10 Signs You Have Real Friends Malayalam

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 815

  • @sivadath3211
    @sivadath3211 Год назад +2317

    Enik kure friends und but എല്ലായ്പ്പോഴും ഞാൻ ഒറ്റകാണ് 🥺🙂
    2k likes 😲🥺

  • @i__w_i_n
    @i__w_i_n Год назад +511

    ഞാൻ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവൻ ആണ് കാരണം എനിക്ക് 2 സുഹുത്തക്കൾ മാത്രമേ ഉള്ളു,പക്ഷെ എന്തിനും ഏതിനും,ഏതു പാതിരാത്രിക്കും കട്ടക്കുക്കട്ടയായി കൂടെ നിൽക്കും 🤜🏼🤛🏻🤗✌️❤

    • @bibinmathew7613
      @bibinmathew7613 Год назад +10

      Enikum

    • @sana..123
      @sana..123 Год назад +48

      Enik ennavo Angane orale engilum kittaa😂💔 time undallo lee

    • @i__w_i_n
      @i__w_i_n Год назад +5

      @@sana..123 kettede vayyassu ethrayanu ennu arijalalle time undo illayonnokke parayan pattu🤭

    • @sana..123
      @sana..123 Год назад +3

      @@i__w_i_n 17

    • @i__w_i_n
      @i__w_i_n Год назад +4

      @@sana..123 උu†㉫ 17😍, IᔕᕼTTᗩᗰ ᑭOᒪE ᔕᗩᗰYᗩᗰ ᑌᑎᗪᑌ🤜🏼🤛🏻

  • @manjimasumanjitha1084
    @manjimasumanjitha1084 Год назад +88

    ആരെല്ലാമോ ഉണ്ട്...ആരൊക്കെയോ ഇല്ല but alone തന്ന 💔

  • @jjjaseel7206
    @jjjaseel7206 Год назад +377

    Frnds unde but ellarum fake 🤥😢

    • @roshnadaniel2420
      @roshnadaniel2420 Год назад +5

      Alukal eppolum oru kannadipoleyanu 🌚🌝

    • @fass2450
      @fass2450 Год назад +8

      Alarkum athane avastha

    • @Abhishek__Ak595
      @Abhishek__Ak595 Год назад +3

      You are right bro

    • @Romeo.4314
      @Romeo.4314 Год назад +10

      എനിക്കും friends ഉണ്ട് ഒപ്പം നടന്നു ബാക്കിയുള്ളവരുടെ മുൻപിൽ വച്ചു അവഗണിച്ചു വിടും അത് സഹിക്കില്ല 🥲🥲

    • @art-and-cute
      @art-and-cute Год назад +1

      Enikkum

  • @ArtWorld-wi8go
    @ArtWorld-wi8go Год назад +144

    I have many friends. But I have only two best friends. Both are True friends. എന്ത് കാര്യത്തിനും ഒപ്പം ഉണ്ടാവും. എല്ലാവരും ഉള്ളപ്പോൾ കളിയാക്കും. But, ആരെങ്കിലും എന്നെ എന്തെങ്കിലും പറഞ്ഞാൽ അവർ അവരെ വഴക്ക് പറയും. Because they love me very much....

    • @Jamsheena-vq6pg
      @Jamsheena-vq6pg Год назад +2

      Ninakk nalla bhaghyaman❤ pakshe enikk oru true friends um illa😢😢😢😢😭😭😭😭😭😭😭😭😭ath kond njanthanneyan ente best friend 😢😊

    • @vishnuappu3636
      @vishnuappu3636 10 месяцев назад

      Ne bhagyvan ann

  • @Fas_hion_v_C
    @Fas_hion_v_C Год назад +489

    Eniki Kure friends ind ....but ende best friend njn thanne annu😁🌝

  • @Sulfi-ji8tx
    @Sulfi-ji8tx Год назад +5

    Enikku ഉണ്ട്.7 പേര് .പക്ഷേ ഞാൻ ഒരാളെയാണ് ബെസ്റ്റ് ഫ്രണ്ട് ആയി കണ്ടിരുന്നത് .അവള് ഒരു വർഷം എൻ്റെ എല്ലാ കാര്യത്തിനും കൂട്ട് നിന്നു .9 ത് ക്ലാസ്സിൽ വെച്ച് .10th classil ആയപ്പോൾ അവള് വേറെ ഒരാളിൽ വിശ്വാസം കണ്ടെത്തി അങ്ങനെ പോയി.അന്നാളിൽ എനിക്ക് വളരെയധികം dippression ആയിരുന്നു പിന്നെ ഒറ്റക്ക് നടക്കാൻ പഠിച്ചു .ഇപ്പൊൾ ഞാൻ ഒറ്റക്ക് ഇനി ഇപ്പോഴും ഒറ്റക്ക്.പക്ഷേ അവള് എന്നെ ഉഭേക്ഷിച്ചിട്ടില്ല.പക്ഷേ ആദ്യത്തെ ഒരു friendship പുലർത്തുന്നില്ല.ഇപ്പോഴും ഞങ്ങൾ 7 പേരും തന്നെയാണ് gang.അവരെല്ലാവരും എന്നെ സ്നേഹിക്കുന്നു ണ്ട്.പക്ഷേ ഞാൻ ഇപ്പോഴും alone ആണ്

  • @JithinAnil-en1qw
    @JithinAnil-en1qw Год назад +41

    എന്റെ സുഹൃത്തുക്കൾ എന്നെ ഒരുപാട് ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോൽ ആരും ഇല്ല.. ഞാൻ ഒറ്റയ്ക്കാണ് ഇപ്പോൽ. . ആരെയും അമിതമായി വിശ്വസിക്കുകരുത് എന്ന് മനസ്സിലായി.... എല്ലാവരും ഒറ്റക്കെട്ടായി എന്നെ ഒറ്റപ്പെടുത്തി..വ്യക്തി ആണ് നടന്നത്...

    • @sheelapullikunnupullikunnu9679
      @sheelapullikunnupullikunnu9679 4 месяца назад +1

      Ente avasta athanh broo😢 enik Kure friends undaiyurunu but eppol enne ellavarkum exam akumbol matharam mathi 😢njn ottaklanh

  • @muhammadnihal-uh6pq
    @muhammadnihal-uh6pq Год назад +24

    Enik kure friends undayirunnu എല്ലായിപ്പോഴും കൂടെ നിൽക്കിമായിരുന്നു പക്ഷെ ഇതു പോലെ ചെയ്തു പരദൂഷണം പറഞ്ഞു എന്തെ ക്ലാസ്സിൽ ഉള്ളെവരെ മുഴുവൻ എന്നെ കുച്ചപ്പെടുത്തി ഇപ്പോൾ എനിക്ക് ഒരു ഫ്രണ്ട് മാത്രമാണ് ഉള്ളത് 😢
    BEST FRIEND 💞💞

  • @pictureswithstories4362
    @pictureswithstories4362 Год назад +92

    എനിക്ക് ആകെ കുറച്ചു ഫ്രണ്ട്‌സ് ഉള്ളൂ but അവർ റിയൽ ആണ്

    • @sivaprasad5502
      @sivaprasad5502 Год назад +4

      എനിക്കും എൻ്റെ ഓഫീസിൽ
      കുറെ എണ്ണം ഉണ്ടായിരുന്നു.
      ഇത് പോലെ ചതിയൻമാർ
      ഇനി ഉണ്ടാകുകയും ഇല്ല.ജനിക്കാനും പോകുന്നില്ല.
      ഇപ്പോള് ആരും ഇല്ല. കണ്ടാൽ
      ഒന്നു ചിരിക്കും.

    • @rvp8687
      @rvp8687 Год назад

      ​@@sivaprasad5502 എന്ത് പറ്റിയത്

    • @sivaprasad5502
      @sivaprasad5502 Год назад

      @@rvp8687ഒന്നും ഇല്ല.

    • @rvp8687
      @rvp8687 Год назад

      @@sivaprasad5502 👍

    • @Itsdinuhere0007
      @Itsdinuhere0007 Год назад +1

      ​@@sivaprasad5502 ottak avunatha nalath

  • @hizzaassabah7603
    @hizzaassabah7603 Год назад +53

    എനിക്കും കുറച്ച് friends ഉണ്ടായിരുന്നുപക്ഷേവീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് അവർ എൻറെ real friendsഅല്ല എന്ന്മനസ്സിലാകുന്നത്🥺😢

  • @crazykyat
    @crazykyat Год назад +64

    ഞാൻ ആരെയും പെട്ടെന്ന് വിശ്വസിക്കാറില്ല, അടുക്കാറുമില്ല. കാരണം. എന്റെ വിശ്വാസം തെറ്റിപ്പോയാൽ അത് എന്നെ കാര്യമായി ബാധിക്കും..
    എന്റെ പല സുഹൃത്തുക്കളെയും ഞാൻ അടുപ്പിക്കാൻ ആഗ്രഹിച്ചാൽ പോലും അത് വളരെ risk ആയിട്ടുള്ള ഒരു കാര്യം ആണ്. അവർ നല്ല സുഹൃത്തുക്കൾ അല്ലാത്തത് കൊണ്ട് തന്നെയാണ്, ആ ഫ്രണ്ട്ഷിപ് മുതലെടുക്കുന്നത് കൊണ്ടാണ് 😕😑

    • @priyaakhil236
      @priyaakhil236 Год назад +2

      Ntem karyathil ipol angbe aanu kurach best frbds undayurnu but ellarum selfish annenn arinje pinne enjk avrod aduppam thonunila

    • @crazykyat
      @crazykyat Год назад +1

      @@priyaakhil236 എല്ലാം അറിഞ്ഞുകൊണ്ട് സ്വയം മാറി നിന്നാലോ.. അപ്പൊ ഞാൻ കുറ്റക്കാരി, ജാട, etc,... ഇപ്പൊ ആരുമായും contact ഇല്ല. ഒരു കണക്കിന് അതാണ്‌ നല്ലത്. 🗿🚶🏻‍♀️

  • @DevaDev-2011
    @DevaDev-2011 Месяц назад +1

    ഏറ്റവും നല്ലത് ഒറ്റയ്ക്കാണ് I feel the sadness ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ്. അതുകൊണ്ട് എനിക്ക് ഇപ്പോൾ ആരാ ടുത്തും മിണ്ടാപ്പറ്റും But ഞാൻ വിശ്വാസിച്ചവർ ഇപ്പോൾ വിട്ടിട്ടുപ്പോയി. You said correct എന്റെ ജീവിതത്തിൽ ഒറ്റയ്ക്കാണ് . Thank you for this vedio😢😢😢😢😢😢😢

  • @mhdthabsheer3096
    @mhdthabsheer3096 Месяц назад +1

    നമ്മൾ നമ്മുടെ കൂടെ ഉണ്ടാകും.. നമുക്ക് Best friend ആണ് എന്ന് കരുതുന്ന പലരും അവർക്ക് നമ്മൾ just friend ആയിരുന്നു എന്ന് അറിയുന്ന നിമിഷം... 💔💔 ബ്രേക്പ് നെ കാളും പരിതാപകരമാണ് ആ സിറ്റുവേഷൻ... ആ അവസ്ഥയിലൂടെ പോയവർക്ക് മനസിലാകും.. എന്നാലും ആരോടും പരാതികൾ ഇല്ല... ചെറിയ ഒരു ദുഃഖം മാത്രം...

  • @rajeenarayees-gv8cl
    @rajeenarayees-gv8cl Год назад +4

    സത്യം പറയുകയാണെങ്കിൽ നമ്മുടെ എന്ത് കുരുത്തക്കേടിനും കൂടെ നിന്ന് ആരാ ചെയ്തതെന്ന് ചോദിക്കുമ്പോൾ ആരുമുണ്ടാവില്ല

  • @lissylissypramod1116
    @lissylissypramod1116 Год назад +1

    എനിക്കും ഒരു ഫ്രണ്ട് ഉണ്ട്. അവൾക്ക് കുറേ വേറെ ഫ്രണ്ട്സ് ഉണ്ട് പക്ഷേ അവൾക്ക് എന്നെക്കാൾ വലുത് അവരെയാണ്. 😭😭😭😭അവൾ എപ്പോഴും അവരുടെ കൂടെ ഇരിക്കും. എന്നോട് എങ്ങനെയെങ്കിലും വഴക്കുണ്ടാക്കിയിട്ടാണ് അവൾ അവരുടെ കൂടെ ഇരിക്കുക അവൾ അവിടെ ഇരിക്കുമ്പോൾ എനിക്ക് ഭയങ്കരസങ്കടം ആകും.
    പക്ഷേ എനിക്കൊരു കൂട്ടുകാരിയും കൂടിയുണ്ട്. അവൾ എന്നെ എപ്പോഴും ചിരിപ്പിക്കുകയും, അവൾ എന്നെ എപ്പോഴും സന്തോഷിപ്പിക്കുകയും എന്റെ കൂടെ നടക്കുകയും ചെയ്യും
    നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഉപകാര പ്രദമായി
    എനിക്ക് എന്റെ നല്ല കൂട്ടുകാരിയെയും മനസ്സിലായി അവൾ ഈ വീഡിയോയിൽ പറഞ്ഞതുപോലെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് എന്നെ കളിയാക്കുകയോ ചെയ്യാറില്ല

  • @ambadipanicker4349
    @ambadipanicker4349 Год назад +3

    ഞാനെന്റെ ലൈഫിൽ ഏറ്റു എന്റെ രഹസ്യം പറയുന്നത് എന്റെ ഫ്രണ്ട്സിനാണ്❤️

  • @SimonJose-yw5qr
    @SimonJose-yw5qr 3 месяца назад +1

    എനിക്ക് വളരെയധികം മനസ്സിലാക്കാൻ സാധിച്ചു എന്റെ കൂട്ടുകാരെ 😢😢 thank you

  • @sudhakt6579
    @sudhakt6579 Год назад +4

    എനിക്ക് രണ്ട് ചങ്കുകൾ ഉണ്ട് ഏത് പണി തരാനും അത് solve ചെയ്യാനും അവരുണ്ട് ചങ്ക് ചോയ്ച്ചാ അതും അവർ തരും 😊എന്ത് സങ്കടം ഉണ്ടേലും അതും solve ചെയ്യും 💯

  • @JJArts1
    @JJArts1 11 месяцев назад +2

    Manoharam athi manoharam .very very beautiful . Veediyo avasanam vare kandu othiri eshtamayi ❤❤❤❤ . Athukodu eda sascrib cheyunnu .

  • @MohammedNufaiz
    @MohammedNufaiz Месяц назад

    Bro you said the truth, a good friend may make fun of you when you're not there but never makes fun of you in front of someone else....because he knows it will affect your confidence level.

  • @sampvarghese8570
    @sampvarghese8570 Год назад +79

    നിലവാരമുള്ള വീഡിയോ .നന്ദി

  • @madmax3547
    @madmax3547 Год назад +22

    എനിക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ട് അതിൽ റിയൽ ആയ കുറച്ചു ഫ്രണ്ട്‌സ് ഉണ്ട് അവർ എപ്പോളും എന്റെ കൂടെ തന്നെ ഉണ്ട് 🥰🥰

  • @dewdreamsworlddreams4485
    @dewdreamsworlddreams4485 Год назад +1

    എനിക്കും അങ്ങനൊരു കൂട്ടിനെ ഞാൻ കണ്ടെത്തി. ❤❤❤. യഥാർത്ഥ സുഹൃത്ത് എന്താണെന്ന് എനിക്ക് മനസിലാക്കി തന്നത് എന്റെ ബെസ്റ്റി ❤❤❤

  • @fidasherin3316
    @fidasherin3316 Год назад +16

    Thanks for this video

  • @latheeftm6225
    @latheeftm6225 Год назад +1

    എനിക്ക് friends und അവരൊക്കെ എന്റെ ഫ്രണ്ട്സും ആണ് പക്ഷെ എന്റെ best ഫ്രണ്ടാണ് എന്റെ യഥാർത്ഥ friend

  • @fass2450
    @fass2450 Год назад +11

    Enik arum illa🥺allam veruthe an kore frds ind perin dhivasam msg aykanord pakshe avarde nerampok oru best frd parayan aayi enik arul🥺ee kalath oru nalla frdine thirichariyan padan athpole kittanum allarkum sodham karyam matram aan athan logam epo

  • @മിന്നാമിനുങ്ങ്-ഞ5ള

    I have a true friend എന്റെ വിഷമങ്ങളും
    സന്തോഷങ്ങളും ഞാൻ share cheyyarund.
    She also share

  • @arumariyathaval
    @arumariyathaval Год назад +26

    Anikkariyam avl feak anenn but avl vilikumpo okea njn pokarund karanam nk aval nte best friend aan☺️🙌

    • @dhghfh5373
      @dhghfh5373 Год назад +1

      Crct daa aval kk vere oru friendanu thonnnu besty

    • @arumariyathaval
      @arumariyathaval Год назад +1

      @@dhghfh5373 haa areela😊

  • @abdurahmanabdurahmanp4300
    @abdurahmanabdurahmanp4300 Год назад +6

    നമുക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടങ്കിലും എന്തെങ്കിലും പെട്ടെന്നുള്ള ആവശ്യത്തിന് അവരെ കാണില്ല . കാരണം എന്റെ സുഹൃത്തുക്കൾ അങ്ങനെ ആണ് . എനിക്ക് ഒരു പാട് സുഹൃത്തുക്കൾ ഉണ്ട് പക്ഷെ എനിക്ക് അവരിൽ ഒരാളെ മാത്രമേ ഇഷ്ടം ഉള്ളൂ . അവളാണ് എനിക്ക് എല്ലാത്തിനും കൂട്ടു നിൽക്കുന്നവൾ . എന്റെ സങ്കടത്തിലും സന്തോഷത്തിലുo അവൾ പങ്ക് ചേരും.
    ഇങ്ങനെ ഉള്ളവരാണ് നമ്മുടെ യഥാർത്ഥ സുഹൃത്ത്😊😊😊

  • @hakeemlukman4069
    @hakeemlukman4069 Год назад +6

    Enikkum und freinds but exam time ellaarkkum nammale veendi varum allathappol nammal ottakk anubhavam undooo 😢

    • @viral_boom_official
      @viral_boom_official 9 месяцев назад +1

      Bro friend akkumo 😢😢 ennikum arrum illa true friends 😢😢 my name is Gautam

  • @sreejeshsreejeshpb5208
    @sreejeshsreejeshpb5208 Год назад +3

    എനിക്കും നല്ല അനുഭവങ്ങൾ ഒക്കെ എൻറെ ഒരു സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി ഒരു ദിവസം വീട്ടിൽ എന്നിട്ട് നല്ല പെരുമാറ്റം എന്നാൽ അവൻ എൻറെ വീട്ടിൽ സ്നേഹം ഉണ്ടായിട്ടില്ല എന്നിലൂടെ ഒരു കാര്യം എൻറെ അടുത്ത് വന്ന് 500 രൂപ അതിനു വേണ്ടി ഇപ്പോഴാണ് എനിക്ക് ചിരിച്ചു കാണിക്കുന്ന ചിരിച്ചു കാണിക്കുന്ന ഒരു നമ്മളുടെ നമ്മുടെ ഫ്രണ്ട്സ് അല്ല 😢 അവൻറെ കുറ്റവും സ്കൂളിൽ പറഞ്ഞു ന്നടനു

  • @sakkeelac2491
    @sakkeelac2491 Год назад +7

    Your great bro its my anubavam😭💕💕🥰😘🥰😎but im happy

  • @FarsanaMudapilasheri-hh8px
    @FarsanaMudapilasheri-hh8px Год назад +27

    Thaan ottakk aan enn orikalum vicharikaruth kaaranam friends illengilum nammude oppam dhyvam illee appol ottakaan enn vicharikaruth GOD IS ALLWAYS WITH US❤❤

    • @majasm6007
      @majasm6007 Год назад +1

      Friends onnum illatha ottapedunnathu vallatha oru vadana allayo

  • @OM-lp5lc
    @OM-lp5lc Год назад +11

    Agote message ayacha bendagala ithu vara ollu😢

  • @aswinos551
    @aswinos551 10 месяцев назад +1

    Ente frndum ingane oral Ahh she shares everything with me 💓

  • @sakkeelac2491
    @sakkeelac2491 Год назад +15

    Ith anubavam ullavar undo😭💕

  • @Gopikaah-h3r
    @Gopikaah-h3r Год назад +2

    Enik two frnds und but enik avare vishvasam ella eppam chettan e video ettathond nanniye enik parayanollu❤️❤️❤️❤️

  • @humotrex
    @humotrex Год назад +13

    True facts bro❤

  • @hardik8252
    @hardik8252 Год назад +5

    Enik 2 best friends und ....avar 2 perum tammil tammil valiya cherchayilallaa....oraal ennod kooduthal samsaarikkunnath matte aalkk ishtamallaa....nth cheyyaan pattum...😂😅😂...
    But 2 ennathinum njan ennu paranjaal jeevan aanu..😂😅😅😂😅😂

  • @malus4335
    @malus4335 Год назад +34

    Prethishikkathe nnamude adukkal varunnavaranu true friends...enikku anganyanu thonnunnathu.... 💕

  • @ayishamufeeda3968
    @ayishamufeeda3968 Год назад +13

    Motive media 🌹🌹

  • @bangtanhouse9
    @bangtanhouse9 Год назад +15

    Fake friends ine engane aa avoid cheyya?

  • @joyalgeorge1652
    @joyalgeorge1652 Год назад +1

    ഈ ഗുണങ്ങൾ പലതും ഇല്ലാത്ത കുറെ നല്ല friends എനിക്ക് ഉണ്ട്.

  • @fass2450
    @fass2450 Год назад +4

    Namal areyum athikam vishyosikathe erika nalalth frdshipil thane chathiyund alarkum avarde karyam matram an oru time kazinja alarum kanaka manshyam maran marum aarum apolum orupole avila chilapo puthiyath kitiya nmde ee frdship avark vela indavila namalekal better aan en thoniya vere ale choose cheyum so areyum bishyosikanda😌

  • @smart-539
    @smart-539 Год назад +4

    Yes I have a good friend .💝😍😍

  • @noushidanoushi-rf9zo
    @noushidanoushi-rf9zo 3 месяца назад +1

    Ente friends fake aan 😢
    But oru friend maathram ente koode nikkum aval mathi enikk❤😢pinne ente ummayum vaappayum😢😢❤❤

  • @masnamariyamtv1710
    @masnamariyamtv1710 Год назад +11

    Enikk 3 best friends und avar ippozhum ente kude und ath real friends aan😚
    I love my friends❤

  • @agnesanijas499
    @agnesanijas499 Год назад +3

    🌝friendship zone...m blessed🌝

  • @sabna6178
    @sabna6178 Год назад +7

    സുഹൃത്തുക്കൾ എന്നും എല്ലാത്തിനും കൂടെ നിൽക്കുന്നവരാണ്❤

  • @muhammedarif9527
    @muhammedarif9527 Год назад +9

    Friends ഇല്ല

  • @AnamikaAnu-wp3nb
    @AnamikaAnu-wp3nb Год назад +13

    എനിക്ക് ഇപ്പോ വിശ്വാസം ഉള്ളത് എന്നെ മാത്രമാണ്.. ഞൻ തന്നെ ആണ് ഇപ്പോ എന്റെ best friend.. അനുഭവങ്ങൾ അത് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു..

  • @emilyjessen2393
    @emilyjessen2393 Год назад +3

    Anik urupad friends unt pakshe എല്ല സമയവും ഞാൻ ഒറ്റയ്ക്കാണ് 😢☹️☹️

  • @scoobyyt9991
    @scoobyyt9991 Год назад +20

    Many frnds but all are fake 😔

  • @jeriljoya4142
    @jeriljoya4142 Год назад +10

    I don't have atleast 1 friend now that's my real sadness

  • @userisavailable
    @userisavailable Год назад +6

    All are about priority

  • @danyyy334
    @danyyy334 Год назад +21

    Your contents are chumma 😘😍 keep going

  • @shyni258
    @shyni258 3 месяца назад +1

    Enikkum und friends but കൂടെ നടന്നിട്ട് വേറെ അളെ കിട്ടുബോൾ നമ്മളെ അവർക്ക് വേണ്ടി varilla

  • @Nidha__jaffer
    @Nidha__jaffer Год назад +3

    Enik 6 enna ound friends but no happy for friend ships🥹🥹🥹🥹🥹😒😒😒😒

  • @sabjani6717
    @sabjani6717 Год назад

    Enikk oru vishamam vannaal ente koode ente friends undakum😊😊😊❤❤❤❤

  • @devapriya_Kingini_009
    @devapriya_Kingini_009 Год назад +25

    Njn ottakkann ann palapozhum thonniyattund.. But.. Chila samayam vishosicha al thanne namale thalli parayumbozhann.. Thalarunath..😢 ipo agneonumila bcozz.. Ante vibeil thanne enik oru bestie kitti.. She share me everything and me too.. 🥰❤️ i love her so much.. Sharmmishtta.. ❤️

  • @Mohammad.Salman-k1r
    @Mohammad.Salman-k1r Год назад +1

    Premathinttea karyathill firsttaann enttea frndzzz❤❤❤

  • @purpleboys.bts.4688
    @purpleboys.bts.4688 Год назад

    enikk moonu friends und. Moonuperum Ende koode kattayikk nilkkum .onnamatheyal yukta aval enikk oru friend alla oru aniyathi Anu. Pakshe aval ippol Ende koode Ella.aval tiruvananthapurath hostelil ning padikkan poyathan.aval eppol nattil vannalum ethiya udane enne vilikkum.aval Ende koode undayirunna oru divasam classil ellavarudeyum mumbil vach kaliyaakki oru peru vilichu pakshe enikk ath ishtappettilla najn avalodu vazhkkittu kurachu samayam kazhinnappol ellavarum enne aa peru vilichu appol aval avare adichu .I miss you yukta😢😢

  • @adithyanadi3703
    @adithyanadi3703 Год назад +1

    എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഒണ്ട് പക്ഷെ എനിക്ക് തോനുന്നു ഒരു ഫ്രണ്ട് മാത്രമേ true ആയിട്ട് ഒള്ളു എന്നാണ് എന്റെ വിശ്വാസം i don't have a best buddy 😣😣😣😣

  • @kindkat-mc7cu
    @kindkat-mc7cu Год назад +13

    OMG...2um mix aytundenkil athendhakum...🥲

  • @sharafumanjeri7782
    @sharafumanjeri7782 Год назад +3

    Enikkum undayirunnu oru bestie but Ippo kurachaayi aval ente shatruvumaayi koott kudi enne avoid cheyyunna feel aan so ath orth njan othiri karanjittund kidakkumpo Njan feel aayi karayum actually enikk 6aam classil oru friend polum illayirunnu Pinne 7am classil Nina njangal best friends aayath but Ippo enikk oru frienum illa😢😢

    • @sharafumanjeri7782
      @sharafumanjeri7782 Год назад +1

      Thudakkathil okke njangade friend ship nannayi poyirunnu Pinne ente shatruvinte friend schoolil ninn povaa enna paranjath Appo aval ente bestie ne friend askki really I think enikk friend onnum settavilla enikk thonnuva friend illathirikkunnatha nallath Inna athinte peril vishamikkenda Njan authority ente kanneer Othiri kalanju

    • @sharafumanjeri7782
      @sharafumanjeri7782 Год назад

      Njan classil irikkumbo aval enne avoid cheyyum

    • @sharafumanjeri7782
      @sharafumanjeri7782 Год назад

      Njan classil irikkumbo aval enne avoid Cheyyur😢😢😢😢

    • @sharafumanjeri7782
      @sharafumanjeri7782 Год назад

      One day teacher seer matti Appo Njan vere Kuttiyude aduthirunnu angane avalude aduth irikkumbo or tapped all feel cheyyarilla but sangadakaramaaya Maryam Enthaa not vechal aval schooling poova😢😢😢😢

  • @itzher-yt
    @itzher-yt Год назад +5

    Ippozhathe kalath mikkavarum neridunna onn thanne ahn fake friendships... Ee video kandappol ente manasil ente Ella friends inteyum mukham thelinju vannu. Ee content eduthathin valare athikam santhosham und. Palarkum sathyam enthan manasilakkan sadichu..
    Thanks a lot 💗

  • @Animal_lover_adhi
    @Animal_lover_adhi 8 месяцев назад +1

    ഇത് കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസിലായി.. എന്റെ കൂടെ ഉണ്ടായിരുന്ന ഏറെക്കുറെ ആളുകളും fake ആയിരുന്നു.. 🥲🙂ഇപ്പൊ എനിക്ക് വിശ്വസിക്കാൻ പറ്റിയ ഞാൻ വിശ്വസിക്കുന്ന ഒരു frd മാത്രേ ഉള്ളു..ഇനി അതും ഫേക്ക് ആണോ എന്ന് എനിക്കറിയില്ല.. 🙃കാരണം 10 കൊല്ലം കൂടെ നിന്നവരൊക്കെ ഒരു പ്രശ്നം വന്നപ്പോൾ നായിസായിട്ട് അങ്ങു ഒഴിഞ്ഞു മാറിയിട്ടേ ഉള്ളു..😔

  • @safna....
    @safna.... 11 месяцев назад +1

    9years aayitt ente koode nadannavar ellam oru reason polum illathe enna oro karanangal paranjj oyivakki😢😢

  • @AnupamaMenon-
    @AnupamaMenon- Год назад +5

    Ente frnd njn mathra...❤i love meee

  • @rajeshmanakadavu
    @rajeshmanakadavu Год назад +2

    good information's ♥

  • @anavadyap2219
    @anavadyap2219 Год назад +2

    Frnds und.. Avarude ella karyathinum nammal nilkanam.. Nammude karyathinu atra athmarthata illa.. Pandoke ndayirunnu... Ipol illa... Enik chilapol vishamam niraasha oke thonnum... Aa samayam njn avare ariyathe kuttam parannju povunnu enik aa character matam ennuns

  • @rainy7112
    @rainy7112 Год назад +1

    Ithil ippo puthiyathayi onnumillallo😐,okke paranjath thanne parayukayanallo

  • @lilly790
    @lilly790 Год назад +5

    Anikk best friend und but avar avarude best friends ayi busy aa

  • @divyaprajeeshprajeesh1951
    @divyaprajeeshprajeesh1951 Год назад

    1 ഫ്രണ്ട് riya❤️😘

  • @raseenajamal2019
    @raseenajamal2019 Год назад +1

    Njan ettavum lucky yaan kaaranam ithrayum varshamayi oral mathrame ullu RASHA ellathimum support thett kandaal paranju tharum enikk kazhiyatha karyam paranju tharum ente ella secret locker aan aval avalude secret locker Ann njan ellam nammal sathyam mathre parayu enn ella dhivasavum adhyam sathyam cheyyum ennod asooya undekil aval thuran adich parayum aval aan ente vazhikatti 😊🖤🖤

  • @rajeeshsini8026
    @rajeeshsini8026 Год назад +3

    Enik friends ond but avar
    oky chuma nadakunathan avarude kariyam nadakan vandi

  • @ambadipanicker4349
    @ambadipanicker4349 Год назад +3

    കുറെ കൂട്ടുകാരികൾ ഉണ്ടെങ്കിലും രണ്ടുപേരെ മാത്രമാണ് എന്റെ Best ഫ്രണ്ട്♥️

  • @dreamshore9
    @dreamshore9 10 месяцев назад +2

    ലോകം തന്നെ fake ആണ്... അപ്പോൾ fake ഫ്രണ്ട്‌സ് ഉം ഉണ്ടാകും....fake ഫ്രണ്ട്‌സ് നെ genuine ആക്കുക എന്നുള്ളിടത്തു ആണ് കാര്യം... അതിനു അവരുമായി emotional connection ഉണ്ടാക്കുക എന്നതാണ് കാര്യം... എന്നിട്ട് മൂഞ്ചുക 🤣

  • @Krishnarajan-my3jw
    @Krishnarajan-my3jw Год назад +1

    Ennikk parayan koree frds ind but Oru prblm verumbo matharam arum indavila

  • @ттм-з9ц
    @ттм-з9ц Год назад +1

    I have so many friends one day my friend said to me she's small lifestory that mekes me cry

  • @kazimcc4965
    @kazimcc4965 Год назад +1

    Ithuvareyaayitt enikk oru friendine kittiyittilla..oraalum vannittilla..Eniyum Wait cheyyunnu..🥺❤️🥰😭

  • @Miracle_Kani
    @Miracle_Kani Год назад

    Enik 3 bestis my dear friend ❤,,🥰💓

  • @marvalgamerr
    @marvalgamerr Год назад +2

    Enikk kure good friends undd...
    Any one join ⁉️⁉️😁

  • @saleelasalim3799
    @saleelasalim3799 7 месяцев назад +2

    Enikk frnds und paksha avare eppozhum enna avoid chyarund that fake frnfs

  • @sulai1524
    @sulai1524 Год назад +1

    Enikkum und oru friend enikk avale bayangara ishttam anu avalkum enne ishttam anu but enthe oppam ullavark avale ishttam illa. Ippo njangal shathrukale pole anu😭

  • @bindhuvmbindhu5275
    @bindhuvmbindhu5275 Год назад +2

    എനിക്കും കുറെ കൂട്ടുകാർ ഉണ്ട്. പക്ഷെ ആരും riyel അല്ല. എപ്പോഴും ഞാൻ ഒറ്റയ്കാണ്. അത് തന്നെയാണ് നല്ലത് എന്ന് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
    . എനിക്ക് ഈ വീഡിയോ ഉപകാരപ്രദമായി. Thanks😊

  • @HaleemsWorkshop
    @HaleemsWorkshop Год назад +1

    എന്റെ ചങ്ങായി പൊളി ആണ്
    My real friend nennaaa

  • @fathimaashahna
    @fathimaashahna Год назад +2

    Enikk 3 bestfriends indaayirunnu but ippo 2 aayii. oraal njanghal 3 peereyum chadhichu.aval paranjadhelaam njanghal vishwasichuu but adhokke thallaan enn arinja aa moment orikkalum oole marakkilla

  • @hrishikeshmusic6658
    @hrishikeshmusic6658 Год назад +8

    ഞാൻ എന്റെ Friends നോട് നല്ല ഒരു friend ആയിരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്..പക്ഷെ Friend ഒരു തെറ്റ് ചെയ്താൽ അതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല.. പലപ്പോഴും ഞാൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് അവിടെയാണ്... പക്ഷെ ഞാൻ അങ്ങിനെ ചോദ്യം ചെയ്യുന്നത് അവർക്കു തന്നെ വേണ്ടിയാണെന്നു പലപ്പോഴും ആരും ചിന്തിക്കാറില്ല..😭😭പക്ഷെ ഇപ്പൊ എനിക്കുണ്ട് ഒരു ചങ്ക്.. 😁ഞാൻ ആഗ്രഹിച്ച പോലെ തന്നെ..

  • @santhyasanthya987
    @santhyasanthya987 Год назад

    Enike orupade friends unde. Ente bestie sandra ente visamagalum santhosaghalum ellam njan pankkuvekum. Avalum athupoleyane. But, bakkiyulla friends enne eppozhoum kaliyakkum avasyamullapol matram kudenikkum.

  • @Sreyaharidas123
    @Sreyaharidas123 Год назад

    I have mainly 13 friends 5 are boys all are full support and true friend ship ann enn ippo manasillayi❤❤❤❤

  • @deepaliju693
    @deepaliju693 Год назад +3

    Ente friend vera arayankillum kittiyal enne ittittu pokum😢

  • @musfiraFiros
    @musfiraFiros Год назад

    എനിക്കും ഇതു പോലെ ഒരു കൂട്ടുകാരി ഉണ്ട് പക്ഷെ ഈ വീടിയോ കാണുന്നതിന് മുൻപ് തന്നെ എനിക്ക് അത് അറിയാം ഞാൻ അവളെ നഷ്ട പ്പെടരുത് എന്നത് കൊണ്ട് മാത്രം ഇത് അവളോട് പറയില്ല 😢 അവൾ അവളുടെ കാര്യം വന്നാൽ എന്നെ ഒഴിവാക്കും അല്ലകിൽ വേറെ എന്തെങ്കിലും പറയും
    അത് കൊണ്ട് ഒന്നും ഞാൻ അവളെ ചതിക്കില്ലാ......... അത് എനിക്ക് ബാധിക്കും

  • @SimonJose-yw5qr
    @SimonJose-yw5qr 3 месяца назад

    എന്നെക്കൊണ്ട് അവരുടെ ആവശ്യം നേടാൻ മാത്രം അവർ ശ്രമിച്ചു😢😢😭😭 ഞാനവരെ വിശ്വസിച്ചു പക്ഷെ അവരെന്നെ ചതിച്ചു

  • @RaihaMol
    @RaihaMol 4 месяца назад

    ഇത് കണ്ടപ്പോൾ ആണ്‌ chunk message അയച്ചത് 😂❤❤😊

  • @rihanrichu-qj3ps
    @rihanrichu-qj3ps Год назад +1

    Enikk under frnds pakshe enne avar epppo maintain cheuyarilla nan ottakkkan 😭😭😭

  • @duniyadamodar4269
    @duniyadamodar4269 Год назад

    എനിക്കും ഉണ്ട് friends മറ്റുള്ള വരുടെ മുമ്പിൽ ചീത വിളിക്കുകയും കളിയാക്കുകയും നാണം കെടുത്തുകയും ചെയ്യും അതുകൊണ്ട് ഞാൻ ഒറ്റെക്കാണ്😢😊

    • @Shahrushihab
      @Shahrushihab Год назад

      Enikkum und friends but njan avarode sherikkum ulla sneam kaanikkumbol but avare enne chadhikkum athkond njangal pirinju

  • @midhunrajpr1293
    @midhunrajpr1293 Год назад +56

    True friends enik illa😄

  • @FathimathRifana-mo3rk
    @FathimathRifana-mo3rk Год назад +2

    Enikk ethu vare oru best friend unndayittilla athepole njan ethuvare aarudeyum best friendum alla. I love my self

    • @majasm6007
      @majasm6007 Год назад

      Nalla manasulla oru friend engilum undavunnathu nallathallayo