എനിക്കും ഒരുപാട് വിശ്വാസമാ. ചേച്ചി പറയുന്ന കാര്യങ്ങളൊക്കെ പറ്റു ന്നതെല്ലാം ചെയ്യുന്നുണ്ട്. ഒരുപാട് മാറ്റമാ 🥰. ഇനി വീട് വേണമെന്ന പ്രാർത്ഥനയാണ് അതും നടക്കുമെന്ന് വിശ്വാസമുണ്ട്. ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത് ഞങ്ങളെ അവിടെയുള്ള റെസിഡൻസ് അസോസിയേഷനിൽ അവർ ചേർക്കുന്നില്ല. വാടകക്കാരെ ചേർക്കാൻ കഴിയില്ലെന്ന്. എന്റെ മോനു 12 വയസായി കഴിഞ്ഞയാഴ്ച. രണ്ടുവർഷം മുൻപ് അവനു മറ്റുള്ള കുട്ടികളെ പോലെ അസോസിയേഷനിൽ പ്രോഗ്രാം ചെയ്യാനായി ഞാനും മോനും കൂടി അസോസിയേഷൻ ഓഫീസിൽ പോയി ചോദിച്ചു ഞങ്ങളെക്കൂടി ചേർക്കാവൊന്നു അവർ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങൾ ഒരുപാട് റിക്വസ്റ്റ് ചെയ്തു. പക്ഷെ ചെയ്തില്ല 😢. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ തൊട്ടു ബാക്കിലാണ് ഓഫീസ്. അവർക്ക് ഞങ്ങളെ നന്നായിട്ടറിയാം പക്ഷെ എന്തോ വാശിപോലെ കാണിക്കുന്നു. പ്രോഗ്രാം നടക്കുന്നതും ഞങ്ങടെ വീടിന്റെ അടുത്ത് ഒരു അമ്പലത്തിന്റെ മണ്ഡപത്തിലാണ് പാട്ടൊക്കെ വീട്ടിലിരുന്നാൽ ഉറക്കെ കേൾകാം. എന്റെ മോൻ അന്ന് കരഞ്ഞ കരച്ചിൽ ജീവിതത്തിൽ മറക്കാൻ പറ്റില്ല. ഇപ്പോൾ ലക്ഷ്മിച്ചേച്ചീടെ വീഡിയോസ് കണ്ടിട്ടു ഞാൻ പറ്റുന്നതൊക്ക ചെയ്യുന്നുണ്ട് ഇപ്പോൾ ഒരുപാട് മാറ്റമായി ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട് 🥰🥰. ഇനി കുഞ്ഞിന്റെ ആഗ്രഹം പോലെ ഒരു വീടുകൂടി വേണം. അതും ചേച്ചി നടത്തിത്തരും എന്ന് ഒരുപാട് വിശ്വസിക്കുന്നു. എല്ലാവരും ഇതെങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല. എന്നാൽ ചേച്ചീടെ ഓരോ വീഡിയോയും എനിക്ക് ഞങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള വഴിയാണ്. ചേച്ചിയെ ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🥰❤️
ഒരു കാര്യം പറയട്ടെ കളി ആക്കരുത് ഇത് ആണോ വലിയ കാര്യം എന്ന് തോന്നും ചിലർക്ക് ഇതുവരെയും എനിക്ക് പത്ത് പന്ത്രണ്ട് കൊല്ലമായി സ്വർണ്ണം എല്ലാം പോയി ഇടാനുള്ള ഒരു യോഗം വന്നില്ലായിരുന്നു 12 കൊല്ലങ്ങൾക്ക് ശേഷം രണ്ട് ഗ്രാമിന് ഒരു കമ്മൽ എനിക്ക് ഇന്നലെ വാങ്ങാൻ പറ്റി എനിക്ക് അതു വലിയ കാര്യം തന്നെ ആണ്.....ഇന്നലെ ആദ്യം ആയിട്ട് ഞാൻ ഉപ്പ് ദീപം കൊളുത്തി....പക്ഷെ ഈ ഉപ്പും അക്ഷതവും എന്ത് ചെയ്യണം ഇനി.അത് മറന്നു പോയി...pls reply
Dear Mam,we are regular viewers of most of your videos from last 6 months.Thank you for doing this wonderful work on educating people on the spiritual side.Mam, but one curious question from a person who is trying to follow all your methods.What time do you sleep and what time do you wake up?Do you take rest in between?Hope my question has not upset you.Please reply if you find it okay and I'm sure that many would like to know.
നമസ്കാരം mam 🙏, ഇന്ന് സന്ധ്യാസമയം ഉപ്പ് ദീപം തെളിയിക്കുമ്പോൾ നിലവിളക്ക് കൂടി തെളിയിക്കണോ (നിലവിളക്ക് തട്ടത്തിന് പകരം ഇലയിൽ വയ്ക്കാമോ , എല്ലാ വെള്ളിയാഴ്ചയും തുടർന്ന് പിന്നീടും സന്ധ്യാസമയത്ത് തന്നെയാണോ തുടരേണ്ടത് pls reply Mam
Ennaley matram anu video kanan late ayathu chechi ,alla divasavum chechi ude video kandittey uragullu..ennaley kurachu tirakku ayi poyi ,athanu msg edan late ayathu..
നമസ്കാരം ചേച്ചി ഒരു സംശയം എന്റെ ചേച്ചിയുടെ വീട്ടിൽ ദിവസവും മയിൽ വരുന്നു അവൾ അതിനു എന്നും തീറ്റ കൊടുക്കും അടുത്തുള്ളവർ പറയുന്നു മയിൽ വരുന്നത് നല്ലതല്ല എന്ന് ചേച്ചി reply തരണേ

ലക്ഷ്മി മാം വളരെ വിലയേറിയ ഉപദേശങ്ങൾ നല്കി ഞങ്ങളുടെ ജീവിത രീതികൾ തന്നെ മാറ്റുന്നു m ന്ദി❤
എനിക്ക് പറ്റുന്ന പോലെ ലക്ഷ്മി പൂജ ചെയ്തു. Thanku
ഓംമാംമനസമാധനതിന്പ്രാർതിക്കണെമാംഉ ത്തൃട്ടാതി❤🙏🙏🙏
Amme kazhinja friday(6/12) njan adyamayi ee vilakku vachu prarthichu.annu thanne panchayathil ninnum veedinulla saham labhikkum ennu paranju vilichu.Today(12/12/ athinulla frist amount creditayirikkunnu. Amme engane thanks parayannamennu ariyilla.ammede video kandukazhinjathil pinne ellam positive ayirunnu.life mothem change ayi.amme lots of thanks.ammakum familikum ennum naakal mathram nerunnu.❤❤❤
Ammyoude ie pojjamuriyum Amma poojja cheyunnthu kannunnathum oru posetive energy ane Thankyou Mam❤❤❤
Thank you chachi thank you
നമസ്ക്കാരം മാതാജി , ഓം നമശിവായ
ഒരു കാര്യം പറയട്ടെ കളി ആക്കരുത് ഇത് ആണോ വലിയ കാര്യം എന്ന് തോന്നും ചിലർക്ക് ഇതുവരെയും എനിക്ക് പത്ത് പന്ത്രണ്ട് കൊല്ലമായി സ്വർണ്ണം എല്ലാം പോയി ഇടാനുള്ള ഒരു യോഗം വന്നില്ലായിരുന്നു 12 കൊല്ലങ്ങൾക്ക് ശേഷം രണ്ട് ഗ്രാമിന് ഒരു കമ്മൽ എനിക്ക് ഇന്നലെ വാങ്ങാൻ പറ്റി എനിക്ക് അതു വലിയ കാര്യം തന്നെ ആണ്.....ഇന്നലെ ആദ്യം ആയിട്ട് ഞാൻ ഉപ്പ് ദീപം കൊളുത്തി....പക്ഷെ ഈ ഉപ്പും അക്ഷതവും എന്ത് ചെയ്യണം ഇനി.അത് മറന്നു പോയി...pls reply
ഉപ്പ് വെള്ളത്തിൽ അലിയിച്ചു കളയണം
അക്ഷതം കിളികൾക്ക് കൊടുക്കാം
Congrats ഇഷ്ടം പോലെ സ്വർണം ധരിക്കാൻ ഈശ്വരൻ ഇടവരുതട്ടെ
ഞാൻ വൈകീട്ട് വിളക്ക് പൂജ നന്നായി ചെയ്തു 😊❤
താങ്ക്യൂ മാം ഞാനുമെന്നു പൂജയൊക്കെ ചെയ്തു നാമം എഴുതുന്നത് ബുക്ക് തീർന്നിട്ടുണ്ട്.
ശിവശംഭോ🙏🙏🙏 ഓം നമഃശിവായ🙏🙏🙏 ഓം നമോ ഭഗവതേ രുദ്രായ🙏🙏🙏
ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏
ഓം നമോ നാരായണ ആയ നമഃ 🙏🏻🌹🌹🌹🌹🌹🌹🌹🌸🌸🌸🌹🌹🌹🌸🌹ഓം ശ്ക്ത്തി പരാ ശ്ക്ത്തി 🙏🏻🌹🌹🌹🌹
ഓം നമോ നാരായണ നമഃ 🙏
Namaskaram amme nthokke paranjalum Amma deepam orekunnath Kanan thanne ore ishwaryam aane ammak ayurarogya sawkyam undakatte
നമസ്കാരം ചേച്ചി🙏🏻❤
Thank you mathaji 🙏
Santhosham thank u🎉
Thank u laxmiji 🙏
നമസ്തേ മാം 🙏🏻.
നമസ്കാരം മാഡം🙏🙏🙏❤കഷ്ടം❤
🙏🏻 നമസ്കാരം മേം
Kuttikal nallavannam padikkunnathinu vendi cheyyenda karyangal parayane.Anusaranayulla kuttikalayi valaran vendi mathapithakkal cheyyenda karyangal kurichum parayane
Namaskaram Mam 🙏🙏🙏
നമസ്കാരം ചേച്ചി 🙏
Thank you chechi.. 🙏❤❤❤
Namaskaram mam.
എന്റെ മാം ഒരു മനസ്സമാധാനവും ഇല്ല പ്രാർത്ഥിക്കണേ ഞാൻ ലേഖ ഉത്രം, ജിനിഷ ഉത്ത്രട്ടാതി അദ്വിക രോഹിണി
നമസ്കാരം 🙏🏻❤
Thank you madam ❤️🙏❤
Om Namah Shivaya 🙏🙏🙏🙏🙏
🙏🙏🙏
Thanks amma
നമസ്തേ മേ൦🙏 നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിന് വളരെ നന്ദി
Thank you mam🙏🏻❤️🌹
Namaskar madam
Namaste mam ❤
വളരെ വളരെ സന്തോഷം നന്ദി അറിയിക്കുന്നു
Namaskaram
Thanks mam 😍
Mam navagrahaghale Patti oru video cheyyamo
പ്രണാമം അമ്മേ❤❤❤🙏🙏🙏
ഓം ഗം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻
Namaskaram mam om vajrakoshaya namaha ❤❤❤
Murali uthram prathikana chehi
അമ്മേ 🙏🙏🙏❤️🥰🥰🥰🥰
🙏🏻🙏🏻
താങ്ക്സ് മേം
Garuda alvarinte ling ഒന്ന് എഴുതാമോ 🙏🙏🙏
sriyogavaraha.com
Mam ella daivangaludeyum gayathry manthram paranju tarumo
Dear Mam,we are regular viewers of most of your videos from last 6 months.Thank you for doing this wonderful work on educating people on the spiritual side.Mam, but one curious question from a person who is trying to follow all your methods.What time do you sleep and what time do you wake up?Do you take rest in between?Hope my question has not upset you.Please reply if you find it okay and I'm sure that many would like to know.
3.30 am
Night 9pm
if i feel very tired, used to take rest after lunch, once in a while
നമസ്കാരം mam രാവിലെ ഇതെല്ലാം ചെയ്തു ഭദ്രദീപം കൊളുത്തു മൺചിരാതിൽ നെയ്യ് വിളക്ക് കൊളുത്തി വിളക്കിൻ്റെ തട്ടിൽ റോസ പൂവും തുളസിയും 'കൊണ്ട് അർച്ചന ചെയ്തു
Useful video Chechi ഈ mana ഒക്കെ avudanna vaangiyath.. Onn oru videol parayavo..
mm
Rangoli stencil where will get same type .? I like these type very much.
Is it available online?
Bindu prakash.amme pranamam 🙏🥰❤️
Oru veedu illa mam prarthikkanam
🙏🙏🙏🙏🙏❤❤❤❤❤
🙏🙏🙏
Eanty kuladavan murukan annu chandhanavum kugumavoum eattal mathiyo
mm
❤❤❤🙏
Chechi pravinu kodukamo rice
Mm
അമ്മേ എനിക്ക് പിരീഡ് ടൈം ആണ് എന്ത് ചെയും
കിരൺ മൂലം, മഞ്ജു ഉത്രം, ശ്രീഹരി രേവതി. ഗൗരി പൂരുരുട്ടാതി
പ്രാർത്ഥനയിൽ ഉൾപെടുതനേ കഷ്ടപ്പാടിൽ വലയുവാ
തെറ്റ് ഉണ്ടകിൽ ക്ഷമിക്കണേ
നമസ്കാരം mam 🙏, ഇന്ന് സന്ധ്യാസമയം ഉപ്പ് ദീപം തെളിയിക്കുമ്പോൾ നിലവിളക്ക് കൂടി തെളിയിക്കണോ (നിലവിളക്ക് തട്ടത്തിന് പകരം ഇലയിൽ വയ്ക്കാമോ , എല്ലാ വെള്ളിയാഴ്ചയും തുടർന്ന് പിന്നീടും സന്ധ്യാസമയത്ത് തന്നെയാണോ തുടരേണ്ടത് pls reply Mam
തെളിയിക്കാം
Madam can you please share the link of 7 muki lamp Please
vilakkukada online എന്ന് search ചെയ്താൽ മതി
❤
മാഡം ചൊല്ലിയ ഗണപതി ഭഗവാന്റെ ശ്ലോകം എഴുതാമോ. 🙏🙏🙏malayalam ശ്ലോകം എഴുതാമോ സാധാരണ വിളക്ക് ഏഴു thiriyittu koluthiyal മതിയോ 🙏🙏🙏
mm
Peas parippu pattuo? Tuvara tanne veno? Ithil kaanichathipole ellam cheyyano atho sandhyakki vilikkau vallumbol aa vilakkil arim parippum ittu 7tiri vachu ee manthram choliyal mathiyo? Plz mam reply me ....
Mam your wooden plank or peedam is very nice you have brought in readymade or got in done according to your requirements
From amazon amzn.in/d/01MVuabH
മാം,, 6,7 തിരികൾ ഏത് ഭാഗത്തേക്ക് ഇടണം
Hi ma'am..ee stencils evide ninnanu vangiyathu ennu parayamo
Pooja store
Ennaley matram anu video kanan late ayathu chechi ,alla divasavum chechi ude video kandittey uragullu..ennaley kurachu tirakku ayi poyi ,athanu msg edan late ayathu..
Kolam varakan kolam podi ano Ari podi ano mam use cheyunath Ari podi etal urumb varile Pooja roomil
അരിപൊടി
വരില്ല
നല്ല അറിവിന് നന്ദി...🙏ആ വിളക്കിന്റെ ലിങ്ക് തരുമോ മാം 🙏
Vilakku kadai online
@@MyDivineWorship🙏🙏🙏
Lakshmi ashtotharam cheyumbol poove ela mam athine pakaram enthane cheyendath pls reply mam
Kuladaivam ariyilla apol kudam vekkamo mam
വെയ്ക്കാം
കുലദൈവത്തിന് നമ്മളെ അറിയാം
Madam, seven thiri idumpol ethokke sidelekkanu thirikal idendathu. Please reply.🙏🙏🙏
പറയാം
Amma last praja mantram Friday mathrame chellayalu mathyio.daily chelian pattimo
പറ്റും
Amme satharana നിലവിളക്കിൽ ഏഴ് തിരിയിട്ട് കതിക്കമോ
mm
Manthram descriptionil🙏 kodukamo madam
last ഉണ്ട്
@@MyDivineWorship thank you
How many days after participating a death function we can light vilakku and go to temple? Please reply mam
പുല ഇല്ലെങ്കിൽ next day
Mam ee stencil evdeninnanu vangunnade
Pooja store
Hare Krishna
Can we do lakshmi pooja in evening 🙏
Yes you can
@@MyDivineWorship 🙏
Vilaku koluthi namagal cholliyathinu shesham ano nivedhyam samarpikendathe
Mm
last വേണമെങ്കിലും ചൊല്ലാം
54 പ്രാവശ്യം നിത്യം ചൊല്ലുന്ന മന്ത്രം july 22 വരെ പറഞ്ഞുള്ളല്ലോ ബാക്കി പറഞ്ഞില്ലല്ലോ ഇല്ലെ
ഇല്ല
മാം ഞാൻ ഡൽഹിയിൽ ആണ് സ്ലിവർ താമര പൂവ് എവിടെ കിട്ടും ഒന്നു പറയാമോ 🙏🙏
silver shop
ചേച്ചി എന്റ്റ അച്ഛൻ റ്റ കുല ദെയ്ബം യോഗിശ്വരൻ, ദേവി, നാഗ ദെയ്ബം, അമ്മയുടെ ദേവി, ഹസ്ബൻഡ് വിട്ടിൽ യോഗിശ്വരൻ ഉണ്ട് ഇതി ഞാൻ ഏത് കുല ദെയ്ബം
എല്ലാവരെയും ഒന്നിച്ച് പ്രാർത്ഥിക്കാം
മാം ഈ വിളക് കോസ്റ്റ് ഒണ് പറയുമോപ്ളീസ്.
1300
താങ്ക്സ് 🙏
🙏🙏🙏♥️
നമസ്കാരം ചേച്ചി ഒരു സംശയം എന്റെ ചേച്ചിയുടെ വീട്ടിൽ ദിവസവും മയിൽ വരുന്നു അവൾ അതിനു എന്നും തീറ്റ കൊടുക്കും അടുത്തുള്ളവർ പറയുന്നു മയിൽ വരുന്നത് നല്ലതല്ല എന്ന് ചേച്ചി reply തരണേ
മുരുകന്റെ അനുഗ്രഹം
ചേച്ചി.. അവിടെ മഴ എങ്ങിനെ സേഫ് അല്ലെ
Mm
വെള്ളിയാഴ്ചകളിൽ മാത്രം പ്രാർത്ഥിച്ചാൽ മതിയോ മാം
Mm
കോലം വരുന്നത് എവിടെ കിട്ടും
Mam തിരി വണ്ണമുള്ളതാണെങ്കിൽ ഒറ്റ തിരി ഇടാമോ
ഇടാം
നമസ്കാരം മേഡം
മഞ്ഞൾ ഗണപതിയെ വെള്ളിയാഴ്ച പൂജയിൽ വെച്ചു പ്രാർത്ഥിച്ച ശേഷം അത് എപ്പോഴാണ് നിമജ്ജനം ചെയ്യേണ്ടത് അതായത് പിറ്റേദിവസം രാവിലെയാണോ?
saturday
മാം, ഇത് ബ്രഹ്മമുഹൂർത്തത്തിൽ ആണോ, ശുക്രഹോരയിലാണോ ചെയ്യേണ്ടത്
Anytime
Namaskaram Mam🙏🙏🙏
ഓം ഗം: ഗണപതയേ നമഃ
🙏🙏🙏🙏♥️♥️♥️🌹🌹🌹
🙏🙏🙏🙏