ഇതാ ഒരു മനുഷ്യ ഗന്ധർവ്വൻ... G ദേവരാജൻ..... ഒരു മലയാളി സംഗീതക് ജ ഞനും ദേവരാജനുണ്ടാക്കിയ ഭാവതല ങ്ങൾക്കപ്പുറം സഞ്ചരിക്കുവാനായിട്ടില്ല. ഏകദേശം പുതു തലമുറയിൽപ്പെട്ട എന്റെയും mastro.... G devarajan.... A REAL GENIUS.... 🙏🙏🙏🙏
ഒരേ രാഗത്തിൽ 32 പാട്ടുകൾ, ഒരു പാട്ടും മറ്റൊരു പാട്ടിനോട് ഒരു സാദൃശ്യവുമില്ലാത്തത്, ലോകത്തു മറ്റൊരു സംഗീത സംവിധായകനും കഴിയില്ല ഇത്, അതാണ് ദേവരാജൻ, മലയാള സംഗീതത്തിന്റെ പുണ്യം! മലയാളം ഉള്ളിടത്തോളം, മലയാളി ഉള്ളിടത്തോളം അദ്ദേഹത്തിന്റെ പാട്ടുകൾ നിലനിൽക്കും!
🙏🙏🙏🌷🌷ദേവരാജൻ മാഷിന്റെ ഒരു പാട്ടെങ്കിലും കേൾക്കാതെ /മൂളാതെ ഒരു മലയാളിയുടെയും ദിവസം കടന്ന് പോവുന്നില്ല.... ഇനിയും എത്രയോ തലമുറ ഈ ഗാനങ്ങൾ കേൾക്കും ആസ്വദിക്കും 🙏🙏
എന്നിട്ട് മാഷിനുവേണ്ടി Cpm/പാർട്ടി എന്തെങ്കിലും ചെയ്തോ.. തോപ്പിൽ ഭാസി കെ എസ് ജോർജ്ജ് സുലോചന സാംബശിവൻ.. തുടങ്ങിയവരെയൊക്കെ ബോധവൽക്കരണത്തിന് ഉപയോഗിച്ച്... കറിവേപ്പില പോലെ തട്ടി
മനോഹരമായി പാടി അഭിനന്ദനങ്ങൾ. ദേവരാജൻ മാസ്റ്റർ കാരണം എനിക്ക് ഹിന്ദു സ്ഥാനി സംഗീതവും തബലയും പഠിക്കാൻ കഴിഞ്ഞു . ഇന്ത്യൻ ബിഥോവാൻ എന്നാണ് ഞാനദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. നന്ദിയോടെ ഞാനദ്ദേഹത്തെ ഓർക്കുന്നു. പാർത്ഥൻ സംഗീതസംവിധായകൻ
Now a days when I listen his songs I wonder how such simple melodies become memorable feasts. Each time when we listen we feel the sweetness becomes all the more sweeter.....unbelievable
എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സംഗീത സംവിധായകൻ ശ്രീ ദേവരാജൻ മാസ്റ്റർ ..... അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് .....🎼🎼🎼🎼🎶🎶🎶🎶💯💯💯💯💯❤️❤️❤️❤️ ദേവരാജൻ മാസ്റ്റർക്ക് ഒരു കോടി പ്രണാമം...🙏🙏🙏🌹🌹🌹🌷🌷🌷💐💐💐❤️❤️❤️❤️😭😭😭😭
പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമ, ലളിത ജീവിതം നയക്കുന്ന വെറും പച്ചയായ മനുഷ്യൻ, 1988ഇൽ sslc കഴിഞ്ഞതുമുതൽ ജീവിതത്തിൽ ഏറ്റവും ആദരിക്കുന്ന വ്യക്തി എന്റെ സ്വന്തം ദേവരാജൻ മാഷ്.
സംഗീതത്തെക്കുറിച്ച് ഒന്നും അറിയാത്ത കാലത്ത് കുറേ നാൾ റേഡിയോ കേട്ട് ഉറങ്ങാൻ കിടക്കവേ ദേവരാജൻ എന്നയാളുടെ പേര് പറയുന്ന പാട്ടുകൾ ആണ് ഏറ്റവും മികച്ചത് എന്ന് സ്വയം ഒരു ബോധ്യം ഉണ്ടായി വന്നു. അക്കാലം മുതലുള്ള ആരാധന ഇന്നും തുടരുന്നു.
ദേവരാജൻ മാഷിനു നാഷ്ണൽ അവാർഡ് വേണ്ട അഥവാ കൊടുത്താൽ തന്നെ ആ മനുഷ്യൻ പിടിച്ച് ആട്ടും.......ഇന്ത്യ യിലെ എല്ലാ സംഗീത സംവിധായകരും ഒരേ പോലെ അംഗീകരിച്ച ഒരേ ഒരു വ്യക്തി "പ്രപഞ്ച സംഗീത ഗന്ധർവ്വൻ ദേവരാജൻ മാസ്റ്റർ" 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, ബാബുരാജ്, രാഘവൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, MS വിശ്വനാഥൻ, സലിൽ ദാ എന്നിവരുടെ സുവർണ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല
@@manu.manu1975thettanu salil da music vere level aanu.. Karanam pulliyude orchestration western classical harmony aanu.. Aa kalathu western classical music master ayulla ore oral salil da ayirunnu
@@shansenaniസലിൽ ചൗധ് രിയുടെ ഈണങ്ങൾ മനോഹരങ്ങൾ ആയിരുന്നുവെങ്കിലും പാട്ടിന്റെ വരികൾക്ക് യോജിക്കാത്ത വിധം ചേർത്തുവച്ചിട്ടുള്ളത് മിക്കവാറും പാട്ടുകളിൽ കാണുന്നുണ്ട്. ഇത് മുമ്പുതന്നെ വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. ഉദാ മേലെ പൂമല താഴെ തേൻമല എന്ന പാട്ടിൽ പടു പാടുനീ എന്നൊക്കെ കേൾക്കാം.. മലയാളി അല്ലാത്തത് കൊണ്ടായിരിക്കാം..
@@shansenani എന്നാൽ സിനിമാ മ്യൂസിക്കിന് ലിറിക്‌സ് അത്യാവശ്യമാണല്ലോ. അതുകൊണ്ടാണല്ലോ പാട്ടെഴുത്തുകാർ ഉള്ളത്. ഇൻസ്‌ട്രമെന്റിൽ വായിക്കുന്ന പാട്ടുകൾക്കും lyrics ഉണ്ടാവുമല്ലോ അല്ലെങ്കിൽ ബീഥോവാൻ യഹൂതി മെനൂഹീൻ തുടങ്ങിയവരുടെ മ്യൂസിക് ok. ഇവിടെ സിനിമാ പാട്ടുകളുടെ കാര്യമാണ് പറയുന്നത്
മാഷേ അങ്ങ് മരിച്ചുവെങ്കിലും ഞങ്ങൾ അങ്ങക്ക് കോടി കോടി പ്രണാമം അർപ്പിക്കുന്നു , കാരണം നീലാംമ്പുജങ്ങൾ വിടർന്നു എന്ന ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ മനസിലെ ദുഃഖം, ദേഷ്യം ഇവ അലിഞ്ഞു അലിഞ്ഞു ഇല്ലാതാകുന്നു, അതു തന്നയല്ലെ ഒരു മനുഷ്യന് നിങ്ങൾക്ക് രണ്ടുപേരും(മാഷും ദാസേട്ടനും )നൽകാവുന്ന ഏറ്റവും വലിയ പുണ്ണ്യം 🙏🙏🙏🙏🙏🙏🙏
ഈ ഗായകന്റെ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. ദേവരാജൻ മാസ്റ്ററെ അരികത്തിരുത്തി ഭയക്കാതെ പകക്കാതെ ഇത്രയും പോപുലർ ആയ അദ്ദേഹത്തിന്റെ ഒരു ഗാനം ലൈവായി പാടുക എന്നത് ചില്ലറ കാര്യമല്ല.
ദേവരാജൻ മാസ്റ്റർക്ക് പകരം വെക്കാൻ , ദേവരാജൻ മാസ്റ്റർ മാത്രം. ഒരു പാട്ടും മറ്റൊന്നിനോട് സാദൃശ്യമില്ലാത്തത് അല്ഭുതകരം. ഇങ്ങനെയുള്ള പാട്ടുകൾ പാടാൻ , ഒരു ശേശുദാസും , ജയചന്ദ്രനും, അത് സിനിമയിൽ ,അതെ തനിമയോടെ പാടി അഭിനയിക്കാൻ മഹാനായ പ്രേം നസീറും . ഒരു കാലഘട്ടം എല്ലാം ഒരുക്കി വെച്ച പോലെ .
ദേവരാജൻ മാസ്റ്റർ ദേവരാഗങ്ങളുടെ ഉപാസകൻ.. പ്രണാമം...പാട്ടുകാരന്റെ ശബ്ദം മനോഹരം ഒരു ലെവൽ കൂടി പിച്ച് ഉയർത്തി പാടേണ്ട പാട്ടു.. എങ്കിലെ അതിന്റെ പരിപൂർണ്ണ സുഖം വരൂ.. ആമുഖമായി മാസ്റ്റർ അതു പറയുന്നുണ്ട്..
@@lalappanlolappan2605adhyeham മാസ്റ്ററെ insult ചെയ്തത് അല്ല എന്നാണ് എനിക്ക് തോന്നിയത്, മാസ്റ്റർക്ക് നാഷണൽ അവാർഡ് കിട്ടിയില്ലെങ്കിൽ പോലും മാസ്റ്റർക്ക് ഒന്നും ഇല്ല ennarikkum ഉദേശിച്ചത്
തമ്പിസാറും ജയേട്ടനും പറയുന്നു ദേവരാജൻ മാഷിനെക്കാളും വലിയ സംഗീത സംവിധായകൻ എം സ് വി ആണെന്ന്!എം എസ് വിയെ ആദരിച്ചുകൊണ്ടുതന്നെ പറയട്ടെ, ദേവരാജൻ മാഷിന് തുല്യം ആരുമില്ലതന്നെ.
ഇതാ ഒരു മനുഷ്യ ഗന്ധർവ്വൻ... G ദേവരാജൻ..... ഒരു മലയാളി സംഗീതക് ജ ഞനും ദേവരാജനുണ്ടാക്കിയ ഭാവതല ങ്ങൾക്കപ്പുറം സഞ്ചരിക്കുവാനായിട്ടില്ല. ഏകദേശം പുതു തലമുറയിൽപ്പെട്ട എന്റെയും mastro.... G devarajan.... A REAL GENIUS.... 🙏🙏🙏🙏
ഒരേ രാഗത്തിൽ 32 പാട്ടുകൾ, ഒരു പാട്ടും മറ്റൊരു പാട്ടിനോട് ഒരു സാദൃശ്യവുമില്ലാത്തത്, ലോകത്തു മറ്റൊരു സംഗീത സംവിധായകനും കഴിയില്ല ഇത്, അതാണ് ദേവരാജൻ, മലയാള സംഗീതത്തിന്റെ പുണ്യം! മലയാളം ഉള്ളിടത്തോളം, മലയാളി ഉള്ളിടത്തോളം അദ്ദേഹത്തിന്റെ പാട്ടുകൾ നിലനിൽക്കും!
100percent correct
111⁹w2w
🙏🙏🙏🌷🌷ദേവരാജൻ മാഷിന്റെ ഒരു പാട്ടെങ്കിലും കേൾക്കാതെ /മൂളാതെ ഒരു മലയാളിയുടെയും ദിവസം കടന്ന് പോവുന്നില്ല.... ഇനിയും എത്രയോ തലമുറ ഈ ഗാനങ്ങൾ കേൾക്കും ആസ്വദിക്കും 🙏🙏
മലയാള സിനിമയിലെ ഒരിക്കലും മാറ്റ് കുറയാത്ത ഗാനങ്ങളുടെ ദേവ രാജാവ്..💞💞🙏🙏🙏🙏🙏
എന്നിട്ട് മാഷിനുവേണ്ടി
Cpm/പാർട്ടി
എന്തെങ്കിലും ചെയ്തോ..
തോപ്പിൽ ഭാസി
കെ എസ് ജോർജ്ജ്
സുലോചന
സാംബശിവൻ..
തുടങ്ങിയവരെയൊക്കെ
ബോധവൽക്കരണത്തിന് ഉപയോഗിച്ച്...
കറിവേപ്പില പോലെ തട്ടി
ദേവരാഗം ദേവരാജൻ... സംഗീതത്തിന്റെ രാജാധി രാജൻ... പ്രണാമം മഹാനുഭാവൻ... 🙏🌹🙏🌹🙏
അ െത നാസ൪ജി....... േദവരാജ൯ മാഷ്ക്...... പകരം..... ആരും ഇല.
എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ❤
മനോഹരമായി പാടി അഭിനന്ദനങ്ങൾ.
ദേവരാജൻ മാസ്റ്റർ കാരണം എനിക്ക് ഹിന്ദു സ്ഥാനി സംഗീതവും തബലയും
പഠിക്കാൻ കഴിഞ്ഞു . ഇന്ത്യൻ ബിഥോവാൻ എന്നാണ് ഞാനദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
നന്ദിയോടെ ഞാനദ്ദേഹത്തെ ഓർക്കുന്നു.
പാർത്ഥൻ
സംഗീതസംവിധായകൻ
Now a days when I listen his songs I wonder how such simple melodies become memorable feasts. Each time when we listen we feel the sweetness becomes all the more sweeter.....unbelievable
Chithathil
🙏🎻🎻🎻🎻🎻🎹🎹🎻🎻❤️❤️
100% CORRECT REPRESENTATION.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദേവരാജൻ മാഷിന് കോടി പ്രണാമം 🙏🏻🙏🏻🙏🏻❤🌹 ഈ പാട്ടു പാടിയ ഗായകന് ആശംസകൾ 🙏🏻🙏🏻🌹❤
🙏🙏🙏
വിജേഷ് ഗോപാൽ
@@santhoshad2011😅❤
പകരം വെക്കാനില്ലാത്ത സംഗീത സംവിധായകൻ! ശതകോടി പ്രണാമം🙏🙏🙏
എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു
സംഗീത സംവിധായകൻ
ശ്രീ ദേവരാജൻ മാസ്റ്റർ ..... അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് .....🎼🎼🎼🎼🎶🎶🎶🎶💯💯💯💯💯❤️❤️❤️❤️
ദേവരാജൻ മാസ്റ്റർക്ക് ഒരു കോടി പ്രണാമം...🙏🙏🙏🌹🌹🌹🌷🌷🌷💐💐💐❤️❤️❤️❤️😭😭😭😭
രാഗങ്ങളുടെ മാസ്റ്റർ അതാണ് ദേവരാജൻ മാസ്റ്റർ അങ്ങേക്ക് പ്രണാമം 🙏🙏🙏
പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമ, ലളിത ജീവിതം നയക്കുന്ന വെറും പച്ചയായ മനുഷ്യൻ, 1988ഇൽ sslc കഴിഞ്ഞതുമുതൽ ജീവിതത്തിൽ ഏറ്റവും ആദരിക്കുന്ന വ്യക്തി എന്റെ സ്വന്തം ദേവരാജൻ മാഷ്.
സംഗീതത്തെക്കുറിച്ച് ഒന്നും അറിയാത്ത കാലത്ത് കുറേ നാൾ റേഡിയോ കേട്ട് ഉറങ്ങാൻ കിടക്കവേ ദേവരാജൻ എന്നയാളുടെ പേര് പറയുന്ന പാട്ടുകൾ ആണ് ഏറ്റവും മികച്ചത് എന്ന് സ്വയം ഒരു ബോധ്യം ഉണ്ടായി വന്നു. അക്കാലം മുതലുള്ള ആരാധന ഇന്നും തുടരുന്നു.
വിജേഷ് ഗോപാൽ എന്ന പ്രതിഭയുടെ മാന്ത്രിക ശംബ്ദം 💖👋👋👋👋👋👋👋👋👋👋👋👋👋👋👋👋
ഒറിജിനൽ സോങ്ങിൽ ഉള്ള ഫീൽ. .. അത് വീണ്ടും സ്റ്റേജിൽ കൊണ്ടുവരാൻ പല മികച്ച ഗായകർക്കും ബുദ്ധിമുട്ടുണ്ടാവാറുണ്ട് ... പക്ഷെ. .. ഇദ്ദേഹം അസ്സലായിട്ടു പാടി
Nalla ശബ്ദം... നല്ല ആലാപനം
ദേവസംഗീതത്തിൻ്റെ രാജാവ് 🙏
മഹാനുഭാവൻ......മലയാള സിനിമാ ഗാനങ്ങളുടെ രാജ ശില്പി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
ദേവരാജൻ മാഷിനു നാഷ്ണൽ അവാർഡ് വേണ്ട അഥവാ കൊടുത്താൽ തന്നെ ആ മനുഷ്യൻ പിടിച്ച് ആട്ടും.......ഇന്ത്യ യിലെ എല്ലാ സംഗീത സംവിധായകരും ഒരേ പോലെ അംഗീകരിച്ച ഒരേ ഒരു വ്യക്തി "പ്രപഞ്ച സംഗീത ഗന്ധർവ്വൻ ദേവരാജൻ മാസ്റ്റർ" 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ദേവരാജൻ മാസ്റ്റർക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
എന്നും ഒഴിഞ്ഞു കിടക്കുന്ന സംഗീത സിംഹാസനത്തിനുടമയായ സംഗീത ഗുരുവിന് .... കോടി കോടി പ്രണാമങ്ങൾ
ഗായകന് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
ദേവരാഗങ്ങളുടെ ശിൽപി ദേവരാജൻ മാസ്റ്റർ 🙏🙏🙏🌹🌹🌹
🙏🙏🙏🙏🙏🙏🙏💙💙💙💛💛💙💛🧡💙❤
ദേവരാജൻ....... അറിഞ്ഞിട്ടപേര്.....
Priyapetta Ente Devarjan Mashinu Ente Pranamam...
എത്ര ഭംഗി ആയി പാടുന്നു 🙏🙏🙏
The legend that is Devarajan Maash! Thanks for uploading this video!
സംഗീത ചക്രവർത്തി ഒരാളെ ഉള്ളു അത് ദേവരാജൻ മാഷ് ❤
മോഹനഗാനങ്ങളുടെ രാജശ്ശിൽപി 🌹🙏
ഈ പ്രായത്തിലും എന്ത് സ്വരമധുമരമാണ് അദ്ദേഹത്തിന്റെ ആലാപനം. ദേവരാജന്‍ മാസ്റ്റര്‍, മലയാളത്തിന്റെ എക്കാലത്തേയും നഷ്ടം.
ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, ബാബുരാജ്, രാഘവൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, MS വിശ്വനാഥൻ, സലിൽ ദാ എന്നിവരുടെ സുവർണ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല
Salil ചൗധരി ഹിന്ദി ok പക്ഷേ മലയാളത്തില്‍ അത്ര പോരാ എന്ന് എന്റെ അഭിപ്രായം
@@manu.manu1975thettanu salil da music vere level aanu.. Karanam pulliyude orchestration western classical harmony aanu.. Aa kalathu western classical music master ayulla ore oral salil da ayirunnu
@@shansenaniസലിൽ ചൗധ് രിയുടെ ഈണങ്ങൾ മനോഹരങ്ങൾ ആയിരുന്നുവെങ്കിലും പാട്ടിന്റെ വരികൾക്ക് യോജിക്കാത്ത വിധം ചേർത്തുവച്ചിട്ടുള്ളത് മിക്കവാറും പാട്ടുകളിൽ കാണുന്നുണ്ട്. ഇത് മുമ്പുതന്നെ വിമർശിക്കപ്പെട്ടിട്ടുള്ളതാണ്.
ഉദാ മേലെ പൂമല താഴെ തേൻമല എന്ന പാട്ടിൽ
പടു പാടുനീ എന്നൊക്കെ കേൾക്കാം.. മലയാളി അല്ലാത്തത് കൊണ്ടായിരിക്കാം..
@@viswambharanviswambharan4592 music nu lyrics avashyamilla athanu music.. Manoharamaya tune instruments vayikkumbol kittunna feel athanu.. Pinnae salil da tune chemmeen le manasamaina ozike ellam Bengali il songs pulli use cheythathanu.. Aa tune il synch aakuna rethiyil lyrics ezhuthiyathanu.. പടു നീ ennoke singer padiyittundengil athu tune cheyta aaline mistakes alla paatukaranu nere vakku ucharikkan ariyilla👍🏻
@@shansenani എന്നാൽ സിനിമാ മ്യൂസിക്കിന് ലിറിക്‌സ് അത്യാവശ്യമാണല്ലോ. അതുകൊണ്ടാണല്ലോ പാട്ടെഴുത്തുകാർ ഉള്ളത്.
ഇൻസ്‌ട്രമെന്റിൽ വായിക്കുന്ന പാട്ടുകൾക്കും lyrics ഉണ്ടാവുമല്ലോ
അല്ലെങ്കിൽ ബീഥോവാൻ യഹൂതി
മെനൂഹീൻ തുടങ്ങിയവരുടെ മ്യൂസിക് ok. ഇവിടെ സിനിമാ പാട്ടുകളുടെ കാര്യമാണ് പറയുന്നത്
അതുല്യ പ്രതിഭ.. അപൂർവ്വ വ്യക്തിത്വം... പ്രണാമം...
Lovely cute singing
God is sitting
I like devarajan master
മാഷേ അങ്ങ് മരിച്ചുവെങ്കിലും ഞങ്ങൾ അങ്ങക്ക് കോടി കോടി പ്രണാമം അർപ്പിക്കുന്നു , കാരണം നീലാംമ്പുജങ്ങൾ വിടർന്നു എന്ന ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ മനസിലെ ദുഃഖം, ദേഷ്യം ഇവ അലിഞ്ഞു അലിഞ്ഞു ഇല്ലാതാകുന്നു, അതു തന്നയല്ലെ ഒരു മനുഷ്യന് നിങ്ങൾക്ക് രണ്ടുപേരും(മാഷും ദാസേട്ടനും )നൽകാവുന്ന ഏറ്റവും വലിയ പുണ്ണ്യം 🙏🙏🙏🙏🙏🙏🙏
മലയാള സിനിമ പാട്ടിന്റെ രാജാവ്.ഒരിക്കലും ഇതുപോലൊരു വ്യക്തിതവു. ഉണ്ടാവില്ല.
ദേവരാജൻ മാസ്റ്റർക്ക് ശതകോടി പ്രണാമം❤❤❤❤❤❤❤❤❤
നന്നായി പാടി👌
Devarajan Master the Great.....
ഈ ഗായകൻ ആരാണ് സുന്ദരൻ തന്നെ paaatum സൂപ്പർ❤❤❤
വിജേഷ് ഗോപാൽ
മാഷേ....പ്രണാമം 🙏🙏🙏🙏
ഇന്നും ഈ ഗാനം കേൾക്കുമ്പോൾ ഞാൻ ഒരു വിസ്മയ ലോകത്താണ്.. മോഹന രാഗത്തിന്റെ വശ്യത
സംഗീതത്തിന്റെ വൈവിദ്യംകൊണ്ട് എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട് ഈ മനുഷ്യൻ. ഏതെങ്കിലും ഒന്ന്മറ്റൊന്നിനോട് സാമ്യത വേണ്ടേ. നോ നോ.
ഈ ഗായകന്റെ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. ദേവരാജൻ മാസ്റ്ററെ അരികത്തിരുത്തി ഭയക്കാതെ പകക്കാതെ ഇത്രയും പോപുലർ ആയ അദ്ദേഹത്തിന്റെ ഒരു ഗാനം ലൈവായി പാടുക എന്നത് ചില്ലറ കാര്യമല്ല.
Mashe anugrahikkane njangale..... you are my God and kept in my soul.....
.ഹാ ഹ ഹ ഗംഭീരം.അത്രമാത്രം.ദൂരെ നിന്നു അല്‍ഭൂതാദരങ്ങളോടെ കൈകൂപ്പുന്നു ഈ പാവം.
ദേവരാജൻ മാസ്റ്റർക്ക് പകരം വെക്കാൻ , ദേവരാജൻ മാസ്റ്റർ മാത്രം. ഒരു പാട്ടും മറ്റൊന്നിനോട് സാദൃശ്യമില്ലാത്തത് അല്ഭുതകരം. ഇങ്ങനെയുള്ള പാട്ടുകൾ പാടാൻ , ഒരു ശേശുദാസും , ജയചന്ദ്രനും, അത് സിനിമയിൽ ,അതെ തനിമയോടെ പാടി അഭിനയിക്കാൻ മഹാനായ പ്രേം നസീറും . ഒരു കാലഘട്ടം എല്ലാം ഒരുക്കി വെച്ച പോലെ .
King of melody.....Ever green Ever lasting Devarajan Master
ദേവരാജൻ മാസ്റ്ററുടെ ദേവരാഗങ്ങൾ , ,
സംഗീതത്തിലെ മായാജാലക്കാരൻ🎶😘
എല്ലാം ഒന്നിനൊന്നു മെച്ചം ❤😮😢 🔥🔥🔥🔥
ഈ പാട്ടുകാരൻ കൊള്ളാലോ ❤
My most favourite musician.
Pranamam
ദേവരാജൻ മാസ്റ്റർ ദേവരാഗങ്ങളുടെ ഉപാസകൻ.. പ്രണാമം...പാട്ടുകാരന്റെ ശബ്ദം മനോഹരം ഒരു ലെവൽ കൂടി പിച്ച് ഉയർത്തി പാടേണ്ട പാട്ടു.. എങ്കിലെ അതിന്റെ പരിപൂർണ്ണ സുഖം വരൂ.. ആമുഖമായി മാസ്റ്റർ അതു പറയുന്നുണ്ട്..
Never born like this one to future. My dear Devarajan Master.
The great Devarajan master. My favourite song. Well sung by Vijesh..
ദേവരാഗങ്ങളുടെ രാജാവാണ് ദേവരാജൻ മാസ്റ്റർ
വിജേഷ് ഗോപാൽ, 👍അസ്സലായി പാടി 👏👏മാസ്റ്ററുടെ ശിഷ്യനായതു മഹാപുണ്യം 🙏🏻
Devarajan Master, s magical music 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ സോങ്
MASH, LEGEND, ICON OF MUSIC, GREAT
PERSONALITY, 🙏🙏🙏,
1972,73&85 മാസ്റ്ററുടെ പാട്ടു പാടിയവർക്കും വയലാറിനും ദേശീയ അവാർഡ് കിട്ടി,പക്ഷേ മാസ്റ്റർ ക്കു കൊടുത്തില്ല,മാസ്റ്റർ ക്കു ചുക്കാണ്
Please don’t insult Devarajan Mash. He has got the state award for best music director 5 times, including 1972.
'ചുക്ക് ' എന്ന സിനിമയിലെ '' ഇഷ്ടപ്രാണേശ്വരീ..'' എന്ന ഗാനവും മോഹനരാഗത്തിലെയാണോ ?
@@lalappanlolappan2605adhyeham മാസ്റ്ററെ insult ചെയ്തത് അല്ല എന്നാണ് എനിക്ക് തോന്നിയത്, മാസ്റ്റർക്ക് നാഷണൽ അവാർഡ് കിട്ടിയില്ലെങ്കിൽ പോലും മാസ്റ്റർക്ക് ഒന്നും ഇല്ല ennarikkum ഉദേശിച്ചത്
@@maneeshmanu3685 True. But I get irritated by people making such comments. Sorry, anyway.
🙏🙏🙏🙏🌹🌹🎸🎸🎸🎻
അതി മനോഹരം ദേവരാജൻ മാസ്റ്റർ❤
മാഷേ. തൊഴുന്നു.... 🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹.
🙏🙏🙏🙏
ദേവരാജൻ മാസ്റ്റർക്കു തുല്യം അദേഹം മാത്രം
I don't have words to praise my masterji. Pranamam.
What a marvellous creation ,that place is still vacant.....
❤nalla sound . Good blending voice.
ദേവരാജൻ മാസ്റ്റർ ഇന്നും കേരളത്തിൻ്റെ സംഗീത രാജാവായി തുടരുന്നു.
തമ്പിസാറും ജയേട്ടനും പറയുന്നു ദേവരാജൻ മാഷിനെക്കാളും വലിയ സംഗീത സംവിധായകൻ എം സ് വി ആണെന്ന്!എം എസ് വിയെ ആദരിച്ചുകൊണ്ടുതന്നെ പറയട്ടെ, ദേവരാജൻ മാഷിന് തുല്യം ആരുമില്ലതന്നെ.
MSV MULTILINGUAL COMPOSER ആണ്. He too did magical pieces.
ദേവരാജന്‍ മാഷും പറയുമായീരുന്നു.. MSV was a genius.. ❤ മാഷിന് MSV യോട് ബഹുമാനം അത്രയേറെ ആയിരുന്നു
Correct 💯❤❤❤
Kurachu slow aayi ....dasetttan.....❤❤
What a feel fantastic.
Awesome..!
പരീക്ഷണങ്ങളുടെ രാജാവ്
🙏🙏❤❤❤
ദേവരാജൻ മാസ്റ്ററുടെ മാസ്റ്റർപീസ് ഗാനം . ശ്രീ. വിജേഷ് ഗോപാലിന്റെ മധുര ശബ്ദത്തിൽ ....... അഭിനന്ദങ്ങൾ ......
🙏🙏🙏
Verygood
Super 👍👍 super 👍👍
ഈ ഗാനം പാടിയത് വിജേഷ് ഗോപാൽ
ദേവരാജൻ മാസ്റ്റർ മലയാള സിനിമ സംഗീത ചക്രവർത്തി.
Good singing
My favourite raaga ❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏
Devarajan Master a golden asset to the Malayalam musical world.
Ee pattu padiya monu ente aayirm chakkara Umma
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nalla swaram
നന്നായി പാടി.... അത് കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ പേര് പറയാത്തത്...
ഇത് വിജേഷ് ഏട്ടൻ ആണ് . വിജേഷ് ഗോപാൽ...കുറെ സിനിമകളിൽ പാടിയിട്ടുണ്ട്
മിടുക്കനാണ് വിജേഷ്
ദേവരാജൻ മാഷ് സംഗീതത്തിലെ അതുല്യപ്രതിഭ. ആയിരം പ്രണാമങ്ങൾ❤
അപാര കഴിവുള്ള ഒരു ജീനിയസ്. ഇദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ചു ഒട്ടേറെ പഠിക്കാനുണ്ട്
🎉
Great who is this singer?
Vijesh Gopal
Devarajan Mashinte aruma shishyan
Devarajan mater, one who had mastered the art of music.
Athisaya piravi daiveeka maya mahanu bavan pranamam
മോഹനത്തിന്റെ മഹാരാജാവ്..
തൊഴുതു... പോകുന്നു... അല്ലാതെ.... എന്ത്... ചെയ്യാൻ 🙏🙏🙏🙏🙏
The King of Malayalam music
ദേവരാഗങ്ങളുടെ ആചാര്യൻ
Devarajan❤❤❤❤❤❤❤
മാഷേ,🌹❤️
ഒന്ന് നേരിട്ട് കാണാൻ സാധിച്ചില്ലല്ലോ...
🙏🙏
🙏🙏🙏🎻🎸🎸🎸🌹❤️
🌹🌹🌹🌹🌹🙏✍
വിജേഷ് ഗോപാലൻ നല്ലൊരു ഗായകനായായിരുന്നു എവിടെ ആണെന്ന് പോലും അറിയില്ല അവസരങ്ങൾ ഇല്ലാതെ പോയി
What a singer!!! 🙏 why he is not in main stream?
he is...search his name - Vijesh Gopal. He has sung in a lot of movies
@@aswinaravind2801 sure. Thank you.🙏