ഇയാൾ യുക്തി വാദി ആണ് ചുമ്മാ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച പോലെ ഇറക്കിയതാണ് .ഏതായാലും ഇത് വൈറൽ ആയി ആ പ്രകൃതിയുടെ ഉറവ ആൾ കൂടി നശിപ്പിക്കപ്പെടാതെ ഇരിക്കട്ടെ
പാക്കം മനോഹരമായ ഒരു സ്ഥലമാണ് .പ്രശസ്തമായ കുറുവാ ദ്വീപിനടുത്തായിട്ട്, മനോഹരമായ വയലും മുളങ്കൂട്ടങ്ങളുമൊക്കെ യുള്ള സ്ഥലം, ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പ്രദേശത്ത് Nടട ക്യാംപിന്റെ ഭാഗമായി താമസിക്കാൻ അവസരം കിട്ടിയിരുന്നു,,
ഉറവ കാണാൻ നല്ല ഭംഗി ഉണ്ട്.. പിന്നെ വെള്ളം കിനിയുന്ന സ്ഥലം അല്ലെ അത് സ്വാഭാവികം വെള്ളം ഉണ്ടാകുന്നത് പണ്ട് വേനലിൽ പുഴ ടെ സൈഡിൽ കുഞ്ഞു കുഴി ഉണ്ടാക്കും അത് നിറച്ചു വെള്ളം വരും
ഇതാണ് കേണി എന്ന് പറയുന്ന സംവിധാനം. പണ്ട് കാലം മുതൽ ആദിവാസി വിഭാഗത്തിൽ പെട്ടവർ വെള്ളം ശേഖരിക്കാൻ ഇതാണ് ഉപയോഗിക്കുന്നത്. ഈ വെള്ളം ഒരിക്കലും വറ്റില്ല. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളും പുതു സമൂഹത്തിനു അത്ഭുതങ്ങൾ ആണ്. ആദിവാസികൾ എന്ന് പുച്ഛിക്കുന്നവർ ഇവരുടെ കഴിവുകൾ നേരിട്ട് കണ്ടു നോക്ക്
എന്റെ സുഹൃത്തേ അത് പ്ലാവിൻ കുറ്റിയിൽ നിന്ന് വരുന്ന ജലമല്ല. വർഷങ്ങൾക്കു മുമ്പേ ഒരു ഉറവക്കു ചുറ്റും തടികൊണ്ട് ഉണ്ടാക്കിയ ഒരു ഫ്രെയിമാണ്. കുടിവെള്ളമെടുക്കുന്ന ഉറവക്കു ചുറ്റും പലകകൊണ്ടോ തടി കൊണ്ടോ ഇങ്ങനെ ഫ്രെമുണ്ടാക്കിവെക്കുന്ന രീതി പണ്ടുകാലത്തു നിലവിലുണ്ടായിരുന്നു.
ഇത് ഒരൽഭുത സിധിയല്ല. വയനാട്ടുകാർ പല സ്ഥലത്തും ഇത്തരം കിണറുകളാണ് ഉപയോഗിക്കുന്നത്. ആളുകളിൽ അന്ധവിശ്വാസം വളർത്തി വ്യൂസ് കൂട്ടാൻ ചെറുപ്ക്കാരായ ബ്ലോഗർമാരെങ്കിലും ശ്രമിക്കരുത്. ഇത് വർഷങ്ങളായി പല ചാനലുകളിലും വന്നതാണ്. ചാനലുകാരെക്കൊണ്ട് തോറ്റു എന്ന് ഒരു സഹോദരി പറയുന്നത് കേട്ടിരുന്നു.
ഇത് പ്ലാവിൻ കുറ്റിയല്ല പനംകുറ്റിയാണ് നല്ല ജലാശയങ്ങളിൽ പനങ്കുറ്റി ഇറക്കി വെക്കുന്നതാണ്. എത്രയോ വർഷങ്ങൾക്കുമുൻപ് ഇറക്കി വെക്കുന്നതാണ് എന്റെ വയനാട്ടിലെ വീടിന്റെ അടുത്തുള്ള കുറിച്ചരുടെ വയലിൽ പനംകുറ്റി കിണർ ഉണ്ടായിരുന്നു എന്നും വേനലിലും നിറയെ വെള്ളം ലഭിക്കും വറ്റില്ല ഒരിക്കലും അതിനു ചുറ്റും നനവുള്ള വയലിലാണെന്ന് ഓർക്കുക.
ഇതിനെ കേണി എന്നാണ് പറയുന്നത്.ഇത് മാതിരി കേണികൾ വയനാട്ടിൽ പലസ്ഥലത്തും ഉണ്ടു. ഇത് നല്ല മൂത്ത കരിമ്പനയുടെ അടിഭാഗം ഏതാണ്ട് 5 അടി നീളത്തിൽ മുറിച്ച് അതിൻ്റെ ഉൾഭാഗം നീക്കിയാൽ ചുറ്റുമുള്ള കട്ടിയുള്ള പുറംഭാഗം 5 അടി ആഴത്തിൽ കുഴിയെടുത്ത് വെക്കുന്നു.ആഴം അധികം കൂടാനൊ കുറയാനൊ പാടില്ല. വയനാടിൻ്റെ ഭൂമിശാസ്ത്ര പ്രത്യേകത അല്ലാതെ ഇതിന് വേറേ ദൈവിക പരിവേഷം ഒന്നുമില്ല.
@@keralavillagestories kaaryangal manassilakiyit venam videos idan, ath uravayalla kinaran athil thadikondulla ring ittathan, aa pradheshath ottu mika kinarum ingane aan pand ipm readymade ring ittu ellarum ivar maathram ath maatiyilla
ഉറവയും മുൻപ് കാണിച്ച ആ അമ്മച്ചിടെ കൊച്ചു വീടും...നല്ല തണൽ ഉള്ള ആ കൊച്ചു വീട് ഹോ... എന്തൊരു ഭംഗി
പ്രകൃതി മനുഷ്യ ന് നൽകിയ ശുദ്ധ ജലം ഇത് പോലെ എന്നും
നിലനിൽക്കട്ടെ
അ പവങ്ങൾ അതുമായി സംതോഷ ത്തോടെ കഴിയെട്ടെ
നല്ലൊരു അനുഭവം - കാണാൻ കൊതിയാവുന്നു ഈ സ്ഥലം - നല്ല വീഡിയോ - അഭിനന്ദനങ്ങൾ👍👍👍🙏
സൂപ്പർ 👌🙏🙏🙏😍 ഇതുപോലെ ഒരു വീഡിയോ കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏
ഒരുപാടു സന്തോഷം ഇങ്ങനെ ഒരു ഉറവ കാണാൻ സാധിച്ചതിൽ തെളി നീര് എന്നൊക്കെ പറയുന്നത് ഇത് തന്നെ 👍
Wonderful.
Ente nattil vaa ishtampole
Ymmm
ഞങ്ങൾക്ക് ഇങ്ങനത്തെ സ്ഥലമൊക്കെയാണ് ഇഷ്ടം
നല്ല കാഴ്ച ഇത് പോലെ പലതും എവിടയോ കാണാൻ കിടക്കുന്നു.❤
എന്തായാലും അത്ഭുതം തന്നെ 😍👌👌..ഒരുപാട് നന്ദി അനിയാ
Beautiful video thankyou so much God bless you 🙏
ദൈവപ്രവർത്തികൾ അത് ആർകും മാറ്റാൻ സാധിക്കില്ല ദൈവവചനം അത് യന്നും നിലനിൽക്കും.... കൃഷ്ണകുമാർ
,🤗
🤔
Amma nalla samsaram...
മാഷാ അള്ളാ 🤲
അല്ലാഹുവിന്റെ അൽഭുതം 🤲
ഐശെരി.. അതും കൊണ്ട് പോയോ ..ഇത് ഇന്ത്യയിൽ അല്ലെ മിഷ്ട്ടർ
ഊമ്പി
Tricks channel kanuu
Ith marathil ninn verunne alla, veruthey oron kelkumpolekum verum
ഇയാൾ യുക്തി വാദി ആണ് ചുമ്മാ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച പോലെ ഇറക്കിയതാണ് .ഏതായാലും ഇത് വൈറൽ ആയി ആ പ്രകൃതിയുടെ ഉറവ ആൾ കൂടി നശിപ്പിക്കപ്പെടാതെ ഇരിക്കട്ടെ
പാക്കം മനോഹരമായ ഒരു സ്ഥലമാണ് .പ്രശസ്തമായ കുറുവാ ദ്വീപിനടുത്തായിട്ട്, മനോഹരമായ വയലും മുളങ്കൂട്ടങ്ങളുമൊക്കെ യുള്ള സ്ഥലം,
ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പ്രദേശത്ത് Nടട ക്യാംപിന്റെ ഭാഗമായി താമസിക്കാൻ അവസരം കിട്ടിയിരുന്നു,,
Veedum. parisaram nostalgic feeling tharunnu. Ground, trees etc....
ഇ ഉറവ വറ്റാത്ത സ്നേഹം നിറയട്ടെ ജനിതകളിൽ
ruclips.net/video/3_ZzIzSw_ak/видео.html
7 year back ഞാൻ കണ്ടിട്ടുണ്ട് ..ഈ വഴി കൂടെ കുറുവ ദ്വീപ്പിലേക് short ഉണ്ട്... ഞങ്ങ വയനാട് 😎
നല്ല സുന്തരമായ സ്തലം
ഉറവ കാണാൻ നല്ല ഭംഗി ഉണ്ട്.. പിന്നെ വെള്ളം കിനിയുന്ന സ്ഥലം അല്ലെ അത് സ്വാഭാവികം വെള്ളം ഉണ്ടാകുന്നത് പണ്ട് വേനലിൽ പുഴ ടെ സൈഡിൽ കുഞ്ഞു കുഴി ഉണ്ടാക്കും അത് നിറച്ചു വെള്ളം വരും
Tricks channel kanuu
Nalla vrithiyulla alkkar...
ഇതാണ് കേണി എന്ന് പറയുന്ന സംവിധാനം. പണ്ട് കാലം മുതൽ ആദിവാസി വിഭാഗത്തിൽ പെട്ടവർ വെള്ളം ശേഖരിക്കാൻ ഇതാണ് ഉപയോഗിക്കുന്നത്. ഈ വെള്ളം ഒരിക്കലും വറ്റില്ല. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളും പുതു സമൂഹത്തിനു അത്ഭുതങ്ങൾ ആണ്. ആദിവാസികൾ എന്ന് പുച്ഛിക്കുന്നവർ ഇവരുടെ കഴിവുകൾ നേരിട്ട് കണ്ടു നോക്ക്
എനിയ്ക്ക് ഈ വീടും പരിസരവും ഇഷ്ടപ്പെട്ടു നികങ്ങൾക്കോ?
അവർ വിശ്വസിക്കുന്ന ദൈവം അവരെ എല്ലാം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Ameen
ഒത്തിരി സന്തോഷം ഇത്രയും നല്ല വീഡിയൊ കാണാൻ കഴിഞ്ഞതിൽ
Super video
Paakkam keni the greate video...
Masha Allah great
*Ya Allah please forgive everyone Allah please help everyone Allah*
കേണി എന്നു പറയുന്ന ഈ ശുദ്ധജല സ്രോതസിന് കേണി എന്നു പറയുന്നു. വലിയ പനങ്കുറ്റികൾ താഴ്ത്തി ഉണ്ടാക്കുന്ന ഈ ജല സ്രോതസ് ഒരിക്കലും വറ്റാറില്ല.
ഈ ഉറവ ഈ നാടിന്റെ ഐശ്യര്യം...
നല്ല തെളിഞ്ഞ സ്‌ഫപടിക ജലം
മാഷാഅല്ലാഹ് 🤲🏾
Beautiful keni
Good job my dear brother...God bless you...
Ammachiyude nalla malayalam
അടിപൊളി
ഹാപ്പി ന്യൂ ഇയർ 2023 മൈ ഡിയർ ഫ്രണ്ട്‌സ്... ❤❤❤❤❤❤❤❤❤❤❤
Masha allah
ജീവ ജലം അതു ദൈവ കരുണ യാണു
Wonderful
അവിടെയെങ്കിലും ഭൂമാഫിയ snatch ചെയ്യാതെ ഇരുന്നാൽ മതി
Super super
Monu sumsum water ney kurichu oru video cheyamo 🙏
Nostalgia in house
Yebnum nila nikkattte.
Supper video...
Water stream through medicinal plants ninerals in the soil.
@ the natural soil...?
Happy new year 2023❤❤❤❤❤👆🥰🥰🥰🥰🥰🥰🥰👌👌👌😄😄😄👍👍👍👌🥰🥰😍😍😍😍
This is same like Zamzam water in Makkah
,super
എന്റെ സുഹൃത്തേ അത് പ്ലാവിൻ കുറ്റിയിൽ നിന്ന് വരുന്ന ജലമല്ല. വർഷങ്ങൾക്കു മുമ്പേ ഒരു ഉറവക്കു ചുറ്റും തടികൊണ്ട് ഉണ്ടാക്കിയ ഒരു ഫ്രെയിമാണ്. കുടിവെള്ളമെടുക്കുന്ന ഉറവക്കു ചുറ്റും പലകകൊണ്ടോ തടി കൊണ്ടോ ഇങ്ങനെ ഫ്രെമുണ്ടാക്കിവെക്കുന്ന രീതി പണ്ടുകാലത്തു നിലവിലുണ്ടായിരുന്നു.
അതാണ് സത്യം
@@shimilshimil9508 &80th
Watch full video
അങ്ങിനെ ആരും പറഞ്ഞില്ലല്ലോ... കോളനിക്കാർ തന്നെ പറയുന്നു... പ്ലാവിൻ്റെ തടികൊണ്ടുണ്ടാക്കിയതാണ് അന്ന് ഇഷ്ടിക യൊന്നുമില്ലല്ലോന്ന്...
കേണി കുഴിച്ചു അതിൽ മൂത്ത കരിമ്പന തടി താഴ്ത്തി ആണ് നിർമ്മിക്കുന്നത്
Edhu sharikum orijanal anne ende fadher aviday udd ethu polay oru kuzhi atta venak athnna nagal vellam kudikaru vadakanjeri olakhara enna adivasi oril ann ullath pinee aviday oru deviday prthishtayam udd
👍👍
👏👏
ഇത് ഒരൽഭുത സിധിയല്ല. വയനാട്ടുകാർ പല സ്ഥലത്തും ഇത്തരം കിണറുകളാണ് ഉപയോഗിക്കുന്നത്.
ആളുകളിൽ അന്ധവിശ്വാസം വളർത്തി വ്യൂസ് കൂട്ടാൻ ചെറുപ്ക്കാരായ ബ്ലോഗർമാരെങ്കിലും ശ്രമിക്കരുത്.
ഇത് വർഷങ്ങളായി പല ചാനലുകളിലും വന്നതാണ്.
ചാനലുകാരെക്കൊണ്ട് തോറ്റു എന്ന് ഒരു സഹോദരി പറയുന്നത് കേട്ടിരുന്നു.
Tricks. നെ . വിളിക്കേണ്ടി. വരുമോ.😜😜😜😜😜😜😜
Cetta. Vera vidio edukku ayalodu chilakkate Poland’s parayu
ഇത് പ്ലാവിൻ കുറ്റിയല്ല പനംകുറ്റിയാണ് നല്ല ജലാശയങ്ങളിൽ പനങ്കുറ്റി ഇറക്കി വെക്കുന്നതാണ്. എത്രയോ വർഷങ്ങൾക്കുമുൻപ് ഇറക്കി വെക്കുന്നതാണ് എന്റെ വയനാട്ടിലെ വീടിന്റെ അടുത്തുള്ള കുറിച്ചരുടെ വയലിൽ പനംകുറ്റി കിണർ ഉണ്ടായിരുന്നു എന്നും വേനലിലും നിറയെ വെള്ളം ലഭിക്കും വറ്റില്ല ഒരിക്കലും അതിനു ചുറ്റും നനവുള്ള വയലിലാണെന്ന് ഓർക്കുക.
Super me new friend
triks by fail basheer chanel kanoo, athil ithhintey secret parayunund
ഞമ്മടെ ഏതോ ഒരു ദ്യവ്യൻ അതിലെ പോയിരുന്നു 😄😄
മരമൊണ്ടേൽ.. വെള്ളം. ഉണ്ട്
ഇതിനെ കേണി എന്നാണ് പറയുന്നത്.ഇത് മാതിരി കേണികൾ വയനാട്ടിൽ പലസ്ഥലത്തും ഉണ്ടു. ഇത് നല്ല മൂത്ത കരിമ്പനയുടെ അടിഭാഗം ഏതാണ്ട് 5 അടി നീളത്തിൽ മുറിച്ച് അതിൻ്റെ ഉൾഭാഗം നീക്കിയാൽ ചുറ്റുമുള്ള കട്ടിയുള്ള പുറംഭാഗം 5 അടി ആഴത്തിൽ കുഴിയെടുത്ത് വെക്കുന്നു.ആഴം അധികം കൂടാനൊ കുറയാനൊ പാടില്ല. വയനാടിൻ്റെ ഭൂമിശാസ്ത്ര പ്രത്യേകത അല്ലാതെ ഇതിന് വേറേ ദൈവിക പരിവേഷം ഒന്നുമില്ല.
അതെ ഇതാണ് സത്യം. 👍👍
Oru 20 kollam munpuvare Ella kuruma colonikalilum undarunnu ,pinne athe stanath panchyat kinar undaki.athode vellathinu quality nashtapettu.aarkum vendathai.orikalum vattatha urava.ethra korialum 15 minutukond veendum niraum
♥♥♥♥
👏ente video full kaditt kuttàvane thirichum undavum
❤️👍🏻
❤❤❤
Kannan kutti super 👍🙏
അതിൽ എന്തു അത്ഭുതം 🤔കുഴിച്ചാൽ വെള്ളം കിണിയുന്ന സ്ഥലം തന്നെ അതെന്ന് കണ്ടാൽ തന്നെ aryumallo
Yes🤣
Content veende 🤣
Uvara kollallo mashe
Thank you anix
@@keralavillagestories kaaryangal manassilakiyit venam videos idan, ath uravayalla kinaran athil thadikondulla ring ittathan, aa pradheshath ottu mika kinarum ingane aan pand ipm readymade ring ittu ellarum ivar maathram ath maatiyilla
👍👍👍
Urava ulla elaidathum ithdpola ndakarnd ithantha athishayam
👍👍👍👍🥰🥰🥰🙏🙏🙏
😊😊
👌
👍👍👍👍👍👍
🎉
ട്രിക് സിൻ്റെ വീഡിയേ കാണുക -
👍
👍👍👍👍💛💛💛❤️❤️❤️❤️❤️🧡🧡🧡🧡🧡👌👌👌👌👌🙏🙏🙏🙏
Nchan pooyi athu onnu vattichu kaanikkum avare
Cettayi triksintte. Vidio kanttille cetta
ഇത് ഒരു കിണറാണ്
അതിൽ ഒരു തടിയിലുള്ള ഒരു റിംഗ് ഇറക്കിയതാണ്
ruclips.net/video/3_ZzIzSw_ak/видео.html
😃😃
അല്ല ഞാൻ ഇതുപോലെulla കേണി കണ്ടിട്ടുണ്ട്
Prakrithiyude oru varam...
👍💕💕💕
See Tricks Channel by Fazil Ikka....ithu oru well aanu....sideilathu wood rings aanu.....
🧡🧡🧡
വല്ല പിള്ളേരോട് പോയി പറ
Govt. Musiam aakuvo....
Enthina veruthe
Tricks channel kaanu athil undu ethinte reality
കളവ് എഴുതിവിടരുതെ
അങ്ങനെയൊക്കെയാണ് ആചാരം പക്ഷേ ആരാണ് ഈ ആചാരം ഉണ്ടാക്കിയത് എന്ന് അറിയത്തില്ല എന്നുമുതലാണ് ആചാരമായി വന്നതെന്ന് തുടങ്ങിയതെന്നോ അതൊന്നും ചോദിക്കരുത്
മരക്കുറ്റിയിൽ നിന്ന് വരുന്ന ഉറവയല്ല അത്
Watch full video..
🤣😂
🤣🤣🤣🤣
Fake news
TRICKS BY FAZIL BASHEER എന്ന ചാനൽ സന്ദർശിച്ചാൽ ഇതിലെ ദൈവീകത മനസ്സിലാവും
എല്ലാം ദൈവാനുഗ്രഹം തന്നെ. പിന്നെ ഇതവരുടെ ആചാരം കൂടിയാണ് അതവരെ സംരക്ഷിക്കും
Please watch tricks channel he reveals the trick
👌👌👌