ഇനി വിയർക്കാന്‍ പോകുന്നത് മോദിയാണ്, ബാറ്റണ്‍ കോണ്‍ഗ്രസിന്‍റെ കൈയ്യില്‍ | Dr. Arun Kumar

Поделиться
HTML-код
  • Опубликовано: 7 май 2024
  • Watch Full Video - • മോദി ചോദിച്ചതിൽ കഴമ്പു...
    'ഇനി വിയർക്കാന്‍ പോകുന്നത് മോദിയാണ്, ബാറ്റണ്‍ കോണ്‍ഗ്രസിന്‍റെ കൈയ്യില്‍'; ഡോ. അരുണ്‍ കുമാർ
    #Arunkumar #Modi #RahulGandhi #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 609

  • @krm276
    @krm276 23 дня назад +177

    ഒരു pm ഇന്റെ ഗതികേട് കണ്ടോ... വർഗീയത മാത്രമേ പറയാൻ ഒള്ളു... നമ്മുടെ രാജ്യത്തിന്റെ ഒരു അവസ്ഥ.. കഷ്ടം 👎👎

    • @sankark5421
      @sankark5421 23 дня назад

      അധികാരം കിട്ടാന്‍ മുസ്ലിം ന്റെ കണ്ടി തിന്നാന്‍ വരെ തയ്യാറുള്ള രാഷ്ട്രീയ, മാധ്യമ ചെറ്റകള്‍ ഉള്ള നാട്ടില്‍ pm കുറ്റക്കാരന്‍ അല്ല.

  • @abdullah-yj3bu
    @abdullah-yj3bu 23 дня назад +235

    15 ലക്ഷം വരുമാനം ഉള്ളവൻ 30% tax കൊടുക്കണം 😢 അദാനിക്കും അംബാനിക്കും 15% tax കൊടുത്താൽ മതി 😠😠😠

    • @anandrajendra
      @anandrajendra 23 дня назад +20

      ആരു പറഞ്ഞു? 15% tax സ്റ്റാർട്ടപ്പിന് ഉള്ളതാണ്. അതും മാർച്ച്‌ 2024 വരെ. കോർപ്പറേറ്റ് tax 30% ആണ്. കൂടാതെ സർചാർജും

    • @abdullah-yj3bu
      @abdullah-yj3bu 23 дня назад +13

      ​​@@anandrajendraകോര്പറേറ്റിന് ഇളവ് കഴിഞ്ഞു 15% 💯15 ലക്ഷം ഉള്ളവന് 30% tax 150 കോടി ഉള്ളവന് 15%🙏🙏🙏

    • @SAS00100
      @SAS00100 23 дня назад +1

      22% coperate tax

    • @molussabuamen4416
      @molussabuamen4416 23 дня назад

    • @abdullah-yj3bu
      @abdullah-yj3bu 23 дня назад +11

      @@SAS00100 ഇളവ് കഴിച്ചാൽ 15% കൊടുത്താൽ മതി 💯ഇടത്തരക്കാർ 30% tax കൊടുക്കണം എന്നത് എവിടുത്തെ ന്യായം ആണ് 🤔

  • @AbdulNassar-zo1dx
    @AbdulNassar-zo1dx 23 дня назад +63

    ഇന്ഗ്ലീഷിലും ഹിന്ദിയിലുംടൈറ്റിലൂടെ ദേശീയതലത്തിൽ ടെലികാസ്റ് ചെയ്യൂ. ഇഗ്രൻ

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 23 дня назад +84

    മോദി വീഴാൻ പോകുന്നതിന്ടെ ലക്ഷണമാണ് ഈ വെപ്രാളം 😂😂ഇന്ത്യ മുന്നണി വരും ❤❤

    • @Rkcr91
      @Rkcr91 23 дня назад +3

      Bjp

    • @pinu_annan
      @pinu_annan 23 дня назад +3

      Nooki irinno, ipo kittum😂

    • @meerashylakan1600
      @meerashylakan1600 23 дня назад

      🥰എന്നിട്ട്എന്തുറപ്പിലാണ് ഈ കള്ളക്കൂട്ടങ്ങൾക്ക് രാജ്യത്തിന്റെ ഭരണം ഏല്പികുന്നത്... അദാനിയുടെ കീഴിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ ജോലി ചെയ്തു ജീവിക്കുന്നു.oro കോര്പറേറ്റകളുടെ സ്ഥാപനങ്ങളിലും...

    • @sheena369
      @sheena369 23 дня назад +1

      Swapnam

    • @vishnuprakashvp7434
      @vishnuprakashvp7434 23 дня назад +1

      Uwwa😂

  • @muhammedshameeracm9405
    @muhammedshameeracm9405 23 дня назад +94

    RG🥰🥰🔥💥💪👌💯💯💯🇮🇳🇮🇳🇮🇳

    • @Afta437
      @Afta437 23 дня назад

      🐷🐖🐓🐔🥶🥵🤮🤮🤢🥵👾👹👺🎃💩🙈RG😰😰

  • @sreenivasanvk2403
    @sreenivasanvk2403 23 дня назад +136

    ഒരു ഭരണ നേട്ടവും ഉയർത്തിക്കാട്ടാൻ ഇല്ലാതെ നുണകളുടെ കൂമ്പാരത്തിൽ പ്രചരണം നടത്തുന്നു പ്രധാനമന്ത്രി

    • @aswinaswi7424
      @aswinaswi7424 23 дня назад +14

      രണ്ട് എണ്ണം ഞാൻ പറയാം!
      1. 🇮🇳 അഞ്ചാം സാമ്പത്തിക വികസനം
      2. Infrastructure Development

    • @ranjith7kumaro201
      @ranjith7kumaro201 23 дня назад +11

      എപ്പോഴെങ്കിലും ഇന്ത്യയെ കാണണം 😎അല്ലാതെ കേരളം മാത്രം കണ്ടാൽ അതെ തോന്നു 😂

    • @sankark5421
      @sankark5421 23 дня назад

      സത്യം മാത്രം പറയുന്ന ഈ നാലെണ്ണത്തിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ധാരളം ഉണ്ടല്ലോ ഇന്ത്യയില്‍. ചിലപ്പോൾ ഇന്ത്യ രക്ഷപ്പെടും. മോഡിയെ പോലെ ഒന്നിനും കൊള്ളാത്തവര്‍ക്ക് പകരം രാഹുല്‍, പിണനാറി പോലുള്ള ജനകീയ നേതാക്കളെ കൊണ്ടുവരണം. പിന്നെ വെച്ചടി വെച്ചടി കയറ്റം ആയിരിക്കും ഇന്ത്യക്ക്.
      പിന്നെ ഇന്ത്യ കേരളം പോലെ No.1.
      ഈ നാല് സാമൂഹ്യ ദ്രോഹികള്‍ ആഞ്ഞ് മുക്കിയാല്‍ നടക്കും ഉറപ്പ്.

    • @bluesea5074
      @bluesea5074 23 дня назад +2

      ​@@aswinaswi7424itho mongikkariyo😂😂😂

    • @sebastiansaiju-es9hs
      @sebastiansaiju-es9hs 23 дня назад +10

      ഒരെണ്ണം ഞാൻ പറയാം, ഇന്ത്യ മുഴുവൻ റോഡുവികസനം, റയിൽ വികസനം, പുതിയ ട്രെയിൻ, പുതിയവിമാനത്താവളങ്ങൾ, ജലമിഷൻ പദ്ധതി, കർഷകരുടെ അക്കൗണ്ടിലേക്കു നേരിട്ട് പണം, പിന്നെ ഇന്ത്യയൊട്ടാകെ എല്ലാ മേഖലയിലും വികസനം. എല്ലാം നുണയാണ്.

  • @MrGirishcb
    @MrGirishcb 23 дня назад +54

    മോദി ഇനി ജയിൽ ക്യാമ്പയിൻ,.... ജയ് ഹോ...

  • @aryapindalimana2709
    @aryapindalimana2709 23 дня назад +20

    രാജ്യത്തെ ഏറ്റവും അതിസമ്പന്നൻ ഏറ്റവും കൂടുതൽ നികുതി കൊടുക്കുന്ന ആദ്യത്തെ 20 പേരിൽ ഉൾപ്പെടുന്നില്ല!

  • @trueseaker332
    @trueseaker332 23 дня назад +90

    ഇന്നത്തെ ചർച്ചയിൽ സംഖിണി ഇല്ലേ...

    • @Aath_Mika
      @Aath_Mika 23 дня назад +18

      കമ്മിണി മാർ ഉണ്ടല്ലോ പോരെ 😂

    • @karuthan
      @karuthan 23 дня назад

      Ninte kalla vappa mottayundu

    • @Afta437
      @Afta437 23 дня назад

      Jihadichy hoorikal illa...

    • @Indian1947.A
      @Indian1947.A 23 дня назад +8

      അവൾക്കു വയറിളക്കം 😂

    • @abubakkarkanhangad2024
      @abubakkarkanhangad2024 23 дня назад +2

      സുജു വിനെ കണ്ടില്ലെങ്കിൽ ഞാൻ........ 😒

  • @aravindgnair8388
    @aravindgnair8388 23 дня назад +8

    നല്ല നിരീക്ഷണമാണ് 👌🏻👌🏻

  • @faseehmukhthar8594
    @faseehmukhthar8594 23 дня назад +38

    Raga ❤

  • @abdullah-yj3bu
    @abdullah-yj3bu 23 дня назад +79

    സർ പറഞ്ഞത് എത്ര സത്യം 💯 ലോകത്തെ എല്ലാ പാണക്കാരും പണക്കാരൻ ആയത് ഏതെങ്കിലും ഒരു പ്രോഡക്റ്റ് വിറ്റിട്ടായിരിക്കും 💯പക്ഷെ അദാനി പണക്കാരൻ ആയത് രാജ്യത്തിന്റെ കൽക്കരിപ്പാടങ്ങൾ, മൈനുകൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ എല്ലാം എഴുതി വാങ്ങിയാണ് 😠😠😠

    • @lalala-zd3vg
      @lalala-zd3vg 23 дня назад +9

      അത് അയാളുടെ കഴിവ് അല്ലാതെ വെറുതെ ചുമ്മാ അങ്ങനെയാണോ നമ്മുടെ യൂസഫലിക്ക് കണ്ടില്ലേ ഇതുപോലെ തന്നെയാണ് ഓരോ സ്ഥലങ്ങളിൽ ഇവിടെ മാൾ പണിയുന്നു

    • @SAS00100
      @SAS00100 23 дня назад +10

      ​@@lalala-zd3vgYusuf ali govt stalm monji vangiyalla adoke undakiyath...

    • @abdullah-yj3bu
      @abdullah-yj3bu 23 дня назад

      @@lalala-zd3vg യുസുഫ് അലി സൂപ്പർ മാർക്കറ്റ് പണിത് കച്ചവടം ചെയ്താണ് സമ്പാദിച്ചത് 💯അദാനി രാജ്യത്തിന്റെ കൽക്കരിപ്പാടവും എയർപോർട്ടും എഴുതി വാങ്ങി പണക്കാരൻ ആയി 😏

    • @vr1651
      @vr1651 23 дня назад +2

      @@SAS00100 Lokath elladathum lelam vilichu tanne anedo ithu chyunnath. Allathe govt kuzhichu edukkan nilkilla. Tanikkum venamenkil lelathil pankedukkam.

    • @Saramathai85
      @Saramathai85 23 дня назад

      ​@@lalala-zd3vgAyalude kazhivu alla
      Modiyude adhikaram vachu
      Modiyalla pm enkil ithonnum ayalkku kittillayirunnu
      Manipur polum kathikkunnathu adanikku vendi aanu.adutha 5 year ilanipur adani de ethelum business thudangiyirkkum nokkikko

  • @anshadthavalengal
    @anshadthavalengal 23 дня назад +91

    ഇനി കളി Rahul നയിക്കും 🔥🔥🔥

    • @anilkumar.c.m9135
      @anilkumar.c.m9135 23 дня назад +9

      ഇവിടെ വയനാട്ടിൽ..

    • @Alameen738
      @Alameen738 23 дня назад +1

      ​@@anilkumar.c.m9135ഇല്ല അവിടെ സുരേന്ദ്രൻ ഉണ്ട് 😂😂

    • @mahathma3833
      @mahathma3833 23 дня назад +11

      വായിൽ വിരലിട്ടു വിസിൽ അടിച്ചു കളിക്കും 😊

    • @konarkvideos7847
      @konarkvideos7847 23 дня назад +1

      😂😂

    • @pythagorraneousgregariouss8498
      @pythagorraneousgregariouss8498 23 дня назад +8

      Bangkok പോയി കളിക്കും.. election കഴിയുമ്പോ അതാണല്ലോ പതിവ് 😂😂

  • @cppkd
    @cppkd 23 дня назад +44

    ഹായ് നമ്മുടെ ചെക്കൻ മോദിയെ വെല്ലുവിളിച്ചു ഇരിക്കുന്നു പോരെ എന്തിനാ കൂടുതൽ❤❤❤

    • @India77644
      @India77644 23 дня назад +4

      Shuduuu😂

    • @kattuppoocha991
      @kattuppoocha991 23 дня назад

      ​@@India77644 ninte achan

    • @Glinjofglinj
      @Glinjofglinj 23 дня назад

      ​@@India77644 അപ്പൊ കോൺഗ്രസ്‌ വോട്ടു ചെയ്യുന്ന എല്ലാവരും സുടു ആണോ പ്രിയപ്പെട്ട ജി 😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 21 день назад

      ​@@India77644 വളിധാനി💪😃

  • @user-cj9md7oc6s
    @user-cj9md7oc6s 23 дня назад +27

    ജൂൺ 4 വരെ എങ്ങനെ എങ്കിലും റേറ്റിംഗ് കൂട്ടി നാല് കാശുണ്ടാക്കണം, പിന്നെ അടുത്ത ചാകര വരണമെങ്കിൽ 5 കൊല്ലം പിടിക്കും... 😂

  • @abdulmajeed8106
    @abdulmajeed8106 23 дня назад +52

    അദാനിയോട് സമ്മതം വാങ്ങിയവണം മോഡി ഈ ആരോപണം ഉന്നയിച്ചത്!! കോൺഗ്രസിനെ അടിക്കാൻ വേണ്ടി അദാനിയുടേ സമ്മതത്തോടെ ഒരു വടി എടുത്തു.. തല്ക്കാലം അദാനിക്ക് എതിര് എന്ന് തോന്നുമെങ്കിലും.. അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തി.. പിന്നീട് ഭരണം തുടരുമ്പോ.. വീണ്ടും അദാനിയെ സഹായിക്കുക.. അത്ര തന്നെ 😊

    • @Saramathai85
      @Saramathai85 23 дня назад

      Exactly correct .enthu neriketta kaluyum kalikkum appoppan

    • @jyothraj
      @jyothraj 23 дня назад

      എന്ത് സഹായം ആണ്? ടെൻഡർ വിളിക്കാതെ ഏതെങ്കിലും കോൺട്രാക്ട് കൊടുത്തോ? Transparent അല്ലാതെ എന്തെങ്കിലും ചെയ്തു എങ്കിൽ ഇപ്പൊൾ കോടതിയിൽ കേസ് എത്തിയേനെ.

    • @kottigere
      @kottigere 23 дня назад +1

      ​@@jyothraj🤣🤣🤣.. എന്തോന്നെടേയ് ??

    • @jyothraj
      @jyothraj 23 дня назад

      @@kottigere എന്താ പറഞ്ഞത് തെറ്റ് ആണോ. എന്ത് കണ്ടിട്ട് ആണ് കുറ്റം പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. തെളിവ് ഇല്ലാതെ കുറ്റം പറയുന്നു. പബ്ലിക് expenditure, private expenditure രണ്ടും ഒരു ഇക്കണോമിക്ക് വേണം. Private investment കൂടിയാൽ മാത്രമേ economy വളരൂ. Govt nu ഒരു പരിധി ഉണ്ട് spend ചെയ്യാൻ. Private investment encourage ചെയ്യുന്ന infra ready ആകുക്ക ആണ് govt ചെയ്യുക. അത് അവർ ചെയ്യുന്നുണ്ട്.പോർട്ടുകൾ ഉണ്ടാകണം ,ഉള്ളത് കപ്പാസിറ്റി കൂട്ടി ഡെവലപ്പ് ചെയ്യണം, goods movement fast and cost efficient ആകണം, export കൂടണം ഇതെല്ലാം govt മാത്രം വിചാരിച്ചാൽ നടക്കില്ല. ആരും ഒന്നും ആർക്കും വി റ്റി ട്ടില്ല. നടത്തിപ്പ് നേ ഉള്ള കോൺട്രാക്ട് ആണ് govt nu ചിലവും കുറവ് എന്നാല് ഒരു fee revenue ownership ഉണ്ട് താനും.

    • @user-wj4by2gr9l
      @user-wj4by2gr9l 23 дня назад

      ​@@jyothrajഎന്തുകൊണ്ടാണ് രാജ്യത്തെ 83%യുവാക്കൾക്ക് ജോലി ഇല്ലാതായത്. എന്തുകൊണ്ടാണ് global hunger indexil 111 ആം സ്ഥാനത്തേക്ക് ഇന്ത്യ പോയത്? എന്തുകൊണ്ടാണ് press freedom indexil 163 സ്ഥാനത്തേക്ക് പോയത്. ഇക്കാര്യങ്ങളിൽ ഒക്കെ നമ്മൾ പാകിസ്ഥാനും അഫ്ഗാനിസ്ഥനും ഒക്കെ പിറകിൽ ആണ്. പണ്ട് നമ്മൾ മത്സരിച്ചിരുന്നത് അമേരിക്കയോടും ചൈനയോടും ഒക്കെ ആയിരുന്നു. ഇപ്പൊ നമ്മൾ പാകിസ്താനോടും അഫ്ഗാനിസ്ഥാനോടും ആയി 😥

  • @freethinker3323
    @freethinker3323 23 дня назад +3

    Thanks Arun

  • @Indian1947.A
    @Indian1947.A 23 дня назад +10

    നല്ല നിരീക്ഷണം 👏🏻👏🏻👏🏻❤️❤️

  • @momumomuzz
    @momumomuzz 23 дня назад +10

    Rahul ji❤

  • @eranhikode
    @eranhikode 23 дня назад +2

    Great

  • @safwansafwan630
    @safwansafwan630 23 дня назад +31

    ദേശീയ നൊണയൻ ആണ് നമ്മുടെ രായാവ് ✍️✍️✍️✍️✍️✍️

    • @ranjininair9433
      @ranjininair9433 23 дня назад +5

      പിണറായിയെ കുറിച്ചു അങ്ങനെ ഒക്കെ പറയാതെ . ജയിലിൽ പോകും കേട്ടോ

    • @Afta437
      @Afta437 23 дня назад +1

      Bijyan Pananaariye ingane onnu parayalle keyoo

    • @safwansafwan630
      @safwansafwan630 23 дня назад +1

      @@Afta437 അല്ല പേടിക്കണ്ട ആ കേന്ദ്ര മോങ്ങി ആണ്

    • @prabinlal6212
      @prabinlal6212 23 дня назад

      Ennu thooran

    • @safwansafwan630
      @safwansafwan630 23 дня назад

      എന്ന് മൂത്ത്ര തൂറി 🤣🤣🤣🤣

  • @ajithnr6337
    @ajithnr6337 23 дня назад +48

    ജൂണ് 4 നു...ശേഷം..ഉണ്ണിയുടെ നികേഷിന്റെ സ്മൃതിയുടെ അരുണിന്റെ ഒക്കെ ഈ നിരീക്ഷണങ്ങളുടെ ബലവും ബലഹീനതയും മനസ്സിലാവും

    • @MeMyselfMindsetUnlimited-rz3vh
      @MeMyselfMindsetUnlimited-rz3vh 23 дня назад +1

      Until then let them rock’nroll..

    • @BegoodForever-jp9cy
      @BegoodForever-jp9cy 23 дня назад

      😂😂
      കാഷ്ട്ം

    • @MuhammedHidayuthulla
      @MuhammedHidayuthulla 23 дня назад

      സംഘി ചെറ്റകൾ ന്യായം പറഞ്ഞ് എത്തി 😅😅

    • @user-dn2kj6mk4v
      @user-dn2kj6mk4v 23 дня назад +7

      നാലിനു ശേഷം ഇന്ത്യ മുന്നണി വന്നാൽ ഇന്ത്യ കുതിക്കും പല രംഗത്തും .വംശക്തിയായി .മോദി തന്നെ വന്നാൽ പശുക്കൾക്ക് നല്ല കാലം ആയിരിക്കും .ഒരു അഞ്ജൂര് നൂറ്റാണ്ട് പിന്നിലേക്ക് പോകും .അത്രേയുള്ളൂ

    • @SureshNair-we3ve
      @SureshNair-we3ve 23 дня назад

      No Modi ji is a fraud

  • @razikzain
    @razikzain 23 дня назад +10

    സ്മൃതി ചുമ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. 😮

  • @ibrahimk1220
    @ibrahimk1220 23 дня назад +1

    Good 👍

  • @kim.5074
    @kim.5074 23 дня назад +5

    Rahul❤❤❤

  • @abdullahrafeek7880
    @abdullahrafeek7880 23 дня назад +14

    Fund കൊടുത്ത് കാണില്ല

  • @gafoorabdul4943
    @gafoorabdul4943 23 дня назад +4

    ഈ ചർച്ചയിൽ നിന്നും സംഘിണിയെ ഒഴിവാക്കിയത് ശരിയായില്ല..

  • @josee.t2812
    @josee.t2812 23 дня назад

    Sir you are a gem in Journalists. Excellent and awesome review. You can start your own TV Channel. All the best.

  • @user-jp6in1jn1e
    @user-jp6in1jn1e 23 дня назад +1

    കേരളത്തിൽ ഇരുന്ന് വിലയിരുത്തിയിട്ട് വലിയ കാര്യമാ 🤣🤣

  • @kvn6136
    @kvn6136 23 дня назад +1

    കർഷകരെ കാര്യം താൻ പറയണ്ട . കേരളത്തിൽ എത്ര പേർ ആത്മഹത്യ ചെയ്യുന്നു അത് പറ താൻ ആദ്യം😂😂😂😂😂😂😂😂

  • @juvanthomas7022
    @juvanthomas7022 23 дня назад +1

    I am also having similar cough like Smrithy. Is this any kind of dangerous cough !!??🤔

  • @risuvpsvnr5603
    @risuvpsvnr5603 23 дня назад

    ❤❤❤❤

  • @siddiquekm8982
    @siddiquekm8982 23 дня назад +4

    ഇന്ത്യൻ പ്രധാനമന്ത്രി വർക്കിയതാ പറഞ്ഞ വോട്ട് ചോദിക്കുന്നത് നമ്മുടെ ഇന്ത്യ യുടെ പോക്ക് എങ്ങോട്ടാ

  • @funentertainmentinfo5772
    @funentertainmentinfo5772 23 дня назад +1

    സാമ്പത്തിക കാര്യങ്ങളിൽ വിവരമില്ലാതെ സംസാരിക്കരുത്

  • @cpashik
    @cpashik 22 дня назад

    Great observation arun

  • @user-md1wd8qb5p
    @user-md1wd8qb5p 23 дня назад

    ❤❤❤

  • @rileefkunjumon6660
    @rileefkunjumon6660 23 дня назад +4

    End music too loud

  • @proudtobeanindian169
    @proudtobeanindian169 23 дня назад +5

    Result varumbo ഇതേ പവർ ഉണ്ടാവണേ.. ഞങ്ങൾ ഇവിടെ തന്നെ ഉണ്ട് 😂😂

  • @nilavunilavu7933
    @nilavunilavu7933 23 дня назад +15

    സ്മൃതി ചുമ കുറവില്ലേ? ഡോക്ടറെ കാണിച്ചില്ലേ

    • @abdullah-yj3bu
      @abdullah-yj3bu 23 дня назад

      കുറേ ദിവസമായി..ആരോഗ്യം ശ്രദ്ധിക്കുന്നില്ല

    • @anshadthavalengal
      @anshadthavalengal 23 дня назад

      😅

  • @renish970
    @renish970 23 дня назад +4

    പാവങ്ങൾ ജൂൺ 4 ന് എന്ത് ചെയ്യും... 😄😄😄 ആദ്മഹത്യ തന്നെ ശരണം 😄😄

  • @vjayan2092
    @vjayan2092 23 дня назад +1

    ദിരു ബായ് അംബാനി ഇന്ദിരാ ഗാന്ധിയുടെ സ്പോൺസർ ആയിരുന്നു

  • @mohamedmoideen3788
    @mohamedmoideen3788 23 дня назад

    ❤❤

  • @addulllaaddullq6871
    @addulllaaddullq6871 23 дня назад

    👍👍👍

  • @hvision2674
    @hvision2674 23 дня назад

    ❤️❤️❤️❤️

  • @ezabelealijoy
    @ezabelealijoy 23 дня назад +1

    നിരീക്ഷണം 🔥

  • @user-fi9lq1uf1p
    @user-fi9lq1uf1p 21 день назад +1

    Ellam purathu konduvaranam😢

  • @anuu374
    @anuu374 22 дня назад

    yes❤

  • @naushadav8726
    @naushadav8726 21 день назад +1

    സുജയയെ കാണാനില്ലല്ലോ ...മുങ്ങിയോ ?
    😂

  • @Focuson623
    @Focuson623 22 дня назад

    ❤🇮🇳

  • @TajSon-hn5fs
    @TajSon-hn5fs 23 дня назад +1

    Age over now 🎉🎉so..India group will success.

  • @rileefkunjumon6660
    @rileefkunjumon6660 23 дня назад

    Music too loud

  • @user-ng1fb8xq1c
    @user-ng1fb8xq1c 23 дня назад +7

    Raga❤❤❤❤

  • @suvinkurukshethra166
    @suvinkurukshethra166 22 дня назад +1

    നിങ്ങൾ കരഞ്ഞോ 4 വരെ അത് കഴിഞ്ഞാൽ വീണ്ടും കരയാം ഒരു 5വർഷം കൂടി 😂

  • @baijul4209
    @baijul4209 23 дня назад +1

    ചുമയ്ക്കുള്ള കുറച്ച് ആയുർവേദപ്പൊടി നാക്കിൽ ഇട്ടിട്ട് ഇരിക്കുക.

  • @vihankappil6820
    @vihankappil6820 23 дня назад

    😮😮😮

  • @sijojoseph6525
    @sijojoseph6525 23 дня назад +1

    അരുൺകുമാർ 2g സ്പെട്രത്തിൽ അഴിമതി ഒന്നും നടന്നട്ടില്ല എന്ന്. സുപ്രിംകോടതി വിധിച്ചതാണ്

  • @jayachandran4257
    @jayachandran4257 23 дня назад

    Dr Arun many things said during vote that seldom revisit any ruling dispensaton.

  • @user-su4vi
    @user-su4vi 23 дня назад +2

    സ്‌മൃതി ചേച്ചി ഏതെങ്കിലും ഡോക്ടറെ കാണിക്കാൻ മേലാരുന്നോ..കാലൻ ചൊമയാണെന്ന് തോന്നുന്നു.

  • @muhsinp829
    @muhsinp829 23 дня назад +2

    സ്‌മൃതിയുടെ ചുമ അലോസരപ്പെടുത്തുന്നുണ്ട്
    കുറെ ദിവസമായി

  • @HelloPhones
    @HelloPhones 23 дня назад +1

    RG❤

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 21 день назад

    ❤❤❤rahul❤❤❤

  • @coolguyss
    @coolguyss 23 дня назад +1

    RahulG❤

  • @bijudivakaran4808
    @bijudivakaran4808 22 дня назад

    50700/- കോടി കർഷകരെ രക്ഷിക്കണം.

  • @dreamdragan9956
    @dreamdragan9956 23 дня назад

    @അരുൺ കുമാർ ഇലക്ഷൻ കഴിയുമ്പോളും ഇവിടെത്തന്നെ കാണുമല്ലോ ഇല്ലേ?

  • @Bigboss-bu7vg
    @Bigboss-bu7vg 23 дня назад

    😀

  • @kvn6136
    @kvn6136 23 дня назад

    സ്മൃതി എത്രമെഴുകിയാലും തന്റെ ഇഷ്ടം നടക്കില്ല😂😂😂

  • @user-bs4be5bg1j
    @user-bs4be5bg1j 22 дня назад

    TIMES NOW-Malayalam channel...most comments in malayalam

  • @eranhikode
    @eranhikode 23 дня назад

    I humbly request ms. Smriti mam consult a doc. She has a disturbing cough.

  • @narayanana5548
    @narayanana5548 23 дня назад

    സ്മൃതി ചുമയുടെ മരുന്ന് കഴിച്ചില്ലേ 😅

  • @jyothraj
    @jyothraj 23 дня назад +2

    മാങ്ങ മടയ ഇയാള് എവിടെ നിന്നാണ് ഫിനാൻസ് പഠിച്ചത്? പൊതു സ്വത്ത് ആർക്ക് ownership മാറ്റി നൽകി? ഏതെങ്കിലും പോർട്ട് govt അദനിക്ക് ownership എഴുതി നൽകിയോ? പിന്നേ ലക്ഷം കോടി ആസ്തി ഉള്ള കോടീശ്വരന്മാർ എന്തേ അത്രയും ടാക്സ് നൽകുന്നില്ല? കാരണം ആസ്തി എല്ലാം ക്യാഷ് അല്ല shares ആണ്. അത് വിറ്റൽ മാത്രമേ gain ഉണ്ടാകൂ അതിൽ ടാക്സ് ഉണ്ടാകൂ. ആദ്യം പോയി ടാക്സ് പഠിക്ക് പിന്നെ ഫിനാൻസ് പഠിക്ക് വെറുതെ ആളുകളെ പൊട്ടൻമാർ ആക്കാനായി. തനിക്ക് PF കാണുമല്ലോ എന്തേ അതിൻ്റെ interest nu വർഷാവർഷം ടാക്സ് കെട്ടേണ്ടി വരാത്തത്. അറിയാമോ? ആദ്യം ടാക്സ് law എല്ലാം എടുത്തു വെച്ച് നോക്കൂ.

  • @balanpilla7333
    @balanpilla7333 22 дня назад

    കടങ്ങൾ എഴുതി തള്ളി 🤣🤣🤣🤣🙏🏻 എന്റെ പൊന്ന് അമൈര ശിരസ്കാ write off വേറെ waive off വേറെ.. ഇനി ചേലക്കല്ലേ.

  • @Aath_Mika
    @Aath_Mika 23 дня назад +2

    Sujayya എവിടെ?

  • @vishnuvichu1849
    @vishnuvichu1849 23 дня назад

    Rahulji❤❤❤ 👍👍💪💪💪.... Bondji vargiyatha gurantee....

  • @avarankuttu
    @avarankuttu 21 день назад

    ഇന്ത്യയിൽ അല്ലാതെ ലോകത്ത് എവിടെയും ഒരു വ്യവസ്സായിക്കും സ്വന്തമായി ഒരു പ്രധാന മന്ദ്രിയില്ല.

  • @Pokedyourbrain
    @Pokedyourbrain 23 дня назад

    Please give leave to smitha to see a doctor for her cough. It looks little chronic. She is a good anchor. Help her out.

  • @baskaranc4223
    @baskaranc4223 21 день назад

    അത്യാഗ്രഹം അപകടം സമ്മാനിക്കുന്ന കാലം ആധുനിക കാലത്തെ തിരിച്ചറയുക കിണ്ണം മുട്ടിയപ്പോൾ കോവിഡ് കൂടി മരണം പലവിധം അപ്പോൾ ഭരണം കൊണ്ട് നേട്ടം കോട്ടം 😄

  • @Shafimuhamedkhan
    @Shafimuhamedkhan 23 дня назад +1

    സ് മൃതിക്ക് ചുമക്കുള്ള മരുന്ന് കൊടുക്കൂ

  • @gopakumarramachandran3194
    @gopakumarramachandran3194 23 дня назад

    Arun on June 4

  • @anoopgopinath24
    @anoopgopinath24 23 дня назад

    കരച്ചിൽ 🤣🤣🤣🤣

  • @Hameedkmp-xd2qn
    @Hameedkmp-xd2qn 21 день назад

    Oliyam.തീരെ.കുറവാണ്

  • @physcho....c
    @physcho....c 23 дня назад +8

    എന്താ സന്തോഷം... 💥💥💥ഒര് മാസം സ്വപ്നം കാണാം 💥💥💥അല്ലെ 💥

    • @kebikebi3153
      @kebikebi3153 23 дня назад

      സംഘി നീ ഒക്കെ സ്വന്തം കാശ്ടം ആണോ കഴിക്കുന്നത് തലച്ചോറിൽ പുഴുവാണോ സംഘി,,,,,,, നീ ഹിന്ദി യു ട്യൂബ് ചാനൽ ശ്രദ്ദിക്കുക,,,

  • @muralik2696
    @muralik2696 22 дня назад

    All the best... Enjoy till 4th

  • @jayamohanpa3798
    @jayamohanpa3798 23 дня назад +2

    ജൂൺ നാലിനു modi തന്നെ വരും my baby

  • @rajeshrtr7099
    @rajeshrtr7099 23 дня назад

    ആ പരുത്തിക്കുരുവിനു ആരെങ്കിലും കുറച്ചു cough syrup വാങ്ങി കൊട്....

  • @achuaslam1259
    @achuaslam1259 23 дня назад

    രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിക്കും കോടിക്കണക്കിന് ആസ്തി ഉള്ളതല്ലേ എന്തുകൊണ്ട് ഇന്ത്യയിൽ പൊതുമേഖല സ്ഥാപനം നടത്തിക്കൂടെ.....

  • @javasat7467
    @javasat7467 23 дня назад

    രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനങ്ങൾ പൊതു സ്വത്തു വിറ്റു തുലച്ച പക്ക ബ്രോക്കർ ജി 😞

  • @kssram6444
    @kssram6444 21 день назад

    EVM ൽ എന്താണ് സെറ്റ് ആയതു എന്നറിയാമോ?

  • @True.114
    @True.114 23 дня назад +1

    എല്ലാം നാടകം ആണ്

  • @sanalkeru9786
    @sanalkeru9786 22 дня назад

    Kure neram ayi ayal erunnu chumakkunnu corona anoo

  • @unni6306
    @unni6306 23 дня назад

    ആ ചുമയ്ക്കുന്നവരെ അവിടന്ന് മാറ്റി ഇരുത്തു. ചുമ മാറിയിട്ട് വന്നാൽ മതി.👈

  • @user-cu1fh5vn5v
    @user-cu1fh5vn5v 23 дня назад +3

    എടൊ അരുണേ ഉണ്ണി നിന്നെല്ലാം ജൂൺ 4 ശേഷം കാണണം ഒരുപാട് അങ്ങോട്ട്‌ ഉറുഞ്ജല്ല

  • @harilalknair8449
    @harilalknair8449 23 дня назад

    ധർമ്മ യുദ്ധം ആണ്‌ നടക്കുന്നത്

  • @gpsurendranathan2360
    @gpsurendranathan2360 23 дня назад +2

    4 Africans in Reporter channel studio😅😅😅😅

  • @hakkimthoppil8148
    @hakkimthoppil8148 23 дня назад

    മുതലാളിമാരോട് ഏറ്റുമുട്ടിയാൽ അവർ എങ്ങനെയും തോല്പ്പിക്കും

  • @jainibrm1
    @jainibrm1 23 дня назад

    വോട്ട് ചെയ്തു കഴിഞ്ഞല്ലോ?

  • @mkk773
    @mkk773 21 день назад

    ജൂൺ നാലിന് ശേഷം മോദിയും ബിജെപി നേതാക്കളുമെല്ലാം അഴിക്കുള്ളിൽ ആവുമെന്ന് തീർച്ച... 👌

  • @MidhunMathew5770
    @MidhunMathew5770 23 дня назад +3

    4 വരെ ഇതുപോലെ തള്ളി നടക്കാം😂 ജൂൺ 4 ആകുമ്പോൾ നീയൊക്കെ എന്തുപറയും എന്ന് കാണാം 😂

  • @GoviGriha
    @GoviGriha 18 дней назад

    സുജയാ കാണാൻ ഇല്ലാലോ 🤣

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 23 дня назад +3

    Great great modijisir 🇮🇳🙏

    • @mvv2249
      @mvv2249 23 дня назад +1

      എന്ത് ഗ്രെറ്റ്??

    • @Indian1947.A
      @Indian1947.A 23 дня назад

      ​@@mvv2249അദാനി വേഷം മാറി വന്നതാ 😂😂 ചാണകം ആണെന്ന് കരുതേണ്ട 😂😂

    • @mohammadirfansha6168
      @mohammadirfansha6168 18 дней назад

      Donkey

  • @yoosafalukkal6710
    @yoosafalukkal6710 21 день назад

    അദാനി അംബാനി ലോകത്തിലെ തന്നെ സ്വന്തമായി പ്രധാനമന്ത്രി ഉള്ള രണ്ട് ധനികൻ മാർ 😅😅