പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തിയ കള്ളക്കളി തുറന്നുകാട്ടി മുൻ പോലീസ് DGP അലക്‌സാണ്ടർ സാർ Palestine

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • ഇസ്രായേൽ പലസ്തിൻ യുദ്ധം കനക്കുന്നു ....
    ഇസ്രായേലുകാരുടെ കള്ളക്കളികൾ തുറന്നുകാട്ടി മുൻ പോലീസ് ഡിജിപി
    അലക്സാണ്ടർ ജേക്കബ് സർ ... മനുഷ്യ സ്നേഹികൾ കേൾക്കേണ്ട വാക്കുകൾ
    alexander jacob ips speech
    Dr. Alexander Jacob great speech about Muhammmed (s)
    #Dr_AlexanderJacob_DGP
    #ഡിജിപി_അലക്‌സാണ്ടർ_ജേക്കബ്_ ഐപിഎസ്
    ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഐ പി എസ്
    retired dgp alexander jacob muslim speech
    latest islamic speech in malayalam
    new islamic speech in malayalam 2023
    ഫലസ്‌തീൻ
    kabeer baqavi Speech
    ഹമാസ്
    ജൂതൻ
    israel hamas conflict
    dgp alexander jacob About
    dgp alexander jacob Speech
    dgp alexander jacob Super Speech
    dgp alexander jacob New Speech 2023
    alexander jacob speech malayalam
    dgp alexander jacob muslim speech 2023
    #dgpAlexanderJacobNewSpeech
    #palestine
    #palestine_israel
    #israel
    #palestine
    #israelwar
    #gaza

Комментарии • 259

  • @MR-jg8oy
    @MR-jg8oy Год назад +30

    ഈ സത്യങ്ങൾ ആരും മനസിലാക്കുന്നില്ലല്ലോ സാർ

    • @MasterCraft-g8l
      @MasterCraft-g8l Год назад +1

      മനസ്സിലായ പലരും മൂടിവെക്കുന്നു

  • @josev.mathews6870
    @josev.mathews6870 Год назад +26

    ഇത്രയും അറിവുള്ള ഒരു മനുഷ്യനെ ജനം മറക്കുകയില്ല.

    • @satheesh269
      @satheesh269 Год назад

      Arivu kurachu koodippoyi athukondu islamine vellapoosi yahoodane kuttam parayunnu palastine support cheyyunnavar Israel vareyonnu poyittu avare vimarshikkuka

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi Год назад +47

    ഇദ്ദേഹത്തെ പോലെ സത്യസന്ദനായ 1. P. ട. ഉദ്യോഗസ്ഥൻ ഇന്ത്യയിൽ വേറെ ഉണ്ടോ . ദൈവം ഇദ്ദേഹത്തിനും കുടുംബത്തിനും നന്മ ചെയ്യട്ടെ.

    • @MasterCraft-g8l
      @MasterCraft-g8l Год назад +1

      റബ്ബേ ഹിദായത്ത് നൽകണേ ആമീൻ

    • @AliPk-ls7mi
      @AliPk-ls7mi Год назад

      @@MasterCraft-g8l y4iy

    • @sukumarannair4416
      @sukumarannair4416 Год назад

      Eviday കേരളത്തിന്‌ ഭാരതത്തിനു എന്ത് ഉപകാരം.

    • @abibk1515
      @abibk1515 Год назад

      സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഈ കാരൃത്തിൽ പൂ പുലി വൃക്തമായ തെളിവ് നിരത്തി അയാൾ ഇസ്ലാമിനെ ഏറിൽ കയറ്റി

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Год назад +11

    അഭിനവ യൂദാസ് അലക്സാണ്ടർ ജേക്കബ് ...... റ് .!!

    • @alikm4636
      @alikm4636 Год назад +1

      ദൈവം നിങ്ങൾക്ക് അറിവ് നൽകുമാറാകട്ടെ.

    • @alarifjawad3858
      @alarifjawad3858 Год назад +3

      യൂദാസ്‌ ഈ മനുഷ്യൻ അല്ല നിയൊക്കെ ആണ് അതുകൊണ്ട് അല്ലേ കർത്താവിനെ കൊന്നവർക് സപ്പോർട്ട് ചെയ്യുന്നത് 🤣🤣

    • @josephcthomas7342
      @josephcthomas7342 Год назад

      Joseph സർ ഇൻ്റേ ഗതി ഈ പുള്ളി ക് അറിയാം

    • @rashidnp8904
      @rashidnp8904 Год назад

      സത്യത്തെ കൊല്ലാൻ വേണ്ടിയാണ് യൂദാസ് നാല് വെള്ളി കാശിനു വേണ്ടി മിശിഹായെ ചതിച്ചത്

  • @sajidhaismail7532
    @sajidhaismail7532 Год назад +37

    അലക്സാ ഡ ർ സാർ ബിഗ് സലൂട്ട് 👍

    • @AbdulKareem-ff3zx
      @AbdulKareem-ff3zx Год назад

      Alasa.sar🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉🎉🎉🎉

  • @salahudeensalahudeen3069
    @salahudeensalahudeen3069 Год назад +27

    സത്യം തുറന്നു പറഞ്ഞു തരുന്ന സാറിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല ❤👌

  • @ranisworld5184
    @ranisworld5184 Год назад +2

    ആരോഗ്യത്തോടെ ദീര്ഗായുസ്സ് നൽകണേ അല്ലാഹ്

  • @SasidharanK-j3f
    @SasidharanK-j3f Год назад +5

    അലക്സാണ്ടറിന് പിന്നിൽ ഇരിക്കുന്ന ചില മുസ്ലീം നേതാക്കൾ സ്വാഭാവികമായും അവരെ പ്രീതിപ്പെടുത്താൻ അദ്ദേഹം ഇസ്രായേലിനെതിരെ സംസാരിക്കുന്നു.

    • @ajmalsaddam4838
      @ajmalsaddam4838 Год назад +1

      Adheham parayunnathu thettanenkil athu parayooo...charithram manassilakkiyal mathi...phalasthine support cheyyanam ennilla...

  • @naseemab9787
    @naseemab9787 Год назад +3

    സാർ നിങ്ങൾക്ക് എന്റെ ബിഗ്. സല്യൂട്ട്

  • @thomasantony2027
    @thomasantony2027 Год назад +8

    എല്ലാവരും സ്നേഹത്തോടെ പെരുമാറണം സ്നേഹമാണ് ഈശ്വരൻ ജാതി ഇല്ലാതാക്കണം

  • @aleyammasaji7
    @aleyammasaji7 Год назад +11

    He is a pure avasaravadi.

  • @missindia-up6gx
    @missindia-up6gx Год назад +1

    ഹായ്

  • @ayamadutt912
    @ayamadutt912 Год назад +3

    ബിഗ് സല്യൂട്ട് സാർ ഒരു vyektha

  • @sreeekumarmohanam2676
    @sreeekumarmohanam2676 Год назад +6

    മറ്റുള്ളവരെ സുഗിപ്പിക്കുക ശീലമായിപ്പോയി

  • @IshaMehrin-cy6tv
    @IshaMehrin-cy6tv Год назад +2

    മാറ്റിക്കുന്നതിന് മുമ്പ് സാറിന് ഹിദായത് കൊടുക്കണേ നാഥാ 🤲

  • @CMJacob-fd9db
    @CMJacob-fd9db Год назад +1

    ഒറ്റുകാരന് ഒറ്റാനെ അറിയൂ 🙏 അത് അയ്യാൾ ചെയ്തുകൊണ്ടേ ഇരിക്കും സത്യം അറിയാമെങ്കിലും 🙏

  • @ansammaantony4856
    @ansammaantony4856 Год назад +7

    അലക്സാണ്ടർ ഇദ്ദേഹത്തിന്റെ പേര് കൃസ്തീയാനിയുടെ ആണെങ്കിലും ചോര ഇസ്‌ലാമിന്റേതാണ്

  • @BabyShareena-m8m
    @BabyShareena-m8m Год назад +2

    ഹിദായത്ത് നൽകണേ allah

    • @abibk1515
      @abibk1515 Год назад

      അത് കൈയ്യിൽ തന്നെ വെച്ചോ സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഈ കാരൃത്തിൽ പൂ പുലി

  • @AbdulJabbar-qy8so
    @AbdulJabbar-qy8so Год назад +1

    💚💚💚Good💚💚💚

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +8

    ബഹുമാനപ്പെട്ട മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്‌ സാറിനും കുടുംബത്തിനും ഹിദായത്തും ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🙏🏻🙏🏻🙏🏻

    • @abibk1515
      @abibk1515 Год назад

      സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഈ കാരൃത്തിൽ പൂ പുലി വൃക്തമായ തെളിവ് നിരത്തി അയാൾ ഇസ്ലാമിനെ ഏറിൽ കയറ്റി

  • @ramachandrannair7777
    @ramachandrannair7777 Год назад +2

    ഹഹഹ. ഒരു പ്രായം കഴിഞ്ഞാൽ തല തിരിയും

  • @MuhammedmvMry-or8je
    @MuhammedmvMry-or8je Год назад +4

    ജേക്കബ് സാർ, സത്യം അല്പം താമസിച്ചാണെങ്കിലും വിജയിക്കുക തന്നെ ചെയ്യും

  • @alarifjawad3858
    @alarifjawad3858 Год назад +2

    Big salut sir ❤

  • @roufsaidvalapp7124
    @roufsaidvalapp7124 Год назад +1

    ഇതാണ് എതാർത്ത സത്യം

  • @yavuttyam23
    @yavuttyam23 Год назад +1

    I pray to Allaha for your good health and long life❤❤❤

  • @finneyjacob1757
    @finneyjacob1757 Год назад +2

    ഒരു മട്ടൺ ബിരിയാണിക്ക് വേണ്ടി തള്ളുന്ന ഒരു അവസരവാദി

  • @ATJose-hz8ub
    @ATJose-hz8ub Год назад +1

    പ്രസംഗത്തിനുള്ള cash ഇസ്രായേൽ കൊടുത്താൽ ഇങ്ങേര് ഇസ്രായേലിനെ വാഴ്ത്തിപ്പാടും, കുറച്ചൊക്കെ ബഹുമാനം ഉണ്ടായിരുന്നു, അവസരവാദിയാവരുത് സാർ

  • @Sidhisanu
    @Sidhisanu Год назад +1

    Big salute sir

  • @ranilashafeek9499
    @ranilashafeek9499 Год назад +1

    God bless u sir... Splendid speech

  • @mohiuddinmohi5366
    @mohiuddinmohi5366 Год назад +7

    ആമീൻ 🤲

  • @noushadkh9729
    @noushadkh9729 Год назад +14

    സത്യസന്തനായ മാന്യനായ ഒരു വ്യക്തി ചരിത്രങ്ങൾ കേട്ടു പഠിച്ചതല്ല അദ്ദേഹം റിസർച്ച് നടത്തി അഗാത പാ ണ്ഡിത്തം കരസ്തമാക്കിയ വ്യക്തിയാണ് നിഷേധിക്കാൻ ആർക്കും പറ്റത്തില്ല കളിയാക്കാൻ അല്ലാതെ. സർവശക്തൻ അദ്ദേഹത്തിന് ദിർഹാ യുസുംആരോഹ്യവും hidayathum നൽകട്ടെ.9

    • @sreekantannairp5332
      @sreekantannairp5332 Год назад +3

      പ്രതിഭയാണ് പ്രതിഭാസമാണ്

    • @abibk1515
      @abibk1515 Год назад

      വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്ന സെബാസ്റ്റ്യൻ പുന്നക്കൽ എവിടെ നിൽക്കുന്നു വായി തോന്നണത് കോതക് പാട്ട് പോലെ പറയുന്ന ഇയാൾ എവിടെ നിൽക്കുന്നു

    • @kuruvilatj5429
      @kuruvilatj5429 Год назад

      ഇദ്ദേഹം ഖുർ ആൻ ഇതുവരെ മുഴുവൻ വായിച്ചിട്ടില്ല... അതാണ് ഇങ്ങനെ പറയുന്നത്...
      വിവരക്കേടിന്റെ ഇതിഹാസം...
      എല്ലാ മതത്തിനും ഒരേ പ്രാധാന്യം കൊടുത്തുപോലും... എല്ലായിടവും അല്ലാഹുവിന്റെ കീഴിൽ ഇസ്ലാമിക രാഷ്ട്രമാണ് ഇസ്ലാമിന്റെ ലക്ഷ്യം... അത് ഈ മരപ്പൊട്ടന് അറിയില്ല...
      അമേരിക്കയിലും ബ്രിട്ടനിലും ചെന്ന് പെറ്റു പെരുകുന്നപോലെ ഇസ്ലാമിക രാജ്യത്ത് വേറെ ഏതെങ്കിലും പൗരന് അവിടുത്തെ പൗരത്വം കൊടുക്കുമോ... ഇല്ല...
      ഇയാൾ ശരിക്കും ജാമിത ടീച്ചർ പറയണപോലെ മദ്രസപൊട്ടനാണ്

  • @alikm4636
    @alikm4636 Год назад +6

    ആ സ്റ്റേജിലിരിക്കുന്ന ഒരു ഉസ്താതും ഇത് പോലെ കുറഞ്ഞ സമയം കൊണ്ട്. ചരിത്രം വിശദീകരിച്ച് പറയുന്നത് ഇത് വെരെ ഞാൻ കേട്ടിട്ടില്ല.

  • @kuruvilatj5429
    @kuruvilatj5429 Год назад +5

    ഇദ്ദേഹം ഖുർ ആൻ ഇതുവരെ വായിച്ചിട്ടില്ല... വായിച്ചാൽ ഇങ്ങനെ പറയില്ല...

  • @naseeraadil9161
    @naseeraadil9161 Год назад +2

    Charitra sathyam thurannuparanjha D. Alaxander jecob d g p big congratulations

  • @abrahamvaidhyan786
    @abrahamvaidhyan786 Год назад +1

    വലിയ തള്ള് തള്ളാതെ മാഷെ.....

  • @agustinkonnoth4228
    @agustinkonnoth4228 Год назад +1

    അലക്സാണ്ടർ ഉസ്താതേ ചരിത്രം വളച്ചൊടിച്ച് കിട്ടുന്ന നക്കാപ്പിച്ച മേടിച്ച് ഭക്ഷിക്കുമ്പോ ,കഫം തുപ്പി നോക്കുമ്പോ ശ്രദ്ധിക്കണേ ? മുകളിൽ ഒരുത്തൻ കേൾക്കുന്നുണ്ടേ !

  • @SunilKumar-qc4db
    @SunilKumar-qc4db Год назад +4

    ജന സങ്യ പെട്ടെന്ന് പെരുകി 😂. പ്രധാന പണി. ഇയാൾ പോലീസ് അല്ല പൊളിഷ് ഓഫീസർ

  • @SadiqMoidu
    @SadiqMoidu Год назад +5

    Allahu Akbar

  • @thomasantony2027
    @thomasantony2027 Год назад +4

    കോടി സുന്നി ക്ക് മൊബൈൽ വിളിക്കാൻ അനുവാദം കൊടുത്ത സാർ

  • @maharajasahadevan8967
    @maharajasahadevan8967 Год назад +1

    കാക്കാമാരെ സുഖിപ്പിച്ചു മണ്ടത്തരങ്ങൾ വിളിച്ചു പറയല്ലേ IAS saare

  • @rad9533
    @rad9533 Год назад +1

    അവിടെ ഇരിക്കുന്ന എല്ലാവർക്കും അറിയാം സത്യം എന്താണെന്ന്😂😂😂😂😂

  • @sajithaismail8815
    @sajithaismail8815 Год назад +7

    Big salute 🖐️

  • @amayam1821
    @amayam1821 Год назад +3

    എന്തൊരു വൃത്തി കേടാണീ പറയുന്നത്.

  • @josept2464
    @josept2464 Год назад

    Alexanderji is the ony man who knows exact truth about all religions. Muslims will not kill anybody. He is not Christian or Muslim. He is Mukri.

  • @mohanavarma6333
    @mohanavarma6333 Год назад +3

    മനസ് ഇണക്ക പ്പെട്ട കാഫിർ 😊

  • @k.bbabichan4924
    @k.bbabichan4924 Год назад

    ഇവർ തമ്മിൽ തല്ലുന്നത് എന്താ. അതിനെക്കുറിച്ചുള്ള ചരിത്രംകൂടി പഠിച്ചു പറയണം.

  • @adamsmj8921
    @adamsmj8921 Год назад +1

    ഇത്രയും ചരിത്രപാണ്ഡിത്യം അങ്ങ് എപ്പോൾ കരസ്ഥമാക്കി എന്തൊറ്റിവാണ് അഭിനന്ദിക്കാതിരിക്കാൻ ആവില്ല. ഇങ്ങനാണ് വേണ്ടത് പഠിച്ചിട്ട് ഗ്രഹിച്ചിട്ട് പറയണം അഗാധമായ പരിചയസമ്പന്നത സ്വന്തം വീട്ടിൽ എത്രേ പേരുണ്ട് എന്നറിയില്ല.

  • @ennumennennum4607
    @ennumennennum4607 Год назад +1

    ഹൃദയത്തിൽ തലച്ചോർ ഉള്ളവർക്ക് നമോവാകം 🙏

  • @AnilkumarMKAnil-vs8cw
    @AnilkumarMKAnil-vs8cw Год назад +11

    പുറകിലിരിക്കുന്നവരെ പേടിച്ച്
    യുദൻമാരെ കുറ്റം പറയുന്ന ഇയാൾ എവിടുത്തെ പോലീസാണ്.....

    • @ak18101
      @ak18101 Год назад

      നീ പോയി തുങ്ങി ചത്തോ
      ഒരു സങ്കി വന്നിരിക്കുന്നു fu😊

    • @miyyahabeeb2995
      @miyyahabeeb2995 Год назад +1

      നേരിട്ട് ചോദിക്കാൻ താങ്കൾക്ക് കഴിവുണ്ടോ..... ?

  • @ahammedkutty6041
    @ahammedkutty6041 Год назад +3

    💪💪👍

  • @UmarSharif-d5q
    @UmarSharif-d5q 29 дней назад

    VERY GOOD .VERY VERY GOOD.RETD.IPS.OFFICER.NAN .NINGALA.VALARAYADHIKAM.ESTAPEDUNNU.NINGAL.NALLA MANUSSINAN.GOD.BLESS YOU.

  • @hafeezmohamed7459
    @hafeezmohamed7459 Год назад +2

    👍👍👍

  • @smaelsukumaran3088
    @smaelsukumaran3088 23 дня назад

    Alexander sir wonderful you are Great Great Great let Almighty God or Allah may bless and protect you for ever and ever ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @josephvarkey288
    @josephvarkey288 Год назад +2

    ഇത്രയും നല്ല ഒരു പ്രവാചകനും, മതവും ഉള്ളപ്പോൾ അലക്സാണ്ടർ ജേക്കബ് എന്ന പേര് മാറ്റി "അൽ മുഹമ്മദ്‌ " എന്ന പേര് സ്വികരിച്ചു മുസ്ലിം ആയി ജീവിക്കുന്നതല്ലേ നല്ലത്.

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Год назад +1

      Ath oro alukaledeyum freedom aane sahodara ayalk muslim aavam aavathirikkam athe ayalude choice aane

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 Год назад +2

    ❤,👍.

  • @varughesepp9361
    @varughesepp9361 Год назад +2

    Award for telling lies if any should b awarded!

  • @georgedaniel007
    @georgedaniel007 Год назад +3

    ഡോ അലക്സ് മനുഷ്യ, നിങ്ങൾ ദൈവം എബ്രഹാം നു കൊടുത്ത സ്ഥലത്ത് ആണ് അറബ് കുടിയേറി isarel yehudente സ്ഥലം ആണ്, പോയി ബൈബിൾ വയ്ക്കൂ, തന്റെ സിദ്ധാന്തം അല്ല ബൈബിൾ, ഇസ്ലാം എന്നാണ് വന്നത്,? Ismail generation ശേഷം ആണ്,
    ബോധം ഇല്ലാതെ വർത്തമാനം പറയാറുണ്ട്,
    ചുരുക്കി പറഞ്ഞാൽ യേശുവിനെ അറിയില്ല,
    Ismail ഇന്റെ ദൈവം യഹോവ ആണ്, allah ആരാണ്

  • @SanthoshKumar-g7y
    @SanthoshKumar-g7y Год назад

    This is the real history🙏🙏🙏q

  • @salihck982
    @salihck982 Год назад +3

    ഐ പി എസ് sir നിങ്ങൽ സത്തിയങ്ങൾ വിളിച്ചു പറയുന്നു നിങ്ങൽ സൂക്ഷിക്കണം

  • @abdullapk4413
    @abdullapk4413 Год назад +3

    Super

  • @sumayyapp8847
    @sumayyapp8847 Год назад

    സർ നിഷ്കളങ്കമായി ഇസ്ലാമിനെ കുറിച് പഠിക്കണം. ഇസ്ലാം മാത്രമാണ ദൈവത്തിൽ സ്വീകരയമായ മതം. മരണനന്ദര ജീവിതം ഉണ്ട് അവിടെ രക്ഷ വേണെങ്കിൽ ഖരാനും നബി വചനങ്ങളും അംഗീകരിച്ച ജീവിക്കണം. അല്ലെങ്കിൽ ഖേദിക്കേണ്ടി വരും. പിന്നൊരു തിരിച്ചു വരവില്ല. ഇത്രയും വിവരമുള്ള സർ ഇസ്ലാമിലേക്ക് വരണം. ശാസ്വാതമായ സ്വർഗം അണു പ്രതിഫലം. മിക്കവാറും സംഘികൾക്ക് സഹിക്കില്ല സാറിന്റെ ആശയങ്ങൾ. അവരുടെ കൈകൊണ്ട് ചിലപ്പോൾ രക്തസാക്ഷിയാകേണ്ടി തന്നെ വരും. വരും. അതിനു മുന്നേ ഇസ്ലാമിലേക്ക് വരൂ. മുസ്ലിങ്ങൾ ക്ഷണിക്കുന്നത് സ്നേഹം കൊണ്ട് മാത്രമാണ്. അല്ലാതെ ഇവിടെ ആളെക്കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല അല്ലാഹുവിൽ നിന്നുള്ള പ്രതിഫലംയൊഴികെ. അള്ളാഹു താങ്കൾക്ക് ഹിദായത് തരട്ടെ. Ameeeeeeeeeeen.
    ഏക ദൈവ വിശ്വാസമാണ് എല്ലാ മതങ്ങളിലും ഉള്ളത്. എന്നാൽ പിന്നീട് ആളുകൾ അവര്ക്കിഷ്ടപ്പെട്ടത് പോലെ മട്ടിമറിച്ചു. Qran ലോകാവസാനം വരെ ദൈവം മാറ്റങ്ങൾ വരുത്താൻ സമ്മതിക്കാതെ പരിരക്ഷിക്കും അത്‌ ഖുർആൻനിൽ ഉണ്ട്.അതാണ് ഇസ്ലാം മാത്രമാണ് ശരിയെന്നു വിശ്വസിക്കുന്നത്.
    സാറേ ഇസ്ലാം സ്വീകരിക്കൂ അനന്തമായ സ്വർഗം കാത്തിരിക്കുന്നു. അല്ലെങ്കിൽ കഠിനമായ നരകം ഒരു സെക്കന്റ്‌ പോലും നമുക്ക് സഹിക്കാൻ കഴിയുമോ. എന്ന് മനസ്സിലാക്കും റബ്ബേ ഇത് മനുഷ്യർ. ഇത്രയും പഠിച്ച വിവരമുള്ള സർ ഇതാങ്ങീകരിച്ചില്ലെങ്കിൽ അതിലും വലിയ നഷ്ടം എന്താണ്. സർ വിജയത്തിലേക്ക് വരൂ. ആരെതിര്ത്തലും താങ്കൾക്ക് വിജയേമായിരിക്കും തീർച്ച.
    വല്ലാത്ത വിഷമം അതാണ് വീണ്ടും വീണ്ടും പറയുന്നത്.
    റബീ ഇദ്ദേഹത്തിന് നേര്മാര്ഗം കാണിക്കണേ

  • @shaajuasha2199
    @shaajuasha2199 Год назад +2

    ചിരിപ്പിക്കല്ലേ 😂😂😂 അവർക്കു ആഹാരം കൊടുത്തെന്നു 😅😅😅

  • @varghesechalil9362
    @varghesechalil9362 Год назад +3

    God is created heaven and truth. He is king of king and Lord of Lord. Let's worship him and adore Him.
    JESUS CHRIST IS THE SAME YESTERDAY TODAY AND FOREVER. He is the savior of the world.
    God bless

  • @shafeekhputhukkolli
    @shafeekhputhukkolli Год назад +2

    🌹🌹🌹

  • @susanshaji2416
    @susanshaji2416 Год назад +1

    He is doing research .

  • @raveendranp1186
    @raveendranp1186 Год назад +1

    Why this gentleman white washing Tippu whose name Hindus use to name their dogs. It is too much !!😢

  • @jacobdaniel7339
    @jacobdaniel7339 Год назад +1

    Kallam,

  • @rafeequer5902
    @rafeequer5902 Год назад +1

    കുരിശ് യുദ്ധ ത്തിൽ അന്ന് യൂറോപ് ൽ നിന്ന് മുസ്ലിം /ജൂത രെ മുസ്ലിം കൾ സഹായിച്ചു ലോക മത് സമ്മേളനം 2009ൽ mandrid ൽ വെച്ച് നടന്നു പ്പോ (പഴയ kordova )വെച്ച് നടന്ന പൊ അന്ന് ജൂത വിഭാഗം നേതാവ് ആദ്യ മായി പറഞ്ഞു ത് ഞങ്ങൾ ജൂത ര് സന്തോഷം ആയി ജീവിച്ചു ത് മുസ്ലിം കൾ യൂറോ പു ബരിച്ച കാലത്തു ആണ് എന്ന്

  • @sajukunnam1822
    @sajukunnam1822 Год назад

    ഈ പഹയൻ എന്താണ് മുസ്ലിമാവാത്തത്🎉

  • @loadingsat
    @loadingsat Год назад +3

    പിന്നെ എന്താ അറ്റം മുറിച്ച് തൊപ്പിയിടാത്തത്.....? എന്നാൽ കേൾക്കാൻ രസം തോന്നും

    • @MajeedJouf
      @MajeedJouf Год назад

      Attam murichal power koodum onnu check cheyyu😂😂same bhrammose misaile😅😅😅

  • @josephulahannan9248
    @josephulahannan9248 Год назад +1

    പക്ഷേ അത് ഈ വയസ്സുകാലത്ത് നിങ്ങൾക്ക് വേറെ

  • @KunhammedPtk
    @KunhammedPtk Год назад +3

    ,ഗുഡ് ഇങ്ങനെ പറഞ്ഞ് കൊടുക്കുക.

  • @sajujosesajujose1352
    @sajujosesajujose1352 Год назад +3

    അലക്സാണ്ടർ ഉസ്താത്

  • @harisuthan2905
    @harisuthan2905 Год назад

    ജിഹാദ് ഒന്നിനും പരിഹാരമല്ല ഖുറാനിൽ പറയുന്നുണ്ട് അള്ളാഹു ആകാശം ഭൂമി എല്ലാ ചരാചരങ്ങളും ഉണ്ടാക്കി അൻഗനഎ എങ്കിൽ ഈ ഭൂമിയിൽ ഉള്ള എല്ലാ വിഭാഗം ജനങ്ങളുടെയും സൃഷ്ടാവ് അള്ളാഹു ആയി ഇരിക്കെ എൻദിനാണ് ഈ തമ്മിലടി കഷ്ടം ഈശ്വരൻ ആരാണ് എന്ന് മനസിലാക്കാൻ ശ്രമിക്കുക അള്ളാഹു, യഹോവ, ശിവൻ ഇത് ഒരേഒരു ശക്തി എന്ന് മനസിലാക്കാൻ തുടങ്ങുന്ന കാലം മനുഷ്യർ സമാധാനത്തിൽ ആകും ഖുറാനും,❤ ബൈബിൾ❤,തോറ,❤ ഹൈന്ദവ ഈശ്വര പ്രമാണം ഇത് മൂന്നും ഒരു മനുഷ്യൻ പൂർണമായും പഠിച്ചാൽ സത്യം മനസ്സിലാക്കാൻ കഴിയും. ഓരോ മനുഷ്യനും സത്യം മനസ്സിലാക്കാൻ സാധിക്കുന്ന കാലം വിദൂരമല്ല എല്ലാം ശിവ മയം... എല്ലാവർക്കും സുഖവും സമാധാനവും സന്തോഷവും നിറഞ്ഞ കാലം ഉണ്ടാവാൻ ഇനിയും 45 വർഷം കൂടി കാത്തിരിക്കാം. ഖുറാനിൽ പിശാചുക്കൾക് അള്ളാഹു കൊടുത്ത വാക്ക് നിങൾ എന്നെ ഈശ്വരൻ ആയി അംഗീകരിക്കാൻ മനുഷ്യൻ ആയി ജനിക്കാം എന്നുള്ള വാക്ക്, ബൈബിൾ ജീസസ് വചനം തീർപ്പ് നാൾ പിതാവ് ആകുന്ന യഹോവയുടെ വരവ്, ബ്രഹ്മ പുരാണം ആദിയിൽ ശിവനോട് ചോദിച്ചു വാങ്ങുന്ന വരം അവസാന കലിയുഗത്തിൽ ശിവൻ ഏതൊരു അമാനുഷികതയും ഇല്ലാത്ത ഒരു മനുഷ്യൻ ആയി ബ്രഹ്മാവിന്റെ പുത്രനായി ജനിക്കണം എന്നതാണ്. മൂന്ന് മത ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മനസ്സിൽ ആകും . സത്യം.. എല്ലാം ഈശ്വരനിൽ സമർപ്പിച്ച് ജീവിക്കുക .. ഈശ്വരൻ സാക്ഷി ഭാവത്തിൽ നിങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു എന്ന് എത്ര പേർക്ക് അറിയാം. കാത്തിരിക്കാം പുതിയ സമാധാനം നിറഞ്ഞ നാളെക്കായി... ആദിമ നിവാസികൾ ഇന്നും ആമസോൺ കാടുകളിൽ അതു പോലെ ഭൂമിയിൽ പലയിടത്തും ജീവിക്കുന്ന മനുഷ്യർക്ക് ഏതു മതം എന്ത് പ്രമാണം.. ഓം ശാന്തി... ഓം ശിവോഹം..

  • @ansafanu8501
    @ansafanu8501 Год назад

    ഹായ്, ഈ ഉസ്താദുമാരെ പിന്നിലാക്കി അലക്സാൻഡർ ജേക്കബ് നടത്തിയ ഉഗ്രൻ പ്രസംഗം എത്ര നിരീക്ഷണ പാടവത്തോടെയും ബുദ്ധികൂർമദയോടെയും കേൾക്കാൻ ആർജ്ജവമുള്ള രീതിയിൽ ബഹളകോലാഹങ്ങളില്ലാതെ, സ്റ്റേജ് ഇളക്കിമറിക്കാതെ, അതേസമയം ഓടിയൻസിനെ ഹൃദയ സാന്നിധ്യത്തോടെ കണ്ണിമവെട്ടാതെ ഗ്രഹിക്കാനുംതാകുന്നതും ജീവിതത്തിൽ പകർത്തതക്ക രീതിയിൽ ആഗ്രഹം ജനിപ്പിക്കും വിധം 37:14 റസൂലിനെ പിൻപറ്റാൻ വെമ്പുന്ന ഒരു മനസ്സുള്ള ഓരോരുത്തരുമാക്കിത്തീർത്തു അദ്ദേഹം എന്നുള്ളതാണ് ഈ ഏളിമതരമുള്ള പ്രസംഗത്തിന്റെ നേട്ടം!!! നേരെ മറിച് ഒരു ഉസ്താദ് പ്രസംഗിക്കുകയാണെങ്കിൽ ഒരൊറ്റ വിഷയത്തിലൂന്നി പറഞ്ഞത് തന്നെ പറഞ്ഞു വർണിച്ചത് തന്നെ വർണിച്ചു ഒരു പറയായവും വിടാതെ പോരാത്തതിന് ആ മഹല്ലിലെ വല്ല പോരായ്മയും നാട്ടുപ്രമാണിക്ക് വന്നിട്ടുണ്ടെങ്കിൽ അതും ന്യായീകരിച്ചു പ്രസംഗമാക്കാനും ചില മുഹല്ലിമീങ്ങളെങ്കിലും മുതിരാറുമുണ്ട്, അത് ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം, ചിലത് ഗുണത്തെക്കാളെരെ ദോഷമാകാം!!! ഏതായാലും 37:14 37:14 37:14 37:14 37:14 37:14 37:14 37:14 37:14 37:14 37:14 37:14 4 37:14 37:14

  • @naaazzzmannnnn11233
    @naaazzzmannnnn11233 Год назад

  • @jibyyohannan2772
    @jibyyohannan2772 Год назад +1

    ഇപ്പൊ കൊന്നു കൊന്നു കൊന്നു ഇപ്പൊ ലോകം മൊത്തം യഹൂദർ മാത്രം കണ്ടുപിടിച്ച സാധനമാ ഉൾക്കു അലക്സ് mon

    • @mohamedaslam615
      @mohamedaslam615 Год назад +1

      ഫലസ്ഥീനികൾ പ്രത്യേകിച്ച് ഹമാസ് അവരുടെ പോരാട്ടത്തിലൂടെ തങ്ങളുടെ ദൗത്യമാണ് നിർവഹിക്കുന്നത്.
      അതിലവർ ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും അവർ വിജയിച്ച മുജാഹിദുകളാണ്. അവർക്ക് വേണ്ടി പ്രാത്ഥിക്കാത്ത മുസ് ലിം പള്ളികൾ ഇപ്പോൾ ലോകത്തില്ല.അതിനാൽ ലോകം മുഴവൻ അവവരെ ഭീകരവാദികൾ എന്ന് വിളിച്ചാലും നമുക്കവർ വിമോചന പോരാളികളാണ്.കാരണം പാശ്ചാത്യരുണ്ടാക്കിയ ലോക ക്രമത്തിലാണ് അവർ ഭീകരവാദികളാകുന്നത്. ഇന്ത്യയടക്കമുള്ള മൂന്നാം ലോകത്തെ ആരെങ്കിലും ഹമാസിനെ ഭീകരവാദികളാക്കുന്നുണ്ടെങ്കിൾ അവരും ഈ ലോക ക്രമത്തിൻ്റെ അടിമകളാണ്.

  • @nasere7722
    @nasere7722 Год назад

    It's legend

  • @georgejames9747
    @georgejames9747 Год назад

    സങ്കീർത്തനം 83 സങ്കീർത്തനം 83 വായിക്കുക

  • @peeyem6029
    @peeyem6029 Год назад +1

    ഇജിപ്റ്റിൽ 21 പേരുടെ തല അറുത്ത തോ മറന്നു പോയോ. Co...

  • @reghuk7039
    @reghuk7039 Год назад +1

    ഈ DGP മുസ്‌ലിം ആണോ ക്രിസ്ത്യാനിയാണോ സുബോധമുള്ള ആളാണോ . പേരിന് വേണ്ടി എപ്പോൾ കാണുന്ന വന്യ അപ്പാ എന്ന് പറയും

  • @rosammajohny5426
    @rosammajohny5426 Год назад

    Ippam nannykedu kaanickunnathu saaralle

  • @thampankklm
    @thampankklm Год назад

    ബോധപൂർവം സന്താന നിയന്ത്രണം വരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു.😂

  • @govindandevadasan3252
    @govindandevadasan3252 Год назад

    Chathikuzhiyil veezhalle. Ariyum, malarum,kunthirikkavum marakkalle. Sir gulfil thamasichittilla. Avide ellavarum sathyavanum savithrium aanu elle ?

  • @kabeerm4
    @kabeerm4 Год назад +8

    ഞാനൊക്കെ പേരിൽ മാത്രം ആണ് ഇസ്ലാം …ഒരു കിസ്ത്യൻആയഇദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ 100 ൽ 5 % പോലും എനിക്കറിഞ്ഞൂടാ😢😢😢

    • @mathew42able
      @mathew42able Год назад +1

      സത്യത്തിൽ ഇയാൾ പറഞ്ഞതു ചരിത്രവിരുദ്ധവും ഖുർആൻ വിരുദ്ധവുമാണ്

    • @kabeerm4
      @kabeerm4 Год назад +1

      @@mathew42able പറയുന്നതിൽ സത്യം ഉണ്ട് തോന്നുന്നു..വാക്കുകൾ കോൺഫിഡന്റ്ഉണ്ട്

    • @LookbookVog
      @LookbookVog Год назад

      @@mathew42ableതള്ളിമാറിക്കല്ലേ കൃസംഘി 😂

  • @AhammedKutty-xe8ky
    @AhammedKutty-xe8ky Год назад +4

    Sathiam Maathram sir paranchu Big congratus😃😃😃

  • @Sajin0011
    @Sajin0011 Год назад +4

    ഈ പുള്ളിയ്ക്ക് കുറച്ചു കാലമായി എന്തോ പറ്റി. വിവരക്കേട് അതിൻ്റെ ഒരു ലക്ഷണമാണ്

    • @hudhud686
      @hudhud686 Год назад +1

      കരയണ്ട

    • @Sajin0011
      @Sajin0011 Год назад +1

      @@hudhud686 താങ്കൾക്കും കരച്ചിൽ വന്നു അല്ലേ?

  • @turning-l7d
    @turning-l7d Год назад

    'Ka aba black block Worshipping' Alexander Bsheer ?😳😇

  • @bijukm9645
    @bijukm9645 Год назад +6

    ഇയാൾ അന്വേഷിച്ച കേസുകൾ പുനരന്വഷിച്ചാൽ എന്തായിരിക്കും സ്ഥിതി കാരണം എവിടെച്ചെന്നാലും അവരെ സുഖിപ്പിക്കുക അല്ലാതെ ഒരു നിലപാടുമില്ല കഷ്ടം

    • @minigopinadh2853
      @minigopinadh2853 Год назад +2

      സത്യം സത്യമായി പറയുമ്പോൾ
      ദഹിക്കുന്നില്ല, അല്ലേ?
      മലം മാത്രം
      ഛർദ്ദിക്കല്ലേ
      സത്യം മനസ്സിലാക്കി പ്രതികരിക്കാൻ ശ്രമിക്കൂ
      😎

    • @mahamoodvc8439
      @mahamoodvc8439 Год назад

      അതെ അതതനെ സത്യം😂

    • @bijukm9645
      @bijukm9645 Год назад

      @@minigopinadh2853 ഒന്നും മനസ്സിലാക്കാനില്ല അയാളുടെ സുഗിപ്പിക്കൽ ഏൽക്കുന്നുണ്ടെന്ന് മനസ്സിലായി

  • @Rahimal452
    @Rahimal452 Год назад

    Running central library ❤❤❤

  • @josephulahannan9248
    @josephulahannan9248 Год назад +1

    നിങ്ങൾക്ക് വല്ല ഇതിനകത്ത് നിങ്ങൾ മാത്രമല്ല കാശുണ്ടാക്കാൻ

  • @mohammedshafi5072
    @mohammedshafi5072 Год назад

    👏

  • @Freebirds1111
    @Freebirds1111 Год назад

    സർ അപ്പോൾ teririsam ഇസ്ലാം ലോകത്തിന് നൽകിയ സംഭാവനകളിൽ ചെലത്തു മാത്രം

  • @lijuliju-mt9zh
    @lijuliju-mt9zh 2 месяца назад

    നാഥാ ഇത് ഖിയാമത്ത് നാളെ.കളള ക്രസംഗീ

  • @abdulsamad-yp4cs
    @abdulsamad-yp4cs Год назад +5

    _പരിഹാരം! പരിഹാരം! പരിഹാരം_ പൂർണ്ണ സാഹോദര്യ ത്തിൽ മാത്രം.. അതായത്. ഇസ്രായേലി ന്റെയും ആദമിന്റെയും മക്കൾ.
    മനുഷ്യരേ,.. നീതിമാനായ ഖുർആൻ: 49/13.
    അവൻ നിയമി ച്ചിരിക്കുന്നു.. ഭിന്നിക്കരുത് ഖുർആൻ: 42/13.

  • @antonylona6482
    @antonylona6482 Год назад +1

    How foolish this fellow? He never talks about women freedom as in the modern world. Selective praising. Cherry pickings 😅

  • @AhammedKk-o5z
    @AhammedKk-o5z Год назад

    👍👌

  • @georgedaniel007
    @georgedaniel007 Год назад +1

    ഇപ്പോൾ ബലാല്‍സംഗം ആണ് മൊയ്തു കുട്ടി പണി 😂😂😂

    • @MajeedJouf
      @MajeedJouf Год назад

      Nee divasavum etra sangam george😂😂😂

  • @sivadasansiva4351
    @sivadasansiva4351 Год назад

    Dr. Alexander Jacob sir, I respect your
    knowledge. But your discussions and explanations are must be in middle of
    People equal to your knowledge.
    😅

  • @WorldWide-xm2ob
    @WorldWide-xm2ob Год назад +4

    Why he is not converting to Islam

    • @noushad2100
      @noushad2100 Год назад +2

      സത്യം വിളിച്ച് പറയാന്‍ convert ആകണമെന്നില്ല

    • @johnvarghese9927
      @johnvarghese9927 Год назад

      ഇനി , മുറിക്കാന് ബാക്കി ഉണ്ടാവില്ല, അല്ലെംകില് നോക്കിയേനെം. വെറുതെ അല്ലല്ലോ, 72 ഉം മദൃപ്പുഴയും , ആര് വേണ്ടെന്ന് വയ്ക്കും?

    • @MajeedJouf
      @MajeedJouf Год назад

      ​@@johnvarghese9927appo 1000 apsarassukal aara paranje sangi bhai😅😅😅😅

    • @johnvarghese9927
      @johnvarghese9927 Год назад

      @@MajeedJouf അത് ഈ ലോകത്തിനു വേണ്ടി ജീവിക്കുന്നവറ്ക്ക് ലോട്ടറി വില്പനക്കാര് തരുന്ന വാഗ്ദാനമാ..