മുഖത്തെ PIGMENTATION (കരിമംഗല്യം) മാറ്റാൻ ഒരു എളുപ്പവഴി || How to remove PIGMENTATION at home
HTML-код
- Опубликовано: 8 фев 2025
- Hello dear Hello dear friends, this is the 11th Beauty video. In this video i demonstrate how to remove pigmentation on face using a home remedy. Watch, enjoy and give you valuable feedbacks.
Ingredients:
Orange peel powder
Mulethi Powder (licorice powder)
Milk
Rose Water
Disclaimer- All the information provided on this channel and it's videos are for general purposes only and should not be considered as professional advice. We are trying to provide a perfect ,valid,specific, detailed information. All the contents published in our channel is our creativity and self tested.
We hope you enjoy our videos as much as we do making them.
◆◆◆ Stay Connected With Me:- ◆◆◆
◆ RUclips: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Product Links:
Indus Valley 100% Organic Orange Peel Powder
amzn.to/36hXIEf
Luxura Sciences Pure Vitamin C Orange Peel Powder For Skin Whitening
amzn.to/2z46Lwt
Indus Valley Natural Pure Mulethi Powder
amzn.to/3g5S2Si
PATANJALI Divya Gulab Jal (120gm) - Pack of 4
amzn.to/2ZrWXXA
Plum Green Tea Mattifying Moisturizer, 50ml | For Oily & Acne Prone Skin | Vegan Skin Care
amzn.to/3e79xzT
Plum E-Luminence Deep Moisturizing Crème(50ml) | For Normal, Dry and Sensitive Skin | Vegan Skin Care
amzn.to/2XgcB5E
Plum Grape Seed and Sea Buckthorn Nurturance Night Cream(50ml) | For Normal, Dry & Very dry skin | Vegan Skin Care
amzn.to/2ToQZTH
Regaliz Truderma SPF-50 Sunscreen Gel
amzn.to/3dXwOE4
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Product Links:
L'Oreal INOA Ammonia Free Permanent Colour 4 Brown 1 Tube 60ml with Oil Developer 1000ml
amzn.to/3cuUiQW
L'Oreal Professional Inoa Hair Colour, No. 4, Brown, 60 g
amzn.to/3fCJFxn
L'Oreal Professionnel Inoa Hair Colour No 1, 60g (BLACK) Pack of 3
amzn.to/3bvCoff
L'Oreal Paris Professional Inoa Hair Colour No 3, 60g (Dark Brown, 1)
amzn.to/2WMXwZe
L'Oreal Paris Inoa Rich Developer 20 Volume
amzn.to/2LoT7GI
Matrix Opticare Smooth Straight Split End Shea Butter Hair Serum
amzn.to/2YV9C58
L'OrealProfessionnel Serie Expert - Vitamino Color A-OX Color Radiance Shampoo300ml/10.1oz
amzn.to/35VS7Da
L'Oreal Paris Serie Expert Vitamino Color A-Ox Masque
amzn.to/2WrJY6u
Wella Brilliance Protection Coarse Shampoo 250 ml and Vibrant Conditioner 200 ml
amzn.to/3dFuul2
Wella Professionals Brilliance Shampoo (250ml) + Hair Mask (150ml)
amzn.to/3dDeW17
L'Oreal Paris Color Protect (Shampoo 360 Ml With Conditioner and Shower Cap) with Ayur Product In Combo - Set Of 3 (1)
amzn.to/2WIK8Fm
Schwarzkopf Professional BC pH4.5 Color Freeze Treatment, Pink, 750 ml
amzn.to/3fOP3xB
Philips HP8120/00 Hair Dryer (Pink)
amzn.to/3bv5cEO
Panasonic EH-ND11-W62B 1000W Hair Dryer with Turbo Dry Mode(White)
amzn.to/2zBo5IM
Philips HP8143/00 Hair Dryer (Pink)
amzn.to/3dL7L7r Хобби
മാഡത്തിന്റെ ആ അവതാരണം എന്ത് രസമാണ് എനിക്ക് ഇഷ്ടം പറയാൻ പറ്റില്ല മാഡം അത്രക്ക് ഇത്ര അഹങ്കാരം ഇല്ലാത്ത ഒരു വക്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മാഡത്തിന് എല്ലാം ഐശ്വര്യം വും ആയുർ ആരോഗ്യം ഉണ്ടവാൻ ഞാൻ ദൈവത്തോട് എന്നും പ്രർത്ഥിക്കും God Bless you
Dedication
ഓരോ വീഡിയോയും എന്തു ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത് എനിക്ക് ഒരു പാട് ഇഷ്ടമാണ് മാഡത്തെ
Njangalkkum✌
Me too . I haven't admired any woman so much!!!💗💗💗💗💗
OK mam
cooking ആയാലും beauty field ആയാലും u are the number one ' Lekshmi Nair. ഞാൻ ഇപ്പോൾ താങ്കളുടെ fan ആയിരിക്കുന്നു.
ഞാൻ പറഞ്ഞത് ഒരു ഡോക്ടർ പേര് ഞാൻ പറയുന്നില്ല. ചിരട്ട ഉറച്ചു തേച്ചാൽ കരിമഗ്ങ് ല്യത്തെ മാറ്റാൻ പറ്റുമെന്നു പറഞ്ഞു ഒടുവിൽ കൈ. തേഞ്ഞു പോയി അതു തന്നെ
Hai all.. ഞാൻ ഇതു try ചെയ്തു. വളരെ effective ആണ്. Pigmentation നന്നായി കുറഞ്ഞു. മുഖക്കുരു വന്നു പോയ പാട് കുറഞ്ഞു. Whitening effect ഉം ഉണ്ട്. ഞാൻ ഉപയോഗിച്ചതിൽ ഏറ്റവും effective റിസൾട്ട് കിട്ടിയ remedy ആണ് ഇത്. ഞാൻ ആമസോൺ ഇൽ നിന്നാണ് ingredients വാങ്ങിയത്. നീറ്റൽ ഒന്നും വന്നില്ല. But അടുപ്പിച്ചു ദിവസവും ഉപയോഗിക്കണം എനിക്ക് ഒരാഴ്ച യിൽ തന്നെ റിസൾട്ട് കണ്ടു തുടങ്ങി. Thank you so much lekshmi മാഡം for sharing this.
Karimanghalam undayirunno ...maariyo
Chorichil cheruthaayitt undaayirunno ningalkk
@@raseec4737 ഇല്ല
@@ramyar918 ആമസോണിൽ നിന്നും ഏത് brand ആണ് വാങ്ങിയത് പറഞ്ഞ് തരാമോ/ pls rply ചേച്ചി 😊
@@athirasnair6951 Bio organic എന്ന ബ്രാൻഡ് ആണ് ഉപയോഗിച്ചത്
എന്റെ വലിയ ഒരു പ്രശ്നമാണ് pigmentation.എന്തുചെയ്തിട്ടും പോകുന്നില്ല. ഈ വീഡിയോ കണ്ടപ്പോൾ ഒരു നിധി കിട്ടിയ സന്തോഷം. മാം വ്ലോഗ് തുടങ്ങിയതാണ് ഈകഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ദൈവാനുഗ്രഹം.( എന്നെ സംബന്ധിച്ച്).
Try this dear...definitely pigmentation kuranju varum
@@LekshmiNair definitely try cheyyum
@@sobhal3935 endi
എനിക്കും pigmentation ഉണ്ടായിരുന്നു കുറെവര്ഷങ്ങളായി . ഇത് ഉപയോഗിച്ചപ്പോൾ നല്ല മാറ്റമുണ്ടായി ഇപ്പോൾ മാറി എന്നു തന്നെ പറയാം . ഇതു മാറാനായി 5 doctors നെ മാറ്റിമാറ്റി കാണിച്ചു പക്ഷെ ഫലം ഉണ്ടായില്ല പണം പോയത് മിച്ചം ഞാൻ വല്ലാതെ നിരാശയിലായിരുന്നു thank you madam
ഇപ്പോഴും use ചെയ്യുന്നുണ്ടോ ഈ pack?
കസ്തൂരി മഞ്ഞളും രക്ത ചന്ദനവും അരച്ച് ഗ്ലീസറിനിൽ ചലിച്ചു ദിവസം രാത്രി കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപ് മുഖം മുഴുവൻ പുരട്ടുക കിടക്കുമ്പോൾ കഴുകി കളയുക നല്ലതാണ്
പഴയ ലക്ഷ്മിയെ കാണാനാ ഭംഗി ഉണ്ടായിരുന്നത്. ഇപ്പോൾ മുഖം വീർത്ത പോലെ. എനി എന്ടെ കണ്ണിന്റെ കുഴപ്പമാണോ അറിയില്ല.❤
മുഖകുരുന്റെ വീഡിയോ ഇടുവോ പിന്നെ ഓയിൽ മസാജ് ന്റെ ഓയിലി skin ഉള്ളവർക്ക് ചെയ്യാൻ പറ്റുന്നതു എന്താണെന്നും 😍 നല്ല മാംമല്ലേ 🥰🥰
Cheythu noku enik oile skin ayirunnu, Njn cheythathe kadalamavu ara teaspoon glisarin 3 Tully cherunaranga jel 3 Tully pinne pazhutha thakaliyude oru muriyude char ful alpam podiyupe ethellam mixaki 20mint mugathu ful kannil avathe aply cheyuka soapil kezhukuka ok
Nannayi kuravunde, pinne nonfood ozhivakanam, beef chemmeen koondhal aatirachi, chikan ethellam 3 monthe ozhivakuka bakiyulla fish kazhikam, masalayitond matram,,, varukaruthe
Pigmentation, കാരണം വിഷമിച്ചിരിക്കുന്ന ആളാ ഞാൻ,, വളരെ ഉപകാരം,, ഈ വിഡിയോ,, പരീക്ഷണം നടത്തീട്ട്,, 'ഇനി comment ഇടാം,,, Thank. u,,,mam
Any changes....plz rply
ലക്ഷ്മി മാം എന്റെ പര് ലേഖ. എനിക്ക്, 22വയസ്സുള്ളപ്പോൾ എന്റെ മുഖത്തു പല്ലുകൊണ്ടു കടിച്ചു പാടായി. കുറച്ചു നാളുകൾക്കു ശേഷം അത്രയും ഭാഗം കറുപ്പു നിറം ആയി. 10വർഷം കഴിഞ്ഞപ്പോൾ അടുത്ത വശത്തു കറുപ്പായി. താടിക്ക് ചുറ്റും ഭയങ്കര കറുപ്പാണ്. ഇപ്പോൾ ഭയങ്കര കറുപ്പാണ് മാം. ഒരുപാട് ഓയിൽ മെൻഡും ഒക്കെ തേച്ചു. മുഖത്തു കറുപ്പുള്ള ഭാഗത്തു പരുപാരാന്നാണ് ഇരിക്കുന്നത്. ടങ് ക്ലീൻ നർ ഉപ യോഗിച്ചു വടിക്കുംപോൾ കുറച്ചിളകി പോകും. 2മണിക്കൂർ കഴിഞ്ഞു അതിന്റെ ഇരട്ടി യാകും. അഴുക്ക് പോലെ ആണ് ഇളകി വരുന്നത് പ്ലീസ് മാം ഇതിനു ഒരു മറുപടി തരണേ.
Husband nte മുഖത്തുണ്ട് ഇതു പരീക്ഷിച്ചിട്ടു തന്നെ കാര്യം. വിഡിയോ കാണാൻ വൈകി.
Any changes
നാന്നുമ്മ ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോആണ് മേമ്മ ഇട്ടദ് താക്സ് മേമ്മ
ഇത് വളരെനല്ലകാര്യമാണ് കാണിച്ച് തന്നത് ഇത് ഒരു പാടാളുകൾ അഭിമുഖികരിക്കുന്ന പ്രോബ്ളമാണ് ഇത് ഒരു പാടാളുകൾക്ക് പ്രയോജന പെടും
She is so simple and always smiling in her real life too. While I was an LLB student in govt law college she was in my external viva panel. Initially I was hyperventilating and she with her habitual smile advice me to calm down and think about answering questions one at a time. Years after I can proudly say that am good at what I am doing and whenever I feel nervous about an appearance before the honourable court the recollection of her advice simply helps me. Thank you mam you are a one in a million.
Mam, പാലുണ്ണി മാറുന്നതിനുള്ള tips പറയാമോ
എന്റെ മുഖം നിറയെ കറുത്ത പാടുകൾ ആണ്. ഒരുപാട് try ചെയ്തു. ഇനി ഇതും കൂടി try ചെയാം. Thanku madom
ചേച്ചി താങ്ക്സ് ഇന്ന് കണ്ണാടിയിൽ നോക്കിയപ്പോഴാണ് ഈ സാധനം കണ്ടത്.. വീട്ടിൽ വന്നു നോക്കിയപ്പോൾ അതിനുള്ള വീഡിയോയുമായി ചേച്ചി thank uuuu
മാമിന്റെ സംസാര ശൈലി ഞാൻ വളരെ ഇഷ്ടപ്പെടുന്നു
ഒരുപാടു സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്നത്തിന് ഉപകാരപ്രദമായ ഒരു video. നന്ദി ചേച്ചി 😍
Hello, ലക്ഷ്മി മാം..... ഞാൻ സേതുലക്ഷ്മി ടീച്ചർ ആണ്... നല്ല വെളുത്ത നിറമാണ് എന്റേത് കഴിഞ്ഞ 3 മാസമായിട്ട് കവിളിൽ കറുത്ത മഷി തേച്ചപോലെ പാടാണ് എല്ലാവരും കരിമംഗല്യം ആണ് പോകില്ല ചീത്ത സമയം ആയിട്ടാണ് എന്നൊക്കെ പറഞ്ഞു... അതുവരെ സൗന്ദര്യ കാര്യത്തിൽ ഒട്ടും ശ്രദ്ധിക്കാത്ത എനിക്ക് സങ്കടം ആയിത്തുടങ്ങി, എനിക്ക് 46 വയസ്സായി ഇനി മാറിയില്ലെങ്കിലും കുഴപ്പം ഒന്നും ഇല്ലെന്ന് വെറുതെ നടിച്ചു... മാസ്ക് ഒരു രക്ഷയായി മാഡത്തിന്റെ റെസിപ്പികൾ സ്ഥിരം കാണുന്ന ഞാൻ കരിമംഗല്യത്തിന് വേണ്ടി വീഡിയോ ചെയ്തത് കണ്ടിരുന്നു പക്ഷെ അന്ന് എനിക്ക് ആവശ്യം ഇല്ലായിരുന്നു... മാഡം പറഞ്ഞത് അനുസരിച്ച് ഞാനും പരീക്ഷിച്ചു... റിസൾട്ട് കിട്ടി... ഇടത് സൈഡിലെ മുഴുവൻ കറുപ്പും പോയി വലത് സൈഡിലെ നിറം മങ്ങി തുടങ്ങി.. എങ്കിലും പഴയത് പോലെ ഇല്ല നല്ല മാറ്റം ഉണ്ട് അടുത്ത ഒരു മാസംകൊണ്ട് അതും മാറുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.... താങ്ക്സ് മാം.... 🙏🙏❤❤👍👍👍ഇനിയും ഇതുപോലെ മുഖത്ത് ആർക്കെങ്കിലും ഉണ്ടെങ്കിൽ എന്റെ അനുഭവം അവർക്ക് ഒരാശ്വാസം ആകട്ടെ..... 🙏🙏
വളരെ നന്ദി ടീച്ചർ. ആത്മവിശ്വാസത്തോടെ ഞാനും തുടങ്ങട്ടെ 😍♥😍
@@sravanachandrika sure❤❤
Thanks teacher njanum thudangatte.enikkum age 46
Teacher azuthiyath read cheythappol mind il cheyanamenne tonni result kittumallow
Teachare tension avanda, sthreekal palathum parayum ethuvarunnathe Tim dosham kondalla hormones vishayam aane,, matulla sthreekal ethuparsyunnathint karanam chorathilpa barthakamar kodukunna cashint ahamkaram kunute ethane,
പിന്നെ ലക്ഷ്മി വലിച്ചു നീട്ടി പറയുന്നില്ല അതുകൊണ്ട് ബോറടിയും തോന്നുന്നില്ല വീണ്ടും ഒരു താങ്ക്സ്
I tried this Nalla change inde .....sure everyone try it
Orange peel powder, ഇരട്ടിമധുരം എവിടെ നിന്നാണ് വാങ്ങിയത്?
@@athirasnair6951online - ആമസോൺ കിട്ടും
Facial hair remove cheyyanulla vedio edavo?
താങ്ക്യൂ ചേച്ചി. എനിക്ക് ഉണ്ട്. 24 വയസുമുതൽ ഒത്തിരി ട്രൈ ചെയ്തു മാറിയില്ല.... ഇത് ട്രൈ ചെയ്യാം
Result undo?
Eratty madhuram, orange pody ethu vangan endhu chayanam
ഒരു പാട് നന്ദി ചേച്ചീ🙏.. 20 ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ നല്ല മാറ്റമുണ്ട്..
Aanno ethra year aay karimangalam veenitt
Njn kure cream pareekshich nokki.ippol kurach maattam und
@@shimlaali6480 Hai 😊 ഈ pack യൂസ് ചെയ്താണോ pigmentation മാറ്റം ഉണ്ടായത്?
ഞാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ.. താങ്ക്സ് മാം 🤩
Enthu cheyyanamennu vicharichirunnapol anu. Ningal ethu post cheithathu. Thanks.
009
@@mercyjoseph9077 p0
Njanum
Can you suggest a good sunscreen
Please share a facemask for teenager for glowing skin
Just mix curd with little tomato juice and rice flour...apply this pack on your face..allow to dry and then wash off...will definitely get a glow dear
My mom has this problem.. i will surely convey this idea to her😍 Thank you so mch chechii 😘
മാം ഞാൻ തലശ്ശേരി തം ബിരിയാണി ഉണ്ടാക്കി സൂപ്പർ ആയി മാമിനു ഒരുപാ......... ടു നന്ദി യുണ്ട് 😘😘😘😘🌹🌹🌹🌹🌹🌹🌹ഞാൻ മുനീറ
Happy to see your feedbacks dear 🤗❤
Mam ഇതിന്റെ കൂടെ potato ജ്യൂസ് cherkamo
Mam face hair growth kurakkan remedy parayumo?
Chachi vitamin c cirum which to use will you please put the video in utube
Hi Mm. Yr beauty tips r amazing. Actually my mom is fan of u she told me to watch yr videos and it's really amazing. Pigmentation which looks like moles will this treatment work.
Lekhmi madathine kanditt ippol 10 vayas thonnikkum
മുഖക്കുരുവിനുള്ള ശാശ്വത പരിഹാരം എന്താണ് mam
Mam please suggest an easy available way to get liquorice powder and orange peel powder.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാനുള്ള remedies parayamo
Waitng for the video
എൻറെ അടുത്ത് ഉണ്ട് 100%garuntee product
Njan try cheyyum.
@@whitelion1761 parayu
Apply badam oil everyday it's magical...
Lekshmi Nair special തലശേരി ധം ബിരിയാണി..ഉണ്ടാക്കി kazichit കാണുന്ന vedio...
Ethu suncream ann use cheyandath
Mam can u advice a good hair pack ?
Iratti madurathil badam oyil kottiyal madiyo karimagalam pogan
വളരെ ഉപകാരം madam 🙏എനിക്കു താ ടി യിൽ ഉണ്ട് ഞാൻ ടെൻഷൻaayittirikkuvarennu.യിപ്പോൾ സമാധാനമായി. യിനി yithuvaggi ഉപയോഗിക്കണം
Hi mam... Maminte ella videos njan kanarundu... I like your presentation, talks everything😘😘😍....
Mam,ente facial nannayi pimples und, adinulla remedy endelum kanikkane....plsss
Mam
Could you please share the link where i can order organte peel powder and licorice powder...
also suggest for puffy eyes
Check description
Great result! I thought after using I can put the comment. Really grateful to you mam
Madam super....
Mugam nannayi veluthu..... pinne karuppu cheruthayittu mangunund..... pinne orange powder adyam kurachu pukayunundayirunnu.... nalla pole unakki podichappol pukachil poyikitti 😍😍😍😍😍👌👌👌👌👍👍👍👍👍👍thanks chechi
Nalla suncream parayamo chachi
Purathu pogumpol make up idanmengil engneya suncream use cheya
എന്റെ മുഖത്തു ഒത്തിരി ഉണ്ട് കറുത്ത പാട് ഒത്തിരി പഴക്കം ഉണ്ട് അതു മാറുമോ??? ഫീലിംഗ് sad 😢😢😢
Eye puffiness maranum doublecheek varathirikkanumulla remedies onnukanikkamo
Chechi Enikku faceil full kuru vanatt aage dark spot aayrnu ente mother ee pack itt therumayirunnu nalla mattangh undeernu fav pack till now using this for 2 years ❤
Cheriya kuttikku colour vekkan entha cheyya
Mam ഇത് പാലിന് പകരം സാധാരണ വെള്ളത്തിൽ mix ചെയ്ത് apply ചെയ്യാമോ please reply..
Thankyou ma'am njan naale ith cheyyan thutangum enik randu powder um kittyittund.
Very useful video..Mam pigmentation illathavarkk daily cheythaal problem undo?
നല്ല രീതിയിൽ Pigmentation ഉള്ളവർ ഉപയോഗിക്കേണ്ട ... ഒരു മോയിസ്‌ട്രൈസ് Sunscreen പറയാമോ 50 SPF
Thanku mam ..mamnda hair care and hair care products..pinne hair fall matann enthelum oru remedy parayamo mam
ഇത് 13 വയസ്സുള്ള എന്റെ മോന് ഉപയോഗിക്കാൻ പറ്റുമോ വെയിൽ കൊണ്ട് കരുവാളിച്ച പോലെ ആണ് മുഖം
ഞാനും ആലോചിച്ചു mam ഈ juice മാത്രേ facil ഇടുന്നുള്ളു എന്ന്.. ഇപ്പൊ സമാധാനമായി 😊bcz ഞാൻ ഇതൊക്കെ facil ഡെയിലി use ചെയ്യുന്ന ആളാണ്..
Thank you maam കാരണം ഞാൻ കുറെ ആഗ്രഹിക്കുന്ന ഒരു video ആണ് ഇത് 🥰😍
thanks lot enikku under eyes dark circles undnjan endu cheyyanam
@@elmasebastian62 q😒😒😒😒qj
Mam night use chayan pattiya,whitening cream parayumo wifenanu.oil skinnum anu
In description there is no link
Sensitive skin care cheyyamo?
Good information.can u tell which sunscreen brand is more effective.
അടിപൊളി വീഡിയോ..... ചോതിക്കാൻ വിചാരിച്ച വീഡിയോ .
Very informative dear Ma’am
Super
Love your presentation and you as well
My loving Sundari
വളരെ ഉപകാരപ്രദമായ tip നന്ദി നന്ദി നന്ദി
എനിക്ക് വളരെ അധികം വിഷമിക്കുന്ന കാര്യം ആയിരുന്നു. Thank u maa'm. ഇങ്ങനെ ഒരു ടിപ്സ് തന്നതിന്
Kanthadathile karupp padukal kalyaan valla marunnum undo chehi
Hi mam I ordered licorice powder and orange peel power in flip cart(Indus Valley) and I got it 1 week ago and I started this treatment. ...... Truly I said, amazing result mam..... Thank you so much..... 🙏🙏🙏🙏🙏
Happy to hear your feedbacks dear
Thank you chechi.... ente faceil und pigmentation. eniku orupadu upakaramayii. Thankuuuuu
Thank you mam. Can you pls suggest a home made moisturizer.
പുതിയ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ്
തരികഞ്ഞി വച്ചു ചേച്ചി നല്ല സൂപ്പര്‍ ടേസ്റ്റ്
കൈകളിൽ വരുന്ന കരിമംഗല്യം മാറാൻ എന്തു ചെയ്യണം mam
You can apply it there also dear...idakkokkai curd plus rice flour mixed paste um kaykalil apply cheythittu unangumbol wash cheythu kalangal mathi...good result kittum
@@LekshmiNair Thank U Mam
Mam nte samsaram kelkumbol thanne poy try cheyan thonnunnu. But njan ee video kandath nght 1 clock nanu.. So i can't do now.. Defenitly I will try tmrw
Hai ..lakshmi..Nair...thanks..your..tips
Hi ..maam വണ്ണം വെക്കാനുള്ള ടിപ്സ് പറഞ്ഞ് തരുമോ,അത് നിലനിൽക്കാനും.
തീർച്ചയയിട്ടും
ലക്ഷ്മി ചേച്ചിയോട് oru കാര്യം ചോദിയ്ക്കട്ടെ. തീർച്ചയായും മറുപടി തരണം പ്ലീസ്. ഗ്ലാസ് ഉപയോഗിയ്ക്കുന്ന ആളാണ് ഞാൻ. മുക്കിനു കറുത്ത പാട് വരുന്നു. ഫ്രയും മുട്ടുന്ന ഭാഗത്തു. ഇതിനു ഒരു റെമഡി പറയു pls
Will definitely explain about it in the next vlog
എങ്ങനെയാണ് ഓയിൽ സ്കിന്നാണെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത്
Which Orange peel powder is best? From where we can get?
Madam ഏതു sun screen ആണ് nallathu enikku oil skin aanu
Thank you mam... Which sunscreen r u using? I tried lakme, but not that much effective. Please suggest one for normal skin.
Just see the link in the description box dear...
@@LekshmiNair thank you
Curd nallathano milk n pakaram
മുഖം മുഴുവൻ ഇടാമോ? Raw milk ആണോ ഉപയോഗിക്കുന്നത്?
i have developed freckles on nose..will this fade them away too
Aloe vera gel ഉപയോഗിക്കുമ്പോൾ itching ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. വീട്ടിൽ ഉണ്ടായ aloe vera stem cut ചെയ്തു വെള്ളത്തിൽ ഇട്ടു മിക്സിയിൽ അടിച്ചാണ് use ചെയ്തത്
Aloe vera gel for some people it can be allergic. I used on my face and started getting white patches
Ma'am can u recommend a good hair pack for damaged hair and some tricks to make hair look voluminous..thank u againn
Mam, looks like the product link is missing. Kindly check
അവതരണം എന്തു രസാണ്... 👏ഇഷ്ട്ടം 💝കുറച്ചു നല്ലോണം pigmentation ഉണ്ടെനിക്ക്.. 10-13 കൊല്ലം മുമ്പ് തുടങ്ങിയതാണ്... retirement nu ശേഷാണ് ഇതൊക്കെ ചിന്തിക്കാൻ പോലും സമയം കിട്ടീത്.. extreme dry skin is an other problem... i ll try your tips.. love u💞
MRiyo
Nalla സൺസ്‌ക്രീം ethanu madam
🙏🏻Thanks alot,Maam,
will try this useful remedy🙏🏻
ലക്ഷ്മി മാം പറയുന്ന കാര്യങ്ങൾക്കു ഒരു ആധികാരികത ഉണ്ട്. അതുകൊണ്ട് പരീക്ഷിക്കാൻ താല്പര്യം തോന്നും ചെയ്യുന്ന കാര്യങ്ങൾക്കു ഒരു റിസൾട്ടും പ്രതീക്ഷിക്കാം..
Better sunscream ethanu madam
Madam, you are so beautiful...so there is no need of make up ...you look cute with and without make up.....
Mam vannam vekkan entha chyndath......njn orupad melinj ahnu. Erikkunath.. Apo athinu entha chyndath ennu paranj tharamo?
Sure will do a video very soon
@@LekshmiNair thank you mam
Mam, where can I get the licorice powder and orange peel powder?
Mam.. എന്തൊക്കെയോ ചെയ്തു നോക്കി ഒന്നുകൊണ്ടും കുറയുന്നില്ല 😢😢
Orange peel powder medical shopel kittumo