumarpb3651 22 дня назад +1

    Oc❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shafeeqck4487
    @shafeeqck4487 22 дня назад +1

    5years orupad valiya kaaryangal ummanchandi sir konduvnnu

  • @ironheartzz
    @ironheartzz 22 дня назад

    Team work .. but captain 🧢 Oommen Chandy Sir ❤❤❤

  • @likhisuryan7201
    @likhisuryan7201 18 дней назад

    By laying foundation stones everywhere nothing will become a reality. The credit should go to the person who made each project a reality therefore, full credit goes to our CM, Pinarayi Vijayan. His dynamic approach and determination made each project a reality 👏👏👏
    Now coming to many comments passed by IT cell of Congress, they should learn to appreciate and accept reality rather than creating smoke screen.

  • @user-re5no7sz4z
    @user-re5no7sz4z 22 дня назад +1

    ഉമ്മൻ ചാണ്ടി എന്ന് പറയാനുള്ള അരുണിൻ്റെ പേടി..... 😂😂😂😂

  • @vidhulk721
    @vidhulk721 22 дня назад +2

    1987 - EK Nayanar

  • @arunprakash8492
    @arunprakash8492 22 дня назад +1

    ❤UMMAN CHANDI🎉

  • @sam890
    @sam890 22 дня назад

    ❤Oomen Chandy sir❤❤❤❤

  • @jacksonpanachikal4741
    @jacksonpanachikal4741 22 дня назад

    Nalla. Careyem. Cheyan. Nalla. Manushya. Kulathil. Genikkenam. Oommen. Chandeyil. God. Bless.
    Pinam. Naree. Annum. Penam. Thanny. 🙏

  • @tharadinesh
    @tharadinesh 22 дня назад +1

    ആലോചിച്ചാൽ പോരല്ലോ പ്രാവർത്തികമാക്കണ്ടേ. കപ്പിത്താൻ പിണറായി വിജയൻ sir തന്നെ

  • @user-qt1uf7hi8z
    @user-qt1uf7hi8z 18 дней назад +1

    Ummanchandi ❤❤❤❤❤

  • @kaladharansaanvi8071
    @kaladharansaanvi8071 20 дней назад

    ഉമ്മൻ ചാണ്ടി സർ ❤❤❤❤❤❤❤❤❤❤❤

  • @sarasammag9063
    @sarasammag9063 22 дня назад

    Good

  • @user-sr7sv8nt8e
    @user-sr7sv8nt8e 22 дня назад +1

    Annam ❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤mudakkikal

  • @akhilmathews17
    @akhilmathews17 22 дня назад

    Ee video kandappol enik mansil ayathu
    Karukaran & m v ragavan - vs achuthanadhan - ommen chandi & k Babu - pinarayi vijayan and teams

  • @subhadrag6731
    @subhadrag6731 22 дня назад

    UmmanChandi Sirthanne🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏❤❤❤❤❤

  • @funentertainmentinfo5772
    @funentertainmentinfo5772 22 дня назад

    പിണറായി വിജയന് ഒരു credit ഉം കൊടുക്കാൻ പറ്റില്ല. ഉമ്മൻ‌ചാണ്ടി ഒപ്പിട്ട കരാർ പിണു വിചാരിച്ചാലും തടയാൻ പറ്റില്ല.
    പിന്നെ സമരം നല്ല രീതിയിൽ കൈകാര്യം ചെയ്തുന്നു പറയല്ലേ. നമ്മളൊക്കെ അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നു. അവിടെ കലാപം ആയി. Oakhi ടെ സമയത്ത് പിണു വിനെ അവിടെ തടഞ്ഞു വച്ചതൊക്കെ മറന്നോ. ഓന്നോ രണ്ടോ വർഷം മുമ്പ് അവിടത്തെ പ്രതിഷേധം പോലീസ് നെ വച്ചു കൈകാര്യം ചെയ്യാൻ നോക്കി കലാപം ആയി മാറി

  • @mathewmathew7507
    @mathewmathew7507 22 дня назад

    Oommen Chandy big salute 🙏🙏🙏

  • @jacobpanicker9439
    @jacobpanicker9439 22 дня назад

    ഇതു ഇപ്പോൾ പറയുമ്പോഴും ആ 1991 ന്റെ നാളുകളെഓർത്തതിന് നന്ദി...
    കൂടെ ഉണ്ടായിരുന്ന എം. വി. നികേഷ് കുമാറിന് പോലും ബോധ്യമില്ലാത്ത ഒരു ചരിത്രം ആണ് ഇത് എന്ന് പറയട്ടെ.... 😄
    അങ്ങു രേഖപെടുത്തിയ
    മിടുക്കന്മാർ നമുക്ക് ഉണ്ടായിരുന്നത് ഭാഗ്യം.... ഇന്ന് ഓർത്താലും, ഇല്ലെങ്കിലും...
    കരുണാകരൻ, എം. വി. രാഘവൻ, ഈ. കെ. നായനാർ, ഷണ്മുഖദാസ്, ഉമ്മൻ ചാണ്ടി, അച്ചൂതാനന്ദൻ, മുതലായവരെ നമിക്കുന്നു.......
    ഒപ്പം എതിർപ്പിലും, വൈകിക വേളയിലും, ഈ അവസരം നമുക്ക് ഒരുക്കി തന്ന സർക്കാരിനും നന്ദിയുണ്ടു....
    ജനങ്ങൾ അന്നും, ഇന്നും നേരിടുന്ന സാങ്കേതിക പ്രയാസംങ്ങൾ പരാമർശിച്ചു കാണുന്നില്ല.. മനപ്പൂർവം ആയിരിക്കും എന്ന് തോന്നുന്നില്ല.
    വലിയ ആഗോളവത്കരണയത്തിലും, നമ്മുടെ സഹോദരി, സഹോദരങ്ങളെ വേണ്ട ക്രമീകരണത്തിൽ ഏറ്റെടുക്കാൻ സർക്കാരോ, ഇതിൽ ഉൾപ്പെട്ടവരോ മറന്നു പോകരുത് എന്നതും ഉണ്ട്‌....
    ലാഭം പറയുന്നതിനിടയിൽ, നഷ്ടം നമുക്ക് പാഠം ആകണം..

  • @Chackochen1993
    @Chackochen1993 22 дня назад

    ഉമ്മൻ‌ചാണ്ടി ❤️💙

  • @ArijunArijun-g4h
    @ArijunArijun-g4h 22 дня назад

    ❤❤❤❤. Women janti

  • @sivakumarik1121
    @sivakumarik1121 22 дня назад

    ഉമ്മൻ‌ചാണ്ടി സാർ ❤❤❤❤😊😊😊

  • @RameshKumar-xm1nx
    @RameshKumar-xm1nx 22 дня назад +5

    ഇവരാരും അല്ല ഇവർക്കൊക്കെ അധികാരം കൊടുത്ത ജനങ്ങൾ.

  • @sanvygeorge5953
    @sanvygeorge5953 22 дня назад

    O.C❤❤❤

  • @AK-ji7ww
    @AK-ji7ww 22 дня назад

    People who have common sense will say it’s Ommen Chandy sir himself no one other than him who was determined to start this project . If sir had given a second term this project would have been inaugurated at least 6 years back

  • @russelinnocent826
    @russelinnocent826 22 дня назад

    Well done Aruna Kumar ❤

  • @dxnammangod8086
    @dxnammangod8086 22 дня назад +33

    നിനക്ക് സത്യസന്നമായി പറയാൻ അറിയാമോ ?.

    • @abrahammathew7779
      @abrahammathew7779 22 дня назад

      Naale നികേഷിൻ്റെ പാതയിൽ പൊക്കണ്ട മണ്ടന

  • @HariHari-yu1sh
    @HariHari-yu1sh 22 дня назад +2

    അദാനി ആണ് യഥാർത്ഥ captian

  • @akhilcr4871
    @akhilcr4871 22 дня назад

    ഉമ്മൻ ചാണ്ടി.... 👍👍👍

  • @starway9039
    @starway9039 22 дня назад

    ഉമ്മൻ ചാണ്ടി.. ❤️

  • @shakeelashakku5453
    @shakeelashakku5453 18 дней назад

    ഉമ്മൻചാണ്ടി സാർ ❤❤❤

  • @ranjithp1420
    @ranjithp1420 22 дня назад

    ഉമ്മൻചാണ്ടി സർ 💜

  • @muhammadsadiq7717
    @muhammadsadiq7717 22 дня назад +3

    Oc🎉

    • @Unknown.0440
      @Unknown.0440 22 дня назад

      ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

  • @user-nr4zr1tj3i
    @user-nr4zr1tj3i 22 дня назад

    ഉമ്മൻചാണ്ടി സാർ, കേരളത്തിന്റെമരണമില്ലാത്ത നേതാവ്. എത്ര കാലം കഴിഞ്ഞാലും മലയാളികൾ മറക്കാത്ത നേതാവ്.

  • @vigo6452
    @vigo6452 22 дня назад

    ഉമ്മൻ ചാണ്ടി ♥️♥️♥️

  • @sanjujoseph3524
    @sanjujoseph3524 22 дня назад

    ഉമ്മൻ ചാണ്ടി ❤️❤️❤️❤️❤️

  • @SajeeshKumar-qt2hq
    @SajeeshKumar-qt2hq 22 дня назад

    ഉമ്മൻ ചാണ്ടി 🌹

  • @jjgroup7379
    @jjgroup7379 22 дня назад

    O.c ❤❤❤❤

  • @varikadanvarikadan4830
    @varikadanvarikadan4830 21 день назад

    Umman sir Athe ollu ❤❤

  • @joge4808
    @joge4808 22 дня назад

    ആരാന്റെ പിള്ളയെ ഫ്ലെക്സ് അടിച് സ്വന്തമെന്ന്പറഞ്ഞാൽ 😂😂😂😂

  • @umahariharan399
    @umahariharan399 22 дня назад

    Ummam chandi sir❤

  • @dangeRguy236
    @dangeRguy236 22 дня назад +23

    മറ്റു നേതാക്കൾ ആശ തന്നു, മുഖ്യമന്ത്രി PV അത് യഥാർഥ്യമാക്കി തന്നു❤

    • @manudinesh118
      @manudinesh118 22 дня назад +7

      onu poda andham kammi

    • @_Babu_TD
      @_Babu_TD 22 дня назад

      അധികാരത്തിൽ ഉള്ളതു കൊണ്ട് പിണറായി വിജയൻ വിഴിഞ്ഞത്തിനു പാര വെച്ചില്ല എന്നതു കൊണ്ട് പരിപാടി ഗംഭീരമായി.. അല്ല എങ്കിൽ കാണാംആയിരുന്നു. അദാനി ഊമ്പി പോയെന്നെ..പിന്നെ അടുത്ത കാരണം CITU ആണ്.. അവരും അലമ്പ് അധികം ഉണ്ടാക്കിയില്ല. അപ്പോൾ ഇവർ രണ്ട് പേരും യഥാർഥ ഹീറോസ്.

    • @badbadbadcat
      @badbadbadcat 22 дня назад +2

      ​@@manudinesh118 ഉള്ള കാര്യമല്ലേ. വെറുതെ കമ്മി കുമ്മി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ

    • @vishnuvishnuvj4762
      @vishnuvishnuvj4762 22 дня назад

      ​@@badbadbadcatഉമ്മൻ ചാണ്ടി അദാനിയുമായി കരാർ ഒപ്പ് ഇട്ടു ldf സർക്കാർ എന്തെങ്കിലും തടസം ഉണ്ടാക്കിയാൽ സർക്കാർ അധാനിക്ക് വൻ തുക നഷ്ട പരിഹാരം കൊടുക്കേണ്ടി വരും അത് ജനങ്ങൾ എതിരാകും എന്ന് ldf സർക്കാരിന് നന്നായി അറിയാം കരാർ ഉണ്ടാക്കിയ ഉമ്മൻ ചാണ്ടി തന്നെയാണ് വിഴിഞ്ഞം ഹീറോ

    • @pyscho_simon
      @pyscho_simon 22 дня назад

      ​@@badbadbadcat pv undakki 😂😂😂

  • @Sibiaji00
    @Sibiaji00 22 дня назад

    Ummen chandi .. .. ❤

  • @MukeshM-nx8ep
    @MukeshM-nx8ep 19 дней назад

    Umman Sir

  • @jarishnirappel9223
    @jarishnirappel9223 22 дня назад

    ആരെങ്കിലും ആകട്ടെ ഇവിടെ നാട് വികസിക്കണം
    തൊഴിൽ വേണം. വരുമാനം വർധിക്കണം