Yellow split dal green peas nte pole yellow peas anu. Athinte daal anu. Evide mumbail kittum. Evide panipuri masalayil yellow peas anu use cheyyunnathu. Super recipe thanks dear
Ohhh Mia you are a life saver..I used to try many recipes and never ever came out well and this one is just mind blowing..perfect and enjoyed every bite of it..😋😋Love yaaa..and God bless..✌
Super ❤️❤️❤️❤️❤️ Undaakki nokkiii❤️❤️❤️❤️ adipolliiii aayitt und❤️❤️❤️❤️ For my First time,njan undaakiya item success aayiii❤️❤️❤️Thank You Mia Chechii for your help ❤️❤️❤️❤️
I really like your recipes. I have learnt a lot from you. Thank you. But Why is this so long? I tried to skip a little, then just gave up watching. Shorter videos are much better
പരിപ്പ് വെള്ളത്തിൽ നിന്ന് മാറ്റി അര മണിക്കൂർ കഴിഞ് മാത്രം പരിപ്പ് അരക്കുക ആരിഞ്ഞു വച്ച ഉള്ളി ഇഞ്ചി മുളക് കറിവേപ്പില ഇവ തന്നെ ഒന്ന് നല്ലപോലെ തിരുമ്മിയതിനു ശേഷം പരിപ്പിലേക്കു ചേർത്തിളക്കുക എണ്ണയിലേക്ക് ഇടുന്നതിനു മുബ് എല്ലാം ബോൾ പിടിച്ചു വക്കുക (വേഗം എണ്ണയിൽ ഇടാം ) ബോൾ പിടിചതു ഇടതു കൈയുടെ നടുവിൽ വച്ച് വലതു കൈയുടെ നടുവുകൊണ്ടു ചെറുതായി അമർത്തി പരത്തുക (നടുവ് ഉയർന്നും അരുകൂ കട്ടികുറഞ്ഞും )അതാണ് പെരുപ്പ് വടയുടെ ഷേപ്പ്
Chechy ithra lengthy aakkand vdo edkkumo💞
Yes.. why is she making too lagging and lengthy? Kooduthal cash kittanano?
@@sameeracee ningal ena Itra kashtapet paripuvada tinanda. Apo preshnam ternile?
@@alenfrancis2985 അവർ length കൂട്ടിക്കോട്ടെ ആവശ്യമില്ലാതെ സംസാരിക്കുന്ന part skip ചെയ്യും 🤣
@@bincyibrahim4297 adu tanne 😂
അതെ
Innthanne chaithe.super.njanum monum koody parippuvadayundakki veettil ellavarum koodi chayakkoppam nalumanikku kazhichu.Mia paranjathupole krispi aayikkitty.njan alppam mallicheerayum perumjeerakavum koody cherthu.nalla testayirunnu.adipoly.thank you Mia❤️❤️❤️
Orupaadu santhosham
Njan undakki nokki and it was so freaking delicious 😋
Scheduled for tomorrow! ഒത്തിരി നാളായി ഉണ്ടാക്കിയിട്ട്. My favorite snack
Appreciate your time and dedication to do this video with the details❤
Yellow split dal green peas nte pole yellow peas anu. Athinte daal anu. Evide mumbail kittum. Evide panipuri masalayil yellow peas anu use cheyyunnathu. Super recipe thanks dear
Njn try cheythu nalla set aayi thanne vannuuuu👍thanks😍
തീർച്ചയായും ഉണ്ടാക്കി നോകാം
തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും പിന്നെ വിവരം പറയാം👍
Chechide video kanditt ippo undakkikondirikkuva thanks for video...
Undaki nalla taste undayirunnu 😋😋
ഈന്തപ്പഴം വും ബദാമും ചേർത്ത drinks ഞാൻ ഉണ്ടാക്കിന്നോക്കി Super 👍നല്ല taste ആയിരുന്നു.👍
orupaadu santhosham
ചേച്ചി അടിപൊളി.. ഉറപ്പായും ഉണ്ടാക്കി നോക്കട്ടോ..😍😍😍
😁😁😁👌👌
Nice presentation.
Thanks
സൂപ്പർ tnks ❤️
കായം കൂടി add ചെയ്‌താൽ വളരെ സൂപ്പർ ആയിരിക്കും 👍
കറുമുറാ പരിപ്പുവട കട്ടൻചായ പിന്നെ ഒരു മഴയും സ്വർഗം
Yessss😊😊😊😊
തീർച്ചയായും ഉണ്ടാക്കി നോക്കും👍
Oh super othri ishtam parippuvada ❤️
kaaya podi main add cheiyannam. pinne garlic is must
Kashnam kittiyal namukkum kazhikkaama yirunnu 😄😄😄👍👍👍👍
ഉണ്ടാക്കി നോക്കി... Superb❤️
Super dal wada. Easy dish. Tea time snack
സൂപ്പർ
കുറച്ചു കൂടെ സാവധാനം പറയാമോ? മിയയുടെ കുക്കറി വളരെ ഇഷ്ടമാണ്
ചേച്ചി സൂപ്പർ ഞാനും ഉണ്ടാക്കും
Very good 👍
Very simple presentation...🤗
Hai mia, varutharacha sambar undakiyirunnu, super .
orupaadu santhosham
Mia dress colour super😍👌
Thank you 😊
Mia ji ... Paruppu vada nice crispy look 👌... Thare r lots of things to learn from U ... Mia ji ... 💐
Oh my favourite snack. Thanks Mia. 👍
My pleasure 😊
@@Miakitchen 👍🙏
Parip vadayum beediyum undakunna vedio venam
Ohhh Mia you are a life saver..I used to try many recipes and never ever came out well and this one is just mind blowing..perfect and enjoyed every bite of it..😋😋Love yaaa..and God bless..✌
So glad!
പൊളി റെസിപ്പി ആണല്ലോ ചേച്ചിയെ ❤️
😁😁🥰thank you
Thanks for telling us the difference between toor dal split dal and chana dal. Thank you so much sis
Chechi ippol evide anu thamasikkunnath☺️☺️
ചേച്ചി ചേച്ചിയുടെ വീട് എവിടെയാണ്.
ഞാൻ ഉണ്ടാക്കി അടിപൊളി 😍😍🤤🤤👍
Innatha dress superb nalla colourum cheachyk nannayit cherunund...❤️
Adipoliyayittund
Super paripuvada 👌👌👌😋 theerchayaum try cheunnathanu 😘🤩🥰❣️🙏
എന്തൊരു taste ആണെന്റെ ചേച്ചിയേ. Poli👌👌
Adipoli👍👑⭐👌Super
Nice..little bit kayam can also b added.....as dal n kayam combination is superb
In Trivandrum, perumjeerakam and chilly powder are also used. Cheriyulli aanu better.
പരിപ്പുവട സൂപ്പർ
Super mia chechi 🤩
Which time in Newyork?
Chechi സ്ഥിരം viewers ഇവിടെ വാ
👇
Time 11.44am
@@Miakitchen ഇവിടെ ഉറങ്ങാൻ പോവുമ്പോൾ അവിടെ ഉച്ചക്ക് food കഴിക്കാൻ പോകുന്ന സമയം 😂
ഇവിടെ നല്ല മഴ കരണ്ടില്ല രണ്ടു പരിപ്പുവട കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നു
sho
Hai mia. Adipoly dress.paripuvada undaky nokateto. Enna natil varune ellavarum undakumo. Sughanallo alle.
Ellavarum sugham 🤗🤗
Hi aunty! Jelly pudding undakki. Nalla taste undu. Thank you for these good recipes!!
Auntykkum familykkum sugam anno? ♥️♥️
Ellavarum sugham..Orupaadu santhosham aayitto
@@Miakitchen ♥️♥️😍
ഉണ്ടാക്കി നോക്കും... 😍
ഉണ്ടാക്കി.👍🏻👍🏻👍🏻👍🏻
Super ❤️❤️❤️❤️❤️
Undaakki nokkiii❤️❤️❤️❤️ adipolliiii aayitt und❤️❤️❤️❤️
For my First time,njan undaakiya item success aayiii❤️❤️❤️Thank You Mia Chechii for your help ❤️❤️❤️❤️
adipoli Asyitund tta
പരുപ്പുവടയും ചായയും☕ പിന്നെ ഒരു പഴവും🍌 വെറെ ലെവലാ😋
ഞാലിപ്പൂവൻ ആണെങ്കിൽ 💕✨
❤🙏
Adipoliyayirunnu chechi undakkiyayirunnu 😍😍suppee
Kidukachhi paripuvada
ആ പുഞ്ചിരി ഉണ്ടല്ലോ അതിനിരിക്കട്ടെ ഒരു ബിഗ് സലൂട്ട്....
Thanks chechi
Super good paripu vada
Chechi kaayappodi cherkkamo..
PARIPPUVADAYIL CHEERKKARILLA..ISHTAMAKILL CHEERKKU
Njan undakkarilla..ini njan sure aayum undakum...thank you for the tips
രാത്രി കാണുന്നവർ
👇
Kadala parippu kondalle vada undakkunnathu?
Good
കടല വെച്ചിട്ട് ഉള്ള വട ഞാൻ ഇന്ന് ഉണ്ടാക്കി മക്കൾക്ക് ഇഷ്ടപ്പെട്ടു മല്ലി ഇല നല്ലപോലെ ചേർക്കുമ്പോൾ ആണ് കടല വടക്ക് taste എന്ന് തോന്നുന്നു
Super
My favourite ,want to try,thank you chechy.
Adipoli chechiii
പണ്ടൊക്കെ തുവർ ഡാൽ ഉപയോഗിച്ചാണ് വട ഉണ്ടാക്കിയിരുന്നത്
Ratiin kadayil ninnum kittunna parippu kollamo
ആഹാ കിടിലൻ 🤗🤗
Kurach speed il video cheyyumo
സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ചിരിച്ചോണ്ടല്ലാതെ കാണാറില്ല. കുറെ റെസിപ്പികൾ ഉണ്ടാക്കി. താങ്ക് യു. സബ്‌സ്‌ക്രൈബ് ചെയ്യുന്നു.
Cheachi channelokke super
But,one problem Kure Neram oru karyathine kurichu thanne parayunnu ath mathram onnum ozhivaakane
Eg kadalaye kurichu Kure Neram paranjirunnu
Ozhivakkane
Super aanallo Chechi....
ആഹാ പൊളിച്ചല്ലോ മിയേച്ചീ
thank you
Hi chechiye kanan onude cherupmyitundu inu😊
🤗🤗😁
I really like your recipes. I have learnt a lot from you. Thank you. But Why is this so long? I tried to skip a little, then just gave up watching. Shorter videos are much better
Both the same dal ..right?
dal different ,,taste same
😋😋👌👌
അടിപൊളി മിയ ചേച്ചി സൂപ്പർ 👍👍👍👍
ruclips.net/video/F0FJs5FgQ1A/видео.html....
Pls, Avoid lengthy Explanation ,Madam.
Looks super delicious will try tmrw😋
Wow super
Super parippuvada. 👌👍👍👍
Canada vidio evidey.
Cheachy supper katto
super aunty
Adipoli
Naale undaakaan vicharichathaayirunnu...inn video ityathin thank u chechi🤩
രണ്ട് ചുള ഗാർലിക്കും കുറച്ചു കായപ്പൊടിയും കുറച്ചുകൂടി കറിവേപ്പിലയും ഉണ്ടെകിൽ പരിപ്പുവട പൊളിക്കും
PARIPPUVADAYIL ITHU ONNUM CHEERTHU NJAN KANDITILLA🥰
പരിപ്പ് വെള്ളത്തിൽ നിന്ന് മാറ്റി അര മണിക്കൂർ കഴിഞ് മാത്രം പരിപ്പ് അരക്കുക
ആരിഞ്ഞു വച്ച ഉള്ളി ഇഞ്ചി മുളക് കറിവേപ്പില ഇവ തന്നെ ഒന്ന് നല്ലപോലെ തിരുമ്മിയതിനു ശേഷം പരിപ്പിലേക്കു ചേർത്തിളക്കുക
എണ്ണയിലേക്ക് ഇടുന്നതിനു മുബ് എല്ലാം ബോൾ പിടിച്ചു വക്കുക (വേഗം എണ്ണയിൽ ഇടാം )
ബോൾ പിടിചതു ഇടതു കൈയുടെ നടുവിൽ വച്ച് വലതു കൈയുടെ നടുവുകൊണ്ടു ചെറുതായി അമർത്തി പരത്തുക (നടുവ് ഉയർന്നും അരുകൂ കട്ടികുറഞ്ഞും )അതാണ് പെരുപ്പ് വടയുടെ ഷേപ്പ്
🥰🥰😋😋
Super chechi..👌👌👌
Heavyttooiiii👌👌😍
Etra minuttu vevikkanam
സൂപ്പറായിട്ടുണ്ട്
Parippuvadayil kayam and Kurachu perumjeerakam cherthu undakki nokku kunje.
Super mia chechi❤️😋
Thank you 😊
Nattil evideyaa?
Chechi voice kurch iddakunnathu kannikukka
Super Mia chechi💗
😁😁
Try ചെയ്യും ചേച്ചി 👍👍👍👍👍
Adipoli❣Chechi....cinnamon rolls undakkan kanichu tharuo?
Happy 🧅Saturday 🌶💕