പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു | Pushpa 2

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 47

  • @salimm.s1425
    @salimm.s1425 14 часов назад +41

    വളരെ ദൗർഭാഗ്യകരം. വലിയ ഹൈപ്പ് ഉള്ള വലിയ സിനിമയുടെ പ്രീമിയറിന് അല്ലു വരുന്നത് കുറച്ചു കൂടി കരുതൽ എടുത്തു വേണമായിരുന്നു.

    • @antlion777
      @antlion777 11 часов назад +3

      അത് കൊണ്ടല്ലേ ബ്രോ 2 ദിവസം മുന്നേ തന്നെ തീയേറ്ററുകാർ പോലീസ് നോട് കൂടുതൽ Security ആവശ്യപ്പെട്ടത്, ഇത് പോലീസിന്റെ അനാസ്ഥ കൊണ്ട് മാത്രം വന്നതാണ് 😢

    • @Revathy_nair-96
      @Revathy_nair-96 8 часов назад

      @@antlion777 enn eth news vannu ? Inn Karanam kanikal notice ayachit und theatre ownerin athil vekthamayt parayunn und allu arjun vararuth enn paranjitm nthin vannu ennulathin explanation venm enn ullath ,allu arjunte body guards karanm aan ingne scene ayath news vekthamayt parayunn und ath .. crowd und road show aayt vararuth enn paranjath alle ?

    • @antlion777
      @antlion777 8 часов назад

      @Revathy_nair-96 അതൊക്കെ പോലീസ് ഉം സർക്കാരും ഇപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടി കളിക്കുന്ന നാടകം ആണ്. അവർ വരരുത് എന്നൊന്നും പറഞ്ഞിട്ടില്ല - അവിടുത്തെ മിക്ക super stars ഉം ഇതുപോലെ First Show ഫാൻസ്‌ ന്റെ കൂടെയാണ് അവിടെ പടം കാണുന്നത്...അവിടുത്തെ അല്ലുവിനെക്കാളും വലിയ സ്റ്റാർസ് ആണ് പവൻ കല്യാണും, മഹേഷ്‌ ബാബുവുമൊക്കെ, അവർ വരുമ്പോൾ ഇതിനേക്കാൾ crowd വരും, അവരോടു പോലും ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല...അപ്പോൾ അല്ലുവിനോട് അങ്ങനെ പറഞ്ഞു എന്നത് വിശ്വസിക്കാൻ നല്ല പ്രയാസമുണ്ട് 😂 പിന്നെ എന്തിനാണ് പോലീസ് സംവിധാനം? അവിടെയുള്ള ജനങ്ങൾക്കും അല്ലുവിനും ഒക്കെ പടം കാണണ്ടേ? അല്ലു ഒരു സ്റ്റാർ എന്നതിലുപരി ഒരു ഇന്ത്യൻ പൗരൻ തന്നെയല്ലേ? ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് അതാത് പ്രദേശത്തെ പോലീസിന്റെ Duty ആണ്. ഡിസംബർ 4 നാണ് സംഭവം നടന്നത്, ഡിസംബർ 2 ന് തന്നെ തീയേറ്ററുകാർ പടത്തിലെ ഹീറോ&ഹീറോയിൻ ഉൾപ്പടെയുള്ളവർ സിനിമ കാണാൻ വരും എന്നത് ചൂണ്ടിക്കാണിച്ചു കൂടുതൽ security provide ചെയ്യണമെന്നു പറഞ്ഞ് പോലീസ് ന് കൊടുത്ത application social media മൊത്തം spread ആയിരുന്നു...ഇതിലും വലിയ
      ആൾക്കൂട്ടം ആണ് പടത്തിന്റെ ട്രൈലെർ ലോഞ്ച് ന് ബീഹാറിൽ കൂടിയത്, അന്നൊന്നും ആർക്കും ഒരു പോറൽ പോലും പറ്റിയിട്ടില്ല, കാരണം police & security സംവിധാനം അത്ര efficient ആയിരുന്നു അവിടെ - 900+ ബീഹാർ പോലീസ് നെയാണ് സർക്കാർ നിയോഗിച്ചത്.
      പിന്നെ court ൽ വാദിക്കുന്ന video യും പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു, അതിൽ തന്നെ പറയുന്നുണ്ട് വന്ന പോലീസുകാർ അല്ലുവിന്റെ പുറകെയാണ് പോയതെന്ന് 😂 അപ്പോൾ കോടതിയിൽ എല്ലാവരും ചിരിക്കുന്നുമുണ്ട്, അല്ലുവിനെ protect ചെയ്യാൻ അവർക്ക് private security team തന്നെയുണ്ട്, police നെ വിളിക്കുന്നത്‌ ജനതിരക്ക് control ചെയ്യാൻ ആണ്... അവർ എന്നിട്ട് വന്ന duty മറന്നു അല്ലുവിനെ കാണാൻ മുകളിലാണ് പോയി നിന്നത് എന്നാണ് കോർട്ടിൽ പറഞ്ഞത്, സംഭവം നടന്നപ്പോൾ താഴെ പോലീസ് ഉണ്ടായിരുന്നില്ല എന്നും അതിൽ പറയുന്നുണ്ട്...
      എന്നിട്ട് കുറ്റം അല്ലുവിന് 🤦‍♂️
      പണ്ട് ഇതെ കേരളത്തിൽ മോഹൻലാലിൻറെ മൂന്നാം മുറ എന്ന പടം ഇറങ്ങിയപ്പോഴും ഇതുപോലെ ഒരു സമാന സംഭവം ഉണ്ടായി, എന്നിട്ട് മോഹൻലാലിനെതിരെ കേസ് വന്നോ? അങ്ങേര് ജയിലിൽ പോയോ? 🤦‍♂️

  • @sreenidhianand1084
    @sreenidhianand1084 14 часов назад +21

    നമ്മുടെ നാട്ടിലെ ഒരു പ്രധാന പ്രശ്നമാണ് നിയന്ത്രിക്കാൻ കഴിയാത്ത വിധം ആൾക്കൂട്ട മുണ്ടാകുന്നത്. ഇതിനെതിരെ നിയമം വേണം, മറ്റു സംവിധാനങ്ങൾ വേണം

  • @adeniumvlogklm
    @adeniumvlogklm 14 часов назад +11

    ഈ രണ്ട് ആത്മാക്കൾക്കും നിത്യയശാന്തി നേരുന്നു അതോടൊപ്പം ഇതിൽ കുറ്റക്കാർക്ക് മാതൃകപരമായ ശിക്ഷ നൽകണം എന്ന് ബഹുമാനപെട്ട സുപ്രിം കോടതിയോട് അപേഷിക്കുന്നു ഒരു ജീവന് നമ്മൾ എന്ത്‌ വില കല്പ്പിക്കുന്നു എന്ന് ജനങ്ങൾ അറിയട്ടെ

  • @sujathasujana9978
    @sujathasujana9978 10 часов назад +10

    ആർക്കറിയാം സത്യം ആശുപത്രിയേയും ഇപ്പൊൾ വിശ്വസിക്കാൻ പറ്റില്ലല്ലൊ

  • @Writerjmm
    @Writerjmm 19 часов назад +51

    😢😢pavangal ithupolethe aaradana ellavarum ozhivakkanam 🥴

    • @Revathy_nair-96
      @Revathy_nair-96 14 часов назад +4

      Avar cinema kanan poyath alle

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു 13 часов назад

      സർപ്രൈസ്‌ തിയേറ്റർ വിസിറ്റിംഗ് നടത്തിയതാണ് ഈ പ്രശ്നം ഉണ്ടാകാൻ കാരണം, പോലീസിൽ ഇൻഫോം ചെയ്യണ്ട ഉത്തരവാദിത്തം ഇല്ലാതെ പോയ്‌, അതാണ് അല്ലുവിന് നേരെ കേസുണ്ടായത് @@Revathy_nair-96

    • @SangeethaKS-e6v
      @SangeethaKS-e6v 13 часов назад

      Sherikum...idhinte onnum avashyam illa

    • @Revathy_nair-96
      @Revathy_nair-96 12 часов назад

      @@SangeethaKS-e6v ethinte

    • @SangeethaKS-e6v
      @SangeethaKS-e6v 10 часов назад

      @@Revathy_nair-96 first day first show....samadhanam ayt kanan padile

  • @anithak9550
    @anithak9550 12 часов назад +7

    Cup enkilum mattittu ee news kaanikamayirunnu...athu oru Jeevan Anu Mr .Arun

  • @rubyrose8541
    @rubyrose8541 14 часов назад +6

    Biriyani kku vendi kalyana hallil thikkulum thirakkilum kuttikaleyum kondu varunnatho ,kayyil onnu vayyattil onnu ,thirakkukalil kuttikaleyum kondu pokaruth

    • @Revathy_nair-96
      @Revathy_nair-96 14 часов назад +3

      Maryadayk ticket eduth cinema kanan vannath aan avar road show aayt vararuth enn paranjitm allu arjun vannu ath kand irangy odi aalkar athanu sambhavichath varunath police inform cheythathm ila athkond crowd control cheyan pateela

  • @DinkiriVava
    @DinkiriVava 19 часов назад +8

    ഉഫ്.. ഇനി കളി മാറും!

  • @preethuu9625
    @preethuu9625 9 часов назад +1

    At the same age my.neck got strangled in a huge crowd in a marriage function years ago,till now people have no minimum sense to at least wait for a moment,this needs to b taught since childhood as a part of discipline

  • @AkashPrabhu-fv2oq
    @AkashPrabhu-fv2oq 17 часов назад +1

    😢😢😢

  • @dr.fazeela.kdr.fazeela.k2933
    @dr.fazeela.kdr.fazeela.k2933 13 часов назад +4

    Hope we have some bad news about the death of a child,but the cup of tea is even more uncomfortable 😢

  • @RahulRahul-gz6mh
    @RahulRahul-gz6mh 17 часов назад +4

    അടിപൊളി ഇനി സീൻ മാറും

    • @Chandrakiran9
      @Chandrakiran9 9 часов назад

      Adipoli Alle??? Kashtam enthayalum oru kunju Alle??? Pinne allu arjun ne kuttakaran ആക്കിയാൽ മെസ്സി റൊണാൾഡോ മാത്രമല്ല പോപ്പ് സിംഗേഴ്‌സ് എല്ലാവരും ജയിൽ കിടക്കും....തിരക്ക് മൂലം മരിക്കുന്നതിൽ സെലിബ്രേറ്റീസ് എന്തിന് ജയില് കിടക്കണം ??????

  • @rvsh236
    @rvsh236 16 часов назад +2

    Paavanval.. 😢,

  • @Abcd1-e989
    @Abcd1-e989 14 часов назад +4

    Pavam allu 300 Kodi poyi

  • @Arjunn8087
    @Arjunn8087 19 часов назад +1

    Pushpa fire ആടാ

  • @sarasammaraju1483
    @sarasammaraju1483 14 часов назад +4

    Very good
    Kurea tholinja fan

    • @gopikababu9735
      @gopikababu9735 11 часов назад +3

      Egane iganokke parayan thonnunnu kashtam thanne . Athoru kochu kutti anu 😢

    • @antlion777
      @antlion777 11 часов назад

      മനസ്സാക്ഷി ഇല്ലാത്ത ശവം തന്നെ 🤦‍♂️

  • @shabeerreebhas6435
    @shabeerreebhas6435 6 часов назад

    25+25 lakhs...... Relatives will enjoy

  • @prasanthk5021
    @prasanthk5021 11 часов назад +1

    കഷ്ടം

  • @WINNOVATE123
    @WINNOVATE123 13 часов назад +3

    Allu arjun ആരാധകർ എവിടെ നായീകരിക്കാൻ

  • @Unni-l2j
    @Unni-l2j 4 часа назад

    മോട്ടേ. കാപ്പികുടി കഴ്ഞ്ഞു വന്നൂടെ. നിങ്ങൾക് ഇതെക്കെ കടലേ. എല്ലാം പോകു

  • @manojthomas9962
    @manojthomas9962 15 часов назад +1

    Pushpa 🔥🔥🔥🔥daaaaa youth 🙄🤓😂😂😂

  • @fullcorrect
    @fullcorrect 19 часов назад +5

    Umbada thallayolikale allu arjun deivam rekshikum nine okka koraya allu arjun thallayolikalr

    • @blackyyKiddo
      @blackyyKiddo 17 часов назад +1

      Podaa poori monee

    • @aadmx8710
      @aadmx8710 14 часов назад +1

      Poda thayoli

    • @antlion777
      @antlion777 10 часов назад

      തൃശ്ശൂർ പൂരത്തിന് ആള് കൂടി ആളുകൾ മരിച്ചാലും നീ ദൈവത്തിനെയും ആനയെയും ഒക്കെ ഇത് തന്നെ വിളിക്കും അല്ലേ? നിന്റെ ഒരു വിവരം 🙏 മുൻകൂട്ടി അറിയിച്ചിട്ടും പോലീസ് വേണ്ടത്ര സുരക്ഷ കൊടുക്കാത്തതിന് അങ്ങേര് എന്ത് പിഴച്ചു? കഴിഞ്ഞ 20 വർഷമായി അല്ലു തന്റെ എല്ലാ പടങ്ങളും ഇതെ തീയേറ്ററിൽ തന്നെയാണ് FDFS കാണുന്നത്. അന്നൊന്നും ഒരു കുഴപ്പവുമില്ലായിരുന്നല്ലോ?

    • @fullcorrect
      @fullcorrect 10 часов назад

      @antlion777 poda ammea Otha patty tayoli .,ninte ammadea fans pootilot ketada thantha ilathe umban kayuveeri

    • @fullcorrect
      @fullcorrect 10 часов назад

      @antlion777 poyi ninte achanod kali fans okkA VETYY KOTTA CHAVUTY POTIKUM NJAN PUNDACHY MONEY

  • @raheespv4487
    @raheespv4487 14 часов назад

    🫠

  • @JamsheerJamshi-w4x
    @JamsheerJamshi-w4x 13 часов назад

    😂😂😂allu arjunte seeling faan aayirunnu 😂😂😂

  • @bibins1670
    @bibins1670 13 часов назад

    Allu arjun barunnudekil athraykk nalla sureksha undavanamarunnu. Enthayslum allu cheythath valare mosam paripadiyanu.

    • @Revathy_nair-96
      @Revathy_nair-96 12 часов назад

      @@bibins1670 vararuth enn paranjath alle pinne nthin vannu ath engna ariyum

    • @antlion777
      @antlion777 11 часов назад

      വീഴ്ച പോലീസിന്റെ ആണ്, തിയേറ്ററുകാർ 2 ദിവസം മുന്നേ തന്നെ ഇത് കാണിച്ചു application കൊടുത്തിരുന്നു, അതിന്റെ തെളിവൊക്കെ പുറത്തു വന്നതാണ്... ഇത് സർക്കാരിന്റെ മുഖം രക്ഷിക്കൽ നാടകം ആണ്