ലോകത്തിലെ ഏറ്റവും ലാഭമുള്ള കൃഷി 30 ദിവസത്തിൽ വിളവെടുക്കാം
HTML-код
- Опубликовано: 5 фев 2025
- Please don't follow us if you don't love agriculture
www.agrownews.in
youtube / @agrowworld
facebook www.facebook.c...
Instagram ...
twitter ag...
whatsap 7012666297
വളരെ ലാഭകരമായ കൃഷി ആണ് പച്ചചീര.. കുറച്ചു വിത്ത് പാകി പറിച്ചു നടണം, വിത്ത് പാകുന്നതിനേക്കാൾ നല്ല ആദായം കിട്ടും. നല്ലപരിചരണം കൊടുത്താൽ നാല് മാസം വരെ ആദായം എടുക്കാം ഒരു സീസണിൽ 50000മുതൽ 100000വരെ ഞാൻ ചീര വിറ്റു നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.
എത്ര cent സ്ഥലം ത് ആണ് കൃഷി? ചെറിയ ഒരു വരുമാനം കിട്ടാൻ എത്ര cent സ്ഥാലത് ചെയണം??
@@thomaspatomy1881 ethra cent il ninnum aanu ithrayum profit kittiyathu
എല്ലാ കൃഷിയിലും ഒരു രഹസ്യം ഉണ്ട്, വിജയിച്ചവർ ആ സത്യം പറയുകയും ഇല്ല.
എന്തു പറഞ്ഞാലും ഒരു ജൈവവളം അല്ലാത്തൊന്നും പറയാൻ ഇല്ല
അടിപൊളി 👍
സാറേ, പുള്ളിക്കുത്തിനുള്ള സൊല്യൂഷൻ പറഞ്ഞുതരൂ
ചുവപ്പ് ചീരയിൽ കാണുന്ന പുള്ളിക്കുത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
കൃഷി ഡിപ്പാർട്മെന്റിൽ കഴിവുള്ളവർ ഒന്നും ഇല്ല ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിക്കാൻ
Adi poli farmer
Great job Thanks your good presentation
Good
❤🥰❤
No 😊
Namaste 😂😂
Not scientific
ഒട്ടും ലാഭകരമല്ല
😅😅😅