6 Clever Ways Girls Test A Guy | Women Psychology Malayalam

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Course Link:motivesmedia.g...
    Join this channel to get access to perks:
    / @motivesmedia
    Download our app - play.google.co...
    Join Our Telegram Channel - t.me/psychfact...
    Buy Me A Cup Of Coffee - www.buymeacoff...
    Videos you may like
    1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
    2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
    3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
    4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
    5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
    Video Brought To You By MotivesMedia
    Music Credits
    Music name -: Eternity by Whitesand - • Whitesand - Eternity (...
    • Whitesand - Etern...
    | Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Комментарии • 197

  • @MotivesMedia
    @MotivesMedia  Год назад +20

    Course Link:motivesmedia.graphy.com/courses/Psychology-of-Success-Mastering-Your-Mindset--Habits-642d46d9e4b06a9625f5f793?page=checkout&rzpCashfreeRedirectToPreCheckoutFlow=true&newCheckoutFlowParams=%2Ft%2Fpublic%2Fpre-checkout%2Fsingle-checkout%3FcourseId%3D642d46d9e4b06a9625f5f793%26pid%3Dp1%26orderId%3DVOUxy1682755169608190%26courseAmount%3D1200.0%26pg%3Dcashfree%26currencyCode%3DINR%26transactionId%3D644cce61e4b0c1312e8cbdce%26promoCode%3DMM50

    • @pictureswithstories4362
      @pictureswithstories4362 Год назад +1

      ഞാൻ purchase ചെയ്തു ബ്രോ. അടിപൊളി contents waiting for the next lesson🔥🔥

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 5 месяцев назад +9

    ഈ ടെസ്റ്റിന് പോകുന്നതിനു പകരം psc test പഠിച്ചാൽ ജീവിതം രക്ഷപെടും

  • @COMMANDOLADAKH
    @COMMANDOLADAKH 11 месяцев назад +26

    ഇത്രയൊക്കെ Process കടന്നു pokumbol തന്നെ നിങ്ങൾ ഒരു ഉരുക്ക് മനുഷ്യൻ ആകും 😂

  • @anandhuvijayan5967
    @anandhuvijayan5967 Год назад +102

    ഇത് കാണുന്ന girls നാളെ മുതൽ ഈ പറഞ്ഞതൊക്കെ പയറ്റി നോക്കും 😄

  • @neokochi2787
    @neokochi2787 Год назад +299

    പെണ്ണുങ്ങൾ തെരഞ്ഞെടുക്കുന്ന മികച്ച പങ്കാളി മീശ വിനീത് 😅

    • @Professor_7O
      @Professor_7O Год назад +8

      😂

    • @panthiest1281
      @panthiest1281 Год назад +7

      Ath kochi il ulla പെണ്ണുങ്ങൾ .

    • @4khl.
      @4khl. Год назад +5

      Adipoli

    • @sreekumareu921
      @sreekumareu921 Год назад +4

      അവന്റെ കാര്യം അവൻ ന്റെ അയൽവാസി ചേച്ചിയെ കളിച്ചിട്ട് ഇണ്ട്

    • @deebudas2680
      @deebudas2680 Год назад

      😂😂😂😂

  • @AnOnYmOuS-ri2hq
    @AnOnYmOuS-ri2hq Год назад +51

    അങ്ങനെ ഒക്കെ കഷ്ടപ്പെട്ട് പെണ്ണെ വളക്കേണ്ട ആവശ്യമുണ്ടോ?... പെണ്ണിന് ഇത്ര വലിയ hype കൊടുക്കുന്നത് ആണ് problem , അവരും നമ്മെ പോലുള്ള മനുഷ്യർ തന്നെ ആണ് ....

  • @sagar.sathyan
    @sagar.sathyan Год назад +11

    Typing test, verbal communication test, calling test, essay writing ഇതൊക്കെ pass ആയാൽ amazon il BPO il starting oru 35k salary job കിട്ടും. അത്‌ വല്ലതും try ചെയ്.

  • @shadowspeaks.6652
    @shadowspeaks.6652 Год назад +11

    എന്തിനു വേണ്ടി ഇത്രയും സഹിക്കണം അതാണ് എൻറെ ചോദ്യം

  • @Abhijith1
    @Abhijith1 Год назад +230

    ഇതിനെകാളും നല്ലത് കല്യാണം കഴിക്കാത്തതാണ്.....

  • @jithinmanohar7214
    @jithinmanohar7214 Год назад +25

    നോക്കണ്ട.... നമ്മൾ ഇതിൽ ഇല്ല..... 😃😃

  • @albinjosephva5742
    @albinjosephva5742 Год назад +23

    See. ഒരു പുരുഷൻ സ്ത്രീയെ ഇഷ്ട്ടപ്പെട്ടിട്ടു ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ അത്‌ സത്യമാണ് എന്ന് മനസിലാക്കാൻ സ്ത്രീക്ക് കഴിവില്ലായിമ ആണ് പുരുഷൻ നേരിടുന്ന ഒരു വെല്ലുവിളി. അത്‌ ഉപബോധ മനസ്സിൽ ആയത് കൊണ്ട് പറഞ്ഞ് മനസിലാക്കാൻ പറ്റില്ല എന്നുള്ളതും വേറൊരു വെല്ലുവിളി. ഇതിനെ overcome ചെയ്ത് കഷമിച്ചോണ്ട് അവൻ നിന്നാൽ അവൾ തന്നിലേക്ക് വരും എന്ന് പ്രതീക്ഷിച്ചോണ്ടിരുന്നാൽ ഫലം എന്തായിരിക്കും? അവൾ വരികയുമില്ല വേറൊരാളെ സ്വീകരിക്കാനും പറ്റാത്ത അവന്റെ ജീവിതം മുരടിച്ചു പോകും എന്ന് ഏത് കാലത്ത് സ്ത്രീകൾ മനസിലാക്കും. അവൻ അങ്ങനെ മുരടിച്ചു പോകും എന്ന് അവൻ ഭയന്ന് വേറൊരാളിലേക്ക് പോകേണ്ടത് അത്യാവശ്യം ആണ്. ഇല്ല എന്നുള്ളത് ഇല്ല എന്നും ഉണ്ട് എന്നുള്ളത് ഉണ്ട് എന്നും കേൾക്കാനാണ് അവന് താല്പര്യം. ആത്മാർത്ഥത ഉള്ള എത്ര ആണുങ്ങളെ ആണ് എത്രയോ പെണ്ണുങ്ങൾ നഷ്ടപ്പെടുത്തുന്നത്. ഒരു കാര്യവും ഭൂമിയിൽ പൂർണത ഇല്ല. അത്‌ പോലൊരു പൂർണത ഇല്ലായിമ ആണിത്.😢

  • @rosejasmine3085
    @rosejasmine3085 Год назад +122

    Bro.. Daily routine ൽ ഉള്ള മടി മാറാൻ എന്ത് ചെയ്യണം... ഒരു വീഡിയോ ചെയ്യുമോ

    • @anoopc8492
      @anoopc8492 Год назад +15

      Veettu karod parayum..food undakki taralle ennu...pachakari vangaruth ennu...iron cheyth taralle ennu appol swayam cheyth tudangum

    • @njanthanne9086
      @njanthanne9086 Год назад +30

      Go and throw out your phone..🙂

    • @govindgamerandtech5164
      @govindgamerandtech5164 Год назад +4

      Watch David gogins

    • @muhammedramshadkt771
      @muhammedramshadkt771 Год назад +1

      🔥

    • @farhanaf832
      @farhanaf832 Год назад +3

      ​@@njanthanne9086aa phone data processingil ittal pore?
      Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home appo aa timeil padikam
      Dreamlab Vodafone foundationte support akam playstoreil und

  • @sudheeshsudhi3252
    @sudheeshsudhi3252 Год назад +20

    Sir.......
    അങ്ങനെ സമയം വൈകി ഉറങ്ങിയാൽ എന്തെകിലും കുഴപ്പം ഉണ്ടോ......? Sir

  • @rajeshsankar007
    @rajeshsankar007 Год назад +10

    ശരി ... ഈ ടെസ്റ്റ് എല്ലാം വിജയച്ച് ... സക്സസ്സ് ആയ ... എത്ര പെൺകുട്ടികളുണ്ട് ....! faild ആയാൽ ഏതെങ്കിലും പെൺകുട്ടി അത് പറയുമോ ....??

  • @premgmg
    @premgmg Год назад +6

    ഗ്രീഷ്മയുടെ "ജ്യൂസ്‌ ചലഞ്ച്" ഓർമ്മവരുന്നു

  • @MrPWorld2660
    @MrPWorld2660 Год назад +86

    Eth kannuna Introvert aya njan😂

  • @albinjosephva5742
    @albinjosephva5742 Год назад +10

    പോയി പണി നോക്കാൻ പറയും. Give respect take respect. 👍

  • @sureshomachappuzha2036
    @sureshomachappuzha2036 Год назад +7

    അതിന് കല്യാണം നടക്കുന്നത് പരസ്പരം ഇഷ്ടമുണ്ടായിട്ടാണോ അല്ല തരക്കേടില്ല എന്ന തീരുമാനത്തിൽ നിന്നാണ്. പ്രണയ വിവാഹമാണെങ്കിൽ ഒക്കെ 👍

  • @bgmlovers2269
    @bgmlovers2269 Год назад +14

    Good content 👍♥️

  • @idominator98
    @idominator98 7 месяцев назад +2

    Give respect and take respect അത്ര മാത്രം ഡ്രാമ കളി കളിച്ചു നടക്കാൻ ഒന്നും കഴിവുള്ള പുരുഷന്മാർ നിൽക്കില്ല.

  • @kevin-qi5kv
    @kevin-qi5kv Год назад +4

    One thing learned ee test ok sucess akan men nokiya for sure ruin career last ee test nadatiyavade pucham kananda varum

  • @amaljithkrishnaajesh6146
    @amaljithkrishnaajesh6146 Год назад +5

    Nigalkk ith oru 2 kollam munb post cheythoodaarno😕😟

  • @sudheeshsudhi3252
    @sudheeshsudhi3252 Год назад +12

    Sir വികാരങ്ങളെ എങ്ങനെ കണ്ട്രോൾ ചെയാം എന്നെത്തന്നെ പറ്റി ഒരു വീഡിയോ ഇടുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....... 😭😭😭😭😭

    • @Jack-cd8ep
      @Jack-cd8ep Год назад +7

      Emotion control? Eth try cheythal antisocial avum don't try it. Be yourself don't change your brains function.

    • @thakshashila807
      @thakshashila807 Год назад +1

      ചന്തിക്ക് അടി കിട്ടുമ്പോൾ മാറിക്കോളും 😀

    • @starfruitentertainment
      @starfruitentertainment Год назад

      Always Eat Tasty Foods

  • @akshaysuresh2618
    @akshaysuresh2618 Год назад +6

    Aaahaa .. njn deshyapedathond aah enne thechath ... She think that i was acting but i was not 🙂...

  • @cartoonride2777
    @cartoonride2777 Год назад +3

    Good knowledge brother 👍

  • @bgmlovers2269
    @bgmlovers2269 Год назад +19

    100%corect

  • @peacubix
    @peacubix Год назад +7

    Control your mindset

  • @BlackCat-ur1is
    @BlackCat-ur1is Год назад +5

    Most wanted video

  • @netlanders
    @netlanders 3 месяца назад

    പരസ്പരം ആവശ്യമുണ്ടെന്നു ഇരുവർക്കും മനസിലാവണം തുടർന്നുള്ള യാത്രയിൽ ഒപ്പം ഉണ്ടാവണമെന്ന് ഇരുവർക്കും നല്ലതാണ് എന്നു തിരിച്ചറിയുന്നവരും നല്ല കമിതാക്കൾ ആയിത്തീരും.

  • @fazz__07
    @fazz__07 Год назад +2

    ഇതൊക്കെ എന്നിൽ try ചെയ്ത ഒരു girl ഉണ്ട് എന്തിനാണ് എന്ന് അറിയില്ല but എനിക്കറിയമായിരുന്നു test ചെയ്യാണ് എന്ന് but എന്തിനാകും 🤔

    • @nja2087
      @nja2087 11 месяцев назад

      Link cheyyan akkum

  • @malludxb2019
    @malludxb2019 Год назад +6

    Single life support 😊😊👍

  • @Kannan--123
    @Kannan--123 Год назад +28

    Ethil parayune yellam ente kamuki ennil parikshiche anu. Adiyam okke eniku mansilakillarunu. Manasilaki athinu anusarichu perumari thudaghiyapol releation success ayi😊😅😊

    • @jasilgfx007
      @jasilgfx007 Год назад +4

      Good🤍😂

    • @user-yv4ug9dz6b
      @user-yv4ug9dz6b Год назад +2

      Same. But, njan ippo distance ll aan. Waiting for it. ❤️

  • @jose_ph-jo9071
    @jose_ph-jo9071 Год назад +4

    Appol boyz entha pottan marano ?? What you meaning??

    • @albinjosephva5742
      @albinjosephva5742 Год назад +3

      അതെ. പെണ്ണുങ്ങളും ചില മാണുങ്ങൂസ് മാരും അങ്ങനെ ആണ് അഭിപ്രായപെടുന്നത് 😢

  • @rejee100
    @rejee100 Год назад +18

    Kure love experience Ulla onninu mathrame,,, ithu sadyamaku,,, first love... Possible alla,,or daralm friend zone Ulla kuttikal engane palaruteyum abhiprayangalaranju cheyyanum,, normal girl ihonnum thanne prakadippikkilla,, penkuttiyude freshness and akaravadivum nokkiyal mathiyaakum,,, sundarikotha chamanju nadakkunnavarude pirake pattiye pole poyal ithinappuram anubhavikkendivarum,,, pinne thanthamar muthal chokli cherukkan vare pennaungalute manam pidichu nadakkana kalathu,, nalla onnine kandathuka asadyam....

  • @Ranganbaii369
    @Ranganbaii369 Год назад +7

    Ith mmk ulla facts alla 😊😊

  • @jibujohnmathew6863
    @jibujohnmathew6863 Год назад +2

    Arranged marriageന് ആലോചിച്ചു ചെല്ലുമ്പോൾ ഈ test ഒന്നും ഇടാത്തത് എന്താ ?

    • @joshuacs409
      @joshuacs409 11 месяцев назад

      Because marriage is not an institution for love. It is an institution for human reproduction and continuation of religion, culture and economy.

  • @ranjithmenon7047
    @ranjithmenon7047 Год назад +2

    100% True 👍

  • @orujathiorumatham1231
    @orujathiorumatham1231 Год назад +15

    ഇപ്പോൾ പ്രണയം ഇല്ല കാമം മാത്രം ആണായാലും പെണ്ണായാലും പണിയണം സുഹിക്കണം വെറെ നോക്കണം

  • @Mikkygirlliso
    @Mikkygirlliso Год назад +22

    Njan oru penn aayittum ith onnum ariyatha njan inganathe okke text undaayirunno 🙂😂😂

  • @libin_comrade
    @libin_comrade Год назад +3

    Everything gone😢

  • @royjiji6635
    @royjiji6635 Год назад +6

    Iam single bro😢😢😢💔🥀😔😔

  • @keralavillagestory
    @keralavillagestory Год назад +2

    ആധുനിക മനുഷ്യനാവടോ

  • @user-dk2tc5oi4y
    @user-dk2tc5oi4y Год назад +4

    Penkutty ...ithokkey cheyyunaath ...."nummaley test cheyyaan anennu arinju nammal perumaaarum🎉""test kazzhinjaal...numma..swabhqvam kaanikkum🎉🎉

  • @satan.6186
    @satan.6186 Год назад +8

    Poy pani nokkan parayum🥴
    My dear boys don't be a simp...

  • @youtuberocky7739
    @youtuberocky7739 8 месяцев назад +1

    Enik ee video help akunnu thonnunu 😂

  • @souravs4176
    @souravs4176 Год назад +2

    Ith motham mandatharamanu

  • @AnimeAdventureGuide
    @AnimeAdventureGuide Год назад +3

    Bro ee background video evidunna kitta

    • @Goliath972
      @Goliath972 Год назад +2

      Stock videos ennu google il search cheythal mathi

    • @njanthanne9086
      @njanthanne9086 Год назад

      ​@@Goliath972 yes

  • @itsmeswarf
    @itsmeswarf Год назад

    colour adicha mudi,chundil cool,pinna kalippu ,athu poraliya

  • @sudheeshsudhi3252
    @sudheeshsudhi3252 Год назад +7

    Sir..
    പിന്നെ രാത്രി നമ്മൾ 12. മുതൽ 2.30 വരെ കുറങ്ങാതെ നിന്നാൽ എന്തെകിലും കുഴപ്പം ഉണ്ടോ നമ്മുടെ തലച്ചോറിന്..........? 🙂

    • @amaljr9715
      @amaljr9715 Год назад

      It's mostly affects your mental health

    • @shanthanudq400
      @shanthanudq400 Год назад

      Tumor പോലെ ഉള്ള അവസ്ഥ വന്നേക്കാം ഭാവിയിൽ.

    • @shijinashiji1232
      @shijinashiji1232 Год назад

      @@shanthanudq400 👀ayyo

    • @shadowspeaks.6652
      @shadowspeaks.6652 Год назад

      ഉറക്കമാണ് ഏറ്റവും നല്ല മരുന്ന് എന്ന് കേട്ടിട്ടില്ലേ

  • @binsjose720
    @binsjose720 11 месяцев назад

    Etrem test cheyyunna evalumar ara .e pull angu vendannu vakkanam..

  • @athulprasad8077
    @athulprasad8077 10 месяцев назад

    Money matters!

  • @leegeorge9766
    @leegeorge9766 Год назад +6

    എന്റെ ദൈവമേ എല്ലാം ശെരി ആണ് 🙄🙄🙄🙄😔😔😔😔😔

  • @moopan7136
    @moopan7136 Год назад

    Oo pinne ithokke kandu boys enthinu avrde character mattanam

  • @ASLU7777
    @ASLU7777 Год назад +5

    nammak pennilladaaa😣

  • @abhijithrs2714
    @abhijithrs2714 Год назад

    Pleasure lies sometimes.

  • @amalpopeye2563
    @amalpopeye2563 Год назад

    Churukki paranjaa ...be calm and carry on...

  • @nikhilbabu3730
    @nikhilbabu3730 Год назад

    Kalyanashesham sthreekal
    Happy aayirikkumallo alle...
    Atho Test failure aaano.....

  • @rejivt4829
    @rejivt4829 Год назад +2

    ഉള്ളത് എന്താണോ അത് പ്രകടിപ്പിക്കലാണ് യഥാർത്ഥ സ്നേഹം അല്ലാതെ പരീക്ഷിച്ചും നിരീക്ഷിച്ചും ഉള്ളത് പറയാനും പ്രകടിപ്പിക്കാനും പറ്റാതെ ഒരു അടിമയെ പോലെ ഇരിക്കണോ ഈ പുരുഷൻമാർ

  • @bijuthomas3176
    @bijuthomas3176 Год назад +3

    👌👌👌👌

  • @arshad.mmalol.1690
    @arshad.mmalol.1690 Год назад +3

    ❤❤❤❤

  • @wayandecor4322
    @wayandecor4322 Год назад

    Not possible guys
    itu polaa anu eangi nail family problem indavulalalo
    Arkagilum chilapo nadakum

  • @ajmal8823
    @ajmal8823 Год назад +3

    Good bro❤

  • @Green_appile
    @Green_appile Год назад

    Paranjath ellam sathyam ente girlfriend first time ennod ingane okke thanneyanu cheythath

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Год назад +1

    ഇതെന്തോന്ന് SSB INTERVIEW ആണോ

    • @Sidewinder___
      @Sidewinder___ 9 месяцев назад

      Athukum mele....ssb interview Crack cheyyan patum....😅

  • @vibinvargheze5710
    @vibinvargheze5710 10 месяцев назад

    Far below average…കണുന്നുണ്ടല്ലേ ...😊

  • @akfilims649
    @akfilims649 Год назад +2

    Ettavum nallathu veruthe nokkinikkan 😂😂 bagyam indel samayambo arrenged ayyittu pennukettuka athanu.😂

  • @ii.kroosbc
    @ii.kroosbc 5 месяцев назад

    പൈസ ഉണ്ടേൽ ഏത് അളവിനും വേണ്ട sizilum പെണ്ണിനെ കിട്ടും.
    ഞമ്മൾ ഒരുപാട് കണ്ടതാ.
    പണം കണ്ട 90% പെണ്ണുങ്ങളെ കണ്ണും മഞ്ഞളിക്കും 💯.

  • @austejasan7518
    @austejasan7518 11 месяцев назад

    Courage test പ്രവാസികളോട് വേണ്ട

  • @sudheesha2006
    @sudheesha2006 7 месяцев назад

    ഒരു തേങ്ങയും ഇല്ല. Money is everything

  • @arunkumar-zj8sn
    @arunkumar-zj8sn 3 месяца назад +1

    govt joli 🤭

  • @nja2087
    @nja2087 Год назад

    Suppr ❤

  • @trilokh3636
    @trilokh3636 8 месяцев назад

    Ithokke enik nadannath annalo😂

  • @Here_we_go..557
    @Here_we_go..557 Год назад +5

    All they need is a simp
    Who can be their doormat...

  • @vichusololifeplayer6851
    @vichusololifeplayer6851 Год назад +1

    Swompavam ok butt last paranjathu athra corect alla. Pinne line adikanda veetukar parayunna oralle kettunnatha nallathu 👍😅

  • @sudheeshsudhi3252
    @sudheeshsudhi3252 Год назад +6

    Sir....
    ഞാൻ ഇടക്ക് അങ്ങനെ ഉറങ്ങാറ് ഉണ്ട് സാർ 😞
    ഞാൻ അങ്ങനെ ഉറങ്ങുന്നത് ഫുട്ബോൾ കളിക്കാണുന്നത് കൊണ്ട് ആണ് സാർ..... 😞😞

  • @wild5398
    @wild5398 11 месяцев назад

    Oooooo ennal vendaaa

  • @royjiji6635
    @royjiji6635 Год назад +1

    Iam😢😢😢😢

  • @agnesanijas499
    @agnesanijas499 Год назад +5

    🤭👌🤗♾️💯

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 3 месяца назад

    Not want this for me pls🧘😲🤤🥵 such this all all understand me how aarokke frm were so wf anne nokanam and baby eum and anik idak ziyarath povan hail mencec time povan concept tharanam. Angine aayal as rue shall live or not want me wf then with water my life 🤔

  • @Deepthinker010
    @Deepthinker010 10 месяцев назад

    Koppanu Money + Religion is Matter. Bakki onnum orukuzhappavum illa🥱.

  • @shyamjithks4113
    @shyamjithks4113 9 месяцев назад

    പുരുഷന് ഇത്രേം ടെസ്റ്റ്‌ ഒന്നും ആവശ്യമില്ല

  • @abhijithrs2714
    @abhijithrs2714 Год назад

    This is not a motivation🤧

  • @atsworld2536
    @atsworld2536 11 месяцев назад +1

    🗿🗿🔥🔥

  • @moopan7136
    @moopan7136 Год назад

    Ithu kanunna mikkya pennugalku polum ithi ariyilannu saram😅😅

  • @harshamolkb328
    @harshamolkb328 Год назад +3

    😂

  • @user-hk8hg2rw5k
    @user-hk8hg2rw5k Год назад +1

    ഒരു മലരുമില്ല പൈസ ഇണ്ട അത് മതി

  • @user-sy1mv3ik5l
    @user-sy1mv3ik5l Год назад

    😢😅

  • @syamsasi2739
    @syamsasi2739 9 дней назад

    ❤❤😂🎉😮😅suoeeboooobjeabsxxxahjjjfkkkkkkkk

  • @rajeeshlincolinzz
    @rajeeshlincolinzz Год назад +1

    Complete blunders

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 7 месяцев назад

    രാത്രി 2 മണിക്ക് ഞാൻ വിളിക്കട്ടെ എന്ന് എന്റെ കസിനോട് പറഞ്ഞു അത്‌ വായിച്ച അവൾ കുറച്ചു കഴിഞ്ഞു വേണ്ട എന്ന് റിപ്ലൈ തന്നു 😂.. അപ്പോൾ തന്നെ അവളുടെ നമ്പർ ഡിലീറ്റ് ചെയ്തു 😁 തോറ്റു പോയി അവളുടെ 1st challenge ഇൽ തന്നെ ...മൈര് പെണ്ണ് ഇനി വീട്ടിൽ പറയാതെ ഇരുന്നാൽ മതിയായിരുന്നു...😅

  • @ajmeershaajmeersha6023
    @ajmeershaajmeersha6023 Год назад

    Ni chuparada

  • @abhijithrs2714
    @abhijithrs2714 Год назад

    This is not content I love your video’s.
    Please quit this channel or delete this video.

  • @rahulnairmeppadan
    @rahulnairmeppadan Год назад +2

    sir enikk ente claasille crushine kamdaale swayambogam ch3yyan thonnum avalke enne ishtamaanenn paranjittonnum illa avalk linum illa but avalde notabum bhavavum enne math pidippikkunnu ithin valla yreetment indo sir

    • @Simon77399
      @Simon77399 11 месяцев назад

      Bro propose cheyyu appo ariyam

  • @oj8229
    @oj8229 Год назад +3

    34 single inda arengilum

    • @malayali2546
      @malayali2546 8 месяцев назад

      38 single😂😢😢😢😢😢😢

    • @sudheesha2006
      @sudheesha2006 7 месяцев назад

      ഇപ്പോൾ ഉള്ള ഹാപ്പിനെസ്സ് കല്യാണം കഴിഞ്ഞാൽ കിട്ടില്ല

    • @oj8229
      @oj8229 6 месяцев назад

      @@sudheesha2006 ഹാപ്പിനെസ്സ് വെറുതെ പുറത്തു കാണിക്കാന്നെ ഉള്ളൂ ഒരു 30 വയസ് കഴിഞ്ഞ singlisinu,ശെരിക്കും മനസ്സിൽ സങ്കടമായിരിക്കും...എല്ലാം ഉള്ളപ്പോൾ നമ്മൾ ഒന്നിന്റെം വില അറിയില്ല.. ഒന്നും ഇല്ലാത്തപ്പോഴും, നഷ്ടപെടുമ്പോഴുമാണ് എല്ലാവരും തിരിച്ചറിയുന്നത്,സഹോദരങ്ങൾ കൂടി ഇല്ലാത്ത എന്നെപോലുള്ളവർ ആണെങ്കിൽ തീർന്നു.. 😆

  • @NewFace-gl3mo
    @NewFace-gl3mo Год назад +1

    Nowadays girlsinokke enganelum cheriya prayam mathale premicha mathiyennan. Not only girls foolish boys also do that... Inganokke oru aale select cheyth lifeil aadyam aayittum avasanam aayittum orale thiranjedukkan girlsine swanthamayi kittiyal ath ii generetionil valare valiyoru bhagyam aayirikkum.... 🥲

  • @blueluvss
    @blueluvss 4 месяца назад

    💯🙂

  • @bijuthomas3176
    @bijuthomas3176 Год назад

    👌👌👌👌👌