അമ്മ...ഞാൻ നിങ്ങളുടെ ഫാമിലിയുടെ kattafan ആണ്.. കാരണം... നിങ്ങളുടെ സ്നേഹം.എല്ലാരേയും ഒരേപോലെ സ്നേഹിക്കുന്ന അമ്മ..ഞാൻ എപ്പോളും അമ്മയുടെ വീഡിയോ കാണുന്ന കുട്ടിയാ...ഇങ്ങനെ പറയുന്നവരുടെ വായഅടപ്പിക്കാൻ നമുക്ക് പറ്റില്ല..
മേഘ്‌നയുടെ വിഷയം ഇപ്പോഴും ഇ ആളുകൾക്ക് നാണം ഇല്ലേ.. divorce മാര്യേജ് ഇതൊക്കെ ഓരോരുത്തരുടെ പ്രൈവറ്റ് problems അല്ലെ.. ഇതിലൊക്കെ പുറത്തുള്ള ആളുകൾ ഇടപെടുന്നത് എന്തിനാ.. കുറച്ചു എങ്കിലും commonsence ഉണ്ട് എങ്കിൽ ഇങ്ങനെ ഒന്നും പറയില്ല....
സൂസനോട് പോകാൻ പറ ആന്റി.... ഓരോ ഉടായിപ്പും കൊണ്ട് വരും വിഷമിക്കണ്ട മമ്മി നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന എത്രയോ പേര് ഉണ്ട് ❤️❤️❤️❤️👍👍👍👍 ഇനിയും ഇങ്ങനെ ചെയ്താൽ ഫോട്ടോ കാണിക്കണം. ഞാനും ഒരു NICU നേഴ്സ് ആണ്. എനിക്ക് അറിയാം dimple അനുഭവിച്ച വേദന...
എന്റെ ആന്റി ഇതൊക്കെ കേട്ടിട്ട് ആകെ സങ്കടം തോന്നുന്നു ഡിംപിളി അനുഭവിക്കേണ്ടിവന്ന വേദന കേട്ടിട്ട് ഒരു ദിവസം മുഴുവൻ ഞാനത് ഓർത്തു വിഷമിച്ചു ആന്റിയുടെ കുടുംബത്തോട് മുഴുവൻ വലിയ ശത്രുത ഉള്ളിൽ വെച്ച് നടക്കുന്ന ആരോ ആണ് ഈ കമന്റ് ഇടുന്നത് ആന്റി ധൈര്യത്തോടെ മുന്നോട്ട് പോവുക 👍
ഞാൻ വിഷമിച്ചിരുന്ന സമയത്ത് dimple ഓരോ videos കാണുമ്പോൾ ശേരിക്ക് ഒരു positive vibe തോന്നാറുണ്ട്... ആ family കാണുമ്പോൾ dimple, അമ്മ ,divine കൂട്ടുകെട്ട് കാണുമ്പോൾ മനസ്സ് ഒരു സന്തോഷം തോന്നും ...ഇത്ര friendly ആയിട്ടുള mummy യെ കിട്ടാനും വേണം luck... എങ്ങനെയാ ആൾക്കാർക്ക് negative പറയാൻ തോന്നുന്നേ എനിക്ക അരിഞ്ഞൂട...കുഞ്ഞ് വാവ ഒക്കെ പറയുന്നത് ശേരിയല്ല..ഒരു അമ്മയും സഹിക്കില്ല...ഞാനും 2 മക്കളുടെ അമ്മ ആണ്. ..dimple rose channel എല്ലാ videos കാണാറുണ്ട് , ആദ്യം ആയിട്ടാണ് comment അയക്കുന്നത്. ഇത് കേട്ടപ്പോൾ സഹിച്ചില്ല... പാച്ചുന് വേണ്ടിയും നിങ്ങളുടെ family kk വേണ്ടിയും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും
ഇങ്ങിനെ പറയുന്നോർക്ക് മറുപടി നന്നായിട്ട് കൊടുത്തു 👍എല്ലാ പ്രാർത്ഥനയിലും നിങ്ങളും കൂടെയുണ്ട് 🙏പാച്ചുവും തോമുവും സുഖായിട്ടിരിക്കട്ടെ .ഡിംപിൾ കടന്നു വന്ന വഴിയിലൂടെ ഞാനും കുറച്ചൊക്കെ സഞ്ചരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഡിംപിൾ ന്റെ സങ്കടം എനിക്കറിയാം സുഖായിട്ടിരിക്ക് ഡിംപിൾ എല്ലാം ശരിയാകും ഇതുപോലെ കട്ടയ്ക്ക് നിൽക്കുന്ന ഫാമിലി ഇല്ലേ കൂടെ 🙏
ടിംബൽന്ടെ അതെ അവസ്ഥ ഞാനും അനുഭവിച്ചു. 8വർഷം കഴിഞ്ഞു ഒരു കുഞ്ഞ്, 6ആം മാസം ജനിച്ചു. എമർജൻസി സർജറി ആയിരുന്നു ഞാനും കുഞ്ഞും icu ൽ ആയിരുന്നു. 21ദിവസത്തിനു ശേഷം കുഞ്ഞു പോയി. ഞാൻ ഇന്നും ആ വിഷമത്തിൽ ജീവിക്കുന്നു.അതുകൊണ്ട് ടിംബൽ ന്ടെ വേദന എനിക്കറിയാം ഇപ്പോൾ 4വർഷം ആയി. കുട്ടികൾ ആയിട്ടില്ല. ആന്റി പ്രാർത്ഥിക്കണം
ഞാൻ അമ്മയുടെ പുതിയ ഒരു subscriber ആണ്. എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടം ആണ്.. നെഗറ്റീവ് പറഞ്ഞു തളർത്തുന്നവർ അങ്ങനെ ചെയ്യട്ടെ അവിടെ നമ്മൾ തളരാതെ ഇരിക്കുക.. നിങ്ങൾക്കു നല്ലതേ വരുള്ളൂ... നല്ല ഒരു ഫാമിലി ആണ് നിങ്ങളുടെ...... ഒരുപാടു ഇഷ്ടം... ❤❤❤❤
പോവാൻ പറ മമ്മി ..ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ശക്തയായൊരു അമ്മയാണ് മമ്മി. ഇനിയൊന്നു കൂടി ഇതുപോലെ ആവർത്തിച്ചാൽ ഈ സാഡിസ്റ്റുകളെ വെറുതെ വിടരുത് .. അസൂയയാണ് മമ്മി ഇവർക്കൊക്കെ..വേദനകൾ കണ്ടു സന്തോഷിക്കുന്ന അസുരജന്മങ്ങൾ .. നിങ്ങളെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഓരോരുത്തരും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ കുടുംബത്തിന്റെ കൂടെ ഇപ്പോൾ ഞങ്ങളുടെ പ്രാര്ഥനകളുമുണ്ട്..❤
ന്റെ മമ്മി.. എന്തിനാ വിഷമിക്കണേ... മമ്മയെ ഒരിക്കൽ പോലും കണ്ടില്ലെങ്കിലും എത്രെത്തോളം സ്നേഹമുള്ള ആളാണെന്ന് എനിക്കറിയാം.. ഒത്തിരി ആശ്വാസം തന്ന ആളാണ്... ഇത്രെയും സ്നേഹമുള്ള കുടുംബത്തിനോടുള്ള കണ്ണുകടിയാണ്... നിങ്ങളെ തളർത്തുക എന്നാ ഒരു ഉദ്ദേശമാകും a പെണ്ണിന്... പോകാൻ para അവളോട്.. ഞങ്ങളൊക്കെ എന്നും ഉണ്ട് സ്നേഹിക്കാനും പ്രാർത്ഥിക്കാനും... ന്റെ പച്ചൂട്ടനെ ethreyum പെട്ടെന്ന് കാണാൻ കാത്തിരിക്കയാ 😘😘😘 Ponnunte വ്ലോഗ് പൂർവാധികം ശക്തി prapikatte 🥰❤ മമ്മി സൗണ്ട് വല്ലാതെ ആയിട്ടുണ്ട്... ടേക്ക് more rest 😘😘 തോമുട്ടിയുടെ voice ആണ് ഇടക്ക് കേക്കുന്നത് alle... 👍.. എല്ലാർക്കും nallath വരട്ടെ.. Love u dears😘🥰🥰❤❤
ആന്റി... കേട്ടിട്ട് വിഷമവും കരച്ചിലും വരുന്നു.... എത്രയൊക്കെ avoid ചെയ്യാന്ന് വിചാരിച്ചാലും ഇതുപോലത്തെ ഓരോന്ന് കേൾക്കുമ്പോ എന്തായാലും ആർക്കായാലും വിഷമം വരും... ഈ വിഷമങ്ങളും കടന്നു പോകും ആന്റി.... ❤️🥰 എല്ലാരും ചുമക്കുന്നുണ്ടല്ലോ ആന്റി ... കുഞ്ഞു ചുമയും കേട്ടല്ലോ... ആരോഗ്യം ശ്രദ്ധിക്കണേ... വാവകൾ ഉണ്ടല്ലോ ❤️❤️❤️❤️ ഇപ്പോഴത്തെ അവസ്ഥകൾ വല്ലാത്തതല്ലേ !!!!😍😍❤️❤️❤️
മറ്റുള്ളവരുടെ സങ്കടങ്ങൾ കാണുമ്പോൾ കളിയാക്കാൻ തോന്നുന്ന അവരെ മനുഷ്യരായി കാണാൻ നമുക്ക് പറ്റുമോ? ജീവിതം സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം നിറഞ്ഞതാണ്. ഒരിക്കലും നിങ്ങൾ ഇതൊന്നും കേട്ട് വിഷമിക്കുമോ തളർന്നു പോവുകയോ ചെയ്യരുത് ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്തും ലവ് യു അമ്മ, ❤ലവ് യു സിസ്റ്റേഴ്സ് ❤❤
ആന്റിയെ ഭയങ്കര ഇഷ്ടാണ് പക്ഷെ ഒറ്റ കാര്യത്തിൽ ആന്റിയോട് എതിരാഭിപ്രായം ഉള്ളത് ആൺമക്കളുടെ മക്കൾ ആണ് നമ്മുടെ മക്കൾ പെണ്മക്കളുടെ മക്കൾ ചെക്കൻറെ വീട്ടിലെ ആണെന്ന് പറയുന്നത് കേട്ടു മക്കൾ എല്ലാം കണക്കാ ആണെന്നോ പെണ്ണെന്നോ ഇല്ല പഴകിയ കുറച്ച് ചിന്തകൾ ആണ് അതൊക്കെ ... But anyway you are such a genuine person ❤️
Alla avare or u 3 masam kazhinju kondupoyal on nu kandal ayi pine njanu orammayude Makala dlvy kazhinju 2month ayi Hus vittil vannitt Amma abide thanicha ethuvare Nene nilkkan kazhinjilla
Don't worry aunty ഞങ്ങൾക്ക് നിങ്ങളെയും കുടുംബത്തെയും ഒരുപാട് ഇഷ്ടമാണ് dimple ൻ്റെ വീഡിയോസ് കാണാനായി ഞങ്ങൾ waiting ആണ് Dimple എത്രത്തോളം വിഷമിച്ചിട്ടുണ്ടെന്ന് ഒരു അമ്മ എന്ന നിലയിൽ എനിക്ക് നല്ലപോലെ മനസിലാകും ഈ തോന്നിയാസം ഒക്കെ പറയുന്നത് അസൂയ കൊണ്ടാ നിങ്ങൾ അതൊന്നും ഓർത്തു വിഷമിക്കണ്ടട്ടോ പാച്ചു മോൻ മിടുക്കനായി വളരട്ടെ ഞങ്ങൾ അവനെ കാണാനായി കാത്തിരിക്കുവാ 😍😍😍😍
നിങ്ങളെ സ്നേഹിക്കുന്നവരു ഇവിടെ ഉണ്ട് അമ്മേ.ഇതൊക്കെ അവരുടെ സംസ്കാരം ആണ് കാണിക്കുന്നേ. അവരും ഒരു പെണ്ണ് അല്ലെ എന്നിട്ടും എന്തൊക്കെയാ പറയുന്നേ. മോശം ആ പെൺകുട്ടീടെ സ്വഭാവo എന്താ ഇങ്ങനെ. അമ്മ വിഷമിക്കണ്ട നിങ്ങൾക്കു ഒപ്പം ഞങ്ങൾ ഉണ്ടാവും എന്നും. പ്രാത്ഥനയും കൂടെ ഉണ്ട്.
I am also Susan.. Susan എന്ന പേരിനു അപമാനം.. So sad.. Dimple കടന്നു പോയ അവസ്ഥകളിലൂടെ രണ്ടു വട്ടം കടന്നു പോയവൾ ആണ് ഞാൻ, ആ വിഷമങ്ങളിൽ നിന്ന് തരണം ചെയ്യാൻ സന്തോഷം കിട്ടുന്ന എന്തൊക്ക ഞാനും ചെയ്തതാ.. Dimple do more vlogs, ഞങ്ങൾ കണ്ടോളാം.. ആ സൂസനോട് പോകാൻ പറ,ഈ സൂസൻ കണ്ടു പ്രോത്സാഹിപ്പിക്കാം ❤
Don't worry മമ്മി. അവരുടെ സംസ്കാരം കാണിക്കുന്നതാണ്. ചിലർക്ക് മനുഷ്യരുടെ മനസ്സ് കുത്തിനോവിക്കുമ്പോൾ നല്ല സുഖം കിട്ടുമായിരിക്കും. ഇവരൊക്കെ എന്തിന് വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്നതെന്തിനാണോ. അവർ പറഞ്ഞിട്ട് വേണോ പ്രാർത്ഥിക്കാൻ. ഇനിയും ഇത് പോലെ ആവർത്തിച്ചാൽ legally മുമ്പോട് പോകണം. എന്നാലാണ് ഇനി ഇത്പോലെ ആവർത്തിക്കാതിരിക്കുകയുള്ളു.
ഈ കുടുംബത്തിലെ എല്ലാവരെയും എനിക്ക് ഇഷ്ട്ട. പറ്റുന്ന വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്. Bad കമന്റ് ചെയ്യുന്നവരോട് ആരെയും മനപ്പൂർവം വേദനിപ്പിക്കരുത്. നിങ്ങൾക്ക് ഇഷ്ടമാണെകിൽ വീഡിയോ കാണുക. അല്ലെഗിൽ വീഡിയോ കാണാതെ ഇരിക്കുക. ചെറിയ മക്കളെ വെറുതെ വിടുക. 🙏 ഒരുപാട് വേദന സഹിച്ചാണ് ഓരോ അമ്മമാരും പ്രസവിക്കുന്നത്. മക്കളെ പറയുന്നത് സഹിക്കാൻ ആവില്ല. ഒരു കുട്ടിയെ നഷ്ട്ടപെട്ട അമ്മയാണ് dimple. വേദനകൾ മറക്കാൻ ശ്രമിക്കുമ്പോൾ വേറൊരു വേദന നൽകരുത് 🙏🙏pls
Don’t worry God is always with you.You are a good human being reacting the negative comments in a good way. I respect you your way of talkings.That’s enough.Praying for your family
Dimple ചേച്ചി ഒരുപാട് വേദനകള്‍ അനുഭവിച്ചിട്ടും ഇനി ആര്‍ക്കും അതുപോലെ വരരുതെന്ന് ആഗ്രഹിക്കുന്നു... ഈ കമന്റ് ചെയ്യ്തവള്‍ക്ക് Dimple chechi സന്തോഷത്തോടെ തിരിച്ചുവന്നത് തീരെ പിടിക്കണില്ല... So മലര്‍ന്ന് കിടന്ന് തുപ്പുന്നൂ
Aunty...., ഇവരെ പോലെ സംസ്കാര ശൂന്യതയുള്ളവർക്ക് മറുപടി കൊടുത്തു ആന്റിയുടെ ദിവസം കളയരുത്.... പിന്നെ, ഇവരൊക്കെ ഉദ്ദേശിക്കുന്നത് , ആഗ്രഹിക്കുന്നത് എന്തുമാവട്ടെ....എനിക്ക് ആന്റിയെ ഒരുപാട് ഇഷ്ടമാണ്.... ഫാമിലിയെ ഒത്തിരി ഇഷ്ടമാണ്....എന്നെ പോലെ ഈ ഫാമിലിയെ സ്നേഹിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഇവിടെ ഒത്തിരി ഉണ്ടല്ലോ.... പിന്നെ...., ഇവരെ പോലെ ഒരാളെ ഞാൻ ആദ്യമായിട്ട് കേൾക്കയാ.....🙏 സംസ്കാരത്തിന്റെ ദേവത.... നിങ്ങൾക്ക് ഈ കുടുബത്തെ ഇഷ്ടപ്പെടാം... ഇഷ്ടപെടാതിരിക്കാം..... പക്ഷേ, ഈ അമ്മയുടെ Personal കാര്യങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരം ആണ് ഉള്ളത്...? പരിഹസിക്കാൻ നിങ്ങൾ ആരാണ്...? വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.... ഇല്ലെങ്കിൽ നിയമം പഠിപ്പിക്കും.... അന്ന് ഇങ്ങനെ മറഞ്ഞു ഇരുന്ന് കമെന്റ് എഴുതുന്നതിന്റെ ആത്മ സുഖം അനുഭവിച്ചു അറിയും....
ഒരു സ്ത്രീ ജീവനോടെ മരണപ്പെട്ട് പോയി വീണ്ടും തിരിച്ചു വരുന്ന അവസ്ഥ യാണ് പ്രസവം.. ഡിമ്പ്ൾ ചേച്ചി ഒരുപാട് വേദനകൾ തിന്ന് വന്ന ആളാ.. എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ.. ഇങ്ങനേം കുറെ പേര്.. ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്നവർ ആരേം ഇങ്ങനൊന്നും പറയില്ല..
ചേച്ചി ചേച്ചിയെയും മോളെയും എല്ലാവർക്കും അറിയാം എനിക്ക് പേർസണലി അറിയാം ചേച്ചിക്ക് ഓർമ കാണില്ല എന്നെ ഈ വൃത്തികെട്ട മനസുള്ള വ്യക്തികൾക്ക് ചുട്ട മറുപടി കൊടുത്തത് നന്നായി 👌🙏ചില ജന്മങ്ങൾ നന്നാവില്ല
ഡിമ്പിൾ... വീഡിയോ കണ്ടിട്ട് ഞാനും വചനം 1000 പ്രാവശ്യം എഴുതാൻ തുടങ്ങി. വളരെയധികം സന്തോഷം തോന്നി വചനം എഴുതുമ്പോൾ. ആന്റീ...കുരുക്കഴിക്കുന്ന മാതാവിനോട് പ്രാർത്ഥിക്കാൻ തുടങ്ങിയത് ആന്റിയുടെ വീഡിയോ ഒരിക്കൽ കണ്ടതിനുശേഷം ആണ്.
Leave it ആൻ്റി, അവര് ചെയ്യുന്ന പ്രവർത്തിയുടെ bhalam അവർ തന്നെ അനുഭവിക്കും, നമ്മള് എത്ര prathichu dimplinu വേണ്ടി, അവള് സന്തോഷത്തോടെ ഇരിക്കട്ടെ എന്നും 🥰🥰🥰🥰🙏🙏🙏 എനിക്കും ഉണ്ട് മൂന്ന് മാസം പ്രായം ആയ മോൻ, എനിക്ക് covid വന്നു critical ആയി,cserian ചെയിത് മോനെ എടുത്തു എൻ്റെ അമ്മ മാത്രം ആണ് 18+ ദിവസം കൊറോണ വാർഡിൽ നിന്നത്, അമ്മ മരാണ് , എനിക്ക് എൻ്റെ കുഞ്ഞിൻ്റെ safe place അമ്മ തന്നെ ആണ്,, ഇത് പോലുള്ള നെഗറ്റീവ് പോസ്റ്റുകൾ അരോകെ ഇട്ടാലും, ഒരു കാര്യം അമ്മയാണ് കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവൻ കളയും, പിന്നെ മുത്തശ്ശിമരുടെ കാര്യം പറയേണ്ട കാര്യമില്ലല്ലോ,
Don’t worry my friend You go on with your life and don’t let any evil or devil come to your life They are jealous and no medicine for jealousy . You can’t correct the losers and let them live their evil life We are with you God is with you as I still say the pray daily that you shared You are very honest and sincere person and your family as a whole I am happy this happened so that you get stronger and gain more views We all love watching your talks
ആൻ്റീ... നല്ല ഉഗ്രൻ മറുപടി .... നിങ്ങളുടെ ചാനൽ കേറി വരുന്നതിൻ്റെ കുരുപ്പാ .... ഇതൊക്കെ സമയത്ത് തന്നെ പ്രതികരിക്കണം ....ലേറ്റായി പോയി എന്നേ ഞാൻ പറയൂ .... We all are With u.....
വിവരമില്ലായിമ അല്ലാ ചെറ്റത്തരം 😡😡. പിന്നെ ആന്റി ഒരു കാര്യം ഈ നെഗറ്റീവ് പറയുന്നവർ മുൻപത്തെ കുട്ടിയുടെ റിലേറ്റീവ് ആണോന്നു സംശയിക്കണ്ട കാര്യമുണ്ടോ അങ്ങനാണേൽ ആ കുട്ടിയുടെ ചാനലിലും നെഗറ്റീവ് പറയുന്നവർ കാണില്ലേ അപ്പോൾ അത് ആന്റിയുടെ റിലേറ്റീവ് ആണോന്നു സംശയിക്കണോ.. I don't think so ഇത് ഏതോ സാത്താന്റെ സന്ദതി ആണ്.. ഭാര്യവും ഭർത്താവും ആണ് ജീവിക്കുന്നത് അതിനിടക് പെങ്ങൾ ഒത്തുതീർപ് ആകണമെന്ന് പറയുന്ന ഇവറ്റകളുടെ വിവരം 😆
എന്തിനാ വിഷമിക്കുന്നത് ഭൂമിയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ട്ടാ അതൊന്നും മൈൻഡ് ചെയ്യണ്ട ഇങ്ങനെയുള്ള കുറേ വൃത്തികെട്ടവന്മാർ അവർക്ക് നന്നായി ജീവിക്കുന്നവരെ കാണുമ്പോൾ കുശുമ്പ് വരുന്നതാണ് അവരോടൊക്കെ പോകാൻ പറ ഞങ്ങളൊക്കെ കൂടെയുണ്ട്👍❤️❤️❤️ ആന്റി വിഷമിക്കരുത് ഇനിയും ഒരുപാട് വീഡിയോ ചെയ്യണം ഓക്കേ
അമ്മ വിഷമിക്കണ്ട... ഇതിനുള്ള മറുപടി കർത്താവ് കൊടുത്തോളും... കണ്ടിട്ടില്ലങ്കിലും പാച്ചു 🥰🥰🥰... ഡിമ്പിൾ ലിന്റെ you tub ചാനൽ ഒന്നും miss ചെയ്യാറില്ല ഞാൻ... വീട്ടിൽ ഉള്ള ഒരു കുട്ടിയെ പോലെയാ തോന്നിയെക്കുന്നെ 🥰🥰
എന്റെ ചേച്ചി ഈ ചെറിയ കുഞ്ഞുങ്ങളെ പറ്റി വേണ്ടാത്ത കാര്യം പറയുന്നവർ പറയട്ടെ അവർക്ക് ഇങ്ങനെ പറഞ്ഞിലെങ്കിൽ ഭക്ഷണം തെണ്ടയിൽ നിന്ന് ഇറങ്ങില്ല ഭ്രാന്ത് ഉള്ളർ എന്തും പറയും അത് അവരുടെ സൂക്കേട്ട് അങ്ങനെ കരുതിയാൽ മതി പാച്ചൂന് വേണ്ടി കൂറെനല്ല മനസ്സുകൾ പ്രാർത്ഥിക്കുന്നുണ്ട് നമ്മുക്ക് അത് മതി പാച്ചൂ, തോമൂ ...ഉമ്മാാാാാ
ആന്റി, വേദനിപ്പിക്കാൻ ഒരുപാടു പേര് kannum, പക്ഷെ ഡിമ്പിൾ നെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള വരുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. ഒരിക്കലും വേദനിക്കരുത്. ഇനിയും കൂടുതൽ ബ്ലോഗ് മായി ആക്റ്റീവ് ആയിരിക്കണം എന്നു ഡിപിൾ നോട് പറയണം, അതാവണം ഇതിനുള്ള മറുപടി.
Aunty plz pin such comments..I have decided to report such harrassing comments anywhere I find. Guys let's react.. we the majority shouldn't stay silent at the negativity
അമ്മേ അവരോട് പോകാൻ പറ. അമ്മ ഒരുപാട് നല്ല കാര്യം പറഞ്ഞു തെരുന്നുണ്ട്. അതൊക്കെ എടുക്കാതെ ചീത്ത മാത്രം നോക്കുന്നവരോട് പോകാൻ പറ . അമ്മയോട് ഒപ്പം ഞങ്ങൾ ഉണ്ട്
നന്നായി മമ്മി പ്രതികരിച്ചത്... മിണ്ടാതെ ഇരുന്നാൽ ഇനിയും വരും ഇതുപോലെ... കുഞ്ഞാവേനെ പറ്റിപറഞ്ഞാൽ മിണ്ടാതെ ഇരിക്കാൻ പറ്റില്ല,, എന്തായാലും നന്നായി... 😘😘😘😘😘😘😘😘😘
എൻ്റെ തമ്പുരാനെ എൻ്റെ പാച്ചൂ നെ പറയുന്നവരുടെ നാവ് .... ഇല്ലാതാവും .'. അവന് വേണ്ടി നീറുന്ന മനസ്സുകൾ ഇത് ക്ഷമിക്കില്ല
അമ്മ...ഞാൻ നിങ്ങളുടെ ഫാമിലിയുടെ kattafan ആണ്.. കാരണം... നിങ്ങളുടെ സ്നേഹം.എല്ലാരേയും ഒരേപോലെ സ്നേഹിക്കുന്ന അമ്മ..ഞാൻ എപ്പോളും അമ്മയുടെ വീഡിയോ കാണുന്ന കുട്ടിയാ...ഇങ്ങനെ പറയുന്നവരുടെ വായഅടപ്പിക്കാൻ നമുക്ക് പറ്റില്ല..
Aunti genuine ആണ് എന്ന് ഞങ്ങൾക്കു അറിയാം..... Aunti പറഞ്ഞത് നന്നായി....
Aunty അവരെ രംഗത്ത് കൊണ്ടു വരണം. എല്ലാവരെയും മുൻപിൽ കൊണ്ട് വരണം.
Photo kanik
Aunty പ്രതികരിച്ചത് നന്നായി. ഇങ്ങനെയുള്ളവരോട് മിണ്ടാതിരുന്നിട്ട് കാര്യമില്ല....
ആന്റി പറഞ്ഞത് വളരെ ശരിയാണ് അവരവർ വളർന്ന സാഹചര്യം ആണ് ഇങനെ പറയിപ്പിക്കുന്നത് ഇതൊന്നും കാര്യമാക്കണ്ട ആന്റി....
Aunty എന്തായാലും പറഞ്ഞത് നന്നായി. Dimplete delivery video കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഒരുപാട് വേദന സഹിച്ച കുട്ടിയ. Dimple &pachu❤❤❤❤🥰🥰🥰ഇഷ്‌ടം
മേഘ്‌നയുടെ വിഷയം ഇപ്പോഴും ഇ ആളുകൾക്ക് നാണം ഇല്ലേ.. divorce മാര്യേജ് ഇതൊക്കെ ഓരോരുത്തരുടെ പ്രൈവറ്റ് problems അല്ലെ.. ഇതിലൊക്കെ പുറത്തുള്ള ആളുകൾ ഇടപെടുന്നത് എന്തിനാ.. കുറച്ചു എങ്കിലും commonsence ഉണ്ട് എങ്കിൽ ഇങ്ങനെ ഒന്നും പറയില്ല....
Correct
Correct
Sathyam.Ivarkku prantha.. Thallikkollan Veettil alilla atha 😡
സൂസനോട് പോകാൻ പറ ആന്റി.... ഓരോ ഉടായിപ്പും കൊണ്ട് വരും വിഷമിക്കണ്ട മമ്മി നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന എത്രയോ പേര് ഉണ്ട് ❤️❤️❤️❤️👍👍👍👍 ഇനിയും ഇങ്ങനെ ചെയ്താൽ ഫോട്ടോ കാണിക്കണം. ഞാനും ഒരു NICU നേഴ്സ് ആണ്. എനിക്ക് അറിയാം dimple അനുഭവിച്ച വേദന...
അമ്മേ എന്നും നന്മകൾ ❤️❤️❤️സ്നേഹം മാത്രം 🥰🥰🥰 ഇങ്ങനെ യുള്ള ജന്മങ്ങൾ എല്ലാടത്തും ഉണ്ട് പോവാൻ പറ
കുഞ്ഞിനെ വെച്ച് പോലും പറയുന്നവർ മനോരോഗികൾ ആണ്
Crct
Correct... Ivalk mental thanneyaan.. Pidich ചങ്ങലക്ക് ഇടണം
Correct
Manorogam allado atu oru avastha alae?? Manorogam ullavar ethilum ethrayo bhedham aanu.. Kunju pillare vare parayanamenkil enthoru vrithiketta mind aayrikum.. Evarkoke swantham kunjungale snehikan pattumo?? Enth manusyar aanu ale
Sathyam...
എന്റെ ആന്റി ഇതൊക്കെ കേട്ടിട്ട് ആകെ സങ്കടം തോന്നുന്നു ഡിംപിളി അനുഭവിക്കേണ്ടിവന്ന വേദന കേട്ടിട്ട് ഒരു ദിവസം മുഴുവൻ ഞാനത് ഓർത്തു വിഷമിച്ചു ആന്റിയുടെ കുടുംബത്തോട് മുഴുവൻ വലിയ ശത്രുത ഉള്ളിൽ വെച്ച് നടക്കുന്ന ആരോ ആണ് ഈ കമന്റ് ഇടുന്നത് ആന്റി ധൈര്യത്തോടെ മുന്നോട്ട് പോവുക 👍
👍🙏
Don't worry mummy, We all with you ...You also now in my family....God bless you
അയ്യോ.... മക്കളെ വെച്ച് ഒക്കെ negative comment ഇട്ടിട്ട് എന്ത് സന്തോഷം ആണ് കിട്ടുന്നത്. തോറ്റു പുറകോട്ട് പോകരുത് 'അമ്മ... be srong.. we love uu❤️❤️
അവരുടെയൊക്കെ പേര് പറഞ്ഞുതന്നെ മറുപടി കൊടുത്തത് നന്നായി ആന്റി ഇനി ഇത് ആവർത്തിക്കാതിരിക്കട്ടെ
ഞാൻ വിഷമിച്ചിരുന്ന സമയത്ത് dimple ഓരോ videos കാണുമ്പോൾ ശേരിക്ക് ഒരു positive vibe തോന്നാറുണ്ട്... ആ family കാണുമ്പോൾ dimple, അമ്മ ,divine കൂട്ടുകെട്ട് കാണുമ്പോൾ മനസ്സ് ഒരു സന്തോഷം തോന്നും ...ഇത്ര friendly ആയിട്ടുള mummy യെ കിട്ടാനും വേണം luck... എങ്ങനെയാ ആൾക്കാർക്ക് negative പറയാൻ തോന്നുന്നേ എനിക്ക അരിഞ്ഞൂട...കുഞ്ഞ് വാവ ഒക്കെ പറയുന്നത് ശേരിയല്ല..ഒരു അമ്മയും സഹിക്കില്ല...ഞാനും 2 മക്കളുടെ അമ്മ ആണ്. ..dimple rose channel എല്ലാ videos കാണാറുണ്ട് , ആദ്യം ആയിട്ടാണ് comment അയക്കുന്നത്. ഇത് കേട്ടപ്പോൾ സഹിച്ചില്ല... പാച്ചുന് വേണ്ടിയും നിങ്ങളുടെ family kk വേണ്ടിയും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും
കുഞ്ഞിന് പോലും വെറുതെ വിടാത്ത മനുഷ്യർ.. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം ചേച്ചിയെ 👍🏻
ഇങ്ങിനെ പറയുന്നോർക്ക് മറുപടി നന്നായിട്ട് കൊടുത്തു 👍എല്ലാ പ്രാർത്ഥനയിലും നിങ്ങളും കൂടെയുണ്ട് 🙏പാച്ചുവും തോമുവും സുഖായിട്ടിരിക്കട്ടെ .ഡിംപിൾ കടന്നു വന്ന വഴിയിലൂടെ ഞാനും കുറച്ചൊക്കെ സഞ്ചരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഡിംപിൾ ന്റെ സങ്കടം എനിക്കറിയാം സുഖായിട്ടിരിക്ക് ഡിംപിൾ എല്ലാം ശരിയാകും ഇതുപോലെ കട്ടയ്ക്ക് നിൽക്കുന്ന ഫാമിലി ഇല്ലേ കൂടെ 🙏
Mummy വിഷമിക്കണ്ട. ഞങ്ങളുണ്ട് സ്നേഹിക്കാനും പ്രാർത്ഥിക്കാനും എന്നും നിങ്ങളുടെ കൂടെ ❤
Dimple super video
അവർ ചെയ്ത കർമ്മത്തിന്റെ ഫലം അവർ അനുഭവിച്ചുകൊള്ളും. Dont worry... God bless your family ❤
God bless your family Aunty.
ടിംബൽന്ടെ അതെ അവസ്ഥ ഞാനും അനുഭവിച്ചു. 8വർഷം കഴിഞ്ഞു ഒരു കുഞ്ഞ്, 6ആം മാസം ജനിച്ചു. എമർജൻസി സർജറി ആയിരുന്നു ഞാനും കുഞ്ഞും icu ൽ ആയിരുന്നു. 21ദിവസത്തിനു ശേഷം കുഞ്ഞു പോയി. ഞാൻ ഇന്നും ആ വിഷമത്തിൽ ജീവിക്കുന്നു.അതുകൊണ്ട് ടിംബൽ ന്ടെ വേദന എനിക്കറിയാം ഇപ്പോൾ 4വർഷം ആയി. കുട്ടികൾ ആയിട്ടില്ല. ആന്റി പ്രാർത്ഥിക്കണം
Aunty urappayum react cheyanam. Orupade vishamam pidicha stagil nine vanthane dimple veedum aa kuttye vishamikan padilla. Full support aunty.
Chechi enikk chechine bagankara eshtane njan negative ayi parayukayalla etrayayalum dimple igane evidenilkunne divine sambhadichidatholam kurach bhudimuttu undakunuddaville.ullil undengilum avrkk parayan kazhiyunnunddavilla kurachu day evideyum backi days husnte vtlum nilkkuka dimple thanne alochichunokk dimple nte pengl avarude vtl epozhum vannuninnal etrayayalum athu bhudhimuttalle .njan negative ayi paranjathalle enikku thonniya oru abhiprayam paranjathane
Be Bold Aunty God bless Dimple and Pachu😘😘😘 love from Jancy UAE
ഞാൻ അമ്മയുടെ പുതിയ ഒരു subscriber ആണ്. എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടം ആണ്.. നെഗറ്റീവ് പറഞ്ഞു തളർത്തുന്നവർ അങ്ങനെ ചെയ്യട്ടെ അവിടെ നമ്മൾ തളരാതെ ഇരിക്കുക.. നിങ്ങൾക്കു നല്ലതേ വരുള്ളൂ... നല്ല ഒരു ഫാമിലി ആണ് നിങ്ങളുടെ...... ഒരുപാടു ഇഷ്ടം... ❤❤❤❤
ഇന്നാലും എൻ്റെ സുസുവോ 🤭🙏🤦♀️🙆... മേഘ്ന ഓൾടെ വഴിക്കി പോയി... ഇവര് ഇവരുടെതായ ജീവിതത്തിലൂടെ പോവുകയുമാണ് .. പിന്നെന്തിനാ ചുമ്മാ പഴയ തൊക്കെ പറഞ്ഞ് വീണ്ടും വിഷമിപ്പിക്കുന്നത് .. ഓരോ ഉടായിപ്പുകൾ
Photo public akkanam.. Avarkethire complaint kodukanam😡😡😡
We are always with u chechi with great support 😘😘💪💪
അമ്മ ഞാൻ new subscriber..ആണ്... ഡിംപിൾ my . favourate... അമ്മയും.... പാച്ചു വാവ ക്കു സ്നേഹം... പ്രാർത്ഥന മാത്രം.... പാച്ചു ..dimble amma........ ❤❤❤❤
welcome dear
അമ്മ ആ വ്യക്തിക്കി ഈ കുടുംബത്തോട് വല്ലാത്ത അസൂയ തോന്നാനുണ്ടാവും അതാവും എങ്ങനെ ഓക്കേ പറയണത്. അമ്മ മറുപടി കൊടുത്തത് എന്തായാലും നന്നായി
പോവാൻ പറ മമ്മി ..ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ശക്തയായൊരു അമ്മയാണ് മമ്മി. ഇനിയൊന്നു കൂടി ഇതുപോലെ ആവർത്തിച്ചാൽ ഈ സാഡിസ്റ്റുകളെ വെറുതെ വിടരുത് ..
അസൂയയാണ് മമ്മി ഇവർക്കൊക്കെ..വേദനകൾ കണ്ടു സന്തോഷിക്കുന്ന അസുരജന്മങ്ങൾ ..
നിങ്ങളെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഓരോരുത്തരും നിങ്ങൾക്കൊപ്പമുണ്ട്.
നിങ്ങളുടെ കുടുംബത്തിന്റെ കൂടെ ഇപ്പോൾ ഞങ്ങളുടെ പ്രാര്ഥനകളുമുണ്ട്..❤
Well said dency anty...... Ignore these negative comments.... We all with you 🌹
ന്റെ മമ്മി.. എന്തിനാ വിഷമിക്കണേ... മമ്മയെ ഒരിക്കൽ പോലും കണ്ടില്ലെങ്കിലും എത്രെത്തോളം സ്നേഹമുള്ള ആളാണെന്ന് എനിക്കറിയാം.. ഒത്തിരി ആശ്വാസം തന്ന ആളാണ്... ഇത്രെയും സ്നേഹമുള്ള കുടുംബത്തിനോടുള്ള കണ്ണുകടിയാണ്... നിങ്ങളെ തളർത്തുക എന്നാ ഒരു ഉദ്ദേശമാകും a പെണ്ണിന്... പോകാൻ para അവളോട്.. ഞങ്ങളൊക്കെ എന്നും ഉണ്ട് സ്നേഹിക്കാനും പ്രാർത്ഥിക്കാനും... ന്റെ പച്ചൂട്ടനെ ethreyum പെട്ടെന്ന് കാണാൻ കാത്തിരിക്കയാ 😘😘😘
Ponnunte വ്ലോഗ് പൂർവാധികം ശക്തി prapikatte 🥰❤
മമ്മി സൗണ്ട് വല്ലാതെ ആയിട്ടുണ്ട്... ടേക്ക് more rest 😘😘
തോമുട്ടിയുടെ voice ആണ് ഇടക്ക് കേക്കുന്നത് alle... 👍.. എല്ലാർക്കും nallath വരട്ടെ.. Love u dears😘🥰🥰❤❤
ആന്റി... കേട്ടിട്ട് വിഷമവും കരച്ചിലും വരുന്നു.... എത്രയൊക്കെ avoid ചെയ്യാന്ന് വിചാരിച്ചാലും ഇതുപോലത്തെ ഓരോന്ന് കേൾക്കുമ്പോ എന്തായാലും ആർക്കായാലും വിഷമം വരും...
ഈ വിഷമങ്ങളും കടന്നു പോകും ആന്റി.... ❤️🥰
എല്ലാരും ചുമക്കുന്നുണ്ടല്ലോ ആന്റി ... കുഞ്ഞു ചുമയും കേട്ടല്ലോ... ആരോഗ്യം ശ്രദ്ധിക്കണേ... വാവകൾ ഉണ്ടല്ലോ ❤️❤️❤️❤️
ഇപ്പോഴത്തെ അവസ്ഥകൾ വല്ലാത്തതല്ലേ !!!!😍😍❤️❤️❤️
എന്റെ അമ്മേ പോകാൻ പറ അവരോട് നമ്മുടെ തൃശ്ശൂർ വരാൻ പറ യു നമുക്ക് അവരെ ഒന്ന് കാണേണ്ടേ
ingane thanney replay kodukkanam aunty
എന്തൊക്കെ ശത്രുത ഉണ്ടേലും ഇത്രേം ചെറിയ കുഞ്ഞിനെ വച്ച് പറയുന്ന അവളെ എന്താ പറയ.. കൈയിൽ കിട്ടിയ ഒന്ന് പൊട്ടിക്കായിരുന്നു,
മറ്റുള്ളവരുടെ സങ്കടങ്ങൾ കാണുമ്പോൾ കളിയാക്കാൻ തോന്നുന്ന അവരെ മനുഷ്യരായി കാണാൻ നമുക്ക് പറ്റുമോ? ജീവിതം സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം നിറഞ്ഞതാണ്. ഒരിക്കലും നിങ്ങൾ ഇതൊന്നും കേട്ട് വിഷമിക്കുമോ തളർന്നു പോവുകയോ ചെയ്യരുത് ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്തും ലവ് യു അമ്മ, ❤ലവ് യു സിസ്റ്റേഴ്സ് ❤❤
🤗
ആന്റിയെ ഭയങ്കര ഇഷ്ടാണ് പക്ഷെ ഒറ്റ കാര്യത്തിൽ ആന്റിയോട് എതിരാഭിപ്രായം ഉള്ളത് ആൺമക്കളുടെ മക്കൾ ആണ് നമ്മുടെ മക്കൾ പെണ്മക്കളുടെ മക്കൾ ചെക്കൻറെ വീട്ടിലെ ആണെന്ന് പറയുന്നത് കേട്ടു മക്കൾ എല്ലാം കണക്കാ ആണെന്നോ പെണ്ണെന്നോ ഇല്ല പഴകിയ കുറച്ച് ചിന്തകൾ ആണ് അതൊക്കെ ... But anyway you are such a genuine person ❤️
Alla avare or u 3 masam kazhinju kondupoyal on nu kandal ayi pine njanu orammayude Makala dlvy kazhinju 2month ayi Hus vittil vannitt Amma abide thanicha ethuvare Nene nilkkan kazhinjilla
@@meghum2520 ath than independent allathonda
@@shaaan4493 sathyam Ava rude molk nth venamenkilum Ava a c section ennu parajitt 4 month avarayi pokunnilla
Don't worry aunty ഞങ്ങൾക്ക് നിങ്ങളെയും കുടുംബത്തെയും ഒരുപാട് ഇഷ്ടമാണ്
dimple ൻ്റെ വീഡിയോസ് കാണാനായി ഞങ്ങൾ waiting ആണ്
Dimple എത്രത്തോളം വിഷമിച്ചിട്ടുണ്ടെന്ന് ഒരു അമ്മ എന്ന നിലയിൽ എനിക്ക് നല്ലപോലെ മനസിലാകും
ഈ തോന്നിയാസം ഒക്കെ പറയുന്നത് അസൂയ കൊണ്ടാ നിങ്ങൾ അതൊന്നും ഓർത്തു വിഷമിക്കണ്ടട്ടോ
പാച്ചു മോൻ മിടുക്കനായി വളരട്ടെ ഞങ്ങൾ അവനെ കാണാനായി കാത്തിരിക്കുവാ 😍😍😍😍
നിങ്ങളെ സ്നേഹിക്കുന്നവരു ഇവിടെ ഉണ്ട് അമ്മേ.ഇതൊക്കെ അവരുടെ സംസ്കാരം ആണ് കാണിക്കുന്നേ. അവരും ഒരു പെണ്ണ് അല്ലെ എന്നിട്ടും എന്തൊക്കെയാ പറയുന്നേ. മോശം ആ പെൺകുട്ടീടെ സ്വഭാവo എന്താ ഇങ്ങനെ. അമ്മ വിഷമിക്കണ്ട നിങ്ങൾക്കു ഒപ്പം ഞങ്ങൾ ഉണ്ടാവും എന്നും. പ്രാത്ഥനയും കൂടെ ഉണ്ട്.
I am also Susan.. Susan എന്ന പേരിനു അപമാനം.. So sad.. Dimple കടന്നു പോയ അവസ്ഥകളിലൂടെ രണ്ടു വട്ടം കടന്നു പോയവൾ ആണ് ഞാൻ, ആ വിഷമങ്ങളിൽ നിന്ന് തരണം ചെയ്യാൻ സന്തോഷം കിട്ടുന്ന എന്തൊക്ക ഞാനും ചെയ്തതാ.. Dimple do more vlogs, ഞങ്ങൾ കണ്ടോളാം.. ആ സൂസനോട് പോകാൻ പറ,ഈ സൂസൻ കണ്ടു പ്രോത്സാഹിപ്പിക്കാം ❤
🤗
👍 മറുപടി കൊടുത്തത് നന്നായി. ആന്റി യുടെ മാനസികാവസ്ഥ മനസ്സിലാകും.
Don't worry chechi .God bless you all.Hope dimple and baby are keeping fine.
വിവരമില്ലാത്ത മനുഷ്യർ ഇപ്പോഴും നമ്മുടെ നാട്ടിൽ ജീവിച്ചിരിപ്പുണ്ട് ആന്റി എന്തു ചെയ്യാനാ 😟
Aunty aa account block akkikude,enthina avarde msg vayikan nilkane..avarude samskaram anath.. vishamikanda 🙏🙏
ഒരു അമ്മയുടെ വേദന അവൾക്ക് അറിയില്ല പാവം ഡിമ്പിൾ ചേച്ചി ഒരുപാടു സങ്കടങ്ങളിൽ കൂടി കടന്നുവന്ന ആളാണ് അത് അറിഞ്ഞു വെച്ചോണ്ടാ ഇങ്ങനെ കുത്തി നോവിക്കുന്നേ
Don't worry മമ്മി. അവരുടെ സംസ്കാരം കാണിക്കുന്നതാണ്. ചിലർക്ക് മനുഷ്യരുടെ മനസ്സ് കുത്തിനോവിക്കുമ്പോൾ നല്ല സുഖം കിട്ടുമായിരിക്കും. ഇവരൊക്കെ എന്തിന് വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്നതെന്തിനാണോ. അവർ പറഞ്ഞിട്ട് വേണോ പ്രാർത്ഥിക്കാൻ. ഇനിയും ഇത് പോലെ ആവർത്തിച്ചാൽ legally മുമ്പോട് പോകണം. എന്നാലാണ് ഇനി ഇത്പോലെ ആവർത്തിക്കാതിരിക്കുകയുള്ളു.
മമ്മി വിവരമില്ലാഞ്ഞിട്ടാണ് മമ്മി വിഷമിക്കണ്ട മക്കൾക് രണ്ട് പേർക്കും ഒന്നുമില്ലതിരിക്കെട്ടെ പാച്ചൂന് ആയുസും ആരോഗ്യവും ദൈവം കൊടുക്കെട്ടെ love you family
Ameen 🤲🤲🤲❤️
ഈ കുടുംബത്തിലെ എല്ലാവരെയും എനിക്ക് ഇഷ്ട്ട. പറ്റുന്ന വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്. Bad കമന്റ് ചെയ്യുന്നവരോട് ആരെയും മനപ്പൂർവം വേദനിപ്പിക്കരുത്. നിങ്ങൾക്ക് ഇഷ്ടമാണെകിൽ വീഡിയോ കാണുക. അല്ലെഗിൽ വീഡിയോ കാണാതെ ഇരിക്കുക. ചെറിയ മക്കളെ വെറുതെ വിടുക. 🙏 ഒരുപാട് വേദന സഹിച്ചാണ് ഓരോ അമ്മമാരും പ്രസവിക്കുന്നത്. മക്കളെ പറയുന്നത് സഹിക്കാൻ ആവില്ല. ഒരു കുട്ടിയെ നഷ്ട്ടപെട്ട അമ്മയാണ് dimple. വേദനകൾ മറക്കാൻ ശ്രമിക്കുമ്പോൾ വേറൊരു വേദന നൽകരുത് 🙏🙏pls
Don’t worry God is always with you.You are a good human being reacting the negative comments in a good way. I respect you your way of talkings.That’s enough.Praying for your family
Amma paranjathu valaresheriyanu
Dimple ചേച്ചി ഒരുപാട് വേദനകള്‍ അനുഭവിച്ചിട്ടും ഇനി ആര്‍ക്കും അതുപോലെ വരരുതെന്ന് ആഗ്രഹിക്കുന്നു... ഈ കമന്റ് ചെയ്യ്തവള്‍ക്ക് Dimple chechi സന്തോഷത്തോടെ തിരിച്ചുവന്നത് തീരെ പിടിക്കണില്ല... So മലര്‍ന്ന് കിടന്ന് തുപ്പുന്നൂ
Aunty....,
ഇവരെ പോലെ സംസ്കാര ശൂന്യതയുള്ളവർക്ക് മറുപടി കൊടുത്തു ആന്റിയുടെ ദിവസം കളയരുത്.... പിന്നെ, ഇവരൊക്കെ ഉദ്ദേശിക്കുന്നത് , ആഗ്രഹിക്കുന്നത് എന്തുമാവട്ടെ....എനിക്ക് ആന്റിയെ ഒരുപാട് ഇഷ്ടമാണ്.... ഫാമിലിയെ ഒത്തിരി ഇഷ്ടമാണ്....എന്നെ പോലെ ഈ ഫാമിലിയെ സ്നേഹിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഇവിടെ ഒത്തിരി ഉണ്ടല്ലോ.... പിന്നെ...., ഇവരെ പോലെ ഒരാളെ ഞാൻ ആദ്യമായിട്ട് കേൾക്കയാ.....🙏 സംസ്കാരത്തിന്റെ ദേവത.... നിങ്ങൾക്ക് ഈ കുടുബത്തെ ഇഷ്ടപ്പെടാം... ഇഷ്ടപെടാതിരിക്കാം..... പക്ഷേ, ഈ അമ്മയുടെ Personal കാര്യങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരം ആണ് ഉള്ളത്...? പരിഹസിക്കാൻ നിങ്ങൾ ആരാണ്...? വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.... ഇല്ലെങ്കിൽ നിയമം പഠിപ്പിക്കും.... അന്ന് ഇങ്ങനെ മറഞ്ഞു ഇരുന്ന് കമെന്റ് എഴുതുന്നതിന്റെ ആത്മ സുഖം അനുഭവിച്ചു അറിയും....
Mammy ഒരാളല്ലേ ഇങ്ങനത്തെ കമന്റ് ഇടുന്നുള്ളു..... ബാക്കി പതിനായിരങ്ങൾ മമ്മിയിക്കു ഒപ്പമില്ലേ......, so വിഷമിക്കേണ്ട..... 🥰🥰🥰🥰
ഒരു സ്ത്രീ ജീവനോടെ മരണപ്പെട്ട് പോയി വീണ്ടും തിരിച്ചു വരുന്ന അവസ്ഥ യാണ് പ്രസവം.. ഡിമ്പ്ൾ ചേച്ചി ഒരുപാട് വേദനകൾ തിന്ന് വന്ന ആളാ.. എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ.. ഇങ്ങനേം കുറെ പേര്.. ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്നവർ ആരേം ഇങ്ങനൊന്നും പറയില്ല..
വിഷമിക്കേണ്ട.വൃത്തികെട്ട മനസ്സുള്ള ആരോ aaanu. ഡിംപിൾ പാവമാണെന്ന് ഞങ്ങൾക്കൊക്കെ അറിയാം. പൊട്ടിത്തെറിക്കേണ്ട സമയത്തിലും ആൻറി എത്ര മാന്യമായി സംസാരിച്ചു🥰
👍👍👍
ചേച്ചി ചിലപ്പൊ അവര്‍ക്ക് മാനസിക വിഭ്രാന്തി അങ്ങാനും ഉണ്ടാകുമോ ? ആളെ തിരിച്ചറിഞ്ഞെങ്കിൽ നാട്ടാരെ കൂട്ടി അവരുടെ വീടുകളിലേക്ക് പോയി സഹായിക്കായിരുന്നു
അങ്ങനെയും കുറെ മനുഷ്യർ. സാരമില്ല ആന്റി. Be positive 😘
ചേച്ചി ചേച്ചിയെയും മോളെയും എല്ലാവർക്കും അറിയാം എനിക്ക് പേർസണലി അറിയാം ചേച്ചിക്ക് ഓർമ കാണില്ല എന്നെ ഈ വൃത്തികെട്ട മനസുള്ള വ്യക്തികൾക്ക് ചുട്ട മറുപടി കൊടുത്തത് നന്നായി 👌🙏ചില ജന്മങ്ങൾ നന്നാവില്ല
ഡിമ്പിൾ... വീഡിയോ കണ്ടിട്ട് ഞാനും വചനം 1000 പ്രാവശ്യം എഴുതാൻ തുടങ്ങി.
വളരെയധികം സന്തോഷം തോന്നി വചനം എഴുതുമ്പോൾ.
ആന്റീ...കുരുക്കഴിക്കുന്ന മാതാവിനോട് പ്രാർത്ഥിക്കാൻ തുടങ്ങിയത് ആന്റിയുടെ വീഡിയോ ഒരിക്കൽ കണ്ടതിനുശേഷം ആണ്.
Me too...
Njnm....
Me too💓
Me too
Me too
Leave it ആൻ്റി, അവര് ചെയ്യുന്ന പ്രവർത്തിയുടെ bhalam അവർ തന്നെ അനുഭവിക്കും, നമ്മള് എത്ര prathichu dimplinu വേണ്ടി, അവള് സന്തോഷത്തോടെ ഇരിക്കട്ടെ എന്നും 🥰🥰🥰🥰🙏🙏🙏 എനിക്കും ഉണ്ട് മൂന്ന് മാസം പ്രായം ആയ മോൻ, എനിക്ക് covid വന്നു critical ആയി,cserian ചെയിത് മോനെ എടുത്തു എൻ്റെ അമ്മ മാത്രം ആണ് 18+ ദിവസം കൊറോണ വാർഡിൽ നിന്നത്, അമ്മ മരാണ് , എനിക്ക് എൻ്റെ കുഞ്ഞിൻ്റെ safe place അമ്മ തന്നെ ആണ്,, ഇത് പോലുള്ള നെഗറ്റീവ് പോസ്റ്റുകൾ അരോകെ ഇട്ടാലും, ഒരു കാര്യം അമ്മയാണ് കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവൻ കളയും, പിന്നെ മുത്തശ്ശിമരുടെ കാര്യം പറയേണ്ട കാര്യമില്ലല്ലോ,
take care dear
Don’t worry my friend
You go on with your life and don’t let any evil or devil come to your life
They are jealous and no medicine for jealousy . You can’t correct the losers and let them live their evil life
We are with you
God is with you as I still say the pray daily that you shared
You are very honest and sincere person and your family as a whole
I am happy this happened so that you get stronger and gain more views
We all love watching your talks
ആൻ്റീ... നല്ല ഉഗ്രൻ മറുപടി .... നിങ്ങളുടെ ചാനൽ കേറി വരുന്നതിൻ്റെ കുരുപ്പാ .... ഇതൊക്കെ സമയത്ത് തന്നെ പ്രതികരിക്കണം ....ലേറ്റായി പോയി എന്നേ ഞാൻ പറയൂ .... We all are With u.....
വിവരമില്ലായിമ അല്ലാ ചെറ്റത്തരം 😡😡. പിന്നെ ആന്റി ഒരു കാര്യം ഈ നെഗറ്റീവ് പറയുന്നവർ മുൻപത്തെ കുട്ടിയുടെ റിലേറ്റീവ് ആണോന്നു സംശയിക്കണ്ട കാര്യമുണ്ടോ അങ്ങനാണേൽ ആ കുട്ടിയുടെ ചാനലിലും നെഗറ്റീവ് പറയുന്നവർ കാണില്ലേ അപ്പോൾ അത് ആന്റിയുടെ റിലേറ്റീവ് ആണോന്നു സംശയിക്കണോ.. I don't think so ഇത് ഏതോ സാത്താന്റെ സന്ദതി ആണ്.. ഭാര്യവും ഭർത്താവും ആണ് ജീവിക്കുന്നത് അതിനിടക് പെങ്ങൾ ഒത്തുതീർപ് ആകണമെന്ന് പറയുന്ന ഇവറ്റകളുടെ വിവരം 😆
എന്തിനാ വിഷമിക്കുന്നത് ഭൂമിയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ട്ടാ അതൊന്നും മൈൻഡ് ചെയ്യണ്ട ഇങ്ങനെയുള്ള കുറേ വൃത്തികെട്ടവന്മാർ അവർക്ക് നന്നായി ജീവിക്കുന്നവരെ കാണുമ്പോൾ കുശുമ്പ് വരുന്നതാണ് അവരോടൊക്കെ പോകാൻ പറ ഞങ്ങളൊക്കെ കൂടെയുണ്ട്👍❤️❤️❤️ ആന്റി വിഷമിക്കരുത് ഇനിയും ഒരുപാട് വീഡിയോ ചെയ്യണം ഓക്കേ
നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എന്നും സ്നേഹവും പ്രാർത്ഥനയും 😘😘😘😘😘
അമ്മ വിഷമിക്കണ്ട... ഇതിനുള്ള മറുപടി കർത്താവ് കൊടുത്തോളും... കണ്ടിട്ടില്ലങ്കിലും പാച്ചു 🥰🥰🥰... ഡിമ്പിൾ ലിന്റെ you tub ചാനൽ ഒന്നും miss ചെയ്യാറില്ല ഞാൻ... വീട്ടിൽ ഉള്ള ഒരു കുട്ടിയെ പോലെയാ തോന്നിയെക്കുന്നെ 🥰🥰
Allah. Pachune vech ighanoke parayaan aa. Kutyk kazhiyunnundallo
Dimplente dlvry story kandavarkonnum athinu kazhiyoola...pachukuttank allahu aaroghyavum aayussum nalkatte
സത്യം... കേട്ടിട്ട് കരഞ്ഞു പോയതാണ് 😣
Aunty polichu avalodu pokan para mahana aval araaa aunty supper mom love you
ഇങ്ങനെ ഉള്ളവർക്കു ഈ രീതിയിൽ തന്നെ മറുപടി കൊടുക്കണം ആന്റി 👍🏻👍🏻👍🏻👍🏻
ആന്റി വിഷമിക്കേണ്ട ഞങ്ങളുണ്ട് ആന്റിയുടെ കൂടെ ഡിംപിൾ ചേച്ചിയോട് പറയൂ വിഷമിക്കേണ്ട എന്ന് പാച്ചു ഞങ്ങളുടെ മുത്താണ്
"Barking dog seldom bite".. She shd be ashamed of herself.... Be strong aunty n dimbu...keep going... God bless your family ..
Don't worry Chachi . We all are there with you . God bless you All
Amme njan sreekutty aneesh anu. Adhyam njan ammaku orupad msg ayachirunnu. Enik ipo 8 mathe massam anu.Njan ennum ningalude videos kanarund. Comments ayakkunnath okke ipo kuravayirunnu. Vayyathonda. Amme. Eee video kandappo comments edanam ennu thonny. Negative edunnavarodu poyi pani nokkan paray amme. Engane oru familye kuttam parayunnath chilarkku oru haram anu
Enno vendannu vechittu poya meghana ye eni enthina ithilekku valichazhakkunnath. Aval potte. Amma engine oru video ittath nannayi. Parayunnavar parayatte.
എന്തോ parayate aunty ningal vishsmikanda ❤️dimple chechiye orupad ishtama pachumone kanan kattan waiting🥰🥰🥰🥰
E issue case akanam.. Athanu vendath.. Enik thanne kettit vishamam varunna.. Aunty ithu niyamaparayama pokanam
Dimble nalla kutty ane pachumoneum devam Anugrakitte God bless you molu Iam tamilnadu kanyakumari
ശെരിയാണ് കുഞ്ഞിനെ കുറിച്ച് പറഞ്ഞതിന് അമ്മ reacte ചെയ്‌തത്. അമ്മ ഇങ്ങനെ ചൊറിയാൻ വരുന്നവരോട് പറയണം വെറുതെ വിടരുത് ❤️❤️❤️❤️
അവോരോടൊക്കെ പോവാൻ പറയ് മമ്മി.... ഇതിൽ അധികവും മമ്മിയെ സ്നേഹിക്കുന്നരാണ് ❤️❤️❤️
എന്റെ ചേച്ചി ഈ ചെറിയ കുഞ്ഞുങ്ങളെ പറ്റി വേണ്ടാത്ത കാര്യം പറയുന്നവർ പറയട്ടെ അവർക്ക് ഇങ്ങനെ പറഞ്ഞിലെങ്കിൽ ഭക്ഷണം തെണ്ടയിൽ നിന്ന് ഇറങ്ങില്ല ഭ്രാന്ത് ഉള്ളർ എന്തും പറയും അത് അവരുടെ സൂക്കേട്ട് അങ്ങനെ കരുതിയാൽ മതി പാച്ചൂന് വേണ്ടി കൂറെനല്ല മനസ്സുകൾ പ്രാർത്ഥിക്കുന്നുണ്ട് നമ്മുക്ക് അത് മതി പാച്ചൂ, തോമൂ ...ഉമ്മാാാാാ
പാവം ചേച്ചി ഇങ്ങനെ ഉണ്ടോ മനുഷ്യൻമാർ ആ കുഞ്ഞി കുട്ടിയെ പോലും വെറുതെ വിടാതെ ആന്റി നല്ല മറുപടി തന്നെ കൊടുത്തു 👍👍
Mummy she is maid. Don't worry. I love dimple chechi. I will pray for her. And she is helping me a lot to be strong in my pregnancy and so much
ആൻ്റി ഇനിയും ഇത്തരത്തിൽ മെസെജുകൾ വന്നാൽ കംപക്ലിൻറ് ചെയ്യണം ആൻറി പ്രതികരിച്ചതു നന്നായി ദൈവം അനുഗ്രഹിക്കട്ടെ
Don't worry about it. Anuty. I loved you family. One I like to see everyone. God bless you
Itra supportive ayitulla mother ❤️❤️😘😘 Everyone deserves a mum like this 🙌🏾
മറുപടി കൊടുത്തത് നന്നായി.
ഈ കമന്റിട്ട കുട്ടിയുടെ കുടുംബത്തിന്റെ സംസ്കാരം ആ കുട്ടിയുടെ കമന്റിൽ തന്നെ ഉണ്ട്.
ആന്റി, വേദനിപ്പിക്കാൻ ഒരുപാടു പേര് kannum, പക്ഷെ ഡിമ്പിൾ നെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള വരുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. ഒരിക്കലും വേദനിക്കരുത്. ഇനിയും കൂടുതൽ ബ്ലോഗ് മായി ആക്റ്റീവ് ആയിരിക്കണം എന്നു ഡിപിൾ നോട് പറയണം, അതാവണം ഇതിനുള്ള മറുപടി.
Hi mummy . support for you and ur lovely family
Nice aunty ‘ proud of you aunty ..... I’m also divorced aunty , all these negative comments are hurting 😓
Mummy ❤️❤️❤️❤️ nammaloke kattak koode undutto ❤️❤️❤️ video ittulo...take care mummy ❤️❤️
ഹായ് ആന്റി വീഡിയോ ഞാൻ കാണാറുണ്ട് ,but കമന്റ്സ് ഇടാറില്ല ,ഇന്നത്തെ video 👍👍.പ്രതികരിച്ചത് നന്നായി ❤️
ഇങ്ങനെ ഉള്ള ആളുകൾ ഇണ്ടോ ആന്റി ഒരു മനുഷ്യൻ ഇങ്ങനെ ഓക്കേ വേദന പികുന്നത്. ആന്റി വിഷമിക്കണ്ട എല്ലവരും ഇണ്ടേ നിങ്ങൾ കൂടെ 🥰
Aunty plz pin such comments..I have decided to report such harrassing comments anywhere I find. Guys let's react.. we the majority shouldn't stay silent at the negativity
Exactly
ഇതിനോട് പ്രതികരിച്ചത് വളരെ.. വളരെ.. നന്നായി
അമ്മേ അവരോട് പോകാൻ പറ. അമ്മ ഒരുപാട് നല്ല കാര്യം പറഞ്ഞു തെരുന്നുണ്ട്. അതൊക്കെ എടുക്കാതെ ചീത്ത മാത്രം നോക്കുന്നവരോട് പോകാൻ പറ . അമ്മയോട് ഒപ്പം ഞങ്ങൾ ഉണ്ട്
Mummy vishamikkalle njagal okke indu mummykku ...you are amazing mother ..God bless..
നന്നായി മമ്മി പ്രതികരിച്ചത്... മിണ്ടാതെ ഇരുന്നാൽ ഇനിയും വരും ഇതുപോലെ... കുഞ്ഞാവേനെ പറ്റിപറഞ്ഞാൽ മിണ്ടാതെ ഇരിക്കാൻ പറ്റില്ല,, എന്തായാലും നന്നായി... 😘😘😘😘😘😘😘😘😘
ആന്റി ഇപ്പോപ്രതികരിച്ചത് നന്നായി. നമ്മളെ പറഞ്ഞത് ഓക്കേ. ബട്ട് ഒന്നും അറിയാത്ത കുട്ടിനെ പറഞ്ഞത് ശരി ആയില്ല. എങ്ങനെ അങ്ങനെയൊക്കെ പറയാൻ കഴിയുന്നു
Sherikku kodutho…..inganethe njeramburogikalkke nalla marupadi kodukkanam👍👍👍👍