#BBMS5LifeStories

Поделиться
HTML-код
  • Опубликовано: 29 окт 2024
  • #BBMS5LifeStories "I WAS RAPED..!!"ഹൗസിലുള്ളവരെ ഞെട്ടിച്ച ലെച്ചുവിന്റെ കഥ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Комментарии • 696

  • @human3987
    @human3987 Год назад +2393

    പുറത്ത് ചിരിച്ചു കാണിക്കുന്നത് പോലെയല്ല പലരുടെയും ഉള്ളിലെ അവസ്ഥ. നിങ്ങളുടെ story കുറെ പെൺകുട്ടികൾക്ക് ഉപകാരപ്പെടും 💯

    • @mallusreviews7685
      @mallusreviews7685 Год назад +9

      ബിഗ് ബോസിൽ വന്നിരുന്ന് ആളുകൾ അടിച്ചു വിടുന്നതൊക്കെ സത്യം ആവണമെന്നില്ല. ബിഗ് ബോസ് ഏതെങ്കിലും ഭാഷയിലെ ഒരു സീസൺ എങ്കിലും കണ്ടവർക്ക് അറിയാം സെന്റിയടി , ഫേക്ക് പ്രേമം, കലിപ്പനും കാന്താരിയും ഒക്കെ ബിഗ് ബോസിൽ നില നിന്ന് പോകാനുള്ള ഓരോ strategy ആണെന്ന്. എല്ലാരും ആദ്യമേ തന്നെ ഓരോ സെന്റി സ്റ്റോറി പ്രിപ്പെയർ ചെയ്താണ് വരുന്നത്. ഈ പുള്ളിക്കാരി പറഞ്ഞ കഥ അത്ര സത്യസന്ധമായി തോന്നിയില്ല 👎FAKE STORIES BY FAKE LADIES FOR VOTE 👎STOP THIS FAKE VICTIM PLAY FOR SYMPATHY 👎👎👎

    • @human3987
      @human3987 Год назад +3

      @@mallusreviews7685 ഞാൻ പറഞ്ഞത് ബിഗ് ബോസിന്റെ കാര്യമല്ല. ചില പെൺകുട്ടികൾക്ക് സമൂഹത്തെ കുറിച്ച് വലിയ ധാരണ ഒന്നുമില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇവരുടെ കഥ തന്നെ അതിനുദാഹരണം

    • @neethub.s726
      @neethub.s726 Год назад +1

      Enthonn upkarapedan??

    • @humanbeing8810
      @humanbeing8810 Год назад +1

      @@human3987 you are correct 👍

    • @adhizadhu6191
      @adhizadhu6191 Год назад +4

      ​@@mallusreviews7685 എല്ലാ സ്ഥലത്തും ഇതു കോപ്പി പേസ്റ്റ് ചെയ്യുന്ന ചേട്ടൻ ആരുടെ അടിമ ആണാവോ

  • @meeenuuhhhhh24
    @meeenuuhhhhh24 Год назад +2862

    എപ്പോഴും ഉള്ള ആ ചിരിച്ച മുഖത്തോട് കൂടി തന്നെ പറയേണ്ടതെല്ലാം പറഞ്ഞു ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല Respect alot Lachu....!! ❤️🔥 ഈ ചിരിയുടെ പിന്നിൽ ഇത്രയും വലിയ story ഉണ്ടാവും എന്ന് expect ചെയ്തില്ല 🥺 Lots of love and Lots of Respect ☺️❤️
    Your are Such a Strong lady ❤️🔥

    • @Yoooo_oo823
      @Yoooo_oo823 Год назад +7

      Lots of love and lots of respect🦋✨️

    • @avani4600
      @avani4600 Год назад +1

      Aaaa kutty manasukondu strong ayi.Eni avalkku uyarchakal mathramae undakullooo

    • @songreviews6856
      @songreviews6856 Год назад +2

      LECHUS FAKE FALSE STORY FOR SYMPATHY VOTE😡👎👎👎

    • @mallusreviews7685
      @mallusreviews7685 Год назад +7

      ബിഗ് ബോസിൽ വന്നിരുന്ന് ആളുകൾ അടിച്ചു വിടുന്നതൊക്കെ സത്യം ആവണമെന്നില്ല. ബിഗ് ബോസ് ഏതെങ്കിലും ഭാഷയിലെ ഒരു സീസൺ എങ്കിലും കണ്ടവർക്ക് അറിയാം സെന്റിയടി , ഫേക്ക് പ്രേമം, കലിപ്പനും കാന്താരിയും ഒക്കെ ബിഗ് ബോസിൽ നില നിന്ന് പോകാനുള്ള ഓരോ strategy ആണെന്ന്. എല്ലാരും ആദ്യമേ തന്നെ ഓരോ സെന്റി സ്റ്റോറി പ്രിപ്പെയർ ചെയ്താണ് വരുന്നത്. ഈ പുള്ളിക്കാരി പറഞ്ഞ കഥ അത്ര സത്യസന്ധമായി തോന്നിയില്ല FAKE STORIES BY FAKE LADIES VICTIM PLAY👎👎👎👎👎👎

    • @AstaGamingOfficial
      @AstaGamingOfficial Год назад +22

      ​@@songreviews6856 ഇങ്ങനെയുള്ള അനുഭവങ്ങൾ പറയുമ്പോൾ അതിന്റെ സത്യാവസ്ഥ അറിയാതെ fake എന്നു പറയുന്ന തന്റെ സ്വഭാവം അടിപൊളിയാണ്. Shame on you 🖕.

  • @shifarahman8773
    @shifarahman8773 Год назад +4619

    ലെച്ചു ആൾ bold ആണ്, ലൈഫ് സ്റ്റോറി നല്ല രീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു... മറ്റു ചിലത് കരഞ്ഞു കുളമാക്കി 😌

    • @taekookyizhan__
      @taekookyizhan__ Год назад +203

      Karayunna nthaa ithra problm ellarkkrum, ellarum bold akanm ennu illah sensitive alukalkku karachil pidichu nirthaan pattathillaah..njn sensitive anu so enikk manasilaaavum..

    • @suhaibpalamadathil9095
      @suhaibpalamadathil9095 Год назад +35

      Simple karyam allallo paranjath

    • @taekookyizhan__
      @taekookyizhan__ Год назад +11

      @A Peace-seeker . Never-Run-for-Luxury Mattuvarde emotions ninglkk acting kollam...👏👏👏👏👏

    • @taekookyizhan__
      @taekookyizhan__ Год назад +2

      @A Peace-seeker . Never-Run-for-Luxury Iyal nthokkeyo paranjoo but ellarkkm avrdethaya emotions okke ind adhyam respect cheyyan padikku

    • @farisatkmol
      @farisatkmol Год назад +3

      A peace seeker nice name🙂

  • @Lavender-in7xp
    @Lavender-in7xp Год назад +2243

    ഇതിനെയും കുറ്റം പറയുന്നവർ ഉണ്ട്..സ്വന്തം അച്ഛൻ പീഡിപ്പിക്കുന്ന എത്രയോ പെൺകുട്ടികൾ ഈ നാട്ടിലുണ്ട്..അവളെയും അങ്ങനൊരാൾ ആവാം പീഡിപ്പിച്ചത്..എത്രയോ rape victims പറഞ്ഞിട്ടുണ്ട് ചെറുപ്പം ആയത് കൊണ്ട് വീട്ടിൽ പറയാൻ ഭയം ആയിരുന്നുവെന്ന്..സോഷ്യൽ മീഡിയയിൽ വന്നിരുന്നു കൊണയടിക്കുന്ന പോലെ എളുപ്പമല്ല ഇത്തരത്തിലുള്ള കാര്യങ്ങൾ അത്ര ചെറുപ്പത്തിൽ പറയുക എന്നത്..ബസ്സിലോ വീട്ടിലോ ഒക്കെ ചെറുപ്രായത്തിൽ sexual abuse നേരിട്ട പലരും ഇന്നും ആകാര്യം വീട്ടിൽ പറയാതെ നടക്കുന്നവർ ഉണ്ട്.. എല്ലാവർക്കും എല്ലാം തുറന്ന് പറയാൻ കഴിയില്ല..ആ ധൈര്യം നേടിയെടുത്ത ശേഷമേ അതിനെപ്പറ്റി സംസാരിക്കാനാവൂ..നീ അനുഭവിച്ചില്ലെന്ന് കരുതി മറ്റുള്ളവരുടെ അനുഭവങ്ങൾ കള്ളം ആണെന്ന് പറയരുത്..

  • @snehashilpa2754
    @snehashilpa2754 Год назад +797

    Lachu...she is the example of a real Women👑... കേട്ടിരിക്കുന്നവർക്ക് പോലും സഹിക്കാൻ കഴിയാത്ത അനുഭവങ്ങൾ കരയാതെ strong ആയി പറയുന്നു🔥 More power to you girlll✨🔥

  • @Ragedabhix
    @Ragedabhix Год назад +1261

    മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലാതെ straight forward ആയി പറഞ്ഞ Lechu ❤️ Hat's off to her Mental strength 👏

  • @bradcutz3116
    @bradcutz3116 Год назад +784

    വളരെ pleasant ആയി മുഖത്തു ചെറിയ പുഞ്ചിരിയുമായി നടക്കുന്ന പലരും ഇതുപോലെ കുറേ വേദനകൾ ഉള്ളിൽ കൊണ്ടു നടക്കുന്നവരായിരിക്കും.🥺

  • @_________KING_________________
    @_________KING_________________ Год назад +387

    ലെച്ചു..... ❤️ നിഷ്കളങ്കയും അതുപോലെ വളരെ സ്ട്രോങ്ങ്‌ ആയ പെൺകുട്ടി. ഇതുപോലെ ബോൾഡ് ആയി , കൂൾ ആയി , സ്ട്രോങ്ങ്‌ ആയി മുന്നോട്ട് പോകു❤️❤️

  • @snehashilpa2754
    @snehashilpa2754 Год назад +745

    ഒരു പെൺകുട്ടി ഒറ്റയ്ക്ക് independent ആയിട്ട് ജീവിക്കുന്നത് സഹിക്കാൻ പറ്റാത്ത കുറയെ അണ്ണന്മാർ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിൽ..ഇവരൊക്കെ ചത്ത് ഒടുങ്ങിയാലെ കേരളം നന്നാവു...

    • @klsmalluspy
      @klsmalluspy Год назад +11

      Yes

    • @rakshas4574
      @rakshas4574 Год назад +24

      Men ☕

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori Год назад +5

      @@rakshas4574
      Misandrist. ☕🌝

    • @himamohan1322
      @himamohan1322 Год назад +30

      അണ്ണന്മാർ മാത്രം അല്ല അണ്ണന്മാരെ സപ്പോർട്ട് ചെയ്യുന്ന പെണ്ണുങ്ങളും ഉണ്ട്.

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori Год назад +1

      @@himamohan1322
      Of course! Women were the watch dogs of patriarchy. It wouldn't have lasted such many years unless both the sexes actively participated or at least remained complacent to upholding it's values.

  • @saltmangotree8927
    @saltmangotree8927 Год назад +244

    ഇവരുടെ ഒക്കെ life stories കേൾക്കുമ്പോ നമ്മളുടെ പ്രോബ്ലംസ് ഒന്നും ഒന്നും അല്ല... Keep smile 😔

  • @malluarjun9927
    @malluarjun9927 Год назад +395

    തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല
    ലച്ചൂ strong person and contestant❤

  • @dhanyapriyanka8299
    @dhanyapriyanka8299 Год назад +318

    അയ്യോ ഈ കുട്ടി എങ്ങനെ സഹിച്ചു ഇതൊക്കെ ഈശ്വരാ... ദൈവം അനുഗ്രഹിക്കട്ടെ...😢😢😢

  • @sivasworld3879
    @sivasworld3879 Год назад +33

    ലെച്ചു പറഞ്ഞത് ഒരു വല്യ സത്യമാണ് എന്തൊക്കെ പറഞ്ഞിട്ടെന്താ നമ്മുടെ നാട് പൂർണമായി പുരോഗമിച്ച്ട്ടില്ല 👍

  • @devikaslittleplanet1047
    @devikaslittleplanet1047 Год назад +1652

    Lechu fans adi like❤
    👇🏿

  • @theFANTOMtroll
    @theFANTOMtroll Год назад +143

    ലച്ചു പറയുമ്പോ backgroundil തെളിയുന്ന ഫോട്ടോ 😍 aa oru photo parayunnund ellam. "She is bold🔥🔥

  • @Abhi_Amigo25
    @Abhi_Amigo25 Год назад +299

    ഇങ്ങനെ ചിലതൊക്കെ കേൾക്കുമ്പോഴാണ് നമ്മുടെ സങ്കടങ്ങൾ ഒന്നുമല്ല എന്ന് തോന്നിപ്പോകുന്നത്
    Love U Lachu 😍♥️ ഇത് കഴിഞ്ഞുള്ള ചിലരുടെ കരച്ചിൽ പ്രകടനം കണ്ട് പുച്ഛമാണ് തോന്നിയത്

  • @reshmaradhakrishnan9846
    @reshmaradhakrishnan9846 Год назад +457

    People should talk about this more. So many contestants came up to talk about such horrid incidents. And you saw how they burst out crying? So did I. It resonates with every single woman, every single girl.

    • @pint.2023
      @pint.2023 Год назад +21

      everyone says that "only some boys..only some boys". BUT Eth anubavikkunnath EVERYYYYY GIRLS. NOT SOME. E.V.E.R.Y. G.I.R.L.S!!!

    • @dp5030
      @dp5030 Год назад +12

      @@pint.2023 true... oru unwanted/bad touch polum suffercheyendi vanitillatha oru striyeyum njn lifel kanditilla.. ella girls/women valya abuse neritittundavilla.. but oru thondalo gropingo oru crowdil ninnenkilum nerittu kanum.. aa trauma thanne beegaram aanu.. so itharam oru experience face cheyandi vanna 13 kariyo.. my heart bleeds for her

  • @valsalakumari6105
    @valsalakumari6105 6 месяцев назад +9

    ലെച്ചുന്റെ ചേട്ടൻ 😢😢😢

  • @lonely9251
    @lonely9251 Год назад +84

    2:10 anyone pointed that back image...it's so related 🔥

    • @amalraj2518
      @amalraj2518 Год назад +1

      Aa art motham contestants thanne anu. Vere ardem alla.

    • @amalraj2518
      @amalraj2518 Год назад +1

      AI generated anennu thonnunnu

  • @snehasneha8114
    @snehasneha8114 Год назад +150

    നമുക്ക് ചുറ്റും ഒരു പാട് പേരുണ്ട് പലരും നിശബ്ദം സഹിക്കുന്നവരാണ് ചിലർ അത് തുറന്നു പറയാൻ മടിക്കുന്നു ലെച്ചു തുറന്നു പറഞ്ഞതോടെ കുറച്ചുപേരെങ്കിലുംആശ്യസിക്കും മുന്നോട്ടുള്ള ജീവിതം വളരെ സുന്ദരമാവട്ടെ🥰🥰🥰🥰

  • @habeebakamba
    @habeebakamba Год назад +64

    കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്നും അവള് അനുഭവിച്ച് വേദന അത് ചിന്തിക്കുമ്പോള് ഈ നിയമ നടപടികൾ ആർക് വേണ്ടിയാണ്

  • @_________KING_________________
    @_________KING_________________ Год назад +96

    4:05 yes, you can........ ❤️❤️ അതിനു വേണ്ടി ഇറങ്ങാൻ അവസരം കിട്ടട്ടെ........!!❤️❤️

  • @hexxor2695
    @hexxor2695 Год назад +29

    Rinosh പെട്ടന്ന് പോകില്ല, എന്തായാലും 84 Days above നിൽക്കും sure💯
    RG🔥Gentleman ❣️Brilliat 🧠
    Humble 💯
    Orginal ❤️Pure soul❣️
    Silent Killer 🥵❣️❤‍🔥
    Mysterious Player😎

  • @aswin7939
    @aswin7939 Год назад +136

    ചിരിയാണ് സാറേ ഇവിടുത്തെ മെയിൻ 🤩😍 lechu❤

  • @DeepuAsok
    @DeepuAsok Год назад +52

    ഇങ്ങനെ ഒരു വേദിയിൽ താനനുഭവിച്ച ആ ദുരന്തം ലോകത്തോട് പറയാൻ കാണിച്ച ഈ കുട്ടിയുടെ ധൈര്യത്തെ നമ്മൾ അഭിനന്ദിക്കേണ്ടതായിട്ടുണ്ട്. ആട്ടിന്തോൽ അണിഞ്ഞ ചെന്നായ്ക്കൾ ആണ് നമുക്ക് ചുറ്റും ഉള്ള പല മാന്യന്മാരും. അവരിൽ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ട കടമ നമ്മുക്കെല്ലാവർക്കും ഉണ്ട്. ഇങ്ങനെ ഒരു അനുഭവും മറ്റാർക്കും ഉണ്ടാവല്ലേ എന്ന് നമ്മൾ പ്രാർത്ഥിക്കുമ്പോഴും ഇന്നും ഇതൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്നു എന്നുള്ളത് അത്യന്തം വേദന ഉളവാക്കുന്ന ഒരു സത്യമാണ്. ജാഗ്രതയും ഇതിനെ പറ്റി ഉള്ള ബോധവത്കരണവും മാത്രം ആണ് നമ്മുക്കെല്ലാം ചെയ്യാൻ കഴിയുന്നത്.

  • @soniyakurian7612
    @soniyakurian7612 Год назад +41

    Aashith suresh❤😢 my plus two mate. Kunjaniyathiye orupad ishtamayirunnu. Orupad thavana aniyathiyekurich vachalanayath ormikunu😢😢

  • @rb483
    @rb483 Год назад +106

    Oh my God.... Such a bold girl she is.... Loads of respect... 🙏🙏🙏

  • @hyfanoora455
    @hyfanoora455 Год назад +54

    Ooo my god!💔 society is terrible elle...! But This woman is so strong that she is not even shredding a drop of tear from her eyes!🔥 i mean.. i cannot narrate my stry infront of a mirror bro without crying! Even though mine is nothing compared to this! Such a strong lady. May she be served with Justice and have the life she deserves!🥹🖤

  • @nishnaisha2916
    @nishnaisha2916 Год назад +82

    Matured Talk ❤❤❤
    Lots of Respect ❤❤

  • @ashithaaachi2592
    @ashithaaachi2592 Год назад +446

    ലച്ചുവിന്റെ story കേട്ട് സങ്കടം വന്നു 😔 അത് കഴിഞ്ഞു ബാക്കിയുള്ളവരുടെ കരച്ചിൽ കേട്ട് ഒരുപാട് ചിരിച്ചു 😂

    • @devaaahhh
      @devaaahhh Год назад +21

      Maneeshayude ahnu comedy aayee😂😂

    • @Carl-hh8vy
      @Carl-hh8vy Год назад

      Alukalde sympathy veande 😂

    • @_alfin559
      @_alfin559 Год назад +2

      Vere oru platform il anenkilum ingane avumayrunno,story neritt kelkunna avar karachil varille,aval ethra vishamichu kanum

  • @varunsuresh7263
    @varunsuresh7263 Год назад +97

    Lechuu.. innale oru episode kond andho nalla istaayii.. Strong women🔥❤️

  • @IcarusLife
    @IcarusLife Год назад +20

    Such a strong lady❤

  • @varshavenu8961
    @varshavenu8961 Год назад +11

    അപ്പൊ ആ കേസ് തെളിഞ്ഞില്ലെന്നോ 😔😔😔 കഷ്ടം ഇത്രയും ഒക്കെ അനുഭവിച്ചിട്ടും നമ്മുടെ നാട്ടിലെ നിയമം 💔💔💔

  • @anilasanthosh7751
    @anilasanthosh7751 Год назад +57

    Lachu sagar combo adipwoli ayerikkum❤

  • @abinjacob20
    @abinjacob20 Год назад +23

    Respect to this lady. She suffered a lot. After all she is LACHU. Proud of you.. go ahead..

  • @jyothis2935
    @jyothis2935 Год назад +139

    You are a brave girl Lachu...hope you will come out of your trauma and get a peaceful and happy life ahead ❤

  • @sureshsura3599
    @sureshsura3599 Год назад +47

    💎necklaceലെ നടിയുടെ cut👆💞

  • @ashlinthomas2003
    @ashlinthomas2003 Год назад +67

    A Big Salute to Lechu for her Courage and Willpower.

  • @anooprknair1987
    @anooprknair1987 Год назад +22

    02:33 sorry sister, our system is like that.. Kudos you to open up and more people like you should come up against physical abuse.

  • @amruthapraveen5076
    @amruthapraveen5076 Год назад +51

    Such a strong woman u are ❤️ Lachu
    Lots of love and support

  • @nandur3217
    @nandur3217 Год назад +187

    Justice should to served. No one should be above the law. Dirty politics and power should be wiped out. #justice

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori Год назад +330

    It's incredible how someone that has such a background can pull themselves up and still remain positively focused. I hope life ahead holds nothing by joyful moments for you.
    I just want to give a special mention to the partner fellow for doing his part in her upliftment from such a dark place. You must be such a gem.

    • @MarendraNodi5.6-inch
      @MarendraNodi5.6-inch Год назад +3

      Her 'partner' is a famous Bengali photographer from Mumbai. He's almost of Lachu's father's age.😂
      Interestingly, before meeting Lachu, this uncle was in a decade-long live-in relationship with another woman. He cheated on her with a 20-year-old Lachu. Both of them formed a relationship and started living together. The paavam ex-girlfriend of his was kicked out of the house and left devastated.
      There are always two sides of the coin. She's just showing this side of her to gain public sympathy. Whereas, she will never tell us how she 'found' her 'partner' as it won't give her public votes.

  • @athira9556
    @athira9556 Год назад +63

    Iron lady ❤❤❤lechu ❤

  • @priyas51
    @priyas51 Год назад +8

    Lachu bhayangara cute aa❤️❤️

  • @ahanasubhagan3048
    @ahanasubhagan3048 Год назад +6

    She is very bold....hats off dear..

  • @user-anuzzzz
    @user-anuzzzz Год назад +30

    പാവം കുട്ടി... 🥺🥺🥺🥺🥺

  • @devadevi5935
    @devadevi5935 Год назад +8

    പുറമെ ചിരിക്കും ഉള്ളിൽ കരയും തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല ലെച്ചു 🔥🔥🔥

  • @athirar9771
    @athirar9771 Год назад +28

    Innathe episode l laleettan lachu nod onnum choikaanjath valare mosham aayiii
    Paavam lachuu
    Lachu ❤️

  • @aishwarya9560
    @aishwarya9560 Год назад +17

    I appreciate her....to speak for justice

  • @pint.2023
    @pint.2023 Год назад +22

    #justiceForLechu 🔥💯🔥

  • @theworldofomkaramnasikdhol7633
    @theworldofomkaramnasikdhol7633 Год назад +15

    Lachu respect you . Really Loved ❤❤❤

  • @sonaaaxxxx
    @sonaaaxxxx 6 месяцев назад +13

    Respect. "Not all men are same but its always men"

    • @Modi_is_King_59
      @Modi_is_King_59 5 месяцев назад +3

      Women can't do that to men bcuz women are physically weaker and it's not biologically possible also.

    • @Modi_is_King_59
      @Modi_is_King_59 4 месяца назад

      Women can't do that to men bcuz women are physically weaker and it's not biologically possible also.

    • @Canmogu
      @Canmogu 4 месяца назад

      What r u trying to prove?​@@Modi_is_King_59

    • @Ardraaaaaa
      @Ardraaaaaa 4 месяца назад

      ​@@Modi_is_King_59but men are emotionally weaker than women...now look at the depression rate by gender...😂 The thing that I understood by your comments is that you are a sigma paalkuppi...nothing else...

    • @Modi_is_King_59
      @Modi_is_King_59 3 месяца назад

      @@Canmogu That it is not biologically possible for a women to rape a man.

  • @rohithhari4634
    @rohithhari4634 Год назад +14

    4:07 relevant point!

  • @jabbarc.a3799
    @jabbarc.a3799 Год назад +3

    Lachu,nee,adipoliyane,,mutha,,,loveyou

  • @shilpachippu7113
    @shilpachippu7113 Год назад +177

    ഇത് viral ആവും എന്ന് അറിയാം മനീഷക്കും devunum അതാ ഇങ്ങനെ ഒരു acting 😂ആരും vote കൊടുക്കരുത് guys... Lachu 🔥

  • @Inmeeeeee
    @Inmeeeeee Год назад +13

    Nalle adipoli niyamam ahn😊
    Abhimanikkam😏
    lechu ❤

  • @ashnasherinesolomon8837
    @ashnasherinesolomon8837 Год назад +39

    Strong woman!... Sending loads of love!😊💗

  • @indiramc4242
    @indiramc4242 2 месяца назад +1

    Salute for her and her husband ...

  • @seenakrishnan7214
    @seenakrishnan7214 Год назад +15

    Such a strong lady
    Salute 🥹😽💞

  • @ssssssss1322
    @ssssssss1322 Год назад +17

    Lechu anglinee rinoshhh💌

  • @AMINA-hw3ku
    @AMINA-hw3ku Год назад +55

    കണ്ണിലെ തീ ❤️‍🔥

  • @Sirajulmuneer-t2023
    @Sirajulmuneer-t2023 Год назад +11

    You are a strong girl lachu, l love you.

  • @angelcherpanath4219
    @angelcherpanath4219 Год назад +24

    ❤️‍🔥more power to her

  • @valsalakumari6105
    @valsalakumari6105 6 месяцев назад +1

    Lechu❤️

  • @HB6310A
    @HB6310A Год назад +3

    Lucky Girl still She is not changed...

  • @sarathm005
    @sarathm005 Год назад +42

    Lachu Strong Contestant 👍

  • @duskyyy_bae
    @duskyyy_bae Год назад +50

    She is precious❤

  • @ethniqxdreamer4449
    @ethniqxdreamer4449 Год назад +13

    So many confusions regarding this

  • @nimishaprajeesh5309
    @nimishaprajeesh5309 Год назад +8

    Bold girl❤

  • @meeenuuhhhhh24
    @meeenuuhhhhh24 Год назад +112

    2:09 2:11 that background picture ❤️🔥

  • @swe21880
    @swe21880 Год назад +6

    Ellaamm anubhavichu mental strength kooodi.. Lachu.. ❤

  • @Leeeditz7
    @Leeeditz7 Год назад +7

    ശരിക്കും ലെച്ചുവിന്റെ സ്റ്റോറി കേട്ടപ്പോൾ എന്റെ മനസ്സിൽ എന്തു വികാരം ആണ് ഉണ്ടായത്.
    സൗത്താഫ്രിക്കയിൽ ലെച്ചു അമ്മയും ഉൾപ്പെടെ ഉള്ള ഫാമിലിയിലാണോ stay ചെയ്തത്, 2nd father ആണോ, പിന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുത്. എല്ലാവരെയും കോടതിയിൽ കയറ്റണം. ഇപ്പോൾ bb പോലുള്ള ഫ്ലാറ്ഫോമിൽ പറയാൻ പറ്റുമെങ്കിൽ പിന്നെ ആരെയാ പേടിക്കുന്നത്.
    പിന്നെ കേരളത്തിൽ ഉള്ള നിയമം ശരി യായ രീതിയിൽ അല്ല പോകുന്നത്. കാശ് ഉണ്ടെങ്കിൽ കേസ് നീണ്ട് പോകും. വേഗം ശിക്ഷ നടപ്പാക്കില്ല. ഭാവന, ദിലീപ് കേസ് കണ്ടില്ലേ, തെറ്റു ചെയ്തിട്ടുങ്കിൽ വേഗം ശിക്ഷ നൽകുക ഇല്ലെങ്കിൽ വെറുതെ വിടുക..
    ലെച്ചു മുന്നോട്ടു തന്നെ പോവുക. നമ്മുടെ ഭാഗം ക്ലിയർ ആണെങ്കിൽ god നമ്മുടെ കൂടെ തന്നെ ഉണ്ടാവും

  • @sreekutty4363
    @sreekutty4363 Год назад +46

    E kuttiyude parents'nu ithil pankundenn thonnunnu.. athukondanu aval parantsine pati onnum parayathathum, family il ulla alkaranu upadravichath enn paranjathum, from her 18 ottayk jeevikunnathum.

  • @sree9973
    @sree9973 Год назад +8

    Hats off💯

  • @MalluUk
    @MalluUk Год назад +21

    Lechu ❤ nintay story kettu anikku eppozhum thalavedana mareettilla .you are iron lady ❤

  • @familyvlogzz_
    @familyvlogzz_ Год назад +51

    Paal kuppi sambhavathode sagar fan aaeyii...shobhayeyum ishtam aaeyy...chappathi issue odeyum apakarshathabhodham prashnathiloodeyum gopikaye veruthu...ippol lechu nod oru cherya ishttam thonnunnund...task cheyyunnathinekkalm elllavarudeyum perumaattam aahn sathyam paranjaal nammukk impression tharunnath.😺❤️

  • @krishna_9_6
    @krishna_9_6 Год назад +52

    such a strong person woww 💯

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk Год назад +11

    May god bless her..❤❤

  • @alfakhalid5930
    @alfakhalid5930 Год назад +4

    Lachuu ❤💥

  • @nizamudheenmukkam9036
    @nizamudheenmukkam9036 Год назад +11

    ലെച്ചു❤️

  • @alameenkh001
    @alameenkh001 Год назад +8

    എനിക്ക് ഇത് റിലേറ്റഡ് ചെയ്യാൻ പറ്റും എനിക്ക് ഏറ്റവും അടുത്ത അറിയുന്ന ഒരുപാടു സ്ത്രീകൾ അവരുടെ വീടുകളിൽ പീടിക്കപ്പെട്ടിട്ടുണ്ട്. എത്രയായോ വര്ഷങ്ങളുടെ trauma ആണ് അവർക്കുണ്ടാവുന്നത്. ആ ചെറിയ പ്രായത്തിൽ ഇനി അമ്മയോട് പറഞ്ഞാൽ പോലും അമ്മ അച്ഛൻ എന്നിവരുടെ സപ്പോർട്ട് കിട്ടാത്ത സ്ത്രീകളും ഉണ്ട്. അത് കൊണ്ട് ഇതൊക്കെ ഫേക്ക് ആണെന്ന് പറയുന്നവർ അവർക്കു ഏറ്റവും അടുത്തറിയുന്ന സ്ത്രീകളോട് ഇതിനെ പറ്റി സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. അത്രയും കോമൺ ആണ് വീടുകളിൽ ഉള്ള പീഡനങ്ങൾ.

  • @srjshapthnktl4978
    @srjshapthnktl4978 Месяц назад

    Ouch hurts to hear the grief and terrible experience she has been through

  • @smritheymr389
    @smritheymr389 Год назад +5

    Ee chechi nte schoolila padiche nte veetiloke vannand niraye mudiyoke aayit...

  • @divindavis2946
    @divindavis2946 Год назад +27

    Lachu & Rinosh are gems...

  • @IamRo29
    @IamRo29 Год назад +61

    ലച്ചു പറഞ്ഞത് ഞാൻ കണ്ണടച്ചു വിശ്വസിക്കുന്നില്ല. സത്യം ആവാം...! ആവാതെ ഇരിക്കാം...! എന്നാൽ ചില പൊരുത്തക്കേടുകൾ കാണുന്നു.

  • @AmanHadi-v1i
    @AmanHadi-v1i Год назад +4

    ലെച്ചു എനിക്ക് orupaad ishtam ആണ് 🥰🥰🥰❤️❤️❤️💋💋💋💋💋💋💋💋cute smile 😍😍😍

  • @chiltoncharles
    @chiltoncharles Год назад +4

    You are strong

  • @Kenza7480
    @Kenza7480 Год назад +6

    കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും പ്രത്തേകം ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാക്കുന്നു.അതോടൊപ്പം
    Drawing&painting, hands designs, tailoring, calligraphy, spoken english,spoken ഹിന്ദി, spoken malayalam ..Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു...
    താല്പര്യമുള്ളവർ അറിയിക്കുക.
    എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😍

    • @shabnamzareesh1966
      @shabnamzareesh1966 Год назад

      Evideya sthalam

    • @Kenza7480
      @Kenza7480 Год назад

      @@shabnamzareesh1966 kozhikod ponoor..
      Online aayittan padippikkunnath

  • @cvnx1704
    @cvnx1704 Год назад +8

    Lachu ❤️😊

  • @anamikaanu-jp3yx
    @anamikaanu-jp3yx Год назад +27

    Lechu is cute person🥰❤️

  • @dhruvalokauk419
    @dhruvalokauk419 Год назад +5

    I don't no ur language but sister i feel ur feelings,, don't worry sis♥️

  • @aneesha5036
    @aneesha5036 Год назад +5

    What did she tell in her story. Y two people trespass her house and attacked.

  • @levinlegend5253
    @levinlegend5253 Год назад +12

    This was so empotional

  • @EMMANUELDAVIS-tx1et
    @EMMANUELDAVIS-tx1et 4 месяца назад +1

    Hat's off you legend 😮

  • @agniyaami123
    @agniyaami123 Год назад +6

    കുറച്ചു കമന്റിൽ ആ ചേച്ചി അനുഭവിച്ചതിനെ ഗെയിം ആയിട്ട് പറയുന്നു... കഷ്ട്ടം...!! ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ, അത് കഴിഞ്ഞിട്ട് ആരോടെങ്കിലും പറയുമ്പോൾ ഇതൊക്കെ തന്നെയാണ് പറയാറ്... അപ്പോൾ അവരുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ...? ഇതൊക്കെ കൊണ്ടാണ് ആരും അധികം ഒന്നും പറയാത്തത്... വാദി പ്രതിയാണല്ലോ... നിങ്ങൾക്കെല്ലാ കഥകളാണ്.... അത് അനുഭവിക്കുന്നത് വരേ.... ഇത്രയൊക്കെ പറഞ്ഞിട്ടും അതിൽ പൊരുത്തക്കേട് കണ്ടു പിടിക്കുന്നവർ നാളെ നിങ്ങളുടെ മക്കൾക്ക് വന്നാലും ഇത് തന്നെ പറയുമോ...?

    • @neyyattinkaragopan3042
      @neyyattinkaragopan3042 2 месяца назад

      Ente makalk ee sthithi varilla nattukark itt thattan ullathalla aval ivide police niyamam onnm ille ?

  • @aakibsyed
    @aakibsyed Год назад +6

    ആധുനിക കാലത്തു ഏറ്റവും വലിയ ഭീഷണി, അതിരുവിട്ട ലൈംഗീകതയും അതിലേക്കു നയിക്കുന്ന സോഷ്യൽ മീഡിയയും പിന്നെ ലഹരിയും.. ഇതാണ് എല്ലാ തിന്മയുടെയും പ്രചോദനം

  • @umanambissan4143
    @umanambissan4143 Год назад +14

    Lachunte real life paty ariyunavar avare support cheyan chance ilka
    Celebrites matram customers aya oru costly lady anu

  • @riyajnair9636
    @riyajnair9636 4 месяца назад

    She's the best❤

  • @ammudhachuvlogs
    @ammudhachuvlogs Год назад +33

    ലച്ചു ❤️❤️❤️ദേവു overaki chalamakai കൊടുത്തു 😡😡😡

  • @amirthaarumughan3776
    @amirthaarumughan3776 Год назад +4

    Cuty doll❤️❤️