മലപ്പുറത്ത് ദേശീയപാത 66-ന് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും വ്യാപകമായി വെള്ളം കയറുന്നു
HTML-код
- Опубликовано: 24 ноя 2024
- മലപ്പുറത്ത് പ്രവൃത്തി നടക്കുന്ന ദേശീയപാത 66-ന് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും വ്യാപകമായി വെള്ളം കയറുന്നു | സർവീസ് റോഡിൽ നിന്നും ഉയർന്നു നിൽക്കുന്ന ദേശീയ പാതയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളമാണ് പ്രദേശത്തെ ചെളിക്കുളമാക്കുന്നത് |അശാസ്ത്രീയമായ നിർമാണവും ഡ്രൈനേജ് ഒരുക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം
National Highway 66 where work is going on in Malappuram
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
പരപ്പങ്ങാടിയോ?അതിലൂടെ nh66 അതിലൂടെ പോവുന്നില്ല.
തലപ്പാറ മുതൽ കാക്കഞ്ചേരി വരെ എൻഎച്ച് ഉണ്ട് പക്ഷേ ചെമ്മാട് പരപ്പനങ്ങാടി എവിടെയാണ് NH
Puthiya route anu
മലപ്പുറം താത്താന്റെ ഇംഗ്ലീഷ് സംസാരം കേമം തന്നെ 🌹കാലം മാറിയ മാറ്റം!!!
മലപ്പുറം കാർക്ക് ഇംഗ്ലീഷ് പറയാൻ പാടില്ലേ
@@nihamin6890 പാടുണ്ട്. അതുകൊണ്ടല്ലേ കേമം എന്ന് പറഞ്ഞത്. പറഞ്ഞത് മനസ്സിലാക്കാൻ കഴിയില്ലേ?
ആയില്ല 😄😄😄വരുന്നല്ലോ ഒള്ളു കാണാം മഴ വരുന്നു ഒള്ളു
രണ്ടത്താണി ഭാഗത്ത് ഒരു ഹോസ്പിറ്റൽ ഉണ്ട് ക്രസന്റ് ഹോസ്പിറ്റൽ അതിന്റെ ഉള്ളിലേക്കും കടയിലേക്ക് വെള്ളം കയറി
Vikasanathinte ner kaazhcha. Evide highway road authority...
ഇടപ്പള്ളി, എറണാംകുളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ, തിരുവനന്തപുരം, തമ്പാനൂർ ഇവുടെയൊക്ക വെള്ളകെട്ടുകൾ ഉണ്ട്... NH 66 റോഡ് പണി കഴിജൽ മാറിക്കിട്ടും....
Bharaikunna Naadu vazhikalude Veetil Vellam kayariyo janangale...
Chemmad
Construction isnt over
So its part of the ongoing project
റോഡ് പണി നടക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാകും
കിണർ വെള്ളം വരെ ചെളി കലങ്ങുകയാണ്.... കുഴപ്പമില്ല... ചെറിയ ബുദ്ധിമുട്ടല്ലേ...
Ninte veetilek aanu ee cheliyum vellavum karunnath ennundangilo
Vikasanam daaaaa😂😂😂😂