മോദി വീണു| ഇൻഡ്യ മുന്നണി തൂത്ത് വാരും| സത്യം മനസിലാക്കി ദേശീയ മാധ്യമങ്ങൾ| modi | khader karippody

Поделиться
HTML-код
  • Опубликовано: 20 сен 2024
  • മോദി വീണു.സത്യം മനസിലാക്കി ദേശീയ മാധ്യമങ്ങൾ.ഇൻഡ്യ മുന്നണി തൂത്ത് വാരും.നടുക്കുന്ന സർവ്വേ ഫലം പുറത്ത്.this malayalam news about godi media

Комментарии • 880

  • @manikandanKannan-hu8jl
    @manikandanKannan-hu8jl 4 месяца назад +909

    നിങ്ങളുടെ നാക്ക് പൊന്നാകട്ടെ സഹോദരാ ബിജെപി ഇനി ഒരിക്കലും ഇവിടെ അധികാരത്തിൽ വരാതിരിക്കട്ടെ 🙏

    • @socialmedia8804
      @socialmedia8804 4 месяца назад +21

      Sathyam veruthupoyi athupole kerala antham kammi teams ini vararuth...

    • @muhammedrafi2763
      @muhammedrafi2763 4 месяца назад

      malayalam

    • @MdRafi-es2hw
      @MdRafi-es2hw 4 месяца назад +16

      അവന്റെ നാക്ക് പൊന്നല്ല
      പച്ചിരിബ് ആകും
      അവൻ നിങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് അവനും അറിയാം വീണ്ടും മോഡി തന്നെ വരുമെന്ന്

    • @roshanbaig1487
      @roshanbaig1487 4 месяца назад +2

      Ameen

    • @lyricsbyakku2290
      @lyricsbyakku2290 4 месяца назад +12

      നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്... നമ്മൾ എല്ലാവരും വളരെ സന്ദോഷത്തോട് കൂടി വളരെ ഐക്യത്തോടെ ജീവിക്കണം ഈ ഇന്ത്യ യിൽ ❤❤❤

  • @nizar108
    @nizar108 4 месяца назад +320

    എന്റെ പൊന്നു കാദർ ബ്രോ നിന്റെ നോട്ടിഫിക്കേഷൻ മോദി വീണു കണ്ടപ്പോ തന്നെ മനസ്സിൽ ഉണ്ടായ സന്തോഷം വേറെ തന്നെ.. ❤️❤️❤️❤️❤️

    • @mohammedsaheed1163
      @mohammedsaheed1163 4 месяца назад +1

      😢 bjp തന്നെ ആയിരിക്കും

    • @hafeelabdulla7762
      @hafeelabdulla7762 4 месяца назад +10

      @@mohammedsaheed1163 ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ എന്റെ പൊന്നു കുരിപ്പേ, അതോ നീ സംഘിയാണോ പേര് മാറ്റി വന്നതാണോ😂😂

    • @hafeelabdulla7762
      @hafeelabdulla7762 4 месяца назад +5

      @@mohammedsaheed1163 ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ എന്റെ പൊന്നു കുരിപ്പേ, അതോ നീ സംഘിയാണോ പേര് മാറ്റി വന്നതാണോ😂😂

    • @BharatKumar-si1jj
      @BharatKumar-si1jj 4 месяца назад +1

      ​@@hafeelabdulla7762jihadi keep dreaming

    • @avemaria7034
      @avemaria7034 4 месяца назад +1

      സത്യം

  • @love_India
    @love_India 4 месяца назад +347

    ഇന്ത്യ മുന്നണി അധികാരത്തിൽ വരണം.. വിദ്യാസമ്പന്നനും . നല്ല മനസ്സിന്റെ ഉടമയുമായ.. ഒരു പ്രധാനമന്ത്രി. ഇന്ത്യ മുന്നണിയിൽ നിന്ന്. നമ്മുടെ രാജ്യത്തിനു ലഭിക്കട്ടെ..
    ഇന്ത്യ മുന്നണിക്ക് ഫുൾ സപ്പോർട്ട്. 🇮🇳🇮🇳🇮🇳✌️✌️

    • @simpletricks1256
      @simpletricks1256 4 месяца назад

      അതാരാവും.പിന്നെ തമ്മിൽ അടി. കൂട്ടു മുന്നണി. അത് എന്താണ് എന്ന് 2009- 2014 തെളിയിച്ചു. മമത,ശരത് പവാർ ,അഖിലേഷ്,മായാവതി,രാഹുൽ,പിണു എല്ലാവർക്കും പ്രധാന മന്ത്രി ആവണം

    • @musthafaan9844
      @musthafaan9844 4 месяца назад +3

    • @Allwelfare
      @Allwelfare 4 месяца назад +10

      മോഡി തരംഗം ഇല്ല എന്ന് പറയുന്നതിനോടൊപ്പം രാഹുൽ തരംഗം ഉണ്ട് എന്നുള്ള സത്യം പറയാതെ പോകരുത്.

    • @shajipk8415
      @shajipk8415 4 месяца назад

      ഇത് ഏത് കാട്ടാളൻ

    • @babyphilipt5424
      @babyphilipt5424 4 месяца назад

      അത് ആരാണാവോ

  • @Eazyab123eazyab12
    @Eazyab123eazyab12 4 месяца назад +78

    മുമ്പ് കർണാടക തിരഞ്ഞെടുപ്പിൽ താങ്കളുടെ അഭിപ്രായം കറക്ടായീരുന്നു.
    ഇതും അതേ പോലെ ആകട്ടെ..!!!❤

  • @saidasartandvlogs
    @saidasartandvlogs 4 месяца назад +148

    കാദറിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ കുളിരു കോരിയിടുന്നതുപോലെ എല്ലാം സത്യമാകാൻ ഞാനും പ്രാർത്ഥിക്കുന്നു

  • @sibyreji9327
    @sibyreji9327 4 месяца назад +134

    ഹിന്ദുവല്ല ക്രിസ്ത്യനല്ല ഇസ്ലാമിൻ മക്കളല്ല ഇന്ത്യ എന്നൊരമ്മ പെറ്റ മക്കളാണ് നമ്മൾ... 🤝🤝🤝🤝❤️❤️❤️💪🏼💪🏼💪🏼💪🏼💪🏼

  • @AnsuanshadAnsu
    @AnsuanshadAnsu 4 месяца назад +239

    രാഹുൽ ഗാന്ധി സിന്ദാബാദ് ❤️❤️💞

  • @roykg7374
    @roykg7374 4 месяца назад +59

    നീതിബോധമുള്ള, വിവേകിയും, ജ്ഞാനിയും വിദ്യാസമ്പന്നനും എല്ലാ മതങ്ങളെയും സമഭാവേന കാണാൻ മനസു മുള്ള ഒരാൾ പ്രധാനമന്ത്രിയായി വരട്ടെ !

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn 4 месяца назад +129

    ഇന്ത്യയുടെ ആധിപത്യം പ്രവചിച്ചു കൊണ്ടുള്ള സർവ്വേഫലങ്ങൾ സത്യമാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

  • @noushadck9187
    @noushadck9187 4 месяца назад +99

    ഇന്ത്യ രക്ഷപെടും 😍✌️

  • @shabeerwayanad8568
    @shabeerwayanad8568 4 месяца назад +24

    ഒരു മനുഷ്യൻ തന്റെ ജീവിതം തന്നെ മാറ്റി വെച്ച് നീതിക്ക് വേണ്ടി 🥰നമ്മുടെ ഇന്ത്യ വീണ്ടെടുക്കാൻ. Prowd of you Rahul ghandhi ❤ഇനി ഉള്ള കാലം നിങ്ങൾക്കുള്ളതാ 🥰

  • @Aysha_s_Home
    @Aysha_s_Home 4 месяца назад +13

    എല്ലാവർക്കും മനസ്സമാധാനത്തോടെ ജീവിക്കണം രാഹുൽ ഗാന്ധി വരട്ടെ എല്ലാവരുടെയും പ്രാർതന പടച്ചവൻ സ്വീകരിക്കട്ടെ❤🎉🎉🎉🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @ഹിറ്റ്ലർറഫേക്ക
      @ഹിറ്റ്ലർറഫേക്ക 4 месяца назад

      ജനങ്ങൾ നന്നവത്തെ മോഡി ഇറങ്ങും എന്ന് തോന്നുന്നില്ല പടച്ചോൻ പറഞ്ഞിട്ടുണ്ട്...ജനങ്ങളുടെ തെറ്റായ പ്രവർത്തി കൊണ്ട് ദുർ ഭരണാതികളെ കൊണ്ട് അവരെ ഞാൻ പരീക്ഷിക്കുക തന്നെ ചെയ്യുമെന്ന്

  • @latestnews4175
    @latestnews4175 4 месяца назад +50

    രാഹുലാണ് താരം രാഹുൽ മാത്രമാണ് താരം. ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും നടത്തി ഇന്ത്യ മുഴുവൻ രാഹുൽ നടന്നതിന്റെ റിസൾട്ടാണ് ഈ കാണുന്നത് 🙏❤️

    • @bijoybose3616
      @bijoybose3616 4 месяца назад

      അതിന് വോട്ട് എണ്ണിയ പോലെ ആണല്ലോ 😂😂😂

    • @latestnews4175
      @latestnews4175 4 месяца назад +3

      @@bijoybose3616 വോട്ട് എണ്ണേണ്ട ആവശ്യമില്ലല്ലോ. മോഡിയുടെ ബോഡി ലാംഗ്വേജ് തന്നെ പറയുന്നുണ്ടല്ലോ. തോൽവി ഉറപ്പിച്ചെന്നു. 400 സീറ്റ്‌ തള്ളുമായിട്ട് വന്നിട്ട് ഇപ്പൊ അംബാനിയിലും അദാനിയിലും എത്തി നില്ക്കുന്നു 😂. വെറും ഭീരുവാണ് മോഡി

    • @bijoybose3616
      @bijoybose3616 4 месяца назад

      @@latestnews4175 അങ്ങനെ ഒരു ബോഡി ലാംഗ്വേജ് വെച്ചൊന്നും എലെക്ഷൻ റിസൾട്ട്‌ പറയാൻ പറ്റില്ല... മാധ്യമങ്ങൾക്ക് എന്തും പറയാം.... ബിജെപി അങ്ങനെ തോൽവി ഉറപ്പിക്കേണ്ട പാർട്ടി അല്ല, അത് മനസിലാക്ക്... വർഗീയത എന്ന് അല്ലാതെ 10 വർഷം ആയിട്ട് മോദി യ്ക്ക് എതിരെ ഒരു ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടിയ്ക്ക് പറ്റിയില്ല...400 കിട്ടില്ല എന്ന് വെച്ചാണ് തിരിച്ചടി എന്നൊക്ക പറയുന്നത്..പോളിംഗ് ശതമാനം കുറഞ്ഞത് തന്നെ ബിജെപി അധികാരം പിടിക്കും എന്ന സൂചന ആണ്

    • @internationalcommentworker364
      @internationalcommentworker364 4 месяца назад +1

      ​@@bijoybose3616atheda sanghi.

    • @p.pkunjumon7720
      @p.pkunjumon7720 4 месяца назад

      June 4 num ee aavesam kaananam

  • @malimali20
    @malimali20 4 месяца назад +21

    *കേൾക്കുമ്പോൾ തന്നെ ഒരു positive energy feel ചെയ്യുന്നുണ്ട്.*

  • @Volvo2946
    @Volvo2946 4 месяца назад +26

    വർഗ്ഗീയ വിഷങ്ങൾ തുലയട്ടെ 💪🏼💪🏼💪🏼💪🏼

    • @manojas2968
      @manojas2968 4 месяца назад +1

      ആരാണ് പറയുന്നത് വസ്ത്രത്തിലും ഭക്ഷണത്തിലും മതം കാണുന്നവർ

    • @sailesks1748
      @sailesks1748 4 месяца назад

      Ivan thulayum

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn 4 месяца назад +171

    ഇനി ഇന്ത്യയിൽ മോദി തരംഗം
    എന്നൊന്നില്ല.. ❌❌❌
    രാഹുൽ തരംഗം മാത്രം ✅✅✅

  • @abduk7498
    @abduk7498 4 месяца назад +106

    ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെ.

  • @MuraleedharanPilakkal
    @MuraleedharanPilakkal 4 месяца назад +81

    വിജയം സുനിശ്ചിതം INDIA മുന്നണി

  • @AnsuanshadAnsu
    @AnsuanshadAnsu 4 месяца назад +267

    ഈ തെരഞ്ഞെടുപ്പിലൂടെ INDIA മുന്നണി അധികാരത്തിൽ വരും നരേന്ദ്ര മോദി പുറത്താകും

    • @babugbabu6144
      @babugbabu6144 4 месяца назад

      😂😂😂😂ചിരിച്ചു കൊല്ലത്തെ പോടെ 😂😂😂😂

    • @SakirSakir-m7u
      @SakirSakir-m7u 4 месяца назад +5

      പുറത്താകില്ല അകത്താവും 😅

    • @rajeevbhasi8660
      @rajeevbhasi8660 4 месяца назад

      Poda m.......

    • @manshadmohammed34
      @manshadmohammed34 4 месяца назад +6

      Jeyilil

    • @nithuniha
      @nithuniha 4 месяца назад +1

      പൊട്ടത്തരം parayathe

  • @MymoonaP-wv7rm
    @MymoonaP-wv7rm 4 месяца назад +163

    പടച്ചവൻ ഇനി ഒരിക്കലും അവനെ അധികാരത്തിൽ കയറാൻ ഭാഗ്യം കൊടുക്കല്ലേ നാഥാ

    • @rasheedmod9492
      @rasheedmod9492 4 месяца назад +5

      ❤❤❤🎉🎉🎉🎉😮😮😮😮

    • @MR-jg8oy
      @MR-jg8oy 4 месяца назад +5

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @noushadputhalath9181
      @noushadputhalath9181 4 месяца назад +5

    • @AK_LOK
      @AK_LOK 4 месяца назад +5

      ആമീൻ

    • @alexanderkurian697
      @alexanderkurian697 4 месяца назад

      ഈ മോങ്ങി തീവ്രവാദി ഒരിക്കലും വരല്ലേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്

  • @ShafiPattambi-s8k
    @ShafiPattambi-s8k 4 месяца назад +62

    ഇക്കയുട നാവ് പൊന്നാവട്ടെ.. M

  • @saleemmoorkanaad1281
    @saleemmoorkanaad1281 4 месяца назад +45

    വളരെ നല്ല വാർത്ത അത് അത് പോലെ തന്നെ യാവട്ടെ താങ്ക്സ്

  • @Secular633
    @Secular633 4 месяца назад +26

    മോഡിയുടെ ഇപ്പോഴത്തെ പ്രസംഗങ്ങൾ കേട്ടാൽ ഒരു സംശയവുമില്ല വിശ്വഗുരു ഭയത്തിലാണ്.

  • @musthafavp7496
    @musthafavp7496 4 месяца назад +41

    വോട്ടിംഗ് മെഷീനുകളെ കാത്തോളണേ...

    • @zeenathmc5420
      @zeenathmc5420 4 месяца назад +3

      ഈ മെഷീനാണ് എല്ലാവർക്കും പേടി. അണിയറയിൽ എന്തൊക്കൊയാണോ വോ നടക്കുന്നത് നമുക്ക് പ്രാർഥിക്കാം രാഹുൽ ഗാന്ധി നമ്മുടെ നേതാവട്ടെ 💪💪

    • @ഹിറ്റ്ലർറഫേക്ക
      @ഹിറ്റ്ലർറഫേക്ക 4 месяца назад

      കോൺഗ്രസ് വന്നാലും രാഹുൽ പ്രതാന മന്ത്രി ആവില്ല വേറെ ഒരാൾ ആയിരിക്കും

  • @sibyreji9327
    @sibyreji9327 4 месяца назад +14

    മതേതര മുന്നണി വരണം.. അത് ആരായാലും.... ❤️❤️🤝🤝🤝

    • @bijoybose3616
      @bijoybose3616 4 месяца назад +2

      മോഡി വന്നോളും.. പേടിക്കണ്ട

  • @safwansafwan630
    @safwansafwan630 4 месяца назад +41

    ദേശീയ നൊണയൻ തോൽവി ഉറപ്പിച്ചു ✍️✍️✍️✍️✍️

  • @seenathsalamseena6610
    @seenathsalamseena6610 4 месяца назад +3

    ഇത് കേൾക്കുമ്പോൾ മനസിന് ഒരു സമാദാനം പടച്ചോനെ രാഹുൽ ഗാന്ധി വിജയിക്കണേ ആമീൻ ❤ ❤

  • @abdulsalimabdu8928
    @abdulsalimabdu8928 4 месяца назад +33

    ❤രാഹുൽ ❤INDIA ❤

  • @Junaid-n1k
    @Junaid-n1k 4 месяца назад +18

    ഇതിലും വലിയ സന്തോഷ വാർത്ത 2024ൽ ഉണ്ടാവില്ല

  • @Junaid-n1k
    @Junaid-n1k 4 месяца назад +25

    ചായക്കാരൻ വീഴും All india സർവ്വേ

  • @kalathilyousuf3862
    @kalathilyousuf3862 4 месяца назад +23

    3 എണ്ണത്തിനെ പൂട്ടണം ED, കോടതി കൈകാര്യം ചെയ്യണം

  • @sajeevkumar9054
    @sajeevkumar9054 4 месяца назад +19

    രാജ്യത്ത് വൻമാറ്റം ഉണ്ടാകും❤

  • @ayfafidha7849
    @ayfafidha7849 4 месяца назад +4

    ഇത് സത്യ മാവുക യാണെങ്കിൽ ഇതിലും വലിയൊരു സമദാനം ഈ ജന്മം വേറെ ഇല്ലാ. വളർന്നു വരുന്ന കൂട്ടികളുടെ മനസ്സിൽ പോലും അവരുടെ ഭാവിയെ കുറിച് ആശങ്കയിലൂടെ യാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്

  • @rajeshnair5604
    @rajeshnair5604 4 месяца назад +18

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @mohammedsaheed1163
    @mohammedsaheed1163 4 месяца назад +25

    ABP ആണ് കഴിഞ്ഞ 2പ്രാവശ്യവും EXITPOLL CRCT ആയിട്ട് പറഞ്ഞത്

  • @Abdu3307
    @Abdu3307 4 месяца назад +50

    ഈ ഭരണത്തിന്റ അന്ത്യ നാളുകളാണ് ഇപ്പോൾ കാണുന്നത്.

  • @sajinikr6148
    @sajinikr6148 4 месяца назад +4

    ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ഒരുമിച്ചു ഒരമ്മ പെറ്റ മക്കളെ പോലെ ആകാൻ ആഗ്രഹിക്കുന്നു ഈ ആഗ്രഹം നടത്തി തരണമേ ദൈവമേ

  • @Kmsha916
    @Kmsha916 4 месяца назад +38

    മോദി ❌
    രാഹുൽ ഗാന്ധി ✅

  • @muhammedail8310
    @muhammedail8310 4 месяца назад +48

    ജനാധിപത്യ ഇന്ത്യയെ നമുക്ക് തിരിച്ചു കിട്ടുമോ. വർഗ്ഗീയ വാദികളുടെ കൈൽ നിന്ന്

    • @internationalcommentworker364
      @internationalcommentworker364 4 месяца назад +1

      Kittum.

    • @gta_wizard3071
      @gta_wizard3071 4 месяца назад +2

      Cry sudu

    • @ramlabasheer8867
      @ramlabasheer8867 4 месяца назад

      കിട്ടണം എന്നലാ ഇനി നമ്മുടെ ഇന്ത്യ നന്നാവൂ

    • @VINAYA.85
      @VINAYA.85 4 месяца назад

      കിട്ടും . മതേതര സർക്കാർ വരും

  • @MuhammedSaleem-j8u
    @MuhammedSaleem-j8u 4 месяца назад +13

    അൽഹംദുലില്ലാ സൂപ്പർ ന്യൂസ്

  • @shijupaul2930
    @shijupaul2930 4 месяца назад +21

    Good ന്യൂസ്‌

  • @Lakagx02
    @Lakagx02 4 месяца назад +24

    I ❤ INDIA

  • @supremeenterprises3175
    @supremeenterprises3175 4 месяца назад +10

    ശുഭ സൂചന. ❤❤❤

  • @Kannurvala
    @Kannurvala 4 месяца назад +20

    BJP ഭരണം പോയാലെ കണ്ണൂരിൽ വിദേശ വിമാനത്തിന് സാധ്യതയുണ്ടാകൂ

  • @malludriver8173
    @malludriver8173 4 месяца назад +27

    ഇതെല്ലാം തരികിടയാണ് വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാനുള്ള സമയം ആണിത് ഈ സമയം ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള പണിയാണിത്

    • @OOxxxxOO
      @OOxxxxOO 4 месяца назад

      Yess

    • @thankachanvkm7416
      @thankachanvkm7416 4 месяца назад +1

      Chilappol, angane aakathirikkatte,

    • @haneefahani383
      @haneefahani383 4 месяца назад

      അതാണ് എൻറെയും അഭിപ്രായം

  • @sahadsahad673
    @sahadsahad673 4 месяца назад +19

    ഒറ്റനോട്ടത്തിൽ നമ്മുടെ കാഴ്ചപ്പാടിൽ. ബിജെപിയുടെ അവസാന ദിവസങ്ങൾ ആണ് ഇതൊക്കെ. അടുത്തമാസം ബിജെപി അധികാരത്തിൽ ഇല്ല എന്ന് നമുക്ക് ഈ കണ്ട കാഴ്ചപ്പാടിൽ 100% ഉറപ്പിക്കാൻ പറ്റും. ..
    പക്ഷേ ഈ നെറികെട്ട കളി കളിക്കുന്ന ബിജെപിയെ സംബന്ധിച്ച്. അവർ പ്രതീക്ഷയിലാണ്
    അത് നമ്മൾ പേടിക്കണം
    പിശാചിൻറെ കളി കളിക്കുന്ന സ്വഭാവമാണ് അവർക്ക്.
    തെറ്റായ വഴികളിലൂടെ വിജയം ഉണ്ടാക്കും😢

  • @ഇസ്മയിൽ.പിചെറുകോട്

    Evm ൽ ക്രമക്കേട് വരുത്തിയില്ലെങ്കിൽ ok

  • @khadarmunamkadavu6511
    @khadarmunamkadavu6511 4 месяца назад +45

    ഇഡിൻ മുണണി 340സിറ്റിൽ വിജയിക്കും

  • @Shahabazs
    @Shahabazs 4 месяца назад +21

    INDIA ❤️

  • @HaneefMuguroad
    @HaneefMuguroad 4 месяца назад +8

    Al. Hamdulillah

  • @rosammamathew2919
    @rosammamathew2919 4 месяца назад +11

    ജൂൺ- 4-വരെ എല്ലാവരും മിണ്ടാതിരിക്കുക അതാണ് നല്ലത്

  • @rinajasmine7244
    @rinajasmine7244 4 месяца назад +10

    Insha allah angane thane akkate 🤲🤲🤲🤲

  • @Karthik12hg
    @Karthik12hg 4 месяца назад +19

    Rahul Gandhi ❤

  • @mustafathadathil2196
    @mustafathadathil2196 4 месяца назад +6

    കഴിയട്ടെ എന്ന് prathikam 😊

  • @AbdulSaleem-nj5yp
    @AbdulSaleem-nj5yp 4 месяца назад +5

    രാഹുൽ ഗാന്ധി ഇന്ത്യ ഭരിക്കണം 👍❤️🌹

  • @zubairak7733
    @zubairak7733 4 месяца назад +10

    India❤

  • @mullanhamzamullan2170
    @mullanhamzamullan2170 4 месяца назад +7

    Jai Jai India

  • @satheesant6628
    @satheesant6628 4 месяца назад

    വാർത്ത ശുഭമായിത്തീരട്ടെ!.

  • @AhammedAshiq-i1r
    @AhammedAshiq-i1r 4 месяца назад +6

    സർവ്വേ ഫലങ്ങൾ ജനങ്ങൾ പറഞ്ഞതാണ് സംഭവം EVM തിരുമാനിക്കും സുപ്രീം കോടതിയും ഇലക്ഷൻ കമ്മിഷൻ ഇവർ മതി BJP ക്ക് 5:23

  • @ullichaviniyanvalappilabdu5113
    @ullichaviniyanvalappilabdu5113 4 месяца назад +1

    വല്ലാത്തൊരു തളള്. ആത്മവിശ്വാസം കൂടുതൽ വേണ്ട. പടച്ചോനെ കാത്ത് കൊളളണേ . എന്ന് ദുആ.ആമീൻ.

  • @baskaranc4223
    @baskaranc4223 4 месяца назад +1

    എന്തൊരു ആവേശം വരും വരാതിരിക്കാൻ വഴി ഇല്ല 👍🌹

  • @narayananparammal
    @narayananparammal 4 месяца назад +5

    ameen

  • @shafeeqvlogstrue4039
    @shafeeqvlogstrue4039 4 месяца назад +6

    God bless

  • @pcgeorge8432
    @pcgeorge8432 4 месяца назад

    എല്ലാ ഠകാണുന്ന ഒരുശക്തിയുണ്ട് അദ്ദേഹത്തിന്റെ വിധിയെആർക്കുഠമാറ്റാൻകഴിയില്ല

  • @davoodmk952
    @davoodmk952 4 месяца назад +3

    അൽഹംദുലില്ലാ കേൾക്കുമ്പോൾ സമാധാനം ഉണ്ട് പക്ഷേ എന്തോ

  • @JessySabu-p5k
    @JessySabu-p5k 4 месяца назад +1

    10 years munp undayirunna oru Nalla India ee election kazhiyumpol undagate. Indian jenathaye Yathoru verthirivumillathe, onnichu cherthu nirthunna nalla oru India undaganam👍🙏❤

  • @myonline2885
    @myonline2885 4 месяца назад +1

    Let's all the best🇮🇳

  • @FaizelVk
    @FaizelVk 4 месяца назад +2

    Very very good news. Thank god 🙏🙏

  • @midlajmiduz3672
    @midlajmiduz3672 4 месяца назад +10

    കേൾക്കാൻ ഒരു സുഖം... ഈ വാർത്ത ഒരു സ്വപ്നം ആണോ...

  • @mohamedthaha1538
    @mohamedthaha1538 4 месяца назад +5

    Kadhar bro, ivide aarum, kaanaathe pokunna oru, praadhaana kaaryam undu...2019 ile Electionil, modhi bharanathinethire, india ottaake oru van tharangavum, BJP government nethire ,kaduttha bharana,viruddha vikaaravum undaayittupolum,UP, DELHI, HARIYANA, RAJASTHAN, M.P, CHATHISGHAR, KARNATAKA, BIHAR, MAHARASHTRA, statukalil, maximum 90 % BJP kku full sweep aayirunnu.....pakshe ,ipparanja ellaa states kalilum, U.P. ozhike, Congress nu Naalla voting capacity ullaa states aanu...ennittum avideyokke 100%naduppicchu BJP engine sweep cheithu enna kaaryam ippozhum, oru marmam aanu...2024 il janathe alattunnathum, athaanu

    • @SonuBhai-xi5iv
      @SonuBhai-xi5iv 4 месяца назад

      ഒരു വികാരവും ഇല്ലായിരുന്നു. കോൺഗ്രസ്‌ ഒറ്റക് ആയിരുന്നു. ഉത്തര ഇന്ത്യയിൽ ഒരു ചലനവും ഉണ്ടായിരുന്നില്ല. ആപ് കോൺഗ്രസിന്റെ കൂടെ ഉണ്ടായിരുന്നില്ല.ഭാരത് ജോടോ ഇല്ല. രാഹുൽ ഇത്രയ്ക്കു മാറിയിരുന്നില്ല.2024 ഇൽ ബിജെപി ഔട്ട്‌ ആകും

  • @shihabmuhammed6711
    @shihabmuhammed6711 4 месяца назад +1

    India ini vivaravum vidyabhyasavum ullavar bharikkatte. Jai India ❤

  • @philipjoseph261
    @philipjoseph261 4 месяца назад +1

  • @robythomas6594
    @robythomas6594 4 месяца назад +1

    ഇതൊക്കെ കഴിഞ്ഞ തവണയും കേട്ടതാണ് എന്നിട്ട് അവർ കൊണ്ടു പോയി

  • @dildeepa4554
    @dildeepa4554 4 месяца назад

    ജനാധിപത്യവും സാഹോദര്യവും സഹിഷ്ണുതയും വിജയിക്കട്ടെ

  • @meerasav.m.494
    @meerasav.m.494 4 месяца назад +3

    Jai. I. N. D. I. A. 🌹Jai RAHULJI.❤❤❤❤❤❤❤

  • @riyazshaksd3260
    @riyazshaksd3260 4 месяца назад +2

    Congress 💙 RAHUL GANDHI 🔥👍

  • @saleemabdul1613
    @saleemabdul1613 4 месяца назад +1

    👍🔥🔥🔥🔥👍

  • @laijupc6995
    @laijupc6995 4 месяца назад

    ഇന്ത്യയുടെ സമാധാനത്തിന്ഇന്ത്യ മുന്നണി തന്നെ വരണം👍👍

  • @ismailkoleakkara2405
    @ismailkoleakkara2405 4 месяца назад +3

    നരസിംഹത്തിൻ്റെ അന്ത്യം കാണണേ

  • @abdurahman1262
    @abdurahman1262 4 месяца назад +3

    Sathyem...eshtaee

  • @fathimashamla1037
    @fathimashamla1037 4 месяца назад +2

    Rahulji super

  • @GaneshPrakashofficial
    @GaneshPrakashofficial 4 месяца назад

    Let india recover smoothly ❤😊

  • @sajinikr6148
    @sajinikr6148 4 месяца назад

    മുസ്ലിം സഹോദരങ്ങൾ ജീവന് തുല്യം സ്നേഹിക്കുന്നവരാണ്

  • @HELLOW187
    @HELLOW187 4 месяца назад +3

    wait and See after June 4

  • @basheerm425
    @basheerm425 4 месяца назад +2

    നമ്മൾ എല്ലാ മതക്കാരും ഭായി ഭായി ആയിട്ട് ജീവിക്കുന്നതല്ലേ.. അതിനല്ലേ കളങ്കം വരുത്തിയത്.. ഇതൊന്നും ദൈവം പൊറുക്കില്ല തീർച്ച..

  • @shamsudeenchevidikkunnan6868
    @shamsudeenchevidikkunnan6868 4 месяца назад +1

    ജൂൺ 4 ഇന്ത്യ ചരിത്രത്തിൽ നിർണായക ദിവസമാണ്. രാഹുൽ ജയിച്ചാലും തോറ്റാലും. ഇന്ത്യ മുഴുവൻ ഇപ്പോൾ മോദി വിരുദ്ധ തരംഗമാണ്.

  • @lulusworld3549
    @lulusworld3549 4 месяца назад +3

    👍

  • @yadhavunnikrishamenon4988
    @yadhavunnikrishamenon4988 4 месяца назад +9

    Wait till June 4th..👍👍 Congress free BHARAT..🔥🔥✌✌ അത് നടന്നിരിക്കും...✌✌👍👍

    • @athul.krishnaathul8518
      @athul.krishnaathul8518 4 месяца назад

      നീ ഈ ഐഡിയിൽ ആണോ.🙄🙄 Yadhav Menon Appu Appuz ഐഡി യിൽ ഇൽ ഒന്ന് കേറി നോക്കു. 😊😊

    • @athul.krishnaathul8518
      @athul.krishnaathul8518 4 месяца назад

      എടാ നീ നിന്റെ Yadhav Menon Appu Appuz ഐഡിയിൽ ഒന്ന് കേറി നോക്കാമോ.😊😊🥺🥺

    • @ashhabhi2962
      @ashhabhi2962 4 месяца назад

      10 കൊല്ലമായിട്ടും മുക്തമാകാത്തതിനാലാണോ മോദിയ്ക്ക് ഭ്രാന്തിളകിയത്

    • @AdvaithaKNair-fr7br
      @AdvaithaKNair-fr7br 4 месяца назад +3

      NDA govt will come.😊 But NDA doesn't seem to get as many seats as it think.And, Congress free Bharat doesn't seem to happen.😊

    • @AdvaithaKNair-fr7br
      @AdvaithaKNair-fr7br 4 месяца назад +3

      Just like Yadhav has family life, Lakshmi also has a family life. No one has the right to stop someone just cz they love them. And, blackmail won't suit you Yadhav. 😊

  • @nazeermohamed2439
    @nazeermohamed2439 4 месяца назад +3

    DOWN DOWN BJP..!
    DOWN DOWN MODI..!

  • @VINAYA.85
    @VINAYA.85 4 месяца назад

    ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ നമുക്ക് പ്രാർത്ഥിക്കാം .

  • @Minhaj396
    @Minhaj396 4 месяца назад

    Allahuve yente rajyam kathu rakshichu tharane

  • @Suran-jg4ue
    @Suran-jg4ue 4 месяца назад +2

    നാലാം തീയതി മാത്രമെ എന്തെങ്കിലും പറയാൻ പറ്റുEv M ത. ട്ടിപ്പിന് വലിയ സാധ്യത ഉണ്ട്

  • @Zubi3yc
    @Zubi3yc 4 месяца назад +3

    അതിനു Evm മാറ്റിയിട്ടില്ലല്ലൊ ആര് വോട്ട് ചെയ്തിട്ടില്ലെങ്കിലും പോട്ടെ ണുന്നുമ്പോൾ കാണാം😂

  • @shamishani8101
    @shamishani8101 4 месяца назад +2

    Allah❤❤❤

  • @EvaanNm-wl2fg
    @EvaanNm-wl2fg 4 месяца назад +3

    മോദി തരംഗം അവസാനിച്ചു

  • @abdurahman1262
    @abdurahman1262 4 месяца назад +2

    Amenyarabelalameen

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj 4 месяца назад +2

    ഞങ്ങൾ ഒന്നു മാത്രമേ ആഗ്രഹിക്കുന്നത് അത് മാത്രമേ പ്രാർത്ഥിക്കുന്നുള്ളൂ അത് മറ്റൊന്നുമല്ല ഈ ഇലക്ഷനിൽ തീർച്ചയായും പ്രതിപക്ഷത്ത് പോലും ബിജെപി ഉണ്ടാകരുതേ എന്നു മാത്രമേ പറയുന്നുള്ളൂ മറ്റൊന്നും കൊണ്ടല്ല ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ ഇന്ത്യ മുന്നണിക്ക് ചെയ്യാനുണ്ട് അതുകൊണ്ട് പ്രതിപക്ഷത്ത് ഒരു കക്ഷിയും വേണ്ട കിട്ടുന്ന സീറ്റ് കൊണ്ട് എവിടെയെങ്കിലും ദൂരെ മാറിയിരിക്കട്ടെ അല്ലെങ്കിൽ മുന്നണി മാറട്ടെ ബിജെപി അമിത് ഷായും ഇന്ത്യയിൽ തന്നെ കാണുമോ അതോ ഏതെങ്കിലും രാജ്യത്ത് മറ്റേ അയാളെ പിടിക്കാൻ പോയതുപോലെ ഇന്റർപോലിയാകുമോ മൂന്നക്കം തേക്കരുതേ എന്ന് എല്ലാവരും ഈ 142 കോടി ജനങ്ങളും പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവം പങ്കുകൊള്ളും പ്രത്യേകിച്ച് ദുഃഖിതരായ ക്ലേശം അനുഭവിക്കുന്നവർ ജോലിയില്ലാതെ തൊഴിലില്ലാതെയും പട്ടിണി കിടക്കുന്ന ജനങ്ങളുടെ ഈ പ്രാർത്ഥന ദൈവമേ ഒരു സംശയവുമില്ല പരാജകത്വം കൊണ്ടുവന്ന അല്ലെങ്കിൽ ദളിതരെ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയ അല്ലെങ്കിൽ തന്നെ ഇനിയെന്ത് ജീവിതം ഇവന്മാർക്ക് 10 വയസ്സ് വീതം ആയ ഓരോ കിളവന്മാര് കേറി അവരുടെ കന്നിടം കാണിച്ചതാണ് ഈ പത്തുവർഷം ബിജെപി മുക്ത ഇന്ത്യ അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അത് നടക്കാൻ പോവുകയാണ് അത് ദൈവം അനുഗ്രഹിച്ച് നടക്കും അതാണ് ഇവിടെ നടക്കുന്നത് വലിയ ആർഎസ്എസുകാരെ പോലീസ് വേഷം കെട്ടി പോലീസുകാരുടെ ഒപ്പം മനുഷ്യനെ ചതിച്ചവർ ആ പോലീസുകാരെയും ദൈവം വെറുതെ വിടില്ല കാരണം ഒരുപാട് കൊലപാതകങ്ങൾക്ക് കൂട്ടുനിന്ന പോലീസുകാർ ഒരുപാട് പേരുണ്ട് 1947 നു ശേഷം ഉണ്ടായ ഓരോ പുരോഗമനം ഇന്ത്യയുടെ ഓരോ സ്ഥലങ്ങളും ഇന്ത്യയുടെ ഇന്ത്യയുടെ മുന്നേറ്റത്തിന് വേണ്ടി നിലകൊള്ളുന്ന എത്രയോ എത്രയോ പുരാതന കെട്ടിടങ്ങളും പള്ളികളും പൊളിച്ച് അവർക്ക് ആവശ്യമില്ലാതെ ചെയ്തുകൊടുത്ത പല പല കാര്യങ്ങളും എന്തെങ്കിലും ഒന്ന് ഉണ്ടാക്കുക അല്ലെങ്കിൽ കർഷകരെ സഹായിക്കുക കാർഷിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക കേരളത്തിൽ തന്നെയാണെങ്കിലും എണ്ണി 150 ഗ്രാം അരി 200 ഗ്രാം അരി വീതം കൊടുപ്പിക്കാൻ അതുകൂടാതെ മണ്ണെണ്ണ കിട്ടിക്കൊണ്ടിരുന്നത് 35 രൂപയ്ക്ക് 33 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന മണ്ണ് 85 രൂപയാക്കി മാറ്റി എത്ര ദുഷ്ടനാണ് എത്ര ദുഷ്ടതരങ്ങളാണ് ജനങ്ങളോട് കാട്ടിയത് എന്ന് എന്നിട്ടും പറയാണ് എന്റെ ബിജെപി ഭയപ്പെടട്ടെ എന്റെ ഗ്യാരണ്ടി എന്നെന്നേക്കുമായി അവസാനിക്കട്ടെ പോയതെല്ലാം തിരിച്ചുപിടിക്കുവാൻ ദൈവം ഈ ഇന്ത്യ മുന്നണിയെ സഹായിക്കട്ടെ എടുത്തു വച്ചിരിക്കുന്ന ഓരോ കാര്യങ്ങളും പുറത്തുകൊണ്ടുവരട്ടെ മണ്ണെണ്ണ ഡീസൽ വണ്ടികൾ ഇതെല്ലാം നിരത്തി ഓടട്ടെ ജീവിതം ആകട്ടെ എത്രയോ എത്രയോ പട്ടാളക്കാരെ ഒരു രീതിയിൽ ആർഎസ്എസിൽ നിന്നും കേട്ടിട്ടുണ്ട് അവരെല്ലാം അടിച്ചു പുറത്തിറക്കി നല്ല രീതിയിലുള്ള ഒരു റിക്രൂട്ട്മെന്റ് നടത്തിയ പുരോഗമനത്തിൽ എത്തിക്കണമെന്നും ഇന്ത്യ മുന്നണിക്ക് അതിനുള്ള താക്കത്ത് കൊടുക്കട്ടെ

    • @majeedmangalath7901
      @majeedmangalath7901 4 месяца назад

      താങ്കൾ എന്തൊക്കെയാണ് എഴുതിയത്. ഒന്നിനും ഒരു തലയും വാലുമില്ലല്ലോ ? അറിയില്ലെങ്കിൽ എഴുതാതിരിക്കുന്നതാണ് നല്ലത്.😊

  • @machincheryramees
    @machincheryramees 4 месяца назад

    kelkaan rasandu.. but nadakkaatha kaaryankal paranjittu kaarillallo.. kurachoodi satyasanta mai parayu..

  • @Super_Hero1111
    @Super_Hero1111 4 месяца назад +2

    ബിജെപി അധികാരത്തിൽ വരില്ലന്ന് മനസ്സിലായപ്പോൾ സത്യം തുറന്നു പറയുന്നു...

  • @yoonusyoonus
    @yoonusyoonus 4 месяца назад +1

    സത്യം ആയാൽ മതിയായിരുന്നു