Maruti WagonR Periodic Service ഇനി വീട്ടിൽ തന്നെ
HTML-код
- Опубликовано: 8 сен 2024
- This episode shows the periodic service of Maruti WagonR with easy to follow, step-by-step procedures for both beginners and experts.
#MarutiWagonR #MechDrive #SiyadKhan #engineoil #airfilter #oilfilter #periodicservice
Host : Siyad Khan
Camera : Vijayagiri
Mech Support : Prasanth.S.L
Editing : Cyber Queen IT Solutions
For more info Email to mechdrive4u@gmail.com.
Subscribe : / mechdrive
Follow us : / mechdrive4u
Instagram : instagram/mechdrive4u
Tech Support : www.cyberqueen.in
നല്ല വീഡിയോ, ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
Ok 👍
Very valuable information, thank you !
Super, subscribed from blore❤
2008 bolero slx ne kurichu detailed aayittu oru video cheyyumo
Cheyyam.....
Kollaam adipoli video
Thank uuuu
Very good information..Thank you
ബ്രോ 2011wagnerinu മൈലേജ് കൊറവാണ്
കൂടാൻ ന്താ ചെയ്യാ
Excellent work
Very useful video👍👍
Thanks chetta, nice video.
Good information bro
Thanks uu.....
Useful video bro
Good initiative
Hai sujai
Thankyou
Good.Super
Good information ❤️
Thank uuu
Mashee ...lower arm bush and struct replace chyyunna video undengil edamo
I want to do it myself on my eon car.. I watched several videos but your video gives me more confidence..
Try cheyyam........
ഇത് പോലെ swift diesel ചെയ്യാമോ?anyway goodjob
2018 wagon R Automatic ന്റെ സർവീസ് ബുക്കിൽ 0w20 grade ആണ് എഴുതിയിരിക്കുന്നത് 5w30 ഒഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
No problem... Service centerilum same grade anu use cheyyunath
Super video ❤️
Wagon R 2014,2016 മോഡലിൽ ഏത് Engine oil ആണ് നല്ലത്?
Super
Bolero radiator cleaning video cheyyu
Vehicle availability അനുസരിച്ചു ചെയ്യാം. Thank uuu
Mineral oil and synthetic oil diffrrent video cheyyamo.....
പലരും ചെയ്തിട്ടുണ്ട്, എങ്കിലും ഞാൻ ശ്രമിക്കാം.....
@@MechDrive translate in English plz
Mahindra loadking oil change video post cheyyavo
Cheyyaam
Wagoner 2018. ഓയിൽ ഗ്രേഡ് ഏതാണ്
Sir, 2007 wagonr silencer നിന്നും നല്ല white smoke വരുന്നുണ്ട്,
>കുറച്ച് ഓടി കഴിയുമ്പോൾ പിന്നെ കുഴപ്പമില്ല,
> പുതിയ engine ഓയിൽ ആണ്
> റണ്ണിംഗ് സ്മൂത്ത് ആണ്, വേറെ വലിവ്കുറവ്, മിസ്സിംഗ് അങ്ങനെ ഒന്നുമില്ല.
# എന്തായിരിക്കും issues,ഏകദേശം എത്ര എമൗണ്ട് ആകും sir
Please repley 🙏
Ethra kms aayii ? Last oil change km ?
@@MechDrive 87000kms
Oil change ചെയ്തിട്ട് 50km കൂടുതൽ ഓടിച്ചിട്ടില്ല
പുതിയ ഓയിൽ ആണ്
>അധികം ഉപയോഗിക്കാത്ത വണ്ടി ആണ്, മുൻപത്തെ അപേക്ഷിച്ചു ഓയിൽ മാറിയപ്പോ പുക കുറഞ്ഞിട്ടുണ്ട്, എന്നാലും ഇപ്പോഴും നന്നായിട്ട്ഉണ്ട് പുക, ചെറിയ blueish color ആയി white smoke
> വേറെ വലിവ് കുറവൊന്നും ഇല്ല.
@@MechDrive.
പീരിയോഡിക് സർവ്വീസിന്റെ ലേബർ ചാർജ് എത്രയാകും ..... സൂപ്പർ വീഡിയോ ബ്രോ
Thanks bro....It's depends on service centers. Some service center charge spare price only as they get commission from spares parts. If u don't have any major issues then max labour cost will be 1k
👌👌👌
2015 wagon r ന് ഓയിൽ മാറിയപ്പോ Mpfi ഓയിൽ ഫിൽറ്റർ ആണ് ഉപയോഗിച്ചത്. കുറച്ചു നീളം കൂടിയ ടൈപ്പ് പ്രോബ്ലം ഉണ്ടോ.
No. Try to use genuine parts next time...
Fuel Filter change ചെയ്യുന്നത് കാണിക്കാമോ
Ok
Swift car cheyyan pattumo. Workshopil kondu varattayo
No workshop....
Mahindra loadking ethra oil venam change cheyyan
Optimo tipper anooo
ഇത്ര നന്നായി ആര് കാണിച്ചു തരും
Sir engine compartment വാട്ടർ ഉപയോഗിച്ച് കഴുകാൻ പാടുണ്ടോ
Yes, bt carefully. Don't harm sensors & electrical parts
Power steering fluid, brake fluid ethra km aanu change cheyande?
There is no scheduled interval for replacement. Its depends on vehicle running condition & inspection
@@MechDrive can you tell an example
brake fluid 20000km or 2year aakumbol replace cheyyanam owners manualil paranjittund
First view 🤩😍🤩😍
Thank uuuuu......
Coolant 3ലിറ്ററിന് ഒരു ലിറ്റർ അല്ലെ
Yes
👍👍👍👍
Thank uuuu
കൂലെൻഡ് ലെവൽ മാർക്ക് വരെ ഉണ്ട് എത്ര പീരീഡിൽ മാറണം.1 year ആയി മാറിയിട്ട് ഓട്ടം തീരെയില്ല.
50,000kms or when coolent color changes. Don't worry just check coolant level....
Bro trvndrm ahno ??
Yes
Green coolent and blue color coolent thammilulla difference entha?
Coolant colors include blue, yellow, green, red, pink, turquoise, orange and purple. Green(Inorganic Acid Technology). Blue(Organic Acid Technology). Blue gives long interval period. New gen vehicle uses blue coolant.
@@MechDrive thanku👍👍
കാസ്ട്രോൾ 3.5 Ltr ന്.Rs.2250 എടുത്തു. അര ലിറ്റർ ഉപയിഗിച്ചില്ല.. WagonR 2015 മോഡൽ.ഉപയോഗിച്ച ഓയിൽ ok ആണോ.....നിങ്ങൾ പറഞ്ഞ ഓയിൽ ന് പ്രൈസ് കുറവാണല്ലോ 5 w 30 തന്നെ യാണ് ഞാൻ വാങ്ങിയത്.. എന്ത് കൊണ്ടാണ് ഇങ്ങനെ കമ്പനി കൾ കസ്റ്റമേഴ്സ് നെ വഞ്ചിക്കുന്നത്.. ഫുൾ synthetic 5. W 30 കാസ്ട്രോൾ 3.5 Ltr ന് why coasting this much kindly answer.
@@kumkum4527 fully synthetic oil ണ് വില കൂടുതൽ ആണ്
Good👍
Thank uuu