I am not sure, I guess it is Jayaraj chettan from Chalakudy. Corect me If I am wrong. Hear this song very long back. please do listen to this one as well ruclips.net/video/IKwJz1N9hzc/видео.html
എൻ്റെ സുഹ്രുത്തിന്റെ (സന്തോഷ് ഈച്ചരത്) വരികൾ അൽപ്പ സ്വൽപ്പം മാറ്റങ്ങളോടെയാണെങ്കിലും ഇത്രയും ഭംഗിയായും ഭക്തിസാന്ദ്രമായും അവതരിപ്പിച്ച ബലമുരുക ചിന്ത് ടീം തന്യത്തിന് അഭിവാദ്യങ്ങൾ
ഇത്രയും മനോഹരമായ.... ഭക്തിസാന്ദ്രമായ..... വരികൾ എഴുതി..... സംഗീതസംവിധാനം.... നിർവഹിച്ച..... എന്റെ പ്രിയസുഹൃത്ത്..... സന്തോഷ് ഈച്ചരത്തിനു....... എല്ലാവിധ ഭാവുകങ്ങളും.............. അദ്ദേഹത്തിന്റെ എല്ലാ കലാസൃഷ്ടികളും...ഹൃദയസ്പർശിയായ രചനകളും....... ഉയരങ്ങൾ..... കീഴടക്കട്ടെയെന്ന്.... സർവേശ്വരനോട്... പ്രാർത്ഥിക്കുന്നു
ഞങ്ങടെ നാട്ടിലെ ഒരു അയ്യപ്പൻ വിളക്കിനായിരുന്നു ഈ ചിന്തുപാട്ട് ആദ്യമായി കേൾക്കുന്നത്... ഒന്നും നോക്കിയില്ല പാട്ടങ്ങ് റെക്കോർഡ് ചെയ്തു എന്തൊ അത്രക്കങ്ങട് ഇഷ്ട്ടപെട്ടു പോയി
I am from manglore I saw this video in someone WhatsApp status from that moment I was searching in RUclips but I didn't got then my friend send the link now i got. Really this team was amazing stole our manglorens heart touching our inner soul with this song awesome feel 😍 all the best for your team 🥳
കണ്ടില്ലെങ്കിലും എന്താ കണ്ണടച്ചാൽ മനസ് മുഴുവൻ നിറഞ്ഞു നിൽക്കും അയ്യന്റെ രൂപം..... രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കേട്ട് കിടക്കാൻ ഒരു പ്രതേകതയാണ്.....
ഇത് നന്ദി സൂചകമായൊരു കമന്റാണ്....എന്റെ ഉറ്റ സുഹൃത്ത് ശ്രീജിത്ത് കുമാർ പുൽപ്പള്ളി....ഇദ്ധേഹമാണ്.....വിലമതിക്കാനാവാത്ത ഈ മാധുര്യ അയ്യപ്പസ്തുതി എനിക്ക് പരിജയപെടുത്തീത്....,അറിയാതെ ലയിച്ചുപോകും....മനസും..ശരീരവും .....വർണനകൾകതീതമായ ഈ കലാസൃഷ്ഠിക്ക് ജീവൻ കൊടുത്ത എല്ലാവർക്കും എന്റെ എല്ലാവിധ അനുമോധനങ്ങളും....പ്രത്യേകിച്ച് രജയിതാവ് സന്തോഷ് ചേട്ടനും പാടിയ ടീമിനും....👏👏👏
പ്രവാസം തുടങ്ങിയ ശേഷം എല്ലാ വർഷവും അയ്യനെ കാണാൻ പോകാൻ പറ്റാത്ത എന്നെ പോലെ ഉള്ളവർക്ക് ഇത് ആസ്വദിക്കുമ്പോൾ എന്റെ പൊന്നയ്യനെ കണ്മുൻപിൽ കണ്ടൊരു ഫീൽ ആണ്... നല്ല ശബ്ദം ആണ് ആ പാടിയ കലാകാരന്റെ ഒരു പ്രത്യേക ഫീൽ ആണ് ആ ശബ്ദം... 🙏🙏
ഇത്രയും നല്ല അയ്യപ്പ കീർത്തനം രചിച്ച ആ നല്ല സുഹൃത്തിനും കീർത്തനം ഇത്രയും നല്ല ഈണത്തിൽ പാടിയ എല്ലാ സുഹൃത്തുക്കൾക്കും എന്റെ നമസ്കാരം സ്വാമി ശരണം ശരണം അയ്യപ്പാ
@@satishchelakkunninmel8198 brother . I am from Tamilnadu. I love you all Kerala brothers and sisters . I respect sabarimalai . Save sabarimalai. Salute malayalam. I love Kerala culture so much. Those born in Kerala are God's own children, because Kerala is God's own country. Iam an ardent fan and devotee of my great Ayyappa
ഇനിയും താങ്കളുടെ തൂലിക തുമ്പിൽ ഒരായിരം നല്ല ഗാനങ്ങൾ വന്നു പിറക്കട്ടെ, ആ ഗാനങ്ങളൊക്കെ തലമുറകൾ കൈമാറി, കൈമാറി, ഭക്താരുടെ മനസിൽ കുളിർ മഴ പെയ്യി ക്കട്ടെ, സന്തോഷേട്ടന് എന്റെ ആശംസകൾ. കണ്ണൂർ.
😢😢😢😢ഈ പവിത്രമായ ശബരിമല സ്വാമിയേ ആണല്ലോ ഒരു കൂട്ടം നികൃഷ്ട ജൻമ്മങ്ങൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതു എന്നോർക്കുമ്പോൾ.. സങ്കടം ഇരട്ടിക്കുന്നു... സ്വാമി ശരണം.... പാടുന്ന ആ കുട്ടിയുടെ സൗണ്ട് നന്നായിട്ടുണ്ട്.....
Renju Renjithrr.. ബിജെപി ഉള്ളതുകൊണ്ട് ആ ഏറ്റവും വലിയ ആശ്വാസം... ഇതിനെതിരെ ശക്തമായി പോരാടാൻ അവരുണ്ടല്ലോ എന്നാശ്വാസം... അല്ലെങ്കിൽ ഹിന്ദു മതവും ആചാരങ്ങൾ... ക്ഷേത്രം.. ക്ഷേത്രാചാരങ്ങൾ.. എല്ലാം ഇവർ പാടെ നശിപ്പിക്കും... ശബരിമല യിലൂടെ ബിജെപിക്ക് കരുത്തുണ്ടാവട്ടെ വളരട്ടെ വാനോളം.... സ്വാമി ശരണം
What a wonderful song brothers. Sang it soulfully and with such a feel. Ayyappan himself would have danced to your singing and playing. God bless you all.
ആരോ ഇതിന്റെ കുറച്ചു ഭാഗം അയച്ചു തന്നു..അത് കേട്ടപ്പോ തൊട്ട് എല്ലാരോടും ചോദിച്ചു ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. അവസാനം ഞാൻ യൂട്യുബിൽ നോക്കിയതായിരുന്നു... അത്രയ്ക്കും എന്നെ ആകർഷിച്ചുപോയി ഈ ചിന്തുപാട്ട്....
I am from karanataka i saw this video in somone watsapp stusu from that moment I was searching in you tube but I didn't got now I got really this team stole our heart 💓🙏🚩
Njan ee pattil mathram addicted annu ee pattu njan 4 yearsinnu munbu kandatha ippol thanne njan ee pattu search chyth eduthathanu athra ishta ee pattu🤗👀
I’m from kannur. And I never seen this. Waiting to see in real. And you guys. Touching our inner soul with this. Song. Awesome feel ❤️ My favrt for ever This song. And this team. Also. Congratulations dear. And thanks.
നീല നീല നീല മലയിൽ, സ്വാമിയേ മഞ്ഞണിഞ്ഞോരമാലയിൽ, അയ്യപ്പോ പൊന്നണിഞ്ഞകോവിലിനുള്ളിൽ നെയണിഞ്ഞ നിൻ രൂപം സ്വാമി ശരണം ശരണം ശരണം സ്വാമിയേ, ഹരിഹര സുധൻ അഖിലവര്ധനയ്യപ്പ.
ഇതുപോലുള്ള മാസ്മരിക പാട്ടുകളിൽ അകപെട്ടാൽ തിരിച്ച് വരുന്നത് കഷ്ടമാണ് ... ചിലപ്പോ ദിവസങ്ങളോളം എടുക്കും, ചിലർ വേറൊരു ലോകത്തേക്ക് പോകും അത്രക്ക് ലഹരിയാണ് ഈ പാട്ടുകൾക്ക് ചിലപ്പോ വേറൊരു ലഹരിയേക്കൾ കൂടുതൽ എന്ന് പറയേണ്ടി വരും തീർച്ച. English: Once you fall into mesmerizing songs like this, it's hard to come back... Sometimes it takes days, some people go to another world, these songs are so intoxicating, I have to say that sometimes they are more intoxicating...
ഞാൻ ഒരു പ്രവാസി ആണ്. രാവിലെ ഇ പാട്ടു കേൾക്കുന്ന ഒരു സുഖം...
അയ്യനെ കണ്ടത് പോലെയാ
എന്താ feel വാക്കുകൾ ഇല്ല എന്നാലും സൂപ്പർ 👍👍👍👍
Me tooo bro
ആ പാടുന്ന കൂട്ടുകാരന്റെ ശബദം വളരെ മനോഹരം ! ഒറ്റപ്പെട്ടു കേട്ട് ആ കുഞ്ഞുകാലകാരന്റെ ഫാൻ ആയി
ആത്മാവുള്ള ശബ്‌ദം
Parayathe pattathilla
Nice voice. God bless
I am not sure, I guess it is Jayaraj chettan from Chalakudy. Corect me If I am wrong. Hear this song very long back. please do listen to this one as well ruclips.net/video/IKwJz1N9hzc/видео.html
നല്ല വോയിസ് ആണ് കേട്ടാൽ അതിൽ ലയിച്ചു ഇരുന്നു പോകും ..🙏🙏🙏🙏🙏
മലക്ക്..പോയില്ലേൽ...ന്താ...അയ്യപ്പനെ..മനസ്സുമുഴുവൻ...നിറക്കുന്നു....അയ്യപ്പാ....
എൻ്റെ സുഹ്രുത്തിന്റെ (സന്തോഷ് ഈച്ചരത്) വരികൾ അൽപ്പ സ്വൽപ്പം മാറ്റങ്ങളോടെയാണെങ്കിലും ഇത്രയും ഭംഗിയായും ഭക്തിസാന്ദ്രമായും അവതരിപ്പിച്ച ബലമുരുക ചിന്ത് ടീം തന്യത്തിന് അഭിവാദ്യങ്ങൾ
നന്ദി 🙏
Saranam Ayyappa, may I have the lyrics....🙏🏼
കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി...
ഒരു പ്രേത്യേക ഫീലിങ്ങ്സ് ....വളരെയധികം നന്ദി ....
ഇത്രയും മനോഹരമായ.... ഭക്തിസാന്ദ്രമായ..... വരികൾ എഴുതി..... സംഗീതസംവിധാനം.... നിർവഹിച്ച..... എന്റെ പ്രിയസുഹൃത്ത്..... സന്തോഷ് ഈച്ചരത്തിനു....... എല്ലാവിധ ഭാവുകങ്ങളും.............. അദ്ദേഹത്തിന്റെ എല്ലാ കലാസൃഷ്ടികളും...ഹൃദയസ്പർശിയായ രചനകളും....... ഉയരങ്ങൾ..... കീഴടക്കട്ടെയെന്ന്.... സർവേശ്വരനോട്... പ്രാർത്ഥിക്കുന്നു
സ്വാമി ശരണം
Yes very true🙏
Bro booking cheyyan pattumo
സൂപ്പർ സൗണ്ട്. പാട്ടു കേട്ടപ്പോൾ തന്നെ ശബരിമലയിൽ പോയി അയ്യപ്പനെ കണ്ടു തൊഴുതു എന്നു തോന്നി...
സ്വാമിയേ .., അയ്യപ്പോ ..
സ്വാമി ശരണം
സത്യം ആണ്.
ഇവരെ കോമഡി ഉത്സവത്തിൽ കൊണ്ടു വരണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ഇവിടെ ലൈക് അടിക്
Nammade pilleraa
👍🏼
Kondu varanam💞
ഇവർ എവിടെ പരിപാടിക്ക് പോവുബോഴും എന്റെ വണ്ടി ആണ് വിളിക്കാറ്
One of my favt. Chinth song am a muslim guy ....swaamiye ,,
👍👍
സ്വാമി കാക്കട്ടെ....
🙏🙏
❤😍
I am from Karnataka beautiful prayer 🙏🏻 ❤️✨
ruclips.net/video/RCV0OPmBlNc/видео.html
ഈ പാട്ട് എത്ര കേട്ടട്ടും മതിയാവുന്നില്ല.. മച്ചന്മാരെ പൊളിച്ചു... സ്വാമി ശരണം
സ്വാമി ശരണം
ആ ശബ്ദം എത്ര മനോഹരമാണ്.. വരികളും 😊
സ്വാമി ശരണം
ഞങ്ങടെ നാട്ടിലെ ഒരു അയ്യപ്പൻ വിളക്കിനായിരുന്നു ഈ ചിന്തുപാട്ട് ആദ്യമായി കേൾക്കുന്നത്... ഒന്നും നോക്കിയില്ല പാട്ടങ്ങ് റെക്കോർഡ് ചെയ്തു എന്തൊ അത്രക്കങ്ങട് ഇഷ്ട്ടപെട്ടു പോയി
പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഇഷ്ടമാണ് ചിന്തുപാട്ടുകളോട്...... ഈശ്വരൻ അനുഗ്രഹിക്കട്ടെ
✋☺
I am from manglore I saw this video in someone WhatsApp status from that moment I was searching in RUclips but I didn't got then my friend send the link now i got. Really this team was amazing stole our manglorens heart touching our inner soul with this song awesome feel 😍 all the best for your team 🥳
same... namm udupi mangalore janra mans geddide (edit: vante late aand, aandala Okay)..
&
All the best to team😌😌
Yaanla🙌
Realy this team is good 🙏🙏🙏🙏🙏
Same
Ynla kudlada ponnu anda yn e songn kaltondu ulle 🥰😍
അയ്യന്റെ മുന്നിൽ തൊഴുതു നില്കും പോലെ ഇത്രയും മനോഹരമായ അയ്യപ്പ സ്തുതി ഞങ്ങൾക്ക് നൽകിയ എല്ലാവർക്കും നമസ്കാരം
Akhil Achu Thanks chetta
കണ്ടില്ലെങ്കിലും എന്താ കണ്ണടച്ചാൽ മനസ് മുഴുവൻ നിറഞ്ഞു നിൽക്കും അയ്യന്റെ രൂപം..... രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കേട്ട് കിടക്കാൻ ഒരു പ്രതേകതയാണ്.....
ഇത് നന്ദി സൂചകമായൊരു കമന്റാണ്....എന്റെ ഉറ്റ സുഹൃത്ത് ശ്രീജിത്ത് കുമാർ പുൽപ്പള്ളി....ഇദ്ധേഹമാണ്.....വിലമതിക്കാനാവാത്ത ഈ മാധുര്യ അയ്യപ്പസ്തുതി എനിക്ക് പരിജയപെടുത്തീത്....,അറിയാതെ ലയിച്ചുപോകും....മനസും..ശരീരവും .....വർണനകൾകതീതമായ ഈ കലാസൃഷ്ഠിക്ക് ജീവൻ കൊടുത്ത എല്ലാവർക്കും എന്റെ എല്ലാവിധ അനുമോധനങ്ങളും....പ്രത്യേകിച്ച് രജയിതാവ് സന്തോഷ് ചേട്ടനും പാടിയ ടീമിനും....👏👏👏
അല്ലേലും ...ശ്രീജിത്ത് ...പൊളിയല്ലേ,ലവൻ ചൂസ് ചെയ്യുന്ന ഒന്നും മോശമാവില്ല
Wows.....nice feeling,sreejith .... thanks for sharing
Allelum srejith oru karyam select cheythal onnum nokendaa,100%ok ayirikkum
Adipolyyyyy....katta srejith ettan fan
Sreejith Ettan rokzzzz........kattaaa....fan....
2020 ലും കേൾക്കുന്നുണ്ട്.. ഒരുപാട് ഇഷ്ടം ആണ്💯💯💯.. സ്വാമി ശരണം 🙏🙏🙏
🙏
Swamisaranam
2022
2023 unde❤❤❤
പ്രവാസം തുടങ്ങിയ ശേഷം എല്ലാ വർഷവും അയ്യനെ കാണാൻ പോകാൻ പറ്റാത്ത എന്നെ പോലെ ഉള്ളവർക്ക് ഇത് ആസ്വദിക്കുമ്പോൾ എന്റെ പൊന്നയ്യനെ കണ്മുൻപിൽ കണ്ടൊരു ഫീൽ ആണ്... നല്ല ശബ്ദം ആണ് ആ പാടിയ കലാകാരന്റെ ഒരു പ്രത്യേക ഫീൽ ആണ് ആ ശബ്ദം... 🙏🙏
ഇത്രയും നല്ല അയ്യപ്പ കീർത്തനം രചിച്ച ആ നല്ല സുഹൃത്തിനും കീർത്തനം ഇത്രയും നല്ല ഈണത്തിൽ പാടിയ എല്ലാ സുഹൃത്തുക്കൾക്കും എന്റെ നമസ്കാരം സ്വാമി ശരണം ശരണം അയ്യപ്പാ
Swami saranam wat lyrics its amazing🙏🙏🙏🙏🙏🙏 superb kl is god own country its really fact
എന്റെ മകൻ ഉറങ്ങൻ ഇത് അണ് തരാട്ട്പ്പാട്ട് മോന് 9 മാസമാണ്
മകൻ മിടുക്കൻ ആയി വരും അയ്യപ്പസ്വാമി കാത്തു രക്ഷിക്കട്ടെ
Swamy saranam
✋☺
എന്റെ മോളും
Raja Kumar Thanks നിങ്ങളുടെ സപ്പോർട്ടിന് 😍😍😍
Kerala brothers... ungaludaya intha paatum musicum mei silirka vaikirathu.... Tamilnattil irunthu intha anbu sagotharanin vazhthukal
Thanks chetta
Anand Krishnan Thanks
Swami saranam anna
Pray for our shabarimala...soon it will be hijacked by some powers
always kerala and tamil are brothers
മനസിന് വിഷമം വരുമ്പോൾ ഇവിടെ വരണം ഈ പാട്ട് കേൾക്കണം അയ്യപ്പനെ മനസ്സിൽ നിറയ്ക്കണം കണ്ണ് നിറയണം പോകണം 😇
ഈ പാട്ട് പാടി കലാകാരന്റെ ഫെനായി ഞാനും👌👌
രണ്ടാമത് ഹരി ഹര സുതനയ്യൻ എന്ന് പാടുന്നത് സൂപ്പർ
സ്വാമിയേ ശരണം ......അയ്യനെ കണ്ടില്ലെങ്കിലും മനസിൽ കണ്ടു ഈ ഒരു ഗാനത്തിലൂടെ ....
ഇതു പാടുന്ന അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരം... അതും കൂടിയപ്പോ എന്തോ ഒരു പ്രത്യേകത....
Love from rajasthan !
🙏स्वामी अयप्पा🙏
Swaamiye Sharanamayyappaa.....Bhai mera bhi bahut Rajastani dost hai,Jhunjnu ka hai Bharatpur ka hai,Jaisalmer ka bhi hai.....
Rajastan ki mitti me tho Fouji veer bahut paida hota hai Bhai...welcome to Kerala..kabhi aao Ayyappa darshan karne...
😍😍😍
@@satishchelakkunninmel8198 brother . I am from Tamilnadu. I love you all Kerala brothers and sisters . I respect sabarimalai . Save sabarimalai.
Salute malayalam.
I love Kerala culture so much. Those born in Kerala are God's own children, because Kerala is God's own country. Iam an ardent fan and devotee of my great Ayyappa
നല്ല വരികൾ,പാടിയ ആളുടെ ശബ്ദം സൂപ്പർ
ഇനിയും താങ്കളുടെ തൂലിക തുമ്പിൽ ഒരായിരം നല്ല ഗാനങ്ങൾ വന്നു പിറക്കട്ടെ, ആ ഗാനങ്ങളൊക്കെ തലമുറകൾ കൈമാറി, കൈമാറി, ഭക്താരുടെ മനസിൽ കുളിർ മഴ പെയ്യി ക്കട്ടെ, സന്തോഷേട്ടന് എന്റെ ആശംസകൾ. കണ്ണൂർ.
അയ്യപ്പാ....................സ്വാമി ശരണം
ആ പാട്ടിന്റെ ഈണവും അതിനോടപ്പമുള്ള ആ താളവും അടിപൊളി
Hareesh Hari 6360 താങ്ക്സ് broi
@@rahulcm4190 👍👍👍
പരമ പവിത്രമായ ശബരിമല......പുണ്ണ്യഭൂമിയായി..തുടരട്ടെ.....സ്വാമിയെ ശരണമയ്യപ്പ🙏
😢😢😢😢ഈ പവിത്രമായ ശബരിമല സ്വാമിയേ ആണല്ലോ ഒരു കൂട്ടം നികൃഷ്ട ജൻമ്മങ്ങൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതു എന്നോർക്കുമ്പോൾ.. സങ്കടം ഇരട്ടിക്കുന്നു... സ്വാമി ശരണം.... പാടുന്ന ആ കുട്ടിയുടെ സൗണ്ട് നന്നായിട്ടുണ്ട്.....
ഒന്നും സംഭവിക്കാൻ പോകുന്നില്ല👍
Sachin S Raj... അയ്യപ്പൻറെ പടയാളികൾക്കു കൈക്കരുത്തും മനക്കരുത്തും കൊടുക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
nammal geevichirikumbol nammude ayyane aarkum onnum cheyyan saadhikkilla
Renju Renjithrr.. ബിജെപി ഉള്ളതുകൊണ്ട് ആ ഏറ്റവും വലിയ ആശ്വാസം... ഇതിനെതിരെ ശക്തമായി പോരാടാൻ അവരുണ്ടല്ലോ എന്നാശ്വാസം... അല്ലെങ്കിൽ ഹിന്ദു മതവും ആചാരങ്ങൾ... ക്ഷേത്രം.. ക്ഷേത്രാചാരങ്ങൾ.. എല്ലാം ഇവർ പാടെ നശിപ്പിക്കും... ശബരിമല യിലൂടെ ബിജെപിക്ക് കരുത്തുണ്ടാവട്ടെ വളരട്ടെ വാനോളം.... സ്വാമി ശരണം
ഒന്നും സംഭവിക്കില്ല ജീവൻ കൊടുത്തും അയ്യന്റെ പൂങ്കാവനം നമ്മൾ കാക്കും
god bless the team, we all should support them grow, such a divine song, mesmerizing song
😘😘😘 Listened full song ....
10ആം വട്ടം ആണ് കേൾക്കുന്നത്.... ആ ലീഡ് പാടുന്ന കൂട്ടുകാരാ 🙏🙏🙏🙏...
The way they sang the song was really heart touching
Om Shree Swamiye Sharanam Ayyappa God Bless You All 🙏🏻
ഇൗ പാട്ട് പാടിയിരിക്കുന്നത് ശ്രീഹരി തൃപ്രയാർ
എന്തിനാണ് ശബരിമലയിൽ പോകുന്നത്... ഇത് കേൾക്കുമ്പോൾ അയ്യപ്പൻ മനസ്സിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു....
Atheee🙏🙏
അയ്യപ്പൻ എപ്പോഴും കാക്കട്ടെ 🙏🙏
സത്യം bro ❤️❤️
നല്ല പാട്ട് അതിമനോഹരമായി തന്നെ പാടി.......അസ്സലായി
സ്വാമിയേ ശരണമയ്യപ്പ.. സൂപ്പർ song
Fasilu Rahman love you man
Ethanu ayyappan ella mathakkarum estappedum. Ayyappante agraham pole matha souhardham valaratte . Swamy saranam
😘😘😘
Thathwamasi
ഹരിഹര സുധൻ അയ്യൻ.. അറിവിൻ പൊരുൾ അയ്യൻ.... aa വരി 💯💜💯💯
What a wonderful song brothers. Sang it soulfully and with such a feel. Ayyappan himself would have danced to your singing and playing. God bless you all.
ആരോ ഇതിന്റെ കുറച്ചു ഭാഗം അയച്ചു തന്നു..അത് കേട്ടപ്പോ തൊട്ട് എല്ലാരോടും ചോദിച്ചു ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. അവസാനം ഞാൻ യൂട്യുബിൽ നോക്കിയതായിരുന്നു... അത്രയ്ക്കും എന്നെ ആകർഷിച്ചുപോയി ഈ ചിന്തുപാട്ട്....
Veedu evidaya
സത്യം ഞാനും സ്റ്റാറ്റസ് കണ്ടു sent ചെയ്യിപ്പിച്ചു. ഇന്ന് സ്റ്റാറ്റസ് ഇട്ടു. ആദ്യമായി കണ്ടു. എന്റെ മോൾക് വേണ്ടിയാ u ട്യൂബിൽ തപ്പിയത്..🙏🙏🙏
സ്വാമിയേ ശരണ അയാപ്പ 🙏🙏
എന്താ സാധനം മക്കളെ.. കിടിലം 🔥♥️💥
I am from karanataka i saw this video in somone watsapp stusu from that moment I was searching in you tube but I didn't got now I got really this team stole our heart 💓🙏🚩
I am also
I m also
Aroke vannalum poyalum enthoke sambavichalum.
Ente ayyanee kaanan njan varum entejevan ulla kalam muzhuvan ...swami saranam ....
അതിമനോഹരം.. പ്രിയ മിത്രമേ കത്തും ഹൃദയവും മനസും നിറഞ്ഞു.. വരികൾ ഒന്ന്
നല്ല പാട്ട്. പാടുന്നത് കേൾക്കാൻ നല്ലയൊരു ഫീൽ. 👌👌👌
ഇതൊക്കെ കേൾക്കുബോഴാ സ്വന്തം ശബ്‌ദത്തോടു വെറുപ്പു തോനുന്നു. അസൂയ തോനുന്നു സഹോദര.
സ്റ്റാറ്റസ് കണ്ടു വന്നു നോക്കിയേത എന്റെ പൊന്നോ അടിപൊളി സ്വാമി ശരണം
Njan ee pattil mathram addicted annu ee pattu njan 4 yearsinnu munbu kandatha ippol thanne njan ee pattu search chyth eduthathanu athra ishta ee pattu🤗👀
Full കേൾക്കാൻ വേണ്ടി തിരഞ്ഞു പിടിച്ചു വന്നു.... എന്തോ Feel ഉള്ള song .....spr സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
അങ്ങ് ലയിച്ചു പോയി 💞💗💞💗💞💗💞💗💞💗💞💗💞💗💞💞💗💞💗💗💞💗💞💞💗💞💗💞💗💞💗💞💗💞💗💞💗💗💞💗💞💗💗💞💗💞💗💞💗💞💗💞💗💞
സ്വാമി ശരണം
I’m from kannur. And I never seen this. Waiting to see in real. And you guys. Touching our inner soul with this. Song. Awesome feel ❤️ My favrt for ever
This song. And this team. Also. Congratulations dear. And thanks.
താങ്ക്സ് ഉണ്ട് മച്ചാൻ മാരെ നീങ്ങളുടെ സപ്പോര്ടിനു
Swami saranam
Support cheyyathirikkan pattilla bro enth aalapanam aah
Really super
@@vishaks4635 സ്വാമി ശരണം
Ethra perudae kanne niranju...ee paate kette....ayyanae manasil kandappo......swamiyae saranam ayyappaaaaaa
Love from Tamil Nadu tat vam asi
കരഞ്ഞു പോയി 😍😍😘😘😘😘 അതിമനോഹരം സ്വാമി ശരണം
നീല നീല നീല മലയിൽ, സ്വാമിയേ മഞ്ഞണിഞ്ഞോരമാലയിൽ, അയ്യപ്പോ
പൊന്നണിഞ്ഞകോവിലിനുള്ളിൽ
നെയണിഞ്ഞ നിൻ രൂപം
സ്വാമി ശരണം ശരണം ശരണം സ്വാമിയേ, ഹരിഹര സുധൻ അഖിലവര്ധനയ്യപ്പ.
Wow amazing, swamy saranam iyyappa.
ethre kettitum mathivaranillallo Ayyappa ...spr voice... oru day 5 pravsym Nkilum kaananund Njn ee video.... Tx all Brothers 😘😘😘😘
Njn status kandittu nokkiyath Annu RUclips il finally get ❤ nice feel and beautiful voice
ஐய்யப்பா என்றும் நியே துணை....🥹🥹🥹. சுவாமியே சரணம் சரணம் சரணம் ஐயப்பா......🤗🙇
Njnum ente monum e Patt orupad pravasym kelkkum.athrkk eshttamanu.aa chettente voice kelkkan super.
ഇതുപോലുള്ള മാസ്മരിക പാട്ടുകളിൽ അകപെട്ടാൽ തിരിച്ച് വരുന്നത് കഷ്ടമാണ് ... ചിലപ്പോ ദിവസങ്ങളോളം എടുക്കും, ചിലർ വേറൊരു ലോകത്തേക്ക് പോകും അത്രക്ക് ലഹരിയാണ് ഈ പാട്ടുകൾക്ക് ചിലപ്പോ വേറൊരു ലഹരിയേക്കൾ കൂടുതൽ എന്ന് പറയേണ്ടി വരും തീർച്ച.
English:
Once you fall into mesmerizing songs like this, it's hard to come back... Sometimes it takes days, some people go to another world, these songs are so intoxicating, I have to say that sometimes they are more intoxicating...
ನಾನು ತುಂಬಾ ದಿನ ದಿಂದ ಸರ್ಚ್ ಮಾಡ್ತಾ ಇದ್ದೆ ...ಇವತ್ತು ಸಿಕ್ತು ...ಧನ್ಯವಾದ ಗಳು ....ಸ್ವಾಮಿ ಶರಣಂ ಅಯಪ್ಪ 🙏🙏🙏🚩🚩🚩🚩🚩
❤❤
Amazing that we are being able to learn about beautiful Kerala culture through latest events .... Swami Sharanam Ayyappa 🕉️
Hedset വെച്ച് കേൾക്കണം. ഊഹ്ഹ് രോമാഞ്ചം 😍😍😍
😍😍😍what a singing 👏👏👏awesome
50വട്ടം കേട്ടു ഇപ്പോൾ thanne 😍
ഞങ്ങൾ പുതിയ ചിന്ത് പാട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട് (ബാലമുരുക ചിന്ത് പാട്ട് thanniyam പെരിങ്ങോട്ടുകര (തൃശ്ശൂർ )അടിച്ചു നോക്കു
ningalellarum ethra blessed aanu now im a big fan of urs💜
No words... Really superb...
Felling blessed..
God bless you All...
Feels like in front of Ayyappa swami
Superb Voice Brother, Keep it up. #SAVE SABARIMALA, Lot of Love and Support from Andhra Pradesh.
I SEE THIS SONG IN A STATUS AND STARTED TO SEARCH FOR THIS.....
FINALLY GOT.........🙏😇
Me to same
Link please
കേട്ടിരുന്നു പോകും സൂപ്പർ
Eeee pattu kettu enthea kanukal naranju ozhukie athraum pavithram anuu avideam aviduthea vishasangal namuku kattu susikanam ayyappa nee thanea njagalku sharanam 😢😢😢😢🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭
🙏🙏🙏🙏
ഒരു രക്ഷയും ല്ല,
പോളി,കിടു,
എന്നാ പറയാ...അങ്ങു അലിഞ്ഞു ലണ്ടയെന്നു പറയാം...😍😘
👌👌👌👌👌voice...my fvrttttt bhakthigeethe❤🙏🙏🙏
Niku orupad ishtm ulla paatu njngde manasaguru varmaji paadiyanu njn e paatu ketitulath. Pakshe e chettnte soundaanu ipl cheviyil muzhangunath orurekshym illa adipoli 👌👌👌ella vidha anugrhvm ayyappaswami ninglk nalkate🙏last ulla saranam vili kannu niranju pokunnu 🙏🙏
ഹരി ഹരൻ അയ്യൻ അറിവിൻ പൊരുൾ അയ്യൻ 🙏🙏ബാല മുരുക ടീം സൂപ്പർ 👏👏👏👍
Kannilnu vellam vannu ..eenam athrekm super ettaaa....
മനസും അറിയാതെ ലയിച്ചു പോകുന്നു... അയ്യപ്പ നാമത്തോടൊപ്പം...നിങ്ങളോടൊപ്പം
4 the PEOPLE
Thanks
Chettanmareee Supr ayittund. Ellarem daivam anugrahikkatte. Aaa Ottak padunna chettante sound supr. Ellarum nannai padi.
Beautiful lyrics and wonderful singing 🙏🏼
നല്ല സൗണ്ട് .എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ song
താന്യം പിള്ളേർ പൊളിച്ചു, നൽകട്ടെ ശബ്ദം, ഭഗവാൻ അനുഗ്രഹിക്കട്ടെ
Swamiye ennulla vili ente Bhagawane superb
wow.. I'm late here, But I found a Gem..❤🔥
All the best team, Hoping the same is continuing even after 5years 😌😌
ഇപ്പോളാണ് കേൾക്കാൻ കഴിഞ്ഞതു....😍😍😍
Hearing this song gives a positive energy 🙏🙏🙏
അയ്യപ്പൻ കൂടെ ഉണ്ട്...... മല കയറുന്ന ഒരു ഫീൽ 🙏🙏
ഒരു രക്ഷ ഇല്ല........
SUPPER...
എപ്പോഴും കേൾക്കാൻ ആഗ്രഹിക്കും ♥️♥️♥️
Pravasiya njan prayasaghal matrame jeevidhathil ollu pakshe ravile ezhunetit eee patukelkumbol endho oru sukam
Idhupadiya chetanum koode ullavarkum orupad nanni
സീസൺ തുടങ്ങിയാൽ ഞങ്ങൾ തിരിച്ചു വരും പുതിയ പാട്ടും പുതിയ ഈണങ്ങളുംമായി
Blessings for the divine voice🥰
പാടുന്ന ചേട്ടൻ... സൗണ്ട് ഓഹ്ഹ്ഹ്ഹ്... 🙏🙏🙏🙏 😊😊😢😂❤❤❤
Very beautiful I feel blessed after listening this song
Ningal mannuthy ambalathil vannatille.....😍...adipoli aan ningade sound......serikkum nalla feel kittum🙏🤗