പ്രിയ ഉണ്ണീ താങ്കളുടെ റിവ്യൂ കാണാറുള്ള ആളാണ് ഞാൻ. റിവ്യൂ ചെയ്യുന്നവരോട് ഒരഭിപ്രായം പറയാൻ ഉള്ളത്. മോശമായ ചിത്രങ്ങളെപ്പറ്റി ഒരിക്കലും റിവ്യൂ ചെയ്യാതിരിക്കുക. അഭിപ്രായം പറയാതിരിക്കുക. അത്തരം ചിത്രങ്ങളെ ഒഴിവാക്കുക. പ്രേക്ഷകർ മനസ്സിലാക്കിക്കൊള്ളും.
ഇതിൽ ഭീഷണി ഒന്നും ഇല്ല, ഞാനും വോയ്സ് കേട്ടതാണ്.. പോസ്റ് ചെയ്തവൻ ട്രോളുകയോ, roastukayo ചെയ്യാമായിരുന്നു, പക്ഷെ സിനിമ പോയി ആരും കാണരുത് എന്ന് പുള്ളി പ്രതികരിച്ചിരുന്നു, റേപ്പ് എങ്ങന ചെയ്യണം എന്ന് ജോജു എടുത്തു ചോതിക്കുന്നുണ്ട്, ശെരിക്കും choodayath ഉണ്ണി ആണു, ആർക്കും വോയ്സ് ഒന്നു കൂടെ കേൾക്കാം, വയലൻസ് ഇല്ലാതെ മൂവി kananamengi, ഇനി ഉണ്ണി മുകുന്ദൻ്റെ മൂവി കണാൻ ആരും kanillayirikum
പടം കണ്ട് റിവ്യൂ ഇട്ടു കോൾ വന്ന് എത്തും വാട്സാപ്പ് കോൾ, അത് റെക്കോർഡ് ചെയ്തു അതും റിവ്യൂ ഇട്ടിട്ടു മാധ്യമ ശ്രദ്ധ കിട്ടി.... ഇരയിട്ടു ചൂണ്ടയിൽ നല്ലൊരു വലിയ മീനിനെ കിട്ടുന്ന സന്തോഷം ഈ മുഖത്ത് കാണുന്നുണ്ട്.....
When a movie is released, it's open to public opinion, and everyone has the right to express their thoughts, whether positive or critical. It's part of being in the public eye as an actor or artist. Reviews, even negative ones, often help creators grow and improve, and they’re a natural part of any industry where audiences are involved. The actor’s reaction here seems a bit excessive. In situations like these, constructive feedback, even if tough, should be respected as it reflects the audience's genuine response. Handling criticism gracefully is crucial for public figures, as it builds respect and credibility.
Cinema yill ellam objectification annu ... Cos cinema is a product with a price ..... Female body parts matram alla male body parts is objectifying If camera angle focus on male bicep or six pack of abdomen or calf muscle or most important is expression of the face while acting ,is surely objectifying in nature .... Cinema is fully born in perceptive of the director, and he has the right to direct a scence in his perceptive whether it is crime, drama , action scene but shudnot glorify the crime in that scene.. I AM NOT WITH ANY BODY SIDE DIRECTOR HAS DIRECTED THE MOVIE IN HIS PERCEPTIVE AND THE EACH INDIVIDUAL HAD VIEWED AND TAKEN THEIR THOUGHT IN THEIR PERSPECTIVE... JOJU SHOULDN'T HAVE REACTED TO HIS REVIEW AND THAT REVIEWER ALSO HAVE NOT SAID THAT THIS IS THE NOT THE WAY YOU SHUD DIRECT A FILM EASIEST SOLUTION WAS THAT, "THE FILMAKER WOULD OPTED FOR A CERTIFICATE MOVIE WITH A DISCLAIMER THAT SENSITIVE CONT3NT A HEAD"
ഞാൻ എൻറെ മനസ്സിലുള്ള കാര്യങ്ങൾ പറയാം എല്ലാവരോടു അധ്വാനത്തിന് ഫലമാണ് അത് ജോർജേട്ടൻ മാത്രമല്ല അവൻറെ ഇൻറർ കാണുമ്പോൾ ഈ പടത്തിലെ നശിപ്പിക്കാനാണ് അവൻ തോന്നുന്നത് ജോർജേട്ടൻ അവനെ ഫോൺ വിളിച്ചത് ഒരു തെറ്റും ഞാൻ കാണുന്നില്ല ആരായാലും പ്രതികരിച്ചു പോക ഈ അനുഭവം നിങ്ങൾക്കാണ് നിങ്ങളും പ്രതികരിക്കും അത് മനസ്സ് മനസ്സിലുണ്ടാകുന്ന കാര്യങ്ങളാണ് അതാണ് ജോർജേട്ടൻ ചെയ്തത് ഞാൻ ജോർജേട്ടൻ കണ്ടിട്ടുമില്ല ജോർജേട്ടൻ എന്നെ കണ്ടിട്ടുമില്ല ഞാനും തിയേറ്റർ പോയി ആണ് കണ്ടത് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത് സിനിമയെ സിനിമയായ കാഴ്ചപ്പാട് കാണുക എന്ന് സ്നേഹപൂർവ്വം അഷ്റ
ആ ബെസ്റ്റ്. . പേടിച്ചു പോസ്റ്റ് ഡിലീറ്റ് ചെയ്തവനെ ആദർശുമായി compare ചെയ്യരുത്
Deyy podaa Avan ipo parayunnath ninak parayaan pattuo?? Onnu poda oolee chumma thaalam adikaathee
പ്രിയ ഉണ്ണീ
താങ്കളുടെ റിവ്യൂ കാണാറുള്ള ആളാണ് ഞാൻ. റിവ്യൂ ചെയ്യുന്നവരോട് ഒരഭിപ്രായം പറയാൻ ഉള്ളത്. മോശമായ ചിത്രങ്ങളെപ്പറ്റി ഒരിക്കലും റിവ്യൂ ചെയ്യാതിരിക്കുക. അഭിപ്രായം പറയാതിരിക്കുക. അത്തരം ചിത്രങ്ങളെ ഒഴിവാക്കുക. പ്രേക്ഷകർ മനസ്സിലാക്കിക്കൊള്ളും.
Oh apol pine nallath matram paraja mathio !!!
Mosham mosham anenu parayanam bro
Mosham cinemakal .avar thane paid premotion koduth . theatre il kettunath thett ale
ഇതിൽ ഭീഷണി ഒന്നും ഇല്ല, ഞാനും വോയ്സ് കേട്ടതാണ്.. പോസ്റ് ചെയ്തവൻ ട്രോളുകയോ, roastukayo ചെയ്യാമായിരുന്നു, പക്ഷെ സിനിമ പോയി ആരും കാണരുത് എന്ന് പുള്ളി പ്രതികരിച്ചിരുന്നു, റേപ്പ് എങ്ങന ചെയ്യണം എന്ന് ജോജു എടുത്തു ചോതിക്കുന്നുണ്ട്,
ശെരിക്കും choodayath ഉണ്ണി ആണു, ആർക്കും വോയ്സ് ഒന്നു കൂടെ കേൾക്കാം, വയലൻസ് ഇല്ലാതെ മൂവി kananamengi, ഇനി ഉണ്ണി മുകുന്ദൻ്റെ മൂവി കണാൻ ആരും kanillayirikum
😂
Da mwone, ath Avante oru teacher nte comment in aan reply koduthath. Avarodu kannan suggest cheyilla yenna paranjath.😂
@@TheUncertainCat അവന്റെ ആ റിവ്യൂ യിൽ മുഴുവൻ ഉള്ളത് ആ പടത്തിന്റെ main crux ആണ്. അത് ഒരിക്കലും റിവ്യൂ അല്ല. Degrading എന്ന് പറയും.
Here censor board is the culprit by giving U/A certificate
പടം കണ്ട് റിവ്യൂ ഇട്ടു കോൾ വന്ന് എത്തും വാട്സാപ്പ് കോൾ, അത് റെക്കോർഡ് ചെയ്തു അതും റിവ്യൂ ഇട്ടിട്ടു മാധ്യമ ശ്രദ്ധ കിട്ടി.... ഇരയിട്ടു ചൂണ്ടയിൽ നല്ലൊരു വലിയ മീനിനെ കിട്ടുന്ന സന്തോഷം ഈ മുഖത്ത് കാണുന്നുണ്ട്.....
10:35 💯💯💯
11:06 👏👏👏
ഇവനെല്ലേ അന്ന് കണ്ടം വഴി ഓടിയ വീരൻ 😂
Ninak innu vare oru abhiprayam parayaan pattiyittundo? Chummaa dialogue adikaathe reality enthenn manasilak man..reel and real life is different!!!
അയാൾ മാന്യമായി ഒഴിവായി 🎉
ദൃശ്യം മോഡൽ അടിപൊളി പടം 🎉🎉🎉🎉🎉❤❤❤❤❤❤
Asha lovingly said that if you say a film and ruin it for everyone's hard work, that's what Joji George did.
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് 👍🏻
Jojo❤❤❤❤❤❤ no 1
When a movie is released, it's open to public opinion, and everyone has the right to express their thoughts, whether positive or critical. It's part of being in the public eye as an actor or artist. Reviews, even negative ones, often help creators grow and improve, and they’re a natural part of any industry where audiences are involved.
The actor’s reaction here seems a bit excessive. In situations like these, constructive feedback, even if tough, should be respected as it reflects the audience's genuine response. Handling criticism gracefully is crucial for public figures, as it builds respect and credibility.
@@menswear5365 എല്ലാം മനസ്സിലായല്ലോ അല്ലേ
Boycott all Joju Movies.
We viewers should teach people like him, that they are nothing without us.
Cinema yill ellam objectification annu ... Cos cinema is a product with a price .....
Female body parts matram alla male body parts is objectifying
If camera angle focus on male bicep or six pack of abdomen or calf muscle or most important is expression of the face while acting ,is surely objectifying in nature ....
Cinema is fully born in perceptive of the director, and he has the right to direct a scence in his perceptive whether it is crime, drama , action scene but shudnot glorify the crime in that scene..
I AM NOT WITH ANY BODY SIDE
DIRECTOR HAS DIRECTED THE MOVIE IN HIS PERCEPTIVE AND THE EACH INDIVIDUAL HAD VIEWED AND TAKEN THEIR THOUGHT IN THEIR PERSPECTIVE...
JOJU SHOULDN'T HAVE REACTED TO HIS REVIEW AND
THAT REVIEWER ALSO HAVE NOT SAID THAT THIS IS THE NOT THE WAY YOU SHUD DIRECT A FILM
EASIEST SOLUTION WAS THAT,
"THE FILMAKER WOULD OPTED FOR A CERTIFICATE MOVIE WITH A DISCLAIMER THAT SENSITIVE CONT3NT A HEAD"
Shirtless body male hero kanikunatho?? Objectification alle?!?
ഫോൺ ചെയ്തു ഭീഷണി.... ജോജുവിനെതിരെ കേസ് എടുക്കാം എന്ന് തോന്നുന്നു.
നീയൊക്കെ കിടന്നു കരഞ്ഞോ..സിനിമ നല്ല ഹിറ്റ് ആണ്..😂
🎉Unni. Appu. Ane
പണിക്കു പണിയായി
എന്നും പറഞ്ഞു ആശ്വസിച്ചു ഉള്ളിലെ കരച്ചിൽ അടക്കാൻ ശ്രമിക്കുന്നവൻ😂😂പടം നല്ല ഹിറ്റ് ആണ്..😂
Unni vlog cinema irakum apol noka😂
പെടുപ്പിക്കൽ സ്റ്റാർ ജോജു 😂😂😂
ആര് ചുണ്ണിയോ 😂😂
ജോജ കട അടച്ച് പോയി
എന്നും പറഞ്ഞു ആശ്വസിച്ചു ഉള്ളിലെ കരച്ചിൽ അടക്കാൻ ശ്രമിക്കുന്നവൻ😂😂പടം നല്ല ഹിറ്റ് ആണ്..😂
ജോ ജോ കാ റു o കൊ ണ്ട് വെ റു തെ ഓ ടു ന്നു എന്ന് പ റ ഞ്ഞു
Sixpack kanikunatho????
സീ മ ന്റെ റോ ളി നെ കു റി ച് പറ ഞ്ഞ പോ ൾ അ ങ്ങി നെ തോ ന്നി
ഒരു കഥയും ഇല്ലാത്ത പടം. . ജോജുവിന് ആളാവാൻ വേണ്ടി തട്ടിക്കൂട്ടിയപടം
എന്നും പറഞ്ഞു ആശ്വസിച്ചു ഉള്ളിലെ കരച്ചിൽ അടക്കാൻ ശ്രമിക്കുന്നവൻ😂😂പടം നല്ല ഹിറ്റ് ആണ്..😂
അ പി പ്ര aya പ റ യു ന്ന തി നു o അ തി റു ണ്ട്
ഞാൻ എൻറെ മനസ്സിലുള്ള കാര്യങ്ങൾ പറയാം എല്ലാവരോടു അധ്വാനത്തിന് ഫലമാണ് അത് ജോർജേട്ടൻ മാത്രമല്ല അവൻറെ ഇൻറർ കാണുമ്പോൾ ഈ പടത്തിലെ നശിപ്പിക്കാനാണ് അവൻ തോന്നുന്നത് ജോർജേട്ടൻ അവനെ ഫോൺ വിളിച്ചത് ഒരു തെറ്റും ഞാൻ കാണുന്നില്ല ആരായാലും പ്രതികരിച്ചു പോക ഈ അനുഭവം നിങ്ങൾക്കാണ് നിങ്ങളും പ്രതികരിക്കും അത് മനസ്സ് മനസ്സിലുണ്ടാകുന്ന കാര്യങ്ങളാണ് അതാണ് ജോർജേട്ടൻ ചെയ്തത് ഞാൻ ജോർജേട്ടൻ കണ്ടിട്ടുമില്ല ജോർജേട്ടൻ എന്നെ കണ്ടിട്ടുമില്ല ഞാനും തിയേറ്റർ പോയി ആണ് കണ്ടത് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത് സിനിമയെ സിനിമയായ കാഴ്ചപ്പാട് കാണുക എന്ന് സ്നേഹപൂർവ്വം അഷ്റ
Chunni😅