Health Insurance 100% Cashless Claim Settlement Secrets | റിജെക്ട് ആയ ക്ലെയിമുകൾ 100% ക്യാഷ്‌ലെസ്സ്?

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 11

  • @sibipaulx
    @sibipaulx  Месяц назад

    ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ ഞങ്ങളുടെ വാട്ട്സാപ്പിൽ കോൺടാക്ട് ചെയ്യാം...
    WhatsApp: wa.me/message/BRVNLJQJXVMPI1

  • @sobhanamohan6195
    @sobhanamohan6195 Месяц назад +1

    കൊള്ളാം നല്ല കാര്യം
    അഭിനന്ദനങ്ങൾ 🌹

  • @anilpn127
    @anilpn127 Месяц назад +1

    ഞാൻ സിബി സാർ ന്റെ അടുത്ത് നിന്നു പോളീസി എടുത്തിരുന്നു .നല്ല സർവീസ് ആണ് എനിക്ക് ലഭിക്കുന്നത്

  • @vijayakumaria4182
    @vijayakumaria4182 Месяц назад +1

    👌👌

  • @johnysebastian7370
    @johnysebastian7370 Месяц назад

    60 വയസ്സ് കഴിഞ്ഞ ഭാര്യാ & ഭർത്താവിനും സാധാരണക്കാർക്ക് പറ്റിയ ഇൻഷറൻസിനെക്കുറിച്ച് പറയുമോ . മാസാമാസം അടയ്ക്കാൻ പറ്റുമോ.

  • @anwarhussain-il1xv
    @anwarhussain-il1xv Месяц назад

    കെയർ ഹെൽത്തിന്റെ കെയർ സുപ്രീം പോളിസി ഓൺലൈൻ വഴി എടുത്ത എനിക്ക് 5ലക്ഷത്തിന്റെ ക്ലെമിൽ 475000₹കിട്ടി കെയർ സുപ്രീം 👍👍👍👍

  • @vivekkar9184
    @vivekkar9184 Месяц назад +1

    ഒരേ കമ്പനി രണ്ടു വിധത്തിൽ സർവീസ് നൽകുന്നു, കമ്പനിയിൽ നിന്ന് നേരിട്ടു എടുക്കുന്നവർക്ക്‌ കുറഞ്ഞ പരിഗണന, ഏജന്റ് വഴി എടുക്കുമ്പോൾ പ്രതേക പരിഗണന. അപ്പോൾ അവിടെ വ്യക്തം അല്ലേ അത് ഒരു മോശം കമ്പനി എന്ന്

    • @sibipaulx
      @sibipaulx  Месяц назад +1

      കമ്പനി മോശം സർവീസ് നൽകുന്നു എന്നാണോ താങ്കൾ മനസിലാക്കിയത്...?
      അതോ ഞങ്ങൾ മികച്ച സർവീസ് നൽകുന്നു എന്നാണോ...?
      ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്നുള്ള ഒരു തെറ്റ് കൊണ്ട് ക്ലെയിം റിജെക്ട് ആയാൽ ഓൺലൈൻ പോളിസി എടുത്തവർ സ്വന്തമായി പരിശ്രമിക്കണം...
      ഞങ്ങളിൽ നിന്ന് പോളിസി എടുത്തവർക്ക് ഞങ്ങൾ സർവീസ് നൽകുന്നു.
      അനവധി ക്ലെയിം ഹാൻഡിൽ ചെയ്ത ഞങ്ങളുടെ എക്സ്പീരിയൻസിലൂടെ പലതും എളുപ്പത്തിൽ സാധ്യമാവുന്നു.
      ഓൺലൈൻ പോളിസി എടുത്തവർക്ക് കസ്റ്റമർ കയർ വഴിയുള്ള ടോൾ ഫ്രീ സർവീസ് ലഭിക്കുന്നു.
      അത് മതിയെന്നുള്ളവർക്ക് അതുപയോഗിക്കാം.
      സ്പെഷ്യൽ പ്രിവില്ലേജ് വേണം എന്നുള്ളവർക്ക് ഞങ്ങളുടെ സർവീസ് ഉപയോഗിക്കാം.
      ഓരോ ഇൻഷുറൻസ് കമ്പനിയിലും ഓരോ വിഭാഗങ്ങൾ ഉണ്ട്.
      ഓൺലൈൻ വിഭാഗത്തിന് ആ ഒരു രീതിയുള്ള സപ്പോർട്ട് ലഭിക്കും.
      ഓൺലൈൻ പോളിസി എടുത്തിട്ട് അഡ്വൈസർ സപ്പോർട്ട് ലഭിക്കുന്നില്ല എന്ന് വാശി പിടിക്കരുത്.
      അത് ഇവിടെ മാത്രേ കിട്ടുള്ളൂ...

    • @vivekkar9184
      @vivekkar9184 Месяц назад +1

      ​​@@sibipaulxഎന്നാൽ കെയർ ഇൻഷുറൻസ് ഇൻഷുറൻസ് അഡ്വൈസർ വഴി മാത്രം sale ചെയ്താൽ പോരെ? കമ്പനിയിൽ നിന്ന് നേരിട്ടു എടുത്താൽ ഈ കമ്പനി മൈൻഡ് ചെയ്യില്ല എന്ന് അല്ലേ. അതായതു ക്രോണി ക്യാപിറ്റലിസം. തങ്ങൾക്കു വേണ്ട പെട്ടവർക്ക് ക്ലെയിം അപ്പ്രൂവ് ചെയ്യുന്ന ഒരു കലാ പരിപാടി

  • @shanavas6568
    @shanavas6568 Месяц назад

    കെയർ ഇൻഷുറൻസ് എടുത്താൽ അല്ലെ നോയ്ടയിലെ ഓഫീസർമാരും ക്ലെയിം സ്മൂതും ഒകെ നടക്കു. നമ്മൾ വേറെ കമ്പനി ആണ് നോക്കുന്നെങ്കിൽ ഡൽഹിയിലെയും മുംബയിലെയും ഇത് പോലെ കൊട്ടിട്ട് വരുന്ന ഓഫീസര്മാരും ക്ലെയിം ശെരി ആവുകയും ചെയ്യൂ 😂