PANI Official Trailer | Joju George | Abhinaya | Santhosh Narayanan | Sagar | Junaiz |

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 2,6 тыс.

  • @abduuuh369
    @abduuuh369 3 месяца назад +3099

    Joju george as a director ചിലറക്കാരനല്ല!! 📈🔥
    ട്രൈലെർ ചുമ്മാ!!🔥🔥🔥

    • @RamforDharma
      @RamforDharma 3 месяца назад +10

      has അല്ല ഇക്ക as... ASS അല്ല As

    • @abduuuh369
      @abduuuh369 3 месяца назад +7

      @@Slothstatic oru kayabadham!

    • @abduuuh369
      @abduuuh369 3 месяца назад +3

      @@RamforDharma ha ha ha mathiyo!🤌🏻

    • @sabirp.a2011
      @sabirp.a2011 3 месяца назад +2

      നല്ല ക്വാളിറ്റി stuff 🔥

    • @abhishekanil9124
      @abhishekanil9124 3 месяца назад

      All rounder ജോജു ചേട്ടൻ🎉

  • @hanuv.c616
    @hanuv.c616 3 месяца назад +241

    Oppam padicha koottukarane screenil kanan pattunnath valiya santhosham aanu Sagar ❤. Waiting

  • @rjmark8056
    @rjmark8056 3 месяца назад +617

    തീ ട്രെയ്‌ലർ..🔥🔥
    ഡയറക്ടർ ജോജുവിന് ആശംസകൾ ❤️❤️

  • @ihsan2104
    @ihsan2104 3 месяца назад +291

    Sagar🔥🔥♥ thatteem mutteem muthale kaanunnathaan. The growth 🥺♥🔥🔥💎

  • @ashikhabeeb4627
    @ashikhabeeb4627 3 месяца назад +53

    ഞങ്ങളുടെ പ്രിയ സുഹൃത്തുക്കൾ ഒരു പാട് നാളത്തെ ആഗ്രഹം ആയിരുന്നു സിനിമയിൽ ഒരു ചെറിയ ഭാഗം ആവണം എന്ന്...... ഈ പടത്തിൽ ഒരു പാട് സീൻ കിട്ടി....... ഭാവിയിൽ ഇനിയും സിനിമ കിട്ടട്ടെ ആഗ്രഹിക്കുന്നു ആകാശ് വിനുവിനും ആശംസകൾ

  • @adarshanil8884
    @adarshanil8884 3 месяца назад +563

    ഈ ക്വാളിറ്റി സിനിമയ്ക്കും ഉണ്ടെങ്കിൽ ഒരു ഇൻഡസ്ട്രി ഹിറ്റ്‌ ഉറപ്പാണ്

    • @milkyway369mikyway
      @milkyway369mikyway 3 месяца назад +9

      adu nadakula adinu malayali samathikula but padam nanaya 100 cr povum industry hit povanula chance ilya

    • @Mash95cuts
      @Mash95cuts 2 месяца назад

      Industry hit okke 😂 poyeda komali

    • @greekgod1126
      @greekgod1126 2 месяца назад +6

      നിനക്ക് ഇൻഡസ്ട്രി ഹിറ്റ്‌ എന്താണെന്ന് അറിയാമോ

    • @ReghuMechira
      @ReghuMechira 2 месяца назад

      Hit ❤

  • @nycilah7050
    @nycilah7050 3 месяца назад +267

    പണി ഒരു ഒന്നൊന്നര പണി ആകും കേട്ടോ... ജോജു ജോർജ്... 💥💥💥Triler ✅

    • @JadeerAjmal-i5q
      @JadeerAjmal-i5q 3 месяца назад +2

      അതെ producer ന് നല്ല പണിയായിരിക്കും🥴

    • @nycilah7050
      @nycilah7050 3 месяца назад

      @@JadeerAjmal-i5q പടം കണ്ടിട്ട് പറ 🤗

    • @JadeerAjmal-i5q
      @JadeerAjmal-i5q 3 месяца назад

      @@nycilah7050 trailer kandal padathinte quality manassilakkam bro

    • @nycilah7050
      @nycilah7050 3 месяца назад

      @@JadeerAjmal-i5q ok bro, in my view is nice trailer... I also Expect A good movie... 👍

    • @SAJUMALAICKAL
      @SAJUMALAICKAL 2 месяца назад

      പ്രൊഡ്യൂസർക്ക് പണി ആകാതിരുന്നാൽ മതിയാരുന്നു

  • @Chiyaan714
    @Chiyaan714 3 месяца назад +1065

    An actor to producer now move into a director 😍 ജോജു ജോർജ്🔥 ഒറ്റക്ക് വഴി വെട്ടി പോരാടി ജയിച്ചവൻ 💯💖

    • @mjewelmathew
      @mjewelmathew 3 месяца назад +13

      Aa pooru.. ayal thanne പറഞ്ഞിട്ടുണ്ട് മമ്മൂക്ക ആണ് വഴി വെട്ടി koduthennu.

    • @Ignoto1392
      @Ignoto1392 3 месяца назад +1

      Ninakku etra kittum, ithu nalla joli ano (PR WORK)😂😂😂

    • @nezneee1995
      @nezneee1995 3 месяца назад +21

      ​@@mjewelmathew mammutty petenn oru day chance kodthath alla.. iyaal junior artist aytum allaathe cherya villain role oke cheyth ninna tym mammukka kurach koode chance undakki kodthu..alland mammukka jojune cinemayl kond varaan mammukkaade kunjammede mon allallo.. Joju kazhiv kond thanna kery vanne.. Joseph film aan break aaye.. allel pazhe pole cherya roles thanne kitullayrnu.. pine pullippulikalum aattikuttym filmlum nalla role kiteend

    • @mjewelmathew
      @mjewelmathew 3 месяца назад +4

      @@nezneee1995 'മമ്മൂക്ക കുറച്ച് കൂടെ ചാൻസസ് ഉണ്ടാക്കി കൊടുത്തു' സമ്മതിച്ചല്ലോ... ഇത് തന്നെയാ ഞാനും പറഞ്ഞത്.. അപ്പോ എങ്ങനെയാ ഒറ്റക് വഴി വെട്ടി വന്നു എന്ന് പറയാൻ സാധിക്കുക?

    • @mjewelmathew
      @mjewelmathew 3 месяца назад

      @@Ignoto1392 അവൻ പണി എടുക്കുന്നു, ക്യാഷ് ഉണ്ടാക്കുന്നു. അയ്ൻ നിനക് എന്താ? നിനക്ക് ഈ ജോലി ഇഷ്ടപ്പെട്ടെങ്കിൽ നീയും ചെയ്തോ.. കിട്ടുന്ന കാശും മേടിച്ചോ... അവന് മാസം 25k കിട്ടും. പോരെ?

  • @sarathpv8070
    @sarathpv8070 2 месяца назад +630

    പടം കണ്ടിട്ട് ട്രെയിലർ കാണാൻ വന്നവർ ഉണ്ടോ....?

  • @becareful-x7t
    @becareful-x7t 2 месяца назад +21

    എൻറെ പൊന്നേ പടം ഇന്ന് കണ്ടു കിളി പാറി😮
    എന്നാ പാടാ ഉവ്വേ
    ഒരു രക്ഷയുമില്ല ബിജിഎം
    ക്ലൈമാക്സ് സൂപ്പർ

  • @aryanprathab7421
    @aryanprathab7421 3 месяца назад +1247

    സാഗർ ഒരു കിടിലൻ ആക്ടർ ആണ്... കുരുതി കണ്ടാ മനസ്സിലാവും💯.. കേറി വരട്ടെ

    • @themaskman2.o874
      @themaskman2.o874 3 месяца назад +27

      Pr wrk ന് സാഗർ കണ്ണാപ്പി എത്ര തന്നു

    • @aryanprathab7421
      @aryanprathab7421 3 месяца назад +1

      @@themaskman2.o874 ninte thandayde kunna oomban paranju.. pr nte andi Vann Vann oru abhiprayam parayan vayyathayi🙏💦🫡

    • @sterinpj3492
      @sterinpj3492 3 месяца назад +19

      Sagar nammade payyan aanu chunk...

    • @anas1001.
      @anas1001. 3 месяца назад

      @@themaskman2.o874 AKHILANDI MARAR PR VANNALLO

    • @arshad4142
      @arshad4142 3 месяца назад +6

      💯

  • @radhakrishnanps3498
    @radhakrishnanps3498 3 месяца назад +78

    Sagar look kandal ariyam sagarinte azhinjattam ayirikyum movie❤🎉😍

  • @ayaan-world
    @ayaan-world 3 месяца назад +44

    sherikum ottaku vazhi vetti vanna man...from Junior Artist to Director/Producer/Actor in malayalam cinema
    i think a picture needs to be taken about this man's life.. JoJu George The Common Man
    all the best to the team

  • @kesavanmadhavan2956
    @kesavanmadhavan2956 2 месяца назад +16

    For a 1st time director - Joju has done a splendid job. The 2 young Scoundrels - Audience will get itritated with them ! Screenplay very good.

  • @sureshmadav8606
    @sureshmadav8606 3 месяца назад +36

    🔥എന്റെ പൊന്നോ😳 ഒന്നും പറയാനില്ല....!! 👌👌
    First day First show ഉറപ്പ്👍

  • @kuchbhi3546
    @kuchbhi3546 3 месяца назад +63

    Im from north and believe me Malayalam industry is the best kept secret..Its getting some sort of recognition this year with movies like avesham, bramayugam, manjumel boys,premalu etc. but the day when the entire nation knows the credibility and potential of Malayalam cinema that day will be remarkable for every cinema lover

    • @BiltenSiji
      @BiltenSiji 3 месяца назад +5

      Thank you for appreciating our Industry.

  • @eminemsa1198
    @eminemsa1198 3 месяца назад +80

    Sagar Surya 🔥🔥🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 месяца назад +981

    *അച്ഛന്റെ പിൻമുറകാരനായോ അമ്മയുടെ പിൻമുറക്കാരനായോ മലയാള സിനിമയിൽ ഓസിക്ക് കടന്ന് വന്നവനല്ല മറിച്ച് ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ജോജു ജോർജ്🔥✌️💖*

    • @ajaym9868
      @ajaym9868 3 месяца назад +32

      ഇതിനു എത്ര കിട്ടും?

    • @themaskman2.o874
      @themaskman2.o874 3 месяца назад +11

      അല്ലെന്ന് ആരേലും പറഞ്ഞോ

    • @amalamal-wj6kq
      @amalamal-wj6kq 3 месяца назад +12

      Athinu 😂😂😂

    • @mathew-gd5wq
      @mathew-gd5wq 3 месяца назад +26

      എങ്ങനെ വന്നാലും പടം നന്നായാൽ കൊള്ളാം അല്ലെ വെട്ടിയ വഴിയിൽ നടക്കാൻ കഷ്ടപെടും😂 എന്തായാലും പണിക്ക് വിജയാശംസകൾ

    • @ASK-ce6ps
      @ASK-ce6ps 3 месяца назад

      ​@@ajaym9868nepobabyde atrem illa

  • @LucyPaul-e9x
    @LucyPaul-e9x 2 месяца назад +4

    ജോജു ഞങ്ങളുടെ നാട്ടുകാരൻ.... ❤️❤️❤️❤️ ഇതുപോലെയുള്ള സിനിമകൾ ആണ്... ഈ കാലഘട്ടത്തിന്റെ ആവശ്യം... താങ്ക്സ് ജോജു... 👍👍👍

  • @vivinthomas2705
    @vivinthomas2705 2 месяца назад +26

    2:12 joju chettan on defender🔥🔥🔥

  • @Maluammu12
    @Maluammu12 3 месяца назад +4566

    Any Joju Fans Here.....??

  • @abhiram-h9p
    @abhiram-h9p 3 месяца назад +83

    Joju 🔥Junaiz n Sagar 🔥🔥 item

  • @Amma-kn6se
    @Amma-kn6se 3 месяца назад +15

    ഒരു കഥാപാത്രം കിട്ടിയാൽ അതായി ജീവിച്ചു കാണിക്കുന്ന നടനാണ് ജോജു ചേട്ടൻ. അദ്ദേഹത്തിന് സംവിധാനവും വളരെ ഈസി ആയിരിക്കും

  • @sudheepstark
    @sudheepstark 2 месяца назад +26

    Padam kandu. Kidilan theeppori item! 🔥 Mass kaanikkan dialouge vendennu joju chettanum, Mass kaanikkan size vendennu Sagarum. Kidu theatre experience! 🧨🎆

  • @simhavalankorangan-s5q
    @simhavalankorangan-s5q 2 месяца назад +67

    ധൈര്യമായി ടിക്കറ്റ് എടുത്തോ....സൂപ്പർ പടം...അടിപൊളി ക്ലൈമാക്സ്.....!!!

    • @renithomas-po8kj
      @renithomas-po8kj 2 месяца назад +9

      കുട്ടികളെ കൂട്ടി പോയി കാണാൻ പറ്റോ? കുറെ റിവ്യൂ കണ്ട് കുട്ടികളെ കൂട്ടി പോകാൻ പറ്റില്ല എന്ന്... പുറം രാജ്യത്ത് ഇത് 18+ സിനിമ ആണ്

    • @Joynirappel
      @Joynirappel 2 месяца назад +1

      ​@@renithomas-po8kjnan kid annu kuyapppamilla padam vere level annu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @_A_B_I_
      @_A_B_I_ 2 месяца назад

      ​@@renithomas-po8kjcorrect anu kutikale kondu pokathatha nallathu

    • @J_juno07
      @J_juno07 2 месяца назад +4

      ​@@renithomas-po8kjChella sceans okkey vulgar aayitt und... both part 1 and 2...better cheriya kuttikalleyy kondu pooyitt kaanukarithikukka

    • @renithomas-po8kj
      @renithomas-po8kj 2 месяца назад +2

      @@J_juno07 പിള്ളേര് ഇതൊക്കെ കണ്ട് details ചോദിച്ചാൽ പറഞ്ഞു കൊടുക്കാൻ ബു തിമുട്ടാകും

  • @arjunthesinger
    @arjunthesinger 3 месяца назад +115

    Hi my dear brother Santhosh Narayanan... 18 years since we recorded something together.... This is Epic... Thanks to Joju and happy to have spoken to you Joju after so long since our By The People (movie) days... Finally we did something together... Am Super Happy and Here were are with the Pani bro... As I wrote the lyrics... Tharameda Ninokkoru Pani..... :) This Movie is gonna gonna rock and go places... Nostagia mixed with emotions and music for Santhosh and you JoJu.... Peace...

  • @mutaichalakil1208
    @mutaichalakil1208 3 месяца назад +223

    പ്രിത്വിരാജ് - ജിതിൻ ലാൽ - മൂന്നാമത്തെ 100 CROR ഡയറക്ടർ.. JOJU💪🏿

    • @kpntly
      @kpntly 3 месяца назад +3

      😂 തേങ്ങയാണ്

    • @MiAnother
      @MiAnother 3 месяца назад

      Manju

    • @MiAnother
      @MiAnother 3 месяца назад +6

      Appol Manjhumala boys
      Pramlu
      Avesham
      Itho ille

    • @iamnaughty289
      @iamnaughty289 3 месяца назад +4

      ​@@MiAnother debut ഡയറക്ടർ എന്നാണ് ഉദ്ദേശിച്ചത്

    • @AneeshBalu-xc1uj
      @AneeshBalu-xc1uj 3 месяца назад +1

      Appol rdx director

  • @eminemsa1198
    @eminemsa1198 3 месяца назад +80

    JOJU & SAGAR 🔥❤️

  • @sonarajuk
    @sonarajuk 2 месяца назад +8

    Theatre poyi thanne kananam
    Vanpoli direction
    Junior Joshy sir
    Sagar and junaise moodesh❤❤❤
    Pinne Joju Chetan
    Ente ponne
    Romanjfication
    Climax kathummmmm❤❤❤

  • @sandeepkunnummal605
    @sandeepkunnummal605 2 месяца назад +8

    Saw the movie today , best acting by sagar. Just felt he outclassed the hero Joju....must watch guys

  • @anildas9017
    @anildas9017 3 месяца назад +52

    This is how a car enthusiast directs a movie

  • @sreerajpr8530
    @sreerajpr8530 3 месяца назад +71

    Sagar surya joju george ✨❤️❤️🔥🔥

  • @pachoosworld2098
    @pachoosworld2098 3 месяца назад +43

    Ente mone junaiz❤Sagar look thanne maatti kalanjallo😊

  • @GohanKanor
    @GohanKanor 2 месяца назад +6

    Joju performed a fantastic job for a first-time filmmaker. The two young scoundrels will irritate the audience! Excellent screenplay.

  • @myfitness3092
    @myfitness3092 3 месяца назад +12

    Anyone after watching suriya annan tweet.
    Kidu trailer🔥🔥🔥🔥

  • @statusaround8904
    @statusaround8904 3 месяца назад +26

    Sagar✅✅✅

  • @priji6957
    @priji6957 3 месяца назад +82

    Goosebumps...❤️❤️❤️ Junaiz❤️❤️❤️🥰 Sagar❤️❤️Joju George❤️❤️

  • @arjunes7
    @arjunes7 3 месяца назад +21

    Sagar chettan uyir ❤❤❤

  • @sheenaneeraj8252
    @sheenaneeraj8252 2 месяца назад +2

    ഇതിൽ ഒരുപാട് കമൻസ് കണ്ടു.... ഞങ്ങൾ മൂന്നു ലേഡീസ് ഒരു ഫിലിം കണ്ടിട്ട് ഒരേ അഭിപ്രായം ഒരേ ഇഷ്ടം..... നല്ല മെസ്സേജ് ഉള്ള മനസ്സിനോട് ചേർന്നു നിൽക്കുന്ന മനസ്സിൽ നിന്നും മായാത്ത ഒരുപാട് കഥാപാത്രങ്ങളും കഥയും കുടുംബ സ്നേഹവും സുഹൃത്ത് ബന്ധത്തിന്റെ ദൃഢതയും ഇപ്പോഴുള്ള നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാമൂഹിക പശ്ചാത്തലവും പിന്നെ. . അതിഗംഭീര കാസ്റ്റിംഗ്..... നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാം കുടുംബത്തോടുള്ള സ്നേഹം പരസ്പര ബഹുമാനം ബന്ധത്തിന്റെ കെട്ടുറപ്പ് ഇവയൊക്കെ ഒരുമിച്ച് കാണിക്കുന്ന ഒരു സിനിമ ഇപ്പോൾ അടുത്ത് ഇറങ്ങിയിട്ടുണ്ടാവില്ല.... പിന്നെ വയലൻസ് സെക്സ് എന്നൊക്കെ പറയുന്നത് ഇതിപ്പോൾ ഏത്( മുൻപും) ഫിലിമിലും ഉണ്ട്.. മ്യൂട്ട് ഡയലോഗ് മാത്രമുള്ള എത്ര ഫിലിം ഉണ്ട്.....കുട്ടികൾ ഒക്കെ ഇപ്പോൾ എന്തൊക്കെ കാണുന്നു... എല്ലാം വിരൽത്തുമ്പിൽ... നമുക്കു ചോയിസ് ഉണ്ട് കുട്ടികൾ ഇല്ലാതെയും ഈ ഫിലിം കാണാം...നമ്മൾ ഒന്ന് ചിന്തിച്ചാൽ ഇതൊക്കെ കാണിച്ചതിലും വലിയൊരു മെസ്സേജ് ഇല്ലേ.....ശരിക്കു ചിന്തിച്ചാൽ.... ഓരോ സ്ത്രീക്കും സാഗറിന് കിട്ടിയ ശിക്ഷ പോരാ എന്ന് തോന്നിപ്പിക്കുന്ന സീനുകൾ ആയിരുന്നില്ലെ അത്... പിന്നെ സാഗറിന്റെ കൂടെയുള്ള പെൺകുട്ടിയുടെ കാര്യം അതുപോലെ സ്റ്റേഷനിൽ നിന്ന് പറയുന്നുണ്ടല്ലോ അവരുടെ ബന്ധം മൂന്ന് നാല് മാസം ഉള്ളു.... അതിനിടയിൽ ഇതൊക്കെ വേണോ എന്നും ഇതൊക്കെ കാണുമ്പോൾ കുട്ടികൾക്ക് ചിന്തിക്കാം....എന്ന്... ജോജു ചേട്ടന്റെ കഷ്ടപ്പാടിന്റെ പ്രതിഫലം ജോജി ചേട്ടന് നമ്മുടെ ഗിരിയേട്ടൻ ഈ ഫിലിം ഇത്രമാത്രം സക്സസ് ആവാൻ അങ്ങയുടെ അധ്വാനം നമുക്ക് കണ്ടാൽ മനസ്സിലാവും..... പിന്നെ മികവുറ്റ ഒരു കഥാപാത്രം അത് ഡേവി വ മറക്കില്ല.... സീമ ചേച്ചി🙏🏻🙏🏻🙏🏻. അഭിനയ..അതുല്യ പ്രതിഭയായ നമ്മുടെ നായിക. പ്രശാന്ത്. ഓരോരുത്തരും......എല്ലാവരും... 100% കൊടുത്തു സിനിമ സക്സസ്സ് ആക്കി..... സിനിമ ഒരുപാട് വിജയിക്കട്ടെ എല്ലാവർക്കും ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ... ഡേവിചൻ...... ഒരു തരംഗം ആണ്
    ........👍🏻👍🏻👍🏻👍🏻💐

  • @devikacn8297
    @devikacn8297 3 месяца назад +46

    sagar and junukka❤❤

  • @Hazllll.11
    @Hazllll.11 3 месяца назад +21

    Sagar🔥🔥

  • @pragathc
    @pragathc 3 месяца назад +31

    Oru reksha ila Sagare 🔥
    Polichuuuu 🔥🔥😍😍

  • @jijukanimangalam
    @jijukanimangalam 2 месяца назад +5

    ninte kayyil avanmare kittum....chathachekkanam...🔥🔥🔥🔥🔥🔥🔥

  • @reneeshraveendra7182
    @reneeshraveendra7182 2 месяца назад +3

    പൊളി പടം.. ഇജ്ജാതി ക്ലൈമാക്സ്‌... കിടു മേക്കിങ്... Must watch... ഫാമിലി ആയിട്ട് പോയി കണ്ടു എല്ലാരും ഹാപ്പി... വില്ലമാരുടെ വിളയാട്ടം.. 🥰

  • @statusaround8904
    @statusaround8904 3 месяца назад +14

    Sagar❤️❤️❤️❤️

  • @sreerag4780
    @sreerag4780 3 месяца назад +13

    Sagar❤❤❤💥💫💥

  • @Alan-y1t
    @Alan-y1t 3 месяца назад +33

    Ithreyum nalum eeee cinema veliya prathisha illarunu pakshe eeee trailer kandepol thottu😬enthaylum first day poi kanum👌

  • @MuhammadAzharudeenN
    @MuhammadAzharudeenN 2 месяца назад +4

    ഈ പടം.. മോനേ 🔥🔥🔥🔥🔥🔥 it's a must watch in theator movie

  • @suryaprasad740
    @suryaprasad740 3 месяца назад +7

    Chekkan 🔥🔥🔥🔥🔥🔥 sagar muthe ❤❤❤❤neee polikkedaaaa 🎉🎉🎉🎉🎉🎉🎉🎉🎉🎉 ❤❤❤❤joju💖💖💖

  • @nitasubramanian5192
    @nitasubramanian5192 3 месяца назад +17

    Joju & Thrissur team!! Powlichuttaaa🔥

  • @jonsnow62
    @jonsnow62 3 месяца назад +284

    ജോജുന്റെ ഡയറക്ഷൻ കണ്ട് ഞെട്ടിയില്ലേ 🔥
    സഗറിന്റെ പെർഫോമൻസ് കണ്ട് ഞെട്ടിയോ ?
    : Already സഗറിന്റെ ' കുരുതി ' കണ്ട് ഒന്ന് ഞെട്ടിയതാ വീണ്ടും വീണ്ടും ഞെട്ടാൻ അസുഖം ഒന്നും ഇല്ല
    സാഗറിന്റെ മുഖത്ത് ഉണ്ട് ആ കോൺഫിഡൻസ് & പാഷൻ towards ആക്ടിങ്
    More to Come

    • @themaskman2.o874
      @themaskman2.o874 3 месяца назад +11

      കണ്ണാപ്പി സാഗർ pr ഇറക്കിയിട്ടുണ്ടല്ലോ

    • @sreejithpottekkatt5731
      @sreejithpottekkatt5731 3 месяца назад

      😂​@@themaskman2.o874

    • @shahidshahz8525
      @shahidshahz8525 3 месяца назад +1

      😂

    • @AD31......
      @AD31...... 2 месяца назад

      ​@@themaskman2.o874 നീ ഏതാടാ?
      നല്ലതു കണ്ടാൽ അത് നല്ലതെന്ന് പറയാൻ പഠിക്ക് 🙌🏽

  • @Shafeeq.KL53
    @Shafeeq.KL53 2 месяца назад +6

    *പടം കണ്ടു ട്രൈലെർ കാണാൻ വന്നതാണ് എമ്മാതിരി പടം തീ ഐറ്റം ❤️‍🔥❤️‍🔥*

  • @nidhinsdiary2000
    @nidhinsdiary2000 2 месяца назад +2

    കിടു പടം 🔥🔥🔥🔥😍😍😍... Well experienced like direction... Shots... Bgms... എല്ലാം 👌🏻👌🏻👌🏻👌🏻

  • @rameshpai9732
    @rameshpai9732 3 месяца назад +25

    Upcoming promising Director of Mollywood❤ his name is Joju George ❤

  • @MaheshPeringanad2O
    @MaheshPeringanad2O 3 месяца назад +11

    poli...poli 👏 SaNa 🔥

  • @shahabaskattoor5906
    @shahabaskattoor5906 3 месяца назад +34

    Only noticed car's 😍 bm,defender,pajero,Audi A7,Jimny,marshal...

  • @gautamkishanchandani1777
    @gautamkishanchandani1777 2 месяца назад +4

    Probably one of the best trailers i have seen in a very long time! Completely blown away! And what a track by Santosh Narayanan!!

  • @geomathew549
    @geomathew549 2 месяца назад +16

    പണ്ടൊക്കെ സിനിമ കാണുമ്പോലെ വില്ലൻ മാരോട് സിനിമ മറന്ന് ദേഷ്യം തോന്നിയ ഫിലിം. ലാസ്റ്റ് തകർത്തു പൂത്തിരി.. ജോജുഭായ് 👌🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +4

    *joju is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @jackiechan8885
    @jackiechan8885 3 месяца назад +6

    Santhosh Naraayanan Voice gaves extra speed in trailer ⚡🤟
    Vishnu Vijay (Premalu) Sam CS ( Vikram Vedha, Kaithi) gave their best work 🔥✌

  • @vtsooraj
    @vtsooraj 3 месяца назад +10

    Waiting sagar suryaaa🔥🔥🔥

  • @paul00740
    @paul00740 2 месяца назад +5

    മതി മതി... ആ ഒറ്റ പേര് മതി... സിനിമ കാണാൻ... BGM - Vishnu Vijay ❤️

  • @hanananu5896
    @hanananu5896 3 месяца назад +7

    Waiting for pani movie and Sagar's performance 🥰

  • @SAVIOROFTHEWEB
    @SAVIOROFTHEWEB 3 месяца назад +32

    തീയാണല്ലോ 🔥🔥🔥🔥

  • @stseason5
    @stseason5 3 месяца назад +25

    Sagar...❤❤let him win ❤

  • @balconystories4605
    @balconystories4605 3 месяца назад +30

    Sagar surya ❤

  • @juvania9372
    @juvania9372 2 месяца назад +1

    Sagar ambooo സൈക്കോ 👌🔥തീ
    ജുനൈസ് 🔥Joju... 💕പിന്നെ മരിച്ച ഡേവിഡ് 🔥✌️

  • @luqmanali7653
    @luqmanali7653 3 месяца назад +6

    ജോജു ചേട്ടൻ സംവിധായകൻ ആയി തകർക്കുമെന്ന് ഉറപ്പായി 🔥🔥

  • @gireeshgiri1547
    @gireeshgiri1547 3 месяца назад +38

    Tv പ്രൊമോഷനിൽ പറയുന്നത് കേട്ടു കമൽഹാസൻ പണി സിനിമ കണ്ടു ഇഷ്ട്ടം ആയെന്നു ❤️

    • @kannanps1702
      @kannanps1702 2 месяца назад +2

      ithinu munne pullik ishtam aayath Indian 2 aarunnu

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +6

    *joju is not simply acting,he is just living in that character🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @binubalachandran5826
    @binubalachandran5826 3 месяца назад +10

    Suni chettan vere mood alleea 😂😂❤❤❤ powlllii 🎉🎉

  • @luckyluck8578
    @luckyluck8578 3 месяца назад +3

    Best theatre experience thanne tharumenn urapp Trailer says that this will be a greater film by Joju George ...

  • @soorajkoottungal5291
    @soorajkoottungal5291 2 месяца назад +2

    No words just w😮w , 🔥🔥🔥🔥Especially Climax not Expecting....

  • @sunayanavsaji1434
    @sunayanavsaji1434 3 месяца назад +6

    Sagar❤🎉🔥🔥🔥🔥

  • @ajithvreji4545
    @ajithvreji4545 3 месяца назад +19

    Santhosh Narayanan with the jazz and drums🔥

  • @mallupagan
    @mallupagan 3 месяца назад +5

    കിടിലം Trailer.... Joju Direct ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല Shajon Director ആയ പോലെ ആണ് തോന്നിയത്‌.... But ഇത് ഞെട്ടിച്ചു....Quality 🔥

  • @siddiquetp4585
    @siddiquetp4585 2 месяца назад +2

    തൃശൂർപൂരം സിനിമയ്ക്ക് ശേഷം കണ്ടിരിക്കാൻ പറ്റിയ ഒരു action film, ത്രസിപ്പിക്കുന്ന രീതിയിലുള്ള KILL എന്ന ഹിന്ദി സിനിമയിലെ പോലൊരു , പണി തന്നെയാണ് *_പണി_* എന്ന ജോജു ചേട്ടൻ്റെ ഈ സിനിമ.. ഭാവിയിലും ഒരു ജോജു touch film പ്രതീക്ഷിക്കുന്നു..

  • @nirvanatheeternal1723
    @nirvanatheeternal1723 2 месяца назад +2

    Sagar❤ uff chekkan chumma thee 🔥🔥

  • @Vinayakkiniofficial
    @Vinayakkiniofficial 3 месяца назад +10

    Thankan chettan's directorial debut 🔥🔥🔥

  • @MAQTROMOTIONPICTURES
    @MAQTROMOTIONPICTURES 3 месяца назад +4

    Good trailer. Engaging and on fire 🔥🔥🔥Joju and the entire casts, crew and producers, wishing you great success in theatres.

  • @KR-ve8oy
    @KR-ve8oy 2 месяца назад +1

    Just watched from Chennai... ufffff what a kickass direction n screenplay n cast.. every scene was top notch.. just marana mass 🎉🎉🎉🎉🎉

  • @simhavalankorangan-s5q
    @simhavalankorangan-s5q 2 месяца назад +3

    Must theater watch....!!!!!💥💥💥💥💗💗💗💗💗

  • @ഷൈൻഷാനവാസ്
    @ഷൈൻഷാനവാസ് 3 месяца назад +4

    മലയാളത്തിലെ മികച്ച ത്രില്ലർ സിനിമ ആവാൻ പോകുന്ന എല്ലാ ലക്ഷണവും Trailer നൽകുന്നുണ്ട് 👍👍🔥🔥🔥

  • @midhunnair8242
    @midhunnair8242 2 месяца назад +3

    Sagar surya … maaan 🔥

  • @shahshabeershabeer876
    @shahshabeershabeer876 3 месяца назад +20

    കിടു trailer 🔥🔥❤ katta waiting for PANI

  • @MohammedFaizal-fe6lt
    @MohammedFaizal-fe6lt 3 месяца назад +2

    Trailer is powerful cuts ❤️‍🔥 And Sana background score 🔥

  • @jagathnathan3000
    @jagathnathan3000 3 месяца назад +1

    poli trailer iam waiting for pani ❤️‍🔥❤️‍🔥Joju ettan power full direction

  • @Muhsin-ox1vj
    @Muhsin-ox1vj 3 месяца назад +12

    Music: Sam CS, Vishnu Vijay
    Music composed by : Santhosh Narayan.
    How many music Directors do you want.
    Joju: Yes

  • @Renjith-d4m
    @Renjith-d4m 2 месяца назад +6

    00:08 scene 🔥

  • @pranavmp5222
    @pranavmp5222 3 месяца назад +14

    All the best Pani team ❤

  • @travoltadgama
    @travoltadgama 2 месяца назад +1

    അടിപൊളി സൂപ്പർ പടം...hats off to Joju... 👍👍👍👍😍😍😍

  • @itsdhanushdevan
    @itsdhanushdevan 3 месяца назад +2

    Santhosh Narayanan🔥❤

  • @arunkannan6533
    @arunkannan6533 3 месяца назад +5

    ഇത്‌ പണി പണിയായിരിക്കും മോനെ... 🔥🔥🔥

  • @mastromacstudios2621
    @mastromacstudios2621 3 месяца назад +4

    ഇങ്ങേർക്കു പണി അറിയാമല്ലോ സൂപ്പർ-❤❤

  • @Mollywoodcaps
    @Mollywoodcaps 3 месяца назад +3

    ചുമ്മാ പറയ്‌യല്ല ഇത് പോളിക്കും..... കിടിലൻ പടം ആയിരിക്കും

  • @beemaskitchenworldd
    @beemaskitchenworldd 2 месяца назад +1

    E cinema kandu irangiyapo enta ponooo ignye oru vilianan 🔥climax unpredictable 🔥🔥

  • @sarathkrishna123
    @sarathkrishna123 2 месяца назад +1

    പണി പാലും വെള്ളത്തിൽ തന്നെ.. സൂപ്പർ.. 👍🏻👍🏻👍🏻 1 time must watch.. Sagar & Joju❤️❤️❤️ Pwoli.. & My Thrissur also🎉🎉🎉❤

  • @jeevanlal4500
    @jeevanlal4500 3 месяца назад +3

    ജോജു ചേട്ടന് കിട്ടൂന്ന മറ്റൊരു superhit movie ആകട്ടെ ഇത്.... ❣️❣️❣️

  • @sachinsivadas
    @sachinsivadas 3 месяца назад +5

    മലയാള സിനിമയുടെ തലവര മാറ്റാൻ പോകുന്ന സിനിമ💥

  • @thecitizen87935
    @thecitizen87935 3 месяца назад +6

    Big bosss teams vere level