കൂലി വേലകർ മക്കളെ പണി എടുക്കാനുള്ള ഒരു ഉബകരണം ആയി കാണുന്നവർ ഉണ്ട്... ഇന്നു ശ്രീകൾ ക്ക് വേണ്ടി സംസാരിക്കാൻ മാത്രമേ ആളുകൾ നിയമങ്ങൾ ഉള്ളു...ഇവിടെ അങ്ങനെ പ്രത്യാഗ പരിഗണന തോന്നിയില്ല. അതുകൊണ്ടു നല്ലത് ഉദെഷിച്ചുപറഞ്ഞു എന്നു മാത്രം അനുഭവം
Hi aunty. I am watching this from New Zealand and I do watch all your videos. I get a homely feel whenever I watch your videos and I miss my family a lot. Keep going. Be the best. Stay safe
ഹായ് ആൻ്റീ 🙏 ഒത്തിരി ഇഷ്ട്ടമാണ്. ഒന്ന് സംസാരിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു. പക്ഷേ എന്ത് ചെയ്യാം എൻ്റെ കൈയിൽ ഫോൺ നമ്പർ ഇല്ലല്ലോ😭 Dimple ചേച്ചിക്കും പാച്ചുവിനും സുഖമല്ലേ ഇപ്പൊൾ ഉള്ള സന്തോഷം എന്നും നിലനിൽക്കാൻ പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏 എപ്പോഴെങ്കിലും സംസാരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. എൻ്റെ പേര് വൃന്ദ.
എന്റെ സ്നേഹം എന്നുമുണ്ടാവും.❤ Dimple ne njan ശോഭ സിറ്റി l vechu kanditund. Anson chettan thirichu ene nokiyapol njan chammipoyirunu.🤭 അന്നുതോട്ടെ ഞാൻ നിങ്ങളെയെല്ലാവരെയും മനസ്സിൽ കയറ്റിയതാണ്. എന്തോ ഈ സ്നേഹം എന്നുമുണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ. 😍 പലരും പലതും പറയും. തള്ളികളയേണ്ടത് തള്ളിക്കളഞ്ഞു മുന്നോട്ടു നോക്കി നടക്കുക. ✌️ആരൊക്കെ കുറ്റപ്പെടുത്തിയാലും തോൽപിച്ചാലും മുകളിലിരിക്കുന്നവൻ തോൽപിക്കാതിരുനാല് മതി. 🙏.
Eni ആരൊക്കെ എന്തൊക്കെ paranjalaum നമ്മുടെ കുടുംബത്തെ തകർക്കാൻ കഴിയില്ല thomutty vannille eni don chettan double strong Aavum Divine Ee kudumbathinu kittiya bagyam aanu Enikku orupaadu ishttapetta family aanu❤️❤️❤️❤️❤️❤️
Amme njagalk vendi praarthiko kure kaalam aayi vaadaka vtl thaamasam.... Veed paniyaan thara kettitt 1 year kazhinj pani ang thudangan patanillla oru veed avan vendi praarthikumbo njagalem onnu orkaamo😢😢....
കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ. [ഇവിടെ ആവശ്യം പറയുക] ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ ആമ്മേൻ .
Hello Aunty.... njaan first time ennu your video kannunea...But I'm a regular viewer of Dimple n Divine's RUclips channel... Aunty ...you are super... With lots of love
Hi dear aunty , dimple nteyum divine nteyum aunty deyum videos follow cheyyarund .. valare positive Aaya aalukale aduthu arinjathil santhosham . Ente Amma eniku paranju tharunna pole aunty de samsaaram , upadeshangal oke kelkumbol thonnaarund . Epolum happy , healthy aayittikyaan daivam anugrahikyatte ennu asamsikunnu .. oppam dimple nu hearty congratulations 😊. Njanum pcod problems koodi kadannu poyittund. Ipo eniku oru makan undu .. @dimple - eat healthy , stay blessed and happy ..💪🙏 @divine - super positive dear .. eniku divine ne valare Ishtam aanu .. lead a happy and healthy life with thommu and Don ..💓❤️🤩😊 .. all the very best to your family .. cooking Nd tips videos poliyaanu 👍
Aunty good video..kurukazhikunna mathavinte prayer ente life ilum orupad blessings thannitundu..ee mathavinte oru church undu thumbarassery aannu place near mala ..Njan Avide poyittundu. Daivam iniyium oru pad blessings tharatte...💕
Aunty pls say don chettn dont worry abt past ... divine chechi mon and e fam aaayt happy aaayt lyf long spend cheyn pattate enn pray cheynu... bcz i feel lyk he is such a calm and innocent person..past is past 😇 don chettan plz b happy with this happy fam.. dnt knw ara msg vaykne but am sure arelm vaykm.. urappaytm don chetnd negtv commentz bother aakrth enn parayanm .🥰
നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും... അവരെ നേർവഴിക്ക് ആക്കാൻ നമ്മുക്ക് പറ്റില്ല.. അത് ഒന്നും മൈൻഡ് ചെയ്യണ്ട... മനസ്സിൽ ആക്കുന്നവർ മനസ്സിൽ ആക്കും 😊. എന്നും നന്മകൾ ഉണ്ടാവട്ടെ 🥰
ഒറ്റ കാര്യം ഈ കണ്ണീർ സീരിയൽ നായികമാർ ഒക്കെ റിയൽ ലൈഫിൽ അങ്ങനെ ആവണം എന്നില്ല കേട്ടോ 😂😂അങ്ങനെ വിശ്വസിക്കുന്ന കുറെ എണ്ണം മമ്മിയുടെ വീഡിയോ കമന്റ് ബോക്സിൽ കാണാം
I like your family. Never mind negative comments. Waiting for next video. Divine is really lucky.because she got caring mother in law and loving sister in law.
Love you dency aunty & dimple, samsaram ketirikan nala rasam aanu Waiting for divine & aunty q n a Oru tripod or selfie stick opikuane mariyamak rest edukalo engne phone pidichond nikanondanu thonanu video shake akune😃enalum sarila
ഇത്രയും നല്ലൊരു മമ്മിയും മോളും.. ഡിവൈൻ... ഭാഗ്യവതിയാ ഈ അമ്മയുടെ മരുമോളായി ചെല്ലാൻ കഴിഞ്ഞല്ലോ.. പിന്നേ ഡിമ്പിൾ... പറയാൻ ഇല്ല...❤😍😍😍. Love you സിസി...
luv u dear 🥰🥰🥰
.
Q
2
.
Kuruk azhikna madhavinte prayer on share cheyumo.plz
Antiyude വീഡിയോs okke sound kurav pole thonnundallo
Hai 🙋 ende first thanne vayichuloo 😍😍😍 nalloru mole kittiya 2 ammamarum bhagyam cheythoranu eniyum angane thanne potte 👍👍👍bold avanam tta aavashyamillatha kuthithiruppu karyangalkku. ellengil e vilichu parayunnavarkku thalel keran nikkum mole. enikum matanam ennundu e paranjapole ulla swabhavam pattanilla pinne athorthu vishamikum.oru No parayan ennekondu pattanilla 😐
😍😍👍
ഈ അമ്മ യുടെയും അച്ഛൻ റെയും മക്കൽ ഓട് ഉള്ള സ്നേഹം കരുതൽ കാണുമ്പോൾ അസൂയ തോന്നുന്നു മകനോടുമുള്ളകരുതൽ കണ്ടു പഠിക്കണം ഈമാതാപിതാക്കളെ എല്ലാവരും
കൂലി വേലകർ മക്കളെ പണി എടുക്കാനുള്ള ഒരു ഉബകരണം ആയി കാണുന്നവർ ഉണ്ട്... ഇന്നു ശ്രീകൾ ക്ക് വേണ്ടി സംസാരിക്കാൻ മാത്രമേ ആളുകൾ നിയമങ്ങൾ ഉള്ളു...ഇവിടെ അങ്ങനെ പ്രത്യാഗ പരിഗണന തോന്നിയില്ല. അതുകൊണ്ടു നല്ലത് ഉദെഷിച്ചുപറഞ്ഞു എന്നു മാത്രം അനുഭവം
ചേച്ചിടെയും അമ്മേടെയും സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടാ എനിക്ക്.. Keep going 👍👍👍👍👍
😘😘
Chechi plzzz reply home touril pregnant plant chyunna alakr prayr chyunna mathavina parazulo ath onnu parazu tharumo
Nxt episodil paranjittundutto...mol kandu nokkuuu...god bless u dear
@@Dencytony kadu anti ths
It's a meaningful talk, both Dimple and Denci.
😘😘😘
@@Dencytony currect
Hi aunty. I am watching this from New Zealand and I do watch all your videos. I get a homely feel whenever I watch your videos and I miss my family a lot. Keep going. Be the best. Stay safe
Thanku for ur love & support dear....😘
ഹായ് ആൻ്റീ 🙏
ഒത്തിരി ഇഷ്ട്ടമാണ്. ഒന്ന് സംസാരിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു. പക്ഷേ എന്ത് ചെയ്യാം എൻ്റെ കൈയിൽ ഫോൺ നമ്പർ ഇല്ലല്ലോ😭
Dimple ചേച്ചിക്കും പാച്ചുവിനും സുഖമല്ലേ
ഇപ്പൊൾ ഉള്ള സന്തോഷം എന്നും നിലനിൽക്കാൻ പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏
എപ്പോഴെങ്കിലും സംസാരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
എൻ്റെ പേര് വൃന്ദ.
Hai aunty eniku kuruk azhikkunna matavinte prayer onn send cheytu tarumo, etra tavana chollanam engane chollanam enn onn paranju taraamo. Njn orupad vishamatil aanu
Ill send u soon dear...dont worry...okke seriyaakumtto...😘
എന്റെ സ്നേഹം എന്നുമുണ്ടാവും.❤ Dimple ne njan ശോഭ സിറ്റി l vechu kanditund. Anson chettan thirichu ene nokiyapol njan chammipoyirunu.🤭 അന്നുതോട്ടെ ഞാൻ നിങ്ങളെയെല്ലാവരെയും മനസ്സിൽ കയറ്റിയതാണ്. എന്തോ ഈ സ്നേഹം എന്നുമുണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ. 😍
പലരും പലതും പറയും. തള്ളികളയേണ്ടത് തള്ളിക്കളഞ്ഞു മുന്നോട്ടു നോക്കി നടക്കുക. ✌️ആരൊക്കെ കുറ്റപ്പെടുത്തിയാലും തോൽപിച്ചാലും മുകളിലിരിക്കുന്നവൻ തോൽപിക്കാതിരുനാല് മതി. 🙏.
😘😘😘😘😘😘😘
നല്ല അമ്മയും മോളും എനിക്കൊത്തിരി ഇഷ്ടമായി ... നല്ല കുടുംബം God bless You
😘
Hi aunty...kurukkazhikunna mathavinte prayer ayachtaramo
Sure...ill send
Hi aunty
Eniku auntye othiri ishtapettu..samsaram kettirikkan nalla rasamanu... Eniku nigal 4pereum orupadu Ishtamanu. Aunty channel thudagiyapol..njn aadhyam vicharichu.. ellarkum ithu thanne aano paripadi.. but videos kandu thudagiyapol Valare valare ishtapettu. Ippol Puthiya videos vendi waiting aanu.. positive feeling undu auntyude samsaramthil..
Negative comments ellam vittu kalayuu..
Ellareum bodhipichu jeevikkan patillalo..
Njn auntyude video agane comments onnum idarilla but ellam kanarundu.. but videos kandu kandu pettanu theerile ennu orthu q and a ellam kurachu kurachu vachanu kanunathu.. Kure videos onnum aayillalo channelil... Atha
Orupadu Ishtam Mathram...
Vdu enthu bhangii aayanu sookshikunathu.. sherikum adipoli aayitundu.. Kure parayanam ennudu ippol thanne orupadu aayi..
Neril kanan kazhinjal othiri Santosham.❤️❤️❤️ Nigale ellareum kootathil vdum kananam ennu aagraham❤️
Love you
Vegam neril kaanAmtto...love u toooo dear😘
Ammayuda oru day in my life cheyyamo???
Sure😘
Sound clarity kuravanallo... Pls try to improve...
Sure
Amme... Divine nod vedio cheyan parau... We r still waiting 😍....prayer onu send cheyo
I ill....👍
Hai anuty prayer cheyamo
@@susanbasil9107 which prayer do u want dear
@@Dencytony annaue Amma prayer
@@susanbasil9107 ok dear
Aunty enikum kurukazhikunna mathavinte prayer onnu send cheyammo
Ithu kazhinjulla vlog athaanallo...mol onnu nokkuutto 😘
@@Dencytony Thank you aunty. U r blog is very good
@@anuzino741 thanku dear 😘
ദൈവത്തിന്റെ അനുഗ്രഹമുള്ള ഫാമിലി, പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ ആന്റി 😘😘
Sure dear...mol sugaayirikkunno...jaimon nodu anveshanam parayuutto...tc makkale 😘
@@Dencytonyമോള് സുഖമായിട്ടിരിക്കുന്നു ആന്റി, തീർച്ചയായും. തോമ്മുട്ടിം ഡിമ്പലും പിന്നെ എല്ലാവരും സുഖമായിട്ടിരിക്കുന്നോ.. Take care.. 😍😍
@@jencyjaimon917 😘😘
കുരുക്കഴിക്കുന്ന മാതാവിന്റെ prayer very powerful ആണ്. നമ്മുടെ ജെറുസലേം ധ്യാന കേന്ദ്രത്തിൽ നിന്നാണ് എനിക്ക് അത് ലഭിച്ചത്. 💞❤️
Aa prayer onn paranju tharo
@@sonaranjith4942 ill send u dear....🙏
@@Dencytony ok chechi
എനിക്കും ഒന്നു പറഞ്ഞു തരാവോ
എനിക്കും പറഞ്ഞു തരാവോ മമ്മി പ്ലീസ് പിന്നെ ആ ഫോട്ടോ എവിടെ കിട്ടും...
Eni ആരൊക്കെ എന്തൊക്കെ paranjalaum നമ്മുടെ കുടുംബത്തെ തകർക്കാൻ കഴിയില്ല thomutty vannille eni don chettan double strong Aavum
Divine Ee kudumbathinu kittiya bagyam aanu
Enikku orupaadu ishttapetta family aanu❤️❤️❤️❤️❤️❤️
💓💓
Hi, amma &dimple chechi sugalle
Nammalude okke commant vaayikkunnathinu next episod vare wait cheyyande next episodinu vendi katta waiting aanutto 😍😍😍
😍😍😍😍😍👍
Nice video..Can you please share that prayer ??
Watch my new video..its for u 😘
Liked ur prayer pattern...
Dimple please do share ur coffee pudding recipe..
Sure 😘👍
എനിക്ക് ആന്റിയെ ഒരുപാട് ഇഷ്ടമാണ്....
😘😘😘
Hai aunty
Enikkoru chanal unde
Athonnu kanane
Sunu's world ennanu chanalinte name
Link commentil add cheyyan onnum enikkariyilla
Sure dear
Cant comment...turnoff chaiythirikaallo
Njan ipoyann e channel kanunnad. Antiye orupad ishtayi.😘😘
🥰🥰🥰
Parayunnoroke enthum parayatte aunty. Nammalenthanennu mattullavare kanikenda. Sandoshayi jeevichu kanichukodukya vende. God bless u. Enikothiri ishtaa ningale ellavarem❣️❣️❣️.❣️❣️❣️
🥰🥰🥰🥰🥰
@@Dencytony 🥰
Superb conversation....
Aunty can u share tht pryer...
Ethu prayer aanu molkku vendathu....anty send chaiythu tharaatto
Madavndae prayer..
Thank u Aunty..
I really like the way u response..
God bless u dear aunty
Hiii 😍😍ente Question 2nd Vayichallo ..thank you..Dimple ne kandalthonilla negative comment nu moodoff avunna alanenu...epo edayalum mattiyallo adoky...Bold and Beautiful ...aa pinee Auntyude cream cheese chaidu nokitto superayit kitti evde kuttikalk nalla eshtayi😘😘
Thanku dear😘😘😘😘👍👍
കുരുക്ക് അഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന എനിക്കും പറഞ്ഞു തരാമോ ആന്റി
എങ്ങനെ പ്രാർത്തിക്കണം എന്നും പറഞ്ഞു തരണെ ആന്റികുട്ടി😊🥰
Sure dear....😘👍
@@Dencytony ❣❣
@@Dencytony enikkum venam
Enikum tarumo aunty..full of positivity in ur talk👍
@@jijingeorge5703 sure...ill send u
Nalla video ayyitundu ta. Rndalliudeyum varthamanam kettirikkan nalla rasamundu ta 👍👍👍. 😘😘
😘😘😘😘😘😘
Amme njagalk vendi praarthiko kure kaalam aayi vaadaka vtl thaamasam.... Veed paniyaan thara kettitt 1 year kazhinj pani ang thudangan patanillla oru veed avan vendi praarthikumbo njagalem onnu orkaamo😢😢....
Okke vegam seriyaakum...stay blessed😘
Maadavinte prayer onnu share cheythu tharumo
wattsapp me...9447921789
Such a beautiful family... Mummy adipoli... ✨️🤩
😘
Kurukazhikunna mathavinte prayer onn paranju tharo
Utubil anghane search chaiythal kittum mole....jhanghalkku valare adikam anubhavam undaaya prayer aanu...pray well...🙏
@@Dencytony chechi njan kandu. Njan screen short eduth vachu. Chechiyum prarthikanam.
കുരുക്കഴിക്കുന്ന
മാതാവിനോടുള്ള
പ്രാർത്ഥന
കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.
[ഇവിടെ ആവശ്യം പറയുക] ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ ആമ്മേൻ .
Hi amme enikum aa prayer onnu ayachu tharo pattuengi.....thankyou
Sure dear...ill send u...😘🙏
Nalla familyane enike bayankara ishntamane
Njn ippaalanu eee വീഡിയോ full കാണുന്നത് അടിപൊളി അമ്മ Super.... അടുത്ത വിഡിയോയിൽ ഇന്റെ name parayanattaa
😘
പ്രാർത്ഥന ഒന്നു കൂടി പറയുമോ
Hello Aunty.... njaan first time ennu your video kannunea...But I'm a regular viewer of Dimple n Divine's RUclips channel...
Aunty ...you are super... With lots of love
😘
Aunty cute mummy😍😍...Don't bother about anybdy ...ethe pole happy ayit mupotte pokuka...
Thanku for ur love & support dear 😘
I like ur way of talking. Mummy and daughter super
I am also from Thrissur
But now I am in Australia
I always watch ur channel
🥰🥰🥰🥰
Ente ammachiyum ente pengalum aantto...othiri ishttam..ennum santhoshayitt irikkatte...
😘😘😘
Mammy yude talking ketirikan nallaind. Also dimple🥰
നല്ലരു കുടുംബമാണ് ഡെൻസി ചേച്ചിയുടെ .ചേച്ചിയാണ് അവിടത്തെ പോസിറ്റിവ് എനർജി
😘😘😘🙏
Mummy prayer ayachu tharamo. Tensions und. Pattumenkil ayachu tharamo
Sure dear...okke maarum tto...al my prayers r with u...b happy always...god bless u dear....😘
😘😘 നല്ല ഒരു വ്ലോഗ്....
Dimple ആൻഡ് mummy ഇഷ്ടം...😊😍😘
😘😘
Hi dear aunty , dimple nteyum divine nteyum aunty deyum videos follow cheyyarund .. valare positive Aaya aalukale aduthu arinjathil santhosham . Ente Amma eniku paranju tharunna pole aunty de samsaaram , upadeshangal oke kelkumbol thonnaarund . Epolum happy , healthy aayittikyaan daivam anugrahikyatte ennu asamsikunnu .. oppam dimple nu hearty congratulations 😊. Njanum pcod problems koodi kadannu poyittund. Ipo eniku oru makan undu .. @dimple - eat healthy , stay blessed and happy ..💪🙏 @divine - super positive dear .. eniku divine ne valare Ishtam aanu .. lead a happy and healthy life with thommu and Don ..💓❤️🤩😊 .. all the very best to your family .. cooking Nd tips videos poliyaanu 👍
Thanku for ur love & support 😘😘
Pregnancy kk vendi പ്രാർത്ഥിച്ചത് ഒന്ന് parayuo 😔🙏
Nxt videoyil paranjittundutto...plz watch dear
@@Dencytony കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന തന്നെയാണോ അമ്മേ
Chechi kurukkazhikunna mathavinta prayer onnu send cheyuvoo
Ok dear...ill send
Hello Aunty, I really liked the way you kept your home and kitchen.Big fan of you .
Thanku dear 😘
Aunty yudeyum dimple nteyum samsaram kelkkan resamundu. Veettile aalkkarodu samsarikkunne pole thanne thonni. Divine ne sherikkum miss cheythutto
😘😘😘
@@Dencytony 😘😘😘
💖💖
Touchwood💫
😘
Aunty good video..kurukazhikunna mathavinte prayer ente life ilum orupad blessings thannitundu..ee mathavinte oru church undu thumbarassery aannu place near mala ..Njan Avide poyittundu. Daivam iniyium oru pad blessings tharatte...💕
😘🙏🙏🙏🙏
Dimple... arenkilum enthenkilum paranjal vishamikkaruthu.... tention adikkaruthu....😁😁 tto...
🥰🥰🥰🥰
Dimple chechiye kanumbo "atipathiyone ya Allah "(anatakuttiyude)aa song Orman varunnu.anyway oru HAPPY family. Keep it up😍
😘😘😘👍
Kurukkazhikana mathavinta prayer sent cheyo aunty
Video ittittundutto ...😘😘
😘😘😘😘😘 ഒരു പാട് ഇഷ്ട്ടം ആണ് ആന്റിയെ ഒന്നു സംസാരിക്കണം എന്നുണ്ട്
namukku samsaarikaallo🥰
@@Dencytony ♥️♥️
Mummy എനിക്കും വേണം ആ prayer ഞാൻ ഹിന്ദു ആണ് പക്ഷെ എനിക്ക് എല്ലാ ദൈവങ്ങളും ഒരുപോലെ ആണ് വീട് ചിറ്റട്ടുകര ആണ് മമ്മി
Sure...ill send u...k
AMMA ellaavarkkum onna ...chodichaal tharaathirikkilla...😘🙏
@@josephinepreenu3207 no words....ninghalude viswasam ninghale rakshikkatte 🙏
@@josephinepreenu3207 enikku tharkka saasthram ariyilla...sorry tto...dont feel bad on me....enikkariyunnathu jhan parayunnu athre ulluu....
Josphine vyaakyaanikkum pole parayaan onnum saadarana kaari aaya enikku ariyillatto....jhaan verum oru daasi....karthaavinte daasi...🙏
@@josephinepreenu3207 😊😊🙏
ആന്റി ഉടനെ ഡിവൈൻനുമായി ഒരു Q&A പ്രതീക്ഷിക്കുന്നു 👍👍👍
👍👍👍
Hai mummy and dimple... very good sharing go ahead God bless you ❤️❤️
😘😘
Nalla oru talk auntie..., orupad eshtayi enk.... 🥰🥰😘😘 love u auntie😘😘😘
Luv u dear 😘
Hai aunty, enne ormayundo? Njn oru thavana auntye kannanam enu paranjirunu.... Athu egane oke Ulla kochu kochu varthamangal ketirikan ayirunu.... Ee q&a kandapol othiti Santhosh ayi... Avide vannu samsaram kettapole thane thoni.. Daivam anugrahikatte .
Namukku kaanaallo...lock down onnu kazhinjottetaa😘
Aa prathana onnu paraumo pls
Nxt episodil undutto
Aunty pls say don chettn dont worry abt past ... divine chechi mon and e fam aaayt happy aaayt lyf long spend cheyn pattate enn pray cheynu... bcz i feel lyk he is such a calm and innocent person..past is past 😇 don chettan plz b happy with this happy fam.. dnt knw ara msg vaykne but am sure arelm vaykm.. urappaytm don chetnd negtv commentz bother aakrth enn parayanm .🥰
Mummyaa mole...thanku very much for ur love ...care...& support....god bless u dear...jhaan don chtnodu parayaamtto....😘
@@Dencytony 🥰🥰🥰
നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും... അവരെ നേർവഴിക്ക് ആക്കാൻ നമ്മുക്ക് പറ്റില്ല.. അത് ഒന്നും മൈൻഡ് ചെയ്യണ്ട... മനസ്സിൽ ആക്കുന്നവർ മനസ്സിൽ ആക്കും 😊. എന്നും നന്മകൾ ഉണ്ടാവട്ടെ 🥰
Thanku for ur love & support dear😘😘
So nice.. Worth watching 🙏🙏
😘😘
Eniku istapettu super p marupadi..be postive.. Mattuulavarude samkadam kanan vendi ulla kurachu per.. Amma enikum vendi prarthikanam
Sure dear 😘
Preyer onnu send cheyyumo plse
Sure dear...i ll
ഒറ്റ കാര്യം ഈ കണ്ണീർ സീരിയൽ നായികമാർ ഒക്കെ റിയൽ ലൈഫിൽ അങ്ങനെ ആവണം എന്നില്ല കേട്ടോ 😂😂അങ്ങനെ വിശ്വസിക്കുന്ന കുറെ എണ്ണം മമ്മിയുടെ വീഡിയോ കമന്റ് ബോക്സിൽ കാണാം
Can you please give me that prayer..I really need it
plz wattsapp me....9447921789
Video kurachoidae clarity aavanam nnu thonnunnu
sramikaamtto
Nalla mummy.molum.Godbless you both.
😘😘😘😘
Hi aunty
Njn divinete channelil Don chettanayulla q and a Kanda shesham aanu ithu kanunathu..aa videoil enikum sherikum thonni Don chettan ippolum Kure vishamam Ulla pole pandathe Kure interview kanditundu.. ippol Chiri ellam kurave samsaram ellam kuranja pole chilapol ente mathram thonnal aayirikum.
Don chettanodu pandathe pole happy aayi irikkan parayu Ella problems Mari ille..
Ini santhoshathode jeevikku..
Negative comments onnum mind aakanda.. Kure vishamichathalle iniium enthina vishamikkan samayam kodukkunathu..
santhoshathode energetic aayi irikku..
Mummyude videoil Don chettaneum kondu varu..
Happy aayiriku ellarum.
❤️❤️❤️
Sure dear...thanku for ur support dear...😘
Njn st sebastian school ,nelikkunu, padikana samayath dimple chechi avide guest ayi vanittund diana suit okke itt sundarii ayit 🥰🥰🥰
😍😍😍😍👍
Enik othiri eshtapettu. Mummy bhagyavathiyanu. Negative comments mind cheyyenda. Kurach alukal anganeyanu negative mathram parayan nokkiyirikkunath. God bless ur family.
😘😘🙏
Dency aunty madhavinte prayer onn share cheyyane!!❤️
Sure dear...ill share soon
Mummy orupad ishttamaanutooo,😍😍😍😍😘😘😘😘😘😘😘😘
Thanku dear😘😘
NICE aunty and dimple
😘
Mammi divain dimble ningal moonnuperum muthumanikalaaa 3 perudeyum vlog kanarunde... Ini ningal megane kurichu aaru chothichalum answer kodukkaruthu... Ningal marupadi koduthitaane avar ingane chothikkunne.... Loveu 😍😍😍🥰🥰😘😘
Illa mole ini max aa peru parayaathirikaan sramikkum...thanku for ur love & support dear 😘
@@Dencytony orupaad ishtaas ningade family. Prathyekichum mammi daddi...
@@farsanasaleem6782 😘😘🙏
Ammeda familyde happiness kanan aa njangalkk eshtm negative parayunnavar parayatty athonnum ammeda familyey badikkilla God bless you 🥰
🥰🥰🥰🥰
Nice video aunty,,, valare nalla samsaram, nik valare ishttamaai
😘😘😘😘
Nik sathym parayatte ee Ammaye kanan orupad agraham und kettipidichu oru umma kodukkanm miss u amma
Im near u dear...hug & kissess...😘😘😘😘
@@Dencytony ente vtl ellavarkum covid aanu amma innu oral marichu oralk serious aanu hsptl aanu prarthikkam ellavarkum pls
@@ishazahrazann5920 prayers dear
Aunty.......eniku prayer ayachu tharumo❤️❤️
Sure dear 😘
Orupadu ishtamayi😍. Dimple chechide samsaram super 😊😊
😘
Aunty good talk..Nammude pravarthi aanu ettavum valiya prayer👍👍njanum angane chinthikkunna aaal aanatto
😘😘😘😘😘😘👍👍👍
Thank you aunty ente question vayichenu..... Enikk oru vavaye kittan kurukkazhikkana madavinod prarthikkane aunty.... 🙏🙏🙏
Sure mole...al my prayers r vth u...god bless u...😇
@@Dencytony 🙏🙏🙏🙏
Divine chechiyumayi cheyane😍😍
😍😍
Sathyam divine pole understanding Aya orale kittiyathu don lucky anuu
😘😘😘
Hi beautys...... Mummyum molum aanenn thonnillatto. Rand frds.. Pinne daiva bhakthiyulla daivathinte bhagyam kittiyittulla family. Pinne ellam daivam santhosham tharumbo kannerukittathirikkan idayil oru 2 varsham, ath angine pote.. Leave the past. Ippo ellam happy alle 🥰🥰🥰🥰. Pinne negative parayunnoru parayatte chechii. Just don't care.. Nalla mummy nalla molu.... Iniyum orupaad video aayit varanotto.... Njangal viewers waiting aan... God bless you 🙏🙏🙏🙏🙏.
Thanku for ur love & support...😘
@@Dencytony 😘😘Don chettane idak video yil konduvaranam keto... Be with you guys.. Pinne mummydem moldem " enthaa parayaa " slang polichu 👌👌👌❤❤
നെഗറ്റീവ് കമന്റ്സ് മൈൻഡ് ചെയ്യരുത്... ഡോൺ ചേട്ടനെ കാണുമ്പോഴേ അറിയാ ആളൊരു പാവം ആണ്... ഡോൺ ചേട്ടൻ Devine ചേച്ചി തന്നെയാ സൂപ്പർ....
😘
Divine luckyaanu ithrayum nalla oru familyilekku varaan pattiyille
Made 4 each other..
@@Dencytony ys aunty don chettan pavam aanen kndal ariyam!
I like your family. Never mind negative comments. Waiting for next video. Divine is really lucky.because she got caring mother in law and loving sister in law.
😘😘
Mummy പറഞ്ഞ ആ prayer onnu send ചെയ്യാമോ
Sure....👍
Love you dency aunty & dimple, samsaram ketirikan nala rasam aanu
Waiting for divine & aunty q n a
Oru tripod or selfie stick opikuane mariyamak rest edukalo engne phone pidichond nikanondanu thonanu video shake akune😃enalum sarila
😍😍😍👍👍👍👍
Nice family divam anugraghikatte 🙏🙏🙏
😘😘
First question answer mommyde polichhhh.... Adukkalayil 😃😍😍😍😍... Nyc... Super. Luv ittt
😍😍😍😍😍👍
Dimple സാരി എടുത്തു വയ്ക്കുന്ന bags evide നിന്നാണ് മേടിച്ചത്
Onlinil ninnaanu...ill send u dat link...k