'തടിവെട്ടി പാലമുണ്ടാക്കിയാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്‌'; നിധീഷ് കുമാര്‍ സ്‌റ്റേഷന്‍ ഓഫീസര്‍

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 'തടിവെട്ടി പാലമുണ്ടാക്കിയാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്‌'; നിധീഷ് കുമാര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ | Wayanad Landslide
    #wayanadlandslideupdates #WayanadRain #WayanadLandslide #Mundakkai #chooramala #WayanadDisaster#KeralaRescueOperations
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 46

  • @TheRealWay786
    @TheRealWay786 2 месяца назад +94

    സിനിമ നടന്മാരോ , സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് എന്ന് പറയുന്നവരോ അല്ല യാഥാർത്ഥ Hero’s , ഇവരാണ് യഥാർത്ഥ celebrities 🫡🫡🫡🫡🫡🫡

    • @leenalee6802
      @leenalee6802 2 месяца назад +1

      Social media influencers ennu paranju kurea teams irangiyitund...vtil cook cheyunathum shoping cheyinathum oke ayit...avareyoke poki kondu nadakanum alukal und...

    • @Itzme_ashik_bro
      @Itzme_ashik_bro 2 месяца назад

      സത്യം

  • @thressiammajose1642
    @thressiammajose1642 2 месяца назад +17

    എല്ലാം കണ്ടു കൊണ്ട് ഒരാൾ മുകളിൽ ഉണ്ട് സർവ്വ ശക്തൻ ആയ ഒരാൾ ദൈവം എല്ലാ നല്ല പ്രവർത്തിക്കും നിങ്ങൾക്കു പ്രതിഫലം കിട്ടും ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @miltonjosephpias4026
    @miltonjosephpias4026 2 месяца назад +1

    ❤❤Sr BIG SALUT ❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Jaseera-le5dp
    @Jaseera-le5dp 2 месяца назад +11

    Thank you fire and rescue team❤

  • @manur1304
    @manur1304 2 месяца назад +13

    ഇവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @ansar222bathi8
    @ansar222bathi8 2 месяца назад +2

    Big Salute Bro 🔥🔥🔥

  • @sreejeshkv8574
    @sreejeshkv8574 2 месяца назад

    Hats of the kerala fire force....proud to be

  • @princyjoby5976
    @princyjoby5976 2 месяца назад +7

    Salute rescue team👍👍🙏🙏

  • @muhammedshaheer2972
    @muhammedshaheer2972 2 месяца назад +10

    ശ്രീ രാഘവൻ,കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആണ്.
    മേപ്പാടി ഭാഗത്തെ ഡിവിഷനിൽ ഉൾപ്പെടുന്ന ഭാഗത്തെ മെമ്പർ ആണ്

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +3

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @livethelife6014
    @livethelife6014 2 месяца назад +1

    Thank you ❤

  • @saheersahee2898
    @saheersahee2898 2 месяца назад +3

    Abimaanathode thanneparayaam sir bigsalute

  • @TheRealWay786
    @TheRealWay786 2 месяца назад +6

    സിനിമ നടന്മാരോ , സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് എന്ന് പറയുന്നവരോ അല്ല യാഥാർത്ഥ Hero’s , ഇവരാണ് യഥാർത്ഥ celebrities 🫡🫡🫡🫡🫡🫡. സത്യത്തിൽ സാറുമ്മാരാണ് ദുരന്ത മുഖത്തിന്റെ എന്താണ് സംഭവിച്ചത്? ഇതിന്റെ വ്യാപ്തി എത്രയാണ് ? എവിടെയാണ് അപകടമുള്ള സ്ഥലം ? എവിടെയാണ് അപകടമില്ലാത്ത സ്ഥലം തുടങ്ങിയ കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ലാത്ത സമയത്ത് ജീവൻ പണയം വച്ച് അവിടെ വന്ന മറ്റുള്ള എല്ലാ സംവിദാനങ്ങളെക്കാളും വലിയ രക്ഷ ദൗത്യം നിർബഹിച്ചത് 💞💞💞👍 സൈന്യവും , മറ്റുള്ള ആളുകളും എത്തുമ്പോയേക്ക് ഇതിന്റെയ് വ്യാപ്തിയെ കുറിച്ച് picture കിട്ടി കഴിഞ്ഞു , കൂടുതൽ സൗകര്യങ്ങൾ എത്തിക്കഴിഞ്ഞു , പക്ഷേ നിങ്ങൾ എത്തുമ്പോൾ ഒന്നുമില്ലാതെ ഉള്ള സംവിദാനം ഉപയോഗിച്ച് ജീവനോട് മല്ലിടുന്ന മനുഷ്യ ജീവനാണ് രക്ഷിച്ചത് ( ഇത് പോലെ ചെയ്ത മറ്റു ചിലർ ആ നാട്ടിലേ സാദാരണക്കാരായ ചിലരാണ് ദുരന്ത സമയത്ത് രക്ഷപ്രവർത്തനം നടത്തിയവരും , രക്ഷ പ്രവർത്തനത്തിനിറങ്ങി ജീവൻ ത്യജിച്ച പ്രജീഷ് അടക്കമുള്ളവർ ) ; എല്ലാവര്ക്കും ഹൃദയത്തിൽ നിന്നും സ്നേഹാഭിവാദ്യങ്ങൾ

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 2 месяца назад +2

    ശ്രദ്ധിക്കണെ ഞാനും വയനാടാണ് .അവിടുത്തെ കാര്യങ്ങൾ നന്നായി അറിയാം കിണറുണ്ട് താഴ്ന്ന് പോകും കാണാതായ ആളുകൾ കിണറിലാവാൻ തന്നെയാണ് സാധ്യത, മാക്സിമം കണ്ടെടുക്കാനുള്ളവരെ എടുത്തു കഴിഞ്ഞു. കിണർ ശ്രദ്ധിക്കണം നിങ്ങൾ ടെ സുരക്ഷ നോക്കണം.

    • @Itzme_ashik_bro
      @Itzme_ashik_bro 2 месяца назад

      അതു ശെരിയാണ്..കിണറുകൾ😢😢

  • @MushrafaliTP
    @MushrafaliTP 2 месяца назад

    Good 💪

  • @padmanabhann2797
    @padmanabhann2797 2 месяца назад +4

    കേരളത്തിൽ business ചെയുന്ന Ambani, Adani, Tata, Birla, Pharma കമ്പനി, IT companies എല്ലാരും ഒന്നിച്ചു ഈ കുഞ്ഞുങ്ങൾക്ക് ജോലി വാഗ്ദാനം ചെയുക..വീട് വെച്ചു കൊടുക്കുക.. Post Trauma Counselling അവരെ ഒന്ന് mind engage ആക്കി ഇരുത്തുക.... Drs അസോസിയേഷൻ ആയ IMA, KGMOA കൈ താങ്ങു and മെഡിക്കൽ help കൊടുക്കുക., RERA യിൽ registerrd ആയ Builders, Gold Merchants

  • @happin610
    @happin610 2 месяца назад +1

    ഫയർ ഫോഴ്സ് ❤

  • @Lekshmi7015
    @Lekshmi7015 2 месяца назад +2

    ഇത് കേരളം നമ്മൾ എന്തുവന്നാലും ഒന്നിച്ചു നേരിടും പക്ഷേ പേടിയാവുന്നു ചേട്ടാ മുല്ലപെരിയാർ പൊട്ടിയാൽ നമ്മൾ കാണുമോ ആരെ രേഷിക്കും പ്രാർത്ഥിക്കാം ഇതിലും ഇനി വലുത് വരാതെ ഇരിക്കട്ടെ 🙏🏻🙏🏻

  • @Haju754
    @Haju754 2 месяца назад +1

    Real hero❤

  • @DerricClement.c
    @DerricClement.c 2 месяца назад +1

    Fire and rescue 🔥 🙌 ❤ teams my salute 🫡

  • @habeeburahmanplr8146
    @habeeburahmanplr8146 2 месяца назад

    real heros❤❤❤

  • @U-tube-y7p
    @U-tube-y7p 2 месяца назад +6

    അർജുൻ്റെ കാര്യം എന്തേലും അറിഞ്ഞോ. ഇപ്പൊ ഒന്നും പറയുന്നില്ലല്ലോ.

    • @Sulfathsulu8075
      @Sulfathsulu8075 2 месяца назад

      പുതിയ ന്യൂസ്‌ ഉണ്ട് ഇന്ന്

  • @arifakk3565
    @arifakk3565 2 месяца назад +1

    🙏🙏🙏😢❤️

  • @ayishameharintp287
    @ayishameharintp287 2 месяца назад +1

    Sandhoshavum abimanavum tonnununu nigal Oppam padachone yannum undagum

  • @fidhascreations3742
    @fidhascreations3742 2 месяца назад

    Bigsalut❤

  • @Naseeba-z5i
    @Naseeba-z5i 2 месяца назад +1

    ❤❤❤

  • @hayy1900
    @hayy1900 2 месяца назад +5

    ചെളിയിൽ കിടന്ന ഈ സഹോദരൻ ഇപ്പോ എണീറ്റു നടക്കുന്നുടോ

  • @SunuSunu-f2g
    @SunuSunu-f2g 2 месяца назад +1

    ❤❤

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 месяца назад +1

    ❤️👍🏻🌹

  • @RajeshKollam-bu7eq
    @RajeshKollam-bu7eq 2 месяца назад

  • @SunilKumar-mc9fy
    @SunilKumar-mc9fy 2 месяца назад +1

    Amayira shiraskan eragiyittunde

  • @shafimss7522
    @shafimss7522 2 месяца назад +4

    🛑🛑🛑🛑🛑🛑🛑🛑🛑🛑Arun avide divasavum 10 k people snu foods koduthathu nirthan parayunnnu ???? what's the reason????plz onnu idapedooo🛑🛑🛑🛑🛑🛑🛑🛑🛑

  • @Muneerashiyas
    @Muneerashiyas 2 месяца назад

    Big 🫡sir

  • @vineethvavachi7460
    @vineethvavachi7460 2 месяца назад

    ഇന്നലെ വരെ എല്ലാ മീഡീയ യും ചെയ്തത് നല്ലതാരുന്നു ഇത് വാർത്താ ദാരിദ്രം എന്ന് പറയും,,, ',
    നിങ്ങൾ പുതിയ പുനരിവാസ പ്രോജക്ട് ചെയ്യു ,റിപ്പോർട്ട് തയ്യാറാക്കുക,, പശ്ചിമഘട്ട പ്രശ്നം ചർച്ചക്ക് എടുക്കുക,,,,, അദ്ദേഹത്തെ രക്ഷപെടുത്തിയതിൽ നിങ്ങളുടെ ടിം വർക്കിന് അഭിനന്ദനങ്ങൾ

  • @rajeeshas2296
    @rajeeshas2296 2 месяца назад

    ഈ ചാനലിലും ന്യൂസിലും കാണുന്നതിലേക്കും ഭയാനകം ആയിരുന്നു വയനാട്ടിലെ അവസ്ഥ... 😢... നേരിട്ട് കാണുന്നവർക്ക് അത് മനസ്സിലാവു

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 месяца назад

    റിപ്പോർട്ടർ ചാനലിന്റെ Fhone Nomber തരുമോ

  • @TheRealWay786
    @TheRealWay786 2 месяца назад +6

    സിനിമ നടന്മാരോ , സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് എന്ന് പറയുന്നവരോ അല്ല യാഥാർത്ഥ Hero’s , ഇവരാണ് യഥാർത്ഥ celebrities 🫡🫡🫡🫡🫡🫡. സത്യത്തിൽ സാറുമ്മാരാണ് ദുരന്ത മുഖത്തിന്റെ എന്താണ് സംഭവിച്ചത്? ഇതിന്റെ വ്യാപ്തി എത്രയാണ് ? എവിടെയാണ് അപകടമുള്ള സ്ഥലം ? എവിടെയാണ് അപകടമില്ലാത്ത സ്ഥലം തുടങ്ങിയ കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ലാത്ത സമയത്ത് ജീവൻ പണയം വച്ച് അവിടെ വന്ന മറ്റുള്ള എല്ലാ സംവിദാനങ്ങളെക്കാളും വലിയ രക്ഷ ദൗത്യം നിർബഹിച്ചത് 💞💞💞👍 സൈന്യവും , മറ്റുള്ള ആളുകളും എത്തുമ്പോയേക്ക് ഇതിന്റെയ് വ്യാപ്തിയെ കുറിച്ച് picture കിട്ടി കഴിഞ്ഞു , കൂടുതൽ സൗകര്യങ്ങൾ എത്തിക്കഴിഞ്ഞു , പക്ഷേ നിങ്ങൾ എത്തുമ്പോൾ ഒന്നുമില്ലാതെ ഉള്ള സംവിദാനം ഉപയോഗിച്ച് ജീവനോട് മല്ലിടുന്ന മനുഷ്യ ജീവനാണ് രക്ഷിച്ചത് ( ഇത് പോലെ ചെയ്ത മറ്റു ചിലർ ആ നാട്ടിലേ സാദാരണക്കാരായ ചിലരാണ് ദുരന്ത സമയത്ത് രക്ഷപ്രവർത്തനം നടത്തിയവരും , രക്ഷ പ്രവർത്തനത്തിനിറങ്ങി ജീവൻ ത്യജിച്ച പ്രജീഷ് അടക്കമുള്ളവർ ) ; എല്ലാവര്ക്കും ഹൃദയത്തിൽ നിന്നും സ്നേഹാഭിവാദ്യങ്ങൾ

  • @lijukjoseph9263
    @lijukjoseph9263 2 месяца назад +1

  • @symphonynaturesmusic2097
    @symphonynaturesmusic2097 2 месяца назад

    ❤❤