എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഷവായ മന്തിയും ഒരു ഇൻസ്റ്റന്റ്‌ അപ്പവും | Salu Kitchen

Поделиться
HTML-код
  • Опубликовано: 3 дек 2021
  • Please Subscribe, Share & Support
    Instagram: / ​
    Facebook: / thesalukitch​​​en
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
  • ХоббиХобби

Комментарии • 401

  • @parveenpv2742
    @parveenpv2742 2 года назад

    Made today.. Masha Allah came well..thnk u so much...the appam
    പിന്നേ ഇത്ത ചുറ്റിച്ച് എടുക്കുന്നതിന് പകരം രണ്ട് വലിയ കയ്ൽ മാവ് ഒയിച്ച് കയിൽ കൊണ്ട് തന്നെ ഒന്ന് റൗണ്ട് ആക്കി ബാകി മാവ് കോരി എടുത്താൽ മതി...ഇരുമ്പ് അപ്പ ചട്ടി ഇല്ലാത്തവർക്ക് ഇരുമ്പ് ചീനി ചട്ടിയിലും അപ്പം... ചുടാം...സൂപ്പർ ആയി വരും...ഇന്ന് ഇതാൻ്റെ ഇൻസ്റ്റൻ്റ് അപ്പം ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കിയത്

  • @rabiyap54
    @rabiyap54 2 года назад +5

    അടിപൊളി മണ്ഡി ഇന്ഷാ അല്ലഹ് തീർച്ചയായും ഉണ്ടാക്കാം 👍👍👍❤❤

  • @sreeharimohan4324
    @sreeharimohan4324 2 года назад +4

    Super 💞💞💞💞...kandappol valare easy aanu....cheythu nokkatte ❤️❤️❤️❤️

  • @redrosevlog9753
    @redrosevlog9753 2 года назад +6

    മാഷാ അള്ളാ
    ഇങ്ങനെയും മന്തി ഉണ്ടാക്കാം എന്ന് കാണിച്ചു തന്നു വീഡിയോയിലൂടെ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കണം ഇൻഷാ അള്ളാ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു അടിപൊളി വീഡിയോ ആയിരുന്നു 👌❤

    • @shafeenaiqbal
      @shafeenaiqbal 2 года назад +1

      Appathil cherkkenda ari pacharippodiyao?

  • @binoyc5416
    @binoyc5416 2 года назад +3

    Ethu theerchayayum jnan undakkum. Super recipe ❤❤👍

  • @mumthasnajeeb2883
    @mumthasnajeeb2883 2 года назад +1

    Adipoli...👍👍
    Ithupole try cheithu nokanam... Insha Allah....❤️❤️

  • @suprabhavr8171
    @suprabhavr8171 2 года назад +10

    സൂപ്പർ മന്തി 😋😋, ഹാപ്പി സൺഡേ 💞💞

  • @shahananihal8934
    @shahananihal8934 2 года назад +3

    Njn notification vendi waiting ayirunnu..... Itha yude vlogs ellam adipoli yaaaa

  • @sujinaaq3153
    @sujinaaq3153 2 года назад +1

    Etha eni salad adikumbol jeerakathinu pakaram mandhi masala cherthu adichu nokoo bayankara taste aanu

  • @saleenachambayil2177
    @saleenachambayil2177 2 года назад +2

    എന്നതായാലും ഉണ്ടാക്കി നോക്കണം ഇത്ത 👍👍👍

  • @sharafuabid5843
    @sharafuabid5843 2 года назад +6

    എനിക്ക് ഇത്താ യുടെ കുക്കിങ് കാണാൻ ഭയങ്കര ഇഷ്ട്ടമാണ്. സംസാരവും സൂപ്പർ ആണ് 😃😃

    • @shahzaibc.a6245
      @shahzaibc.a6245 2 года назад

      enikum clear ayit paranhu tharum pine samshqyamundavilla

  • @nadeeraahamed7491
    @nadeeraahamed7491 2 года назад

    Oven ellathy cook cheyyan pattunnathu kondu thirchyayum try cheyyum easy yummy tasty

  • @nishadas7853
    @nishadas7853 2 года назад +1

    Haii ഇത്ത and family, ഇന്നത്തെ മന്തി സ്പെഷ്യൽ സൂപ്പർ 😋

  • @safeenakappal682
    @safeenakappal682 2 года назад +2

    Masha Allah super nannayitund 👍👍

  • @rajulakp9361
    @rajulakp9361 2 года назад

    ഒരുപാട് ഇഷ്ട്ടമാണ്. അടിപൊളി കുക്കിംഗ്‌ വിഡിയോ. ട്രൈ ചെയ്തിട്ട് പറയാം ട്ടോ ❤❤❤

  • @arifmampaden
    @arifmampaden 2 года назад

    നെയ്യപ്പം റെസിപ്പി sooper itha ഞാൻ ട്രൈ ചെയ്തു 🥰

  • @amruthaka9390
    @amruthaka9390 2 года назад +3

    Ethaaa videos okke adipoli aahn ❤️

  • @jameelarasheed8481
    @jameelarasheed8481 2 года назад

    Insha allah... Try cheithu nokanm. Thnku

  • @zahariyahaneef6413
    @zahariyahaneef6413 2 года назад

    Itha morning yeppozhum purathe kazhcha kannichu video idumoo ravile thne adh kannumboo oru positive feel aann

  • @rejirajiya2507
    @rejirajiya2507 2 года назад +2

    Etha mandhi adipoly nan kazhichittilla mandhi eni kazhikkum 😋😋

  • @merlinalexander9514
    @merlinalexander9514 2 года назад +4

    Great. Always waiting for your videos. I like mandi. I will try this chicken mandi today. You are lady perfection. Highest regards for you

  • @saheerariyas1058
    @saheerariyas1058 2 года назад

    Adipoly ,ningade samsaravum super

  • @fidhusown1681
    @fidhusown1681 2 года назад

    ഒരുപാട് ഇഷ്ടമായി വീഡിയോ ഞാൻ ട്രൈ ചെയ്യും

  • @ummurayyanmon
    @ummurayyanmon 2 года назад

    Adipolli itha mashallah 🥰
    Njan inn undaaki super 💞💖

  • @sudhavalsan6007
    @sudhavalsan6007 Год назад

    Super... Kandappol thanne undakkan thonunnu

  • @sanosiyo
    @sanosiyo 2 года назад

    ഞാൻ ഉണ്ടാക്കും super ഇത്ത 👍👍👍

  • @muhammedshaz200
    @muhammedshaz200 2 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ മന്തി 😘😘😘😘😘

  • @moufinajuma1197
    @moufinajuma1197 2 года назад +1

    Appam try cheythu super aanu👌😊👍

  • @shijopaul5107
    @shijopaul5107 2 года назад

    Hai thatha... Njanivide ippol thathede recipes anu try cheyyanathu. Ellam success avanundu. Ella vediosum super and very nice. Simple recipes ayathukondu namukku ellam onnu try cheyyanum thonnum kto... Thank you Thatha....😊😊

  • @shinykrupalayam5538
    @shinykrupalayam5538 Год назад

    Hello aunty Nighal evidunna nonstick pot vaghunnadhu?

  • @sumayyaameer5675
    @sumayyaameer5675 2 года назад

    Mashaallah ഇത്താന്റെ കുക്കിംങ്ങadipoli❤️

  • @frtechsimpleway3117
    @frtechsimpleway3117 2 года назад

    എനിക്ക് നിങ്ങളുടെ വിറക് അടുപ്പ് വളരെ ഇഷ്ടപെട്ടു ട്ടോ. എന്റെ യും ഒരു സ്വപ്നമാണ് ഇത് പോലെ ഒരു അടുപ്പ് 😍

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Njan ethupole undakkarunde itthaaa mandhi adipoliyatto 👌👌😋👌

  • @sheenasiby9906
    @sheenasiby9906 2 года назад +3

    I tried your neyyappam recepie ... it's really good 👍

  • @arifameenvlog4550
    @arifameenvlog4550 2 года назад

    ഇത്താന്റെ എല്ലാ റെസിപിയും സുപ്പർ ആണ്

  • @venimenon4116
    @venimenon4116 2 года назад

    🙏,First like special food Adipoli chechiiii ,and Appam 👌👌💖

  • @neetabijuneetabiju8311
    @neetabijuneetabiju8311 2 года назад

    Itha enthundakkiyalum perfect aanu...

  • @lekhasuresh1177
    @lekhasuresh1177 2 года назад +6

    Best cooking video ❤️❤️

  • @lakshmilachuzz6683
    @lakshmilachuzz6683 2 года назад

    ഇത്താ ഞാൻ ചേർത്തല യിൽ നിന്നും ആണ് റെസിപ്പി സൂപ്പർ 👍

  • @sabeenasabe2266
    @sabeenasabe2266 2 года назад

    അടിപൊളി മന്തി ആണ് എന്തായാലും ഉണ്ടാക്കി നോക്കണം

  • @sujinaaq3153
    @sujinaaq3153 2 года назад +1

    Evde nahngalum ennu mandhi undaaki. Very tasty . ellaarkm eshttaayi👍👍👍Nahngade veedu tvm Vellayani aanu ketto

  • @shyamasankar4589
    @shyamasankar4589 2 года назад

    I used to see all your videos and wish to be like you in cooking area..

  • @abidaabi1206
    @abidaabi1206 2 года назад +1

    ഇത്താത്ത ഞാൻ ഇങ്ങളുടെ fan aayi

  • @nidhashirin1114
    @nidhashirin1114 2 года назад

    Hi itha kadayi eth branda

  • @mohammedmirzan8492
    @mohammedmirzan8492 2 года назад

    Ithuuuusss cheiyyunna mikya recipes umm njan indakkarindttaaa.adipoli aavaarund.njan ee aduthanu ithuussinde videos kand thudangidhu.ellam spr aanu.

    • @salukitchen
      @salukitchen  2 года назад

      Thank you 🙏❤️❤️ dear

  • @shanavasma3396
    @shanavasma3396 2 года назад

    Ethayude adipoli enna vakku kelkkan adipoliyaatto😘😘

  • @madhushahabeeb399
    @madhushahabeeb399 2 года назад

    Hai ithaa njan inn rava appam undakki ketto super ayirunnu .....ellavarkkum ishttapettu........
    എൻ്റെ നാട് കൊല്ലം ആണ്...🤭🤭

  • @lubnankbasheer765
    @lubnankbasheer765 2 года назад

    Itha neyyappam undaki
    Nannayirunnu

  • @thrissurthatha872
    @thrissurthatha872 2 года назад

    ഇത്താടെ കുക്കിംഗ് നല്ല രസമുണ്ട് ട്ടോ കാണാം സൂപ്പറായിട്ടുണ്ട്

  • @asharafb5463
    @asharafb5463 2 года назад

    appam try cheythu.super ethaa🌝🌝🌝

  • @anssarpunna1098
    @anssarpunna1098 2 года назад

    Ithaa.....Adipoly aayittnd 😋😋

  • @liyawithmom
    @liyawithmom 2 года назад

    Sameeratha
    Super ayitund
    Njan inn uchak video kandu rathri undaki kazhichu yellarkum nalla ishtayi

  • @rubeenashuhaib6002
    @rubeenashuhaib6002 2 года назад

    Enikk bhayagara ishtanu ithade video kanan

  • @najeemahaneef1247
    @najeemahaneef1247 2 года назад

    Masha allah supper manthi kazhikan thonnunnu

  • @sumisha2719
    @sumisha2719 2 года назад +1

    Hi ithaaaa..... Salman sughamayirikkunnoo.... 🥰🥰..... മന്തി സൂപ്പർ.... ഇങ്ങനെ ഞാൻ ഉണ്ടാക്കാറുണ്ട് 👍🏻👍🏻❤️❤️❤️

    • @salukitchen
      @salukitchen  2 года назад +1

      Yes. Salman sughamaayirikunnu🙏

  • @adhinmoncy1396
    @adhinmoncy1396 2 года назад

    ഹാപ്പി ന്യൂയെർ itha & ഫാമിലി 💕🥰💕🥰💕

  • @1by142
    @1by142 2 года назад

    Adipoliyaneto super 👌

  • @shamnakv8197
    @shamnakv8197 2 года назад

    നല്ല ടേസ്റ്റുണ്ട് ഞാൻ ട്രൈ ചെയ്തു
    ഇത്താത്താന്റെ അല്ല കുക്കിംഗ്‌ നല്ലതാണ്
    Yammy

  • @manjnowf2121
    @manjnowf2121 2 года назад +2

    Assalamualaikum itthaa😍😍😍

  • @islamicstatus4977
    @islamicstatus4977 2 года назад

    ഞാൻ ഉണ്ടാക്കി നോക്കി നെയ്യ് പ്പം സൂപ്പർ

  • @asnaasnu2907
    @asnaasnu2907 2 года назад +3

    Ithante molaayi. Janichalmadhiyaayirunnu...🥰. Ennum werity food kazhikkalo...

  • @sainabamohamedali3066
    @sainabamohamedali3066 2 года назад

    നല്ലഭംക്ഷണം,നന്നായി ട്ട് ണ്ട്,

  • @ejaznasim3833
    @ejaznasim3833 2 года назад

    Super.easy cooking ..thanks itha

  • @shemeemnoushad6966
    @shemeemnoushad6966 2 года назад

    Insha allah supper reciepe every job is very perfect and very neat I like manthy

  • @sanusanin2041
    @sanusanin2041 2 года назад +1

    ഷവായ മന്തി എനിക്ക് ഇഷ്ട്ടമായി

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +3

    God bless you all makkale

  • @sajithaashraf4649
    @sajithaashraf4649 2 года назад

    അസ്സലാമു ലൈക്കും സൂപ്പർ ഇത്താ തീർച്ചയായും ഉണ്ടാക്കി നോക്കും ഇൻഷാ അള്❤️

  • @stellamini8634
    @stellamini8634 2 года назад

    ithaaa yeast athanu use cheyunnathu

  • @omanarajan4828
    @omanarajan4828 2 года назад

    Appavum,shavai mandhiyum super

  • @archaau4998
    @archaau4998 2 года назад

    💞💞cooking വളരെ ഇഷ്ടമാണ്

  • @kadeejanasee
    @kadeejanasee 2 года назад

    Super recipe yummy 👌👌😋😋 otthiri ishtayi 🥰🥰🥰😍😍😍

  • @creativecraftsbyrizashifa5181
    @creativecraftsbyrizashifa5181 2 года назад

    East cherkaade arakaan pato?

  • @MammasCafe
    @MammasCafe 2 года назад

    Tommorow undakkannam

  • @hajaameer8818
    @hajaameer8818 2 года назад

    Sameeratha cast ironing appachattiyude price ethraya

  • @anubalakrishnan7767
    @anubalakrishnan7767 2 года назад

    Neyyappam undakki. Came nice

  • @kubrakubra8488
    @kubrakubra8488 2 года назад

    Insha allah mandhi undakanam😋😋👌👌

  • @emerinfrancis1487
    @emerinfrancis1487 2 года назад

    sooper itha ❤️

  • @snehajibin2822
    @snehajibin2822 2 года назад +5

    ഇത്താ കുക്കിംഗ് ചെയ്യുന്നത് കാണാൻ നല്ല രസമാണ് എന്നും കാണാറുണ്ട് 💞💞

  • @ajitharavindran8817
    @ajitharavindran8817 2 года назад

    Super 👌👌👌 ആയിട്ടുണ്ട്, ഇവിടെ ചേട്ടന് വലിയ ഇഷ്ടഠ ഇല്ല, നാടൻ ഊണ് മാത്രം കഴിക്കുന്നത്,മീൻ ഇഷ്ടമാണ്, എനിക്ക് വേണമെങ്കിൽ വാങ്ങി തരുഠ

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 2 года назад

    അടിപൊളി 👍

  • @jasminenajeeb8202
    @jasminenajeeb8202 2 года назад

    Pothichor thanneya ishttamayath kothy vannu

  • @mullamusthaq5230
    @mullamusthaq5230 2 года назад

    Ethade.rasipikalallam.supr..jhanorupadpadichu..ethaderasipikal

  • @ranuraihan6171
    @ranuraihan6171 2 года назад

    Super.undaki nokanam inshaalla sukano ellarkum

  • @rasminashemeej5624
    @rasminashemeej5624 2 года назад

    Ingal adipoliya tta ithatha❤️

  • @beenac4812
    @beenac4812 2 года назад

    @സല്യൂസ് കിച്ചൻ, കാസ്റ് iron അപ്പ ചട്ടി വിറകടുപ്പിൽ വെക്കാൻ പറ്റുമോ

  • @zuhrahameed8223
    @zuhrahameed8223 2 года назад

    Ente monn ithaude cooking valare ishtaman avan kalikkumbol ithaude indrwo paranj cooking indakki kalikkum

  • @devanandamk4110
    @devanandamk4110 2 года назад

    Suuper chechiii 👏🏻

  • @nisbadrawinghub1244
    @nisbadrawinghub1244 2 года назад

    Olive oil aano chicken frycheyubol ozhich koduthath

  • @greeshmamohan9354
    @greeshmamohan9354 2 года назад

    അപ്പം തീർച്ചയായും ഞാൻ ഉണ്ടാക്കും

  • @kichusworld3447
    @kichusworld3447 2 года назад

    സൂപ്പർ ഇത്ത 👍🥰

  • @jaleelmanakatt6880
    @jaleelmanakatt6880 2 года назад

    Etha njan nayyapam undaki sooper👍

  • @shafik4839
    @shafik4839 2 года назад

    Inshaallah njnm undaaki Nokum😘

  • @najeebatp887
    @najeebatp887 2 года назад +1

    Ellaa appathilum east cherthal thadi kedavule

  • @firosekanhirkkandy6812
    @firosekanhirkkandy6812 2 года назад

    മാഷാ അല്ലാഹ് ശവായ മന്തി പൊളി ആയിന്

  • @lebeebabathool3634
    @lebeebabathool3634 2 года назад +1

    Mashaallah super

  • @beenapeechingal4907
    @beenapeechingal4907 2 года назад

    Salu kitchen sthiramviewer aanu njan comment cheyyarillanneullu valere simple and helpful videos

  • @rushdhaismail6899
    @rushdhaismail6899 2 года назад +1

    സൂപ്പർ 👍

  • @Charlotte_Knott
    @Charlotte_Knott 2 года назад +8

    ഈസ്റ്റ് ഇട്ടശേഷം ആ പൊങ്ങി വരുന്നത് കാണാൻ എനിക്ക് എപ്പോഴും ഇഷ്ടമാണ് ❤️❤️❤️

  • @lekhanair8879
    @lekhanair8879 2 года назад

    Super manthi good personality from Maharashtra

  • @ceres4515
    @ceres4515 2 года назад

    Ninghal nalla positive aanu itha. Credit gos to nisarikka and Allah the all mighty