പിസ്തചിയോ കഴിക്കുന്നതിനു മുൻപ് ഇതൊന്നു കേട്ടോളു...| Dr.Satish Bhat's | Diabetic Care India

Поделиться
HTML-код
  • Опубликовано: 3 окт 2020
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Комментарии • 158

  • @swapnamarryjoseph2605
    @swapnamarryjoseph2605 3 года назад +5

    വളരെ നല്ല അറിവുകൾ , Thank you Sir

  • @azeeeskp102
    @azeeeskp102 3 года назад +2

    വളരെ. വളരെ. Upakarapta. ക്ലാസ്. Thags

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 года назад +3

    Thanks very much for your excellent video.

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn 3 года назад +4

    ഉപകാരപ്രതമായ അറിയേണ്ട കാര്യം.

  • @girijanl8209
    @girijanl8209 3 года назад +8

    പിസ്ത കഴിക്കാൻ ഇഷ്മായിരുന്നു ഇടക്കിടെ കഴിക്കാറുണ്ടായിരുന്നു.ഗുണങ്ങൾ പറഞ്ഞുതന്നതിന് നന്ദി .You are super

  • @raghuveervarapurath4294
    @raghuveervarapurath4294 3 года назад +4

    Sir you are giving very worthful information and knowledge

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 3 года назад +4

    നല്ല അറിവ്

  • @padmanabhane9895
    @padmanabhane9895 3 года назад +1

    Very good information 👍 Thank you

  • @eeueeeie6244
    @eeueeeie6244 3 года назад +2

    Ok, Dr, ഒത്തിരിനന്ദി Sir, ഇതുവരെതാങ്ങളുടെവിലപ്പെട്ടനിർദ്ദേശംകെട്ടിരിക്കുകയായിരുന്നു, Thank you, Dr 👍❤❤🌹🌹🌹👌👌

  • @radhamanin1987
    @radhamanin1987 3 года назад +1

    Thank you sir

  • @celeenap.j.4543
    @celeenap.j.4543 Год назад +1

    Verynice messsir thanks

  • @lalikumar552
    @lalikumar552 2 года назад +2

    Thanks doctor🙏

  • @nesrinnesrin9590
    @nesrinnesrin9590 3 года назад +2

    നന്ദി യുൻഡ് സാർ യൂ..ഏ..ഈ

  • @razaknc2690
    @razaknc2690 3 года назад +8

    Dr.k നല്ലത്‌വരട്ടേ.

  • @jesnasinaansinaan3088
    @jesnasinaansinaan3088 3 года назад

    Thanks sir 👍

  • @rajendrankuttembath8914
    @rajendrankuttembath8914 3 года назад +4

    Sir it’s interesting , as you said like me ordinary man 👨,

  • @binijajoshi5611
    @binijajoshi5611 3 года назад +3

    Thanqq 👌👌

  • @stephentl437
    @stephentl437 3 года назад +5

    Thanks for your valuable information, Doctor

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 3 года назад +13

    Drക്ക് നന്ദി ഹൃദയശുദ്ധിയോടെ സ്നേഹത്തോടെയുള്ള വാക്കുകൾ

  • @rafeeq206
    @rafeeq206 3 года назад +3

    Good sir

  • @jayashreeshreedharan9202
    @jayashreeshreedharan9202 3 года назад +1

    Excellent💯👍 videos

  • @axiomservice
    @axiomservice 3 года назад +1

    Thanku for the fruitful information sir.
    Zeenu chungom east alpy dist Kerala state

  • @umarudeenmk4260
    @umarudeenmk4260 3 года назад +8

    ഡോക്ടര്‍ സാറിന് നന്ദി .എനിക്കു ഈ വീഡിയോ വളരെ ഉപകരപ്രദമായി. സാറിന്‍റെ വിവരണം വളരെ രസകരവും ഉപകരപ്രദവും ആയിട്ടുണ്ട്.

  • @majeediqbalmajeed
    @majeediqbalmajeed 3 года назад +1

    Good

  • @baskaranc4223
    @baskaranc4223 Год назад +3

    ഭക്ഷണവും അടുക്കളയും നമ്മുടെ മരുന്നിൽ പ്പെടുത്തുമ്പോൾ. കഞ്ഞിയും പുഴുക്കും കഴിച്ചു വളർന്ന നമ്മൾ പലതും കിട്ടിയ ഭക്ഷണം കഴിക്കുമ്പോൾ പാവപ്പെട്ട പലരും ഇത് കണ്ടിനോ എന്ന സംശയം. അടുത്ത വീട്ടിൽ പണക്കാർ ഉണ്ടെങ്കിൽ വല്ലപ്പോഴും കിട്ടിയാൽ മോനെ ഇതാണ് പിസ്ത. അപ്പോൾ അടിപൊളി.

  • @babushibila4157
    @babushibila4157 3 года назад +2

    Supper

  • @muraleedharanc70
    @muraleedharanc70 3 года назад

    ഗുഡ്

  • @borewelldivining6228
    @borewelldivining6228 3 года назад +2

    Good information sir. Thanks

  • @m.thomasvarughese1870
    @m.thomasvarughese1870 Год назад +2

    Very informative.
    Thank you

  • @lissy6520
    @lissy6520 Год назад +1

    Thanks for the valuable informations about pistachio

  • @lakshmiamma7506
    @lakshmiamma7506 3 года назад +3

    രസകരവും വിജ്ഞാനപ്രദവും ആയ വീഡിയോവിനു വളരെ നന്ദി🙏 പലപ്പോഴും നോട്ടിഫിക്കേഷൻ താമസിച്ചു പോകുന്നു.

  • @mansoork4759
    @mansoork4759 3 года назад +2

    👍 👍 👍

  • @robertej6649
    @robertej6649 3 года назад +2

    🙏🙏

  • @hamzakavungal1725
    @hamzakavungal1725 3 года назад +2

    Thank you sir.sarinepolyulla sadaranakkar ithu oru nall thamashayayi?

  • @treasajoshy9232
    @treasajoshy9232 Год назад +2

    Very useful thanks Dr.

  • @omanafelix8500
    @omanafelix8500 3 года назад +1

    ഹഹഹ very good idea sirji.😄

  • @DileepKumar-pf7se
    @DileepKumar-pf7se Год назад +2

    Thanks dr❤

  • @madhavanpillai2473
    @madhavanpillai2473 3 года назад +2

    Good information

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 года назад

    Very useful information Dr Thank you very much sir 🙏

  • @pavithranm7400
    @pavithranm7400 3 года назад +2

    ✌️💯

  • @abduljaleelpakara6409
    @abduljaleelpakara6409 3 года назад

    😍😍😍👍👍👍

  • @KnightzGamer
    @KnightzGamer 3 года назад +1

    Sir..Night il etra quantity of food kazhikkanam,eppom kazhikkanam,ethokke kazhikkanam...Chelavaru parayunnath night il orupad food kazhikkunnath sugar,bloodpressure increase akkunnath ethinnu kurich olla video cheyo...Mikkavarum late night kazhikkunnaveru und after 10 or 11pm...

  • @Aybu333.
    @Aybu333. 3 года назад +1

    May Favorite nuts

  • @rahimcha
    @rahimcha 3 года назад +3

    Dr sare njan orupadu roasred salted pistachio kazikaarund enik valaare athikam istamaanu last ten years every month (2kg with tod ) tod ellathe aanu kazikaaru decta sare enik upechikaan patunilla

  • @mskalim8409
    @mskalim8409 3 года назад

    😍😍😍😍👍

  • @yenvenkatachalam
    @yenvenkatachalam 3 года назад +3

    Pistha pole, badam and other nuts nte gunangal parayamo

  • @jayavalli1523
    @jayavalli1523 3 года назад +2

    Thank u sir. Sir alu mosham allallo !!ithu kettittu gulf countries il ninnu varunna arenkilum kondu vannu tharatte ennu njan agrahikkunnu.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +1

      മാഡം.. ആഗ്രഹിക്കുന്നതിന് ചിലവില്ല, മാനനഷ്ട കേസില്ല, ആരും ട്രോളില്ലാ, പൊങ്കാലയിടൂല്ല.
      ഓസിന് പിസ്ത കിട്ടിയാലൊ?😜😜😜😜😜😜😜😜

  • @sureshbabuv6200
    @sureshbabuv6200 3 года назад +2

    Vagitharam

  • @sadiksadik9500
    @sadiksadik9500 3 года назад +2

    Tnks sr

  • @kamalakumari3419
    @kamalakumari3419 3 года назад +1

    വളരെ നന്ദി ഡോക്ടർ പിസ്ത എന്ന പേര് ഡോക്ടർ പറഞ്ഞപ്പോഴാണ് മനസിലായത് നമ്മളെ പോലെ യുള്ള പാവങ്ങൾക്ക് ഇത്ര വില കൊടുത്ത് വാങ്ങിക്കാൻ പറ്റില്ല.ok, Thank you'

  • @riyaskhan2027
    @riyaskhan2027 3 года назад +53

    പിസ്ത എന്ത് കൊണ്ട് സാധാരണ കാരന് കൈച്ചു കൂടാ??
    1kg 800 രൂപ കൊടുത്താൽ കിട്ടും
    800 രൂപ കൊടുത്തു കള്ള് കുടികാം
    എന്നാൽ ആ പൈസ കൊടുത്തു നല്ലത് വാങ്ങി തിന്നില്ല അതാണ്
    മലയാളി. ഹഹഹഹ

    • @abhinandshorts942
      @abhinandshorts942 3 года назад +3

      Thank you sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +9

      നിങ്ങളുടെ ഈ നിർദ്ദേശം BEVCO പൂട്ടിപ്പോകാൻ കാരണമാകുമോ എന്നാ എൻ്റെ പേടി!😜😂😜😂😜

    • @musthafamusthafa9156
      @musthafamusthafa9156 3 года назад +1

      പിസ്ത കഴിച്ചത് കൊണ്ട് മൂഡ് കിട്ടില്ലല്ലോ..

    • @riyaskhan2027
      @riyaskhan2027 3 года назад +1

      @@DIABETICCAREINDIA പേടിക്കേണ്ട പൂട്ടികാം

    • @thulasidharanjanardhanan9678
      @thulasidharanjanardhanan9678 3 года назад

      👍👍👍

  • @sreekumarannairtp1833
    @sreekumarannairtp1833 3 года назад +3

    Oxidative stress-നെക്കുറിച്ച്...

  • @amanahmed1961
    @amanahmed1961 Месяц назад +1

    Dr. ഹലോ ഡോക്ടർ താങ്കളുടെ ഈ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത് ഞാൻ എല്ലാ ദിവസവും pistha കഴിക്കുന്ന വ്യക്തിയാണ് ഒരു പ്രാവശ്യം ഞാൻ വാങ്ങിച്ചപ്പോൾ അതിന്റെ അകത്ത് ഡോക്ടർ പറഞ്ഞതുപോലെ പൂപ്പൽ ബാധ മാത്രമല്ല ചെറിയ പുഴുക്കളെ കൂടി ഞാൻ കണ്ടു അപ്പോൾ ഞാൻ കരുതി അത് ഫ്രഷ് ആയതുകൊണ്ടാണ് ഇതിനകത്തേക്ക് ഈ പൂപ്പൽ ബാധ ഉണ്ടായത് അത് ഞാൻ ഉപേക്ഷിച്ചു അങ്ങയുടെ ഈ വീഡിയോ കണ്ടപ്പോഴാണ് അതിന്റെ നിജസ്ഥിതി എനിക്ക് മനസ്സിലായത് എന്നെപ്പോലെ ആയിരക്കണക്കിന് ആൾക്കാർ പിസ്ത കഴിക്കുന്നുണ്ട് താങ്കൾ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുക പ്ലീസ്

  • @remaparameswaran1657
    @remaparameswaran1657 3 года назад +3

    Diabeto rice(yavam) ne kurich oru video cheyyamo doctor?

  • @sureshwarrier5822
    @sureshwarrier5822 3 года назад +6

    Suger ulla oraal yethra kazhikkam dr...

  • @firoskader6514
    @firoskader6514 3 года назад +2

    Nan2byppass kazinha. Album. Will. Sugar./clostrolund. Ellathinulla. Medicine edukkunnund will pistachio kazikkamo

  • @Sidh1956
    @Sidh1956 3 года назад +2

    Quite ordinary unlike us, sir how to improve your proverty status

  • @alicejohn5708
    @alicejohn5708 3 года назад +1

    Dr enike 54year unde eneke left handel muttene pain unde rightene kurachunde ente tab glipijub m 500 and jubi glim trip and jubira 5mg penne vetamin c and d3, plss sar replay

  • @sherlymathew8855
    @sherlymathew8855 3 года назад +24

    ഡോക്ടർനെ പോലെ സാധാരണക്കാർ എന്ന് പറഞ്ഞ തമാശ super ആയി. അപ്പോൾ പാവപ്പെട്ട ഞങ്ങളെ എന്ത് പറയും sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +8

      അസാധാരണക്കാർ എന്ന് പറയും !

    • @vijayanc.p5606
      @vijayanc.p5606 3 месяца назад

      Asaadhaaranakkar ennu parayam.

  • @janardhanankodanghat1803
    @janardhanankodanghat1803 3 года назад +1

    When to take and how much min.totake pistha valuable information. I am diabetic much more advices expected. Taking oats is a controversy now pl.clarify.

    • @minijoseph3107
      @minijoseph3107 3 года назад

      Use steelcut oats.. It will help.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад

      There's no controversy. Kindly watch the video on Oats that I have posted in this channel. Thanks...

  • @reemkallingal1120
    @reemkallingal1120 3 года назад +3

    Dr.paranjathu seriya,Iranil ninnum dharalam gulfil kittum.Arabikal irupadu kazhikum.ok.eni najanum.(pinne Nattil varumbol konde tharatto, fresh alla,unsalted dry.😁)

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Very tasty

  • @abigailjoseph7236
    @abigailjoseph7236 3 года назад +1

    Diabetes pt pista kajikamo

  • @aleyammaks643
    @aleyammaks643 3 года назад +1

    Doctor, dibeties patients നു നോനി പഴം കഴിക്കാമോ കഴിച്ചാൽ എന്താണ് ഗുണം?

  • @fathimafathima6117
    @fathimafathima6117 3 года назад +5

    Doctor, ഞാൻ 7 ആഴ്ച pregnant ആണ്, 29 വയസുണ്ട്. 3 വർഷമായി പ്രേമേഹം പിടിപെട്ടിട്ട്. ഗർഭിണിയായപ്പോൾ insulin വേണ്ടി വന്നു. 4 നേരം insulinum ചെയ്യുന്നു. എന്നാലും ചില സമയത്ത് glucometeril test ചെയ്യുമ്പോൾ ഷുഗർ 200 ന് മേലെ പോകുന്നത് കാണാം. ( after 2 hour food ).
    Nuts കഴിച്ചാൽ sugar കുറയുമോ??
    എപ്പോഴാണ് കഴിക്കേണ്ടത്?

  • @AbdulRazak-bb1ol
    @AbdulRazak-bb1ol 3 года назад +1

    Hi

  • @nelofer5325
    @nelofer5325 3 года назад +2

    soaping

  • @MinnusMinnus
    @MinnusMinnus 3 года назад +5

    Frist ✌️

  • @yenvenkatachalam
    @yenvenkatachalam 3 года назад +4

    Sir please clear my doubt.
    Tea ginger cherthu kazhikkamo

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +1

      Yes

    • @shimlas2768
      @shimlas2768 3 года назад

      Kazhikkam..pakshe, സ്ഥിരമായി കഴിക്കാതിരിക്കുന്നതാണ് നല്ലത് .എന്റെ ഉമ്മ കഴിഞ്ഞ 2വർഷം തുടർച്ചയായി ഇഞ്ചി ഇട്ട് ചായ കുടിച്ചത് കാരണം വയർ എരിച്ചിലും gastrouble ഉം അനുഭവിച്ചു .ഇപ്പോ 4മാസങ്ങളായി അത് നിർത്തി .വയറിനു ആശ്വാസം ഉണ്ട് .

    • @Fluby-x3
      @Fluby-x3 3 года назад +1

      @@shimlas2768 കൊള്ളാം

    • @indianarmyfans4515
      @indianarmyfans4515 3 года назад

      Enthu doubtaanu koya ithu?

  • @abdulrazaq9894
    @abdulrazaq9894 3 года назад +1

    Dr
    എനികു 2 കിഡ്നി യിലം
    കലുകളും. സിസ്റ്റൂമുഡ്
    (. ADPKD) suger ella
    Cholesterol around 220.
    BP 150/90. 55y എനിക്കു ഉപയോഗികാം??????

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад

      Dr ടെ നിർദേശമനുസരിച്ചു ചെയ്യുക. നന്ദി.

  • @k.aboobackersiddique9459
    @k.aboobackersiddique9459 11 месяцев назад +1

    Oru divasam etra kazikkam?

  • @kumariharilal1561
    @kumariharilal1561 3 года назад +2

    👌🙏🏽🙏🏽😃

    • @salamkaujala5999
      @salamkaujala5999 3 года назад

      Pistha ജിയോ. പുതിയതാണോ..

  • @prajishak8712
    @prajishak8712 2 года назад

    Sir pregnancy starting time kazhikkamo

  • @regins2327
    @regins2327 3 года назад +2

    Sir Eniku Hdl cholesterol 60 any issue ldl cholelstrol 140 pls reply

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад

      Info provided is inadequate.

    • @regins2327
      @regins2327 3 года назад

      @@DIABETICCAREINDIA clear ayilla sir my ldl 140 and hdl 60 so any issue..

  • @fridge_magnet
    @fridge_magnet 3 года назад

    2300 calories/100gm . Doesn't seem right. It's around 550 calories as per most of calorie trackers. Even if it's pure fat , it would be 100*9 = 900 calories max right.

  • @midhunchathoth1472
    @midhunchathoth1472 Год назад

    Good video 👍👍

  • @aneesk3822
    @aneesk3822 3 года назад +5

    Salted പിസ്ത ക്ക് ഈ ഗുണങ്ങൾ ഒന്നുമില്ലേ 🤔

  • @Sakee-sp3yy
    @Sakee-sp3yy 3 года назад +4

    അത്തിപയത്തിന്റ ഗുണം ഒന്ന് പറഞ്ഞു തരുമോ .....

  • @smithai8279
    @smithai8279 3 года назад +4

    സാർ ഏതൊക്കെ Nut ട ആണ് sugarchol strol എന്നിവ ഉള്ളവർക്ക് കഴിക്കാൻ പറ്റുക

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +1

      Pazhutha eenthappazham ozhike mattu dry fruits ellam mithamaayi kazhikkam.

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад +13

    ബാദം /വാൽ നാട്ടു / അത്തിപ്പഴം /റെഡ് ഫെനുഗിരീക്ക് /ഇതിനെ കുറിച്ച് ഒന്നു വിശദീകരണം പറയാമോ
    PISTACHIO 1KG സാദാരണക്കാരായ ഞാൻ നിങ്ങൾക് കൊണ്ടതരാൻ ആഗ്രഹിക്കുന്നു അഡ്രെസ്സ്
    ഇൻശാ അള്ളാഹു ഞാൻ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +12

      എൻ്റെ പ്രേക്ഷകരെല്ലാം താങ്കളെ പോലെ വലിയ മനസ്സുള്ളവരും സ്നേഹനിധികളും ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. 😘

    • @meera.smeera.s5740
      @meera.smeera.s5740 3 года назад +1

      Enikkum kurachu konduvarumo ?

    • @meera.smeera.s5740
      @meera.smeera.s5740 3 года назад +1

      @@DIABETICCAREINDIA mooo appo ellarum chumma tharumo? Ellam kittum. Dr.ningale pole oru dr. Ayal mathiyayirunnu enikkum😅😅😅

  • @binualex3221
    @binualex3221 3 года назад +3

    I think you got the calorie count on pistachio wrong. 1 cup or 125gm has 691kcal and not 2500kcal.... way off....

  • @noushadkanthathile9332
    @noushadkanthathile9332 3 года назад +2

    പിന്നെ ഷുഗർ ഉള്ളവർ മെലിയാനുള്ള കാരണം എന്താണ് ഇതിന് ഒരു പരിഹാരം എന്താണ്

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +2

      വന്നല്ലൊ നമ്മുടെ നാടൻ യൂറോപ്യൻ! 😂😂😂🎉🎉🎉🤣🤣🤣🎉🎉🎉

  • @sreekumarpai6665
    @sreekumarpai6665 3 года назад +1

    Badam kazhikkan virodamundo?

  • @niyaneil
    @niyaneil 3 года назад +2

    Badam , Pista , cashew nuts എന്നിവ കഴിച്ചാൽ creatinin കൂടുമോ ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад

      ഇവ കഴിയ്ക്കുന്നതു കൊണ്ടു മാത്രം creatinine കൂടില്ല.

  • @Maimoona-mb7qv
    @Maimoona-mb7qv Год назад +1

    😂😂😂👍🏻❤❤

  • @Abc-qk1xt
    @Abc-qk1xt 3 года назад +2

    കിലോ 100 രൂപ ഒക്കെ ആയിട്ട് വാങ്ങാം...

  • @shibusaudhi7344
    @shibusaudhi7344 3 года назад +5

    ഇതു മൂന്നും ഒന്നു ചിട്ട നമ്മൾ അടിച്ചു കുടിക്കാറുണ്ട് അല്ലേ പാലില് ഇത് ദോഷമാണോ ഗുണം ഉള്ളതാണോ കൊളസ്ട്രോൾ 220 ഉണ്ട് ഷുഗർ ഇല്ല ഹൈപ്പർതൈറോയ്ഡിസം ഉണ്ട് ദയവായി ഇതിനു ഒരു മറുപടി തരിക

  • @habeebpk642
    @habeebpk642 3 года назад +2

    ഓകെ

  • @sulaimansulai3245
    @sulaimansulai3245 3 года назад +3

    കഴുകി കഴിച്ചാൽ പൂപ്പൽ പരിഹാരമാകുമോ

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 3 года назад

    Pistachio മലയാളം , ഉല്പത്തി 43:11 ഉല്പത്തി 43:11 അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ.ബോടനണ്ടി=pistachio

  • @sameerasayed7323
    @sameerasayed7323 3 года назад +2

    Doctr fee aayi 500 rs oraalude kayyil ninnu vangikkunna doctr saadaaranakkaran aanenkil njangaleyokke muzhu pattinikkaar ennu vilikkendi varumallo ... 😂😂😂 any way gud infrmtn

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +2

      സമീറ എന്നെ തെറ്റിദ്ധരിച്ചു. മുഴുപ്പട്ടിണിയായ തനിയ്ക്ക് പിസ്ത വാങ്ങി നൽകാൻ വേണ്ടിയാണ് തൻ്റെയടുത്തു നിന്ന് ഫീസ് 500 രൂപ വാങ്ങിയ്ക്കുന്നത്.
      എൻ്റെ ഈ നല്ല മനസ്സ് കാണാതെ പോകരുതേ...

  • @joskkjoskk9794
    @joskkjoskk9794 3 года назад +1

    Voo6v5

    • @sadanandansadanandan3977
      @sadanandansadanandan3977 3 года назад

      സാറേ കിഡ്നി രോഗികൾക്ക് കഴിക്കാൻ പറ്റുമോ?

  • @noushadrk6533
    @noushadrk6533 3 года назад +2

    ഉപ്പു കൂട്ടി വറുത്തദ് കഴിക്കാൻ പറ്റുമോ അതിന്റെ വിശദാംശങ്ങൾ പറയാൻ വിട്ടു പോയി എന്തെങ്കിലും ദോഷം ഉണ്ടോ???

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +1

      ഉപ്പു് നിയന്ത്രിച്ചു കഴിയ്ക്കാം.

    • @noushadrk6533
      @noushadrk6533 3 года назад +2

      @@DIABETICCAREINDIA തുടക്കത്തിൽ സാറ് പറഞ്ഞു ഉപ്പിട്ട് വറുത്തതിനെ പറ്റിയല്ല ഉപ്പു ഇടാത പിസ്ത യുടെ കാര്യം ആണ് എന്ന് പറഞ്ഞു ഉപ്പു നിയന്ത്രിക്കാൻ പറ്റില്ല കാരണം അത് പാക്കറ്റ് റടീമേട് ആണ് അതിലെ ഉപ്പു വാങ്ങി കഴിക്കുന്നവർക്ക് നിയന്ത്രിക്കാൻ പറ്റില്ല അതാണ് ചോദിക്കാൻ കാരണം

  • @elsiesubhasmathew4178
    @elsiesubhasmathew4178 3 года назад +1

    Pista

  • @geeslasebastian8066
    @geeslasebastian8066 3 года назад +1

    പിസ്താച്ചിയോ ഏത് ഭാഷയാണ്?

    • @rageshputhiyedath
      @rageshputhiyedath 3 года назад +1

      from Italian

    • @geeslasebastian8066
      @geeslasebastian8066 3 года назад +1

      @@rageshputhiyedath 😂😂😂 പിസ്താക്കിയോ എന്നല്ലെ italiyanil?

  • @joharyousaf2
    @joharyousaf2 27 дней назад

    പ്രഷർ ഉള്ളവർ പിസ്ത കഴിക്കാമോ

  • @rajeshkc1749
    @rajeshkc1749 3 года назад +2

    സത്യംപറഞ്ഞാൽ എല്ലാ സൂപ്പർമാർക്കറ്റിൽ കിട്ടുന്ന പിസ്തയും പൂപ്പൽ പിടിച്ചിട്ടുള്ളതാണ് കിട്ടുന്നത്.എന്തു കൊണ്ടാണെന്നു വെച്ചാൽ അധികം വാങ്ങിക്കുമ്പോൾ വില കുറച്ചു കിട്ടുന്നത് കൊണ്ടു എല്ലാ കടക്കാരും ചാക്ക് കണക്കിന് വാങ്ങിച്ച് സ്റ്റോക്ക് ചെയ്യും.ഞാൻ ഇപ്പോഴാണ് അറിയുന്നത് പൂപ്പലിൽ ഇത്രയുംഅപകടകാരിയാണെന്ന്.🙆‍♂️🙆‍♂️🙆‍♂️

  • @davisparakkal7533
    @davisparakkal7533 3 года назад +1

    😂

  • @manilalkmenon8460
    @manilalkmenon8460 Месяц назад

    പ്രൊസ്റ്റേറ്റ് രോഗികൾ കഴിക്കല്ലേ.. അനുഭവം. Dr. അറിവല്ല ഇത്.അനുഭവം ആണ്

  • @anwarjan1818
    @anwarjan1818 3 года назад +2

    Thank you sir