ഫ്ലൈറ്റിൽ എനിക്ക് പറ്റിയ ചില അബദ്ധങ്ങൾ
HTML-код
- Опубликовано: 1 дек 2024
- #FlightStories #FunnyMoments #DivyasAviation
Few funny moments on my flight.
Please Subscribe to my other channel about Aviation Careers.
Airline Careers by Divya
/ @aviationcareersbydivy...
Facebook : / divyasaviation
Instagram : / divyasaviation
Cheachi please onu pin cheyumo eeyullavate ee comment 😊etra comment ittalalum aarum like tharunilla athukonda pattiyal mathi😥
Athinentha .... Lots of Love :)
@@DivyasAviation THANKS CHEACHI 😊dhaivam 🤚
like with comment. pore 😂😜😍
thomas mathi. Mathi adhiyam aayitta RUclipsil itrayum like kittunathu 🙂🙂😤😤😤
@@charlesmanu6570
ദിവ്യാ ഫാൻസ് ഗ്രുപ്പ് (DFA) അംഗമവാൻ താല്പര്യമുള്ളവർ
വാട്സാപ്പ് നമ്പർ കമന്റ് ചെയ്യുക
💪💪💪💪💪💪💪💞💖💖💖💖💖💞💞💞💞💞🌹🌹🌹🌹🌹🌹💐💐💐💐😍😘😘💞💞💖💞💞🌹😍😍😍
"അമ്മൂമ്മക്ക് ആപ്പിൾ ജൂസ് ആണെന്ന് കരുതി വിസ്കി കൊടുത്തിട്ടുണ്ട് "...😜😜😜😜 കേട്ടപ്പോൾ എന്റെ കയ്യിൽ നിന്നും ഫോൺ താഴെ പോയി കേട്ടോ 😀😀 ചിരിച്ചു ഒരു വഴിയായി 😀😀
😂😂
വർഷങ്ങൾക്ക് ശേഷം ഓർത്തു ചിരിക്കാൻ ഇങ്ങനെ കുറെ എക്സ് പീരിയൻസ് നല്ലതാണ്. ആർക്കും പറ്റാവുന്ന ചെറിയ അബദ്ധങ്ങൾ
6:18 ദൈവമേ ആ ചേട്ടന്റ ഭാര്യ ഇത് കാണല്ലേന്നു പ്രാർത്ഥിക്കുന്നു 😂😂😂
അമ്മുമ്മക്ക് വിസ്കി കൊടുത്തത് എനിക്ക് ഇഷ്ടപ്പെട്ടു😂😂😂🤣🤣🤣
😂😂😂😂
_🟥 ഒരു പറ്റ് ഒക്കെ എല്ലാവർക്കും തെറ്റും,അബന്ധങ്ങളോക്കെ മനസ്സിൽ ഒതുക്കി പിരുമുറക്കമായി കഴിയുന്നതിന് പകരം എല്ലാവരുമായി ഷെയര് ചെയ്യുന്നത് സന്തോഷകരമാണ് എന്ന് കാണിച്ച് തന്ന ഈ എപ്പിസോഡ് സൂപ്പർ 🟥_
എന്ത് പറയാനാ ചേച്ചി ചിരിച്ചുകൊണ്ട് പറയുമ്പോൾ കേൾക്കാൻ തന്നെ ഒരു ഉന്മേഷം ഉണ്ട്. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ഇടവരട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുട്ടോ......😘All The Very Very Best😘
Thank you Albin
ഈ വീഡിയോ കാണുന്ന ദാറ്റ് ചേട്ടൻ: അന്ന് ഞാൻ ഭാര്യയറിയാതെ എത്ര ബിയർ കഴിച്ചു✌️ ഞാനാരാ മോൻ😉😌
ഈ വീഡിയോ കാണുന്ന ആ ഭാര്യ :അയാളിങ്ങു വരട്ടെ ഞാൻ👊🏼👊🏼👊🏼👊🏼👊🏼
ഈയിടെ ആയിട്ട് presentation കൊറച്ചു കൂടെ നല്ല രസമുണ്ട്. 👌
Thank you , eniyangottu thakarkkam 😊
@@DivyasAviation Chechi uyir😉😉🤗
Pro ayyy🤩
@@DivyasAviation 🤗 all the best chechi
ആ സമയത്ത് ടെൻഷനാണെങ്കിലും.... പിന്നീട് ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ടല്ലോ..'.....
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബസ് മാറിക്കയറി ചാടി ഇറങ്ങി ഓടി എന്നതും. അമ്മൂമ്മക്ക് വിസ്കി കൊടുത്തതും ആണ് 😄
ചിലർ അബദ്ധങ്ങൾ പറ്റിയത് പറയുകയേ ഇല്ല.പക്ഷേ ദിവ്യയുടെ honesty യെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല.ഞാൻ അമ്മൂമ്മയുടെ കാര്യം ഓർത്ത് കുറെ ചിരിച്ചു. ദാഹിച്ച സമയത്ത് ഒന്നും ചിന്തിക്കാതെ അമ്മൂമ്മ കുടിച്ചു പോയ ങ്കിൽ ജഗതിയുടെ ഫൈവ് സ്റ്റാർ ഹോസ്പ്പിറ്റൽ എന്ന സിനിമയിലെ സീനാണ് ഓർത്തു പോയത്.😆😆😆😆
അമ്മൂമ്മ ആപ്പിൾ ജ്യൂസ് ആണെന്ന് കരുതി വിസ്കി കഴിച്ചെങ്കിലുള്ള അവസ്ഥ😁😁😁.... ഇന്ന് അന്നത്തെ സംഭവങ്ങൾ ഓർത്ത് ചിരിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാക്കി തന്ന മേമിന്റെ ഫ്രണ്ടിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🥰☺️....
അബദ്ധങ്ങൾതുറന്നു പറയാൻ കാണിച്ച സത്യസന്ധതയ്ക്ക് അഭിനന്ദനങ്ങൾ.
കേൾക്കുന്നവർക്ക് രസം തോന്നിയാലും അന്നത്തേ ദിവ്യയുടെ ആഫീലിങ്ങ് ഞാൻ ഓർത്തു പോയി .
❤️💜🖤💚❤️💜🖤💚
അമ്മുമക്ക് വിസ്‌കി കൊടുത്ത ചേച്ചിയുടെ ആ മനസ്സ്.....
its wonderfull...🤣🤣
കുറെ കാലങ്ങൾക്ക് ശേഷം അവസാനം ചേച്ചിയുടെ എക്സ്പീരിയൻസ് പറയുന്ന വീഡിയോ 😅😅
അബദ്ധം എല്ലാവർക്കും ഉണ്ടാക്കും അത് കുഴപ്പമില്ല. നിങ്ങൾ നല്ലൊരു വ്യക്തിയാണ്👍👍
ഞാൻ എന്നും വീഡിയോസ് കാണും ഇയാളുടെ അവതരണം ഒരുപാട് ഇഷ്ട്ടമാണ്. വീഡിയോസിലെ കണ്ടന്റ് അടിപൊളി ആണ് divya മാഡം ❤️❤️
ആ... ബിയർ കുടിക്കാത്ത മഹാന്റെ കഥ കലക്കി..... 😄 കള്ള് കുടിച്ചാലും മനസ്സിലാകാത്ത ഭാര്യയെ കിട്ടാൻ പുണ്യം ചെയണണം.... ദിവ്യാ...... 🤭😄😄 നമ്പൂരിക്ക്... ചിക്കൻ..... അമ്മുമ്മക്ക്... വിസ്കി.... അയ്യോ..... 🤭
ആ സമയത്ത് പ്രശ്നമാണെങ്കിലും ഇപ്പോൾ ആ കാര്യങ്ങളൊക്കെ ആലോചിക്കുമ്പോൾ ചിരിയായിരിക്കുമല്ലേ😊😊😉😍
അന്നൊക്കെ ടെൻഷൻ എപ്പോ ചിരിക്കും .. കുറെയുണ്ട് ഇതുപോലെ ഞാനും മറ്റുള്ളവരും ചെയ്തത് .. എല്ലാം ഷെയർ ചെയ്യാം സമയം പോലെ 😊
@@DivyasAviation 😊 തീർച്ചയായിട്ടും ചെയ്യണം. നമ്മൾ കാത്തിരിക്കും👍😍
അബദ്ധങ്ങൾ പറയാനുള്ള ധൈര്യം സമ്മതിക്കണം.
എന്തായാലും വീട്ടിൽ ചെന്നിട്ടും ജോലിയെ കുറിച് ഓർക്കുന്നത് ജോലിയോടുള്ള ആൽമാർത്ഥദ കൊണ്ട് മാത്രമാണ് 👌👌👌
Experience kelkan ishtam ulavar undo
അമ്മൂമ്മക്ക് പകരം വേറെ ആരെങ്കിലുംആയിരുന്നെങ്കിൽ എന്താകും ...എല്ലാത്തിനും ക്ഷമിച്ചിരിക്കുന്നു ...lol dhivya maam
Hey guys, welcome back njan divya😂
Athaanu main 😛😍😍😍
അതില് ചിരിക്കാനെന്താ... അതാണ് കേള്‍ക്കാന്‍ രസം
എത്ര എത്ര വീഡിയോസ് കണ്ടാലും മതി വരാത്ത യൂട്യൂബ് ചാനൽ..... Thank you💝
Video start ആവുന്നതിനു മുൻപ് like ചെയ്യുന്ന ആരോകിണ്ട് എന്നെ പോലെ... 🤣
ഞാൻ ചെയ്യാറുണ്ട്. കാരണം തീർച്ചയായും വീഡിയോ ഇഷ്ടപ്പെടാനുള്ള കാര്യങ്ങൾ ഉണ്ടാവും എന്നൊരു വിശ്വാസം എനിക്കുണ്ട്...!!!
Divya mam....Kalakkii..superb video....Othiri chirichu...Thanks a lot to ipdated this video....
ഒരു തെറ്റ് എല്ലാവർക്കും പറ്റും പക്ഷേ aa തെറ്റുകളെ മറികടന്ന് മുംബിലോട്ട് പോകണം athaan ദിവ്യ ചേച്ചി ❤️❤️
ഒരുപാട് ചിരിച്ച വീഡിയോ... വളരെ രസകരമായി പറഞ്ഞു..
അല്ലേലും Harpic യിൽ പോലും ഒരു കീടാണു ബാക്കി വരും
ഇതിലും ഒരു ഡിസ്‌ലൈക്ക്
😂
തെറ്റുകൾ മനുഷ്യ സഹജമാണല്ലോ.. അതാവർത്തിക്കപ്പെടാതെ നോക്കുക.. എന്നുള്ളതാണ് മാന്യത👍😍
Best video , കാരണം ആദ്യമായിട്ടാണ് ഫ്ലൈറ്റിൽ അബ്ദം കേൾക്കുന്നത് ഒരു ഫ്രഷ്‌നസ്
Innu nalla rasam ind kannan korachu chirichu. Ee funny ayit ulla varathanm kollam nalla rasam ind kelkan ennum serious ayit ulla varathanm alle innu ith kannadapo vallaiya ishttayi...innathy video. Kollamm.. 💖
06:00 പാവം
ആ wife ഇപ്പോ ഈ വീഡിയോ കണ്ടിട്ടുണ്ടാവും.
സ്വാഹാ 🤣🤣🤣🤣🤣🤣🤣
ദിവ്യ ഞാൻ കുറെ ചിരിച്ചു.... Very interesting......
ഒരുപാട് ഇs വഴികൾ ഉള്ള നാട്ടിൽ ആർക്കായാലും വഴി തെറ്റും ചേച്ചി... nice vlog gob bless you&all
ചേച്ചി ഒരു കില്ലാടി തന്നെ!!!ദുബായ്ക് വാ പുള്ളേ പൊറോട്ടയും ബീഫും വാങ്ങി തരാം.. മനസൻ അല്ലേ പുള്ളേ 😂😂😂
അല്ലെങ്കിലും ദിവ്യ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് ആണല്ലോ അവസ്ഥ 😄😄😄🥰
😂😂
ബസ് സ്റ്റാൻഡിൽ ബസ് മാറി കയറി എന്നു പറയുന്നത് പോലെ ആണ് plane മാറി കയറി എന്ന് പറയുന്നത്.......🤣🤣...... എന്നാലും ആ ബീർ കഴിച്ചിട്ടും ഭാര്യയുടെ മുന്നിൽ ഒരു തരി smell പോലും ഇല്ലാതെ തകർത്ത് അഭിനയിച്ച പുള്ളി ആണ് മാസ്സ്....😜
Chechi keep smiling like this always...lots of love♥️innu bhayangara casual talking ayitund...like talking to a friend or family
😊❤️
ഇനിയും കൂടുതൽ ഇത് പോലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവെക്കണം ദിവ്യ ചേച്ചി
No problem divya we are human.its not a mistake
Bharhmin ആയ എന്റെ ഫ്രണ്ടിന് tvm to banglore grape juice ന് പകരം wine ഉം Bangalore to London chiken fried Rice തീറ്റിച്ച cabin crews ഉം ഉണ്ട്.😂😂😂 ഞങ്ങൾ ആദ്യം കരുതിയെ അവനു food poision വന്നു എന്നാ.. അതുപോലെ ആയിരുന്നു expression 😂
It happens 😊
👍👍👍
Eniyum engane ulla videos cheyyane
മുംബൈ എയർപോർട്ടിനു പകരം ഡൽഹി എന്ന് പറഞ്ഞു..അതുകേട്ട യാത്രക്കാർ...(മായാവി ഫിലിമിൽ സലിംമേട്ടൻ ഓർക്കുന്നത് പോലെ എനിക്ക് വട്ടായതാണോ..അതോ എല്ലാവർക്കും വട്ടായോ 😝😝😝😝😇)...കൂടുതൽ വിശേഷങ്ങൾ കേൾക്കുവാൻ waiting 👍👍👍👍
ഇതൊക്കെ ദിവ്യച്ചേച്ചി പറയുമ്പോൾ മനസ്സിൽ ഈ സംഭവങ്ങളൊക്കെ ഒരു വീഡിയോ പോലെ വന്നു
ഹായ് ദിവ്യാ നല്ലഅവതരണം ഇനിയും ഇങ്ങിനെ തന്നെ മുന്നോട്ട് പോകുക
Ammummakku. Wiski kodhuthathu keettu chirichu chirichu sathu poochu angane amma vannu ammakkum ningalde video bhayangara eshtaayi ammayum subscriber aayi maari😍😛😛
😂😂 Thank you ❤️❤️
Really intrsting video...throughout chirichukond irikarnu njan🤣🤣 Ammoommak whisky koduthath was the highlight for me. Pne beer gally vannu kudicha chetan paavam. Thanks for this Vdo🥰
ഞാൻ ഒരു സത്യം' പറയട്ടെ ഞാൻ. നിങ്ങളെ വീഡിയോസ് കാണുന്നത്
നിങ്ങളെ 'അവതരണം കണാൻ ' മാത്രമാണ്🥰
😍
അമ്മുമ്മക്ക് ജൂസ് ആണ് എന്ന് വിസ്കി കൊടുത്ത് എന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Chechiii 100k aavarayitttooo subscribers ..chilav venam ttaaa.. haappy aayi erikkkkuttaa orupaaad arivukal tharunnu🥰🥰🥰
അബന്ധങ്ങൾ നവാഗതർക്ക് മാത്രമല്ല പറ്റുന്നത്.
നല്ല പരിചയ സമ്പന്നർക്ക് പോലും അബദ്ധങ്ങൾ പറ്റാറുണ്ട്.
ഓരോ അബദ്ധങ്ങളും
ഓരോ അനുഭവങ്ങളും പരീക്ഷണങ്ങളാണ്.
ഓരോ വ്യക്തിയ്ക്കും
തൻ്റെ ഭാഗത്ത് നിന്നും സംഭവിക്കുന്ന
അബദ്ധങ്ങൾക്ക്
ക്ഷമ ചോദിക്കുമ്പോഴാണ്,
ആ വ്യക്തി വലിയ വിശാല മനസിൻ്റെ
യഥാർത്ഥ മനുഷ്യരുടെ പട്ടികയിലുൾപെടുന്നത്.
മാത്രവുമല്ല ക്ഷമ ചോദിച്ചു കഴിയുമ്പോഴാണ് മനസും
ഒന്ന് ശാന്തമാകുന്നത്.
അല്ലങ്കിൽ അതൊരു കുറ്റബോധമായി
നമ്മുടെ മനസാക്ഷിയെ
എക്കാലവും വേട്ടയാടും.
ഹായ്. ലവ് യൂ ദിവ്യ ചേച്ചി. ഒരുപാട് രസകരമായ അനുഭവങ്ങൾ പങ്കു വെച്ചു
ഇത് കാണാതെ പോയിരുന്നെങ്കിൽ കിടിലം ദുരന്തങ്ങൾ മിസ്സ് ആയേനെ...അമ്മുമകെ വിസ്കി കൊടുത്ത് 😂🤣🤣
😂
Ellam theerno... iniyum orthedukkanam. സന്തോഷം 🙏🌹divyaji
ഏത് പോലീസുകാരനും ഒരു അപദ്ധമൊക്കെ പറ്റും അല്ലേ . എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് അപദ്ധങ്ങൾ . പിന്നീട് അതോർക്കുമ്പോൾ അറിയാതേ ചിരിച്ചുപോകും .
Divya, innocent talk. Innocent people are making more mistakes. Good video.
മാഡം എത്ര month pregnant ആണ്, Ans -അതിനു ഞാൻ കല്യാണം കഴിച്ചിട്ടില്ല...😀😀
ബിയർ കുടിച്ച ചേട്ടന്റെ ഭാര്യ യുടെ അടുത്ത് ക്ലാരിഫിക്കേഷൻ പോയ എയർഹോസ്റ്റസ് "താക്കോൽ ഗുപ്പിയിൽ ഒളിപ്പിച്ചു വച്ചേക്കുന്ന എടുക്കണം, ശെടാ ഒളിപ്പിച്ചു വെച്ച എങ്ങനാ എടുക്കും ഇച്ചായ 😀😀😀
പറഞ്ഞാ മതി എല്ലാം അബദ്ധം ആയിരിക്കും 😃
😃
ഞാൻ ഇന്നലെ ഒരു വീട്ടിൽ ജനൽ പിടിപ്പിക്കാൻ ടൂൾസ്ബാഗുമായി പോയപ്പോൾ ആ വീട്ടിലുണ്ടായിരുന്ന ചേച്ചിമാർ പറയുകയാണ് "ചായപ്പൊടിയാണോ? ഇവിടെ ഒന്നും വേണ്ട" എന്ന്..
😃
ആ.. അബദ്ധങ്ങൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്..
ദിവ്യസ് എവിയേഷൻ എന്ന് കണ്ടപ്പോൾ ലൈക്ക് അടിച്ചു. ആദ്യത്തെ കമ്മൻ്റ് ഇട്ടു
No. First is my comment
@@Jacobyeldhorenji ഞാൻ നോക്കിയപ്പോൾ കമൻ്റ് സെക്ഷൻ പൂജ്യം ആയിരുന്നു
Paavam ammumma😂😂😂 Vallatha cheythaayipoi divyachechi😄😄
Ohoo my god
Dear chechy
Today's video was extrmly very nice and interesting. We are humans na 😀. Mistake is our soul mate. Very nicely presented all incidents. Thanks a lot for the video and a big thanks to your friend also.😍
Thank you 😃
ഇനിയും നല്ല രസകരമായ അബദ്ധങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു....
Ammuma experience enikk ishtapettu😅😅
അമ്മൂമ്മക്ക് വിസ്കി കൊടുത്തത് പൊളിച്ചു...😀
Funny mistakes 😃 But anyways chechi responsible aaya oru crew aann. So proud of that
adipoli topic aayallo chechi😄
ആ ഭർത്താവ് ഇപ്പോളും ഉണ്ടോ ആവോ?😃😃😄😃😁😁😁 അയ്യോ ഫ്ലൈറ്റ് മാറി പോയി ആൾ ഇറങ്ങാൻ ഉണ്ട് 😁😁 അടിപൊളി അബദ്ധങ്ങൾ
Thanku for sharing this video chechi😀....I was really sad to send comments on ur previous videos due to some personal issues😧😧😦😦 ........really i miss those video. ...hope to watch them on comming days😊😊😊😊....
Ammumakku wiski kodattat.....flight maari kayariyatu......so funny..😁😁😂😂😂
*lot of love from tvm* 💖💖💖💖💖
I love your style of presentation. There is a cuteness about it which makes me feel that I am sitting across the table with my own sister and listening to her talking and talking and never letting me say a word.
That's so sweet 😊❤️👍
Ur presentation is awesome 🌷.
രസകരമായ അനുഭവങ്ങൾ. തുടരുക. അഭിനന്ദനങ്ങൾ 👍👍👍
@2.59...we can make out that gruesome stare !! @5.58, paavam!! then,....Apple juice and alcohol....ha ha ..Apart from watching your presentation - which is really awesome, it has become a habit now to go through various comments and your replies as well....eniyangottu thakarkkam....good ma'am.. we are all enjoying it...
Notification vannapozhe vann like adichu🥰🥰.Eni video kanatte🤗.Allelum chechiyude flight experience kelkkan oru sugham aanu😉😉
അബദ്ധം മനുഷ്യ സഹജം, പക്ഷേ തുറന്നു പറയുന്ന മനസ്സിനു നന്ദി🌹🙏
😂 Ath kollaam adipoli.
Ammummak whisky 😄😄😁😁😁😁😁😁😁😁😁😁😁😁😁🤣🤣😅😅😆😆😀😅😅😂😅😀😅😅😀😆😆😃😆😃😅🤣😀😅😀😅chirich chathu
😀😀😀😀😀nalla rasam und kettirikan 😊👌
100k Loading....🤩🤩20k Muthal Katta support endarnnu....❤️
Thank You dear 😊
@@DivyasAviation you deserves more....❤️
Hai Divya chechi 💚💚💚💜💜💜 Ishttam ullavar like cheyu 💚💚💚💜💜💜🌹🌹🌹
Subscribers kuzhappam illa chechi ellarum kanditt povum like cheyyulla about 90k+ undayittum likes 1k avunnathe ullu. So frnds pls like the vdos 🥰
Thank you dear ❤️😊
ഇന്നത്തെ വീഡിയോ വളരെ നല്ല തമാശ ആയിരുന്നു സൂപ്പർ സൂപ്പർ 😃😃😃👍👍👍👍
😅😅pavam ammummaaa🤪
Ammoommakku whiskey koduthathum pinne aircraft mari kayariyathum ayirunnu ethile rasakaramaya sambavangal.
Madhyam kudikkatha aa husbabdinte avastha enthayo avo. 😀
Nalla video ayirunnu ethu.
Ethilum valuthu eni onnum varan ella ennu thonnunnu.🙂
അബദ്ധങ്ങൾ 😁😁... BLR എയർപോർട്ടിൽ ഞാൻ ജോലിചെയ്തസമയം. ഒരു സമയം തന്നെ ബാംഗ്ലൂർ. ഡൽഹിക്കു 2ഫ്ലൈറ്റ്.ഒന്ന് മുംബൈ വഴി, അടുത്തത് ഹൈദരാബാദ് വഴി. ഫ്ലൈറ്റ് delay ആകാതെ ഇരിക്കാൻ വേഗം ബോർഡിങ് സ്റ്റാർട്ട് ചെയ്തു, ഒരു പ്രായം ഉള്ള ഒരു ലേഡി പാസഞ്ചർന്റെ ബോഡിങ് പാസ്സ് ഞാൻ തന്നെ നോക്കിയാണ് അവരെ ഫ്ലൈറ്റ് നു അകത്തേക്ക് കയറ്റി വിട്ടത്. അവർ മുംബൈ വഴി ഡൽഹിക്ക് പോകുന്ന ഫ്ലൈറ്റ് ൽ ആണ് പോകേണ്ടത്. ഞാൻ via ഹൈദരാബാദ് ഫ്ലൈറ്റ്ൽ ബോർഡ് ചയ്തു. Bombay ഫ്ലൈറ്റ് ക്രൂ നോക്കിയപ്പോൾ ഒരു pax കുറവ് ഗ്രൗണ്ട് സ്റ്റാഫ് തലങ്ങും വിലങ്ങും കിടന്നു ഓട്ടം ഞാൻ അവരോട് ചോദിച്ചു എന്ത് പറ്റി, ഒരു ലേഡി pax മിസ്സിംഗ്,ബോർഡിങ് ഗേറ്റ് കഴിഞ്ഞു അവര് എങ്ങോട്ടു പോയി എന്ന് ഒരു അറിവും ഇല്ല.ഒരു സംശയം തോന്നി ഫ്ലൈറ്റ് നുള്ളിൽ കയറി അവരുടെ ബോർഡിങ് പാസ്സ് നോക്കി blr.. Del മാത്രം കണ്ടു via കഴിഞ്ഞു ഉള്ള ഭാഗം മാഞ്ഞു പോയിരിക്കുന്നു. Paxനും ഡൽഹി പോകുന്ന ഫ്ലൈറ്റ് എന്ന് മാത്രമേ അറിയൂ. ടിക്കറ്റ് നോക്കി ക്ലിയർ ചയ്തു,ക്യാപ്റ്റനോട് പറഞ്ഞു അവരെ ബോംബെ വഴി പോകുന്ന ഫ്ലൈറ്റ്ൽ ബോർഡ് ചെയ്തു.ഒരു ഫ്ലൈറ്റ് ൽ നിന്നും അടുത്ത ഫ്ലൈറ്റ് ൽ കയറാൻ നേരം അവർ എന്നോട് ചോദിച്ചു എന്ത് കൊണ്ട് ആണ് എന്നെ ഫ്ലൈറ്റ് മാറ്റി കയറ്റുന്നത് മറുപടി കൊടുത്തല്ലേ പറ്റു, പിന്നെ ഒന്നും നോക്കിയില്ല.ഞാൻ പറഞ്ഞു .മാം ബോംബെ വഴിയാകുമ്പം വേഗം ഡൽഹിയിൽ എത്തും ഹൈദരാബാദ് വഴി ഡൽഹി അല്പം താമസിക്കും. ഫ്ലൈറ്റ് പോയിഅവരെ യും കൊണ്ട് ഡൽഹി ക്കു പോയി. D ബ്രീഫിങ് ടൈമിൽ Apm ഇതേ കുറിച്ച് എന്നോട് ചോദിച്ചു, ഞാൻ പറഞ്ഞു സാർ ബോർഡിങ് പാസ്സ്, പ്രിൻറർ കേട് ആയതോ മറ്റോ ആകാം വെക്തമായി തെളിഞ്ഞു കാണാൻ പറ്റിയില്ല.. അത് അവിടം കൊണ്ട് അവസാനിച്ചു ഹോ..😊
I have seen Ground staff even prints duplicate boarding pass, two pax with same seat no 😁
ചിരിച്ചു മടുത്തു 😀😀😀😀❤❤
Nice mam....❤️❤️
Hi Divya i liked your video s endu kondannu crew members ayittu men's ne appointment cheyathe
ഒത്തിരി ചിരിപ്പിച്ചതിന് thanks😄😄😄😄😄😄
Nalla interested aayirunnu 🤗
നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. അവതരണവും
Thank you
ഫ്ലൈറ്റ് മാറിക്കയറിയത് ചെറിയ ഒരു അബദ്ധം 😅😅
Appreciation for your courage to accepting the mistakes
Ammummakk apple juice anennhu karuthi wiskey kond koduthu 😂👍.pavam ammumma vallom athu kudichirunnel ho .divyaechi 😎🥰
Very innocent smile keep it up rare experience thank you👍🛫🛫