ഇവിടെ വടപ്പരിപ്പ്.ഇതൊരൈറ്റം വല്ലാത്ത വീക്ക്നസ് ആണ്. വട ഇനി രസത്തിലും കൂടെ ഇട്ടാൽ പിന്നെ പറയുകയും വേണ്ട. സൂപ്പർ കിട്ടു.👌👌👌👌👌👌👌 ടേസ്റ്ററുടെ പനി വേഗം മാറട്ടെ.
പരിപ്പ് വട തിന്നാൻ കൊതിയാവുന്നു. എന്റെ കുഞ്ഞേ . ഷംല മോൾക്ക് മരുന്ന് വാങ്ങി കൊടുത്തോ .. 🌹🌹🌹പെട്ടെന്ന് ഷംല മോളുടെ പനി ഒക്കെ മാറി വേഗം വരാൻ ഞങ്ങൾ പ്രാർഥിക്കാം . 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙋♀️🙋♀️🙋♀️ . പരിപ്പ് വട സൂപ്പർ 👌👌👌👌👌
ശങ്കരാടിച്ചേട്ടൻ സിനിമയിൽ പറഞ്ഞത് പോലെ പരിപ്പുവടയും കട്ടൻചായയുമാണ് നമ്മുടെ പാർടി ഭക്ഷണം . പിന്നെ ചേട്ടന്റെ പരിപ്പുവട കാണുമ്പോൾ അതിന് മൊരിച്ചിൽ അൽപം കുറവുള്ളതായി തോന്നുന്നു . കുറച്ചുകൂടി മൊരിഞ്ഞാൽ അതിന്റെ ഉൾഭാഗം നന്നായി വേവുകയും ചെയ്യും ടേസ്റ്റും കൂടും .
എനിക്കിതറിയാം എങ്കിലും താങ്കളുടെ അവതരണം കാണാൻ മുഴുവനും സ്കിപ്പു ചെയ്യാതെ കണ്ടു ! ഭാര്യയുടെ പനി എത്രയും വേഗം ഭേദമാകട്ടെ എല്ലാ ആശംസകളും
ഇവിടെ വടപ്പരിപ്പ്.ഇതൊരൈറ്റം വല്ലാത്ത വീക്ക്നസ് ആണ്. വട ഇനി രസത്തിലും കൂടെ ഇട്ടാൽ പിന്നെ പറയുകയും വേണ്ട. സൂപ്പർ കിട്ടു.👌👌👌👌👌👌👌 ടേസ്റ്ററുടെ പനി വേഗം മാറട്ടെ.
Parippu vada super! Perfect recipe
Super crispy parippuvafa & kattanchaya..... Adipoli..👌👌👌
എത്ര സാധാരണ item ആയാലും ചേട്ടൻ cook ചെയ്യുന്നത് കാണാൻ ഒരു ഭംഗി ആണ്
കറുമുറ പരിപ്പ് വട സൂപ്പർ 👍🏻👍🏻👍🏻
പരിപ്പുവട അടിപൊളി കണ്ടാലേ കഴിക്കാൻ തോന്നുന്നു 👏👏
നല്ല പരിപ്പുവട... ഹായ്
കട്ടൻ കാപ്പി യും പഴവും കൂടിയുണ്ടങ്കിൽ എന്താ പറയുക.. 👍👍👍
Ekkayude parippuvada kollam.nishkalankamaya swabavavum samsarareethiyum
Adipoli recipe love u chetta
All dishes are super and delicious
സൂപ്പർ പരിപ്പുവട...👍
പാചകത്തേക്കാൾ മികച്ച വാചകം അതാണ് ഈ ചാനലിന്റ ഹൈലൈറ് ഉം രസവും...👍
🥰🥰🥰🥰❤❤❤❤🌹🌹🌹🌹
പാചകവും വാചകവും മികച്ചത്❤
പരിപ്പുവടയും കട്ടൻ കാപ്പിയും Super👍🏻🥰
എനിക്ക് താങ്കളുടെ സംസാരം വളരെ ഇഷ്ടമാണ്
ഈ രുചിക്കും അവതരണ ഭംഗിയ്ക്കും എളിമയ്ക്കും മുന്നിൽ നമിക്കുന്നു...🥰🙏
ശെരി യാ,കൊതിപ്പിച്ചു കളഞ്ഞു.അടിപൊളി സംഭവം ആണല്ലോ.കരുപ്പട്ടി കാപ്പി കൂടി ഉണ്ടായിരുന്നെങ്കിൽ 👌
Very good parip vada
പരിപ്പ് വട നന്നായിട്ടുണ്ട്
ചെറു പഴം പരിപ്പുവട കൂടി കഴിക്കണം പൊളിയാ
Njan try theythu Nokki adi poli must tryy😊
എനിക്കും നല്ല ഇഷ്ടം ആണ്... ഞാൻ ഉണ്ടാകാറുണ്ട്. ❤
Super sooo yummy 😋 ❤
Adipoli Super Very Tasty 👍😋👍😋👍😋👍🙏🙏
Enteyum favourite vada... Ikkade recipe poli
പരിപ്പുവട കട്ടൻ അന്തസ്സ്. My favourite 😋😋
Super vada.. Mouth watering sir... Thank you.. God bless🙏🙏
Cheatta i Mede today .
So super .
Thanks for sharing
പരിപ്പ് വട 👌👌മിക്ക റെസിപ്പി യും ഉണ്ടാക്കാറുണ്ട് 🥰
അടിപൊളി പരിപ്പുവട
Super 1
Good presentation
ആണ്ടെ ,അതിയാൻ ഒറ്റയ്ക്ക് തിന്നുന്നു...😁😁😋😋
Super vada🥰
😅
Ingane tanne aanu njaanum vada undaakunne, perum jeerakam angane tanne idum, chathekkilla... enthayalum super chetta...👌👌👌
രസികൻ പരിപ്പുവട 👌👌
Adipoli
അടിപൊളി 👌🏾നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹♥
Super parippuvada ikka njan cheyam
ചേട്ടാ പരിപ്പുവട സൂപ്പർ വൈഫിന്റെ പനി മാറി വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ika paranjutana 🥕juice undaki😋👌ugran/👍😇
Parippu vada,my favorite.👍.
All itam supper❤
Try cheythu super
adipoli aayittundu ikka enjoy
മോന് കൊടുത്തില്ലല്ലോ കിടുക്കാച്ചി പരിപ്പുവട ❣️❣️
ഞാൻ ഇതു പോലെ ഉണ്ടാക്കി 👌👌
ഇക്കാ ഇത് ഒരു നാല് മണിക്ക് കിട്ടിയാരുന്നേൽ പൊളിച്ചേനെ ഞാൻ... 👍🏻✌️
പരിപ്പ് വട തിന്നാൻ കൊതിയാവുന്നു. എന്റെ കുഞ്ഞേ . ഷംല മോൾക്ക് മരുന്ന് വാങ്ങി കൊടുത്തോ .. 🌹🌹🌹പെട്ടെന്ന് ഷംല മോളുടെ പനി ഒക്കെ മാറി വേഗം വരാൻ ഞങ്ങൾ പ്രാർഥിക്കാം . 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙋♀️🙋♀️🙋♀️ . പരിപ്പ് വട സൂപ്പർ 👌👌👌👌👌
Adi poli Chetta
സൂപ്പർ ചേട്ടാ 🥰
Super🎉🎉
Othiri snehathode oru chechi 👌👍
Super tasty sir..
Ente ponnikkaa, ithaa, inganey kothippichuu kollallae....ente oru weekness aanutto parippuvada..😋😋😋😋😋😋😋😋😋😋😋😋😋
പേരും ജീരകം ഇഷ്ടമില്ല,, വട സൂപ്പർ ആയിട്ടുണ്ട്,, ചീന ചട്ടി വൃത്തിയായി കഴുകുന്നത് കൊണ്ടാണ് നല്ല ഭംഗി, വൃത്തി ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, 👌👌
Supper❤❤❤❤❤
Helloo chettaaa.
Mulak baji undakkunna video cheyyamooo 🙂🙂
ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്...... വന്നേക്കുവ
ഒന്നും പറയാനില്ല 💯💯💯💯
Super ഇക്ക
Receipes Always perfect
പരിപ്പുവടയാണ് എനിക്ക് ഏറ്റവും ishtam
❤❤ nice
Sooper 👌👌
My favourite
Super kalakki 👍
Mm
Super പരിപ്പു വട
😘😘👌👌
നനഞ്ഞ കോഴികുഞ്ഞിന് പനി പെട്ടെന്ന് മാറട്ടെ
ഉപ്പുനോക്കി അടിപൊളി എന്ന് പറയാൻ ആളുണ്ടെങ്കിലേ രസമുള്ളൂ 😍😍
😊
Paripuvada.polichu.mm.super.super🤲🤲🤲asugem.maraty.ameen
Superb ingane kothippikkalle ente ponnu bro
ശങ്കരാടിച്ചേട്ടൻ സിനിമയിൽ പറഞ്ഞത് പോലെ പരിപ്പുവടയും കട്ടൻചായയുമാണ് നമ്മുടെ പാർടി ഭക്ഷണം . പിന്നെ ചേട്ടന്റെ പരിപ്പുവട കാണുമ്പോൾ അതിന് മൊരിച്ചിൽ അൽപം കുറവുള്ളതായി തോന്നുന്നു . കുറച്ചുകൂടി മൊരിഞ്ഞാൽ അതിന്റെ ഉൾഭാഗം നന്നായി വേവുകയും ചെയ്യും ടേസ്റ്റും കൂടും .
I never added sombu and garlic, this is new knowledge to me.
🔥🔥🤲
അടിപൊളി പരിപ്പുവട...😍
കലക്കി അളിയാ
Super tto😍😍😍
Adipoli parippuvada.😢
Adipoli ❤️❤️❤️
Thanku so much superrr ikka 😊😊😊😊👍
സൂപർ ട്ടൊ.....👍👍
Machine supper ❤️👍👍
എത്ര നാളായി വെയ്റ്റിംഗ് ആരുന്നു 😋😋😋😋😋😋😋
I make smaller ones .This looks so nice. No wonder Mohanlal became your fan. Dr. Lalitha CMC Vellore
പരിപ്പ് വട പൊളിച്ചു ഇക്കാ 😋😋😋😋
Ente ishta snakcs....
പൊളിച്ചു. 👏👏👏
Super😅😅😅😅
👍👍
Tumara parippe vechhum parippuvada
Vacation undakkikkoode
അടിപൊളി
സൂപ്പർ 🌹🌹🌹🌹
kollam.
സൂപ്പർ 👍👍👍
ചേട്ടാ നമ്മുടെ ഒരു പഴയ അടിപൊളി കറി ഉണ്ടല്ലോ ചക്കകുരുവും മാങ്ങയും. അതൊന്ന് കാണിച്ചു തരുമോ 👍👍
👌പൊളി
Hiii ekka,
Ithupole ulla lakhu bhakshanghal ulpeyduthu
ചേട്ടാ കൊതി പിടിക്കും 😜
Ethu parippanu eduthathu?
Thanku. Thanku
God bless 🙏