'സിനിമയെ വിമർശിക്കാം.. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്'; വിശദീകരണവുമായി ജോജു ജോര്‍ജ്

Поделиться
HTML-код
  • Опубликовано: 19 дек 2024
  • സിനിമയെ വിമർശിക്കാം.. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്; പണി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ജോജു ജോര്‍ജ്
    #JojuGeorge #pani #JojuGeorgefilm #actor #director
    .
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 923

  • @prasanthkailas3495
    @prasanthkailas3495 Месяц назад +617

    വിവരവും വിദ്യാഭ്യാസാസും ഉള്ള ആൺകുട്ടി .... great man keep it up 👍

    • @lachooslittileworld5123
      @lachooslittileworld5123 Месяц назад

      👍

    • @pramodtk7177
      @pramodtk7177 Месяц назад +4

      അതെ അതെ..യൂണിവേഴ്സിറ്റി യിൽ നിന്നും പഠിച്ചതു ഒന്നും.. ജീവിതത്തിൽ ഗുണം ചെയ്യില്ല.. വെറുതെ.. തിയറി പറഞ്ഞോണ്ട് നടക്കാം

    • @eldhopaul556
      @eldhopaul556 Месяц назад +1

      Yes but for only famous.if he is real gentle man he should react all other violence movies .Ex KGF Lokesh movies.Most of the other state moviesetc

    • @prasanthkailas3495
      @prasanthkailas3495 Месяц назад +2

      @@eldhopaul556 I think the post went viral accidentally …. In this scenario jojo behaved very rudely and arrogantly… so he deserved it…. ഇപ്പോ എന്തായാലും ജോജോ കാരണം പയ്യൻ famous ആയി ....😍

    • @ireneputhenpurakal9232
      @ireneputhenpurakal9232 Месяц назад

      അത് നീ പഠിച്ചപ്പോൾ😅'​@@pramodtk7177

  • @CNETWORLD
    @CNETWORLD Месяц назад +138

    Mr ജോജു എന്തൊക്കെയോ ആയിപോയി എന്നൊരു തോന്നലുണ്ടെങ്കിൽ അത്‌ മാറ്റിവയ്ക്കുന്നതാകും നല്ലത്..
    കാരണം ജെനങ്ങൾ ഇഷ്ടപ്പെട്ടതിനേക്കാൾ കുറച്ചു സമയം മതി വെറുക്കാനും..

  • @AjeeshMpAje
    @AjeeshMpAje Месяц назад +528

    കാര്യമെന്തായാലും ആദർശ് പൊളിച്ചു👍👌.... ""ജോജു ഏതാണ് ബ്രാൻഡ്.""🤔🤔.

    • @rajeshnv2893
      @rajeshnv2893 Месяц назад

      ജോജു അടിപൊളി കൊടുക്ക് അവനെ രണ്ടെണ്ണം..

    • @balubaluik8901
      @balubaluik8901 Месяц назад

      Arada joju Kalla poo mone

    • @lachooslittileworld5123
      @lachooslittileworld5123 Месяц назад

      👍

    • @ushajayakumar556
      @ushajayakumar556 Месяц назад +1

      @@AjeeshMpAje 🤣🤣 Directors special

    • @sijomi2
      @sijomi2 Месяц назад +1

      Joju adichu fitt aayapol pattiya oru thettu 😂😂😂😂

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 Месяц назад +504

    റേപ്പും,
    മയക്ക് മരുന്നും,
    മാത്രമാകുന്ന മലയാള സിനിമകള്‍.

    • @Starkitchen69
      @Starkitchen69 Месяц назад +3

      അത് ഇടരുത് കുട്ടികൾ വരെ..........

    • @arunajay7096
      @arunajay7096 Месяц назад +6

      Brutal കൊലപാതകം

    • @EntertainmetHUB
      @EntertainmetHUB Месяц назад +2

      Lokesh kanjav universe

    • @rakeshkrishna4661
      @rakeshkrishna4661 Месяц назад +7

      Ithokke society lu nadakunnathalle... Athu portray cheyyunnathu thettano..????

    • @fasalbilliardssnookerfitte8092
      @fasalbilliardssnookerfitte8092 Месяц назад +4

      @rakeshkrishna4661 സൊസൈറ്റി മീന്‍സ് സമൂഹത്തില്‍ ഉണ്ടാകുന്നതല്ലെ എന്നല്ലെ ചോദ്യം. Yes, തീര്‍ച്ചയായും പക്ഷെ, ഈ സൊസൈറ്റിയിലുണ്ടാവുന്നത് അഞ്ചും ആറും പത്തും വയസായ കുട്ടികളുടെ മുന്നിലേക്ക് കച്ചവട താല്‍പര്യത്തോടെ വില്‍ക്കുന്നത് സിനിമയിലൂടെയാണ്..
      അല്ലാതെ നടക്കുന്ന റേപ്പ് ആരും പൊതുയിടത്തില്‍ ടിക്കറ്റ് വിറ്റല്ല ചെയ്യുന്നത്. അത് ചെയ്യുന്നത് സിനിമകളില്‍ മാത്രമാണ്.

  • @jtdindia
    @jtdindia Месяц назад +409

    ഈ സിനിമ ഞാൻ കാണാനിരുന്നത് ആണ്. ജോജുവിൻ്റെ ഈ അസഹിഷ്ണുത കണ്ട് ഞാൻ ഇത് OTT യിൽ വന്നാൽ പോലും കാണേണ്ട എന്ന് തീരുമാനിച്ചു. എന്നെ പോലെ ആലോചിച്ചവർ ഒരു ലൈക് അടിക്കു

    • @shiningstar958
      @shiningstar958 Месяц назад +5

      No respect for that decision. അയാളുടെ നല്ലൊരു പടവും അയാളുടെ സ്വഭാവം തമ്മിൽ വിത്യസമുണ്ട്.

    • @fathimamolti2151
      @fathimamolti2151 Месяц назад

      Athenth chinthagathi anu😅

    • @man-ee4ro
      @man-ee4ro Месяц назад +1

      @@shiningstar958iyal respect ooombenda. Ne ninte pizhacha family ayitu avante cinema kanan po. Aaru venda ennu paranju

    • @bijojohn1580
      @bijojohn1580 Месяц назад +2

      ഞാൻ കാണും

    • @shimiljohn7644
      @shimiljohn7644 Месяц назад

      True 🙏🙏🙏

  • @vimalav4435
    @vimalav4435 Месяц назад +178

    എനിക്ക് മുള്ളൻ നിന്റെ ആവശ്യം ഇല്ല... ഞാൻ എന്നും മുള്ളുന്നതാ 😂😂പാവം ജോജു

    • @Hegde-wj6hd
      @Hegde-wj6hd Месяц назад +3

      He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies

  • @anuanagha111
    @anuanagha111 Месяц назад +215

    നല്ല മിടുക്കൻ പയ്യൻ well matured ആയി handle ചെയ്തു 👌👌👌 ജോജു 🤢🥵

  • @ajomongeorge1452
    @ajomongeorge1452 Месяц назад +262

    ജോജു നിങ്ങൾ ആരാ മിസ്റ്റർ..... ഒന്ന് പോടെ.,... ഇത് കേരളമാണ്...ആളുകൾ അവരുടെ അഭിപ്രായം പറയും... നിങ്ങൾ ആളുകളെ മുള്ളിക്കാൻ നിൽക്കേണ്ട..... അഡ്രെസ്സ് വേണേൽ പറഞ്ഞാൽ മതി

  • @അനന്തപുരികാരൻ
    @അനന്തപുരികാരൻ Месяц назад +205

    ജോജു വിന് പണി ആകും 😄😄

    • @drs549
      @drs549 Месяц назад

      നിൻറെ കൃഷിയിടത്തിൽ കീടശല്യം ഉണ്ടായാൽ നീ എന്ത് ചെയ്യും 😂. നോക്കി നിൽക്കുമോ കീടനാശിനി അടിക്കുമോ😂.

    • @drs549
      @drs549 Месяц назад

      നിൻറെ കൃഷിയിടത്തിൽ കീടശല്യം ഉണ്ടായാൽ നീ എന്ത് ചെയ്യും 😂. നോക്കി നിൽക്കുമോ കീടനാശിനി അടിക്കുമോ😂.

  • @Vimathan-r6f
    @Vimathan-r6f Месяц назад +280

    കിഡ്നി സംബന്ധമായ രോഗം മൂലം മൂത്രം പോകാത്തവർ ഉണ്ടോ.... സമീപിക്കുക ജോജുവിനെ... അദ്ദേഹം പ്രോവൊക്ക് ആയാൽ നിങ്ങളുടെ രോഗം മാറും 😂😂🤣🤣🤣

    • @thejus2255
      @thejus2255 Месяц назад +3

      😂

    • @Krishna-hx2uw
      @Krishna-hx2uw Месяц назад +5

      😂😂😂😂😂😂😂ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂

    • @RKNair7810
      @RKNair7810 Месяц назад +1

      Padam odiyillenkil joju nu urine block aavum

    • @ambikaramachandran4370
      @ambikaramachandran4370 Месяц назад +1

      😂

    • @ajaijayamohanan828
      @ajaijayamohanan828 Месяц назад +1

      😂

  • @Thomas-qc6mm
    @Thomas-qc6mm Месяц назад +40

    ജോജു ആരാ മനസ്സിലായില്ല. ആ പയ്യൻ നിന്നെലും വലിയ സംവിധായകനാവാൻ സാധ്യതയുണ്ട്. ജോജുന്റെ വിചാരം ഭയങ്കര സംഭവം ആണെന്നാണ്. അത് ജോജുവിന്റ തെറ്റിദ്ധാരണയാണ്.

  • @shinushinouf8652
    @shinushinouf8652 Месяц назад +43

    ആദർശ് ആദർശമുള്ള നിലപാട്
    ആദർശ് 💯💐

  • @mmohan623
    @mmohan623 Месяц назад +115

    100 ദിവസം ആ സിനിമ ഓടിയാൽ പോലും കിട്ടാത്ത mouth publicity / Public support Aadarsh എന്ന വ്യക്തിക്ക് കിട്ടി കഴിഞ്ഞു. വളരെ മാന്യതയോടെയുളള അഭിപ്രായ പ്രകടനങ്ങൾ 👏👏

  • @arun4557
    @arun4557 Месяц назад +36

    ആദർശ് വേറെ ലെവൽ ❤👌🏽👏🏽👏🏽

  • @shameersha2873
    @shameersha2873 Месяц назад +379

    സിനിമ കാണണം എന്ന് വിചാരിച്ചതാ. ഇനി ഇല്ല. അഹങ്കാരം 🔥ആദർശ് u🔥🔥

    • @R945-l6f
      @R945-l6f Месяц назад +6

      ഇനി കണ്ടിട്ട് തന്നെ കാര്യം

    • @kirankirank
      @kirankirank Месяц назад +8

      Oru logicum ellatha potta padam

    • @suhailanishad6334
      @suhailanishad6334 Месяц назад +1

      ​@@kirankirankAthe

    • @rohanbabboo
      @rohanbabboo Месяц назад

      Ayooo pavam

    • @aksarrasheed3843
      @aksarrasheed3843 Месяц назад

      Njanum ponum ennu vicharichtha..lost respect towards him

  • @Krishna-hx2uw
    @Krishna-hx2uw Месяц назад +284

    😂ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂

    • @APPUAppu-hz3dp
      @APPUAppu-hz3dp Месяц назад

      പറഞ്ഞവനും nalla സംസ്കാരം.....

    • @jayantito8520
      @jayantito8520 Месяц назад

      Entho yengine, cilmakkare samskaaram patipikkalle. Ustad potti pallile acahan onim allallo. Anna. Po. Poi padam kaan

    • @soorajkumar8664
      @soorajkumar8664 Месяц назад

      🙄🤔

    • @viswanathks7356
      @viswanathks7356 Месяц назад

      Saha jeevi sneham illa

  • @Sandhya_nair_ss
    @Sandhya_nair_ss Месяц назад +51

    "ഞാൻ അല്ലാതെ തന്നെ മുള്ളാറുണ്ട് "🤣🤣

  • @Robint-2025
    @Robint-2025 Месяц назад +92

    ഭീഷണി സ്വരത്തിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു !! കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു

  • @user-sj1ln5rl1w
    @user-sj1ln5rl1w Месяц назад +76

    സത്യം..... ഇന്നത്തെ തലമുറയിൽ ഒരു പ്രതീക്ഷ വന്നു. ലോക്കൽ കമ്മ്യൂണിസ്റ്റ്‌ കവലപ്രസംഗം പോലെ ജോജു പറഞ്ഞു. അങ്ങേ തലക്കൽ ഉള്ള ആളിനെ അറിയാതെ പോയി. പൊളിഞ്ഞു എന്നല്ലാതെ എന്ത് പറയാൻ. ഒരുപാട് കാലം കൊണ്ട് വളർന്ന് വന്ന നിങ്ങൾ ഒറ്റ ഫോൺകാളിൽ നിലവാരം ഇടിച്ചു....

  • @Mearunraju
    @Mearunraju Месяц назад +225

    മുള്ളിക്കൻ star ജോജു

  • @mallupagan
    @mallupagan Месяц назад +56

    മുള്ളിക്കൽ സ്റ്റാര്‍ ജോജു 😂😂

  • @parameswaranerekkath6271
    @parameswaranerekkath6271 Месяц назад +34

    അമർഷം അറിയിച്ചു എന്നത് നിങ്ങളുടെ ഭാഷ്യം. കേൾക്കുന്ന ഞങ്ങൾക്ക് അത് പച്ചയായ ഭീഷണിയാണ്...

  • @rintogeorge9423
    @rintogeorge9423 Месяц назад +5

    ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത സംവിധായകർ ഇവിടെ നിൽക്കുമ്പോൾ ഒരു സിനിമ സംവിധാനം ചെയ്ത് struggle അനുഭവിച്ച ഒരു വ്യക്തി ഇതുപോലെ ഒരിക്കലും പ്രതികരിക്കാൻ പാടുള്ളതല്ല. ജനങ്ങൾ struggle ചെയ്ത്, ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ് ഈ സിനിമ കാണാൻ ടിക്കറ്റ് എടുക്കുന്നത്. അപ്പോൾ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്‌. നിന്റെ സിനിമ കണ്ടിട്ട് എല്ലാവരും നല്ലത് മാത്രമേ പറയാവു എന്ന് വാശിപിടിക്കരുത് കൊച്ച് ചെറുക്കാ നീ..😂😂എന്തായാലും Mr. ജോജുവിന് ഇനി വേറെ പ്രൊമോഷൻ ചെയ്യണ്ട ആവശ്യം ഇല്ല.. Brilliance.. 🙏🏻🙏🏻

  • @kavil3078
    @kavil3078 Месяц назад +133

    പണി ആയല്ലോ ജോജൂ..😮

  • @Manoj-t9y9g
    @Manoj-t9y9g Месяц назад +81

    ആദർശ് പൊളിച്ചു മച്ചാനെ 🔥🔥🔥🔥🔥

  • @anvarchola
    @anvarchola Месяц назад +9

    ഇതാണ് വിദ്യാഭ്യാസം ഉള്ള വ്യക്തിത്വവും, വിവരം ഇല്ലാത്ത സിനിമ നടനും തമ്മിലുള്ള വ്യത്യാസം... സിനിമ എന്ന പൊട്ടക്കിണറിൽ ജീവിക്കുന്ന നടൻമാർ, അതിനു പുറത്തും വിശാലമായ ലോകം ഉണ്ടെന്ന് മനസ്സിലാക്കട്ടെ

  • @renjakumarks7201
    @renjakumarks7201 Месяц назад +13

    ഇവൻ ഒരു അഹങ്കാരി ആണ്.... ആരാ ഈവനെയൊക്കെ വില വെക്കുന്നത്... ഒരു സിനിമ ക്കാരൻ.... എന്ത് പ്രേയോജനം സമൂഹത്തിന് ഇവിനെക്കൊണ്ട്... സിനിമ കാണുന്ന ക്യാഷ് വല്ല കർഷകനും കൊടുക്കണം

  • @NUMISTA007
    @NUMISTA007 Месяц назад +30

    A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 Месяц назад +51

    ഒരുപാട് പൈസ മുടക്കിയെന്ന് കരുതി മിണ്ടാതിരിക്കണോ.?
    എങ്കില്‍ കുറച്ച് പൈസ മുടക്കി നീല ചിത്രം നിര്‍മിച്ചാലും മിണ്ടാതിരിക്കേണ്ടി വരുമ്മല്ലോ.

  • @mrMillu-ir8fj
    @mrMillu-ir8fj Месяц назад +52

    നട്ടെല്ലുള്ള പയ്യൻ ❤️❤️❤️

  • @jamunajamuna5419
    @jamunajamuna5419 Месяц назад +177

    പണംത്തിന്റെ അഹങ്കാരം

    • @Krishna-hx2uw
      @Krishna-hx2uw Месяц назад +8

      😂😂😂😂😂😂😂
      ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 Месяц назад

      Correct

    • @Hegde-wj6hd
      @Hegde-wj6hd Месяц назад +1

      ​@@Krishna-hx2uw. He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies

  • @Merabhaigoodboy
    @Merabhaigoodboy Месяц назад +4

    പഴയ പിള്ളേരെ പറ്റിച്ച പോലെ ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത് നടക്കില്ല.. എല്ലാവരോടും കൂടെയാ 🙏🇮🇳🙏indian BIG bOyZ 🙏🇮🇳🙏

  • @sebastianseban9816
    @sebastianseban9816 Месяц назад +18

    കാശുമുടക്കി ഒരു ടൂത്ത് പേസ്റ്റ് മാർക്കറ്റിൽ ഇറക്കിയാൽ അതുപയോഗിച്ച് കൊള്ളാമോ ഇല്ലയോ എന്ന് അഭിപ്രായം പറയുന്നപോലെ തന്നെ, ഒരു സിനിമ വിൽക്കാൻ വെച്ചുട്ടെങ്കിൽ കാശുമുടക്കി അത് കണ്ടവന് അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉണ്ട്..അല്ലാതെ പേസ്റ്റ് വിറ്റു തീരുന്നവരെ അതിനെപ്പറ്റി ആരും ഒന്നും മിണ്ടരുത് എന്ന് ഭീഷണിപ്പെടുത്താൻ നോക്കുമോ...രണ്ട് വർഷം എടുത്ത് നിങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്ന ആവിഷ്കാരം ഒരു അഭിപ്രായത്തിൽ കൂടി തകർന്നുപോകുന്നതാണെങ്കിൽ നിങ്ങൾ ഒരു തോൽവി ആണെന്ന് നിങ്ങൾ തന്നെ പറയുകയാണ്.ആദർശ് വളരെ നല്ല രീതിയിൽ പ്രതികരിക്കുന്നു.. Good..

    • @Hegde-wj6hd
      @Hegde-wj6hd Месяц назад

      He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies

  • @sumasajith9186
    @sumasajith9186 Месяц назад +94

    പൈസ മുടക്കുന്ന വ്യക്തിക്ക് അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം ഇല്ലേ joju..ധാർഷ്ട്യത്തോടെയുള്ള സംസാരം വളരെ മോശം.

    • @Fine-fm1kh
      @Fine-fm1kh Месяц назад

      ഇവിടെ അങ്ങനെ അല്ല അഭിപ്രായം പറഞ്ഞ കളി മാറും vaakasthe

    • @araddav8146
      @araddav8146 Месяц назад +1

      150 rs mudakuma anoo Paisa, kodikal mudaki anu padam edukunath

    • @akhilsmuggler9542
      @akhilsmuggler9542 Месяц назад

      Ni gal oru 20-25 lak nu oru veedu vachu,ath vazhiye poya oruthan oru bomb ittu thakarthu,ningal engane prathikarikkum.bombittavan parayum,Avan Paisa koduth vangiya bomb,avanu ishttam ullidath idan ulla avakasham undenn.
      Ingane poyal enthavum avastha.

    • @Hegde-wj6hd
      @Hegde-wj6hd Месяц назад

      ​@@Fine-fm1kh. He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies.

    • @ഡേവിഡ്10
      @ഡേവിഡ്10 Месяц назад

      ​@@araddav8146എങ്കിൽ A പടം എന്ന് എഴുതി കാണിക്കണം....... നടി സിബ്ബ് ഇടുന്ന സീൻ വരെ ഉണ്ട് അതിൽ
      ഫാമിലി.കുട്ടികൾ ഒക്കെ കാണുന്ന മൂവി അല്ലെ അത്

  • @ckoojaa
    @ckoojaa Месяц назад +25

    ദാവീദും ഗൊലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടൽ ❤❤❤❤❤

  • @ratheesh5571
    @ratheesh5571 Месяц назад +66

    എടാ എടാ എന്നുള്ള വിളി ജോജു ജോർജ് ഒഴിവാക്കാൻ പാടില്ലേ... നിങ്ങൾ വിളിച്ച വെക്തി എന്ത് കൃത്യമായി ആണ് മറുപടി പറയുന്നത്... അയാളുടെ സ്ഥലം ലൊക്കേഷൻ ഓക്കേ അനേഷിക്കുന്നതു കേട്ട്. എന്തിനാ... ഒന്നും തോന്നലേ... വയറു കാരണം കിടുമണി കാണാൻ കഴിത്തവനാണ് ഭീഷണി സ്വരം....ചിരിപ്പിക്കാതെടെ😄 ജീവിക്കുന്നിരുന്ന കീലേരി അച്ചു ജോജു ... (ക്യാമറ -മുഖം, ശബ്‌ദവും, ഒപ്പം താടിയും ഇത് കൊണ്ട് എത്രകാലം ഫീഡിൽ പിടിച്ചു നിൽക്കും)

  • @rajangeorge4888
    @rajangeorge4888 Месяц назад +15

    ഞാനും, ഫ്രണ്ട്സും ഈ സിനിമ കാണാനിരുന്നതാണ്. പക്ഷേ ഇവന്റെ അഹങ്കാര വർത്തമാനം നിമിത്തം ഇവന്റെ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല. ഇവൻ ഇത്തരക്കാരൻ ആയിരുന്നോ.

  • @rajakrishnan4298
    @rajakrishnan4298 Месяц назад +48

    Huge respect to Adarsh❤ Very matured ❤

  • @aleenaambadi7769
    @aleenaambadi7769 Месяц назад +50

    സിനിമയെ വിമർശിക്കാം എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് ജോജു തന്നെ പറയുന്നു...ആദർശ് അപ്പൊ പിന്നെ എന്തുവാ ചെയ്തത് ? അയാൾ അയാളുടെ അഭിപ്രായം തന്നെയല്ലേ പറഞ്ഞത്...

    • @shaheelame8432
      @shaheelame8432 Месяц назад

      Athu prajarippikkunnadum abipraya seadandravum thammil different illeee... Joju parayunnad athu copy paste cheithu prajarippichoonnaanu....

  • @jonathanlivingston2647
    @jonathanlivingston2647 Месяц назад +47

    സെൻസർഷിപ്പ് ബോർഡ് അഴിമതി നടത്തുകയാണ്, ഈ പടത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതാണ്, കുട്ടികൾ അടക്കം കാണുന്നതാണ്

    • @ഡേവിഡ്10
      @ഡേവിഡ്10 Месяц назад +1

      അതിൽ ഉള്ളത് മൊത്തം കളിക്കര് ആയിരിക്കും 🤣🤣🤣

  • @Adarshp11
    @Adarshp11 Месяц назад +3

    Adarsh Pwolii🔥🔥❤️❤️

  • @njanumcinimakalum
    @njanumcinimakalum Месяц назад +60

    എത്ര മറച്ചു വെക്കുവാൻ ശ്രമിച്ചാലും തനി നിറം ഒരുനാൾ പുറത്ത് വരുക തന്നെ ചെയ്യും.

  • @Biji-gm3nf
    @Biji-gm3nf Месяц назад +6

    കുടിച്ചു പാസായി ദൂ൪ദ൪ശനിലോട്ട് മോഹൻലാൽ ഫോൺ ചെയ്യുന്ന വളരെ നല്ല ഒരു കോമഡി സീ൯ അധിപ൯ സിനിമയിലുണ്ട് ഇതു കണ്ടപ്പോൾ അതോ൪മ്മ വന്നു.

  • @jasipaes
    @jasipaes Месяц назад +17

    ജോജു ജോർജ്
    മുള്ളിക്കൽ ഹൌസ്
    റേപ്പ് വില്ല
    പണംപിള്ളി നഗർ
    കൊച്ചി

  • @sree1010
    @sree1010 Месяц назад +171

    ഞാൻ ഈ വൃത്തികെട്ടവന്മാർ ഉണ്ടാക്കുന്ന സിനിമയൊന്നും കാണാറില്ല

    • @MightyAustralia2024
      @MightyAustralia2024 Месяц назад +3

      Cinema kannal njan pande nirthi

    • @danish63669
      @danish63669 Месяц назад

      Nannaaayi

    • @vishnummohan344
      @vishnummohan344 Месяц назад +1

      എങ്കിൽ മദർ തെരെസയെയും അബ്ദുൽ കലാമിനെയും ഒക്കെ വിളിക്ക്കാം സിനിമ എടുക്കാൻ.. എന്റെ പൊന്നു ചേട്ടാ സിനിമ ഫീൽഡിൽ എല്ലാ എണ്ണങ്ങളും ഇങ്ങനൊക്കെ തന്നെയാണ്

    • @സുന്ദരി
      @സുന്ദരി Месяц назад

      മഹാ ബോർ സിനിമ ആണ്...
      കുട്ടികൾ ടെ കൂടെ ഇരുന്ന് കാണരുത് 🙄🙄
      Sex content 🙄🙄

    • @MightyAustralia2024
      @MightyAustralia2024 Месяц назад +2

      @@vishnummohan344 അതെ ആയിരിക്കാം, പൈസ വരുമ്പോൾ പഴയതു എല്ലാം പെട്ടന്നു മറക്കും
      Money make power😐

  • @velayudhanmonu6632
    @velayudhanmonu6632 Месяц назад +38

    പെണ്ണ് പിടുത്തക്കാരുടെ സിനിമ കാണാതിരിക്കുക

  • @mishabmisu4057
    @mishabmisu4057 Месяц назад +15

    Aadharsh❤❤ well reply..

  • @sheena1590
    @sheena1590 Месяц назад +8

    ഒരാൾ അഭിപ്രായം പറഞ്ഞപ്പോൾ, താൻ ഈ സിനിമാലോകം മുഴുവൻ കീഴടക്കിയ ആളാണെന്ന ഭാവത്തിൽ ജോജു എന്ന സംവിധായകൻ പറഞ്ഞത് ശരിയായില്ല. ഇനിയും എത്രയോ പാഠങ്ങൾ പഠിക്കേണ്ട വേദിയാണ് സിനിമ.

  • @DIVYA-ec2bn
    @DIVYA-ec2bn Месяц назад +13

    Salute Adarsh ❤

  • @user-HOMIAC
    @user-HOMIAC Месяц назад +18

    പണി കാണണമെന്നുള്ള തീരുമാനം മാറ്റി..

  • @AbrahamBz-k5n
    @AbrahamBz-k5n Месяц назад +8

    I had some respect for JoJo .But now I know his standard. Typical market style dialogue. That boy maintained his standard.

  • @rasheedttandasseri1701
    @rasheedttandasseri1701 Месяц назад +5

    എന്തിനാ..? എനിക്ക് വേറെ പണിയൊന്നുമില്ലേ? >>>>>>> പൊളി മറുപടി 👍

  • @salmansalmi8205
    @salmansalmi8205 Месяц назад +2

    Poliyada mone adarshe

  • @arshadad7926
    @arshadad7926 Месяц назад +9

    കഷ്ട്ടപെട്ട് സിനിമയിൽ വന്നാൽ ആരുടെ മേക്കട്ടും കേറാം.... എന്തു ചെറ്റത്തരം ചെയ്താലും ഞാൻ കഷ്ടപ്പെട്ട് സിനിമയിൽ വന്നതാണ് എന്ന് പറഞ്ഞാൽ മതി....

  • @Pedro7862-d8p
    @Pedro7862-d8p Месяц назад

    Adarsh bro🔥🔥🔥🔥🔥👍👍👍👌👌👌

  • @Sandathk
    @Sandathk Месяц назад +6

    Adarsh you Go ahead... We are all with you

  • @krishnakk908
    @krishnakk908 Месяц назад

    സൂപ്പർ പയ്യൻ അടിപൊളി ജോജു അഹങ്കാരത്തിന്റെ ഉറവിടം ആണ് പെട്ടന്ന് വന്ന പണം അതാണ് കാരണം...

  • @noushad2378
    @noushad2378 Месяц назад +11

    ആദർശ് 👍👍👌

  • @EntertainmetHUB
    @EntertainmetHUB Месяц назад +12

    Provoking star ⭐

  • @aneezpooolat5445
    @aneezpooolat5445 Месяц назад +7

    Adharsh, your are the right person.

  • @yourstruly1234
    @yourstruly1234 Месяц назад

    ഒരു criticism sportive ആയി എടുക്കാൻ പട്ടത്തവൻ സിനിമ എടുക്കരുത്.. ആ പയ്യൻ കൃത്യമായി പറഞ്ഞു അവന് എന്താണ് ഇഷ്ടപെടഞ്ഞത് എന്ന്..അതിനു ന്യായീകരണം ഒന്നും ഇല്ല..കുറെ ബജറ്റ് ഉണ്ടെന്ന് കരുതി സിനിമ നന്നാവില്ല

  • @vinodkalavally4791
    @vinodkalavally4791 Месяц назад +15

    This is bheeshani .. not armarsham

  • @kishorkumar731
    @kishorkumar731 Месяц назад +1

    തട്ടുകടയിൽനിന്നും മണിമാളികയിൽ എത്തപ്പെട്ടാലും ചിലപ്പോൾ ആളുകളുടെ യഥാർത്ഥ സ്വഭാവം.... ബാക്കി ഓരോരുത്തരും അവരുടെ മനോഭാവനപോലെ പൂരിപ്പിക്കട്ടെ.

  • @ramabhadran1952
    @ramabhadran1952 Месяц назад +6

    അൽപൻ സംവിധായകൻ ആയാൽ അർദ്ധരാത്രി വിവരക്കേട് പറയും.

  • @dr.abrahamvarughese8221
    @dr.abrahamvarughese8221 Месяц назад +1

    Adarsh is political science student, agreed. But , he didn't take a small short film... Thant person is challenging an expert. Now, adarsh became fool as the whole community accepted. This proved that adarsh has done a planned game

  • @mrMillu-ir8fj
    @mrMillu-ir8fj Месяц назад +3

    ജോജോ shoked പയ്യൻ rocked 🔥🔥

  • @prakashlearn5384
    @prakashlearn5384 Месяц назад +1

    പരാജയത്തെ അഭിമുഖീകരിക്കാൻ എളുപ്പമാണ്; എന്നാൽ വിജയത്തെ കൈകാര്യം ചെയ്യാൻ നാം പഠിക്കേണ്ടതുണ്ട്.
    VVS LUXMAN
    (Indian cricket player)

  • @bijeshpalolil7877
    @bijeshpalolil7877 Месяц назад +27

    ചുരുളി തങ്കച്ചൻ ജോജു ജോർജ് പുള്ളിക്കാരൻ ഇത്രയും മാന്യതയോടെയെങ്കിലും സംസാരിച്ചല്ലോ അതുതന്നെ ഭാഗ്യം😄😄😄😄

  • @aynicalvijudavid8935
    @aynicalvijudavid8935 Месяц назад +1

    It's disappointing to see filmmakers or actors resort to intimidation over a negative review. Constructive feedback, whether positive or negative, is part of the creative process and reflects the public’s honest opinions. Threatening a viewer not only damages the reputation of the creators but also discourages others from sharing genuine feedback. Art should be open to critique-every viewer deserves the freedom to express their thoughts without fear. Let’s stand up for respectful discourse and protect the right to share opinions openly

  • @sidheekalangadan
    @sidheekalangadan Месяц назад +1

    Joju ജോർജ് മദ്യത്തിന്റെ പുറത്തു എന്തൊക്കെയോ പുലമ്പുന്നു .
    ആദർശ് വളരെ പക്വമായി സംസാരിച്ചു
    അഭിനന്ദനങ്ങൾ ആദർശ് .
    സിനിമ ഞാനും കണ്ടു . എനിക്ക് ഇഷ്ടമായില്ല . കുറെ വിയലൻസ് കുത്തി നിറച്ചു രണ്ടു ഗ്രൂപ്പുകൾ പരസ്പരം പോരാടുന്നു എന്നല്ലാതെ കഥയിൽ കാതലായ ഒരു കാരണവും കാണുന്നില്ല . (ഗ്രൂപ്പുകൾ പരസ്പരം പോരാടുക്കാൻ എന്തെങ്കിലും കാരണം വേണ്ടേ )

  • @Arthunkalvision1
    @Arthunkalvision1 Месяц назад +6

    അഭിപ്രായസ്വാതന്ത്ര്യം ഒന്നും ഇപ്പോൾ കേരളത്തിൽ ഇല്ലേ

  • @VipinViswanath-g4t
    @VipinViswanath-g4t Месяц назад +1

    It's disappointing to see such actors, resort to intimidation tactics just because someone criticized his film. Art, especially when it touches on sensitive issues like the portrayal of women and violence, is open to scrutiny. Instead of addressing the valid concerns about objectification and insensitive depictions, his response feels like an attempt to silence a critical voice. Respect is earned not just by talent, but by showing maturity and openness to feedback. Trying to bully a reviewer only damages his own reputation and raises serious questions about how he handles criticism

  • @Vishannan
    @Vishannan Месяц назад +4

    ആദർശ് ധീർ🙏. നമിക്കുന്നു മോനെ.

  • @atheenashine05
    @atheenashine05 Месяц назад

    Mohanlal eth kshama yulla aal aanu. Ayale kurich yanthokkaya parayunnath kandu padiku❤❤❤ yanth panam ulla aala

  • @Mr.Chillguyy
    @Mr.Chillguyy Месяц назад +4

    Adarsh റിവ്യൂ പറഞ്ഞയിലും ഒരു കാര്യം ഉണ്ട് സിനിമയിലെ rap സീൻ ആസ്വദിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടല്ലോ

  • @JerinJacob-vx4gt
    @JerinJacob-vx4gt Месяц назад

    Joju chettan polichu❤❤❤❤❤❤❤❤

  • @robinbabu7259
    @robinbabu7259 Месяц назад +5

    ജോജു നീ കേട്ടോളേ പിള്ളേരെ മുള്ളിക്കുക. നാട്ടുകാരെ മുള്ളിക്കാൻ നിൻ്റെ ചിലവിൽ അല്ല അവർ കിടക്കണത്.? ഭിഷണി വീട്ടിൽ മതി തങ്കാ നിൻ്റെ. വെളിയിൽ ഇറങ്ങിയാൽ നാട്ടുക്കാർ പണി തരും. വന്ന വഴി മറക്കരുതേ തങ്കൻ ചേട്ടാ.

  • @abdulmuneermk3706
    @abdulmuneermk3706 Месяц назад +1

    ആദർശ് നീ തീയാണ്... 🔥🔥 നിലപാട് ❤

  • @gangatharangangatharan1998
    @gangatharangangatharan1998 Месяц назад +4

    പണം ഉണ്ടാക്കാൻ പണി സിനിമ എടുത്ത ജോർജ്ജ് ആവശ്യത്തിൽ കൂടുതൽ പണം കിട്ടിയപ്പോൾ അഹങ്കാരി ആയി...

  • @mohanpattathil2906
    @mohanpattathil2906 Месяц назад +2

    ജോജു ജോർജ് ഇത്ര തരം താഴാൻ പാടില്ല.

  • @Manoj-t9y9g
    @Manoj-t9y9g Месяц назад +13

    സപ്പോർട്ട് ആദർശ്❤🔥🔥🔥🔥🔥🔥

  • @KalathingalBrothers
    @KalathingalBrothers Месяц назад

    അഭിപ്രായം എല്ലാവർക്കും പറയാം. പക്ഷേ.. നമ്മുടെ ആ ശീലം ഒരിക്കലും മറ്റുള്ളവരെ വിഷമിപ്പിക്കുന്നതാവരുത്. ആരും നമ്മളെയോ നമ്മുടെ പ്രവർത്തിയേയോ കുറ്റം പറയാൻ പാടില്ല എന്ന ധാരണയും ശരിയല്ല.

  • @uthampurush
    @uthampurush Месяц назад +12

    പണി കൊടുക്കലാണല്ലോ ഇവർക്ക് പണി .

  • @nazarshameena7097
    @nazarshameena7097 Месяц назад

    ആദർശ് പറഞ്ഞതിൽ എന്താ തെറ്റ്, എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്

  • @jeshmababu6839
    @jeshmababu6839 Месяц назад +12

    Joju പറഞ്ഞത് ന്യായീകരിക്കുന്നില്ല. പക്ഷെ, Movie ക്ക് ഒരു പ്രശ്നം ഉള്ളതായി തോന്നിയില്ല. ഈ മൂവിയില്‍ പിന്നെ rape സീന്‍ എങ്ങനെ എടുക്കണമെന്ന് ആണ് Adarsh ഉദേശിച്ചത് എന്ന് അറിയില്ല 😂.. 2 സൈക്കോ സ്വഭാവം ഉള്ള വില്ലന്‍മാര്‍.. അതില്‍ ഒരാൾ സ്ത്രീ വിഷയത്തില്‍ വളരെ താല്‍പര്യം ഉള്ള ആളും..
    അങ്ങനെ ഉള്ളവർ എങ്ങനെ ഒരു പെണ്ണിനെ enthome ചെയ്യും എന്ന് ആ മൂവി കണ്ടാല്‍ മനസ്സിലാവും..
    പെണ്ണിനെ മാത്രം അല്ല, ആരെയും എന്തൊക്കെ ചെയ്യും എന്ന് അതില്‍ നിന്ന് നമുക്ക് കാണാം.. അഭിപ്രായം പറയാന്‍ അവകാശം ഉണ്ട്.. പക്ഷേ, കുറെ പേരുടെ കഠിനാധ്വാനത്തിന്റെ result ആണ്‌ ആ മൂവി.. അതിന്‌ നല്ല reviews ഒരുപാട് ഉണ്ട്.. ഇത് പോലെ negative reviews വളരെ ചുരുക്കം ഉണ്ടാവും..അത് മനപ്പൂര്‍വ്വം degrade ചെയ്യാൻ ആണെന്ന് തോന്നിയാല്‍ അതിൽ കുറ്റം പറയാന്‍ പറ്റില്ല.. അങ്ങനെയേ തോന്നൂ..

    • @jainysebastian6277
      @jainysebastian6277 Месяц назад +3

      hello he said only his opinion .. You r saying yours.. each ones acceptance is different. don’t glorify this kind of scenes please.. valare horrible scenes aanu .Athokke potte who made his abhiprayam so popular?

    • @jeshmababu6839
      @jeshmababu6839 Месяц назад

      @jainysebastian6277
      ഞാൻ എവിടെ ആണ് ആ scene glorify ചെയതത്?
      ഓരോ movie making ല്‍ അതിന്‌ വേണ്ട പല scenes ഉണ്ടാവും..
      Malayalam movie industry ഇപ്പോളും, എങ്ങും എത്താതെ തന്നെ നില്‍ക്കണം എന്നാണോ നിങ്ങളെ പോലെ ഉള്ളവർ പറയുന്നത്??
      ആ movie യില്‍ വില്ലന്‍മാരുടെ psycho സ്വഭാവം എത്രത്തോളം എന്ന് കാണിക്കാൻ ആ scene സാധിച്ചിട്ടുണ്ട്..
      അഭിപ്രായം പറയാം, അത് degrading and spoiler ആയാൽ ആരായാലും പ്രതികരിക്കും..
      അത് കൂടി അപ്പോൾ face ചെയ്യാൻ ready ആയിട്ട് വേണം ഇതിന്‌ പോവാന്‍..

    • @NUMISTA007
      @NUMISTA007 Месяц назад +1

      A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻

    • @NUMISTA007
      @NUMISTA007 Месяц назад

      A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻

    • @NUMISTA007
      @NUMISTA007 Месяц назад

      A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻

  • @scb2596
    @scb2596 Месяц назад

    Polichu... suuupr... 🎉🎉

  • @ananthunandann617
    @ananthunandann617 Месяц назад +4

    ഈ സിനിമ കണ്ടതാണ് ഞാൻ .. ആ സീൻ കണ്ട് വല്ലാതെ തോന്നി പോയി അത്രയും വേണോ എന്ന് ചിന്തിച്ചു .. ഫാമിലി ആയിട്ട് വരുന്നവർ , അല്ലാതെ ഉള്ള സാധാരണക്കാർ ഒക്കെ ഈ അഭിപ്രായം ഉള്ളവർ ആകും എന്ന് കരുതാം .. ജോജു ഒരു നല്ല നടൻ ആണ് എന്ന് ആളുകൾ വിലയിരുത്തുന്നു , പക്ഷേ അഹങ്കാരം ഒന്നിനും ഉപകരിക്കില്ല...
    ഇപ്പോ release ആകുന്ന ഒട്ടു മിക്ക സിനിമകളും കള്ളും കഞ്ചാവും സ്ത്രീ വിരുദ്ധ മനോഭാവവും പ്രകടമാക്കുന്നു എന്ന് നിസ്സംശയം പറയാം പുതിയ Generation അത് ഏറ്റെടുത്ത് വിജയിപ്പിക്കുന്നു ആസ്വദിക്കുന്നു അനുകരിക്കുന്നു ...

  • @thejusnighty4974
    @thejusnighty4974 Месяц назад +1

    ആദർശ് famous ആയില്ലേടാ മോനെ. നിനക്ക് അതുപോരെ. നല്ല പക്വത ഉള്ള കുട്ടി. നല്ല വ്യക്തിത്വം

  • @ashokt.v7437
    @ashokt.v7437 Месяц назад +4

    Georginte Samsaara tone acceptable alle

  • @Mathewc5387
    @Mathewc5387 Месяц назад +12

    കിരേരീ ജോജൂ ന്റെ മുന്നില്‍ നില്‍ക്കാന്‍ ആര്‍ക്കാണു ധൈര്യം 😂😂😂😂😂

  • @indiann9067
    @indiann9067 Месяц назад

    Ithupole suresh gopi aanu paranjathenkil neeyokke ithu engane vartha kodukkumennu nannayi ariyam. Sontham rashtriya chathagathikal ullavare mathram thaangum.

  • @selinak.g4967
    @selinak.g4967 Месяц назад +15

    ഇവൻ്റെ ഒക്കെ സിനിമ കാണണോ

    • @APPUAppu-hz3dp
      @APPUAppu-hz3dp Месяц назад

      നീ കണ്ണൻണ്ട .നിനെ ആരെങ്കിലും നിർബന്ധിചോ...
      ..

  • @travelyogi.6562
    @travelyogi.6562 Месяц назад

    സിനിമ കണ്ടപ്പോൾ എനിക്കും തോന്നിയതാണ് 👍

  • @pjk327
    @pjk327 Месяц назад +3

    Midukkan Aadarsh👏 Joju vila kalanju, aa midukkanodu respectum Joju nodu disrespect um thonni. Enthayalum movikku view koodum

    • @ArunArun-i3p
      @ArunArun-i3p Месяц назад

      Oru cinema kadha spoiler okke leak aaaki copy paste cheythu elaarodum cinema kananda ennu paranja ivan midukkan allae....😅....call record cheyunoonde mathram manyam aayi samsaricha ivan super allae kashtam

    • @SeemaS-p2u
      @SeemaS-p2u Месяц назад

      ​@@ArunArun-i3poru influence um illaatha etho oru adarsh paranjath kondu oru nalla movie aalukal kanathe iriko😂. Ithipo joju nu thanne pani ayi

  • @menswear5365
    @menswear5365 Месяц назад +1

    When a movie is released, it's open to public opinion, and everyone has the right to express their thoughts, whether positive or critical. It's part of being in the public eye as an actor or artist. Reviews, even negative ones, often help creators grow and improve, and they’re a natural part of any industry where audiences are involved.
    The actor’s reaction here seems a bit excessive. In situations like these, constructive feedback, even if tough, should be respected as it reflects the audience's genuine response. Handling criticism gracefully is crucial for public figures, as it builds respect and credibility.

  • @AliMon-p6v
    @AliMon-p6v Месяц назад +9

    റൗഡി

  • @mohammediqbal65
    @mohammediqbal65 Месяц назад +1

    Joju should have shown decency in his talk with the student 😮

  • @arphmn7702
    @arphmn7702 Месяц назад +9

    Cash kittan thudagiyappol iyalkk kayappu koodi😤

  • @anoopantony7104
    @anoopantony7104 Месяц назад

    ജോജു ജോർജ് ഇത്തരത്തിൽ ഉള്ളവരുടെ കെണിയിൽ വീഴരുത് / പടം നല്ലതാണെങ്കിൽ ജനം സ്വീകരിക്കും അതു ഇനി ആര് റിവ്യൂ എഴുതിയാലും ശരി. ഞാൻ പണി സിനിമ കണ്ടിരുന്നു. നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു. ആദർശ് എല്ലാം തികഞ്ഞ ഒരു സിനിമ സംവിധാനം ചെയ്തു തരട്ടെ.. ഇത്തരത്തിൽ ഉള്ള ഭീഷണിയുടെ സ്വരം അവന്മാർക്ക് മൈലേജ് കൂട്ടാൻ ഉള്ള കാര്യം ആയി പോയ്‌ ഇപ്പോ..

  • @saneeshkv6271
    @saneeshkv6271 Месяц назад +27

    J : നിനക്ക് ധൈര്യമുണ്ടോടാ എൻ്റെ മുന്നിൽ വരാൻ?
    A: എന്തിനാ പേടിക്കുന്നേ?
    ജോജു അങ്ങനെ ചോദിക്കുമ്പോൾ വരില്ല എന്നാണ് പറയേണ്ടത്, അപ്പോഴല്ലേ അടുത്ത പഞ്ച് ഡയലോഗ് പറയാൻ പറ്റൂ

    • @yasirkallan2586
      @yasirkallan2586 Месяц назад +3

      Athe ingane onnum allada..chekkanu teere bahumanam illa😂