Aliyan vs Aliyan | EP: 498 | ക്യാഷ് അവാർഡ് | Comedy Serial | Amrita TV

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 241

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 4 года назад +6

    ജമന്തി കനകൻ തകർത്തു അഭിനയിക്കുന്നുണ്ട് ജമന്തി നമ്മുടെ പണ്ടത്തെ ജയഭാരതിയല്ലേ 🥰🥰🥰🥰🥰🥰🥰🥰

  • @Foxtale24
    @Foxtale24 5 лет назад +57

    Kanakan സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ👌👌👌👌👌👌വളരേ natural ആക്ടിങ്,അളിയൻ vs അളിയനിൽ ആരും അഭിനയിക്കുവല്ല ജീവിക്കുകയാണ്.

    • @josejohn5704
      @josejohn5704 5 лет назад +2

      athe athe especially bharyayum bharthavum aayi.

    • @thomasjacob3271
      @thomasjacob3271 5 лет назад

      Manju ozhike ellarum super. Jaada and ahankaaram koodi avalkku

    • @shameenashafeer7163
      @shameenashafeer7163 3 года назад

      @@thomasjacob3271 gghh

  • @santhoshkumarponani
    @santhoshkumarponani 5 лет назад +85

    ഹായ് അളിയൻസ് ജമന്തിയും കനകനും ഇപ്പോൾ നല്ല രീതിയിൽ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട് പറയാൻ വാക്കുകളില്ല നിങ്ങൾ ശരിക്കും ജീവിക്കുക തന്നെയാണ് സൂപ്പർ

    • @josejohn5704
      @josejohn5704 5 лет назад

      athe corrrect......... avar " jeevikkunnu" bharyayum bharthavum aayi

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад

      @@josejohn5704 ninne thallikkollum

    • @josejohn5704
      @josejohn5704 3 года назад

      ................ അപ്രിയ സത്യങ്ങൾ .............. ധർമ്മേന്ദ്ര , ഹേമമാലിനി ........ mgr ആൻഡ് ജയലളിത , .............. ദിലീപ് ആൻഡ് കാവ്യാ ............... ഇതൊക്കെ നമുക്ക് അറിയാവുന്നതു .............. പക്ഷെ unofficial എത്ര പേർക്കറിയാം ...........

    • @josejohn5704
      @josejohn5704 3 года назад

      വെടി വച്ച് കൊന്നാമതി

    • @sudarsanankr3759
      @sudarsanankr3759 3 года назад

      @@josejohn5704 .o

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +29

    *കനകനും ജമന്തിയും സൂപ്പർ*
    😍😍😍😍😍😍😍😍😍😍😍😍

  • @krishnapraveen7966
    @krishnapraveen7966 5 лет назад +38

    Inn jamanthi thakarthu😍✌️♥️

  • @pthomas8327
    @pthomas8327 3 года назад +5

    പതിനായിരത്തിൽ പകുതി അടിച്ചു മാറ്റാൻ വന്ന cleeto എന്ന പൊതി പ്രവർത്തകൻ..

  • @vichutechy6685
    @vichutechy6685 4 года назад +11

    Kanakan super...... jamanthi also.... 2 പേരും നാച്ചുറൽ ആക്ടിങ്

  • @shilpajose1882
    @shilpajose1882 4 года назад +9

    eee jemandhiyum aliyanum mathy❤️ivaran super ivarola episode matre kanu

  • @achuaz9826
    @achuaz9826 3 года назад

    എന്റെ വീട്ടിൽ ഞാൻ മാത്രമായിരുന്നു അളിയൻസ് കണ്ടിരുന്നത് ഇപ്പോൾ എല്ലാവരും കാണും എല്ലാർക്കും വല്യ ഇഷ്ടാ

  • @rainaraheena8753
    @rainaraheena8753 5 лет назад +10

    Super episode twistodu twist😍😍😍😍😘😘😘😘😘😘😘👍🏻👍🏻👍🏻👍🏻👍🏻

  • @amalfrancis2323
    @amalfrancis2323 5 лет назад +5

    Loving this series a lot 👌👌🤗🤗🧡🧡🧡🧡🧡👍👍👍👍👍👍👍

  • @shijugdfc7221
    @shijugdfc7221 5 лет назад +4

    Jamanthi kanakan suparrrrr jodi

  • @kpregith
    @kpregith 4 года назад +3

    സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്നതിൽ അഭിനന്ദിക്കുന്നു.

  • @aqubkhanmuhammadkhan7336
    @aqubkhanmuhammadkhan7336 4 года назад +2

    ജമന്തി നല്ല ഒരു കുടുംബിനി നല്ല ഫാര്യ

  • @Suresh-tu3sw
    @Suresh-tu3sw 5 лет назад +7

    കനകൻ ചേട്ടൻ നന്നായി👌👌👌👌👌
    മോളെവിടെ..... തക്കിളി മോളേ😍😍😍😍

  • @shalisaju2977
    @shalisaju2977 4 года назад +2

    Jamanthi is so sweet. Very natural acting.

  • @mpaul8794
    @mpaul8794 5 лет назад +26

    എത്രയും വേഗം പുതിയത് തുടങ്ങണോട്ടോ! ജീവിതത്തിൽ ഏറ്റവും വിഷമിച്ച ദിവസങ്ങളിലും കാലഘട്ടങ്ങളിലും പോലും അളിയന്മാരെ ചേർത്തു നിർത്തി. ശീലമായിപ്പോയി. എന്നും ഞാൻ ഇവിടെ വന്നു നോക്കൂട്ടോ.. എത്രയും വേഗത്തിൽ തുടങ്ങുവാൻ സാധിക്കട്ടെ.

    • @eldosyriac2414
      @eldosyriac2414 5 лет назад

      കൂയ്, കൂയ്., കൂയ്,
      സേവിച്ചന്റെ കട തുടങ്ങിയോ , എവിടെയാ?"
      "മാവേലി നാട്ടിലുണ്ട്"
      At Munnar .

    • @eldosyriac2414
      @eldosyriac2414 5 лет назад

      syriac5010@gmail.com

    • @smithamenon7417
      @smithamenon7417 5 лет назад +1

      Please do not stop telecasting this serial....love it so much.This and Marimayam are the only two shows I wait for. It wud be a disaster to pull the curtain on this.🙏🏼🙏🏼🙏🏼

    • @mpaul8794
      @mpaul8794 5 лет назад

      @@eldosyriac2414 സേവിച്ചായൻ കടയുടെ തിരക്കിലാണ്. 12- ന് കട തുടങ്ങി. '
      അതേ, നാട്ടിൽ വീട് എവിടെയാണ്?

    • @daisyxyz3700
      @daisyxyz3700 5 лет назад

      Nirthiyo?

  • @sureshkumar-mm5ho
    @sureshkumar-mm5ho 5 лет назад +8

    Entammoooo. Thani kusumbu pidicha oru penna jamanthi ...Nigal
    super acting anu ...

  • @amalfrancis2323
    @amalfrancis2323 5 лет назад +2

    Amboo polichhu 🧡🧡🧡🧡

  • @preethimolpreethi8433
    @preethimolpreethi8433 5 лет назад +29

    ഓരോ കല്യാണത്തിന് ഓരോ പുതിയ പട്ടുസാരി... ഇതല്പം ഓവർ അല്ലെ....

  • @sebastianjoseph9508
    @sebastianjoseph9508 4 года назад +2

    Jamanthi chechi's smile is superb.

  • @DencyLijo
    @DencyLijo 5 лет назад +20

    Superb episode 👌
    Kanakan,Jamanthi are great actor's...😍😍
    Thankam,cleeto🤗🤗

  • @abdulrasheedk2720
    @abdulrasheedk2720 2 года назад

    സൂപ്പർ എപ്പിസോഡ് 👍👍👍🥰🥰🥰🤩🤩

  • @shihabudheenvallikkadan7912
    @shihabudheenvallikkadan7912 5 лет назад +9

    ജമന്തി പൊളിച്ചു

  • @roshithpayyanadan5567
    @roshithpayyanadan5567 5 лет назад +5

    ജമന്തിയേ 😍😍😍😍

  • @sudhisudhi2090
    @sudhisudhi2090 4 года назад +2

    Climax dialog kanakan thakarthu...

  • @lindajobin6504
    @lindajobin6504 5 лет назад +7

    Aee acting was super...

  • @rajkunjumon3517
    @rajkunjumon3517 5 лет назад +11

    The one who acts as AEE is very good

    • @MJ98.
      @MJ98. 5 лет назад +1

      Raj kunjumon he is professional

  • @bava8472
    @bava8472 4 года назад +2

    Jamanthi sooper😍

  • @youme374
    @youme374 5 лет назад +7

    ഇന്നത്തെ eppisode പൊളിച്ചു 👌👌 സാരി മാറ്റി വേറെ എന്തെങ്കിലും ആക്കായിരുന്നു കഴിഞ്ഞ eppisode ജമന്തിക്ക് സാരി വാങ്ങിയതാ

  • @qatarliveameen526
    @qatarliveameen526 5 лет назад +2

    aziz😄😄.. kanakan😍

  • @georgevarghese5448
    @georgevarghese5448 5 лет назад +3

    Kakki ittolu oru autorishaw vaangi oodichooloo 😂😂😂😘😂

  • @jobyj1675
    @jobyj1675 5 лет назад +8

    Ee jamanthikku ithrem kunjammamar undo😂😂

  • @hamzahaji1196
    @hamzahaji1196 4 года назад +9

    കനകന്ന് ക്യാഷ് അവാർഡ് കിട്ടിയതിൽ കനക നേക്കാളും കനകൻ്റ കുടുംബത്തേക്കാളും ഞാൻ സന്തോഷിക്കുന്ന്

  • @aswathie8295
    @aswathie8295 2 года назад +1

    സുപ്പർ episod

  • @jameelatc7712
    @jameelatc7712 2 года назад

    ഭൂരിപക്ഷം സ്ത്രീകൾക്കും ഓരോ കല്യാണത്തിനും പുതിയ സാരികൾ വേണമെന്ന് നിർബന്ധമാണ്. സ്ത്രീകളുടെ ആസംബര ഭ്രമമാണ് വീട്ടിലെ കഷ്ടപ്പാടിനു കാരണം.

  • @shazin1230
    @shazin1230 4 года назад +1

    Super😍😍😍

  • @anishagireesh3974
    @anishagireesh3974 5 лет назад +4

    Episode kalakki.. 😘

  • @indushaji2928
    @indushaji2928 4 года назад +2

    Very good program

  • @keralachemtrailskycontrail5847
    @keralachemtrailskycontrail5847 5 лет назад +9

    Jamathi Best Performer Timing Perfect

  • @anilayyappan762
    @anilayyappan762 4 года назад +1

    Jamnthi& Thankam super ! Anil Kalpana from Dubai

  • @bijuvithayathil2873
    @bijuvithayathil2873 5 лет назад +2

    Kanakan fans

  • @pthomas8327
    @pthomas8327 3 года назад +3

    നല്ല രീതിയിൽ മനസ്സിൽ ആക്കുക. കനകൻ സംസാരിക്കുമ്പോൾ സ്പീഡ് ഒരു പാട് കൂടിപ്പോകുന്നു. അത് കാരണം ക്ലിയറ് ആകുന്നില്ല.
    കുറേക്കൂടി slow and clear ആക്കണം.

  • @hibafidha5016
    @hibafidha5016 4 года назад +21

    ഇതിൽ ജമന്തിയുടെ സ്വഭാവം അത്രയ്ക്ക് അങ്ങോട്ട്‌ ശരിയായില്ല 😐

  • @achu8086
    @achu8086 5 лет назад +3

    Super episode 😀

  • @noushadmmb
    @noushadmmb 4 года назад +4

    10000 രൂപയുടെ സാരി... ജാട

  • @bindhubalamuralibalamurali2127
    @bindhubalamuralibalamurali2127 5 лет назад +1

    Supper eppisode..

  • @roshithpayyanadan5567
    @roshithpayyanadan5567 5 лет назад +16

    ജമന്തി കനകൻ തങ്കം ക്‌ളീട്ടോ എല്ലാരും സൂപ്പർ

    • @irints009
      @irints009 4 года назад

      Kuntham
      Cleeto super alla bastard aanu
      Thendi

  • @balusbsumangi3119
    @balusbsumangi3119 5 лет назад +3

    Super episode

  • @ismailmanalath7338
    @ismailmanalath7338 5 лет назад +2

    ഹവിൽദാർ വീര ഭദ്രൻ ടെ പിള്ളേർ കൊള്ളാം ആങ്ങള പെങ്ങൾ സൂപ്പർ

  • @noushadkerala8583
    @noushadkerala8583 5 лет назад +11

    Kanakan fans like😁

  • @sreelekhapk6835
    @sreelekhapk6835 4 года назад +3

    Super moral episode 😍👏👏👏

  • @ayubtanur184
    @ayubtanur184 4 года назад +2

    കുറെ ചിന്തിക്കാനുള്ള എപ്പിസോഡ്

  • @rajaezhil7114
    @rajaezhil7114 5 лет назад +2

    அருமை அருமை

  • @minuvipin7312
    @minuvipin7312 3 года назад

    നന്നായി ഉണ്ട്

  • @sujathakoonath2703
    @sujathakoonath2703 5 лет назад +6

    Aaha.. Enth nalla bharrya

  • @thameemthameem413
    @thameemthameem413 2 года назад

    Super kanaga 💙

  • @havishkarthika9336
    @havishkarthika9336 5 лет назад +64

    Jamanthy ക് ഇത്രേം കുഞ്ഞമ്മ മാരോ

    • @shijugdfc7221
      @shijugdfc7221 5 лет назад

      😂😂😂😂😂😂

    • @v2a293
      @v2a293 5 лет назад

      ജമന്റിനെ കൊണ്ട് വായിലെടുപ്പിക്കാൻ തോന്നുന്നു

  • @davisaustin9718
    @davisaustin9718 5 лет назад +6

    ഇതിനു മാത്രം പെണ്മക്കളുള്ള ആ കുഞ്ഞമ്മയെ ഒന്ന് കാണിക്കാൻ പറ്റോ 😂😂😂

  • @rineeshkumar426
    @rineeshkumar426 5 лет назад +2

    സൂപ്പർ

  • @thameemthameem413
    @thameemthameem413 2 года назад +1

    Lily ahankari

  • @sandhyaambika8964
    @sandhyaambika8964 5 лет назад +26

    ആ ചോരയുടെ ഗുണം പത്താക്ലാസ്സിൽ പഠിക്കുമ്പോൾ ഒളിച്ചോടുമ്പോൾ ഇല്ലായിരുന്നല്ലോ തങ്കം....

    • @Matridavid
      @Matridavid 5 лет назад +2

      സത്യം, ഇവർക്ക് പഴയ കാര്യം, മുൻപ് നടന്നത്, മുൻപ് പറഞ്ഞത് etc ഒരു വിഷയമേ അല്ല...ഇന്ന് എന്താണോ അതാണ് പ്രധാനം. അത് കൊണ്ടാണ് ഇതിലെ കഥകൾ ഏച്ചു വെച്ചത് പോലെ തോന്നുന്നത്. ഉദാഹരണം, ഒരു പോത്തു കുട്ടിയെ കൊണ്ട് വന്നു വീട്ടിൽ കെട്ടി..അതിനു ശേഷം അതിനെ കുറിച്ച് യാതൊരു വിവരവുമില്ല. ലോട്ടറി ടിക്കറ്റ് കൊണ്ട് വന്നു...അത് ബാങ്കിൽ മാറി കിട്ടിയോ ഇല്ലയോ... ഒരു വിവരവും. ഇല്ല.. പിന്നീട് ഇടയ്ക്കു ലോട്ടറി കാശ് കിട്ടിയെന്നു പറയുന്നു..പക്ഷേ വീട്ടിൽ ഇപ്പോഴും ഉപ്പും മുളകും വാങ്ങാൻ ഉള്ള കാശില്ല...

    • @shihabpalengara4890
      @shihabpalengara4890 5 лет назад

      😁😁😁

  • @shamshadbanu8073
    @shamshadbanu8073 4 года назад

    പുതിയ കണക്കാണ് ഓ ഇഷ്ടം അതോ പഴയ കണക്കാണ് ഓ ഇഷ്ട്ടം ആർക്കാണ് ഇഷ്ട്ടം എന്നത് റിപ്ലൈ ചെയ്യുക

  • @nazzmuscut6968
    @nazzmuscut6968 5 лет назад +3

    super

  • @ravindranks9748
    @ravindranks9748 2 года назад

    Kanakan super

  • @shijugdfc7221
    @shijugdfc7221 5 лет назад +4

    E comont box fullayittu jamanthi kanakanum niranjhu nikkukayanallo

  • @jibubabu4711
    @jibubabu4711 5 лет назад +6

    എന്റെ പൈസ മുടക്കി അങ്ങനെ നീ രെക്ഷപെടണ്ട 😁😁

  • @jollysports5654
    @jollysports5654 4 года назад

    Good

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 3 года назад +1

    Super 👌👌👌👌 episode allavarum thagarthu 💗💙🤍🤍🧡🧡🤍🤍

  • @rashumer3099
    @rashumer3099 4 года назад +1

    Jamanthi ishtam

  • @reshmaprashobreshmaprashob4502
    @reshmaprashobreshmaprashob4502 5 лет назад

    കലക്കി..

  • @Akbarshabhrs
    @Akbarshabhrs 5 лет назад +15

    15:11 ഹവീല്‍ദാര്‍ വീരഭദ്രന്‍ നായര്‍.. വീരഭദ്രന്‍ പിള്ള ആയോ!!..

    • @josejohn5704
      @josejohn5704 5 лет назад

      Thanthakku pirakkatha Makal -------- Thankam.

  • @ജയപ്രകാശ്തൃശൂർ

    good episode. ...Sundhari jamanthi rocks

  • @myentertainme
    @myentertainme 5 лет назад

    Good message

  • @santhasasisanthasasi2946
    @santhasasisanthasasi2946 4 года назад

    Yanthayalum my dear program annu uppum mulakkum athrayum varilla

  • @jenijenni1694
    @jenijenni1694 5 лет назад

    കലക്കി

  • @saikamalsnair
    @saikamalsnair 5 лет назад +2

    Yes... sathyasandanaya kanakan thanneee 💝😘😍

  • @altain
    @altain 5 лет назад +1

    19:30 kalakki

  • @bijo3494
    @bijo3494 5 лет назад +3

    jemandhi happy...5000 rs saree kittello...

  • @pushparajaila1796
    @pushparajaila1796 5 лет назад +8

    498 ayi alle 2 ennam baki😥😥
    Jamandik motham etra kunjamma..
    Etra makkal onnu parayamooo
    Climax adipoli✌✌👍

  • @srinivasaniyer2235
    @srinivasaniyer2235 10 месяцев назад

    Kanakanhas done good thing.Instead of giving ₹ 5000./- he should give ₹ 2000/- to that lady.

  • @കിളിക്കൂട്-ഷ1ധ

    😍😍😍😍👌😁

  • @RK-fi7ek
    @RK-fi7ek 3 года назад

    We never need so many dress. Need only some dresses. Be content with what we have. I know this is just a seriel but they are reflecting the current society.

  • @jahfarpoovijahfarpoovi436
    @jahfarpoovijahfarpoovi436 5 лет назад +4

    Kanakan.super.akting

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 5 лет назад

    good.. ethupole vennam sarkar jeevanakar perumaran..ethu kandenkilum ennathe sarkar jeevanakar padichirunnenkil..eniku vakkukal kittunilla..pinne engineer adipolli..

  • @ramanikrishnan4087
    @ramanikrishnan4087 3 года назад

    Veerabhadran nair eppozha pillayayathu

  • @Aishwarya-fm5uw
    @Aishwarya-fm5uw 5 лет назад +3

    Jamanthikku evidanna ithramatram kunjamma😃😃😃😃

  • @unnikrishnan1789
    @unnikrishnan1789 5 лет назад +3

    ആ A E O യുമായുള്ള സീൻ വരുമ്പോഴേന്തിനാ ഒരുമാതിരി ഓഞ്ഞ മ്യുസിക്കിടുന്നത് സംഭാഷണം കേൾക്കാൻ പറ്റുന്നില്ല

  • @musthafamusthu6466
    @musthafamusthu6466 5 лет назад +1

    👌👌👌👌👌👌😀

  • @shivanitalks2524
    @shivanitalks2524 4 года назад +2

    ഹവീൽദാർ വീരഭന്ദ്രൻ നായർ ആയിരുന്നല്ലോ പിള്ള ആയത് എപ്പോ

  • @mathewparekatt4464
    @mathewparekatt4464 7 месяцев назад

    ഇങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ
    ലൈൻമാൻ ന്റെ ഭാര്യക്ക് 10 ആയിരം രൂപയുടെ സാരി😡😡😡😡😡

  • @oachirasreekumar1189
    @oachirasreekumar1189 5 лет назад +1

    👍👍

  • @divyamathew2569
    @divyamathew2569 5 лет назад +35

    Jamanti needs more role than thankam

    • @josejohn5704
      @josejohn5704 5 лет назад +1

      Mootha charakku aayathu kondano.........

    • @thomasjacob3271
      @thomasjacob3271 5 лет назад +4

      Well said . Thankam is just over acting . She got expelled from Marimayam . Ahankaaram and Jaada kooduthala

    • @nandananandu3216
      @nandananandu3216 4 года назад +1

      @@josejohn5704 Jose john

    • @nandananandu3216
      @nandananandu3216 4 года назад +2

      Sathyam

    • @nandananandu3216
      @nandananandu3216 4 года назад

      @@josejohn5704 😡🙈

  • @sujithsouthindia7680
    @sujithsouthindia7680 5 лет назад +26

    വീരഭദ്രൻ നായർ... എന്നത് വീരഭദ്രൻ പിള്ള ആക്കി മാറ്റി മഞ്ജു പത്രോസ് ഓവർ അഭിനയം....

    • @subuatul
      @subuatul 5 лет назад +4

      correct, even I noticed that mistake. Editor also missed this

    • @luziferlusifer1336
      @luziferlusifer1336 5 лет назад +1

      നിന്റെ അമ്മേടെ നായർ ആണ് പുലയാടി നീ കുറെ ആയല്ലോ തള്ളെ ഒളി അളിയൻസിനു ഉണ്ടാകാൻ ആയി വരുന്നത്

    • @firstlast6395
      @firstlast6395 5 лет назад +1

      Manju adipoliya, probably the best in malayalam TV shows. Ennaluun perfect alla ningalepole.

    • @sujithsouthindia7680
      @sujithsouthindia7680 5 лет назад +7

      @@luziferlusifer1336 ഞാൻ ഉള്ള കാര്യം ആണ് പറഞ്ഞത്... മഞ്ജു പത്രോസ് ഇതിൽ ഓവർ ആക്ടിങ് തന്നെ ആണ്.. അവർ നല്ല നടി ആണ്.. പക്ഷെ ഇതിൽ ഓവർ ആക്ടിങ് ആണ് ഇപ്പോൾ... അളിയൻ vs അളിയൻ ടീം കൊള്ളില്ല അത്ര ഉള്ളു... മറിമായം നല്ല ടീം വർക്ക്‌ ആണ് അതിൽ അവർ ജീവിക്കുക ആയിരുന്നു അടിപൊളി അഭിനയം ആണ്.. ഒന്നും പറയാനില്ല.. അവിടെ ഊളത്തരം കാണിച്ചപ്പോൾ അവർ പുറത്തു ആക്കി... അളിയൻ vs അളിയൻ പ്രോഗ്രാമിൽ എന്തും നടക്കും മനസിലായോ... പിന്നെ സഹോദരനു ചൊറിയുന്നു എങ്കിൽ അണ്ടി എടുത്തു ഉപ്പിൽ ഇട്ടു വെയ്ക്കാൻ നോക്ക് പഞ്ചവർണ്ണ പൂ മോനെ... ഇങ്ങോട്ട് ചൊറിയാൻ വരണ്ട...

    • @sujithsouthindia7680
      @sujithsouthindia7680 5 лет назад +6

      @@firstlast6395 അവർ മോശം ആണ് എന്ന് പറഞ്ഞിട്ടു ഇല്ല... നല്ല നടി ആണ്... ഇതിൽ ഇപ്പോൾ കൊള്ളില്ല... its ok...

  • @bobbykuruvilla2633
    @bobbykuruvilla2633 5 лет назад

    ചില കാഴ്ചക്കാര്‍ ഇപ്പോഴും അങ്ങനെയാ .....അവര്‍ യഥാര്‍തത്തില്‍ ആസ്വദിക്കുകയല്ല...അതുക്കും മേലെയാണ് . ....നിരൂപണം ആണ് പലരുടെയും ഇഷ്ട മേഖല .

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 5 лет назад +3

    💐👍🏻

  • @jibinkunju5905
    @jibinkunju5905 4 года назад

    Ramesh pisharadide face cut thonniyavar arokk

  • @sands-7.7
    @sands-7.7 4 года назад

    😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩

  • @athullyarahul7513
    @athullyarahul7513 5 лет назад +1

    Aliyah vs Aliyan amrita tv nirthiyoooo

    • @Gkm-
      @Gkm- 5 лет назад

      Yes 25 വരെ ഉള്ളൂ

    • @athullyarahul7513
      @athullyarahul7513 5 лет назад

      Gopakumar. M ayooo oru nalla program ayirunnnu

  • @rashajibin4377
    @rashajibin4377 5 лет назад +1

    ഹയ് അളിയൻ vs അളിയൻ നിർത്തിയാ പുതിപ്പിയ എപ്പിസോഡ് ഒന്നും കാണുന്നില്ല