വൃശ്ചികമാസം പുലർച്ചെ 4:00 മണിക്ക് എണീറ്റ് തണുത്ത വെള്ളത്തിൽ കുളിച് ബസ്‌മം ഇട്ട് 41 ദിവസം..... കെട്ട് നിറച്ച അയ്യപ്പൻറെ പാട്ട് പാടി പമ്പായിൽ കുളിച് വീണ്ടും നടന്ന് തികിലും തിരക്കും കഴിഞ്ഞ് 18 പടിയും കയറി ആ പൊന്നാനിഞ്ഞ തുളസി മാല ചൂടിയ അഹ് മുഖം....... കാണുമ്പോ യാ മോനെ....... ആരൊക്കെ പോയാലും അഹ് സന്നിധിയിൽ എത്തുമ്പോ അറിയാതെ കരഞ്ഞു പോവുന്നു.... കൂടെ മകര ജ്യോതി കൂടെ ആവുമ്പോ..... 😌
ഇതൊക്കെ കാണുമ്പോ മ്മ്‌ടെ നാടും അയ്യപ്പൻ വിളക്കും സ്വാമിമാരായ മ്മ്‌ടെ ചങ്ങായിമാരെയും ഒരുപാട് മിസ്സ് ആവുന്നുണ്ട് ....ഒരുപാട് സങ്കടത്തോടെ പാവം പ്രവാസി ...
🙏 ഇരുപതു വർഷത്തോളമായി ഞങ്ങൾക്ക് ഒരു ഭജന സംഗമുണ്ട് ശ്രീ വിഘ്‌നേശ്വര ഭജനസഗം എന്നാണ് പേര് പത്തിരുപത് പേരുണ്ട് ഡോലക്ക് ഗഞ്ചിറ ഇലത്താളം ഇതൊക്കെയാണ് ഞങ്ങളുടെ ഇനിസ്ട്രമെൻസ് ഓരോ വർഷവും ഇറങ്ങുന്ന പുതിയ ഭജന പാട്ടുകൾ ഞങ്ങൾ പാടാറുണ്ട് ഈ വർഷവും ഞങ്ങൾ കുറെയേറെ കാവുകളിലും ക്ഷേത്രങ്ങളിലും വീടുകളിലും ഭജനക്ക് പോയിട്ടുണ്ട് എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ഇ പാട്ടു കേൾക്കുമ്പോൾ രോമങ്ങൾ എഴുനേറ്റ് നിന്നതു എനിക്ക് മാത്രം ആണോ പാട്ടു പാടിയ സുഹൃത്ത് 🥰🥰🥰 കൂടെ ഉള്ളവർക്കും ദയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏 ഇനിയും പ്രതീക്ഷിക്കുന്നു
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട അയ്യപ്പ പാട്ട് ഇത് ആണ്... അത് കേട്ടതും ഇപ്പോഴും കേട്ടോണ്ടിരിക്കുന്നതും നിങ്ങളുടെ പാട്ട് ആണ് 🥰🥰🥰🥰നല്ല ഫീൽ ആണ് 🥰🥰🥰ഇന്ന് വെളുപ്പിന് 3 മണിക്ക് എണീറ്റപ്പോ വീടിന്റെ അടുത്ത് ഉള്ള വിളക്ക് വീട്ടിൽ നിന്നും വീണ്ടും കേട്ടു... അപ്പൊ ഞാൻ ചാടി കേറി നിങ്ങളുടെ പാട്ട് തപ്പി പിടിച്ചു കേട്ടോണ്ടിരിക്കുന്നു 🥰🥰എഡിറ്റ് day 12/2/2023 വെളുപ്പിന് ഈ പാടി കേട്ടു എന്ന് പറഞ്ഞ ആളെ ഞാൻ കണ്ടെത്തിട്ടോ.... ഇത്രയും അടുത്ത് ഉണ്ടായിട്ട് കാണാൻ വൈകി പോയി പക്ഷെ ഇപ്പൊ ഞാൻ happy ആണ്.. എനിക്ക് ഈ പാട്ട് എന്നും daily ലൈവ് ആയിട്ട് കേൾക്കാം 🥰🥰🥰🥰 അയ്യപ്പൻ തന്നെ ആണ് എന്നെഅവന്ടെ മുന്നിൽ എത്തിച്ചത് എന്ന് വിശ്വസിച്ചു പോകുന്നു 😭😭😭😭😭❤️❤️
എനിക്ക് വലിയ വിശ്വാസമൊന്നും ഇല്ല, പക്ഷേ ഭക്തി ഗാനങ്ങൾ കേൾക്കാൻ ഒരുപാടിഷ്ടമാണ്... ഞാൻ എത്ര തവണ ഈ പാട്ട് കേട്ടു എന്ന് ഉറപ്പില്ല.. ഒത്തിരി ഇഷ്ടമായി... പ്രതേകിച്ചു കലിയുഗവരദനയ്യൻ എന്ന ഭാഗം. 😍😍😍😍😍😍😍😍 Nice humming 🔥🔥
💜💜ചിന്ത് പാട്ടുകളിലെ എന്റെ പ്രിയ പാട്ടുകളിൽ ഒന്നാണ് ഇത്. താളം ഒന്നാണെങ്കിലും പല സ്ഥലങ്ങളിൽ പല ഈണത്തിൽ ആണ് ഈ പാട്ട് പോകുന്നത്. ഇത്രയും ഒഴുക്കോട് കൂടി പാടുന്നത് കേൾക്കുന്നത് എന്റെ നാട്ടിൽ മാത്രം അല്ലെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി. ഇടയ്ക്ക് ഒഴുക്കോട് കൂടി താളത്തിൽ ഉള്ള അയ്യപ്പോ വിളി ഈ പാട്ടിന്റെ ഒരു highlight ആണ്. ഒരു കുളിര്.... വളരെ നന്നായി പാടി 👌👌💯💯💯
അയ്യപ്പന്റെ കഥകളും പാട്ടും കേൾക്കുമ്പോ ഞാൻ ശബരീശ സന്നിധിയിൽ ആണെന്നൊരു തോന്നൽ....... സന്നിധാനവും പതിനെട്ടാം പടിയും, ശരണം വിളിയും,തിരക്കും, അന്നദാനവും, ആ പുണ്ണ്യ ദർശനവും, വീണ്ടും വീണ്ടും ദർശനം കണ്ടിരുന്നു......ദർശനം കണ്ട് കരഞ്ഞിട്ടുണ്ട്..... എന്തിനാ എന്നറിയില്ല.....വേറെ എവിടെയും പോയാൽ കിട്ടാത്ത feel, മനസറിഞ്ഞു ഞാൻ കണ്ണടച്ചാൽ ആ ദർശനം വീട്ടിലിരുന്നു കാണും, സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Oru status kanndu thappiaytha 😊. Ivide vannapozha arinje njan 2varsham late aayin😕.othiri ishtayi angane kettirikkan😇. Naadum vrichikkamasavum ambalavum ente ettanneyum miss cheyyanu😔
ഞാൻ ചിന്ത് പാട്ട് പഠിച്ചിട്ടുണ്ട് പക്ഷെ വയനാട്ടിൽ കുറവാണ്. തൃശ്ശൂർ നിന്ന് ഷിബു എന്ന ആളാണ് ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങൾ 12 പേര് ഉണ്ടായിരുന്നു. തൃശ്ശൂർ നിന്നാണ് കുറ്റി കൊണ്ട് വന്നത്
ഇപ്പോൾ ഏല്ലാവരും പറയുന്ന ഒരു comnt ആണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. മുസ്ലിം ആണ് എനിക്ക് ഈ പാട്ട് ഇഷ്ടം ആണ് എന്ന് പക്ഷെ ആരും ഇങ്ങനെ പറഞ്ഞു കേട്ടില്ല. ഞാൻ എല്ലാ മതം ഇഷ്ടം ഉള്ള ആൾ ആണ് എനിക്ക് ഈ പാട്ട് ഇഷ്ടം ആയി എന്ന്. എനിക്ക് എല്ലാ മതം പാട്ട് കേൾക്കുന്നത് ഇഷ്ടം ആണ് എന്ന്. ഏല്ലാവരും മനുഷ്യൻ ആണ് സ്നേഹിക്കാൻ മാത്രം ശ്രെമിക്കുക ഏല്ലാവരും.
ഈ വീഡിയോ 2024 കാണുന്നവർ ഉണ്ടോ
ooo
Yes🥰
Njan
🙏🙏🙏
🥰
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ എനിക്കു ഇങ്ങനെ ഉള്ള പാട്ടു വലിയ ഇഷ്ടം ആണ് അടിപൊളി
Enikkum
ഞാനും ക്രിസ്ത്യൻ ആയിരുന്നു കെട്ടിയത് ഹിന്ദുവിനെ ഇപ്പോൾ അയ്യപ്പന ശരണം
ആണോ.. വല്യ കാര്യം ആയിപ്പോയി,... ഇതിലും നല്ല പാട്ടുകൾ ക്രിസ്ത്യൻ സുറിയാനി ഇൽ ഉണ്ട്. അതൊക്കെ കണ്ടു പഠിച്ചിട്ടു വർത്താനം പറ മൈ ഡിയർ...
@@Holmssimon kashtam
@@Holmssimon ക്രിസ്തുമസ് ആഘോഷിക്കുന്ന ഹിന്ദു ഈ കമന്റ് കാണാതെ പോവട്ടെ. 🙏 സമ്മതിക്കണം നിങ്ങളെ പോലെയുള്ളവരെ.
വൃശ്ചികമാസം പുലർച്ചെ 4:00 മണിക്ക് എണീറ്റ് തണുത്ത വെള്ളത്തിൽ കുളിച് ബസ്‌മം ഇട്ട് 41 ദിവസം..... കെട്ട് നിറച്ച അയ്യപ്പൻറെ പാട്ട് പാടി പമ്പായിൽ കുളിച് വീണ്ടും നടന്ന് തികിലും തിരക്കും കഴിഞ്ഞ് 18 പടിയും കയറി ആ പൊന്നാനിഞ്ഞ തുളസി മാല ചൂടിയ അഹ് മുഖം....... കാണുമ്പോ യാ മോനെ.......
ആരൊക്കെ പോയാലും അഹ് സന്നിധിയിൽ എത്തുമ്പോ അറിയാതെ കരഞ്ഞു പോവുന്നു....
കൂടെ മകര ജ്യോതി കൂടെ ആവുമ്പോ..... 😌
❤️❤️
😘
🙏🙏
🙏🏻
Am💯♥️
ഇതൊക്കെ കാണുമ്പോ മ്മ്‌ടെ നാടും അയ്യപ്പൻ വിളക്കും സ്വാമിമാരായ മ്മ്‌ടെ ചങ്ങായിമാരെയും ഒരുപാട് മിസ്സ് ആവുന്നുണ്ട് ....ഒരുപാട് സങ്കടത്തോടെ പാവം പ്രവാസി ...
വാവർ സ്വാമി ഇസ്തം ❤
Fasalu mavinchuvadu. ❣️❣️❣️
Thank u bro
അയ്യോ സാരമില്ല ലീവ് കേട്ടുപ്പോൾ അയ്യപ്പനെ കാണാന് പൊക്കോ 😭🙏🙏🙏🙏
@@Archana-aryan18 ലീവിന് നാട്ടിലുണ്ട് കുട്ട്യേ
പടി പതിനെട്ടും കേറി അയ്യനെ കണ്ട് വന്ന ഒരു അനുഭൂതി....
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🕉️🕉️🕉️
നീല നീല നീലമലയിൽ (സ്വാമിയേ)
മഞ്ഞണിഞ്ഞൊരാമലയിൽ
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
നെയ്യണിഞ്ഞ നിൻ രൂപം
സ്വാമി ശരണം ശരണം ശരണം സ്വാമിയേ
ഹരിഹരസുതനഖില വരദനയ്യപ്പാ
(നീല നീല)
ഹരിഹരിസുതനയ്യൻ അറിവിൻ പൊരുളയ്യൻ
ഏകാന്ത വാസനാകും സ്വാമിയേ വരമേകിചൊരിയണേ അയ്യപ്പാ
(നീല നീല)
കലിയുഗവരദനയ്യൻ കാനന വാസനയ്യൻ
കർപ്പൂരപ്രിയനാകും സ്വാമിയേ പാപങ്ങൾ തീർക്കണേ അയ്യപ്പാ
(നീല നീല)
❤❤❤❤❤
❤️❤️
❤❤❤
ഈ പാട്ട് കേൾക്കുംബോൾ ഒരു പ്രത്യേക അനുഭൂത്തിയാണ് സ്വാമിയ്യെ ശരണമയ്യപ്പാാാാ...
Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪🤪😂🤪😂😂🤪😂😂🤪🤪🤪🤪🤪🤪🤪😂😂🤪😂😂🤪🤪🤪🤪😂🤪🤪😂😂😂😂😂😂😂😂🤪😂😂😂😂😂😂😂😂😂😂😂😂😂🤪😂🤪🤪🤪😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤪😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤪😂😂😂😂😂😂🤪😂😂😂😂🤪😂😂🤪😂😂😂😂🤪😂😂😂😂😂😂🤪😂😂🤪😂😂😂🤪😂🤪🤪🤪🤪😂😂🤪😂😂😂😂🤪🤪😂😂🤪😂😂🤪🤪😂😂😂😂🤪🤪😂🤪😂🤪🤪🤪🤪😂😂🤪😂🤪😂🤪🤪🤪😂🤪🤪🤪😂😂😂😂🤪😂😂😂😂🤪😂🤪😂😂🤪🤪🤪🤪😂😂😂🤪🤪😂😂🤪🤪😂😂🤪😂🤪😂😂🤪😂🤪🤪😂😂😂😂🤪😂😂😂🤪🤪🤪🤪🤪🤪🤪🤪😂😂🤪🤪😂😂🤪🤪🤪🤪😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪😂🤪🤪😂😂🤪🤪🤪😂🤪🤪🤪😂🤪🤪🤪🤪🤪🤪🤪😂😂🤪😂😂😂🤪🤪🤪🤪🤪🤪🤪🤪😂😂🤪🤪🤪😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪😂😂🤪😂🤪🤪🤪🤪🤪😂🤪🤪🤪🤪🤪😂🤪🤪🤪😂🤪😂😂🤪😂😂😂🤪😂🤪🤪🤪🤪🤪🤪😂🤪😂🤪🤪🤪😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂😂😂🤪🤪🤪🤪🤪🤪😂😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪😂🤪🤪😂🤪🤪😂😂😂😂🤪😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤪🤪🤪😂🤪😂🤪🤪🤪😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪🤪🤪🤪🤪🤪😂😂😂😂😂😂🤪🤪🤪🤪😂😂😂😂🤪😂😂😂🤪😂😂😂🤪🤪🤪🤪🤪😂😂😂🤪🤪😂😂🤪😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤪😂🤪🤪🤪🤪🤪🤪🤪🤪🤪😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂😂😂😂😂😂😂😂🤪🤪🤪🤪🤪🤪🤪😂🤪😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂😂🤪🤪🤪😂😂😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪😂😂😂😂😂🤪🤪😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤪😂😂😂😂😂😂😂😂😂😂😂🤪🤪😂😂😂😂🤪🤪🤪🤪🤪🤪🤪🤪🤪😂😂😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂😂😂😂😂😂😂😂😂😂😂😂😂😂🤪😂😂🤪😂😂😂😂😂😂😂😂😂😂🤪🤪🤪😂😂😂🤪🤪🤪🤪😂🤪🤪🤪🤪🤪🤪😂😂😂😂😂😂🤪🤪🤪😂😂😂😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪🤪🤪🤪😂🤪🤪🤪😂🤪🤪🤪🤪🤪🤪😂😂😂🤪🤪🤪😂🤪🤪😂🤪🤪🤪😂🤪🤪🤪🤪🤪🤪🤪😂😂😂😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪😂🤪🤪🤪🤪🤪🤪🤪🤪
Yes
ഈ പാട്ട് കേൾക്കുമ്പോൾ അയ്യപ്പൻ കൂടെ ഉള്ളത് പോലെ സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🕉️🕉️
ഞാൻ ആദ്യമായിട്ടാണ് ചിന്തുപാട്ട് കേൾക്കുന്നത്.. ഇപ്പൊ എന്നും കാണും... ആ കോട്ടും അതിനൊത്ത പാട്ടും ഒരുപാട് ഇഷ്ട്ടപെട്ടു..
🙌🏻🙌🏻
nice
👍👍
പാടുന്നത്
ശ്രീഹരി തൃപ്പ്രയാർ ❤️🔥
Good team😍👌
❤️
Bad
Thank You Bro🥰🙏
Aalu nannayi padunnundu. Starting super ❤️
ഈ മണ്ഡല കാലത്ത് തേടിപ്പിടിച്ച് വന്ന് ഈ പാട്ട് കേട്ടവർക്ക് ലൈക്കടിക്കാൻ ഉള്ള സ്ഥലം😍
കേൾക്കുമ്പോളുള്ള ആ feel നമ്മുക്ക് പറഞ്ഞുഅറിയിക്കാൻ പറ്റില്ല,,,, അയ്യന്റടുത് പോയ പോലുണ്ട് 💞💞💞💯💯💯
സ്വാമി ശരണം 🙏
🙏🙏😘😘
എന്റെ ചേട്ടന്മാരെ എന്തു രസമാ കേൾക്കാൻ........... ഒരു കുളിർമ മനസ്സിൽ
❤❤
വൃശ്ചികം 1 2024 🙏 എല്ലാവർക്കും മണ്ഡലാകാല ആശംസകൾ ❤️
ഈ പാടുന്ന ചെക്കൻ അയ്യപ്പോ എന്ന് വിളിക്കുമ്പോൾ മേൽ ആകെ കുളിരുന്നു 🙏🙏🙏🙏🙏 സാമിയെ ശരണം
Correct😄😍❤
🤩🤩
Correct
Hareesh❤
ഭഗവാനെ കാത്തു കൊള്ളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേൾക്കാൻ നല്ല സുഖം
ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാന്റെ സന്നിധിയിൽ എത്തിയ ഒരു അനുഭൂതി...👌
🙏 ഇരുപതു വർഷത്തോളമായി ഞങ്ങൾക്ക് ഒരു ഭജന സംഗമുണ്ട് ശ്രീ വിഘ്‌നേശ്വര ഭജനസഗം എന്നാണ് പേര് പത്തിരുപത് പേരുണ്ട് ഡോലക്ക് ഗഞ്ചിറ ഇലത്താളം ഇതൊക്കെയാണ് ഞങ്ങളുടെ ഇനിസ്ട്രമെൻസ് ഓരോ വർഷവും ഇറങ്ങുന്ന പുതിയ ഭജന പാട്ടുകൾ ഞങ്ങൾ പാടാറുണ്ട് ഈ വർഷവും ഞങ്ങൾ കുറെയേറെ കാവുകളിലും ക്ഷേത്രങ്ങളിലും വീടുകളിലും ഭജനക്ക് പോയിട്ടുണ്ട് എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
Condact nmbr tharamo
ഞാൻ ഒരു എരുമേലിക്കാരൻ ആണ് പക്ഷെ ഇപ്പോ ദുബായിൽ ആണ്.. എരുമേലിയെയും അയ്യപ്പനെയും ഒരുപാട് മിസ്സ് ചെയ്യുന്നു..
സ്വാമി സന്നിധിയിൽ എത്തിയ പോലൊരു ഫീലിംഗ് ആണ്.... 🙏 സ്വാമിയേ ശരണമയ്യപ്പ
ഇ പാട്ടു കേൾക്കുമ്പോൾ രോമങ്ങൾ എഴുനേറ്റ് നിന്നതു എനിക്ക് മാത്രം ആണോ
പാട്ടു പാടിയ സുഹൃത്ത് 🥰🥰🥰
കൂടെ ഉള്ളവർക്കും ദയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇനിയും പ്രതീക്ഷിക്കുന്നു
Njn ente husband paadiya first ee Patt kelkkunnath.. orupad ishtamayath kond kelkkan anweshich vannatha..
It's nice... So devotional...
Theydi varum kannukalil oodyethum swami
.. പാട്ടും കൊട്ടും കൂടിയാവുമ്പോ ഒരു ഹരം തന്നെയാ... നന്നായിട്ടുണ്ട് കെട്ടോ...
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട അയ്യപ്പ പാട്ട് ഇത് ആണ്... അത് കേട്ടതും ഇപ്പോഴും കേട്ടോണ്ടിരിക്കുന്നതും നിങ്ങളുടെ പാട്ട് ആണ് 🥰🥰🥰🥰നല്ല ഫീൽ ആണ് 🥰🥰🥰ഇന്ന് വെളുപ്പിന് 3 മണിക്ക് എണീറ്റപ്പോ വീടിന്റെ അടുത്ത് ഉള്ള വിളക്ക് വീട്ടിൽ നിന്നും വീണ്ടും കേട്ടു... അപ്പൊ ഞാൻ ചാടി കേറി നിങ്ങളുടെ പാട്ട് തപ്പി പിടിച്ചു കേട്ടോണ്ടിരിക്കുന്നു 🥰🥰എഡിറ്റ് day 12/2/2023
വെളുപ്പിന് ഈ പാടി കേട്ടു എന്ന് പറഞ്ഞ ആളെ ഞാൻ കണ്ടെത്തിട്ടോ.... ഇത്രയും അടുത്ത് ഉണ്ടായിട്ട് കാണാൻ വൈകി പോയി പക്ഷെ ഇപ്പൊ ഞാൻ happy ആണ്.. എനിക്ക് ഈ പാട്ട് എന്നും daily ലൈവ് ആയിട്ട് കേൾക്കാം 🥰🥰🥰🥰 അയ്യപ്പൻ തന്നെ ആണ് എന്നെഅവന്ടെ മുന്നിൽ എത്തിച്ചത് എന്ന് വിശ്വസിച്ചു പോകുന്നു 😭😭😭😭😭❤️❤️
ആ സ്വാമി വിളി കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിരാണ് വരുന്നത്... അത്രയും പ്രിയൻ ആണ് സ്വാമി ശരണം 🕉️🕉️
എനിക്ക് വലിയ വിശ്വാസമൊന്നും ഇല്ല, പക്ഷേ ഭക്തി ഗാനങ്ങൾ കേൾക്കാൻ ഒരുപാടിഷ്ടമാണ്... ഞാൻ എത്ര തവണ ഈ പാട്ട് കേട്ടു എന്ന് ഉറപ്പില്ല.. ഒത്തിരി ഇഷ്ടമായി... പ്രതേകിച്ചു കലിയുഗവരദനയ്യൻ എന്ന ഭാഗം. 😍😍😍😍😍😍😍😍 Nice humming 🔥🔥
ഈ പാട്ടിന് എന്തോ വല്ലാത്തൊരു ഫീൽ ആണ്🙏 എന്റെ കൂട്ടുകാരൻ പാടിയാണ് ആദ്യമായി ഈപാട്ട് കേൾക്കുന്നത് എല്ലാവർക്കും സ്വാമി ശരണം 🙏🙏
സ്വാമിയേ ശരണമയ്യപ്പാ പാട്ട് ഒരുപാട് ഇഷ്ടമായി അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകും
സ്വാമിയേ ശരണമയ്യപ്പാ ...എവിടെയും സ്നേഹം ഉണ്ടങ്കിൽ മതത്തിന്റെയും ജാതിയുടെയും ആവശ്യമില്ല ...
♥👌
adith
❤️⚡🌺🤝🤝
ശരിതന്നെ
@@adithadiakak1942❤🥺
വോയിസ് സൂപ്പർ 👍👍👍
സാമി അനുഗ്രഹിക്കട്ടെ
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ....
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ചിന്തു പാട്ടാണ് ഇത് 💕💕സ്വാമിയെ ശരണം അയ്യപ്പാ 🙏
കണ്ണ് നിറയുകയാ..
സത്യസോരൂപനായ നാഥാ..
ഭാഗവാനെ അടിയങ്ങളെയും കടക്ഷിക്കണമേ..
നാഥാ..!
❤
മനസിലെ ഭാരം മാറി ഭഗവത് സന്നിധിയിൽ നിൽക്കുന്ന പോലെ... ന്റെ അയ്യപ്പാ തെറ്റ് ഒക്കെ പൊറുത്ത് എല്ലാരെയും കാക്കണേ..🙏🙏🙏😌
നീല നീല നീലമലയിൽ മഞ്ഞണിഞ്ഞൊരാ മലയിൽ -
I can't understand malayalam language but music and song is mind blowing,swamiye sharanam ayyappa🙏🙏🙏
💜💜ചിന്ത് പാട്ടുകളിലെ എന്റെ പ്രിയ പാട്ടുകളിൽ ഒന്നാണ് ഇത്. താളം ഒന്നാണെങ്കിലും പല സ്ഥലങ്ങളിൽ പല ഈണത്തിൽ ആണ് ഈ പാട്ട് പോകുന്നത്. ഇത്രയും ഒഴുക്കോട് കൂടി പാടുന്നത് കേൾക്കുന്നത് എന്റെ നാട്ടിൽ മാത്രം അല്ലെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി. ഇടയ്ക്ക് ഒഴുക്കോട് കൂടി താളത്തിൽ ഉള്ള അയ്യപ്പോ വിളി ഈ പാട്ടിന്റെ ഒരു highlight ആണ്. ഒരു കുളിര്....
വളരെ നന്നായി പാടി 👌👌💯💯💯
This sound is awesome 👌🥰 kannadachu kettal ayyappanea kanda feelaaa🥰 aa soundintea magic orupad missing polea feel akunnund awesome 👌 bagavan nallath varuthattea🤗
നല്ല ശബ്‌ദം 🙏onnu kuddi swamiye kaannan moham
അടിപൊളി ഒരുപാട് ഇഷ്ട്ടം ആയി സ്വാമി ശരണം 🙏🙏
അയ്യപ്പന്റെ കഥകളും പാട്ടും കേൾക്കുമ്പോ ഞാൻ ശബരീശ സന്നിധിയിൽ ആണെന്നൊരു തോന്നൽ....... സന്നിധാനവും പതിനെട്ടാം പടിയും, ശരണം വിളിയും,തിരക്കും, അന്നദാനവും, ആ പുണ്ണ്യ ദർശനവും, വീണ്ടും വീണ്ടും ദർശനം കണ്ടിരുന്നു......ദർശനം കണ്ട് കരഞ്ഞിട്ടുണ്ട്..... എന്തിനാ എന്നറിയില്ല.....വേറെ എവിടെയും പോയാൽ കിട്ടാത്ത feel, മനസറിഞ്ഞു ഞാൻ കണ്ണടച്ചാൽ ആ ദർശനം വീട്ടിലിരുന്നു കാണും, സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ പാടുന്നവരുടെ ശബ്ദത്തിന് എന്തൊരു മാധുര്യം ആണ്... സ്വാമിയേ ശരണം 🙏🏼🙏🏼🙏🏼
❤️
മണി ചേട്ടൻ ഈ പാട്ടു പാടിയിരുന്നെങ്കിൽ ഇതിലും ഗംഭീരം ആയിരിക്കും
പൊന്നണിഞ്ഞ കോവിലിനുള്ളിൽ നെയ്യണിഞ്ഞ നിൻ രൂപം...🙏🙏🙏
ഇപ്പോൾ കേൾക്കുമ്പോൾ നാട്ടിൽ പണ്ട് ഭജന പാടുന്നത് ഓർക്കുന്നു...❤️❤️❤️
ഒരു പ്രവാസി..
ഒരുപാട് ഇഷ്ട്ടം ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ ഇവിടെ..?
Mmmm
ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏എല്ലാരും നന്നായി പാടുന്നുണ്ട് ❤️
ഇത് പാടുന്ന ആ ചേട്ടന്റെ വോയിസ് സൂപ്പർ ആണ്... ഭഗവാൻ മുന്നിൽ നിക്കുന്ന ഒരു ഫീൽ. കോറസ് super😍😍 ആ ചേട്ടന്റെ നെയിം എന്താണ്
Sreehari
എത്ര തവണ കേട്ടു എന്നറിയില്ല അയ്യപ്പാസ്വാമി അനുഗ്രഹിക്കട്ടെ.....
അയ്യപ്പൻ വിളക്കിനെ പോകുമ്പോ പലരും പറയും വായ നോക്കാനാണ് എന്ന്. പക്ഷേ അവർക്ക് അറിയില്ലല്ലോ നമ്മൾ പോകുന്നത് ഭജന കേൾക്കാനാണ് എന്ന്
😥😥ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് സങ്കടം അതിൽ ഒരു പിടി സന്തോഷം 🙏🙏സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പ
വളരെ നല്ലത് മനോഹരഠ
*Neela Neela Neelamalayil(Lyrics)*
Neela neela neelamalayil (swaamiye)
manjaninjoramalayil
ponnaninja kovilinullil
neyyaninja nin roopam
swaami sharanam sharanam sharanam swaamiye
hariharasuthan akhila varadhan ayyappaa
(Neela Neela)
Hariharasuthan ayyan arivin porulayyan
ekaantha vaasanaakum swaamiye varamekichoriyane ayyappaa
(Neela Neela)
Kaliyugavaradan ayyan kaanana vaasan ayyan
karppoorapriyanaakum swaamiye paapangal theerkkane ayyappaa
(Neela Neela)
Eni mala idumbol bajank theerchayayum ee paatt padiyirikum,🙌
What a feel!! Great rendition... Ready to wait till 50 to see Lord Ayyappa.....
Bajana madathil poya oru feel thannu😍🔥...
സ്വാമി ശരണം
അയ്യന്റെ പാട്ട് കേൾക്കുമ്പോ കണ്ണ് നിറയുന്നു 🥹🥹🙏🙏🙏🙏
Super adipoliii 😍😍 😍 ningalude Ella pattukalum pwoliya oru rekshayum Ella👌👌👌👌👌👌👌👌👌👌👌😍😍😍😍😊😊😊
ഒത്തിരി തവണ റിപീറ്റടിച്ച് കണ്ടു ഒത്തിരി ഇഷ്ടം
സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടെങ്കിൽ ഇവിടെ camon❤
അതെ 😊
Athe
😊🙋🏻♂️
Athe
ഞാനൊരു Christian അണ്
പക്ഷേ കൂടുതൽ kelkanathu ചിന്ത് പാട്ട് അതുപോലെ ഓണംകളി പാട്ടുകൾ അണ് സൂപ്പർ വോയ്സ്
Perigotukarude ee kootayma ennum undakane.ithpolathe ayyappane munnil kaanunnapolathe chinth paatukalum.all the best guys
പാടുന്ന ചേട്ടൻ ഒഹ്ഹ്ഹ് 🙏🙏🙏🙏😴😅😅😅😅😅❤❤❤
സ്വാമിയേ ശരണം 🕉️🕉️🙏🏻🙏🏻
Nth rasa aa paadunna chtnte voice 🥺❤️.. background ellarum poli❤️.. oru paad ishtayii.. ethrem rasathil padunna vere oru teamum indavula...
ഹരിഹരസുധൻ അയ്യൻ അറിവിന് പൊരുൾ അയ്യൻ 🥰🥰🥰 athanu enik kooduthal ishtapette
നമ്മൾ മനുഷ്യർക്കാണ് ജാതി മതം... ദൈവങ്ങൾക്ക് ആ വേർതിരിവ് ഇല്ല...
ഹരിഹരസുദനയ്യൻ അറിവിന് പൊരുളയ്യൻ....,😘
😍😍😍ഞാനിത് പത്ത് പ്രാവശ്യം ഇരുന്ന് കേട്ടു😍😍
അയ്യപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ "സ്വാമിയേ ശരണമയ്യപ്പോ"
Swami ayyappan aduthu vanna polae thonni......super feeling....
Ayyyappoooo.... ആ വിളിയിൽ ഉണ്ട് എല്ലാം.... 🥺❤️❤️❤️
Oru status kanndu thappiaytha 😊. Ivide vannapozha arinje njan 2varsham late aayin😕.othiri ishtayi angane kettirikkan😇. Naadum vrichikkamasavum ambalavum ente ettanneyum miss cheyyanu😔
ഞാൻ ചിന്ത് പാട്ട് പഠിച്ചിട്ടുണ്ട് പക്ഷെ വയനാട്ടിൽ കുറവാണ്. തൃശ്ശൂർ നിന്ന് ഷിബു എന്ന ആളാണ് ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങൾ 12 പേര് ഉണ്ടായിരുന്നു. തൃശ്ശൂർ നിന്നാണ് കുറ്റി കൊണ്ട് വന്നത്
ചിന്തു പാട്ട് പോലെ തന്നെ ആണ് തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള തോറ്റം പാട്ടു 😍
This song made my days😍😍something lighten my soil while hearing this song😍😍😍😍😍
Awesome...enthu rasaaayitta padunnathu...kettirikumpo thane bakthi undakumalllo
സ്വാമി ശരണം
വളരെ നന്നായി പാടിയിരിയിക്കുന്നു 🙏🏼🙏🏼🙏🏼
ഭക്തി നിർഭരം.....
മനസ്സും കണ്ണും നിറയുന്നു...🙏🙏
Awesome song, divine feel....what a voice ...tears shedding from eyes...Swamy Saranam Ayyappa....
ശരണം അയ്യപ്പ
അയ്യപ്പോ എന്നു പറയുമ്പോൾ കുളിരു കോരുന്നു🤩🤩🤩🤩🤩😍😍😍🙏🙏🙏🙏🙏🙏🙏🙏
സ്വാമി ശരണം🚩🙏
ആഹാ... അടിപൊളി 💥💥💥എന്താ voice❤❤
ഇപ്പോൾ ഏല്ലാവരും പറയുന്ന ഒരു comnt ആണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. മുസ്ലിം ആണ് എനിക്ക് ഈ പാട്ട് ഇഷ്ടം ആണ് എന്ന് പക്ഷെ ആരും ഇങ്ങനെ പറഞ്ഞു കേട്ടില്ല. ഞാൻ എല്ലാ മതം ഇഷ്ടം ഉള്ള ആൾ ആണ് എനിക്ക് ഈ പാട്ട് ഇഷ്ടം ആയി എന്ന്. എനിക്ക് എല്ലാ മതം പാട്ട് കേൾക്കുന്നത് ഇഷ്ടം ആണ് എന്ന്. ഏല്ലാവരും മനുഷ്യൻ ആണ് സ്നേഹിക്കാൻ മാത്രം ശ്രെമിക്കുക ഏല്ലാവരും.
Swaamiye saranamayyappa......... njaanum oru chindhu paatt kalaakaaran aanu......
Bro oru help cheyo
വീണ്ടും കേൾക്കാൻ തോന്നി ഇപ്പോൾ 🙏🙏🙏
Eni ethellam oru ormayayile. Ee corona Karanam😭😭😔😔
Whtsap status kand paatt thappiyeduth vannaya orupad ishttayi ellarum adipoliyayit padunnu❤️❤️❤️ swami saranam🙏🏻🙏🏻🙏🏻🙏🏻🙏🏻
കേട്ടാൽ കുളിരു കോരുന്നു ......❤️❤️❤️🌺🌺🌺
Great nattil ayyappan vilikku orma varnnu ...
Chettamare polichu. Enthannu ariyilla ethupole ulla pattukal ethra kettalum mathiyavuula.vere oru feel anu ayappan vilakkinu pokumbol enikku ethavaum ishatam ithu thanne ya ippo anu athu okke vallathe miss cheyyunne
Atmosphere changes after this type song .Divine voice.
Awesome sound.... 💓💓💓 first time hearing chinthu pattu... hats off u all singerzzz.... Recreating all forgotten memories while hearing...
Kalakkito ettanmare .........
Inikku paadunne eattane nalla ishttayi nalla voice aalude perentha
Sreehari
@@ShaibuKarayil orginal song undooo
@@ShaibuKarayil നമ്പർ ഒന്ന് തരുമോ
Pls no@@beatsofthrissurganamela8393
Eee pattu kelkkumbo oru kulir ahnu 💯✨😌1 of fav... ❤️🔥
Oro thavana kelkkumpolum kann nirayunnu ❤️🥺
ഭജന പാട്ട്
Swami saranam.beautiful song.kelkkumbol tanne ayappane manasil kanuva
നന്നായി പാടി🙏
Super performance, team thannyam
സ്വാമിയെ....... ശരണമയ്യപ്പ......🙏🙏🙏