ഗസ്റ്റ് ഇല്ലാത്തതിനാൽ മാനേജര്‍ വീട്ടില്‍ പോയതാ, ദുരന്തം ആ കുടുംബത്തെ മുഴുവന്‍ കൊണ്ടുപോയി

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 249

  • @foodpanda6174
    @foodpanda6174 4 месяца назад +187

    ഏറ്റവും ഭയാനകമായി എനിക്ക് തോന്നിയത് നമ്മുടെ പ്രിയപ്പെട്ടവർ നമ്മുടെ കണ്മുന്നിൽ വെച്ച് ഇല്ലാത്തവുന്നത് കണ്ടു നിൽക്കേണ്ട അവസ്ഥ ആലോചിക്കാൻ പോലും വയ്യ

    • @SId-gb1qr
      @SId-gb1qr 4 месяца назад +2

      resort building is real reason for landslide

    • @saphalsurendran6392
      @saphalsurendran6392 4 месяца назад

      6ygujyy🎉hb😢ǰuuu v6gh6😢y😢uuhh😂yvh

    • @sallyzachariah8913
      @sallyzachariah8913 3 месяца назад

      😢😢😢😢

    • @66xx66
      @66xx66 3 месяца назад

      @@SId-gb1qrexactly .& all those land given illegally

  • @ushapradeep8381
    @ushapradeep8381 4 месяца назад +264

    അരുൺ സർ നമസ്കാരം 🙏🏻🙏🏻എന്റെ പേര് -ഉഷ. സർ ഞാൻ മെസേജ് ഇടുന്നത് അട്ടപ്പാടി യിൽ നിന്നും ആണ്. ഞങളുടെ തും ഒരു ഗ്രാമം ആണ് സർ 🙏🏻. ഇപ്പോൾ ഇവിടെയും മലകൾ എല്ലാം വെട്ടി നിരത്തി റിസോർട്ട് കൾ പണിയുന്നു. വന്യ ജീവികൾ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നു 🙏🏻. ഈ നാടിനെയും ഇങ്ങനെ ഒരു ദുരന്തം വരും എന്ന് എനിക്ക് തോനുന്നു. എത്രയും അട്ടപ്പാടി യുടെ ഒരു report തയ്യാറാക്കണം 🙏🏻ഇവിടെ വെറും സാധാരണ ജനങ്ങൾ ആണ് 🙏🏻കൂലി പണി ചെയ്ത് ജീവിക്കുന്നവർ ആണ് 🙏🏻. സർ ഈ മെസ്സേജ് കാണണം 🙏🏻🙏🏻🙏🏻എന്റെ അപേക്ഷ ആണ് 🙏🏻🙏🏻

    • @mrmalluthug2799
      @mrmalluthug2799 4 месяца назад +5

      അട്ടപ്പാടിയിൽ എവിടെ ആണ് ഉശ

    • @mariyambi3651
      @mariyambi3651 4 месяца назад +3

      Marikkunnath niraparaadhikalaaya janangal aanu

    • @Jishnu320
      @Jishnu320 4 месяца назад +2

      ദൈവം കാണും ചേച്ചി.. ഞാൻ വേറെ എന്തൊക്കെ ടൈപ് ചെയ്തതാ.. ആരും കാണില്ല ചേച്ചി.... നിങ്ങൾക് ഒന്നും വരില്ല.. പേടിക്കണ്ട..

    • @saturatedthoughts
      @saturatedthoughts 4 месяца назад +3

      Please send a mail to reporter Tv and all other channels if possible.

    • @Jishnu320
      @Jishnu320 4 месяца назад

      @@ushapradeep8381 ഇത് ആരേലും ഒന്ന് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കണം എന്നൊരു rqst ഉണ്ട്.. ഞാൻ ഒരു സാദാരണക്കാരനാ. എനിക്ക് വലിയ ധാരണ ഇല്ല

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 4 месяца назад +208

    കൃത്യമായി പറഞ്ഞാൽ ദുരന്തം നടന്ന സ്ഥലത്തെ എല്ലാ ജനങ്ങൾക്കും അറിയാം ഞങ്ങൾ എപ്പോൾ വേണമെങ്കിലും ദുരന്തത്തിൽ അകപ്പെടാം എന്ന്. പലരും അവസ്ഥ മനസ്സിലാക്കി രക്ഷപെട്ടു. മറ്റു ജീവികളുടെ ഭാവ മാറ്റങ്ങൾ കണ്ടു വരെ രക്ഷപ്പെട്ടവർ ഉണ്ട്. കുറഞ്ഞ ദിവസങ്ങളിലെ ഒരു ജാഗ്രത മതിയായിരുന്നു ഈ ദുരന്തം ഒഴിവാക്കാൻ. കഷ്ടം

    • @shahinarahman3993
      @shahinarahman3993 4 месяца назад +4

      0

    • @lijuradhakrishnan3465
      @lijuradhakrishnan3465 4 месяца назад +5

      Aviduthe rasshtreeya pothu pravarthakarkk namovagam😢

    • @Goldendays12345
      @Goldendays12345 4 месяца назад +8

      Chelavark മാത്രമേ അറിയുള്ളു കാരണം പലരും പറയുന്നുണ്ട് അപകടമുണ്ടെന്ന് മനസ്സിലാക്കി ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പുള്ള ബന്ധു വീട്ടിലൊക്കെ നിൽക്കാൻ പോയവരൊക്കെ മരിച്ചു

    • @bijukarun6562
      @bijukarun6562 4 месяца назад +3

      കറക്റ്റ്....

    • @sarathlspdsarathlspd5694
      @sarathlspdsarathlspd5694 4 месяца назад

      ​@@lijuradhakrishnan3465ഈ പറഞ്ഞ നായിന്റെ മക്കൾക്ക് നടുവിരൽ നമസ്കാരം 🤬🤬🤬🤬പൊതുപ്രവർത്തകനോ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ മരിച്ചിട്ടില്ല 🤬🤬🤬🤬🤬🤬അവരൊക്കെ നൈസ് ആയി മാറി ജനങ്ങളെ കൊന്നു

  • @SUJITHS.
    @SUJITHS. 4 месяца назад +188

    റിസോർട് പണിതത് കൊണ്ടല്ല ഇതുണ്ടായത് .. റിസോർട് ഉണ്ടേലും ഇല്ലേലും എവിടെ ഇത് ഉണ്ടാകും കാരണം ഭൂമിയുടെ ഘടന അതാണ് . അഗ്നി ഊർവ്വതത്തിന്റെ കീഴിൽ വീടുവെച്ചിട്ട് , അഗ്‌നിപർവതം പൊട്ടി എല്ലാം പോയപ്പോ ! വീട് വെച്ചതുകൊണ്ടാണ് അഗ്നിപർവതം പൊട്ടിയത് എന്ന് പറയുന്നതിൽ എന്ത് അർദ്ധം ആണുള്ളത് ? വാസയോഗ്യ മല്ലാത്ത സ്ഥലം ആണ് ഇത് പ്രേതെകിച്ചും മലയുടെ ചരിവ് പ്രദേശങ്ങൾ . അവിടെ റിസോർട് എന്നല്ല ,വീടുപോലും വയ്ക്കാൻ പാടില്ല

    • @sweeteyes522
      @sweeteyes522 4 месяца назад +5

      അതാണ് സത്യം

    • @ai66631
      @ai66631 4 месяца назад +6

      100%

    • @ansarini6420
      @ansarini6420 4 месяца назад +2

      Yes💯

    • @thahamhd58
      @thahamhd58 4 месяца назад +1

      ഞാൻ എല്ലാവരോടും പറയുന്ന കാര്യം ഇത് തന്നെയാണ്... യൂറോപ്പിൽ പുറത്തു എവിടെങ്കിലുമാണെങ്കിൽ അവിടെ അഗ്നിപർവ്വതമുണ്ടെങ്കിൽ അവിടെ അവർ വാൻ ചെയ്യും

    • @zenjm6496
      @zenjm6496 4 месяца назад +1

      അതിപ്പോ കേരളത്തിൽ നോക്കിയാൽ തന്നെ വെള്ളപ്പൊക്കം ഇല്ലാത്ത സ്ഥലം തന്നെ കുറവല്ലേ? അത് പോലെ തന്നെ ഇതും. അല്ലാതെ വാസയോഗ്യം അല്ലാത്ത കൊണ്ടാണോ? പോട്ടെ, ബംഗാളിയോ ഒറീസ്സയിലോ പോയി നോക്കൂ അവിടെ കൊടുങ്കാറ്റു അടിക്കാത്ത സ്ഥലാം എന്തോറുമുണ്ട്?? അപ്പൊ ഇങ്ങനെ ഓരോരോ പൊട്ടത്തരം പറയാതെ. പറ്റുമെങ്കിൽ ഹൈ റേഞ്ച് ഇൽ ആരും നിൽക്കില്ല. പറ്റുമെങ്കിൽ വെള്ളപ്പൊക്കം വരുന്ന സ്ഥലങ്ങളിലും ആരും നിൽക്കില്ല.

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 месяца назад +18

    പൊന്നു സുഹൃത്തുക്കളെ ക്കേൾക്കുംമ്പോൾ നെഞ്ച് തകരുന്നു ക്കണ്ണിൽ നിന്നും ക്കണ്ണീര് വരുന്നു മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖം സഹിക്കുന്നില്ല റബ്ബേ🤲😭

  • @Theunknown12345-u
    @Theunknown12345-u 4 месяца назад +25

    വാസയോഗ്യമല്ലാത്ത സ്ഥലത്ത് ആയിരക്കണക്കിന് അനധികൃതമായി നിർമ്മിച്ച വീടുകൾ ഉള്ളപ്പോൾ കുറച്ച് റിസോർട്ടുകലെ മാത്രം കുറ്റം പറയുന്ന പൊതുസമൂഹം അഭിനന്ദനം അർഹിക്കുന്നു 👏

    • @UmaShanil
      @UmaShanil 2 месяца назад

      😢🎉😢🎉😢😢🎉😢😢

  • @jishnups5784
    @jishnups5784 4 месяца назад +66

    റിസോർട് അപകടസമയത്ത് കുറേപേർക്ക് ആശ്വാസമായി എന്നത് മറന്ന് കൊണ്ടല്ല പറയുന്നത്
    നിലവിൽ ഇവടെ എത്ര മാത്രം അനധികൃതമായി റിസോർട്, ഹോം സ്റ്റേ ഉണ്ടെന്ന് നിയമഅധികാരികൾ പരിശോധിക്കേണ്ടതാണ്...

    • @sayyidfahadjeelani6161
      @sayyidfahadjeelani6161 3 месяца назад +2

      അപ്പൊ വീടുകളുടെ എണ്ണവും റിസോർട്ടുകളുടെ എണ്ണവും പഠിച്ചാൽ..

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 4 месяца назад +2

    1984- ഇൽ ഇതേ സ്ഥലത്തു ഉരുൾ പൊട്ടി. അന്ന് പൊട്ടിയ അതെ സ്ഥലത്തു ഇപ്പോൾ വീണ്ടും പൊട്ടി. ഇനി ചെയ്യാൻ ഉള്ളത് ഇപ്പോൾ ഉരുൾ പൊട്ടി ഉണ്ടായ പുഴ വലിയ കല്ലുകൾ മാറ്റി ആഴം കൂട്ടണം. പുഴ ഇരമ്പിൽ നിന്നും 50 മീറ്റർ വരെ എങ്കിലും അകലത്തിൽ മാത്രം വീടുകൾ വെച്ചു താമസിക്കാൻ അനുവദിക്കാവു.
    തീരദേശ സംരക്ഷണ പരിപാലന നിയമത്തിൽ കൃത്യമായി പറയുന്നുണ്ട് പുഴയിൽ നിന്നും 50 മീറ്റർ അകലം പാലിക്കണം പുതിയ വീടുകൾ പണിയാൻ എന്ന്.

  • @suni485
    @suni485 4 месяца назад +6

    Vayanadu kadu kooduthal ulla bhoopradesamayirunnu. Alukal kadu kayyeri resortum veedum, plantation enningane thudangi prakruthiyodu mallitu. Mrugangale atupayichu. Prakruthi tharunnathum apol vangenam.

  • @edwinharvey2226
    @edwinharvey2226 4 месяца назад +1

    apo ningal paranju varunath.. ella veedukalum ozhupichu wayanad resort aaki matuka.. apo mazha vanalum arkum issue undakila.. resortkar proper ayit climate noki rescue cheyum,

  • @eduport4991
    @eduport4991 4 месяца назад +12

    അരുൺ സാർ, ആ ടിവി രാജേഷിനോട് ദുരന്തം പറച്ചിൽ... നിറുത്താൻ പറയൂ 🤌🤌

  • @AnasV-u9b
    @AnasV-u9b 4 месяца назад +32

    ഏകദേശം വയനാട്ടിലെ എല്ലാ മലകളിലും റിസോർട് ആയി. ഒന്നും അനുവദിക്കരുത് ഞങ്ങൾ സേഫ് അല്ല

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 4 месяца назад

      എല്ലാം പുട്ടും😔 എല്ലാറ്റിയിനും ഒരു അവസാനം ഉണ്ടല്ലോ ☺️moricaapp എന്ന് പറഞ്ഞു കൊണ്ട് ഒരു പ്രശസ്ത റിസ്സോർട്ട് ഉണ്ടല്ലോ അഞ്ച് വർഷം മുന്നേ അഞ്ച് ലക്ഷം invest ചെയ്തു തുടങ്ങിയ റിസോർട്ടിന്റെ ഇന്നത്തെ വാല്യൂ മുന്നൂറ് കോടി ആണെന്ന് കേൾക്കുന്നു 😢😢😢ഗൾഫ് കാരുടെ ഒരു പുതിയ ഇൻവെസ്റ്റ് ട്രെൻഡ് ആണ് വയനാട്ടിൽ റിസ്സോർട്ട് തുടങ്ങുക എന്നത് 😢അനുവദിക്കരുത് 😢

    • @Theunknown12345-u
      @Theunknown12345-u 4 месяца назад

      റിസോർട്ടുകൾ ഒക്കെ സുരക്ഷിതമായ സ്ഥലങ്ങളിൽ ആണ് ഉള്ളത്. പ്രകൃതി ദുരന്തങ്ങളിൽ പെടുന്നത് താങ്കളെ പോലുള്ള സാധാരണക്കാർ വാസയോഗ്യമല്ലത്ത സ്ഥലത്ത് പണിത വീടുകൾ ഒക്കെ ആണ്.

    • @Theunknown12345-u
      @Theunknown12345-u 4 месяца назад +5

      റിസോർട്ടുകൾ ഒക്കെ സുരക്ഷിതമായ സ്ഥലത്ത് ആണുള്ളത്. സേഫ് അല്ലാത്തത് വസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് വച്ച സാധാരണക്കാരുടെ വീടുകൾ ആണ്.

  • @kaderkovoor1160
    @kaderkovoor1160 4 месяца назад +4

    റെഡ് അലെർട് പ്രഖ്യാപിച്ചിച്ച ഒരു സ്ഥലത്തു താങ്ങാതിരിക്കാനുള്ള ജനങ്ങൾക്ക് ഉണ്ടാവേണ്ടത് ....ജനങ്ങൾക്കടയിലുള്ള ബോധവൽക്കരണം അനിവാര്യമാണ് ... നഷ്ടം സർക്കാരിനല്ല ... സർക്കാർ ജനങ്ങളെ നിര്ബദ്ധമായും ഒഴിപ്പിക്കണമായിരുന്നു ..

  • @jw8752
    @jw8752 4 месяца назад +1

    ഇത്രയും വീടുകൾ ഇവിടെ, പ്രത്യക്ഷത്തിൽ തന്നെ കടും മാലയും, വെച്ച് താമസിക്കാൻ എങ്ങിനെ സാധിച്ചു എന്നു എല്ലാപേരും ചിന്തിച്ചൽ നന്നായിരിക്കും. പ്രകൃതി തിരിച്ചു ചോദിക്കുന്ന ഒരു സമയം ആരും കാണുന്നില്ല.

  • @sibinjohn7094
    @sibinjohn7094 4 месяца назад

    Thanks sir for detailed reporting from the root of such hazardous disaster

  • @learnexperts-Arj
    @learnexperts-Arj 4 месяца назад +3

    10:12 Please see the opposite side of that hill in google earth, you can see same risk.

  • @sreelekhags677
    @sreelekhags677 4 месяца назад +24

    ടൂറിസം,ടൂറിസം എന്ന് പറഞ്ഞു കാടിനെ നശിപ്പിച്ചു.അനുഭവിച്ചോളൂ.ഈകാട്ടിലെ ഭൂമി ആരാ ഇവർക്ക് പതിച്ചു കൊടുത്തത്.പ്രകൃതിയാണ് സൂപ്പർ 👍

    • @thariqvilla2972
      @thariqvilla2972 4 месяца назад

      അതൊന്നും കാരണം അല്ല

    • @Theunknown12345-u
      @Theunknown12345-u 4 месяца назад +3

      റിസോർട്ടുകൾ ഒക്കെ സുരക്ഷിതമായ സ്ഥലത്ത് ആണുള്ളത്. സേഫ് അല്ലാത്തത് വസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് വച്ച സാധാരണക്കാരുടെ വീടുകൾ ആണ്.

    • @tomshaji
      @tomshaji 4 месяца назад

      Oh Eyal pine kadu veetandanalo veedu vachath😂

    • @lkzt5543
      @lkzt5543 3 месяца назад

      shavathil kutharuth enn parayunnath verutheyalla...
      "anubhavicho"???
      ningal urangi kidakkumbol landslide or flood undavilla enn urappundo?keralathil flood prone aayit almost oru sthalavum kanilla.wayand le pole mazha peythal eth sthalathum ithokke undavum.bakki ullavarde kashttapad kand santhoshikkanum comment idanum kure ennangal irangikkolum..

  • @santhoshkumar-en3sl
    @santhoshkumar-en3sl 4 месяца назад +26

    😮അപ്പൊ നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിരുന്നു 🙏സത്യം പുറത്ത് വരും എന്നായാലും

  • @ansualex2024
    @ansualex2024 4 месяца назад +1

    Bhumiyil vellam erangatha reethiyil full concrete cheithirikunnu very good

  • @insanind9497
    @insanind9497 4 месяца назад +3

    2010 ന് ശേഷം മലയോരമേഘലയിലെ കുന്നിൻ മുകളിൽ എത്ര ക്വോറികൾ ഉണ്ടായി എത്ര റിസോർട്ടുകൾ ഉണ്ടായി എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും

  • @Gladiator105
    @Gladiator105 4 месяца назад +8

    ഇനിയെങ്കിലും നമ്മുടെ സർകാർ ഓരോ വർഷത്തിലും വരുന്ന മഴക്കാലത്ത് ഇത്തരം അപകട സാധ്യതാ മേഖലയിൽ നിന്നും നിർബന്ധമായും ആളുകളെ മാറ്റി സേഫ് സോണിലേക്ക് മാറ്റേണ്ടതുണ്ട് അവർ അനുസരിച്ചില്ലെങ്കിൽ പോലീസ് ഇടപെട്ട് അവരെ മാറ്റി താമസിപ്പിക്കണം മഴ മാറിയാൽ അവർക്ക് തിരികെ എത്താലോ... ഇനിയുള്ള ഓരോ വർഷത്തിലും മഴ കൂടുതൽ ഉണ്ടാവുകയേ ഉളളൂ....

  • @josepjohn1142
    @josepjohn1142 4 месяца назад +18

    അവിടെ. ..ഹിന്ദിക്കാർ.... ജോലി ... എട്ടു് തിരുന്നു. അവർ..... എവിടെ. ഇത്തരം ...റിസോർട്ടുകൾ....
    തന്നെയാണ് .....വയനാടിൻ്റെ ....കാലൻമാർ.

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 4 месяца назад +1

      എല്ലാ കാലന്മാരെയും പൂട്ടണം ഒരു സമര മുറ തന്നെ ഇവറ്റകളെ അവസാനിപ്പിക്കാൻ തുടങ്ങേണ്ടി വരും 😢😢

    • @tomshaji
      @tomshaji 4 месяца назад

      Valtum arinjitano ee paryune , veed ahn olich poyat.resort ala

  • @appuappu669
    @appuappu669 4 месяца назад +1

    Kurachu kooodi avide ullor onnu sradbichirunnegil😥😥kurachu divasathek onnu evidekkegilum mari ninnirunnegil.... Prathekuchu urul pottan chance ulla area, puthumalayude aduthulla area, moonal divasam munpeee shakthamayi mazha peythondirinnu sthalam

  • @Sigma123-q4n
    @Sigma123-q4n 4 месяца назад +7

    Nature way akkiya resort polu 😮kollam

  • @Lovely-dl5cw
    @Lovely-dl5cw 4 месяца назад +7

    Reporter seems to be showing off. It seems like some Disaster tourism. Pls don't sensationalise disaster.

  • @sanatasneem8929
    @sanatasneem8929 4 месяца назад +3

    സൂക്ഷിക്കണം

  • @SS65147
    @SS65147 4 месяца назад

    Eeee resortukal adhyam nirthanam ithinokke construction cheyyan mannuedukille strength korayille marangal Murikille mazha valare veythyasam aanu ipo athinnu vyapthi kootunathu ithokke koodi aanu

  • @ai66631
    @ai66631 4 месяца назад +2

    Water and rock falling from 1000s metres vertically and with that force flows removing 20 feet of mother soil exposing bed rock!
    across 8 kms to mundakai to nilambur!
    Just think gadgil report 1 min! 🙏🏾

  • @abdurahiman6702
    @abdurahiman6702 4 месяца назад +19

    കേരളത്തിൽ ജനങ്ങൾ ക്കൊപ്പം നിൽക്കുന്ന ഏക മാധ്യമ പ്രവർത്തകൻ 👍

  • @anupriyapr9833
    @anupriyapr9833 4 месяца назад +4

    Nammude നാട്ടിലെ പുഴകൾ വീതി ഉള്ളത് പോലെ ഇവിടില്ല ഇതിന് ഒഴുകാൻ വഴി ഇല്ല ഒരു തരത്തിൽ പറഞ്ഞാൽ കയേറ്റവും കുന്നിടിച്ചു നിരത്തി തേയില എസ്റ്റേറ്റ് എന്നിവ എല്ലാം ഇതിന് കാരണമായിരിക്കും വയനാട്ടിൽ ചെറിയ അരുവികൾക്ക് aduthe വീട് നിർമിക്കാതൊരിക്കുക സർക്കാർ ഇവരെ സുരക്ഷിതമായിടത്
    പാർപ്പിടം ഉറപ്പിക്കുക

  • @noushi7403
    @noushi7403 4 месяца назад +38

    Pls ആ തടിക്കാരൻ റിപ്പോർട്ടറിനെ പിരിച്ചു വിടാമോ മുന്നേ റിപ്പോറ്റ്റ് ചെയ്യുമ്പോ പിടിച്ചു മാറ്റി ക്യാമെറക്ക് കാണിക്കാൻ സലൂൺ ചെയർ തിരിക്കുന്ന പോലെ പിടിച്ചു അങ്ങ് തിരിക്കുവാ ഇതിലും കണ്ടു പിടിച്ചു തിരിച്ചു ക്യാമറ യിൽ കാണിക്കാൻ

    • @manuabraham5832
      @manuabraham5832 4 месяца назад +6

      താഴേക്ക് വീഴാതിരിക്കാനാണെന്നാ കരുതിയേ.

    • @Arja-k9p
      @Arja-k9p 4 месяца назад +3

      That's his job

  • @Aswathi__achu_54
    @Aswathi__achu_54 4 месяца назад +1

    Resort vechal valiya issue aanalle...veedukal ethra undenkilum aarkum oru prashnavum illa

  • @ChellamaRejani
    @ChellamaRejani 3 месяца назад

    Currect urul pottya sthalath entha aarum povathath aduthayte nilkkunnu enna vaartha mathram ullu avida povathentha aarum

  • @muhamedrafi8790
    @muhamedrafi8790 3 месяца назад

    വനമേഖലയോട് ചേർന്നുകൊണ്ടുള്ള റിസോർട്ടുകൾ. എല്ലാ അർത്ഥത്തിലും മനുഷ്യനും ഭീഷണിയാണ്.

  • @kamjipaasha9003
    @kamjipaasha9003 4 месяца назад +2

    ഇനി ഈ റിസോർട്ടിന്ന് വല്യ oru👍 പുഴ കണ്ടിരിക്കാം

  • @PalakkadanPalakkadan
    @PalakkadanPalakkadan 4 месяца назад +1

    Resort ന് നല്ലൊരു പ്രൊമോഷൻ ആയി

  • @francisjose9779
    @francisjose9779 4 месяца назад

    Nanamille nari resortinte parasyamo

  • @hridyarose451
    @hridyarose451 4 месяца назад

    Eni muthal anuyogamallatha place ill oru nirmanavum cheyaruth. Agane low konduvaranam

  • @sellyfaazi
    @sellyfaazi 3 месяца назад

    Camera Man evidaya shoot cheyyunnad

  • @sivadaspi1628
    @sivadaspi1628 4 месяца назад +4

    Hello Motta. Do u dare to request Government to arrest those culprits who cut trees illegally… .. Such people are real enemies of Mother Nature..

    • @adithyavunni3911
      @adithyavunni3911 4 месяца назад

      എന്തിനാണ് ഈ മൊട്ട മൊട്ട എന്ന് പറയുന്നത്.. മനുഷ്യൻ മനുഷ്യനെ ബഹുമാനിക്കണം. ഈ തല നിറയെ മുടി ഉള്ളവൻ സുന്ദരൻ എന്ന് അഹങ്കാരിക്കുന്നവൻ എപ്പോൾ വേണമെങ്കിലും വിധിയുടെ ബലിയാടകം. മുടി എന്നു പറയുന്നത് saswathamalla ചങ്ങാതി. ആദ്യം മറ്റുള്ളവരെ അവനവനെ പോലെ കാണാൻ ശ്രമിക്കൂ

  • @ai66631
    @ai66631 4 месяца назад +1

    Pls don make tea estates, resorts, houses in forest 🙏🏾 save soil, save lives, save mullaperiyar

  • @princyjoby5976
    @princyjoby5976 4 месяца назад +10

    ദൈവമേ സഹിക്കാൻ പറ്റുന്നില്ല 😢

  • @pva005
    @pva005 3 месяца назад

    In 1984 it happened at same place. Still people settled in the same place. Govt should not allow resettlement or in future same fate will happen.

  • @haneefakoppa9537
    @haneefakoppa9537 4 месяца назад

    അരുൺ സാർ ❤

  • @vipinraveendran1134
    @vipinraveendran1134 4 месяца назад +1

    🙏🏻

  • @chirikandant8356
    @chirikandant8356 4 месяца назад

    ഇത്തരം എല്ലാ അപകടമേഖലകളിൽ നിന്ന് ആൾക്കാരെ പുനരധി വസിപ്പിക്കുക ✍️

  • @dodavis4594
    @dodavis4594 4 месяца назад +4

    ഇവനൊക്കെ ചെയ്യുന്നത് disaster tourism അല്ലേ? ഇവൻ ആരാ വല്ല official ആണോ ഇതൊക്കെ വന്നു സന്ദർശിച്ചു ചോദ്യങ്ങൾ ചെയ്യാൻ.

  • @mariyamary975
    @mariyamary975 4 месяца назад +3

    ഒറ്റപ്പെട്ടവരെ എല്ലാവരും സഹായിക്കണം. ദൈവമേ അവരെ പരിപാലിക്കണമേ. മരിച്ചു പോയവരെ കുറിച്ച് ഓർക്കുമ്പോൾ വിഷമം സഹിക്കാൻ വയ്യ. ജീവിച്ചിരിക്കുന്ന നമുക്ക് ഒന്നു കൂടി നന്നാവാനും മാനസാന്തരപ്പെട്ട് പാപങ്ങൾ വെടിഞ്ഞ് ജീവിക്കാൻ ദൈവം ഒരു അവസരം തന്നു എന്നേ ഉള്ളൂ

  • @ismailthaikkadan3271
    @ismailthaikkadan3271 4 месяца назад +11

    പുഴകൾ കാ കാലപ്പഴക്കത്താൽ
    ആഴം ആഴം കുറഞ്ഞു വന്നിട്ടുണ്ട്
    പുഴകളിൽ നിന്നും സർക്കാർ ഉത്തരവാദിത്വത്തോട് കൂടി മണൽ മണ്ണ് കല്ല് എല്ലാം എടുത്തുമാറ്റി
    ആഴം കൂട്ടാനുള്ള
    സംവിധാനങ്ങൾ ഏർപ്പെടുത്തുക
    അപ്പോൾ തന്നെ മലകളിലും കുന്നുകളിലും തിങ്ങി നിൽക്കുന്ന വെള്ളങ്ങൾ ക്ക് ഒഴുകി പോവാൻ ഒരിടം കാണും അല്ലാതെ പുഴകൾ ആഴം കുറയും തോറും മലകൾക്കും കുന്നുകൾക്കും ഉള്ളിൽ വെള്ളം വീർപ്പുമുട്ടി കിടക്കും അത് ഏതുസമയത്തും പുറത്തുവരും
    അത് അതിന് ആ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ മതം നോക്കിയ രാഷ്ട്രീയം നോക്കിയോ ഒരുങ്ങി വരുന്നതല്ല
    ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കുക
    മണൽ മണ്ണ് കല്ല് എന്നിവ പുഴകളിൽ തിങ്ങി കൂടിയാൽ ഇനി ചെറിയ മഴകൾ പെയ്താൽ പോലും വെള്ളപ്പൊക്കം വരാൻ സാധ്യത ഏറെയാണ്
    ഇവിടെയുള്ള സർക്കാറുകൾ ചെയ്യുന്നത് ആര് മാറിമാറി ഭരിച്ചാലും കുന്നുകളും മലകളും ഇടിച്ചുനിരത്തി അതിൽ നിന്ന് കിട്ടുന്ന കല്ലുകൾ പൊടിച്ച് എംസാൻഡ് ആക്കി വിൽക്കാൻ പെർമിഷൻ നൽകുകയാണ് ചെയ്യുന്നത്
    പുഴകളുടെ ഭിത്തികൾ കരകൾ ഇടിഞ്ഞു ചാടാതിരിക്കാൻ വേണ്ടി നല്ല രീതിയിൽ ഭിത്തികൾ നിർമ്മിച്
    പുഴകളിൽ നിന്നും മണൽ മണൽ മണ്ണ് കല്ല് എന്നിവ നീക്കം ചെയ്താൽ തന്നെ ഇതിനൊരു പരിഹാരമാകും ഉയരങ്ങളുടെ ഭിത്തികൾ സംരക്ഷിക്കാനുള്ള കല്ലുകൾ നിന്നും തന്നെ ലഭിക്കുമെന്നാണ് എൻറെ ഒരു നിഗമനം ഇനിയും ഇതേ പ്രവർത്തികൾ മുന്നോട്ടുപോവുകയാണെങ്കിൽ
    മലകൾ ഇടിച്ചു തീരുമ്പോൾ വരുംകാലങ്ങളിൽ ഇവിടെ സംഭവിക്കാൻ പോകുന്നത് കൊടും വരൾച്ച മാത്രമാണ് അത് സർക്കാരുകൾ ഓർക്കുക സർക്കാറുകൾ ഒന്നാലോചിക്കുക നിങ്ങളുടെ വീടും പറമ്പുകൾ എല്ലാം ഇങ്ങനത്തെ ഏരിയകളിൽ ആയിരിക്കില്ല എന്നുള്ളതാണ് അതുകൊണ്ട് നിങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന ഒരു ചിന്ത മാത്രമാണ്. മലകളും കുന്നുകളും ഇടിച്ചു നിരത്തി ഇനിയും വെള്ളപ്പൊക്കം പോലുള്ള വമ്പൻ ദുരന്തങ്ങൾ വന്നാൽ ഒന്ന് പോയി ചെന്ന് കയറി നിൽക്കാൻ പോലും സ്ഥലം ഉണ്ടാകില്ല എന്നോർക്കുക

    • @remam5728
      @remam5728 3 месяца назад

      ഇസ്മൈലിന് ഇങ്ങനെയേ പറയാൻകഴിയൂ!

  • @Ayesha_soujat
    @Ayesha_soujat 4 месяца назад

    Allahu Akbar

  • @ahmadkabeer9415
    @ahmadkabeer9415 4 месяца назад

    പുജ്ജിരി വെട്ടം കണ്ണീർ വെട്ട മായി ഒരു രാത്രി കൊണ്ട് 😭😭😭😭

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 3 месяца назад

    മറ്റൊരു ദുരന്ദം കണ്ട് ആസ്വതിക്കാം ആആളുകൾക്ക് മുല്ലപെരിയാർ

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 4 месяца назад +12

    അനധികൃത നിർമാണം എല്ലാം കണ്ടുപിടിച്ചു പിടിച്ചെടുക്കണം

  • @Subhellptecnictraval7330
    @Subhellptecnictraval7330 4 месяца назад

    റിസേർട്ട് പ്രകൃതിക്ക് അനുയോജമായ രീതിയിൽ ആണെങ്കിൽ കുറെ അധിക്കം വീട്ടുകൾ വരുന്നതിനേകാളും നന്നാവും ഇവടെങ്ങളിൽ
    എന്നാൽ ഇത്ര അധികം ആൾ അപായമേ ഉണ്ടാവില്ല ജനങ്ങൾക് അപകടം ഉണ്ടാവുന്ന മേഘലയിൽ സർക്കാൻ മുകൈ എടുത്ത് കുറച്ച് കൂടെ സേഫ് ആയ സ്ഥലങ്ങളിലേക്ക് മാറ്റുക
    ഇതു പേലുള്ള സ്ഥലങ്ങളിൽ അപായ സൂചന നൽക്കുന്ന ഹേണുക്കൾ സ്ഥാപിക്കുക ജനങ്ങൾ വർദ്ധിക്കുന്നതിന്നനുസരിച് പ്രക്രർതിയേ നശിപ്പിക്കാതിരിക്കുക

  • @KSavithri-gh4zt
    @KSavithri-gh4zt 3 месяца назад +3

    എന്തായാലും അരുൺ sir നോട്‌ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ പോയിക്കിട്ടി. ഇപ്പോൾ പൊളി ആണ്. പഴയ പോലെ ആകരുത്. 👍

  • @ai66631
    @ai66631 4 месяца назад +1

    Kt thomas Congress violently opposed gadgil report in 2011!
    350 lives tragically lost!

  • @SuckersUnitedlive
    @SuckersUnitedlive 4 месяца назад

    Stone House Bungalow video undo

  • @JasnaJasnamol-lq7ol
    @JasnaJasnamol-lq7ol 4 месяца назад

    Allaha😢🙆‍♀️

  • @SimpleCraftIdea
    @SimpleCraftIdea 4 месяца назад +3

    അവിടെ ഒരു സ്റ്റോൺ ഹൌസ് റിസോർട് ഉണ്ടായിരുന്നല്ലോ ....അത് പൂർണമായും പോയോ ?

  • @PraveenKumar-yt7kn
    @PraveenKumar-yt7kn 4 месяца назад

    Marcas knowledge city reporter channel enkilum kanikanam

  • @muhammedfarsan5753
    @muhammedfarsan5753 4 месяца назад +3

    Ithreyum man0haramaya sthalam unddayirunnu vayanattil enne ippaza manassilayed

  • @ArakkalAbu.
    @ArakkalAbu. 4 месяца назад

    സാംസങ് അൾട്രാക്ക് ഉള്ള സൂം പോലും ഇല്ലേ നിങ്ങളുടെ ക്യാമെറക്ക് 🤔

  • @RajeevanTm-o3x
    @RajeevanTm-o3x 4 месяца назад +1

    അരുൺ ???

  • @manafmk3194
    @manafmk3194 4 месяца назад +1

    ഗ്ലാസ്‌ പാലവും സ്വർഗ്ഗവും ഒക്കെ മല ഇടിച്ചു നിരത്തി പണിയുമ്പോൾ ആരും കരുതൂല ഇതൊക്കെ കീഴ്മേൽ മറിക്കുന്ന ഒരാൾ ഉണ്ടെന്ന്. ഓർക്കുക ഈ സൗകര്യങ്ങളൊക്കെ താൽക്കാലികം മാത്രം

  • @mumthasko2447
    @mumthasko2447 4 месяца назад

    ദുരന്ത സ്ഥലം നേരിൽ കണ്ട പോലെ.👍

  • @77fir
    @77fir 4 месяца назад

    Ellavarkkum അറിയാമായിരുന്നു എന്നിട്ടും ജനങ്ങളെ maatiyilla

  • @krishnant1927
    @krishnant1927 4 месяца назад

    Annashanam vanam.

  • @princesolomon1728
    @princesolomon1728 3 месяца назад

    Where is the sp where the sp .oh that guy who ran from karnataka.

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 4 месяца назад

    Video quality low even at 1080p

  • @aeonjith
    @aeonjith 4 месяца назад +2

    Inyenkilum avde oru cctv vekku...athrayum clear aanu uril potya sthlm..alarm samvidanangl venm ivdoke

  • @naoufalch9567
    @naoufalch9567 Месяц назад

    You thinking water hevidannu wannu kurea water?

  • @Darkmatter10401
    @Darkmatter10401 4 месяца назад +1

    മരണതായ്‌വര 🫢

  • @XavierVincent-p3g
    @XavierVincent-p3g 4 месяца назад

    Ee resort ini ivide prevarthikkan anuvadhikkaruthu

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 4 месяца назад +7

    🙏🙏🙏😥😥😥😥❤️❤️

  • @muhsinafarsana3037
    @muhsinafarsana3037 4 месяца назад +1

    Sg varunnadil alla arunjii vannadathil santhosham

  • @albinjpaliakkara
    @albinjpaliakkara 4 месяца назад +10

    Inganthe resort annu main karanam..... Ithinokke

    • @Sigma123-q4n
      @Sigma123-q4n 4 месяца назад +1

      Athe guest eduthilla nnu kollam ,appo ellam ariyayirunnu narabhojikal😢works onnum human being allo😢

    • @albinjpaliakkara
      @albinjpaliakkara 4 месяца назад +1

      @@Sigma123-q4n vera oru karyam koodi chinthichal aa resort karude atreyum aadhi keralathilae disaster nmanagementinu polum illae... Undayirunengil itreyum allukal marikuka undayirunillae

    • @whatsyourgoal5245
      @whatsyourgoal5245 3 месяца назад

      Don't say foolishness

  • @ajipaul1239
    @ajipaul1239 4 месяца назад

    Report tv❤

  • @Karthikisfire1
    @Karthikisfire1 4 месяца назад +12

    ഇത്തരത്തിലുള്ള റിസോർട്ടുകളെക്കുറിച്ചുള്ള വസ്തുതകൾ കൊണ്ടുവന്നതിന് റിപ്പോർട്ടർക്ക് നന്ദി. ഈ റിസോർട്ട് ഉയരത്തിൽ ആണെന്നും ഇത്തരത്തിലുള്ള അനധികൃത റിസോർട്ടുകളുടെ നിർമ്മാണമാണ് മണ്ണിടിച്ചിലിന് പിന്നിലെ ഒരു കാരണം. എല്ലാത്തരം അനധികൃത നിർമാണങ്ങൾക്കും പിണറായി സർക്കാരിൻ്റെ പിന്തുണയുണ്ട്.

    • @ssss-y8l
      @ssss-y8l 4 месяца назад +1

      100%%%%%

    • @rangoli2907
      @rangoli2907 4 месяца назад +2

      resort മാത്രമല്ല വീടുകളും 'മരങ്ങൾ മുറിച്ചിട്ടും ഭൂമിയുടെ ഘടന മാറ്റിയിട്ടു മാണ് ഇതൊക്കെ പണിതിട്ടുള്ളത്. 40 വർഷം മുൻപ് ഇവിടെയൊക്കെ നിബിഡ വനപ്രദേശമായിരുന്നു. മനുഷ്യൻ കയ്യേറിയിട്ടു തന്നെയാണ്. ഇതൊക്കെ പണിതത്. അതിൻ്റെ ഫലമാണ് എല്ലാവരും അനുഭവിക്കുന്നത്.

    • @SreerajR-
      @SreerajR- 4 месяца назад +1

      👌👌 സത്യം

  • @mikeshpv8459
    @mikeshpv8459 4 месяца назад

    ഓണർ സത്യം പറഞ്ഞു

  • @trudyvlogs
    @trudyvlogs 3 месяца назад

    We are not here see the reporters beauty. Shown that places which you point out. Why should we see your faces .

  • @97456066
    @97456066 4 месяца назад +1

    ഇനി അവിടെ വാസയോഗ്യം അല്ല

  • @nibraazvlog2203
    @nibraazvlog2203 4 месяца назад +12

    ഷിരൂർ കുളമാക്കി -
    ഇനി ഇവിടെ -
    റിസോർട്ട് വിവരങ്ങളല്ല ജനങ്ങൾക്ക് വേണ്ടത് -
    കാണാതായവരെ കുറിച്ചാണ്

    • @sreelundd
      @sreelundd 4 месяца назад +2

      Kanathayavare kurich 5 th day kazhinjittum thangalk enth vivaram anu vendath...oohichoode...innale kittiya body polum edukkan vayyatha reethil aayirunnu...appo baki inni mannil adiyil pettavarude karyamo...parayandallo...jeevanode ullavare rekshapeduthem cheythu...kanathayavar inni thirich varumenn thangal pretheekshikunundo.

  • @abdullaerumankadavath6447
    @abdullaerumankadavath6447 4 месяца назад +1

    Kanakkukalkkum appuram

  • @johnatavaran4619
    @johnatavaran4619 3 месяца назад

    വിഷ്വൽസ് കാണിക്കൂ മൈക്പിടിച്ചവരെ അല്ല നമ്മക്ക് കാണണ്ടേ ത്.

  • @chandranm7609
    @chandranm7609 4 месяца назад +1

    റിസോർട്ടൊക്കെ കെട്ടിപ്പൊക്കുമ്പോ ആലോചിക്കണം ഇങ്ങനെ അപകടം വരുമെന്ന്

    • @jafarsadique2157
      @jafarsadique2157 4 месяца назад

      ഈ പറയ്യുന്നവരൊന്നും ട്ടൂർ ഒന്നും പോവാറില്ലല്ലോ ല്ലേ ഇപ്പൊ ഒക്കെ വല്ല്യേ പുണ്യാളൻമാരാ !

  • @NanduNanduj
    @NanduNanduj 4 месяца назад

    Evan mara resort polickully

  • @thomasthomas-ny6km
    @thomasthomas-ny6km 4 месяца назад

    As per report, evacuation order was given, one week earlier but most of the people have not moved or vacated the home. Heavy rain is common there so people do not took it seriously. Due to heavy rain, this landslide happened. More hill is there. That is very dangerous. Future is also very dangerous. So maximum people should vacate that place. It is not a good place to live there permanently. First time in the History of Kerala such landslide. Hundreds of more people died. Where is the dead body. It is unrecoverable. The body traveled Hundreds of miles and ended in Arabian Sea. Nobody exactly know how many people died. What a sad situation. What will happen to survived small children?? Who will feed them. Who will take care.

    • @balu64785
      @balu64785 3 месяца назад

      They all have votes so it is easy for district administration to conduct survey and announce how many were missing.

  • @whatsyourgoal5245
    @whatsyourgoal5245 3 месяца назад

    Guj

  • @studytabil1911
    @studytabil1911 4 месяца назад +6

    വലിയ വലിയ റിസോർട് പണിയു...

  • @dr.sksiva6638
    @dr.sksiva6638 4 месяца назад

    Kaadu kattedethu veedu kettiyirikkunnu, ithra.valia encroachment; this was an invited.mishap

  • @rameessalim2492
    @rameessalim2492 4 месяца назад

    Decommission all resorts in sensitive areas of western ghats

  • @RamAliChristo
    @RamAliChristo 4 месяца назад +1

    Illegal Quarry aanu preshnam.
    Resort panithath alla

    • @FathimaJumana-og8mc
      @FathimaJumana-og8mc 4 месяца назад

      ആ മലയിൽ ക്വാറി ഇല്ലല്ലോ, 1980ൽ ഇതേ സ്ഥലത്ത് ഉരുൾ പൊട്ടിയിരുന്നു അന്ന് എന്തായിരിക്കും കാരണം

  • @Low_fee.6937
    @Low_fee.6937 3 месяца назад

    Who tf would allow to build settlements in such a place ?
    Entire township got swept away.

  • @mansoormansoor2412
    @mansoormansoor2412 4 месяца назад +2

    അരുണിന്റെ തലയിൽ കല്ല് വന്നു വിണ അടയാളമാണോ പിന്നിൽ

  • @daisyanandhu3815
    @daisyanandhu3815 4 месяца назад

    എന്ത് എങ്കിലും എഴുതി പോയാൽ പിന്നെ അ വെക്തിക്ക് നേരെ പ്രതികരികുന്ന് വർ എന്ത് കൊണ്ട്... മുല്ല പെരിയാർ വിഷയംത്തിനു നേരെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.. ഈ സർക്കാര് ഭരണത്തില് വന്നത് തന്നെ മുല്ല പെരിയാർ വിഷയം അവതരിപ്പിച്ചു കൊണ്ട് കേരള ജനതയെ മുഴുവൻ മനുഷ്യ ചങ്ങല സമരം ചെയ്പ്പിച്ച് കൊണ്ട് അണ് എന്ന്... രോക്ഷം കൊള്ളുന്ന വർ മറന്നു പോകരുത്...

  • @Vivekk134
    @Vivekk134 4 месяца назад +3

    ഇതൊക്കെ തന്നെ ആണ് ഇങ്ങനത്തെ അപകടത്തിനു karanam

  • @ZzzZzz-c7t
    @ZzzZzz-c7t 4 месяца назад +12

    റിസോർട്ട് പൂട്ടിക്കുക 😡😡റിസോർട്ട് മാറിയ ഒരുപാടു പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കും 🙏🙏

    • @EKfamily313
      @EKfamily313 4 месяца назад +9

      1984ൽ resort ഉണ്ടായിരുന്നോ 😮

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 4 месяца назад +1

      റിസോർട്ടിന്റെ മറവിൽ വയനാട്ടിൽ പോയി കണ്ട തോന്നിവാസങ്ങൾ ചെയ്യാൻ ഇനിയും അനുവദിക്കരുത് 😢സമരം ചെയ്യേണ്ടി വന്നാലും പുട്ടിക്കണം 😢😢

    • @Theunknown12345-u
      @Theunknown12345-u 4 месяца назад +3

      റിസോർട്ടുകൾ ഒക്കെ സുരക്ഷിതമായ സ്ഥലത്ത് ആണുള്ളത്. സേഫ് അല്ലാത്തത് വസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് വച്ച സാധാരണക്കാരുടെ വീടുകൾ ആണ്.

    • @ZzzZzz-c7t
      @ZzzZzz-c7t 4 месяца назад +1

      @@arshadpkarshadpalli5215 ഇതുപോലെ ചിന്തിക്കുന്നവരെയാണ് നാടിനാവശ്യം 👍👍

    • @whatsyourgoal5245
      @whatsyourgoal5245 3 месяца назад

      Don't say foolishness

  • @SahdevM-e1s
    @SahdevM-e1s 4 месяца назад +1

    YU.AR.A.EAGLE.LIKE.SURESH.GOPI

  • @shruthik8561
    @shruthik8561 4 месяца назад +1

    Ellarum arjunne marrannoo

    • @balu64785
      @balu64785 3 месяца назад

      There are so many people around 1000 people missing here...

  • @sarinabraham1150
    @sarinabraham1150 4 месяца назад +10

    One of the reasons is landslide is this resort