പച്ച ഈന്തപ്പഴം കൊണ്ട് ഒരു അടാറ് ഐറ്റം

Поделиться
HTML-код
  • Опубликовано: 21 авг 2023
  • പച്ച ഈന്തപ്പഴം കൊണ്ട് നമുക്ക് അടിപൊളി ഷേക്ക് ഉണ്ടാക്കി കഴിക്കാം വേണ്ടത് കുറച്ചു പച്ച ഈത്തപ്പഴം പച്ച എന്ന് പറഞ്ഞാൽ പഴുത്ത് ഉണങ്ങുന്നതിനു മുമ്പുള്ള ഭാഗം കുറച്ചു പാല് മെയിൻ ആയിട്ട് അത് മാത്രം മതി ഇത്രയും നല്ലപോലെ മിക്സിയിൽ ഇട്ട് അടിച്ചാൽ അടിപൊളി ഈന്തപ്പഴം ഷേക്ക് തയ്യാർ അടുത്തൊരു അടിപൊളി വീഡിയോയുമായി കാണാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ#2023 #indianarmy #oman #indian #pubgmobile #2023

Комментарии • 2