Mummy ഇത്രയും വിശദമായി പരിപ്പുവട ഉണ്ടാക്കുവാൻ പറഞ്ഞുതരുന്ന മറ്റൊരു വീഡിയോയും ഞാൻ കണ്ടിട്ടില്ല ഉറപ്പായും ഞാൻ ഇതുപോലെ പരിപ്പുവട ഉണ്ടാക്കി നോക്കും thanks 🙋♀🙋♀🙋♀🙋♀💓💓💓👍👍👍👍
nhan innale vada undaakanam ennu vichaarich youtube il search cheythappo ee mamy yude video annu kandath.ethupole cheythu spr vada undaaki.elarkum ishtayi.tnku mamyyyy
Aiyoh.. innaanu ithu aadyamayie kandathu.. Ende weakness aanu ee vada. Njan 400 km car odichu poyie Jardha il poyi ( near Muscat) ithu vangaan ethra prayasyam anginey cheythitundu.. Thank you sweet mummy..
ഞങ്ങളെപലഹാരങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചു. നല്ല രീതിയിലാണ് പറഞ്ഞു തരുന്നത്. ഒരു പാട് നന്ദിയുണ്ട്❤️❤️❤️❤️👍👍
പരിപ്പ് വട ഉണ്ടാക്കി നോക്കി... വീട്ടിലെ ഏല്ലാവർക്കും വളരെ ഇഷ്ടമായി..... 😍
Thankyou mummy❤
Mummy ഇത്രയും വിശദമായി പരിപ്പുവട ഉണ്ടാക്കുവാൻ പറഞ്ഞുതരുന്ന മറ്റൊരു വീഡിയോയും ഞാൻ കണ്ടിട്ടില്ല ഉറപ്പായും ഞാൻ ഇതുപോലെ പരിപ്പുവട ഉണ്ടാക്കി നോക്കും thanks 🙋♀🙋♀🙋♀🙋♀💓💓💓👍👍👍👍
Pachakum
!
. Ilikeyourracipe
സൂപ്പർ..... ഉഴുന്നു വട ഞാൻ ഉണ്ടാക്കി കേട്ടോ നന്നായിരുന്നു എല്ലാവർക്കും ഇഷ്ടായി.... ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
M
Purak pole ullum morinjukitttan antha cheyyendad
നന്നായി explain ചെയ്യുന്നുണ്ട്... അമ്മ മക്കൾക്ക് paranju കൊടുക്കുന്ന പോലെ തന്നെ... 😍ഇഷ്ടായി അവതരണം.. വട suuuuper.. 🥰🥰
❤
nhan innale vada undaakanam ennu vichaarich youtube il search cheythappo ee mamy yude video annu kandath.ethupole cheythu spr vada undaaki.elarkum ishtayi.tnku mamyyyy
ഉഴുന്ന് വട ഉണ്ടാക്കി, സൂപ്പർ എല്ലാർക്കും നല്ല ഇഷ്ട്ടമായി.... ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
Aiyoh.. innaanu ithu aadyamayie kandathu..
Ende weakness aanu ee vada.
Njan 400 km car odichu poyie Jardha il poyi ( near Muscat) ithu vangaan ethra prayasyam anginey cheythitundu..
Thank you sweet mummy..
സംസാരം കേൾക്കുമോൾ വളരെ സന്തോഷം
വളരെ നല്ല വീഡിയോ ആണ് പലഹാരം ഉണ്ടാക്കാൻ പഠിക്കം 😋പക്ഷെ ഇടക്ക് ഇടക്ക് ഈ മമ്മി ഒന്നു ഒഴിവാക്കിയാൽ നന്നായിരിക്കും
Uzhunnu vada undaki. Adipoli... asadhya taste. Kuttikalk nalla eshtayi. Parippuvada e paripp kittiyal udan try cheyyum. God bless you mummy😚
മമ്മിടെ ഉഴുന്ന് വട ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടോ ആത്യയിട്ട എന്റെ ശരിയാവുന്നെ 😍😍
Parppi vada undakki. Super
Uzhunnu vada undaki veetil ellavarkum ishtayii 💞 thank u mummy❤❤
ഉഴുന്നു വട ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🙏
Vadaparippu നു peas Dal എന്നു പറയും.സൂപ്പർ മാർക്കറ്റിലൊക്കെ കിട്ടും.
പഴം പൊരി ഉണ്ടാക്കി Super ആയിരുന്നു. േദാശമാവ് ഒഴിച്ചിരുന്നു. Thanks മമ്മി ............
Supermarketsill mutterdal packetil ezhuthiyitundavum .greenpeasinte paruppanith
മമ്മിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടമായി ഇനിയും ഇതുപോലുള്ള പലഹാരങ്ങൾ ഉണ്ടാക്കി കാണിച്ച് തരാൻ മമ്മിക്ക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ🤲🏻
Super ആയിരുന്നു
Uzunnuvada njan undakki ketto super
Thank you for sharing the tips of how to make paripu vada.May God bless you all.🙏🙏🙏🙏👍👍👍👍👌👌👌👌
സൂപ്പർ,റെസിപി
കൊതിയാവുന്നു.
മമ്മിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
ആശംസകൾ.
Mammy vilikkenda No thariump. Othiri dpubt clear cheyyanudu🥰🥰
89 21 24 69 58
Perfect 😍🏅
The Dal you have used is matter dal.... ithu pattani kadalayude parippanu.. Compared to other dals this is less costly but more tasty. 😍🏅
Bonda recipe pls
Vattayappam receipe kanikane mummy
മമ്മിയുടെ പലഹാരങ്ങളെല്ലാം വളരെ സ്പെഷ്യൽ ആണ്. ഒത്തിരി പേർക്ക് സഹായവും 😘💖🥰😍😘
👍👍
ഉഴുന്ന് വട ഉണ്ടാക്കി തോറ്റ് ഇരിക്കുവായിരുന്നു,,,,, ചേച്ചി പറഞ്ഞ രീതിയിൽ ഉണ്ടാക്കി., സൂപ്പർ ആയിരുന്നു,,,,, ഒരുപാട് നന്ദി 🙏🙏🙏🙏
Super❤❤❤🎉
Mummy ennu parayano njan ennu parayano ennu mummiyude ishtamanu
മമ്മയുടെ ഉഴുന്ന് വട ഞാൻ try ചെയ്തു. സൂപ്പർ ആയിരുന്നു
Njan uzhunnu vada undakki... Super aayirunnu
Thanks a lot 👍
Mummyde samsaram nalla rasanu kettu erikanu
Super thank you mummy
Njanum Vegcutlet undakki. Ellavarkum ishtamayi. Thanks. God bless you
Super chechy
Very tasty mixxing
ഹായ് മമ്മി സുന്ദരി മമ്മി സൂപ്പർ❤
പരിപ്പുവട നന്നായി ഉണാടാക്കാൻ കഴിഞ്ഞു.. നന്ദി.
Mammiyennano Peru?
Rate parayane mammi
ഹായ് മമ്മി. സുന്ദരി മമ്മി എല്ലാം സൂപ്പർ
Sambar l idunna paripp aano vada paripp eannadh
മമ്മീ.…. ഉണ്ണിയപ്പം ഉണ്ടാക്കിട്ടാ . Super ആയിരുന്നു. ഇതുവരെ ശരിയായിട്ടുണ്ടായില്ല. Thanks മമ്മി
👍👌
Superrr chechi 👌👌
Tnxxx mummy ennea kurichu paranjathil ❤❤❤❣️❣️❣️😍😍😘😘😘😘😘
പരിപ്പ് കറി വെക്കുമോ mammy
Hai. Mummy good morning. God bless Pappa &mummy
Thank you so much for sharing yummy paruppu vada receipe mummy and pappa. Love and prayers🙏🙏🙏
നല്ല സൂപ്പർ വ ട ഞാൻ ഉണ്ടാകും
Sooper
noolappatinu mavu kuzhakunnatu kanikumo amme
സുന്ദരി മമ്മി
👌❤️❤️
Undake super aye mummy
ethanu peasparippu👌
Mummy uzhunnuvada undaky nannayirunnu
Mummye pole nalla
Glamour Parippuvada👌😉😍😍😍
Thank you for the great recipe . I too have a suggestion . If you refer to yourself in the first person ie 'njan' , that sounds a lot better. Thanks 😊
Super thanks ❤️
Thank uu mummy njan ith vare parippuvada undakiyit shariyayitila
Savala vada receipe idamo?
sure
Super recipe 👍👍
Uzhunnu vada undaakki...nallathaan
മമ്മി മുത്താണ്
Aunty ഉഴുന്ന് വട ഞാനും ഉണ്ടാക്കി ആദ്യമായിട്ട്, എല്ലാവർക്കും ഇഷ്ടമായി, താങ്ക്സ് 🥰🥰🥰🥰👍
Txs mummy enne najan paruppuvadayane undakkiyathe
ഇത്രയും വിശദമായി ആരും പറഞ്ഞു. തരാറില്ല ...... ശരിക്കും മമ്മി തന്നെ
Mammy നമ്പർ എവിടെ
Love u n ur cooking
Super mammy👌👌
Super ayittundu👍
സൂപ്പർ മമ്മി
ഞങ്ങളുടെ എല്ലാവരുടെയും മമ്മി. 💛💜💛💜💛💜❤💛💛💜❤
0
hi mummy, enthokkeyund vishesham
I prepared uzhunnu vada super taste
Thanks
ഞങ്ങൾ ഉണക്ക മുളക് ജീര കം ചേർക്കാറില്ല. സൂപ്പർ
Njan uzhunnu vada undakiyayirunnu....super ayirunnu.first time aa etrayum perfect ayi vannadu....thank u dear mummy
Thank you mummy❤
Good
👍👍
അടിപൊളി
👌
,,ഞാനും ഉണ്ടാക്കി നല്ല teast ഉണ്ടായിരുന്നു
Mummy parippuvada undaki nokam ..mummye orupad ishtamanu..njan Thrissur thanne anu ❤️❤️
&$
Pattani parippu anno
വടപരിപ്പ്
Kadala patios ettavum nallat
Hai Mummy love you so much. God bless you......
Good evening Amma
സൂപ്പര്‍ 👍
മമ്മിയും ഫാമിലിയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
Superrr
പാലട പായസം ഉണ്ടആക്കി സൂപ്പർ ആയിരുന്നു
Mammyyy super😘
Aunty kku ellam wishes
😋😋😋👌👌👌👍👍👍
Super mummy
മമ്മി ഞാൻ പുതിയ ആളാണുട്ടോ 😘😘😘
Welcome