വളരെ ചന്തത്തിൽ പാടി അവതരിപ്പിച്ചിരിക്കുന്നു മക്കളെ 👌👌👌. പരസ്പരം നോക്കിയും ചിരിച്ചുമുള്ള ആശയവിനിമയം പാട്ടിനു കൂടുതൽ ജീവൻ നൽകുന്നു. നേരിൽ പാട്ടു കാണാൻ തോന്നുന്നു 👏👏👏
ആദ്യം കണ്ടത് പെൺകുട്ടികളുടെ അഹ്.. ഷോർട് വീഡിയോ.. ഫുൾ വീഡിയോ കാണാൻ ആഗ്രെഹിച്ചു വനെയാ... എന്തോ എനിക്ക് ഒരു പ്രാവിശ്യം കേട്ടപ്പോഴേ അങ്ങ് ഇഷ്ടായി ഈ പാട്ടു ❤️
പെൺസിംഹങ്ങൾ പാടുന്നതു കേട്ട ശേഷം ഈ ഗാനം ആസ്വദിക്കുന്ന വർ ഉണ്ടോ.?
ഞാൻ ആദ്യം കേട്ടത് പെൺകുട്ടികളുടെ പാട്ടാണ്.
Ippozha ith kittiyath.
Njanum
ഞാനും .
Njanum
Njanum penkuttikalude pattanu aadyam kettath
വളരെ ചന്തത്തിൽ പാടി അവതരിപ്പിച്ചിരിക്കുന്നു മക്കളെ 👌👌👌. പരസ്പരം നോക്കിയും ചിരിച്ചുമുള്ള ആശയവിനിമയം പാട്ടിനു കൂടുതൽ ജീവൻ നൽകുന്നു. നേരിൽ പാട്ടു കാണാൻ തോന്നുന്നു 👏👏👏
❤
U
ആരൊക്കെ ഈ സോങ് പടിയിട്ടുണ്ടെങ്കിലും ഈ ടീം വേറെ ലെവൽ വൗ what ആ വോയിസ് ദാറ്റ് ലീഡർ സിങ്ങർ ❤
Thanks❤
Super✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
VVvVVVvvvvVvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvVvvvvvvvVvvvvvvvvvvvvvvvvvvvvvvvVvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvVvvVvvvVvVvvvvvvvvvVvvvvVvvvvvVvvvvvvvvvvvvvvvvVvVvvvvvvVvvvvvVvVvvvVvVVvvvvvVvvvvvvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvVvvvvVvvvVVvVvvvvVvvvVvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvVvvVVvvvvvvvvVvvvvvvvvvvvvVvvvvvvvvvVvVvvvvvVvvvvvvvVvvvvvvvvvvvvvvvvvvvvvvvVvVvvvvVvvvvvvVvvvvvvvVVvvvVvvvvvvvvVvvvvvVvvvvvvvVvvvVVvvvVvvVvvvvvvvvvvvvvvvvvvvvvVVvvVvVvvvvvvvvvvVvvvvvvvvvVvvvvvvvvvvvvvvvvvVvvvvvvVvvvvvvvvvvvvvvvvvvvvVvvVvvvvvvvVvVvvvvvvvvvVVvvvVvvvvvvvvvvvvvvvvvvvvvvvvVVvvvvvvvvvVvvvvvVvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvVVvvvVvvvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvVvvvVvvvvvvvvVvvvvvvvvvvvvvvvvvvvvvVvvvvVvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVVvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvVvVvvvvvvvvVvvvVvVVvvvvvvvvvvvVvvvvvvvvVvvVvvvvvVvvvvVvVvvvvvvVvvvVvvvvvVvVvvvvvvvvvvvvvvvvvvvvvvvvvvVvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvvVvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvVvvvvvvvvvvvvvvvvVvvvvvvvvvv
പാടുന്ന ആളും 2 സൈഡിൽ നിൽക്കുന്ന താടിക്കാരും ചിരി സൂപ്പർ
❤
ശരത്... അടിപൊളി... ഈ പ്രവാസ ലോകത്ത് ജോലി കഴിഞ്ഞു വരുമ്പോൾ ഉള്ള സമയത്ത് കാണുന്നതാണ് നിങ്ങളുടെ പരിപാടികൾ.. എല്ലാവരും പാടുന്നത് അടിപൊളി....❤❤❤❤❤
Thanks🥰
കെ ള്ള ാ൦❤പാ
🎉@@SARATH-SAPTHASWARA
✌️✌️✌️✌️✌️✌️✌️✌️✌️✌️poli✌️✌️✌️✌️✌️✌️💯💯💯💯
നല്ല താളത്തിലുള്ള പാട്ട്, ചിരിച്ചുകൊണ്ടു ളള അവതരണ൦ പുളളിമാ൯മിഴി വളളിപെണ്ണിനെ കണ്ട നേരത്ത്... ഒറ്റ യിരിപ്പിൽ രണ്ടു പ്രാവശ്യം കേട്ടു 🙏🙏🙏🙏
Samiyeeeeeee
Thanku🥰
@@ajeeshcjayan6808 .
@@sarathsapthaswara301hi
❤❤lovei
വളരെ ഭംഗിയായി പാടിയിരിക്കുന്നു അർത്ഥ സംപുഷ്ടമായ വരികളും
THanks❤🙏
ലിറിക്സ് നോക്കി വന്നവർ ഇവിടെ ലൈക് അടി >>>>❤️
പൊളി... നിങ്ങളാണ് ഈ പാട്ട് ശരിക്കും ഹിറ്റ് ആക്കിയത്.. ശരത് നൈസ് 🥰🥰🥰
Thanku❤🙏
പാടുമ്പോൾ എ ത്ര ഭാവങ്ങളാണി
ആ മുഖങ്ങളിൽ .
❤️എത്ര തവണ കണ്ടു അറിയില്ല തൃശൂർ കാരിയായ ഞാൻ UAE യിൽ ഇരുന്നു കാണുന്നു ❤️🙏💯ഇത്ര മധുരത്തോടെ 😂
""പുള്ളി മാൻ,,,,,മിഴി വള്ളി പെണ്ണിനെ 🎵💘 ഹര ഹരോ ഹര ഹര 🙏
Ella reyum kathu kollaney eswara
🙏🥰
ആദ്യം കണ്ടത് പെൺകുട്ടികളുടെ അഹ്.. ഷോർട് വീഡിയോ.. ഫുൾ വീഡിയോ കാണാൻ ആഗ്രെഹിച്ചു വനെയാ... എന്തോ എനിക്ക് ഒരു പ്രാവിശ്യം കേട്ടപ്പോഴേ അങ്ങ് ഇഷ്ടായി ഈ പാട്ടു ❤️
Super ..ഇപ്പോൾ വാക്കുകൾ clear ആയി...male voicelum adipoli...liked so much
Thanks❤🙏
ഇത് പാടുന്ന ആളുടെ നമ്പർ ഒന്ന് കിട്ടുമോ
ഉണ്ടേൽ ആരേലും ഒന്ന് താടാവേ
tharan patoola ath ayalude number ahn 😂
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯
😂😂😂
🆙🙏🙏🙏🙏🙏🙏✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
നാടൻപാട്കൊയ്ത്പാട് ചിനദ് പാട് ഏത് ആയാലും അവയുടെ ഇടയിൽ വരുന്ന വായ്താരികൾ തനെ ആണ് ,hilight super❤❤❤❤❤❤
❤❤
സൂപ്പർ ❤❤❤ഈ പാട്ട് പാടുന്ന ബോയ്സ് പൊളി ആണ് നല്ല രസം ആയിട്ട് പാടുന്നുണ്ട് എല്ലാവർക്കും മുരുകൻ അനുഗ്രഹം നൽകട്ടെ
Thanku
Thanku
@@sarathsapthaswara301 സൂപ്പർ
Chetta oru anugraham enik venam nthe anugraham vazhiyil poyii😹😹😹
Paadu a aal udey aduth nilkunna aal dr robney polye thonunu
എനിക്ക് ഒത്തിരി ഇഷ്ടം ആയി ഞാൻ ചിരിച്ചു കൊണ്ട് ആണ് കണ്ടത് ❤❤❤
Thanku❤
വളരെ മനോഹരമായി പാടി അറിയാതെ കൂടെ പാടി പോകു० ആ കാലത്ത് ലയിച്ചു ആടിയു० പോകുന്നു
Thanku..🥰
ഈ ടീംസ് ന്റെ കൂടുതൽ സോങ്സ് കേൾക്കാൻ യൂട്യൂബിൽ കിട്ടുമോ..
Eee channelil und
സൂപ്പർ ആയിട്ടുണ്ട് ശരത് and ടീം 😍😍👌👌
Thanks❤
ആ ചിരിക്കിരിക്കട്ടെ ഒരു തീ പൊരി 🔥...
❤❤❤
ആദ്യം ഞാൻ kettadh ചേച്ചിമാർ പാടുന്നതാണ് ❤️❤️❤️ഇതും പൊളിയാട്ട 🥳🥳🥳🥳
ഒത്തിരി ഒത്തിരി ഇഷ്ട്ടായി ഈ പാട്ട് നല്ല ശബ്ദം
Thanks❤🙏
ഇടക്ക് താളം പോകുന്നു.... സൂപ്പർ... എത്ര കേട്ടാലും മതിയാകില്ല
Sarath ettan and team live sooper aanu❤❤❤
Thanks❤
എന്നെപ്പോലെ ചിരിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ😂💗💗💗
സൂപ്പർ... അടിപൊളി... ഈ song അത്ര ഹൃദയ ഹാരി ആണ്... Girls പാടുന്നത് കുറച്ചൂടെ രസമാണ്.... ❤️
ഇവരുടെ ഈ പാട്ടു ഒരുപാട് ഇഷ്ട്ടം ❤
❤❤
Nthoru rasaa padana sound kelkan🥰polii👌
Thanku
മക്കളെ ഇതുപോലുള്ള നല്ല പാട്ടുമായി എല്ലാവരും ഇനിയും വരണം കേട്ടോ.
Thanks
Entammo....power......Soper brozzzz.....ithinte lyrics kittaan vazhi undo?....
പൊളിച്ചു.. ഒരുപാട് പ്രാവശ്യം കേട്ടു.. കൂടെയുള്ളവർ കട്ടക്ക്.. പ്രത്യേകിച്ചു അടുത്തു നിൽക്കുന്ന ചേട്ടന്റെ എനർജി...
Thanks❤🙏
കാഴ്ചയിലും പാട്ടിലും സുന്ദരന്മാർ
👍
Super chetta...super..❤aa chiri...super..nallla resam kettirikkan..😍😍Nattile..desavilaku orma vannu....orupdishtai..chettante voic..🤩❤
Thanku...🥰🥰💝
അയ്യടാ വേട ഹൃദ്യ പാടുമ്പോൾ 👌 നിങ്ങളും തിമിർത്തു ❤
ശരത് ഏട്ടൻ 💓❤️❤️❤️❤️❤️😘😘😘❤️❤️❤️❤️❤️😘
❤❤❤ അടിപൊളി സൂപ്പർ ആണ് ട്ടോ. കേൾക്കാനും കാണാനും നല്ല ഭംഗിയുണ്ട്.
❤
Enta monee polichuu....chirchukond padunna pulliman mizhi ohh poli😍🔥❤
സൂപ്പർ വോയിസ് 😍😍😍 ഇത് ഏതു ഗ്രൂപ്പ് ആണ്.... എവിടെയാണ് സ്ഥലം....?? ചിന്ത് പാട്ട് ഇഷ്ടമാണ്... നാട്ടിലെ ദേശവിളക്ക് ഓർമ വന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ഹായ് പാട്ടുകേൾക്കണോ ലൈവ് കാണിക്കാം ഇന്ന്
Thanku 🥰
Varnamayoora...
@@sijupr5998 op
നിങ്ങളുടെ പാട്ടു० നിങ്ങളുടെ ചിരിയു० സൂപ്പറാണ്
Thanku 🥰
@@sarathsapthaswara301 ✋
@@Paroooos 🥰
@@sarathsapthaswara301 ഇങ്ങളെ vocal oru rakshem illatto enike orupadu ishttanu . fan ayi kayinju 😘😘😘
ഇതിന്റെ lyrics ആരെങ്കിലും ഒന്ന് അയ്കുമോ. കുറേ തവണയായി ചോദിക്കുന്നു. ആരും പ്രതികരിക്കുന്നില്ലല്ലോ
ഇവരുടെ smile ആണ് highlight 🥰🥰🥰🥰🥰
❤❤❤
ഈ പാട്ടിന്റെ lyrics കിട്ടുമോ
ഇവരെ കേൾക്കാനിഷ്ടം.
❤❤
Voice സൂപ്പർ ഒരു രക്ഷയും ഇല്ല പൊളിച്ചു 👍❤
Thanks❤🙏
Timing , expression, കൂടെ ആസ്വദിച്ചു gilrs പാടി. എനിക്കു അതാണ് കൂടുതൽ ഭംഗി ആയി തോന്നിയത്.
എല്ലാവരും ഗംഭീരമാക്കി' അഭിനന്ദനങ്ങൾ
എത്ര തവണ കേട്ടു എന്നറിയില്ല🤩
Voice uffff💥
Thanks❤🙏
Super adipoli ❤❤
അടിപൊളി പ്രിയ സതീഷ് ഭായ് 👌👌👌
എനിക്ക് ഇതാണ് ഇഷ്ടമായത് ❤
Super song....nalla resamund kelkan....kurachukoodi kelkan resam girls padunnath kelkan aanu😍👍👍👍👍
Super voice Chetta dhivsom kelknund 😍🤩❤️❤️❤️
Thanku...🥰🥰
സൂപ്പർ പാട്ട്. നല്ല ശബ്ദം
Thanku
🔥🔥🤗🤗🤗
സൂപ്പർ ഈ പാട്ട് ആൺകുട്ടികൾ ഒരു പടി മുന്നിൽ
❤❤❤
ശരത്തിന്റെ ചിരി സൂപ്പർ 💕💕💕💕
Thanks❤🙏
@@sarathsapthaswara301🔥
അടിപൊളി പ്രിയ സതീഷ് ഭായ്
പൊളി നിങ്ങാളണ് 1:57 1:57 ശരിക്ക ഹിറ്റിക്കിയത് മുരുകൻ തണ🙏🙏🙏🙏
❤❤
Super performance.... Chunk bros... A big salute all of you..
Thanku
Super. Performence
സൂപ്പർ..... ബ്രോസ്..... 👍
Great. Wish you a happy Easter Eid Mubarak Vishu brother's and family.
കൊള്ളാ ട്ടാ.. പ്രോഗ്രാം ബുക്ക് ചെയ്യാൻ എങ്ങനെ ബന്ധപ്പെടണം..
9846684535 ശരത്ത് സപ്തസ്വര
നന്നായി പാടിയിട്ടുണ്ട്
ഇവരുടെ actions എത്ര ഭംഗി.
Thanks❤
പരസ്പരം കൊടുക്കുന്ന സപ്പോർട് ആണ് വിജയം
Thanks❤
Sarath chettoii poli 💞🥰🥰😘❤️
സൂപ്പർ 🥰🥰🥰 ചേട്ടായിമാർ,, 👌voice,. Evida വീട്. എല്ലാവർക്കും സുഖമാണോ ❤️❤️❤️❤️❤️❤️
ഇവർക്കു തന്നെയാണ് attraction
❤❤
പെണ്ണുങ്ങളെ കാട്ടും നല്ല രസമുണ്ട്
❤
നല്ല പാട്ട്👏👏👏👏👏👏👏
അടിപൊളി broosss 🧡🧡🧡🧡🥰🥰🥰😘😘😘ഇതിന്റെ വരികൾ കിട്ടുമോ 🙏കമന്റ് ബോക്സിൽ തന്നെ എഴുതി ഇടാൻ പറ്റുമോ ചങ്ങയിമാരെ 🥰
വരികൾ കിട്ടുമോ
ഈ പാട്ടിന്റെ വരികൾ കിട്ടുമോ ?
ഒന്നും പറയാനില്ല 👌👌👌👌
❤
Onnum parayan illa athare adipolii❤❤
உங்கள் பாடல் அனைத்தும் எனக்கு மிகவும் பிடிக்கும் எனக்கு ரொம்ப பிடிச்சது முருகன்
E❤️പാട്ടു ഫീമയിൽ പാടുന്നത് കേൾക്കാൻ ആണ് മിസ്സൂപ്പർ
Lyrics wring
ഈ ചിന്ദ് പാട്ടിന്റെ വരികൾ ഉണ്ടെങ്കിൽ അഴച്ച് തരുമോ
സൂപ്പർ
പെൺകുട്ടികളുടെ പെർഫോമൻസിന്റെ മേലെയാണ് ഇത് 🔥🔥🔥🔥😍😍😍🔥🔥🔥🔥🔥🔥
❤❤🙏🏻
Ethinte lyrics onnidane 🙏🙏🙏
Super songggg👌👌👌🥰🥰🥰
🙏🙏🙏🙏🥰🥰🥰🥰
❤❤❤❤സൂപ്പർ ❤️❤❤❤️❤️🌹🌹🌹🌹🌹🌹🙏
Thanku❤
Ee songinte lyrics kittumo
Bro ithu chindhu pattu anu
സൂപ്പർ എന്ത് രസമാ പാട്ടു കേൾക്കാൻ
Thanku🙏🥰
അടിപൊളി ❤️
Polichadukki .....enthu rasa voice 👍👍👍👍
സൂപ്പർ
വർഷങ്ങൾക്ക് മുൻപ് കേട്ട ചിന്ത് പാട്ട്
പാട്ടിനൊപ്പം താളം പിടിച്ച് ചോട് വെച്ച് പോകും👍👌👌
❤️🙌
❤🙏🏻
Spped 1.5x ill kettu nokkk polikkum😍😍😍
Sarath chettayeeeè😘😘😘😘😘😘😘😘😘polochuuuuuuu voice 😍😍
Thanku🥰
@@sarathsapthaswara301 b
എല്ലാ ദിവസവും കാണും.
❤
എത്ര തവണ കേട്ടു എന്നറിയില്ല❤️
ഈ പാട്ടിന്റെ lyrics കിട്ടുമോ
തരാലോ..🙏
@@sarathsapthaswara301 onnu ayakkammmo.
Pinne ethu ayyappan pattinu padan pattumo
സൂപ്പർബ് 😍😍😍👌
Lyrics അയക്കാമോ...
@@sarathsapthaswara301 lyrics please
അടിപൊളി ആയിട്ടുണ്ട് ❤❤❤❤❤❤ നല്ല ഈണം ❤
സംഘാംഗങ്ങൾ തമ്മിൽ മുഖഛായ തോന്നും എല്ലാവരേയും നോക്കി ആസ്വദിച്ചാണ് ഈ പാട്ട് കേൾക്കുക.
Sorry like അടിച്ചപ്പോൾ dislike അണ് press അയത്
Soooper polichu,👌👍🥰🥰
Female version kett ishtayivannatha😍
എത്ര കേട്ടിട്ടും മരിക്കാത്ത പാട്ട് 2
Thanks❤🙏
Kuliru thonnunnu 😍 bhagavan ella anugrahavum nalkatte
Super song and performance👏👏👏👏
Super aane bro
എന്തു feela കേൾക്കാൻ 👌👌👌👌👌