താങ്കൾ വടകരയിൽ ഇസ്ലാം പള്ളികൾ സന്ദർശിക്കു. എത്ര ക്ഷേത്രങ്ങൾ തകർക്കപ്പെട്ടെന്നും എന്റെ കുട്ടിക്കാലത്ത് മത പരിവർത്തനം നടത്തപ്പെട്ടവർ ധാരളം ഉണ്ടായിരുന്നു. (ജീവിച്ചിരിപ്പില്ല ഇപ്പോൾ ). താങ്കളുടെ അറിവുകൾ പരിമിതമാണന്ന് തറപ്പിച്ചു പറയാനാകും.
എത്ര ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. ഏത് ക്ഷേത്രങ്ങൾ . നുണ പ്രചരിപ്പിക്കുന്ന കാലം കഴിഞ്ഞു. മുസ്ലിം പള്ളികൾ അമ്പലങ്ങളാക്കയാണ് ചെയ്തത്. അയോദ്ധ്യ വരെ . താങ്കളുടെ അറിവുകളാണ് പരിമിതം. അലക്സാണ്ടർ സർ IAS കാരനാണ്. താങ്കളെ പോലെ വിവരമില്ലാത്ത സാധാരണക്കാരനല്ല.
@@gagagsbshss5268 പൊതുജന കപ്പത്തിൽനിന്ന് പെൻഷൻ പറ്റാത്ത സാധാരണക്കാരൻ വിവരമില്ലാത്തവൻ...!!! പഷ്ട്!!! 🤮🤮 പിന്നെ ക്ഷേത്രം..., മലപ്പുറം/പാലക്കാട്/വയനാട് ഒന്ന് പോയിനോക്ക്... 👁️👀👁️
അതെ ഇദ്ദേഹം സാഹചര്യം അനുസരിച്ചു സംസാരിക്കും. പള്ളിക്കാറ് വിളിച്ചാൽ അവരുടെ side പറയും, ക്ഷേത്രത്തിൽ വന്നാൽ ഹിന്ദുക്കൾക്കു സപ്പോർട്ട്, മോസ്ക് ഇൽ ചെന്നാൽ മുസ്ലിംസ്ന് സപ്പോർട്ട്.. ഇതൊന്നും ശരിയാണോ എന്നു നമുക്ക് വായിക്കാതെ അറിയില്ല... മനുഷ്യരെ കൺഫ്യൂഷൻ ആക്കും 🤔🤔
അത് ടിപ്പു വെട്ടിയതല്ല. പഴശ്ശി വെട്ടിയതാണ്. താങ്കൾക്ക് ഒന്നിലധികം അമ്പലങ്ങൾ ജൈന ക്ഷേത്രങ്ങൾ ഹിന്ദുക്കളും പഴശ്ശിയും തകർത്തത് അതേ വയനാട്ടിൽ കാണിച്ചു തരാം. അശോക ചക്രവർത്തിയുടെ ഇന്ത്യക്ക് എന്തു സംഭവിച്ചു. ബുദ്ധമതത്തിന് ഇന്ത്യയിൽ എന്ത് സംഭവിച്ചു. തകർത്തത് ഇപ്പോഴത്തെ വർഗീയ കോമരങ്ങൾ തന്നെയാണ് ഒരു സംശയവുമില്ല ....
@@mathew42able അലക്സാണ്ടർ സാർ വിവരമുള്ള വിദ്യാഭ്യാസമുള്ള ഒരു IAS ഓഫീസറാണ്. കാര്യങ്ങളെ സത്യസന്ധമായി പറയും. ആർക്കും അടിയറ വെക്കാനൊന്നും അദ്ദേഹത്തെ കിട്ടില്ല. ഒരു വർഗീയ കോമരങ്ങൾക്കും അദ്ദേഹം കീഴ്പെടുകയുമില്ല. ചില തീവ്രവാദികൾ ഇസ്ലാമിനെ കരിവാരി തേക്കാൻ അവസരം കിട്ടുമോ എന്ന് നോക്കി നടക്കുന്നതായി കാണുന്നു. നാല് പട്ടികൾ കുരച്ചാൽ പേടിക്കാതിരിക്കാൻ മാത്രം ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മതമാണ് ഇസ്ലാം മതം . ഇവിടെ മാത്രമുള്ളതല്ല. കൃസ്തുമതവും ഇസ്ലാം മതവും ജൂതമതവും സെമിറ്റിക് മതങ്ങളുമാണ് എന്ന് മനസിലാക്കുക ....
ചരിത്രവും മിത്തും സയൻസും കേട്ടു കേൾവികളും പുരാണ കഥകളും പഴഞ്ചൊല്ലുകളും ഭാവനയും സത്യവും അസത്യവും ആകെക്കൂടി കുഴച്ചു മറിച്ച് അവിയൽ മാതിരി രുചികരമായ ഒരു ജ്ഞാന സിദ്ധാന്തമാണ് അലക്സാണ്ടർ ജേക്കബിന്റേത്. ഒരു മോട്ടിവേഷണൽ സ്പീക്കർക്ക് സത്യം കണ്ടെത്തുകയല്ല കേൾവിക്കാരെ രസിപ്പിക്കുക എന്നതിനാണ് പ്രാധാന്യം. അലസാണ്ടർ ജേക്കബിന്റെ ഓർമ്മശക്തിയും അനർഗളമായ വാഗ്ധോരണിയും ഇതിൽ അദ്ദേഹത്തെ വിജയിപ്പിക്കുന്നു. അദ്ദേഹം പറയുന്ന കാര്യങ്ങൾ അല്പം വിമർശന ബുദ്ധിയോടുകൂടി ഉപ്പ് ചേർത്ത് ഭക്ഷിച്ചാൽ ദഹനക്കേട് ഉണ്ടാക്കാതെ കഴിക്കാം
ഇദ്ദേഹം കണ്ണിൽ കണ്ടതെല്ലാം വായിക്കും പഠിക്കും. എഴുതി വച്ചിരിക്കുന്നതെല്ലാം 100% സത്യമാണെന്നു വിശ്വസിക്കും. ശരിയേത് തെറ്റത് എന്നു വേർതിരിച്ചറിയാൻ ഇദ്ദേഹത്തിന് കഴിയുന്നില്ല.
ഒന്നും വായിച്ചിട്ടില്ലാത്ത താങ്കൾക്കെങ്ങനെ അറിയാം അലക്സാണ്ടർ ജേക്കബ് സാർ പറയുന്നത് തെറ്റാണെന്ന്! താങ്കൾ ഒരു പമ്പര വിഡ്ഢിയാണെന്നു സ്വയം വിളംബരം ചെയ്യുന്നു!
താങ്കൾക്ക് അനുകൂലമാണെങ്കിൽ പുത്തകം ശരി. എതിരാണെങ്കിൽ പുത്തകം തെറ്റ്. ഇങ്ങനെയും കുറെ തീവ്രവാദി കൃസ്ത്യാനികൾ അലക്സാണ്ടർ IAS നെ വില കുറച്ച് കാണാൻ ശ്രമിക്കുന്നു. വെറുതെയാണ്. അലക്സാണ്ടർ സർ വിചാരിച്ചാൽ പൊളിച്ചടുക്കും നിങ്ങളെയും നിങ്ങളുടെ നുണയിൽ അടിസ്ഥിതമായ ജാതിവെറിയന്മാരുടെ അഹങ്കാരങ്ങളെയും ...... താഴ്ന്ന വർ മുന്നേറ്റം നടത്തുക തന്നെ ചെയ്യും. സ്വയം തിരിച്ചറിയും. ബ്രിട്ടിഷുകാരുടെ പിൻമുറക്കാർ ഞെട്ടി വിറക്കുവാൻ തുടങ്ങിയതും സത്യമാണ്.. അലക്സാണ്ടർ ദ ഗ്രേറ്റ് :
@@gagagsbshss5268 @Gagags Bshss ഞാൻ ജാതിയോ മതമോ ഒന്നും പറഞ്ഞില്ലല്ലോ മാഷേ. ഞാൻ എങ്ങനെ തീവ്രവാദി ആയി? താഴ്ന്നവർ ഉയർന്നു വരട്ടെ.. അതല്ലേ നല്ലത്. ഇദ്ദേഹത്തിന്റെ പല ഇന്റർവ്യു കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം പറഞ്ഞു, അത്രയേ ഉള്ളൂ... ഇദ്ദേഹത്തെ ഇകഴ്ത്താൻ പറഞ്ഞത് ഒന്നും അല്ല.
ഇപ്പോൾ മനസിലായി.. താങ്കൾ വീഡിയോയുടെ thumbnail കണ്ടിട്ട് പറഞ്ഞിട്ട് ആണ് അല്ലെ. ഞാൻ thumbnail ഇൽ പറഞ്ഞ കാര്യത്തെ അല്ല വിമർശിച്ചത്.. അത് എനിക് അറിയുന്ന കാര്യവും അല്ല. അതിനു എതിരും അല്ല. ആ പറഞ്ഞത് സത്യം ആയിരിക്കാം...
യഥാർത്ഥ സത്യം പറയാനുള്ള ആ ധൈര്യമുണ്ടല്ലോ അത് സമ്മതിച്ചു. ഇന്നുവരെ ആരും പറയാൻ ധൈര്യപ്പെടാത്ത ശരിയായ സത്യങ്ങൾ: നട്ടെല്ലുള്ള മനുഷ്യൻ അലക്സാണ്ടർ സർ : നമിക്കുന്നു :
ഈ debate തുടരണം..... അലക്സാണ്ടർ ജേക്കബ് സാർ ഇനിയും സംസാരിക്കണം..... അദ്ദേഹം കാര്യമായി എഴുതാറില്ല..... ഡയലോഗ് കളിലൂടെ സ്ഫോട നാത്മകമായ അറിവുകൾ പുറത്തുവരട്ടെ..... അലക്സാണ്ടർ സാർ ആര് വിമർശിച്ചാലും ശരി ഒരത്ഭുതമാണ്.... അദ്ദേഹത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടുവരണം... കേൾക്കാൻ കാത്തിരിക്കുന്നു....
Israeli Prime minister Benjamin Netanyahu said the same.....The only nation that protected Jews was none less than India and the only religion that protected Jews are Hindus.....The speaker is absolutely right!
ഇന്ത്യയിൽ 72 ജൂത കുടുംബങ്ങളാണ് വന്നത്. ജൂതർ സംരക്ഷിക്കപ്പെട്ടത് മുസ്ലിം രാഷ്ട്രങ്ങളിലാണ്. പ്രത്യേകിച്ച് മുസ്ലിം സ്പെയിനിൽ . നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം" എന്ന പുസ്തകം വായിക്കുക.
ഉണ്ണിയാര്‍ച്ച യെ വിവാഹം കഴിക്കുക എന്നത് ടിപ്പു വിന്‍റ ആഗ്രഹമാണ് ,മതം മാറ്റിയാലും അവളെ ആരാധനാസ്വാതന്ത്ര്യം വിലക്കിയാലും ആത്മഹത്യാ ഭീഷണിമുഴക്കിയിരുന്നു ഉണ്ണി ആര്‍ച്ച ,അതോണ്ടാണ് അയാള്‍ അവരെ മതം മാറ്റാഞ്ഞതും ക്ഷേത്രം പണിത് കൊടുത്തത്,,പിന്നെ ഇയാള്‍ പറയുന്ന ഉണ്ണിയാര്‍ച്ച നായര്‍ സ്ത്രീയല്ല അത് തീയ്യവിഭാഗത്തിലള്ള പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരുടെ പെങ്ങളാണ് , ഇയാള്‍ ഒരുപാട് വായിക്കുന്ന ആളാണ് , ചരിത്രം വളച്ചൊടിച്ച മുകിളന്‍മാരും ,വെള്ളക്കാരും ,ഇടതുപക്ഷ ചരിത്രകാരന്‍മാരും ,എഴുതിയുണ്ടാക്കിയ ചരിത്രം വായിച്ച് മനഃ പാഠമാക്കിയ ഇയാള്‍ പറയുന്നത് പലതും ശുദ്ധ അസംബന്ധമാണ് ,ടിപ്പു ഏറ്റവും കൂടുതല്‍ ഹിന്ദുക്കളെയാണ് കൊന്നൊടുക്കിയത് ,നായന്‍മാരെ ഏറ്റവും കൂടുതല്‍ കൊന്നാടുക്കിയതും ടിപ്പു വാണ് അതാണ് പണ്ട് നായന്‍ മാരുടെ വീട്ടില്‍ നായക്ക് അധികം വും പേര് ടിപ്പു എന്നാണ് ,
You may learn the period of life of thiyya unniarcha and Tippu. There were two unniyarcha one was Nair and one thiyya. Thiyya unniarcha lived 100 years before yippus life.
ജോ നഗർ പുള പുള്ള നാദാപുരത്തെ അങ്ങാടിയിൽ ഒരു രാത്രി മുഴുവൻ ഉണ്ണിയാർച്ച വളപട്ടണം മൂസ ഉൾപ്പെടെ നിരവധി മാപ്പിളമാർ പുലരുന്നതുവരെ അടി മുണ്ട് നനഞ്ഞു കുതിർന്നു ടിപ്പു ഈ വിവരം അറിഞ്ഞപ്പോൾ ഇനി ഉണ്ണിയാർച്ചയെ വേണ്ട എന്ന് തീരുമാനിക്കുക ആണ് ഉണ്ടായത്
മധു സാറിന് എല്ലാം മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു ഇനിയെങ്കിലും വർഗീയത പറയാതെ മുസ്ലീങ്ങളെയാണെങ്കിലും ഹിന്ദുക്കളെ ആണേലും ക്രിസ്ത്യാനികളെ ആണേലും ഒരുമിച്ച് ഒരേ സ്നേഹത്തോടെ കാണാൻ ശ്രമിക്കുക ഇനി ഇതിലും വലിയ ഒരു ചരിത്ര സത്യം പറയാനില്ല എപ്പോഴും സത്യം മനസ്സിലാക്കുക സത്യമാണ് ദൈവം ഇനിയെങ്കിലും താങ്കൾ ഇത് ഉൾക്കൊള്ളും എന്ന് വിചാരിച്ചുകൊണ്ട് നിർത്തുന്നു നന്ദി
Very interesting and knowledgeable information. Knowledge is Wisdom. Congratulations to Dr. Alexander for your great knowledge. God Bless you for the good presentation.
Mr Alexander the Brits did not divide india on the basis of religion. India was already divided on the basis of religion when the Brits came. It is the Brits who liberated the hindus from muslim rule.
ഒരു കാര്യം മനസിലായി, ഏതു മണ്ടത്തരം പറയുമ്പോഴും 100% കോണ്ഫിഡൻസ് ഓടു കൂടി പറഞ്ഞാൽ അത് സത്യമാണെന്നു കേൾക്കുന്നവർക്കു തോന്നും... കുറഞ്ഞ പക്ഷം കോണ്ഫ്യൂസ്ഡ് ആക്കാനെങ്കിലും ഉപകരിക്കും!! ഏതു വേദിയിൽ നിൽക്കുന്നുവോ, ആ സദസ്സിലെ ജനങ്ങളെ സുഖിപ്പിക്കാൻ ഉള്ള പൊടി വിദ്യ ഈ മഹാന്റെ കയ്യിൽ ഉണ്ട്!!!
അലക്സാണ്ടർ സാറിനോട് കളിക്കുമ്പോൾ നേരെ ചൊവ്വേ കളിക്കണം തട്ടിക്കൂട്ട് പരിപാടിയൊന്നും അദ്ദേഹത്തിനോട് നടക്കില്ല എല്ലാം നേരെ വാ അത്രതന്നെ സത്യം സത്യമായി തന്നെ പറയും അതിനൊരു വിട്ടുവീഴ്ചയില്ല ദൈവം അദ്ദേഹത്തിന് ദീർഘായുസ്സിന് കൊടുക്കട്ടെ
We all got knowledge from books none of us witnessed anything, so we don't know what happened exactly, history is always written by the winner, he is explaining everything according to his knowledge he got from books, it's nice to listening good work
ഇയാൾ പറയുന്നത് വിശ്വാസയോഗ്യമല്ല.കാരണം മറ്റൊരു ഇൻറ്റർവ്യൂവിൽ ഇസ്ലാമാണ് എറ്റവും വലിയ സമാധാനത്തിൻറെ മതം എന്ന് പറഞ്ഞു.ഇപ്പോൾ ഹിന്ദുമതമാണ് എറ്റവും വലിയ സമാധാനത്തിൻറെ മതം എന്ന് പറയുന്നു.അഗ്ഫ്ഗാനിസ്ഥാനിൽ ക്രിസ്താനികൾ ബോംബ് പൊട്ടിച്ചു. പോപ്പിന് ബോംബ് പൊട്ടിക്കലാണ് പണി. ഇദ്ദേഹം ഓജോ ബോർഡ് ഉപയോചിച്ചു കൊലക്കുറ്റം തെളിയിച്ചിട്ടുണ്ട് ഈ മിടുക്കൻ!!!പ്രൊപ്പഗാണ്ടൻ !!!
ചില അസ്വസ്ഥർ അലക്സാണ്ടർ സാറിനെയും ഉന്നം വെച്ച് തുടങ്ങിയിരിക്കുന്നു. തീവ്ര ദേശീയ വാദിയായ ഹിറ്റ് ലറുടെ അനുയായികൾക്ക് ഒന്നിനോടും പൊരുത്തപ്പെടാൻ വയ്യ. അവർക്ക് ഇസ്ലാം മതത്തെ കുറ്റം പറയണം .അല്ലെങ്കിൽ ക്രിസ്തുമതത്തെ തെറി വിളിക്കണം. അവരണ്ടും ലോകത്തെ വലിയ മതങ്ങളാണെന്ന് ഈ കിണറ്റിലെ തവളകൾക്ക് അറിയില്ല. എല്ലാത്തിനും മുകളിൽ ഇവിടത്തെ തീവ്ര ദേശിയതയാണെന്ന് ഇവറ്റകൾ ധരിച്ചു വെച്ചിരിക്കുന്നു... ഒരേ സമയം ഹിറ്റ് ലറോടും ഇസ്രയേല്യരോടും നിൽക്കാൻ അസാമാന്യ പാടവം തന്നെ വേണം. (സ്വസ്തിക് ചിഹ്നം)
ഇദ്ദേഹം പറയുന്നു കായ്യങൾ ശരിയല്ല, രാമായണം എഴുതിയ വാല്മീകി പറയുന്നത് തെറ്റാണ് പറയുവാൻ കുറേ വായനാശീലം കൊണ്ട് സാധിക്കില്ല,ശരിക്കുളളത് വായിക്കുക,വടക്കേ മലബാറിലെ ഉണ്ണിയാർച്ച തട്ടിക്കൊണ്ടു പോയി കെട്ടി,ഈ സ്ത്രീ തന്നേ യാണ് ടിപ്പുവിനേ ബ്രീട്ടീഷ് കാർക്ക് ഒറ്റി കൊടുത്തത്,അവർ കൊല്ലുകയും ചെയ്തു,
(1) Tipu has done many great things for Hindus in his own empire. That does not mean that he was a holy man. He has definitely persecuted Hindus in Malabar. (2)Aryan Invasion theory and Aryan migration theory are two different things. The latter is based on linguistic, genetic and other scientific assessments. Please do not torture viewers with propagandists. Neither history nor science has to be studied emotionally. Only facts matter.
ഇത്രയധികം ഇന്ത്യൻ ജനതയെ ദ്രേഹിച്ച ബ്രിട്ടീഷ്കാരൻ്റെ പ്രിഷ്ടം താങ്ങി നടുക്കുകയാണ് ഇന്ത്യക്കാർ ഇത്രയും നല്ല വിവരണം തന്നെ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു
യെസ് മുഗളന്മാർ വരുന്നതിനു മുൻപ് ഭാരതം തന്നെയായിരുന്നു ഏറ്റവും സമ്പത്തുള്ള രാജ്യം അത് കൊണ്ട് തന്നെയാണ് ഇവരെല്ലാം ഇന്ത്യയിലെത്തിയത് കൂടാതെ ലോകത്തിലെ സർവകലാശാലയും ഇവിടെയായിരുന്നു പിന്നീട് പഠിക്കാൻ വന്നവർ പഠിപ്പിക്കാൻ തുടങ്ങിയതിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ഇന്ത്യ
ഇദ്ദേഹത്തിനു ചരിത്ര ങ്ങളും, പുരാണ ങ്ങളും, അറിവ്ണ്ട്, പക്ഷെ ബ്രിട്ടീഷ് കാർ വന്ന ശേഷം ആണ് ഇന്ത്യ യിൽ ജാതി വ്യവസ്ഥ വന്നത് എന്ന് വിശ്വസിക്കാൻ വയ്യ, ഇക്കാര്യത്തിൽ അല്ല ഏത് കാര്യത്തിലും അറിവിന്റെ തമ്പുരാൻ ആയ അംബേദ്കറുടെ ഏഴു അയലത്തു വരില്ല ഇയാളുടെ അറിവുകൾ ,,, ഇടക്ക് ജാലിയ ൻ കാണാരനാവുന്നുണ്ട് 😄
ഈ തലമുറ ഇത് വിശ്വസിക്കില്ല...ഇതൊക്കെ ഒരു ഹിസ്റ്ററി ബുക്ക് ആയി publish ചെയ്യുക...അടുത്ത തലമുറ കേട്ട് വളരട്ടെ...സത്യം മനസ്സിലാക്കട്ടെ....താങ്കൾ പറഞ്ഞത് വിശ്വാസ യോഗ്യം ആണ്.....കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു...Thanks to നാരദ 👍👏👍👏
Mathew, his last minute talk really irritate me. There is no counting of people died in Crusade. Also during Islamic invasion of Africa, Asia, Europe etc. This man is a maniac. God may correct him.
ഇദ്ദേഹത്തിൻ്റെ ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിൽ വന്നു കൊണ്ടിരുന്ന പരിപാടി ഏകദേശം മുഴുവനായി കാണുവാൻ കഴിഞ്ഞിട്ടുണ്ട്. പലതും രസകരമാണ്, വിജ്ഞാന പ്രദമാതാണ്, അൽഭുതകരം ആണ്. പക്ഷെ ഇതിൽ പറഞ്ഞ കാര്യങ്ങളിൽ വിശ്വാസ്യത ഇല്ല. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാർ കലാപത്തിന് ശേഷം ശ്രീനാരായണ ഗുരുവിൻ്റെ നിർദ്ദേശപ്രകാരം മഹാകവി കുമാരനാശാൻ അവിടം സന്ദർശിക്കുന്നു. അവിടെ അദ്ദേഹത്തിന് ദർശിക്കാൻ കഴിഞ്ഞ ദൃശ്യങ്ങൾ മനുഷ്യത്വ രഹിതവും പൈശാചികവും ആയിരുന്നു. അതിൻ്റെ പാശ്ചാത്തലത്തിൽ അദ്ദേഹം രചിച്ച കാവ്യമാണ് ദുരവസ്ഥ. " അമ്മമാരില്ലേ സഹോദരർ ഇല്ലേ ഇക്കൂട്ടർക്ക് ഈശ്വര ചിന്തയില്ലേ" എന്ന ദുരവസ്ഥയിൽ എഴുതിയ വരികൾ അവിടെ കണ്ട പൈശാചികത വിളിച്ചോതുന്നതാണ്. ഇന്നു ജീവിക്കുന്ന പലരുടെയും മുൻ തലമുറ ഈ ക്രൂരത നേരിട്ടനുഭവിച്ചവരോ, അതിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തവരോ ആണ്. ദുരവസ്ഥ എന്ന കൃതി പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു. അതു പോലെ കുമാരനാശാൻ്റെ ജീവന് ഭീഷണിയും ഉണ്ടായിരുന്നു. ഭീഷണിയുടെ പാശ്ചാത്തലത്തിൽ കുറച്ചു നാൾ അദ്ദേഹത്തിന് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. അതിന് ശേഷം സംരക്ഷണം ഒഴിവാക്കി. അദ്ദേഹത്തിൻ്റെ അപകട മരണം ഒരു ബോട്ട് യാത്രക്ക് ഇടയിൽ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. അതിൽ ദുരൂഹത ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
Great initiative Narada news....the caste system and it's never ending problems should be acknowledged...Indians should understand the real history and come to present for the better future....only such great personalities such as Dr.Alexander Jacob and other divine gifts of God can help us... Jai hind
Great insights on how notoriously & systematically Indians were made to become non-Indians and lost Nationalism. NCERT needs to be re-written with truthful facts and the vested interest of British from the beginning to diversify Indians (on the basis of caste and religion) should be understood, by the current and future generation of Indians. This only will help to understand / study the lessons from History and build a united nation, unified by minds and with national ethos.
സത്യത്തിൽ അലക്സാണ്ടർ ജേക്കബിന് പുസ്തകങ്ങൾ വായിച്ചു വട്ടായോ? താങ്കളുടെ ഹാർവേഡ് യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിന്റെ തള്ളു കഥ പൊളിഞ്ഞത് ഇപ്പോൾ നാട്ടുകാർക്ക് മുഴുവൻ അറിയാം. മാത്യു സൈമൺ, താങ്കൾ ഈ പൊട്ടകഥ കേട്ടിട്ട് വിശ്വസിക്കുന്നല്ലോ എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
വിവരം ഉള്ളവർ എല്ലാം മനസ്സിലാക്കും! രണ്ടായിരം വർഷങ്ങൾ കൊണ്ട് ക്രിസ്ത്യനികൾ കോടാനുകോടി പേരെ കൊന്നിട്ടുണ്ട്! ക്രിസ്ത്യനികൾ കൊന്നിട്ടുള്ളതിന്റെ 100 ൽ ഒരംശം പേരെ മുസ്ലിങ്ങൾ 1400 വർഷങ്ങൾ കൊന്നിട്ടില്ല! ഇത്രയൊക്കെ കൊലകൾ നടത്തിയിട്ടും ക്രിസ്തുമതം സമാധാനത്തിന്റെ മതമാണെന്നാണ് ലോകം മുഴുവനും അറിയപ്പെടുന്നത്! എന്നാൽ, ഇസ്ലാം മതം ക്രിസ്തുമതം നടത്തിയ നരഹത്യ യെക്കാൾ വളരെ കുറച്ചുമാത്രം നരഹത്യ ചെയ്ത ഇസ്ലാം മതം ലോകത്തെ ഏറ്റവും കൂടുതൽ പേരെ കൊന്നെന്നു പറയുന്നു!
This man is some times talking stupid things also, like Tipu sultan, Tipu himself wrote to that he converted more tha 4lakh hindus. Alexander makes some history by himself.
Read genesis chapter 32 Verse the Nations divided in earth after the flood then read genesis chapter 9 verses 18 to 27 that is the reason for canon became the servant of the white the blessings come from parents so respect your parents 🙏
സംഘി സൈദ്ധാന്തികനാണിയാൾ എന്ന് പറയുന്നതാണ് ശരി.വായിച്ചതെല്ലാം ഓർത്തു വെക്കാൻ കഴിയുന്നു എന്നത് പ്രയോജനപ്പെടുത്തി ഇന്ത്യയിലെ ജാതി വ്യവസ്ഥയും ജാതി വിവേചനവും എന്തിന്, പുരാണേതിഹാസങ്ങൾ മുഴുവൻ ബ്രിട്ടീഷുകാർ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മാറ്റി മറിച്ചാണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു.
ഇന്ത്യയിൽ നിലനിന്നിരുന്ന ചാർവാകാ ഫിലോസഫി (ഇന്ത്യൻ ഭൗതികവാദം ) നശിപ്പിച്ചത്ത് ബ്രിട്ടിഷുകാരണന്ന് പറയാ🤣🤔 , ചാർവാക ഫിലോസഫി or ലോകായകമതം ദർശനം ഗൃഹസ്പതി ഇത് ഇന്നത്ത നിലയ്ക്ക് കമ്മ്യൂണിസം പോലെ ഇന്ത്യയിൽ പടർന്നു പിടിച്ചതാണ് അത് ബ്രിട്ടിഷുകാരു വരും മുമ്പേ തേച്ച് മാച്ച് കളഞ്ഞത് ഇവിടുത്തെ ജാതി വേറിയൻമാരാണ് എന്നിട്ട് പറയുന്നു ജാതിയില്ലാ ജാതിവെറിയില്ല എല്ലാം ബ്രിട്ടീഷുകാരുടെമായ .
ഉപ്പുകൂട്ടനല്ല കൂറ്റൽ.... ആ നാടാണ് ഇന്നത്തെ കൂറ്റനാട്. പറയി പെറ്റ പന്തിരുകുലത്തിലെ എല്ലവരുടെയും പിന്മുറക്കാർ പാലക്കാട് , തൃശൂർ, മലപ്പുറം ജില്ലകളിലായിട്ടുണ്ട.
പ്രായാധിക്യം മൂലം സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ന്യൂനതയാണ് ഇത്തരത്തിൽ വകതിരിവില്ലാതെ സംസാരിക്കുക എന്നത്. ഇദ്ദേഹത്തിന് ഈ അസുഖം കുറച്ചുനേരത്തെ പിടികൂടി എന്നാണെങ്കിൽ പൊതുജനം സഹിക്കുക. അതല്ല ഫിനോയിൽ രമേശൻ കള്ളസ്വാമിയെ പോലെ ഇദ്ദേഹത്തിനും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്.
മുസ്ലിമീങ്ങളെ ആരും സുഖിപ്പിക്കേണ്ട സഹോ... മുസ്ലിമീങ്ങൾ നല്ല സുഖത്തിൽ തന്നെയാണ്. നിങ്ങളുടെ പൊട്ടത്തരങ്ങൾ പുറത്തുകൊണ്ടുവരുമ്പോഴുള്ള മനോവിഷമമാണ് നിങ്ങൾക്ക്. നേരായത് പഠിക്കുക സത്യം കണ്ടെത്തുക. പൊട്ടത്തരങ്ങളിൽ വിശ്വസിച്ച് ജീവിതം നശിപ്പിക്കാതിരിക്കുക.ok
ഇദ്ദേഹം പറയുന്നത് ശുദ്ധ അസംബന്ധമാണ്. ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ജാതിവ്യവസ്ഥയും അതിന്റെ തിക്താനുഭവങ്ങളുംഇവിടെ ഇല്ലായിരുന്നു എന്നാണോ പറയുന്നത്. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിക്കും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കും സെറാമ്പൂർ കോളേജിനും ഈ പേരുകൾ കൊടുത്തത് ബ്രിട്ടീഷ്കാരാണൊ. കുറച്ചു സത്യങ്ങൾ വിളിച്ചു പറയുന്നുണ്ട്. പക്ഷേ, എല്ലാം അംഗീകരിക്കാനാവില്ല.
Eda Alexandre, If no separate Mehar regiment, Goorkha regiment etc was not formed, how the cast eating people work in those period. Have you been to North Indian states ? Everything is cast. You know when Christians opened schools in Kerala and offered all cast people to sit in a class room, uppercase people burn that school. You know that?
ചിലർക്ക് സത്യം കേട്ടപ്പോൾ കുരു പൊട്ടിയൊലിക്കാൻ തുടങ്ങി. അലക്സാണ്ടർ സാറിന്റെ IAS സർട്ടിഫിക്കറ്റ് വരെ പരിശോധിക്കാൻ സ്കൂളിൽ പോവാത്ത തീവ്രവാദി പോലും ശ്രമിക്കുന്ന കാണുമ്പോൾ കുണ്ഠിതം തോന്നുന്നു.
താങ്കൾ വടകരയിൽ ഇസ്ലാം പള്ളികൾ സന്ദർശിക്കു. എത്ര ക്ഷേത്രങ്ങൾ തകർക്കപ്പെട്ടെന്നും എന്റെ കുട്ടിക്കാലത്ത് മത പരിവർത്തനം നടത്തപ്പെട്ടവർ ധാരളം ഉണ്ടായിരുന്നു. (ജീവിച്ചിരിപ്പില്ല ഇപ്പോൾ ). താങ്കളുടെ അറിവുകൾ പരിമിതമാണന്ന് തറപ്പിച്ചു പറയാനാകും.
എത്ര ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. ഏത് ക്ഷേത്രങ്ങൾ . നുണ പ്രചരിപ്പിക്കുന്ന കാലം കഴിഞ്ഞു. മുസ്ലിം പള്ളികൾ അമ്പലങ്ങളാക്കയാണ് ചെയ്തത്. അയോദ്ധ്യ വരെ . താങ്കളുടെ അറിവുകളാണ് പരിമിതം. അലക്സാണ്ടർ സർ IAS കാരനാണ്. താങ്കളെ പോലെ വിവരമില്ലാത്ത സാധാരണക്കാരനല്ല.
@@gagagsbshss5268
പൊതുജന കപ്പത്തിൽനിന്ന് പെൻഷൻ പറ്റാത്ത സാധാരണക്കാരൻ വിവരമില്ലാത്തവൻ...!!! പഷ്ട്!!! 🤮🤮
പിന്നെ ക്ഷേത്രം..., മലപ്പുറം/പാലക്കാട്/വയനാട് ഒന്ന് പോയിനോക്ക്... 👁️👀👁️
വടകര പള്ളി നാദാപുരം പള്ളി എല്ലാം ബ്രാഹ്മണ ക്ഷേത്രങ്ങൾ ആയിരുന്നു
പെരിഞ്ഞത്തൂർ പള്ളി കാളി ക്ഷത്രേം ആയിരുന്നു
ഒന്ന് പോടാ നായ ഇസ്ലാമിൽ ഒരു നിർബന്ധവുമില്ല പിന്നല്ലേ ആൾക്കാരെ ബലം പിടിച്ച് മതം മാറ്റം അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ ഇ ന്ന് ലോകം ഇസ്ലാം ആയിരുന്നു
അതെ ഇദ്ദേഹം സാഹചര്യം അനുസരിച്ചു സംസാരിക്കും. പള്ളിക്കാറ് വിളിച്ചാൽ അവരുടെ side പറയും, ക്ഷേത്രത്തിൽ വന്നാൽ ഹിന്ദുക്കൾക്കു സപ്പോർട്ട്, മോസ്ക് ഇൽ ചെന്നാൽ മുസ്ലിംസ്ന് സപ്പോർട്ട്.. ഇതൊന്നും ശരിയാണോ എന്നു നമുക്ക് വായിക്കാതെ അറിയില്ല... മനുഷ്യരെ കൺഫ്യൂഷൻ ആക്കും 🤔🤔
ചരിത്രങ്ങൾ പഠിക്കുകയും, ചരിത്രസത്യങ്ങൾ വസ്തുനിഷ്ടമായി മനസ്സിലാക്കി നിഷ്പക്ഷമായി സംസാരിക്കുകയും ചെയ്യുന്ന ഏകവ്യക്തി.
സർ ഒരു ക്ഷേത്രം ഞാൻ തരാം... 1. തൃശ്ശിലരി, ശിവ ക്ഷേത്രം,വയനാട്...അവിടത്തെ ദുർഗ ദേവിയുടെ വിഗ്രഹത്തിൽ ഇപ്പോഴും ടിപ്പു വെട്ടിയ പാട് ഉണ്ട്..കാണാനാവും
ഇയാൾ ഇസ്‌ലാമിന്റെ തടവറയിലാണ്. എന്താണ് കാര്യമെന്നറിയില്ല.
അത് ടിപ്പു വെട്ടിയതല്ല. പഴശ്ശി വെട്ടിയതാണ്. താങ്കൾക്ക് ഒന്നിലധികം അമ്പലങ്ങൾ ജൈന ക്ഷേത്രങ്ങൾ ഹിന്ദുക്കളും പഴശ്ശിയും തകർത്തത് അതേ വയനാട്ടിൽ കാണിച്ചു തരാം. അശോക ചക്രവർത്തിയുടെ ഇന്ത്യക്ക് എന്തു സംഭവിച്ചു. ബുദ്ധമതത്തിന് ഇന്ത്യയിൽ എന്ത് സംഭവിച്ചു. തകർത്തത് ഇപ്പോഴത്തെ വർഗീയ കോമരങ്ങൾ തന്നെയാണ് ഒരു സംശയവുമില്ല ....
@@mathew42able അലക്സാണ്ടർ സാർ വിവരമുള്ള വിദ്യാഭ്യാസമുള്ള ഒരു IAS ഓഫീസറാണ്. കാര്യങ്ങളെ സത്യസന്ധമായി പറയും. ആർക്കും അടിയറ വെക്കാനൊന്നും അദ്ദേഹത്തെ കിട്ടില്ല. ഒരു വർഗീയ കോമരങ്ങൾക്കും അദ്ദേഹം കീഴ്പെടുകയുമില്ല. ചില തീവ്രവാദികൾ ഇസ്ലാമിനെ കരിവാരി തേക്കാൻ അവസരം കിട്ടുമോ എന്ന് നോക്കി നടക്കുന്നതായി കാണുന്നു. നാല് പട്ടികൾ കുരച്ചാൽ പേടിക്കാതിരിക്കാൻ മാത്രം ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മതമാണ് ഇസ്ലാം മതം . ഇവിടെ മാത്രമുള്ളതല്ല. കൃസ്തുമതവും ഇസ്ലാം മതവും ജൂതമതവും സെമിറ്റിക് മതങ്ങളുമാണ് എന്ന് മനസിലാക്കുക ....
Tippuvinte valu, iyalu alannu nokkiyo?
@@AniFunMat 😅atha nganum alochichathu
എല്ലാ മത ത്തിലെയും നന്മ കാണാൻ കഴിയുന്ന മഹത്വ്യക്തിത്വമാണ് അലക്സാണ്ടർ ജേകബ് സർ. ആയുരാരോഗ്യം നേരുന്നു.. അഭിനന്ദനങ്ങൾ..
എല്ലാ മതത്തിൻ്റെയും തിന്മകൾ മൂടിവയ്ക്കുന്ന
ഒരു നല്ല മനുഷ്യൻ
.
ചരിത്രവും മിത്തും സയൻസും കേട്ടു കേൾവികളും പുരാണ കഥകളും പഴഞ്ചൊല്ലുകളും ഭാവനയും സത്യവും അസത്യവും ആകെക്കൂടി കുഴച്ചു മറിച്ച് അവിയൽ മാതിരി രുചികരമായ ഒരു ജ്ഞാന സിദ്ധാന്തമാണ് അലക്സാണ്ടർ ജേക്കബിന്റേത്. ഒരു മോട്ടിവേഷണൽ സ്പീക്കർക്ക് സത്യം കണ്ടെത്തുകയല്ല കേൾവിക്കാരെ രസിപ്പിക്കുക എന്നതിനാണ് പ്രാധാന്യം. അലസാണ്ടർ ജേക്കബിന്റെ ഓർമ്മശക്തിയും അനർഗളമായ വാഗ്ധോരണിയും ഇതിൽ അദ്ദേഹത്തെ വിജയിപ്പിക്കുന്നു. അദ്ദേഹം പറയുന്ന കാര്യങ്ങൾ അല്പം വിമർശന ബുദ്ധിയോടുകൂടി ഉപ്പ് ചേർത്ത് ഭക്ഷിച്ചാൽ ദഹനക്കേട് ഉണ്ടാക്കാതെ കഴിക്കാം
ഇദ്ദേഹം കണ്ണിൽ കണ്ടതെല്ലാം വായിക്കും പഠിക്കും. എഴുതി വച്ചിരിക്കുന്നതെല്ലാം 100% സത്യമാണെന്നു വിശ്വസിക്കും. ശരിയേത് തെറ്റത് എന്നു വേർതിരിച്ചറിയാൻ ഇദ്ദേഹത്തിന് കഴിയുന്നില്ല.
ഒന്നും വായിച്ചിട്ടില്ലാത്ത താങ്കൾക്കെങ്ങനെ അറിയാം
അലക്സാണ്ടർ ജേക്കബ് സാർ
പറയുന്നത് തെറ്റാണെന്ന്!
താങ്കൾ ഒരു പമ്പര വിഡ്ഢിയാണെന്നു സ്വയം വിളംബരം
ചെയ്യുന്നു!
മഹാനായ ഈ അലക്സാണ്ടർ വാസ്തവത്തിൽ വെറും ഒരു പോഴൻ !
താങ്കൾക്ക് അനുകൂലമാണെങ്കിൽ പുത്തകം ശരി. എതിരാണെങ്കിൽ പുത്തകം തെറ്റ്. ഇങ്ങനെയും കുറെ തീവ്രവാദി കൃസ്ത്യാനികൾ അലക്സാണ്ടർ IAS നെ വില കുറച്ച് കാണാൻ ശ്രമിക്കുന്നു. വെറുതെയാണ്. അലക്സാണ്ടർ സർ വിചാരിച്ചാൽ പൊളിച്ചടുക്കും നിങ്ങളെയും നിങ്ങളുടെ നുണയിൽ അടിസ്ഥിതമായ ജാതിവെറിയന്മാരുടെ അഹങ്കാരങ്ങളെയും ...... താഴ്ന്ന വർ മുന്നേറ്റം നടത്തുക തന്നെ ചെയ്യും. സ്വയം തിരിച്ചറിയും. ബ്രിട്ടിഷുകാരുടെ പിൻമുറക്കാർ ഞെട്ടി വിറക്കുവാൻ തുടങ്ങിയതും സത്യമാണ്.. അലക്സാണ്ടർ ദ ഗ്രേറ്റ് :
@@gagagsbshss5268 @Gagags Bshss ഞാൻ ജാതിയോ മതമോ ഒന്നും പറഞ്ഞില്ലല്ലോ മാഷേ. ഞാൻ എങ്ങനെ തീവ്രവാദി ആയി? താഴ്ന്നവർ ഉയർന്നു വരട്ടെ.. അതല്ലേ നല്ലത്. ഇദ്ദേഹത്തിന്റെ പല ഇന്റർവ്യു കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം പറഞ്ഞു, അത്രയേ ഉള്ളൂ... ഇദ്ദേഹത്തെ ഇകഴ്ത്താൻ പറഞ്ഞത് ഒന്നും അല്ല.
ഇപ്പോൾ മനസിലായി.. താങ്കൾ വീഡിയോയുടെ thumbnail കണ്ടിട്ട് പറഞ്ഞിട്ട് ആണ് അല്ലെ. ഞാൻ thumbnail ഇൽ പറഞ്ഞ കാര്യത്തെ അല്ല വിമർശിച്ചത്.. അത് എനിക് അറിയുന്ന കാര്യവും അല്ല. അതിനു എതിരും അല്ല. ആ പറഞ്ഞത് സത്യം ആയിരിക്കാം...
യഥാർത്ഥ സത്യം പറയാനുള്ള ആ ധൈര്യമുണ്ടല്ലോ അത് സമ്മതിച്ചു. ഇന്നുവരെ ആരും പറയാൻ ധൈര്യപ്പെടാത്ത ശരിയായ സത്യങ്ങൾ: നട്ടെല്ലുള്ള മനുഷ്യൻ അലക്സാണ്ടർ സർ : നമിക്കുന്നു :
ഈ debate തുടരണം.....
അലക്സാണ്ടർ ജേക്കബ് സാർ ഇനിയും സംസാരിക്കണം.....
അദ്ദേഹം കാര്യമായി എഴുതാറില്ല.....
ഡയലോഗ് കളിലൂടെ സ്ഫോട നാത്മകമായ അറിവുകൾ പുറത്തുവരട്ടെ.....
അലക്സാണ്ടർ സാർ ആര് വിമർശിച്ചാലും ശരി ഒരത്ഭുതമാണ്....
അദ്ദേഹത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടുവരണം...
കേൾക്കാൻ കാത്തിരിക്കുന്നു....
തറപ്പിച്ചു പറയുന്ന പല കാര്യങ്ങളും കണക്കുകളും ഭാഗിക നുണകളോ വെറും തള്ളോ ആണ്.
അലക്സാണ്ടർ സർ അങ്ങ് പലപ്പോഴും ഭയങ്കര വിടലുകളാണല്ലോ നടത്തുന്നത് പലതും വിശ്വസിക്കാൻ പറ്റില്ല
Qqq
Qq11e
🤣🤣🤣🤣
പുളിക്കാരന്റെ അറിവിന്റെ ഒരു ശതമാനം പോലും ഇല്ലാത്തവന്മാരാ അദ്ദേഹത്തെ കുറ്റം പറയുന്നതേ എന്നു ഇ കമന്റ്സിൽ നിന്ന് മനസിലാകും 😄😄😄😀😀😀
അറിവുണ്ടോ ആവോ, പക്ഷേ നെറിവില്ല
വിഡ്ഢിത്തം പറയുന്നതിന് നമ്മുടെ രാജ്യത്ത് tax ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ജനാബ് അലക്സാണ്ടർ ജേക്കബ് സാഹിബ് സുന്നത്ത് കഴിച്ച കഥ കൂടെ കേൾക്കാൻ കാതോർത്തിരുന്നു. അല്ലാഹു തലയ് അങ്ങേക്ക് കൂടുതൽ ലിയാക്കത് നൽക്വൻ ദുവ ചെയ്യുന്നു.
സംഘിയോ കൃ സംഘിയോ?
ഹുൻസ സങ്കി രണ്ട് അല്ലാത്തവൻ
ലിയകത്ത് 🤣
അമിത് ഷാ വരേ സുന്നത്ത് കഴിച്ചിട്ടുണ്ട് എന്നിട്ടാ😃
@@mohamedkuttynalakathmattat4362alla yethaartha mathetharan
ഹാർവാർഡിൽ കിഴക്കോട്ട് മുഖം വച്ച് പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ മാർക്ക് കിട്ടുന്നുവെന്ന് തട്ടിവിട്ട ടീമാണ്.
Wonderfull
Athinokke krithyamaya marupadi koduthittund see 24 news Alexander Jacob
😂😂
@@mubarakck695 ആ സാമി പറഞ്ഞു എന്നല്ലേ മറുപടി?
ആത്മാവിനെ വിളിച്ചു കേസ് തെളിയിച്ച വ്യക്തി ആണ്
ലോകത്തിൽ ഏറ്റവും വെറുക്കപ്പെടേണ്ട ഒരു വർഗ്ഗമുണ്ടെങ്കിൽ അത് ബ്രിട്ടീഷുകാർ തന്നെയാണോ???
Yes!
Israeli Prime minister Benjamin Netanyahu said the same.....The only nation that protected Jews was none less than India and the only religion that protected Jews are Hindus.....The speaker is absolutely right!
ask this same question to Jews who protected them while Crusade war against jews?
😅
ഇന്ത്യയിൽ 72 ജൂത കുടുംബങ്ങളാണ് വന്നത്.
ജൂതർ സംരക്ഷിക്കപ്പെട്ടത് മുസ്ലിം രാഷ്ട്രങ്ങളിലാണ്. പ്രത്യേകിച്ച് മുസ്ലിം സ്പെയിനിൽ .
നെഹ്റുവിന്റെ
"വിശ്വ ചരിത്രാവലോകം" എന്ന പുസ്തകം വായിക്കുക.
ഇസ്രായേൽ പറയുന്നതാണ് അവരുടെ ചരിത്രം നെഹ്രു പറയുന്നതല്ല
Great sir, vast reading and knowledge. Can listen to you for hours
ഉണ്ണിയാര്‍ച്ച യെ വിവാഹം കഴിക്കുക എന്നത് ടിപ്പു വിന്‍റ ആഗ്രഹമാണ് ,മതം മാറ്റിയാലും അവളെ ആരാധനാസ്വാതന്ത്ര്യം വിലക്കിയാലും ആത്മഹത്യാ ഭീഷണിമുഴക്കിയിരുന്നു ഉണ്ണി ആര്‍ച്ച ,അതോണ്ടാണ് അയാള്‍ അവരെ മതം മാറ്റാഞ്ഞതും ക്ഷേത്രം പണിത് കൊടുത്തത്,,പിന്നെ ഇയാള്‍ പറയുന്ന ഉണ്ണിയാര്‍ച്ച നായര്‍ സ്ത്രീയല്ല അത് തീയ്യവിഭാഗത്തിലള്ള പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരുടെ പെങ്ങളാണ് , ഇയാള്‍ ഒരുപാട് വായിക്കുന്ന ആളാണ് , ചരിത്രം വളച്ചൊടിച്ച മുകിളന്‍മാരും ,വെള്ളക്കാരും ,ഇടതുപക്ഷ ചരിത്രകാരന്‍മാരും ,എഴുതിയുണ്ടാക്കിയ ചരിത്രം വായിച്ച് മനഃ പാഠമാക്കിയ ഇയാള്‍ പറയുന്നത് പലതും ശുദ്ധ അസംബന്ധമാണ് ,ടിപ്പു ഏറ്റവും കൂടുതല്‍ ഹിന്ദുക്കളെയാണ് കൊന്നൊടുക്കിയത് ,നായന്‍മാരെ ഏറ്റവും കൂടുതല്‍ കൊന്നാടുക്കിയതും ടിപ്പു വാണ് അതാണ് പണ്ട് നായന്‍ മാരുടെ വീട്ടില്‍ നായക്ക് അധികം വും പേര് ടിപ്പു എന്നാണ് ,
You may learn the period of life of thiyya unniarcha and Tippu.
There were two unniyarcha one was Nair and one thiyya. Thiyya unniarcha lived 100 years before yippus life.
ജോ നഗർ പുള പുള്ള നാദാപുരത്തെ അങ്ങാടിയിൽ ഒരു രാത്രി മുഴുവൻ ഉണ്ണിയാർച്ച വളപട്ടണം മൂസ ഉൾപ്പെടെ നിരവധി മാപ്പിളമാർ പുലരുന്നതുവരെ അടി മുണ്ട് നനഞ്ഞു കുതിർന്നു ടിപ്പു ഈ വിവരം അറിഞ്ഞപ്പോൾ ഇനി ഉണ്ണിയാർച്ചയെ വേണ്ട എന്ന് തീരുമാനിക്കുക ആണ് ഉണ്ടായത്
മധു സാറിന് എല്ലാം മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു ഇനിയെങ്കിലും വർഗീയത പറയാതെ മുസ്ലീങ്ങളെയാണെങ്കിലും ഹിന്ദുക്കളെ ആണേലും ക്രിസ്ത്യാനികളെ ആണേലും ഒരുമിച്ച് ഒരേ സ്നേഹത്തോടെ കാണാൻ ശ്രമിക്കുക ഇനി ഇതിലും വലിയ ഒരു ചരിത്ര സത്യം പറയാനില്ല എപ്പോഴും സത്യം മനസ്സിലാക്കുക സത്യമാണ് ദൈവം ഇനിയെങ്കിലും താങ്കൾ ഇത് ഉൾക്കൊള്ളും എന്ന്
വിചാരിച്ചുകൊണ്ട് നിർത്തുന്നു നന്ദി
നാദാപുരം പള്ളി, അഴിയൂർ കുഞ്ഞിപ്പള്ളി, അങ്ങിനെ 200ൽ അധികം ക്ഷേത്രങ്ങൾ വടകര ഭാഗത്തു മാത്രം പള്ളികളാക്കിയിട്ടുണ്ട്. 👍👍👍❤️❤️❤️❤️
ഇയാൾക്ക് തലയ്ക്കു വെളിവില്ല എന്ന് തോന്നുന്നു 😂😂😂
അലക്സാണ്ടർ സാർ പുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി. അദ്ദേഹത്തിന്റെ മിക്ക കഥകളും സാങ്കൽപ്പികമാണ്, ആളുകൾ കഥകൾ വിശ്വസിക്കും.
Very interesting and knowledgeable information. Knowledge is Wisdom. Congratulations to Dr. Alexander for your great knowledge. God Bless you for the good presentation.
Mr Alexander the Brits did not divide india on the basis of religion. India was already divided on the basis of religion when the Brits came. It is the Brits who liberated the hindus from muslim rule.
ഇയാള് കാര്യം ഉയർന്ന ഉദ്യോഗം ഭരിച്ചിരുന്നെങ്കിലും പെൻഷൻ പറ്റിയ ശേഷം എന്തോ കുഴപ്പമുണ്ട്
Vattayatha
സത്യം പറയുക എന്ന കുഴപ്പമുണ്ട്
ഒരു കാര്യം മനസിലായി, ഏതു മണ്ടത്തരം പറയുമ്പോഴും 100% കോണ്ഫിഡൻസ് ഓടു കൂടി പറഞ്ഞാൽ അത് സത്യമാണെന്നു കേൾക്കുന്നവർക്കു തോന്നും...
കുറഞ്ഞ പക്ഷം കോണ്ഫ്യൂസ്ഡ് ആക്കാനെങ്കിലും ഉപകരിക്കും!!
ഏതു വേദിയിൽ നിൽക്കുന്നുവോ, ആ സദസ്സിലെ ജനങ്ങളെ സുഖിപ്പിക്കാൻ ഉള്ള പൊടി വിദ്യ ഈ മഹാന്റെ കയ്യിൽ ഉണ്ട്!!!
അലക്സാണ്ടർ സാറിനോട് കളിക്കുമ്പോൾ നേരെ ചൊവ്വേ കളിക്കണം തട്ടിക്കൂട്ട് പരിപാടിയൊന്നും അദ്ദേഹത്തിനോട് നടക്കില്ല എല്ലാം നേരെ വാ അത്രതന്നെ സത്യം സത്യമായി തന്നെ പറയും അതിനൊരു വിട്ടുവീഴ്ചയില്ല ദൈവം അദ്ദേഹത്തിന് ദീർഘായുസ്സിന് കൊടുക്കട്ടെ
അദ്ദേഹം എല്ലാത്തിൽ നിന്നും പഠിച്ചു, അതിൽ നിന്ന് ശെരിയാണ് പറയുന്നത് 🤍
Highly informative. The real truth has been told here. Thousand congrats to you sir
എഡി 800 തിരുവിതാംകൂറിൽ നിന്നുള്ള സ്ഥലമോ നാട്ടുരാജ്യമോ ഇല്ലായിരുന്നു ..
പ്രസംഗിക്കിൻ വിളിക്കുന്നവൻ ക്ക് അനുകൂലമായി സംസാരിക്കുന്നു.
We all got knowledge from books none of us witnessed anything, so we don't know what happened exactly, history is always written by the winner, he is explaining everything according to his knowledge he got from books, it's nice to listening good work
അലക്സാണ്ടർ ജേക്കബിന്റെ ത ക്കിയാ
ഇയാൾ പറയുന്നത് വിശ്വാസയോഗ്യമല്ല.കാരണം മറ്റൊരു ഇൻറ്റർവ്യൂവിൽ ഇസ്ലാമാണ് എറ്റവും വലിയ സമാധാനത്തിൻറെ മതം എന്ന് പറഞ്ഞു.ഇപ്പോൾ ഹിന്ദുമതമാണ് എറ്റവും വലിയ സമാധാനത്തിൻറെ മതം എന്ന് പറയുന്നു.അഗ്ഫ്ഗാനിസ്ഥാനിൽ ക്രിസ്താനികൾ ബോംബ് പൊട്ടിച്ചു. പോപ്പിന് ബോംബ് പൊട്ടിക്കലാണ് പണി. ഇദ്ദേഹം ഓജോ ബോർഡ് ഉപയോചിച്ചു കൊലക്കുറ്റം തെളിയിച്ചിട്ടുണ്ട് ഈ മിടുക്കൻ!!!പ്രൊപ്പഗാണ്ടൻ !!!
ചില അസ്വസ്ഥർ അലക്സാണ്ടർ സാറിനെയും ഉന്നം വെച്ച് തുടങ്ങിയിരിക്കുന്നു. തീവ്ര ദേശീയ വാദിയായ ഹിറ്റ് ലറുടെ അനുയായികൾക്ക് ഒന്നിനോടും പൊരുത്തപ്പെടാൻ വയ്യ. അവർക്ക് ഇസ്ലാം മതത്തെ കുറ്റം പറയണം .അല്ലെങ്കിൽ ക്രിസ്തുമതത്തെ തെറി വിളിക്കണം. അവരണ്ടും ലോകത്തെ വലിയ മതങ്ങളാണെന്ന് ഈ കിണറ്റിലെ തവളകൾക്ക് അറിയില്ല. എല്ലാത്തിനും മുകളിൽ ഇവിടത്തെ തീവ്ര ദേശിയതയാണെന്ന് ഇവറ്റകൾ ധരിച്ചു വെച്ചിരിക്കുന്നു... ഒരേ സമയം ഹിറ്റ് ലറോടും ഇസ്രയേല്യരോടും നിൽക്കാൻ അസാമാന്യ പാടവം തന്നെ വേണം. (സ്വസ്തിക് ചിഹ്നം)
Afganil kuzappamundakkiyed.american
Kurishbheekararne
ഇദ്ദേഹം പറയുന്നു കായ്യങൾ ശരിയല്ല, രാമായണം എഴുതിയ വാല്മീകി പറയുന്നത് തെറ്റാണ് പറയുവാൻ കുറേ വായനാശീലം കൊണ്ട് സാധിക്കില്ല,ശരിക്കുളളത് വായിക്കുക,വടക്കേ മലബാറിലെ ഉണ്ണിയാർച്ച തട്ടിക്കൊണ്ടു പോയി കെട്ടി,ഈ സ്ത്രീ തന്നേ യാണ് ടിപ്പുവിനേ ബ്രീട്ടീഷ് കാർക്ക് ഒറ്റി കൊടുത്തത്,അവർ കൊല്ലുകയും ചെയ്തു,
ഉണ്ണിയാർച്ച നായരാന്നാണോ ?
പഴശിയാണ് ഉണ്ണിയാർച്ചയെ തട്ടിക്കൊണ്ട് പോയതും ഉണ്ണിയാർച പഴശ്ശിയെ ബ്രിട്ടീഷുകാർക്ക് ഒറ്റി കൊടുത്തതും അവർ അങ്ങേരെ വയനാടൻ കാട്ടിൽ വധിച്ചതും. കൃസ്തീയ വിരോധിയായിരുന്നു പഴശ്ശി :
Anchor.............Is there finished Qatar world cup 😂😂😂😂
Mr. Alexander Jacob ❣️❣️❣️❣️❣️❣️
(1) Tipu has done many great things for Hindus in his own empire. That does not mean that he was a holy man. He has definitely persecuted Hindus in Malabar. (2)Aryan Invasion theory and Aryan migration theory are two different things. The latter is based on linguistic, genetic and other scientific assessments. Please do not torture viewers with propagandists. Neither history nor science has to be studied emotionally. Only facts matter.
Aryan invasion and aryan migration is a myth
16:01 total upanishads 108 alle ?
THE PIC SAYS WRONG . DR ALEX JACOB IS A RETIRED DIRECTOR-GENERAL OF POLICE . A VERY HONEST, SCHOLARLY, EFFICIENT, WONDERFUL SPEAKER ! ===== MATTS'
ഇത്രയധികം ഇന്ത്യൻ ജനതയെ ദ്രേഹിച്ച ബ്രിട്ടീഷ്കാരൻ്റെ പ്രിഷ്ടം താങ്ങി നടുക്കുകയാണ് ഇന്ത്യക്കാർ ഇത്രയും നല്ല വിവരണം തന്നെ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു
paranju paranju all problems in India was conspired by British ...and the question is was India a heaven before british
Macaulay's infamous letter about India on 1835 onn vaayich nokkuuu
Yeah....
യെസ് മുഗളന്മാർ വരുന്നതിനു മുൻപ് ഭാരതം തന്നെയായിരുന്നു ഏറ്റവും സമ്പത്തുള്ള രാജ്യം അത് കൊണ്ട് തന്നെയാണ് ഇവരെല്ലാം ഇന്ത്യയിലെത്തിയത് കൂടാതെ ലോകത്തിലെ സർവകലാശാലയും ഇവിടെയായിരുന്നു പിന്നീട് പഠിക്കാൻ വന്നവർ പഠിപ്പിക്കാൻ തുടങ്ങിയതിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ഇന്ത്യ
ഒറ്റ ചോദ്യം: നിന്നവരെക്കാൾ താഴെയാകണമല്ലോ വന്നവർ; അല്ലേൽ അവരെന്തിന് വരണം...??!! 🤔
ഇദ്ദേഹത്തിനു ചരിത്ര ങ്ങളും, പുരാണ ങ്ങളും, അറിവ്ണ്ട്, പക്ഷെ ബ്രിട്ടീഷ് കാർ വന്ന ശേഷം ആണ് ഇന്ത്യ യിൽ ജാതി വ്യവസ്ഥ വന്നത് എന്ന് വിശ്വസിക്കാൻ വയ്യ, ഇക്കാര്യത്തിൽ അല്ല ഏത് കാര്യത്തിലും അറിവിന്റെ തമ്പുരാൻ ആയ അംബേദ്കറുടെ ഏഴു അയലത്തു വരില്ല ഇയാളുടെ അറിവുകൾ ,,, ഇടക്ക് ജാലിയ ൻ കാണാരനാവുന്നുണ്ട് 😄
കാര്യമൊക്കെ ശരിയെങ്കിലും അപ്പ കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന ചെറ്യേ ഒരു അസ്കിതയില്ലേന്ന് ഒരു ഇത്...
അതാണീ ഓൺലൈനായി തെറി കേക്കുന്നതിന്റെ ഒരിത്... യേത്..??!!! 😉
ടിപ്പു നല്ലവനല്ല... PFlയുടെ സ്വഭാവത്തിൽ നാടുവെട്ടിപിടിക്കാൻ ഓടി നടന്നവനാണ്..
Your knowledge is incredible. Namaste Gi
ഈ തലമുറ ഇത് വിശ്വസിക്കില്ല...ഇതൊക്കെ ഒരു ഹിസ്റ്ററി ബുക്ക് ആയി publish ചെയ്യുക...അടുത്ത തലമുറ കേട്ട് വളരട്ടെ...സത്യം മനസ്സിലാക്കട്ടെ....താങ്കൾ പറഞ്ഞത് വിശ്വാസ യോഗ്യം ആണ്.....കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു...Thanks to നാരദ 👍👏👍👏
Gentlemen with wisdom. May God bless him and his generation and bless him with heavens. Praying for our beloved previous DGP.
If Islam is true why not he accept Islam?
This Jacob sir is a real historian.
,😂
എന്റെ ചങ്ങാതി..അടുത്ത് വായനശാലയുണ്ടങ്കില്‍ പോയി ചരിത്രപുസ്തകങ്ങളെടുത്ത് വായിക്ക്..പള്ളിക്കൂടം കാണാത്ത പാവങ്ങള്‍ക്കുള്ളതാണ് ഡിജീപി തള്ളുകള്‍
Mathew, his last minute talk really irritate me.
There is no counting of people died in Crusade. Also during Islamic invasion of Africa, Asia, Europe etc.
This man is a maniac.
God may correct him.
വിമർശിക്കുന്ന പലരും പൂർണമായി കേൾക്കുവാൻ തയ്യാറായിട്ടുണ്ടാവില്ല.
ഇദ്ദേഹത്തിൻ്റെ ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിൽ വന്നു കൊണ്ടിരുന്ന പരിപാടി ഏകദേശം മുഴുവനായി കാണുവാൻ കഴിഞ്ഞിട്ടുണ്ട്. പലതും രസകരമാണ്, വിജ്ഞാന പ്രദമാതാണ്, അൽഭുതകരം ആണ്. പക്ഷെ ഇതിൽ പറഞ്ഞ കാര്യങ്ങളിൽ വിശ്വാസ്യത ഇല്ല.
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാർ കലാപത്തിന് ശേഷം ശ്രീനാരായണ ഗുരുവിൻ്റെ നിർദ്ദേശപ്രകാരം മഹാകവി കുമാരനാശാൻ അവിടം സന്ദർശിക്കുന്നു. അവിടെ അദ്ദേഹത്തിന് ദർശിക്കാൻ കഴിഞ്ഞ ദൃശ്യങ്ങൾ മനുഷ്യത്വ രഹിതവും പൈശാചികവും ആയിരുന്നു. അതിൻ്റെ പാശ്ചാത്തലത്തിൽ അദ്ദേഹം രചിച്ച കാവ്യമാണ് ദുരവസ്ഥ. " അമ്മമാരില്ലേ സഹോദരർ ഇല്ലേ ഇക്കൂട്ടർക്ക് ഈശ്വര ചിന്തയില്ലേ" എന്ന ദുരവസ്ഥയിൽ എഴുതിയ വരികൾ അവിടെ കണ്ട പൈശാചികത വിളിച്ചോതുന്നതാണ്.
ഇന്നു ജീവിക്കുന്ന പലരുടെയും മുൻ തലമുറ ഈ ക്രൂരത നേരിട്ടനുഭവിച്ചവരോ, അതിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തവരോ ആണ്.
ദുരവസ്ഥ എന്ന കൃതി പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു. അതു പോലെ കുമാരനാശാൻ്റെ ജീവന് ഭീഷണിയും ഉണ്ടായിരുന്നു. ഭീഷണിയുടെ പാശ്ചാത്തലത്തിൽ കുറച്ചു നാൾ അദ്ദേഹത്തിന് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. അതിന് ശേഷം സംരക്ഷണം ഒഴിവാക്കി. അദ്ദേഹത്തിൻ്റെ അപകട മരണം ഒരു ബോട്ട് യാത്രക്ക് ഇടയിൽ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. അതിൽ ദുരൂഹത ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
ഇയാൾ പറയുന്നത് എല്ലാം വിശ്വാസയോഗ്യം അല്ല, ടിപ്പു ഹിന്ദു വിരോധി തന്നെ ആയിരുന്നു
ഞാൻ അ 48 എപ്പിസോഡുകളും ഒന്നിൽക്കൂടുതൽ തവണ ഞാൻ കണ്ടിട്ടുണ്ട്
@@ngpanicker1003 ശരിയാണ്
എന്തിനാണ് പഴശ്ശിയെ ബ്രിട്ടീഷുകാർ കൊന്നത്. പഴശ്ശി കൃസ്ത്യൻ വിരോധി ...
Sri Narayana gurudevan paranja sathyangale kaalum valuthaano ithokke. Kumaranaashan chila sathyangal paranju. Adehathinte aayus theernnathaano sathyam aarkkum ariyilla. Hinduvinte ellaam kallam mattullavarude ellaam sathyam
Yellora guhayil thaangal paranjathinte yedhaartha sathyam innum kaanaam
ഈ അലക്സാണ്ടറെ കൊണ്ട് തോറ്റു. മലയാളികൾക്ക് Oru
ഇയാൾ ഒരു ബാധ്യതയായി തീർന്നിരിക്കുന്നു
ജിഹാദി ഫണ്ടഡ് ജേക്കബ് സാർ, ഇയാളെ സൂക്ഷിക്കുക
@akbar,രാജ്യത്തെ വിഭാജിച്ചവർ,വീണ്ടും വിഭാജിക്കാൻ ശ്രെമിക്കുന്നവർ വേദ മോടുന്നു!മലർന്നു കിടന്നു തുപ്പിയാൽ സ്വന്തം മുഖത്തു തന്നെ വീഴും!!
Thanks
Appreciate Mathew sir, to bringing the ocean of knowledge Alexander sir in your Narada news channel, expecting more interview like this.
പൊന്നേ ഓർമ്മിപ്പിക്കരുതേ
Great sir, vast reading and knowledge. Can listen to you for hours together
Tippu nallavan aayirunnu. Hindukkal ellaam kollaruthaathavar aayirunnu. Nalla katha
Ambadkar was financially supported for studying abroad by Bombay king and not British people
Bombay king aaa 😂 Bombay saipanmar alle....undakiyath....mannu adichu......
@@Thengola Baroda kingo matto alle ??
@@lastpaganstanding yes.
അതെ ഞാനും വായിച്ചിട്ടുണ്ട് , ബ്രിട്ടിഷുകാരും സപ്പോർട്ട് ചെയ്തിട്ടുണ്ട് ,
സൂഡാപികളുടെ പൈസയും മേടിച്ചിട്ട് അവർക്കു വിടു പണി ചെയുന്നു ഒരു ഉളുപ്പുമില്ലാത്ത.
Sir, you are really a fabulous wonder of Knowledge tank .. really admire you ❤
Excellent 👍
Great initiative Narada news....the caste system and it's never ending problems should be acknowledged...Indians should understand the real history and come to present for the better future....only such great personalities such as Dr.Alexander Jacob and other divine gifts of God can help us...
Jai hind
Great insights on how notoriously & systematically Indians were made to become non-Indians and lost Nationalism. NCERT needs to be re-written with truthful facts and the vested interest of British from the beginning to diversify Indians (on the basis of caste and religion) should be understood, by the current and future generation of Indians. This only will help to understand / study the lessons from History and build a united nation, unified by minds and with national ethos.
കണ്ണിൽ കണ്ടതെല്ലാം വായിക്കും പഠിക്കും. എഴുതി വച്ചിരിക്കുന്നതെല്ലാം 100% സത്യമാണെന്നു വിശ്വസിക്കും
ഇയാൾ ക്രിസ്ത്യാനികളുടെ ഇടയിലേ സുനിൽ പി. വളിയിടം ആണല്ലോ?
This history what he is saying is not fully correct
സത്യത്തിൽ അലക്സാണ്ടർ ജേക്കബിന് പുസ്തകങ്ങൾ വായിച്ചു വട്ടായോ? താങ്കളുടെ ഹാർവേഡ് യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിന്റെ തള്ളു കഥ പൊളിഞ്ഞത് ഇപ്പോൾ നാട്ടുകാർക്ക് മുഴുവൻ അറിയാം.
മാത്യു സൈമൺ, താങ്കൾ ഈ പൊട്ടകഥ കേട്ടിട്ട് വിശ്വസിക്കുന്നല്ലോ എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
വിവരം ഉള്ളവർ എല്ലാം മനസ്സിലാക്കും!
രണ്ടായിരം വർഷങ്ങൾ കൊണ്ട്
ക്രിസ്ത്യനികൾ കോടാനുകോടി
പേരെ കൊന്നിട്ടുണ്ട്!
ക്രിസ്ത്യനികൾ കൊന്നിട്ടുള്ളതിന്റെ 100 ൽ ഒരംശം
പേരെ മുസ്ലിങ്ങൾ 1400 വർഷങ്ങൾ കൊന്നിട്ടില്ല!
ഇത്രയൊക്കെ കൊലകൾ നടത്തിയിട്ടും ക്രിസ്തുമതം
സമാധാനത്തിന്റെ മതമാണെന്നാണ് ലോകം
മുഴുവനും അറിയപ്പെടുന്നത്!
എന്നാൽ, ഇസ്ലാം മതം ക്രിസ്തുമതം നടത്തിയ നരഹത്യ
യെക്കാൾ വളരെ കുറച്ചുമാത്രം
നരഹത്യ ചെയ്ത ഇസ്ലാം മതം
ലോകത്തെ ഏറ്റവും കൂടുതൽ
പേരെ കൊന്നെന്നു പറയുന്നു!
@@m.g.pillai6242
പിള്ളയുടെ പേര് കേട്ടപ്പോൾ പഴേ ലാൽ സിനിമയിലെ "ഫിലിപ്പോസ് മേനോൻ" ഓർമ്മവന്നു....😂🤣
ഏത് മദ്രാസയിലാ പോയേ..??!! 🤔
Sir , You are a walking Encyclopedia. I don't think even the Hindus knows this much history. May God Bless you with long life & Health.
He gets mixed up occasionally. It happens to all demagogues.You can safely discount 50 percent of his vidals.
This man is some times talking stupid things also, like Tipu sultan, Tipu himself wrote to that he converted more tha 4lakh hindus. Alexander makes some history by himself.
Thankelkku pakistanil idupola samsarikkan pattumo pakistanila pattanikal aranennu thankelkku parayamo panini enna sahithyakaren arenu thankelkku parayamo adeham arennu thankelkku ariyamo
ഇതൊക്കെ കിഴക്കോട്ട് തിരിഞ്ഞു ഇരുന്ന് കേട്ടാൽ കൂടുതൽ മനസ്സിലാവും..മനസ്സിൽ കൂടുതൽ വ്യക്തതയോടെ പതിയുകയും ചെയ്യും 😁😁😁
😆😆😆
@narada location aluvappuzha aano?
എട്ടാം നൂറ്റാണ്ടിൽ ഉണ്ടായ ഉത്തരരാമചാരിതം ബ്രിട്ടീഷ്കാരുണ്ടാക്കിയോ???
പോന്നു സാറേ. മൊത്തം തെറ്റിയോ??
അതിൽ ചില വരികൾ ബ്രിട്ടീഷുകാർ എഴുതിച്ചേർത്തു ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കു വാൻ വേണ്ടി
Sir pls explain Buddhist share of indian history
Read genesis chapter 32 Verse the Nations divided in earth after the flood then read genesis chapter 9 verses 18 to 27 that is the reason for canon became the servant of the white the blessings come from parents so respect your parents 🙏
Exactly ❤️
സംഘി സൈദ്ധാന്തികനാണിയാൾ എന്ന് പറയുന്നതാണ് ശരി.വായിച്ചതെല്ലാം ഓർത്തു വെക്കാൻ കഴിയുന്നു എന്നത് പ്രയോജനപ്പെടുത്തി ഇന്ത്യയിലെ ജാതി വ്യവസ്ഥയും ജാതി വിവേചനവും എന്തിന്, പുരാണേതിഹാസങ്ങൾ മുഴുവൻ ബ്രിട്ടീഷുകാർ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മാറ്റി മറിച്ചാണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു.
ഇന്ത്യയിൽ നിലനിന്നിരുന്ന ചാർവാകാ ഫിലോസഫി (ഇന്ത്യൻ ഭൗതികവാദം ) നശിപ്പിച്ചത്ത് ബ്രിട്ടിഷുകാരണന്ന് പറയാ🤣🤔 , ചാർവാക ഫിലോസഫി or ലോകായകമതം ദർശനം ഗൃഹസ്പതി ഇത് ഇന്നത്ത നിലയ്ക്ക് കമ്മ്യൂണിസം പോലെ ഇന്ത്യയിൽ പടർന്നു പിടിച്ചതാണ് അത് ബ്രിട്ടിഷുകാരു വരും മുമ്പേ തേച്ച് മാച്ച് കളഞ്ഞത് ഇവിടുത്തെ ജാതി വേറിയൻമാരാണ് എന്നിട്ട് പറയുന്നു ജാതിയില്ലാ ജാതിവെറിയില്ല എല്ലാം ബ്രിട്ടീഷുകാരുടെമായ .
Very interesting. Amazing
Foolish fellow. Gone mad after retirement. Now living for the promotion of Islam.
Tangalute arivu janangalku nalki. Avachiamaya anandam thank u sir.
hats off Jacob Sir .
കുറെ തള്ളും കുറെ യാഥാർത്ഥ്യങ്ങളും,,, പക്ഷെ കേൾക്കാൻ നല്ല രസമുണ്ട്
ഇയ്ളിതെന്തോന്ന് ഒര് വിവരവുമില്ല മണ്ടത്തരങ്ങൾ വലവലാന്ന്
ബ്രിട്ടിഷ്കാർക്ക് ശേഷം , അതേ നിലപാട് കോൺഗ്രസും തുടർന്നു
ഹിറ്റ്ലറെ ഇപ്പോൾ ഉള്ള വർ പിന്തുണക്കുന്നു.
Don't take this nuts seriously. He doesn't know what he brags. He unabashedly bats for anyone who gives him more money.
Onnu podo Kure kalam aayit ivde aalkar parayunnath anu ithu.
British brought in the modern dimension of the old dormant cast system... And the modern dimension is always of conflict..Hence "caste" - "conflict"
ഉപ്പുകൂട്ടൻ മുസ്ലിം.. ഏതൊന്നെ തള്ള് എന്റെ അമ്മോ.. ബ്ലണ്ടർ 🤩
ഉപ്പുകൂട്ടനല്ല കൂറ്റൽ.... ആ നാടാണ് ഇന്നത്തെ കൂറ്റനാട്. പറയി പെറ്റ പന്തിരുകുലത്തിലെ എല്ലവരുടെയും പിന്മുറക്കാർ പാലക്കാട് , തൃശൂർ, മലപ്പുറം ജില്ലകളിലായിട്ടുണ്ട.
അറിവ് ഉള്ളവരുടെ വാക്കുകൾ നമ്മൾ വിശ്വസിക്കാന്‍ ഇടയാകും അവർ അത് മുതൽആക്കും അവർ സാമ്പത്തിക നേട്ടത്തിന് ചരിത്രത്തെ വളച്ചൊടിച്ച് മറ്റുള്ളവരെ വിഡ്ഢി ആക്കും.
From India like to go America... but by 'Pakistan Airlines' . thinks: terrorists never attack Pak- flights.....is it bad..? 😂😂🤣🤣🤣
Tippu sulthante aalkkar ethra kshethrangal nashippichu ennathu onnu kandu bodhyappetatte .itharam karyangal parayan thutangiyal 😮😮😮
Dgp കപ്പല് കേറി വന്ന സുറിയാനി ബ്രാഹ്മണൻ ആണെന് ആർക് ഒകെ ariyaam
പ്രായാധിക്യം മൂലം സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ന്യൂനതയാണ് ഇത്തരത്തിൽ വകതിരിവില്ലാതെ സംസാരിക്കുക എന്നത്. ഇദ്ദേഹത്തിന് ഈ അസുഖം കുറച്ചുനേരത്തെ പിടികൂടി എന്നാണെങ്കിൽ പൊതുജനം സഹിക്കുക. അതല്ല ഫിനോയിൽ രമേശൻ കള്ളസ്വാമിയെ പോലെ ഇദ്ദേഹത്തിനും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്.
Dr അലക്സാണ്ടർ ജേക്കബ് സാർ valachu💥കെട്ടില്ലാതെ സത്യം തുറന്നു പറയുന്ന താങ്കൾക് ആയിരം അഭിവാദ്യങ്ങൾ ...
R. S. S. കാരനും. ചില. മുസ്ലിമും. മനസ്സിലാക്കാൻ. ഒരുപാട്ടുണ്ട്. പ്രിഷ്ട്ടുകാർ. ചെയ്യ്ത. പണ്ണി. ഇന്നും. പലരും. ചെയ്യുന്നു
മുസ്ലിങ്ങളെ സുഖിപ്പിച്ചു കാശുണ്ടാക്കുകയാണ് ഈ മഹാന്റെ പരിപാടി.
മുസ്ലിമീങ്ങളെ ആരും സുഖിപ്പിക്കേണ്ട സഹോ... മുസ്ലിമീങ്ങൾ നല്ല സുഖത്തിൽ തന്നെയാണ്. നിങ്ങളുടെ പൊട്ടത്തരങ്ങൾ പുറത്തുകൊണ്ടുവരുമ്പോഴുള്ള മനോവിഷമമാണ് നിങ്ങൾക്ക്. നേരായത് പഠിക്കുക സത്യം കണ്ടെത്തുക. പൊട്ടത്തരങ്ങളിൽ വിശ്വസിച്ച് ജീവിതം നശിപ്പിക്കാതിരിക്കുക.ok
Sir Well done
ഇദ്ദേഹം പറയുന്നത് ശുദ്ധ അസംബന്ധമാണ്. ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ജാതിവ്യവസ്ഥയും അതിന്റെ തിക്താനുഭവങ്ങളുംഇവിടെ ഇല്ലായിരുന്നു എന്നാണോ പറയുന്നത്. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിക്കും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കും സെറാമ്പൂർ കോളേജിനും ഈ പേരുകൾ കൊടുത്തത് ബ്രിട്ടീഷ്കാരാണൊ. കുറച്ചു സത്യങ്ങൾ വിളിച്ചു പറയുന്നുണ്ട്. പക്ഷേ, എല്ലാം അംഗീകരിക്കാനാവില്ല.
Good narration
Eda Alexandre,
If no separate Mehar regiment, Goorkha regiment etc was not formed, how the cast eating people work in those period. Have you been to North Indian states ? Everything is cast. You know when Christians opened schools in Kerala and offered all cast people to sit in a class room, uppercase people burn that school. You know that?
നാഡീ ജ്യോതിഷം ശരിയാണെന്ന് പ്രചരിപ്പിക്കുന്ന മഹാൻ....
ഇയാൾ ഈ പറയുന്ന ചരിത്രത്തിനൊക്കെ എന്ത് ആധാരമാണുള്ളത്?
Good comments sir
ഇങ്ങേരു ആദ്യം ഓക്ക് പറയുമ്പോൾ വിചാരിച്ചു നല്ല അറിവുണ്ട് എന്ന് പിന്നെ മനസിലായി പകുതി അറിവ് ആണ് എന്ന് പലതും പാതി ചരിത്രം ആണ്
ചിലർക്ക് സത്യം കേട്ടപ്പോൾ കുരു പൊട്ടിയൊലിക്കാൻ തുടങ്ങി. അലക്സാണ്ടർ സാറിന്റെ IAS സർട്ടിഫിക്കറ്റ് വരെ പരിശോധിക്കാൻ സ്കൂളിൽ പോവാത്ത തീവ്രവാദി പോലും ശ്രമിക്കുന്ന കാണുമ്പോൾ കുണ്ഠിതം തോന്നുന്നു.