'ഞാനായിട്ട് ആ സിനിമ ആർക്കും സജസ്റ്റ് ചെയ്യില്ല': ആദർശ് | Pani Movie | Joju George

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 130

  • @ABGFRPK
    @ABGFRPK 2 месяца назад +32

    ഇവൻ പറഞ്ഞത് 100% ശരിയാണ്.
    നാട്ടിലെ മുഴുവൻ വൈകാരിക ജീവികളുടെയും ഉള്ളിലെ ആനന്തത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സിനിമ. കുടുംബത്തിൽ പിറന്ന ഒരുത്തൻ ഇത് ഫാമിലിയോടെ പോയി കണ്ടാൽ അവന്റെ നിലവാരം അത്രക്കും താഴെ ആയിരിക്കും.

    • @vyshakhanand7586
      @vyshakhanand7586 2 месяца назад

      സംഘികളുടെ ഒക്കെ കുരു പൊട്ടിയിരിക്കുകയാണ് ഏഴ് സിനിമയുടെ വിജയം കണ്ടു..ആദർശ് മൈരന്റെ വാക്ക് കേട്ടു പടം പൊട്ടിക്കാൻ നടന്ന സംഘികൾക്കു സിനിമ ഹിറ്റ് ആയി ഓടുന്നത് എങ്ങനെ സഹിക്കാൻ കഴിയും??😂😂

    • @topher_dimaggio
      @topher_dimaggio 2 месяца назад

      Sudapi junaiz kabadapurogamavadhi aanennu ee padathil kandappo bodyamaayi

    • @topher_dimaggio
      @topher_dimaggio 2 месяца назад

      Junaiz kabadapurogamavadhi aanennu thelinnu

    • @jtech6505
      @jtech6505 9 дней назад

      Family ayit തന്നെ കണ്ടു.. അടിപൊളി super movie...

  • @jyothicv9339
    @jyothicv9339 2 месяца назад +26

    ആദർശ് പേരിനോട് നീതി പുലർത്തുന്ന വ്യക്തി ധയ്ര്യ മായി മുന്നോട്ടു പോവുക

  • @TheAllikutty
    @TheAllikutty 2 месяца назад +10

    ഇത് പോലെ കണ്ണൂർ സ്‌ക്വാഡ് ഇൽ അവസാന ഭാഗത്തു വില്ലൻ ആ പെൺകുട്ടിയെ കുറിച്ച് പറയുന്ന ഡയലോഗ് ഉണ്ട് അത് ഒരിക്കലും ഫിലിമിൽ ഉണ്ടാകരുതായിരുന്നു എന്ന് തോന്നിയിരുന്നു... എല്ലാം ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ചു അഭിപ്രായം മാറുമായിരിക്കും..

  • @renjithbs7331
    @renjithbs7331 2 месяца назад +12

    "ജോജുവിന്റെ തന്തയല്ല ആദർശിന്റെ തന്ത" ആദർശിന്റെ തന്തക്ക് നിലവാരവും സാമൂഹിക പ്രതിബദ്ധതയുമുണ്ട് അത് ആദർശിന്റെ വാക്കുകളിൽ വ്യക്തമാണ്. 🙏🏼 total violence ആണ് പടം 💥 full support 2 ആദർശ് 💞🤘🏼

    • @Shiju-h9r
      @Shiju-h9r 2 месяца назад +1

      Eda naya. Cinema. Kanne

    • @renjithbs7331
      @renjithbs7331 2 месяца назад

      @Shiju-h9r പോടാ നായെ സിനിമ നീ പോയിരുന്നു കാണു..

    • @renjithbs7331
      @renjithbs7331 2 месяца назад

      @@Shiju-h9r പോടാ നായിന്റെമോനെ..നീ പോയിരുന്നു കാണു ഊമ്പിയ പടം..മൈരേ

    • @vyshakhanand7586
      @vyshakhanand7586 2 месяца назад

      സംഘികളുടെ ഒക്കെ കുരു പൊട്ടിയിരിക്കുകയാണ് ഈ സിനിമയുടെ വിജയം കണ്ടു😂..ആദർശ് മൈരന്റെ വാക്ക് കേട്ടു പടം പൊട്ടിക്കാൻ നടന്ന സംഘികൾക്കു സിനിമ ഹിറ്റ് ആയി ഓടുന്നത് എങ്ങനെ സഹിക്കാൻ കഴിയും??😂😂

    • @Hadi123xb
      @Hadi123xb 2 месяца назад

      Athe ooth congress thantha anello aadarshavadiyude thantha 😅

  • @manojkalappurackal3219
    @manojkalappurackal3219 2 месяца назад +6

    Joju, താങ്കളുടെ സംസാരത്തിലെ അഹംഭാവം, അത് അസഹനീയം ആണ്. ഒന്ന് ശ്രദ്ധിച്ചാൽ മനസിലാക്കാം. വലിയവന്മാരെ കാണുമ്പോൾ കുമ്പിട്ടു അമിത വിനയം കാണിച്ചു സംസാരിച്ചിട്ട് (ഗതികേട് കൊണ്ട്), അതിന്റെ വിഷമം മാറ്റാൻ സാധാരണക്കാരോടും, ചിലപ്പോൾ ചില media പ്രധിനിധികളോടും എടാ പോടാ ഒക്കെ വിളിച്ചു സംസാരിക്കുന്ന ആ ഡ്യൂവൽ പഴ്സനാലിറ്റിയിൽ നിന്ന് തന്നെ ജോജുവിന്റെ റിയൽ കാരക്ടർ മനസിലാക്കാം. ക്ലാസ്, അത് വാങ്ങാൻ കിട്ടില്ല മിസ്റ്റർ ജോജു.

  • @fat-k2e
    @fat-k2e 2 месяца назад +12

    പണം ഉണ്ടെങ്കിൽ എല്ലാം ... കണ്ണടക്കും സെൻസർ ബാവകാശം ഇവരൊക്കെ എന്ത് നോക്കി ഇരിക്കുന്നു ഇത് A പടം

  • @vjr-lf2ym
    @vjr-lf2ym 2 месяца назад +2

    എന്റെ മകൻ എന്നോട് പറഞ്ഞു അമ്മയ്ക്ക് കാണാൻ പറ്റിയ സിനിമ അല്ല എന്ന് 😢

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 месяца назад +2

    അങ്ങനെ എല്ലാവർക്കും ഓരോ സീനും പ്രശ്നം ആയി തോന്നുന്നെങ്കിൽ, ഇനി മുതൽ എല്ലാ പടത്തിലുംv" ഈ കഥ സാമൂഹികവും രാഷ്ട്രീയവും കൃത്യമാണ് " എന്ന് എഴുതിവിക്കേണ്ടി വരുമല്ലോ? ഇങ്ങനെ പോയാൽ ഇനി ജിസ് ജോയ്, സത്യൻ അന്തിക്കാട് ടൈപ് പടങ്ങൾ മാത്രം ഇറക്കാൻ പറ്റുമോ പറ്റു 😆😆

  • @sandhyasunil8532
    @sandhyasunil8532 2 месяца назад +4

    Very good 👍👍👏👏 അദ്ദേഹം പറഞ്ഞത് ഒന്നടങ്കം ശെരി വെക്കുന്നു. പുതിയ തലമുറകളെ വഴി തെറ്റിക്കുന്ന കുറെ പടങ്ങൾ. ഈ സിനിമകൾ എല്ലാം തന്നെ കുട്ടികളെ വഴി തെറ്റിക്കുന്നു 😡😡😡

    • @josephmathai7574
      @josephmathai7574 2 месяца назад +2

      ആദ്യം ആയി ആണോ ഇങ്ങനെ ഉള്ള സിനിമ കാണുന്നത് 😀😀😀സിനിമ കണ്ടാൽ വഴി തെറ്റും 😀😀

    • @sandhyasunil8532
      @sandhyasunil8532 2 месяца назад

      @@josephmathai7574 അത് തന്നെയാ പറഞ്ഞത് ഇങ്ങനെയുള്ള സിനിമകൾ സമൂഹത്തിന് നാശം മാത്രമേ ഉണ്ടാക്കുന്നതെന്ന് തന്നെയാ പറഞ്ഞത് , ആ സത്യം അങ്കിൾ സമ്മതിച്ചതിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. പിന്നെ... അമ്മാവോ...., ഇപ്പോൾ മിക്കവരും ഇങ്ങനെയുള്ള സിനിമകൾ കാണാൻ പോകാറില്ല. മക്കളെയും കൊണ്ട് പോകാൻ പറ്റിയതാണോ എന്നൊക്കെ അന്വേഷിച്ചു കൊണ്ട് മാത്രമേ ഇതിനൊക്കെ മുതിരു... 😂😂😁😁😁. അങ്ങനെ നോക്കുമ്പോൾ വിരലിൽ എണ്ണാൻ മാത്രം ഉള്ള പടങ്ങളേയുള്ളു...

  • @bismimanikandan4275
    @bismimanikandan4275 8 дней назад

    ഒരു സീൻ കാണുമ്പോൾ മനസ്സിന് നല്ല വേദന തോന്നും😢

  • @susanvlogs7909
    @susanvlogs7909 2 месяца назад +3

    പല കണ്ടന്റുകൾ ഉള്ള മൂവികൾ റിലീസ് ചെയ്യും.. ഈ പറഞ്ഞ violations ഉള്ള എത്രയോ മൂവികൾ ഇന്ന് almost ella languages ലും റിലീസ് ചെയ്യുന്നു. അതൊക്കെ എല്ലാവരും കാണുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മലയാളികൾ. മൂവി മൂവിയുടെ സെൻസിൽ എടുക്കണം.. സ്ഥിരം cliche മാസ്സും കൊണ്ട് വന്നാൽ ഈ റിവ്യൂ ഇട്ടവൻ തന്നെ അതിനെയും കുറ്റം പറയും.... Nb:- ഇത് സിനിമ അന്ന് റിയൽ ലൈഫ് അല്ല

  • @arjun.m.s1419
    @arjun.m.s1419 2 месяца назад +6

    ഇതിലും മോശം സീനുകൾ ഉള്ള മലയാളം സിനിമ നീ കണ്ടിട്ടില്ലെടാ മോനെ

  • @mereen660
    @mereen660 2 месяца назад +7

    Very good observation Adarsh

  • @sunilj1295
    @sunilj1295 2 месяца назад +4

    ഇവിൻ്റെ 250 രൂപക്ക് വലിയ വിലയാണ്
    അപ്പോൾ 20 കോടി മുടക്കിയവന് എത്ര വിലയുണ്ടാകും ......ചിന്തിക്കു

    • @thesolotraveler8261
      @thesolotraveler8261 2 месяца назад +1

      പൂച്ച യുടെ ബുദ്ധി പോലും തനിക് ഇല്ലല്ലോ... കഷ്ടം.. അടിമ കുഞ്ഞേ

  • @jtech6505
    @jtech6505 9 дней назад

    ഈ പടത്തിനു A certificate കൊടുക്കാൻ സെൻസർ ബോർഡിന് തലയ്ക്കു വെളിവ് കേട് ഒന്നും ഇല്ല.. അങ്ങനെ ആണെങ്കിൽ എത്ര പടത്തിന് certificate കൊടുക്കണം

  • @rahul45022
    @rahul45022 2 месяца назад +5

    Oru cinemaya nirupikkan iyalkku enthu quality anu ullathu
    With family Njan kandathanu …
    good movie ❤

    • @Hadi123xb
      @Hadi123xb 2 месяца назад

      Oru paniyum illathavanmr chyuna paniyanelo review Ying..

    • @Deepapramod-ce5bc
      @Deepapramod-ce5bc 2 месяца назад

      കറക്റ്റ്

  • @Bpositive1484
    @Bpositive1484 2 месяца назад +5

    നല്ല ഫിലിം ആണ് പണി... അത്രേയുള്ളൂ.

  • @catlov97
    @catlov97 2 месяца назад +2

    ചുരുളി എന്നൊരു സിനിമയിൽ ഈ ജോജു ഉണ്ടല്ലേ. അത് അടിമുടി അസഭ്യവും അശ്ലീലവും തെറിയും തന്നെ. കാണാൻ തുടങ്ങി പത്തു മിനിറ്റിൽ വേണ്ടെന്നു വയ്ക്കേണ്ടി വന്നു.

  • @manuelselvin
    @manuelselvin 2 месяца назад +6

    Adarsh u exactly correct❤❤

  • @lvl3172
    @lvl3172 2 месяца назад +1

    ജോജു ഡയറക്റ്റ് ചെയ്തത് ശരിയായില്ല എന്ന്... റേപ്പ് സീൻ ആണ് കുഴപ്പം.. ഈ ചെക്കന് റേപ്പ് സീൻ നന്നായി ചിത്രീകരിക്കാൻ കഴിയുമായിരിക്കും... അതായിരിക്കും ആപയ്യൻ ഇങ്ങനെ പറഞ്ഞത്...😊

  • @sooryakanthi
    @sooryakanthi 2 месяца назад

    Well said bro👏

  • @nannurn5743
    @nannurn5743 2 месяца назад +5

    Totally stand with adarsh

  • @shijups9516
    @shijups9516 2 месяца назад +8

    ഒരു മനുഷ്യൻ്റെ രണ്ടു വർഷത്തെ കഠിനാധ്വാനമാണ്
    അഞ്ചു മിനുട്ട് നേരത്തെ തോന്ന്യവാസങ്ങളിലൂടെയും വിടുവായത്തത്തിലൂടെയും റിവ്യൂവന്മാർ എന്നവകാശപ്പെടുന്ന സാമാന്യ വിവേകം പോലുമില്ലാത്ത കുറെ
    യൂട്യൂബർമാർ ഇല്ലാതാക്കുന്നത്
    ഇവരെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നേ പറ്റൂ
    ഏതൊരു സിനിമയും OTT യിൽ എത്തിയ ശേഷം മാത്രമേ മാധ്യമങ്ങളിലൂടെ
    റിവ്യൂ പറയാനുള്ള അവകാശം കൊടുക്കാവൂ. കേവലം വിനോദം മാത്രമല്ല ഒരു വലിയ വിഭാഗം ആളുകളുടെ ജീവിത മാർഗ്ഗം കൂടിയാണ് ഈ മാധ്യമം.

  • @nikk227
    @nikk227 2 месяца назад +5

    ഇഷ്ട്ടപെട്ടില്ലെങ്കിൽ വേണ്ട .മറ്റുള്ളവരോട് കാണാൻ പറയില്ല എന്നൊക്കെ പബ്ലിക് ആയി പറയാൻ ഇവൻ ആരാ ,ഇവനെ കൊണ്ട് പറ്റുവോ ഒരു സിനിമ ചെയ്യാൻ

    • @mindmatter1986
      @mindmatter1986 2 месяца назад

      Adima

    • @Hadi123xb
      @Hadi123xb 2 месяца назад

      Ayyo angne paraylle rape scene enganeyan correct ayit chithreekarikendth ennathil gaveshnm nadathikond irikkuva...ath kazhinjal odane oru cinema pratheekshikam😂

  • @sunnygeorge7570
    @sunnygeorge7570 2 месяца назад +4

    റിവ്യൂ ഇടുന്നവർ. സിനിമ നല്ലത് ആണെങ്കിൽ നല്ലത് എന്ന് പറയുക. മറിച്ച് മോശം ആണെങ്കിൽ റിവ്യൂ ഇടാതിരിക്കുക. ഓരൾക്ക് ഇഷ്ടപ്പെടാത്ത സിനിമ ചിലപ്പോൾ മറ്റോരാൾക്ക് ഇഷ്ട്ടപ്പെട്ടെക്കാം. ഒരു സിനിമയുടെ മുതൽ മുടക്ക്. റിവ്യൂ ഇട്ട് നക്കാപ്പിച്ച ഉണ്ടാക്കി ജീവിക്കുന്നവർക്ക് അറിയില്ല. ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ തനിക്ക് എന്ത് എന്ന ഭാവം ആണ് ഇവന്മാർക്ക്.

  • @lvl3172
    @lvl3172 2 месяца назад

    സെൻസർ board ന്റെ അധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്... സെൻസർ board ഈ പയ്യനെതിരെ case കൊടുക്കണം....

    • @ndp3212
      @ndp3212 2 месяца назад

      അവൻ നട്ടെല്ല് ഉള്ള ആൺകുട്ടിയാ

  • @maximumpotential3796
    @maximumpotential3796 2 месяца назад +3

    Cash undenkil ee naattyl enthum nadakkum. Well done Adarsh for speaking sense in this corrupted world.

  • @josephmathai7574
    @josephmathai7574 2 месяца назад

    സിനിമ ചരിത്രത്തിൽ ആദ്യം ആയി റേപ്പ് ചെയ്യുന്നത് ശരി ആയില്ല എന്ന് നിരൂപണം നടത്തി ഫേമസ് ആയ ഒരേ ഒരു വെക്കി.. ഇവന് ഇത്ര എക്സ്പീരിയൻസ് ഉണ്ടോ ഈ കാര്യത്തിൽ പുലി ആണ് 😀

  • @dileeppilasseryp8446
    @dileeppilasseryp8446 2 месяца назад +7

    This is called veliyil kidanna panmbine eduthu …. Vachu ennu parayunnathu. In oru familyiyim padathinu kerilla

  • @flykochi6803
    @flykochi6803 2 месяца назад +8

    സിനിമയെ ഒരു എന്റർടൈൻമെന്റ് ആയിട്ട് കണ്ടാൽ മതി അല്ലാതെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഇങ്ങനെ പറയണ്ട കാര്യം ഉണ്ടോ

    • @abhiramisubramannian216
      @abhiramisubramannian216 2 месяца назад +1

      Athipo entertainment mathram allallo.. othiri oer influenced aakunnund

    • @കർണ്ണൻ-7
      @കർണ്ണൻ-7 2 месяца назад

      Pazaya movies il ekke rape seen main ayirunnu annonnum arkum oru prob ila pinne bollywood movies il ippazum lip lock um mood seen ekke isttam pole avide onnum arium oru prob illlla sagar enna actor athrem seen ayath agane oru seen vannakond anu ....ivan ekke paraunnnaketta keralathil pidanam onnum nadakkunne illanna...

    • @Hadi123xb
      @Hadi123xb 2 месяца назад

      Pinalathe ivn oru punyalachan😅ivn angne olla movies theatril kanilla...ottk irune kanullarikm😂njn kndtha movie ivn parayum pole onuvilla athil

    • @frz1108
      @frz1108 2 месяца назад

      Rape aano entertainment?

  • @nannurn5743
    @nannurn5743 2 месяца назад +5

    The rating of this movie is not correct
    It should be A certificate movie
    In Oman it is
    In UAE it is
    Then y not in India

  • @bijoyabraham4306
    @bijoyabraham4306 2 месяца назад +2

    Aadarsh is correct

  • @EREN_YEA.GER_
    @EREN_YEA.GER_ 2 месяца назад +1

    Movie superb ahn but childrens ayitt arum povalle 🥺❣️

  • @Sweetdream1988
    @Sweetdream1988 2 месяца назад +2

    ഫാമിലി യായിട്ട് കാണാൻ കൊള്ളില്ല

  • @mallutripstories
    @mallutripstories 2 месяца назад +4

    Ithupole thanne aanu Vettayain movie. Athil brutal rape and murder scene oru 5-6 thavana repeat aayi kaanichu veruppichu

  • @sunilkumarpb3651
    @sunilkumarpb3651 2 месяца назад +3

    Ee filim stay cheyanam 👹👹👹👹👹👹👹

  • @TonyCyclingVlogger
    @TonyCyclingVlogger 2 месяца назад

    Extreme violence ആണ്... A കൊടുക്കാത്തത് sensor board ഇൽ ഏതൊ പാഴ്കൾ ആയത് കൊണ്ട്. സിഗരറ്റ് വലിച്ചാൽ എഴുതി കാണിക്കുമല്ലോ, ഒരാളെ കൊന്നാലോ കുഴപ്പമില്ല.

  • @sreejau3539
    @sreejau3539 2 месяца назад

    Adarsh👍👏

  • @sureshkumar.5670
    @sureshkumar.5670 2 месяца назад +5

    കോടികൾ മുടക്കി സിനിമ എടുക്കുംപോൾ കുത്തിത്തിരുപ് ഉണ്ടാകാൻ ഓരോരുത്തർ വരും ഉള്ളിൽ അസൂയ വച്ചു പുറമെ നിരുപണം. 👹👹👹👹👹👹👹

    • @sajinsaleem7170
      @sajinsaleem7170 2 месяца назад

      Poda chette.chinim pennum kallum alleda chinimakrudd pani sanki

  • @saneshpullara2688
    @saneshpullara2688 2 месяца назад

    റേപ്പ് പക്വതയോടെiiii ചെയ്യാൻ നിനക്ക് അറിയുമെങ്കിൽ കാണിച്ച് കൊട്ക്ക്: ജോജുവിന് '' iiii😊😊😊''''' പിന്നെ'' iiisocial awareness.... നീ എന്നു മുതലാ സിനിമ കാണാൻ തുടങ്ങിയത് '' iiiiജയൻ ,സോമൻ, സുകുമാരൻiii സത്താർ '' iii....etc കാലഘട്ടത്തിലെ മലയാളത്തിലെ ഒരു സിനിമ കുട്ടികളുമൊത്ത് കാണാൻ പറ്റുമായിരുന്നോ.... '''''

  • @23mukundanpp40
    @23mukundanpp40 2 месяца назад +2

    സിനിമ ഒരു വ്യവസായമാണ്, കലയുമാണ്. ഇറക്കിയ പണം തിരിച്ചു കിട്ടാത്ത അവസ്ഥ വന്നാൽ ഈ വ്യവസായം തകരും., അതുമായി ബന്ധപ്പെട്ട അനേകായിരങ്ങളുടെ തൊഴിൽ ഇല്ലാതാകും, അത്തരം അവസ്ഥ വരരുത്, നല്ല നടന്മാർ, അഭിനയം, BG M, ആക്ഷൻസ്, വെറുപ്പുളവാക്കുന്ന Rape Sceneഈ സിനിമയിലില്ല. ഒരു പാട് കലാകാരന്മാർക്ക് അവസരം നല്കിയിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും അതിൻ്റേതായ വ്യക്തിത്വമുണ്ട്, നല്ല സിനിമയാണ് ചെറിയ സീനാണെങ്കിലും എല്ലാവരും നന്നായി. എല്ലാവരും തിയറ്ററിൽ കാണുക.

    • @joseyjohn8776
      @joseyjohn8776 2 месяца назад +1

      😂😂ഫ്രീ ടിക്കറ്റ് ആണെന്ന് പറയില്ല.. സത്യം...😮

  • @manjushaamanjushaa7617
    @manjushaamanjushaa7617 2 месяца назад

    Aadharsh👍

  • @CoRajuRaju
    @CoRajuRaju 2 месяца назад

    Adarsh🎉🎉🎉🎉

  • @naushadvk3498
    @naushadvk3498 2 месяца назад

    വാടാ മച്ചാ... ,,👏

  • @dineshs2424
    @dineshs2424 2 месяца назад +1

    അപ്പൊ ഇത് A സർട്ടിഫിക്കറ്റ് കിട്ടേണ്ട പടമാണോ... ആരും അറിയാതിരുന്ന ആദർശിനെ ഇപ്പോൾ എല്ലാവരും അറിയും...😂😂

  • @sajithachristabel3969
    @sajithachristabel3969 2 месяца назад

    ഏതായാലും ഇവൻ ഫേമസ് ആയി😂😂

  • @manjuvincent3280
    @manjuvincent3280 2 месяца назад +2

    A . PADAM

  • @vijayrs242
    @vijayrs242 2 месяца назад

    👍👍

  • @shiyaskuttikode7780
    @shiyaskuttikode7780 2 месяца назад +1

    Appo old malayalam movies okke kanda😂😂…

    • @sooryamsuss4565
      @sooryamsuss4565 2 месяца назад

      Ath thanneya ee pullikaaranum paranjath..."പഴയ b grade മലയാലം സിനിമകൾ പോലെ എന്ന്"

  • @Prs-e6r
    @Prs-e6r 2 месяца назад

    ഫാമിലി not accept this type film

  • @ProtectiveCoating
    @ProtectiveCoating 2 месяца назад

    ജോജ അഹങ്കാരി ആണ്.. പണത്തിന്റെ അഹങ്കാരം

  • @chandrikasnair713
    @chandrikasnair713 2 месяца назад

    Good adarsh

  • @Ani-gi1pf
    @Ani-gi1pf 2 месяца назад +1

    Churuiliyil okke abinayichavanil ninnu ithokke pratheekshicha mathy🤷‍♂️🙏🤷‍♂️🙏🤷‍♂️

  • @rrassociates8711
    @rrassociates8711 2 месяца назад

    അതൊക്കെ നമ്മുടെ പാർട്ടി' ഇരകൾക്ക് ഒട്ടും സ്ട്രെസ് ഉണ്ടാക്കാതെയാണ് ഇല്ലാതാക്കുന്നത്
    സഖാവ് ദിവ്യ വരെ

  • @ShafeerSha-e2f
    @ShafeerSha-e2f 2 месяца назад

    Cinemayol ullavar kurach pere nallathollu

  • @akmuralimurali7954
    @akmuralimurali7954 2 месяца назад +1

    ഈ സിനിമA ആണ് യെശിക്കും

  • @Raghuvaran_0011
    @Raghuvaran_0011 2 месяца назад +1

    Mr. Adash Full Support SAME DMK PV ANWAR ❤❤❤❤

  • @babukp3874
    @babukp3874 2 месяца назад

    പണിക്.. നല്ല മാർക്കറ്റ് കിട്ടി...,

  • @techmantra2526
    @techmantra2526 2 месяца назад +1

    കേസുകൊടുക്കുകയാണ് വേണ്ടത്. റേപ്പ് scene കുറ്റവാളി അസ്വദിച്ച് ചെയ്യുന്നതായ് ചിത്രീകരിച്ചിരിക്കുന്നു. Support adarsh

  • @Shiju-h9r
    @Shiju-h9r 2 месяца назад

    24.four female. Kanne

  • @HariKrishnan-m1y
    @HariKrishnan-m1y 2 месяца назад

    എന്നാ സെൻസർ ബോർഡ്നെ തിരെ കേസ് കോടുത്താൽ പോരേ

  • @vinakhss6100
    @vinakhss6100 2 месяца назад

    Venamengil ullavar poyi Kanda pore ethenekkal etreyoo mosham secens ulla movies undallo

  • @innathethamasa5190
    @innathethamasa5190 2 месяца назад

    Theerchayaayum
    Senser boar adichu polikkanam
    A certificate padam engane athillathe irangi

  • @bijujs4846
    @bijujs4846 2 месяца назад

    pani average film

  • @SalamSalu-p1e
    @SalamSalu-p1e 2 месяца назад

    Baaki film onnum seanillallo

  • @SunilkumarKumar-hb1mz
    @SunilkumarKumar-hb1mz 2 месяца назад +1

    Evan aarudeyo kailninnum pananam vangi review cheyyunnathanu

  • @nithin555
    @nithin555 2 месяца назад

    അഭിവാദ്യങ്ങൾ.... Joju ara verum oru nadan

  • @arunmathew1269
    @arunmathew1269 2 месяца назад

    Poda

  • @ThushoreThulasi
    @ThushoreThulasi 2 месяца назад +2

    Nee ithuvara vara filim onnum kandattilliyodaa....

    • @Hadi123xb
      @Hadi123xb 2 месяца назад

      Illa..avn pavadeyan thonn😅political correctness illen..

    • @TheUncertainCat
      @TheUncertainCat 2 месяца назад

      Da mwone nee " argumentative mallu" yen onn search chey appo Avante level ariyaam

  • @Shiju-h9r
    @Shiju-h9r 2 месяца назад

    Family kanna. Pettya. Padam. Ano.naya

  • @sajinsaleem7170
    @sajinsaleem7170 2 месяца назад

    Good chinima pannikle roadil itt janag idikanm

  • @Shiju-h9r
    @Shiju-h9r 2 месяца назад

    Eda. Potta. 1985.film.kanne.maira

  • @sangeethkrishna380
    @sangeethkrishna380 2 месяца назад +1

    സെൻസർബർഡ് വരെ....ചെക്കന്റെ മുമ്പിൽ eyaril ആയി...😂

  • @muhammedthasneem4045
    @muhammedthasneem4045 2 месяца назад +3

    നീ പറയുന്ന പോലെ എല്ലാ പടവും എടുക്കാൻ പറ്റോ

    • @Hadi123xb
      @Hadi123xb 2 месяца назад +2

      Atha😅ivn Ethan...oru padam eduknde enganan ivn ano theerumanikune...

    • @joseyjohn8776
      @joseyjohn8776 2 месяца назад +2

      150..കൊടുത്തു കാണുന്നവർക്ക് ഒന്നും മിണ്ടാൻ പാടില്ലേ.. ബ്രോ..😢😢.....

    • @Hadi123xb
      @Hadi123xb 2 месяца назад

      ​​​@@joseyjohn8776apo 20 crore modakiya anger thirich parnja apo ath kozhpm ano...ivn thane ath record chyth news channelin aych koduth..cheap publicity

    • @mindmatter1986
      @mindmatter1986 2 месяца назад

      A certificate kodikkanam

  • @sanjujoseph5208
    @sanjujoseph5208 2 месяца назад +2

    പത്തു കാശ് കൈയിൽ വന്നപ്പോൾ ജോജു ശരിക്കും ഗുണ്ടാ പണി ചെയ്യാൻ തൊടങ്ങി

  • @sanjujoseph5208
    @sanjujoseph5208 2 месяца назад +1

    ജോജു അവന്റെ തായോളിത്തരം കാണിച്ചു,,, അത് പറഞ്ഞു....