ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #spokenhindiinmalayalam #hindilanguageclasses #easyhindi #languageclasses

Комментарии • 102

  • @Binushindilearningclass
    @Binushindilearningclass  2 дня назад

    वैसे मत करो । - അങ്ങനെ ചെയ്യല്ലേ. ऐसे करो - ഇങ്ങനെ ചെയ്യൂ. വീഡിയോയിൽ ഇങ്ങനെ ചെയ്യല്ലേ എന്ന് മാറി പോയിട്ടുണ്ട് ട്ടോ..

  • @LuBna-rh8lm
    @LuBna-rh8lm 18 часов назад +1

    Super class ❤️❤️

  • @sabeerm6195
    @sabeerm6195 День назад +1

    പ്രവാസി ആണ് തുടക്കം മുതൽ ടീച്ചറിന്റെ ക്ലാസുകൾ കേട്ടു അത് സ്ക്രീൻ ഷോട്ട് എടുത്ത് വെക്കും അങ്ങനെ പഠിച്ചു, ഇപ്പോൾ അത്യാവശ്യം സംസാരിക്കാൻ കഴിയുന്നുണ്ട്, ❤

  • @binujoseph8470
    @binujoseph8470 2 дня назад

    സൂപ്പർ 👌

  • @sundararaj9304
    @sundararaj9304 5 дней назад +2

    Very good and useful..
    I hope I will be able to speak by listening to you regularly..

  • @rajujohn8363
    @rajujohn8363 4 дня назад

    Binu ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.ഹിന്ദി ഇഷ്ടമല്ലാത്ത ഞാൻ പഠിച്ച് തുടങ്ങി 👍🌹

    • @Binushindilearningclass
      @Binushindilearningclass  4 дня назад

      ഒരുപാട് സന്തോഷം. 🙏 എൻ്റെ ആഗ്രഹവും അതു തന്നെ. ഒരുപാടു പേർക്ക് ഉപകാരപ്പെടണം. 👍☺️

  • @kanakadevi7557
    @kanakadevi7557 5 дней назад

    Thank you molu. God bles you.

  • @Anu-yo5hz
    @Anu-yo5hz 4 дня назад

    Thanks 🙏🙏🙏

  • @Gkthayyil
    @Gkthayyil 5 дней назад

    kindly give time to copy on. your classis excellent. thank you.

  • @JAEYSHKUMARJAYESHKUMAR
    @JAEYSHKUMARJAYESHKUMAR 2 дня назад

    ❤❤❤❤❤❤suiuuper

  • @sheebasanthosh5686
    @sheebasanthosh5686 3 дня назад

    Thank you❤

  • @dondk3171
    @dondk3171 4 дня назад

    Thx

  • @abdulrasheedtpp310
    @abdulrasheedtpp310 5 дней назад

    Excellent class ❤❤ Thank you very much maam

  • @santhakumary6453
    @santhakumary6453 5 дней назад

    ആഗ്രഹിച്ച ക്ലാസ്സ്‌ ആണ് വളരെ നന്ദി ❤❤❤❤❤

  • @sathijayan-h2w
    @sathijayan-h2w 5 дней назад

    Super class 👌👍

  • @presannao4076
    @presannao4076 5 дней назад

    Super class

  • @AllibayAllibay
    @AllibayAllibay 4 дня назад +1

    👌👌👌👍🏻👍🏻👍🏻

  • @jensonallesh5737
    @jensonallesh5737 5 дней назад

    Thank you so much....🎉🎉🎉🎉 നല്ല ക്ലാസ്സ് 😊😊😊😊

  • @bennyjohn603
    @bennyjohn603 5 дней назад

    Super ❤

  • @shahanashanu451
    @shahanashanu451 5 дней назад

    Ok thank you

  • @subairt2666
    @subairt2666 5 дней назад

    Super

  • @sisileeaj3967
    @sisileeaj3967 4 дня назад

    Super മോളെ ❤

  • @shafeervidhurashafeer527
    @shafeervidhurashafeer527 5 дней назад

    വെരി ഗുഡ് നല്ല ക്ലാസ്സ് ' 'കുറേ ക്ലാസ്സ് കണ്ടു30% മനസ്സിലായി.സന്തോഷം''''

    • @Binushindilearningclass
      @Binushindilearningclass  5 дней назад +1

      എളുപ്പമാണ്. ഉറപ്പായിട്ടും കഴിയും. കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ ആരോടെങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരം Use ചെയ്യണം 👍☺️

  • @AjeshAppu-t8w
    @AjeshAppu-t8w 5 дней назад

    നല്ല സെന്ദൻസ് ആണ്

  • @aswathysrj4757
    @aswathysrj4757 2 дня назад

    Grocery il ninnu delivery boy varumbol samsarikkan pattunna sentencekal parayamo.. Kazhinja day ayal vannappol njan paranju.. Mere pass change nahi... Credit card koduthu pay cheyethu.. Tip kodukkan change illanna udheshichathu.. Appol ayal chodhichu ethra roopakku change venam ennu.. Appol change alla.. Coin (zikka ennu ariyam) tip tharan ullathu ippol kaiyyil illannu annu udheshichathu.. Next time tharannu parayan ariyillarunnu

  • @reenasuman5780
    @reenasuman5780 3 дня назад

    Paste parayunnth dha cherthelle lika ,pada , gela rkha ethil dha upayogikknde

    • @Binushindilearningclass
      @Binushindilearningclass  3 дня назад

      പടാ - വായിച്ചു.
      പടാ ഥാ - വായിച്ചിരുന്നു.
      ലിഖാ - എഴുതി
      ലിഖാ ഥാ - എഴുതിയിരുന്നു.
      ഇങ്ങനെയുള്ള അർത്ഥ വ്യത്യാസമാണ് ഉള്ളത്. രണ്ടും പാസ്റ്റ് ആണ്. ഇനി പട് ചുക്കാ - വായിച്ചു കഴിഞ്ഞു. പട് ചുക്കാ ഥാ - വായിച്ച് കഴിഞ്ഞിരുന്നു.
      ഇതെല്ലാം ഓരോ tense കളാണ്..
      അർത്ഥം മനസിലാക്കി യിരുന്നാൽ മതി. 👍👍

  • @kanakadevi7557
    @kanakadevi7557 5 дней назад

    Jhanum നോക്കിയിരിക്കും binunte ക്ലാസിനു വേണ്ടി.😊bhinunte.വയസ്സാണ് എൻ്റെ മോൾക്ക്.മോന് 3 വയസു കൂടുതൽ.എല്ലാവരും ഒരേ അപോർട്മെൻ്റിൽ താമസം . ഹാപ്പിയായി പോകുന്നു.ഹിന്ദി പടികൻ പറ്റിയ ക്ലാസ് നോക്കുമ്പോൾ കിട്ടിയ muttaanu ഭിനിൻ്റെ ക്ലാസ്.ചില.ക്ലാസ് ചുമ്മാ bhoradikum.പക്ഷെ l like your.class.

    • @Binushindilearningclass
      @Binushindilearningclass  5 дней назад +1

      ഒരു പാട് സന്തോഷം. എന്നും സന്തോഷമായി ഇരിക്കുവാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ. പഠിക്കലല്ലേ? ബോറടിച്ചില്ലെങ്കിലേ ഉള്ളൂ.
      ഹിന്ദി കേൾക്കുന്നത് മനസ്സിലാകുന്നവർക്ക് വേണ്ടി ബോറടിക്കാത്ത പുതിയ ഒരു segment Next week start ചെയ്യുന്നുണ്ട്. കണ്ടിട്ട് ആദ്യമേ അഭിപ്രായം പറയണംട്ടോ . ഇടുന്നതിന് മുൻപ് post ഇടും ☺️👍

    • @kanakadevi7557
      @kanakadevi7557 4 дня назад

      Ok .thank you ❤❤❤

  • @rideshkumar7
    @rideshkumar7 4 дня назад

    ഞാൻ ചെയ്തേനെ( ചെയ്യുമായിരുന്നു)
    I would have done.
    Ithinte hindi paranju tharaaamo.

  • @anujohnson3127
    @anujohnson3127 5 дней назад

    Hai mam❤

  • @sajithack7282
    @sajithack7282 5 дней назад

    🤲🏼👍🏼👍🏼

  • @malayalamworld2456
    @malayalamworld2456 4 дня назад +1

    👍👍👍👍👍👍👍👍👍👍👍👍

  • @abdulbarithashreefa924
    @abdulbarithashreefa924 4 дня назад

    പത്ര വായന കഥ എന്നിവയിലൂടെ പഠിപ്പിക്കുമോ മാം

  • @abdulbarithashreefa924
    @abdulbarithashreefa924 5 дней назад

    കുഞ്ഞേ

  • @aswathysrj4757
    @aswathysrj4757 3 дня назад

    Nalla class annu.. Ippol hindi kettal ellam manassilakum.. Pakshae karyamayittu reply cheyyuvan kazhiyunnilla.. Grocery kondu tharunnavarodu samsarikkanum.. Pinnae gym il full hindi annu.. Avidae onnum karyamayittu samsarikkuvan pattunnilla.. Ezhuthuvanum vayikkuvanum nannayi ariyam🥰

    • @Binushindilearningclass
      @Binushindilearningclass  2 дня назад +1

      അപ്പോ പിന്നെ പേടിക്കണ്ടാ ട്ടോ. കുറച്ച് കാര്യങ്ങൾ മനസ്സിലായാൽ പിന്നെ ആരോടെങ്കിലും സംസാരിക്കുവാൻ മടിയില്ലാതെ ശ്രമിച്ചു കൊണ്ടിരുന്നാൽ മാത്രം മതി. ഒരു ദിവസം നമ്മൾ അറിയാതെ തന്നെ സംസാരിക്കുന്നത് കാണാം. Sure 👍☺️ പറയുന്നത് തെറ്റാണെങ്കിലും പറയാൻ ശ്രമിക്കണം. അങ്ങനെ തന്നെയാണ് എല്ലാവരും സംസാരിക്കാൻ പഠിക്കുന്നത്. 🥰

    • @aswathysrj4757
      @aswathysrj4757 2 дня назад

      Sremikkunnundu.. Oru sentence kazhinjal stuck akum.. Illel english il paranju pokum.. ​@@Binushindilearningclass

    • @Binushindilearningclass
      @Binushindilearningclass  10 часов назад

      സാരമില്ല. ☺️ ശ്രമിച്ചു കെണ്ടേ ഇരിക്കൂ. ഉറപ്പായും സാധിക്കും. 👍

  • @abcdiwiehehehdudidhddudhddjhd
    @abcdiwiehehehdudidhddudhddjhd 5 дней назад

    ഞാൻ വരും, ഞാൻ വരാം, ഇതിന്റെ ഹിന്ദി ഒന്ന് പറയോ

    • @Binushindilearningclass
      @Binushindilearningclass  4 дня назад +1

      (मैं आऊंगा / आऊंगी ) മേം ആവൂംഗാ / ആവൂംഗീ
      വരും , വരാം രണ്ടിനും ഹിന്ദിയിൽ ഇങ്ങനെയാണ് പറയുന്നത്. 👍☺️

    • @abcdiwiehehehdudidhddudhddjhd
      @abcdiwiehehehdudidhddudhddjhd 4 дня назад

      @@Binushindilearningclass okk🥰

  • @colors3606
    @colors3606 4 дня назад

    ये भी मुझे बहुत बहुत पसंद आई और आप कैसे हैं और आप की परिवार कैसे हैं और आप की क्लास मुझे मेरे मतलब कि आप एक,एक वाक्य और हिंदी कैसे सीखना है और बोलना है ये बात अच्छी तरह से आप बता रहे हो इसी प्रकार वीडियोस बनाओ या क्लास बनाओ जल्दी जल्दी सीखेंगे मेरे मतलब हिंदी

  • @ashokancp2282
    @ashokancp2282 5 дней назад +2

    അത്യാവശ്യം സംസാരിക്കാൻ ഒക്കെ കഴിയും ടീച്ചറുടെ ക്ലാസ്സ്‌ പഠിച്ചാൽ, 😁👍❤️❤️കൊള്ളാം നല്ല ക്ലാസ്സ്‌ 🙏🙏🙏🌹🌹🌹സൂപ്പർ ❤️❤️👍

    • @Binushindilearningclass
      @Binushindilearningclass  5 дней назад

      ഉറപ്പായും 👍 കുറച്ച് പരിശ്രമിച്ചാൽ മതി. ☺️

    • @ashokancp2282
      @ashokancp2282 5 дней назад

      🙏👍👍❤️❤️🌹🌹👍​@@Binushindilearningclass

    • @ashokancp2282
      @ashokancp2282 5 дней назад

      തിങ്കൾ, ബുധൻ, പിന്നെ എപ്പോഴാ ക്ലാസ്സ്‌? 😁

    • @Binushindilearningclass
      @Binushindilearningclass  4 дня назад

      ഇടയ്ക്ക് situation അനുസരിച്ച് മാറി പോകുന്നതാണ് 🙏☺️

  • @abcdiwiehehehdudidhddudhddjhd
    @abcdiwiehehehdudidhddudhddjhd 5 дней назад

    Hindikar parayunna pala vakkum kekkan pattunnilla bhayangara speedan🙂

    • @Binushindilearningclass
      @Binushindilearningclass  5 дней назад

      ☺️🙏

    • @abcdiwiehehehdudidhddudhddjhd
      @abcdiwiehehehdudidhddudhddjhd 5 дней назад

      Avar parayunnad pettann catch cheyyan vella tips indel idane🥲

    • @Binushindilearningclass
      @Binushindilearningclass  4 дня назад

      എവിടെയാണ് കേൾക്കുന്നത്. കാരണം ഹിന്ദി പറയുന്ന എല്ലാവരും ഹിന്ദിക്കാരല്ല. പലർക്കും അവരവരുടെ ഭാഷ ഉണ്ട്.പലരും പറയുന്നത് proper ആയിരിക്കണമെന്നില്ല . അതുകൊണ്ടാണ് മനസ്സിലാകാത്തത്. 👍☺️

    • @Binushindilearningclass
      @Binushindilearningclass  4 дня назад +1

      അവരോട് നമുക്ക് അറിയാവുന്ന കാര്യങ്ങൾ പറയുവാൻ ശ്രമിച്ചാൽ അവരും നമുക്ക് മനസ്സിലാവാൻ വേണ്ടി Slow വിൽ പറയും. കൂടെ സംസാരിക്കാൻ ഒരാൾ ഉണ്ടെങ്കിൽ താങ്കൾക്ക് വളരെ പെട്ടെന്ന് 100 % സംസാരിക്കുവാൻ സാധിക്കും. ഉറപ്പാണ് 👍☺️

    • @abcdiwiehehehdudidhddudhddjhd
      @abcdiwiehehehdudidhddudhddjhd 4 дня назад

      @@Binushindilearningclass njan avarode cheriya cheriya sentence samsarikkum athil thett indankilum avarkk manassilakum but 2 hindikkar thammil samsarikkunnath kelkkumbol onnum manassilakunnilla

  • @justinjeroy7821
    @justinjeroy7821 4 дня назад

    ബഡായി പറയുക, തള്ളി മറിക്കുക, പൊങ്ങച്ചം പറയുക എന്നൊക്കെ എങ്ങനെ പറയും

  • @nooranoora2468
    @nooranoora2468 21 час назад

    Nlla class😅

  • @VSanFashions
    @VSanFashions 5 дней назад

    मैं एक नया सब्सक्राइबर हूं। मुझे स्पोकन हिंदी सिखाकर बहुत पसंद हैं। आप क। क्लास बहुत अच्छा है। एक हिन्दी गान का अर्थ एक्सप्लैन दिजिए प्लीज । "तेरे मेरे बीच में कैसा है ये बंदन अंजाना ।" धन्यवाद । ഹിന്ദി സ്കൂളിൽ പഠിച്ചതാണ് ഇപ്പോൾ എല്ലാം മറന്നു. വീണ്ടും ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് താങ്കളുടെ ക്ളാസ്സ് വളരെ പ്രയോജനപ്രദമാണ്. എഴുതിയ ഹിന്ദി വാചകങ്ങളിൽ തെറ്റ് ഉണ്ടാകും ഒന്നു ശ്രമിച്ചു നോക്കിയതാണ്. തിരുത്തി തരണേ thank you

  • @cr7addicter550
    @cr7addicter550 4 дня назад

    Super class❤

  • @aircondskoduvally7645
    @aircondskoduvally7645 5 дней назад

    Thanks 🙏

  • @binoymathew2664
    @binoymathew2664 5 дней назад

    Super class❤