യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു, കുളം വറ്റിക്കും

Поделиться
HTML-код
  • Опубликовано: 6 июл 2024
  • യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു, കുളം വറ്റിക്കും
    man found dead at ambalapuzha temple

Комментарии • 313

  • @user-iv7bf4fv3m
    @user-iv7bf4fv3m Месяц назад +839

    മറ്റുള്ള മതങ്ങളെ ഒരു യഥാർത്ഥ മുസൽമാനും കളിയക്കില്ല, ഇവിടെ കുറെ പെഴച്ച് പെറ്റ മുസ്ലിം നാമധാരികൾ ഉണ്ട് ക്ഷമിക്കുക❤

    • @kevinovungal.7789
      @kevinovungal.7789 Месяц назад +30

      Ariyam ikka😊😊

    • @rabiyamanaf1148
      @rabiyamanaf1148 Месяц назад +27

      Sathyam

    • @najma4894
      @najma4894 Месяц назад

      ശരിയാണ്....
      ചില വിവര ദോശികൾ കാരണം നിരപരാധികളും കൂടിയാണ് ക്രൂശിക്കപ്പെടുന്നത്

    • @user-oq5wx2ym6w
      @user-oq5wx2ym6w Месяц назад +12

      Ayaal muslim aanonn aadyam ariyuka ennitt baaki.

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Месяц назад +7

      💯💯💯💯💯💯💯

  • @amalraj4961
    @amalraj4961 Месяц назад +243

    ഇവിടെ ഈ മതവും ജാതിയും ഒന്നുമില്ലായിരുന്നെങ്കിൽ എല്ലാവർക്കും സമാധാനം കിട്ടിയേനെ

    • @immortalbeing196
      @immortalbeing196 Месяц назад +4

      മതം ലോകത്ത് ആകെ മൂന്നെണ്ണമേ ഉള്ളൂ അതിൽ ഏതാണ് താങ്കൾ ഉദ്ദേശിച്ചത് ? അങ്ങനെ പറയുകയാണെങ്കിൽ താങ്കളുടെ കുടുംബം തന്നെ ഒരു വർഗ്ഗീകരണം ആണെന്ന് പറയേണ്ടി വരും. മനുഷ്യൻ പോലും ഒരു ഗണം(സ്പീഷീസ്) ആണ്... അതുകൊണ്ടു അമ്മാതിരി ബുദ്ധിജീവിയൊന്നും ചമഞ്ഞു ആളാവാൻ നോക്കേണ്ട. എല്ലാ ജീവാചാലങ്ങളും പരസ്പരം ഏറ്റുമുട്ടിയും സന്ധിചെയ്തും ആധിപത്യം സ്ഥാപിച്ചും ഒക്കെ തന്നെയാണ് ജീവിക്കുന്നത് കാലത്തിനൊപ്പം ഈ ഏറ്റുമുട്ടലിന്റെ രീതി മാറുന്നു എന്നെ ഉള്ളൂ. മനുഷ്യൻ എന്ന നിലയിൽ നിങ്ങളും അതിന്റെ പ്രിവിലേജിൽ ജീവിക്കുന്ന വ്യക്തിയാണ്.

    • @_Erebus
      @_Erebus Месяц назад +9

      ​@@immortalbeing196 🙄 you're not making any sense

    • @jeevanthampi767
      @jeevanthampi767 Месяц назад

      Yatharthamayi God ne ariyunnavar areyum kollukayilla . Jesus Christ taught God is Love and Love your enemies

    • @amalraj4961
      @amalraj4961 Месяц назад

      @@immortalbeing196 ഞാൻ ഉദേശിച്ചത് വ്യക്തമായി എന്റെ കമന്റിൽ പറഞ്ഞിട്ടുണ്ട്. താങ്കൾക്കത് മനസിലായില്ലെങ്കിൽ താങ്കൾ ഒരു വർഗീയവാദി ആയതുകൊണ്ടാണ്. അതുകൊണ്ടാണല്ലോ വളരെ വ്യക്തമായി പറഞ്ഞിട്ടും ഏതാണെന്ന് എടുത്ത് ചോദിച്ചതും. നിങ്ങളെപ്പോലുള്ളവരുടെ ഈ ചിന്താഗതിയാണ് എന്നെക്കൊണ്ടും ഇങ്ങനെ പറയിപ്പിക്കുന്നതും. നിങ്ങൾ ഉദേശിച്ച 3 മതങ്ങൾ ലിംഗപരമായ വേർതിരിവ് ആണെങ്കിൽ അതിനെ മതം എന്ന് വിളിക്കാൻ പറ്റില്ല. അത് വെറും gender മാത്രമാണ്. എല്ലാ ജീവജാലങ്ങളും പോലെ നമ്മളും ഒരു ജീവീ മാത്രമാണെങ്കിലും ബുദ്ധിപരമായും ആശയപരമായും ശാരീരികപരമായും നമ്മൾ അവരെക്കാൾ വ്യത്യസ്തരാണ്. അതുകൊണ്ടാണ് ഇത്രയുമധികം മാറ്റങ്ങൾ ഈ ലോകത്ത് കൊണ്ട് വരാൻ സാധിച്ചതും. പിന്നെ ആളാകാനാണെങ്കിൽ നിങ്ങളുൾപ്പെടെ ഇവിടെ കമന്റ് ഇട്ട മുഴുവൻ ആളുകളും അതിന് വേണ്ടി തന്നെയല്ലേ കമന്റ് ഇട്ടത് എന്ന് പറയേണ്ടി വരും. അതുകൊണ്ട് വെറുതെ നാറാൻ നിൽക്കണ്ട

    • @amalraj4961
      @amalraj4961 Месяц назад +5

      @@immortalbeing196 ഞാൻ ഏതാ ഉദേശിച്ചതെന്ന് മുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഏതാണെന്ന് എടുത്ത് ചോദിക്കുണ്ടെങ്കിൽ താങ്കൾക്ക് എന്തോ കുഴപ്പമുണ്ട്. വേഗം പോയി ഒരു മനോരോഗ വിദഗ്ധനെ കാണുന്നത് നന്നായിരിക്കും.

  • @Krishnadev425
    @Krishnadev425 Месяц назад +110

    Krishnaa🥺

  • @shemi6116
    @shemi6116 Месяц назад +79

    ആരെങ്കിലും അപായപ്പെടുത്തി കൊണ്ടിട്ടതായിരിക്കുമോ? അല്ലെങ്കിൽ ക്ഷേത്രക്കുളത്തിൽ തന്നെ ..

  • @ShibinAppu-ke3fj
    @ShibinAppu-ke3fj Месяц назад +315

    ഹജ്ജിനു പോയവർ അവിടെനിന്നും മരിച്ചാൽ ഭാഗ്യമെന്നുപറയുന്നവരാണ് ഇവിടെനിന്നും കുരയ്ക്കുന്നത്..

    • @kunjakichu6854
      @kunjakichu6854 Месяц назад +58

      ഹജ്ജിന് പോകുന്നവർ അവിടെ ആത്മഹത്യ ചെയ്യാൻ പോകുന്നവരല്ല
      കുളത്തിൽ അറിയാതെ വീണതല്ലല്ലോ ചാടി മരിച്ചതല്ലേ അതെങ്ങനെ പുണ്യം ആവും

    • @marakkothans8562
      @marakkothans8562 Месяц назад +16

      Evide? Kurakkunnath kaanan kazhiyunnillalo.

    • @RioCr-yi9jv
      @RioCr-yi9jv Месяц назад +13

      Ninteoke prashanan enthan

    • @RM__wOrLd
      @RM__wOrLd Месяц назад +26

      ഇയാൾ പറയുന്ന പോലെ ഒരു cmnt ഇത് വരെ vannilla. മനഃപൂർവം മുസ്ലിം നെ കരിവാരി thekkan നോക്കുന്നു.. അത് തന്നെ aan അമ്പല കുളത്തിൽ ആത്മഹത്യ chaithu avan അത് പൂട്ടിച്ചത് 😂😂

    • @shahidshd4433
      @shahidshd4433 Месяц назад +1

      Arab pagans in 7th century used go round and round around a stone so their sins are forgiven and they feel closer to God, millions of Muslims do that now and think it's something magical

  • @SJ-yg1bh
    @SJ-yg1bh Месяц назад +36

    വെള്ളത്തിൽ വച്ചു അദ്ദേഹത്തിന് fits/ തലകറക്കം വന്നതാണെങ്കിലോ?

  • @udaya9902
    @udaya9902 Месяц назад +4

    യുവാവിൻ്റെ മരണത്തെക്കുറിച്ചുള്ള നിരവധി അഭിപ്രായങ്ങൾ കാണുമ്പോൾ, മനുഷ്യ മനസ്സിൻ്റെ ദുഷ്ടതയും അവരുടെ മതവികാരവും എല്ലാവരുടെയും 😢മരണം ഏതു രൂപത്തിലായാലും ഒരു പാവം ചെറുപ്പക്കാരനെ ആദരിക്കുക പോലും ചെയ്യുന്നില്ല😢പക്ഷേ മനുഷ്യത്വമില്ലാത്ത മനുഷ്യരുടെ കമൻ്റുകൾ കാണുമ്പോൾ ഇതാണോ നമ്മുടെ നാടോ?

  • @sajadtopline1186
    @sajadtopline1186 Месяц назад +124

    ഒരാൾ ആത്മഹത്യ ചെയ്തു, അത് ഒരു ക്ഷേത്ര കുളത്തിൽ ആയിപ്പോയി. അതിന്റെ പേരിലും ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും മതം പറഞ്ഞു അവഹേളനവും മാതാ പിതാക്കളെ വിളിച്ചു ആക്ഷേപിക്കലും, കഷ്ടം തന്നെ വല്ലാത്ത ജന്മങ്ങൾ, അപ്പോൾ ഇവന്മാർക്ക് ആരെയാണ് ഇഷ്ടം അങ്ങോട്ടും ഇങ്ങോട്ടും ആക്ഷേപം ചൊരിഞ്ഞിട്ട് ഏത് ദൈവത്തിന്റെ അനുഗ്രഹത്തിന് ആണ് ഇവന്മാർ നോക്കി ഇരിക്കുന്നത്...., ക്ഷേത്ര കുളത്തിൽ ആത്മഹത്യ ചെയ്താൽ ക്ഷേത്രം അടച്ചിടണോ അറിയാത്ത കാര്യം ആണ് അറിയുന്നവർ പറഞ്ഞു തരിക...

    • @immortalbeing196
      @immortalbeing196 Месяц назад +20

      അതെയോ അതായിരിക്കും ചിലരുടെ മതം മറ്റുള്ളവരെ കാഫിർ എന്നും അവരുടെ വിശ്വസാധാരയെ ശിർക്ക് എന്നും മുദ്രകുത്തിവെച്ചത് ... ഞമ്മന്റെ ദൈബം മാത്രമാണ് ശെരിയായ ദൈബം എന്നും മറ്റുള്ളവരുടെയെല്ലാം കപട ദൈവങ്ങൾ ആണെന്നും പറഞ്ഞ ദൈബത്തിന്റെയും ആ ദൈബത്തിന്റെ പ്രവാചകന്റെ അത്രയും ഒന്നും വരില്ല ഇത്... അതികം ഇങ്ങോട്ട് ഉണ്ടാക്കാൻ വരല്ലേ...ക്ഷേത്രക്കുളം എന്നത് പരിപാവനമാണ് അതിൽ ദുർമരണം ഉണ്ടായാൽ അത് വറ്റിച്ച് ശുദ്ധി വരുത്തും.. വീട്ടിൽ സ്വാഭാവിക മരണമോ ജനനമോ ഉണ്ടായാൽ പോലും കുറച്ചു ദിവസം വരെ ക്ഷേത്രത്തിൽ ആ വീട്ടിൽനിന്നുള്ളവർ പോകില്ല പുല മാറിയാൽ പോകും.

    • @sarithakrishnan1665
      @sarithakrishnan1665 Месяц назад +29

      Yes മരണം നടന്നാൽ കുറെ ദിവസം ഹിന്ദുക്കൾ അമ്പലത്തിൽ പോകില്ല, അതുപോലെ അമ്പലത്തിലും ആചാരമുണ്ട്.മാത്രമല്ല പോലീസിന് തെളിവെടുപ്പ് നടത്താനും അടക്കാം

    • @reshmamohan1111
      @reshmamohan1111 Месяц назад +15

      അതെ. അങ്ങനെ ആചാരം ഉണ്ട്.

    • @venugopalpai5738
      @venugopalpai5738 Месяц назад +6

      Maranam nadannal adachidanam.
      Sudhiyslkiysthinu shesham thursnnu kodukkum

    • @sujas8123
      @sujas8123 Месяц назад +12

      അമ്പലം അടച്ചിട്ടുണ്ടെങ്കിൽ അത് ആവശ്യമായതു കൊണ്ടാണെന്നു മനസിലാക്കുക 😊

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 Месяц назад +24

    വെളുപ്പിനെ എന്റെ അമ്മൂമ്മ സ്വപ്നത്തിൽ വന്നിട്ട് എപ്പോഴും "നാരായണ നാരായണ " എന്നു ജപിക്കണമെന്നും അമ്മൂമ്മയുടെ അടുത്ത ബന്ധു (സ്ത്രീ ) വെള്ളത്തിൽ മുങ്ങിതുടങ്ങിയപ്പോൾ നാരായണ എന്നു ജപിച്ചത് കൊണ്ടുമാത്രം രക്ഷപെട്ടുവെന്നും പറഞ്ഞുതന്നു. അപ്പോൾ തന്നെ ഞാൻ എഴുന്നേറ്റു. പണിയൊക്കെ കഴിഞ്ഞു 9 മണിയായപ്പോൾ യൂട്യൂബ് നോക്കിയപ്പോൾ ഈ ന്യൂസ്‌ കണ്ടു. ഇതിപ്പോ ഇവിടെ പറയുന്നത് എന്തിനാണെന്ന് അറിയില്ല. പറയണമെന്ന് തോന്നി.

  • @sgte2358
    @sgte2358 Месяц назад +6

    ഒരു ഉത്സവത്തിന് ഞങ്ങടെ കുറച്ച് അകലെ ഉള്ള അമ്പല കുളത്തിൽ വീണ് രണ്ടു ചേട്ടൻ മാർ മരിച്ചു ഈ സംഭവം എന്നെ കൂടുതൽ കണ്ടപ്പോൾ വിഷമം അമ്പല പുഴ കുളത്തിൽ ആയതുകൊണ്ട് എന്റെ ജില്ല ആലപ്പുഴ 🙏🙏🙏🙏🙏🙏🙏

  • @supriyatp89
    @supriyatp89 Месяц назад +77

    ചെരുപ്പ് അവിടെ ഭദ്രമായ നിലയിൽ ഉള്ളത് കൊണ്ട് ആത്മഹത്യ എന്ന് ചിന്തിക്കാൻ ഉള്ള വിവരം അല്ലെ പാവങ്ങൾക്ക് ഉള്ളു.. ചെരുപ്പ് ചാടി ചാകുന്നവൻ ഇങ്ങനെ അഴിച്ചിട്ടു പോകുമോ അങ്ങനെ വിവരം ഇല്ലാത്തവർ വിശ്വസിക്കാൻ വേണ്ടി ചെരുപ്പ് അവിടെ വെച്ചിട്ടു കൊന്ന് തള്ളിയതും ആകും.. ഉം ഒളിച്ചോടി എന്ന് പറഞ്ഞു ഫോണിൽ കോളുവരെ വന്നിട്ട് ബോഡി അവശിഷ്ട്ടം കുഴിയിൽ കിടക്കുന്ന കാലം അല്ലെ കലിയുകം.. പറഞ്ഞിട്ട് കാര്യം ഇല്ല

  • @h2oworld36
    @h2oworld36 Месяц назад +94

    ഇന്ന് പായസം ബുക്ക്‌ ചെയ്തു പോയതാ ചെന്നപ്പോ ഇതാണ് സംഭവം... കുറെ ദൂരെ നിന്ന് ചെന്നപ്പോ 😢

    • @kkppvlogs143
      @kkppvlogs143 Месяц назад +1

      എവിടാ സ്ഥലം....

    • @lekshmidhanyan7612
      @lekshmidhanyan7612 Месяц назад +4

      Payasam kittiyo

    • @bhargeshbaskar
      @bhargeshbaskar Месяц назад

      ​@@lekshmidhanyan7612കിട്ടി, evening തുറന്നു, തിരക്കില്ലാത്ത അത് കൊണ്ട് കിട്ടി,

    • @harilakshmibiju3965
      @harilakshmibiju3965 Месяц назад +1

      Ambalappuzha palpayasam ella divasom kittum pre book cheyyanda

    • @h2oworld36
      @h2oworld36 Месяц назад

      @@kkppvlogs143 എറണാകുളം

  • @arathy592
    @arathy592 Месяц назад +12

    Cheruppil fingerprint undo nn test chyyu‼️

  • @AbdulRazak-dh2ve
    @AbdulRazak-dh2ve Месяц назад +10

    Nammal.nallathin.vendi.mathram.jeevikkuka.nammalellarum.onnan..nammalellarum.oru.ammapetta.makkale.pole.jeevikkuka

  • @dzrzrzgr9170
    @dzrzrzgr9170 Месяц назад +121

    ഇവന്മാർക്ക് വേറെ കുളം ഒന്നും കിട്ടിയില്ലേ ചാവാൻ 😔മറ്റുള്ളവരുടെ പ്രാർത്ഥന മുടക്കി തന്നെ വേണമായിരുന്നോ ക്ഷേത്രകുളത്തിൽ ചാടാൻ

    • @reejamahesh2467
      @reejamahesh2467 Месяц назад +2

      ശരിയാണ്

    • @rangoli2907
      @rangoli2907 Месяц назад

      ​@@reejamahesh2467ഉ

    • @rangoli2907
      @rangoli2907 Месяц назад +2

      ഉടലോടെ സ്വർഗ്ഗത്തിലെത്താമല്ലോ😅😅

    • @kavyasree2251
      @kavyasree2251 Месяц назад +18

      അമ്പലത്തിൽ വന്നു പ്രർത്ഥിച്ചാലേ കേൾക്കുള്ളൂ എന്നു ഭഗവാൻ പറഞ്ഞിട്ടുണ്ടോ ?? മരിച്ചത് എങ്ങനെ എന്നു അറിഞ്ഞിട്ടില്ല... എങ്ങനെ ആയാലും പോയത് ഒരു ജീവൻ അല്ലെ എന്തിനാ ഇങ്ങനെ പറയുന്നെ?? ഇനി ആത്മഹത്യ ചെയ്തത് ആണെങ്കിൽ കൂടി ഭഗവാനിൽ വിശ്വാസമില്ലാത്ത ഒരാൾ അവിടെ വന്ന് അത് ചെയ്യുവോ??

    • @AbhishekVr-rm2vv
      @AbhishekVr-rm2vv Месяц назад

      ​@@kavyasree2251 എല്ലാം അയാളുടെ വിധി

  • @alexkr4028
    @alexkr4028 Месяц назад +27

    കേരളത്തിൽ നടന്നിട്ടുള്ള മുഴുവൻ കൊലപാതങ്ങളും പോലീസ് ആദ്യം പറയുന്ന പദം മാണ് ആത്മഹത്യ കേരള പോലീസിന് പണിയെടുക്കാതെ തിന്നാനുള്ള വിദ്യ

    • @anilanoop9326
      @anilanoop9326 Месяц назад +1

      നിങ്ങളെ പോലെ ഇങ്ങനെ പബ്ലിക് platformil തോന്നുന്നത് പറഞ്ഞു നടക്കുകയല്ല അവരുടെ ജോലി, അന്വേഷണം അവർ നടത്തിക്കോളും അല്ലാതെ ഊഹാപോഹങ്ങൾ അല്ലാ വേണ്ടത്

  • @naturekid1358
    @naturekid1358 Месяц назад +14

    ദൈവമേ 😢😢😢

  • @sreejithsivanandan2390
    @sreejithsivanandan2390 Месяц назад +78

    അവിടുത്തുകാർക്ക് നീന്തൽ ഏറെ കുറെ അറിയാവുന്നവർ ആയിരിക്കും തീർച്ച🤔🤔🤔

    • @ShyamKumar-ge2rq
      @ShyamKumar-ge2rq Месяц назад +2

      Sathyamanu aviduthe kochu kuttikalku polum jalasayangal suparichithamanu

    • @nithinjoseph9902
      @nithinjoseph9902 Месяц назад +1

      Uham ale...

    • @ieadarshs1218
      @ieadarshs1218 Месяц назад

      Ath enta

    • @ieadarshs1218
      @ieadarshs1218 Месяц назад

      Ath enta bro angane paranje, ellarkum onnum ariyilla ivideyum, pediyullavr നീന്തൽ padikilla, pullikk നീന്തൽ ariyilla.

    • @Siniabraham75
      @Siniabraham75 Месяц назад

      Ayyo anikkonnum ariyilla😂😂😂

  • @mrkgfAlex
    @mrkgfAlex Месяц назад +1

    🕉️ അന്വേഷണം വേണം ❤️‍🔥

  • @geethadevivasan2850
    @geethadevivasan2850 Месяц назад +1

    മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് 😡😡😡, ഇനി എന്തൊക്കെ ചെയ്താൽ ആണ്,,

  • @hamalkh9903
    @hamalkh9903 Месяц назад +6

    അയ്യോ പാവം 🥺

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +1

    ഭഗവാനെ കഷ്ട്ടം

  • @aneesh592
    @aneesh592 Месяц назад +2

    അമ്പലം അടച്ചത് മനസ്സിലാവുന്നില്ല

    • @bibinraj5305
      @bibinraj5305 Месяц назад +1

      durmaranam... vellathil veenulla maranam

  • @reejav5519
    @reejav5519 Месяц назад +4

    മറ്റു. മതങ്ങളെ പറ്റി. പബ്ലിക് ആയി കുറ്റം പറയുകയും കളിയാക്ക് കയും ചെയ്യുന്ന ഉസ്താ ദ്മാർ ഉണ്ടല്ലോ ഞാൻ കേട്ടിട്ടുണ്ട്. മതപ്രസംഗോ പറയുന്നത്

  • @parvathikurup7540
    @parvathikurup7540 Месяц назад +7

    വേറെ എവിടെല്ലാം സ്‌ഥലം ഉണ്ടാരുന്നു ക്ഷേത്രം ആണെന്ന് അറിയാല്ലോ എന്തിന്റെ പേരിലായാലും വേണ്ടാരുന്നു ഇനി എന്ത് മാത്രം കഷ്ടപ്പെടണം ഓരോരുത്തരും

  • @zyzy977
    @zyzy977 Месяц назад +2

    Swendham jaadikar Tammil eghani eni nighal madha sohardham enn paranj vannal endha cheyyandi

  • @NiyasNi-uj7bk
    @NiyasNi-uj7bk Месяц назад +3

    ആത്മഹത്യ തന്നെ ആണോ അതോ. .

  • @renjumol415
    @renjumol415 Месяц назад

    Athmahathiya cheyunnavan kulathil karatul chappal uri vechu aano chadunathu.

  • @unnikrishnanmenon4178
    @unnikrishnanmenon4178 Месяц назад +1

    Please try to understand the culture of all religions before talking bla. bla.The temple never gets clsed. It is covered for the retualistic works of purification. If the priest has taken bath in the pond where somebody got lost his life then pooja actions done are to be repeated afterpurification. Dont say DEATH IS A NATURAL PHENOMENA. Hinduism is so refined by saints after saints all of a sudden "others " cant understand it.

  • @ai77716
    @ai77716 Месяц назад

    Oh my god!

  • @ansalnaansalna983
    @ansalnaansalna983 Месяц назад

    🙏🙏🙏

  • @smithasmitha1712
    @smithasmitha1712 Месяц назад

    Marikkan anuvathikkuuuu🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl Месяц назад

    🌹

  • @mii254
    @mii254 Месяц назад +51

    അസമയത്തു ക്ഷേത്രത്തിലോ കുളത്തിന് സമീപമോ ഒന്നും പോവാൻ പാടില്ല.

    • @akhisaketh
      @akhisaketh Месяц назад +4

      😅

    • @nikobellic7457
      @nikobellic7457 Месяц назад

      @@akhisakethND

    • @pradeepdon4698
      @pradeepdon4698 Месяц назад +25

      ശരിയാ കൊക്കാച്ചി പിടിക്കും

    • @raffi7794
      @raffi7794 Месяц назад +2

      Athenthado

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Месяц назад +8

      Asamayathu kaavukalil pokaan paadillennu kettittundu . Kshethrathil pokaan paadillannu aarum parajittilla .

  • @saatyaki357
    @saatyaki357 Месяц назад +9

    Ivde kidann Deivathine kuttam parayunna kore monna teams und....avarodaa ee parayunne...janichaal maranam und....ath vidhicha samayath varum...allathe orale maranathil ninn ennenekum rekshapeduthum enn Hindu Godso Christian Godso Muslim Prophetso paranjitilla...janichal maranam urappaa
    Pne oru maranathine keezhe polm vann matham vilamban matram matha bhranth pidicha kore unnakkanmar undenn veendum veendum ormipikkunnenn nanni

  • @Tanjiro68552
    @Tanjiro68552 Месяц назад +2

    Pavathinte samayam aaye

  • @MK_KOZHI
    @MK_KOZHI Месяц назад +6

    ആകെ രാഷ്ട്രീയ പറച്ചിൽ മാത്രം എന്താ ചെയ്യാ 👀

  • @bhargeshbaskar
    @bhargeshbaskar Месяц назад +1

    പേര് മനു എന്നാണ് നാട്ടുകാർ പറഞ്ഞത്

  • @user-po7gv4lk7k
    @user-po7gv4lk7k Месяц назад

    Arumniyalnoki, vedivekenda, satyam, endhanennu, namuku, ariyanakum

  • @venadvlogs8614
    @venadvlogs8614 Месяц назад +1

    സ്വന്തം കുളത്തിൽചാടാൻ വന്നവനെ തടയാൻ ശക്തിയില്ലാത്ത ദൈവത്തിന് വിശ്വാസികളെ രക്ഷിക്കാനുള്ള ശക്തിയുണ്ടായിരിക്കുമെന്നങ്ങു വിശ്വസിക്ക. അത്ര തന്നെ.

    • @SudhaDevi-vn5px
      @SudhaDevi-vn5px Месяц назад

      Deivam illann paranj nadakunavar anubhavikum lyf l appo modern anenn paranj chakam

    • @sethumadhavanmp9544
      @sethumadhavanmp9544 Месяц назад

      അങ്ങനെ മരിക്കാൻ പോകുന്നവരെയൊക്കെ ദൈവം വന്നു തടഞ്ഞാൽ ഈ ലോകത്ത് ആരും മരിക്കില്ലല്ലോ ജനന മരണദികൾ ഇല്ലാതെ ലോകം പണ്ടാരടങ്ങി പോകുമല്ലോ 😂😂സമയം അടുക്കുമ്പോൾ എല്ലാവർക്കും മരിക്കണം എന്ന് തൊന്നും അതിനു ദൈവം എന്ത് ചെയ്യാനാ.... എന്താ വേണാട് വ്ലോഗ്സ് 😂😂

  • @venugopalpai5738
    @venugopalpai5738 Месяц назад +2

    Thennal undu........ Mazha ullappol
    Steps padikal payal pidichu vazhuppu undakum
    Athanu vellathil irangaruthu
    Padikalil pidutham kittathilla
    Enikku angane sambabichu
    Ayisu ullathu kondu 4 th padiyil
    Piditham kitti

  • @raiza7607
    @raiza7607 Месяц назад

    😢

  • @indudevaky9423
    @indudevaky9423 Месяц назад

    😪

  • @jythoishkumar2197
    @jythoishkumar2197 Месяц назад

    Athanu.nallathu.

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 Месяц назад +1

    Oru vairakya buddiyod yendinaa samsarikunnathu

  • @user-mp4gd3mj7n
    @user-mp4gd3mj7n Месяц назад

    ❤ അബല കുളമായതു കൊണ്ട് ആന്മഹത്യ ചെയ്യുമോ

  • @Ashif-tg6ji
    @Ashif-tg6ji Месяц назад +3

    കൊന്നിട്ട് ഇട്ടതാകാം അമ്പലകുളമായത്‌കൊണ്ട് കൂടുതൽ അനേഷിക്കില്ല

    • @A2zcom24
      @A2zcom24 Месяц назад

      എന്തുകൊണ്ട്

    • @jaganlaljaganlal-ud5zd
      @jaganlaljaganlal-ud5zd Месяц назад

      @@Ashif-tg6ji കോപ്പ് ആണ് അവനു ചെറിയ മാനസിക രോഗം ഉണ്ട് പിന്നെ അവൻ കെട്ടിട്ടില്ല അവന്റേരണ്ടു അനുജന്മാരും അതെക്കെ അവനു വിഷമം ആണ് പിന്നെ അമ്മ രോഗി ആണ് സൊ കുറെ നാളായി അവൻ probm ആയിരുന്നു... അതുകൊണ്ട് സുയ്യിസൈഡ് ചെയ്തു

    • @SudhaDevi-vn5px
      @SudhaDevi-vn5px Месяц назад +2

      Evde anelum oru maranam nadannal anveshikille?

  • @Vaishnavi-pd6vn
    @Vaishnavi-pd6vn Месяц назад +5

    Ente Kanna enthokeya e sambhavichu kond irikunnath 🙄 Om namo bhagavathe vasudevaya 🕉️🙏❤️

  • @pradeepdon4698
    @pradeepdon4698 Месяц назад +18

    നാളെ അറിയാം ആരാ കൊന്നത് എന്ന്

  • @THEPATRIARCH666
    @THEPATRIARCH666 Месяц назад +2

    😮😮

  • @mmustafah3926
    @mmustafah3926 Месяц назад +1

    അവനു ആത്മഹത്യാ ക്കു വേറെ ഒരു സ്ഥലം കണ്ടില്ലേ 🤭🤭

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm Месяц назад +1

    പണ്ട് രാജാവ് ഉള്ള സമയത്ത് ഇത് പോലെ കള്ളം പറഞ്ഞു മണി കിണർ ഇട്ട് അയാൾ സത്യം ഉള്ളവർ ആയിരുന്നു.. അത കഴിഞ്ഞു കിഴക്കേ നട ഇത് വരെ തുറന്നിട്ടല്ല

    • @rekhakrishna1901
      @rekhakrishna1901 Месяц назад +1

      Kizhake nada alla... padinjare nada...
      Pne mani kinnaril alla... puthen kulam...

  • @lmn964
    @lmn964 Месяц назад +1

    Suicide chynmnkl vere etryo stalm undu

  • @abdurassack5654
    @abdurassack5654 Месяц назад

    ക്ഷേത്ര അധികാരികൾ അവരുടെ ആചാരപ്രകാരം ചെയ്യുന്നു. അതിനെ വിമർശിക്കാൻ ഒരു വിശ്വാസിക്കും യുക്തിവാദി സഖാക്കൾക്കും അർഹതയും അവകാശവും ഇല്ല എന്ന് എല്ലാ പൊതുജനത്തിനും പൊതു വിവരമുണ്ട്.

  • @riyaskll5203
    @riyaskll5203 Месяц назад +4

    Vilichiilla krishnan

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 Месяц назад

    P

  • @sree1090
    @sree1090 Месяц назад +4

    എൻറെ കുഞ്ഞിന് ചോറ് കൊടുക്കാൻ പോയപ്പോൾ ആണ് സംഭവം... ചോറ് കൊടുക്കാൻ കഴിഞ്ഞില്ല...... ഇദ്ദേഹത്തെ കുളത്തിൽ നിന്ന് എടുത്തപ്പോ ഞങ്ങൾ അവിടെ ഉണ്ടാരുന്നു

    • @anjugl214
      @anjugl214 Месяц назад

      ഇനി എന്നാണ് ക്ഷേത്രം തുറക്കുക

    • @bhargeshbaskar
      @bhargeshbaskar Месяц назад

      ഞാനും, evening തുറന്നു

    • @anjugl214
      @anjugl214 Месяц назад

      @@bhargeshbaskar temple വിളിച്ചാൽ കിട്ടുന്ന number kittan valla chance ഉണ്ടോ. കുഞ്ഞിന് ചോറൂണിന് കൊണ്ട് വരാൻ ആണ്.please help

    • @Reenu370
      @Reenu370 Месяц назад

      Ethra age undakum marichalk

    • @bhargeshbaskar
      @bhargeshbaskar Месяц назад

      @@anjugl214 there is no number

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад

    കൃഷ്ണ കൃഷ്ണ 🤭🤭

  • @anilpalliyil4774
    @anilpalliyil4774 Месяц назад +9

    അമ്പലക്കുളത്തിൽ ആത്മഹത്യ ചെയ്യുമോ ?

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Месяц назад +7

      Ambala kulathil aathmahathya cheythuda ennu indian niyamathil parajittundo .

    • @remyasunil8503
      @remyasunil8503 Месяц назад +18

      അമ്പലകുളത്തിൽ മാത്രമല്ല ഏത് കുളത്തിലും ആത്മഹത്യ ചെയ്യാം

    • @dzrzrzgr9170
      @dzrzrzgr9170 Месяц назад +6

      ഇത്രയും സംശയം ഉണ്ടെങ്കിൽ ക്ഷേത്രപരിസരത്തൊക്കെ cctv ഫിറ്റ് ചെയ്‌താൽ പോരെ 😔

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Месяц назад

      @@anilpalliyil4774 thaangal onnu poyi cheythu nokku ennittu parayaam

    • @ilasworld
      @ilasworld Месяц назад

      ​@@remyasunil8503ശെടാ ആത്മഹത്യ ചെയ്യുന്നത് അത്ര നല്ല കാര്യമാണോ.....😮

  • @basheermuthu3674
    @basheermuthu3674 Месяц назад +20

    .. മുകേഷിന് സമയമായപ്പോൾ അവൻ പോയി.. അതിന് എന്തിനാണ് അമ്പലം അടക്കുന്നത്

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Месяц назад +72

      @@basheermuthu3674 nigal enthu kondaanu muslim devalayathil ladies ne kayattathathu . .athu pole oronninum oro aacharagal undu .

    • @user-iv7bf4fv3m
      @user-iv7bf4fv3m Месяц назад +53

      പള്ളിയിൽ ഒരാൾ ആത്മഹത്യ ചെയ്താൽ, അയാളുടെ നെഞ്ചത്ത് കേറി ഇരുന്നു നിസ്ക്കരിക്കുമോ???.. അതോ പോലീസിൻ്റെ പണി മുസലിയാർ എട്ട് എടുക്കുമോ?? Logic ഇല്ലാതെ സംസരിക്കല്ലെ😮

    • @hehh-hz7cq
      @hehh-hz7cq Месяц назад +1

      Aara kettatath?
      Mininnan(friday) family ayi palliyil poyathan

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Месяц назад +26

      @@hehh-hz7cq aano shery enkil ladies enthina pardha darichi mukam moodi ketti vachekkunnathu . , ella palliyilum ladies kayarilla . Nigal enthina janichu veezhnna kujugalude shunnathu cheyyunne . Angane oro madhathinum oru viswasam undu .athu athinte vazhikku potte .avan ambalakulathil chaadi marichu angane marikkanam ennu daiva niyogam aanu . Pinne ambalam adachathu hindhukkalude vishwasam aanu adichu thalichi kovil shudhi cheyyanam .

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Месяц назад +12

      @@hehh-hz7cq eathu palliyil aanu thaangal family aayi poya palli onnu arijaal kollam bro

  • @sundareepv5391
    @sundareepv5391 Месяц назад

    കഷ്ടം 🤔

  • @sanalkumarkrishna
    @sanalkumarkrishna Месяц назад +7

    ദൈവത്തിന് മുന്നിൽ നടന്നത് കണ്ട് പിടിക്കാനും പോലീസ് തന്നെ വേണ്ടി വരും ല്ലേ😂😂

    • @harithaaaaaa1058
      @harithaaaaaa1058 Месяц назад +18

      Krishna ennu perinte koode ittit Krishnane thanne Kali akki ulla comment😂

    • @sivadhathsiva8325
      @sivadhathsiva8325 Месяц назад +15

      ദൈവത്തിന്റെ കളി ഉള്ളത് കൊണ്ടാണ് വർഷങ്ങൾ കഴിഞ്ഞിട്ടും പലതും ഇപ്പോഴും തെളിയുന്നത്

    • @immortalbeing196
      @immortalbeing196 Месяц назад +11

      താങ്കളുടെ പിതാവ് ആരെന്ന് കണ്ടുപിടിക്കാനും ഡോക്ടറും നേഴ്സും പിന്നെ ശാസ്ത്ര പരിശോധനയും തന്നെയാണ്... 🤣 ഇതൊന്നും ദൈവത്തിന്റെ പണിയല്ല ...തന്റെ ആഗ്രഹത്തിനനുസരിച് പണിയെടുക്കാൻ അല്ല ദൈവത്തിന്റെ പണി .. ദൈവം എന്നത് താങ്കൾ കമ്മ്യൂണിസ്റ്റുകളാൽ പഠിച്ചതിന്റെ പ്രശ്നം ആണ് ഈ വിഡ്ഡി ചോദ്യത്തിന് ആസ്പദം.

    • @RomanReigns-nh2kd
      @RomanReigns-nh2kd Месяц назад +5

      Evanokke hindukkalkku thanne apamanam 🤦

  • @arathihits7480
    @arathihits7480 Месяц назад +1

    മരിച്ചാൽ ദൈവം കൂട്ടിക്കൊണ്ടുപോയി എന്ന് പറയും അമ്പല കുളത്തിൽ വീണു മരിച്ചാൽ ശുദ്ധികലശം

  • @jibinsha565
    @jibinsha565 Месяц назад +11

    Take action against God

  • @zingerbin4085
    @zingerbin4085 Месяц назад +44

    സംഭവം നടക്കുന്ന സമയത്തു ശ്രീ കൃഷ്ണൻ തേങ്ങയിൽ വെള്ളം നിറക്കുക ആയിരുന്നു ..

    • @user-fi5to8ge6x
      @user-fi5to8ge6x Месяц назад +23

      യോഗമുണ്ടെങ്കിൽ ഇനിയും അവിടെ മരിക്കും....

    • @user-fi5to8ge6x
      @user-fi5to8ge6x Месяц назад +61

      അയിന് ഭഗവാനെ കളിയാകീട്ട് കാര്യം ഇല്ല...

    • @SanthoshVP-jx8cw
      @SanthoshVP-jx8cw Месяц назад +63

      Vallatha jaathi ninneyokke aarada undakkiye panna poo.....

    • @sreelekha8455
      @sreelekha8455 Месяц назад

      Nee kandarunno?nee arunno thenga pidichu koduthei vellam nirakkaan.

    • @prajeeshpalat2975
      @prajeeshpalat2975 Месяц назад +29

      Endhonnedeiiii

  • @nitheeshs8224
    @nitheeshs8224 Месяц назад

    ദിവത്തെ കൊണ്ട് ആകെ ഉള്ള പ്രയോജനം ഇയാളുടെ പെരു പറഞ്ഞു മാനസിക രോഗികൾ തമ്മിൽ അടിച്ചു ചാകും.. ഭൂമിയുടെ ഭാരം കുറയും 😂

  • @ConfusedDancers-we1pt
    @ConfusedDancers-we1pt Месяц назад +3

    Cctv നോക്കിയാൽ മതി

    • @unnikrishnanmenon4178
      @unnikrishnanmenon4178 Месяц назад

      CCTV in common pond.......what for. to record"kuli scene" have some sense sir

  • @njanmahaanalla8279
    @njanmahaanalla8279 Месяц назад +1

    പുള്ളി ആത്മഹത്യാ ചെയ്യാൻ ആണേൽ.. അമ്പലക്കുളം വേണ്ടായിരുന്നു വേറെ എന്തേലും മാർഗം ഉണ്ടായിരുന്നു.. ഇതിപ്പോൾ ആവോ 🤦‍♂️

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Месяц назад +3

    അതു rss കാർ കൂടുതൽ ഉള്ള അമ്പലം ഹിന്ദുവിനു വരെ രക്ഷയില്ല

    • @rohithvishnu5981
      @rohithvishnu5981 Месяц назад +18

      edhum rss thamil enth bendham

    • @vishakhchandran
      @vishakhchandran Месяц назад +4

      @@AbdulHameed-xn8qi enthada pulle Ninte ok prashnam...