ഒരു തടത്തില്‍ അഞ്ചിനം വിളകള്‍ 10 ഏക്കറില്‍ നിന്ന് 52 ലക്ഷം | Vegetable Farming | K N Sivadasan

Поделиться
HTML-код
  • Опубликовано: 31 июл 2024
  • പാലക്കാട് ജില്ലയിലെ എലവഞ്ചേരി ഒരു കാര്‍ഷിക ഗ്രാമമാണ്. ഇവിടെ കൃഷിരീതിയിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയനാകുകയാണ് കെ.എന്‍ ശിവദാസന്‍ എന്ന കര്‍ഷകന്‍. ഒരേ തടത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ ഇനം പച്ചക്കറികള്‍ ഒരേസമയം വിളയിക്കുകയാണ് ഇദ്ദേഹം. ഇതിലൂടെ അഞ്ചു സീസണിലായി ലഭിക്കേണ്ട വരുമാനം ഒറ്റ തവണയായി ഇദ്ദേഹത്തിന്റെ കൈയിലെത്തുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു തവണയായി 10 ഏക്കറില്‍ നടത്തിയ പച്ചക്കറി കൃഷിയില്‍ നിന്നു ലഭിച്ച വരുമാനം 52 ലക്ഷം രൂപയാണ്. കാണാം മനം കുളര്‍പ്പിക്കുന്ന കൃഷിയിട കാഴ്ചകള്‍. ശിവദാസന്‍: ഫോണ്‍- 98473 92112.
    #vegitables #vegitablefarming #agriculture #farmer #elavanchery #palakkad #thefourth #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Комментарии • 15

  • @arundethan8367
    @arundethan8367 8 месяцев назад +8

    മലയാളത്തിൽ ഇങ്ങനൊരു മികച്ച കാർഷിക പരിപാടി ഉള്ളതായി ഇപ്പഴാണ് കാണുന്നത്. നല്ല കർഷകൻ, നല്ല അവതരണം. ആശംസകൾ 🎉

  • @AneeshKumar001
    @AneeshKumar001 8 месяцев назад +3

    കർഷകനും, റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ

  • @thankachantheikkanath9357
    @thankachantheikkanath9357 8 месяцев назад +2

    തമിഴ് നാട് അതിർത്തിയോട് ചേർന്ന് പാലക്കാട് മേഖലയിൽ പച്ചക്കറി കൃഷി വളരെയധികം ഉണ്ട്. നല്ലൊരു ശതമാനവും വിത്ത് ഉല്പാദക കർഷകരാണ്. കൂടാതെ മണ്ണിനെ സ്നേഹിക്കുന്നവരും... ഇവരുടെ കൃഷിരീതികൾ നാം കണ്ടിരിക്കേണ്ടതാണ്....

  • @sreelathamadhu4717
    @sreelathamadhu4717 8 месяцев назад +1

    സുന്ദരമീ കാഴ്ച ആശംസകൾ ശിവദാസൻചേട്ടന്

  • @ShameeraliShameer-lm2qc
    @ShameeraliShameer-lm2qc 4 месяца назад +1

    യഥാർത്ഥ കർഷകൻ

  • @jariyanajeem8937
    @jariyanajeem8937 7 месяцев назад

    സൂപ്പർ 👌👌👍

  • @ananthuj.s.2408
    @ananthuj.s.2408 7 месяцев назад

    Wonderful ❤

  • @sandeepedamuttam9277
    @sandeepedamuttam9277 7 месяцев назад

    👏👏👏👏👏

  • @jintukjohn6834
    @jintukjohn6834 8 месяцев назад

    ❤❤

  • @Shibinbasheer007
    @Shibinbasheer007 8 месяцев назад +1

    💙

  • @sumojnatarajan7813
    @sumojnatarajan7813 26 дней назад +1

    🙏🙏🙏🙏🙏

  • @dancecorner6328
    @dancecorner6328 5 месяцев назад

    നിങ്ങളെ ഞാൻ അറിയാൻ ഒരുപാട് വൈകിപ്പോയി

  • @surendranv5933
    @surendranv5933 27 дней назад

    കാട്ടുപന്നി കൃഷി അനുവദിക്കില്ല 😭😭😭😭😭😭

  • @surendranv5933
    @surendranv5933 27 дней назад

    പന്നി ശല്യം ഉണ്ടോ 😭😭😭